Тёмный

Ammayanu Aathmavin Official Video Song HD | Film School Diary | M G Sreekumar 

satyamvideos
Подписаться 2,1 млн
Просмотров 206 тыс.
50% 1

Song - Ammayanu Aathmavin Thalam.....
Film - SCHOOL DIARY
Singer - M.G.Sreekumar
Music - M.G.Sreekumar
Lyrics - M.Hajamoinu
Written & Direction - M.Hajamoinu
Producer - Anvar sadath
DOP - G.K.Nandakumar
Artist - M.G.Sreekumar, Bhama Arun, Mamitha, Ashlar Saudan,
Anagha, Diya, Vismaya etc.....
Banner - Mascot Movie Makers
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

10 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@moinootty
@moinootty 7 лет назад
Dear friends ഞാ൯ ഹാജാമൊയ്നു. ഈ പാട്ടെഴുതിയതും ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് ഞാനാണ്. എല്ലാപേരുടെയും അഭിപ്രായങ്ങളും കാണുന്നുണ്ട്. എല്ലാപേർക്കും നന്ദി... ഇഷ്ടങ്ങളും വിമർശനങ്ങളും സ്വീകരിക്കുന്നു. ഈ ഒരു പാട്ടാണ് ഈ സിനിമ ഉണ്ടാവാ൯ തന്നെ കാരണം.. അ...ആ...ഇ...ഈ...എന്ന അക്ഷരമാല കൊണ്ടുള്ള പാട്ട് കുട്ടികളെ മനസ്സിൽ കണ്ട് എഴുതിയതാണ്. മലയാള അക്ഷരമാലയും അമ്മ എന്ന യാഥാർത്ഥ്യവും ഒരു ഗാനത്തിലൂടെ അവതരിപ്പിച്ചാൽ അത് കുട്ടികളിലും മുതിർന്നവരിലും പെട്ടെന്ന് എത്തിപ്പെടും കാരണം സംഗീതം ഇഷ്ടപ്പെടാത്ത ആരാണിന്നുള്ളത്.. ശ്രീയേട്ട൯ അത് മനോഹരമായിതന്നെ സംഗീതം നൽകി പാടുകയും അഭിനയിക്കുകയും ചെയ്തു. പിന്നെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ചിത്രീകരിച്ച പാട്ടാണിത് അതിന്റെ കുറവുകളുണ്ടാകാം...പക്ഷേ സിനിമ കാണുമ്പോൾ അതിന്റെ യാഥാർത്ഥ്യം മനസ്സിലാകും ... ഒരു ചെറിയ സർക്കാർ സ്കൂളിൽ പ്രസംഗത്തിനിടെ ഒരു വ്യക്തി അതേ മൈക്കിലൂടെ പാടുന്നതാണ് സ്വിറ്റ്വോഷ൯.... അതാണ് കഥ ആവശ്യപ്പെടുന്നതും... സിനിമ കാണുമ്പോൾ അത് മനസ്സിലാകും ... എല്ലാപേരും ഈ സിനിമയും കാണണം അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കണം ഞങ്ങളെ പ്രോത്സാഹിപ്പിക്കണം. എന്ന്....സ്നേഹപൂർവ്വം എം.ഹാജാമൊയ്നു
@badushaaliyarukunju9201
@badushaaliyarukunju9201 7 лет назад
Supar
@RR-tp5gy
@RR-tp5gy 6 лет назад
M HAJA MOINU All the best Sir..... മനസ്സിന് കുളിർമ നൽകുന്ന ഒരു പാട്ട് 👌🏼👌🏼👌🏼
@muhammedijas4444
@muhammedijas4444 6 лет назад
ഹലോ സർ എന്നിക്കും ഒരു സിനിമയിൽ അവസ്സരം തരുമോ സർ താങ്കളുടെ പാട്ട് വളരെ മനോഹരം ആയിരിക്കുന്നു പ്ലീസ്
@ajinvijayan7921
@ajinvijayan7921 6 лет назад
Gud.... All the best in your project.... 👍
@geethaxavier4257
@geethaxavier4257 5 лет назад
Awesome.. Lyrics.. Excellent Singing by M.G. ഈ പാട്ടു കേട്ടപ്പോൾ സങ്കടം വന്നു.. എന്റ്റെ അമ്മ ഇപ്പോൾ bed ridden ആണ്.. കണ്ണ് നിറഞ്ഞൊഴുകി.. Excellent... Song.. Love all the Crews behind this
@roshanmatteal8100
@roshanmatteal8100 7 лет назад
നല്ല മെലഡി....സംഗീതം ആലാപനം ഒക്കെ മനോഹരം. രചയിതാവിനെ അഭിനന്ദിക്കാതിരിക്കാ൯ ആർക്കും കഴിയില്ല. മാറിമറിയുന്ന ഈ കാലഘട്ടത്തിൽ മലയാള ഭാഷയിൽ നിന്നും ഇങ്ങനൊരു ഗാനമുണ്ടായതിൽ അത്ഭുതം തോന്നുന്നു. മലയാളം ഒന്നാം ഭാഷയായും, ഭരണഭാഷ മലയാളമാക്കിയും അഭിമാനം കൈവരിച്ച ആരും ഈ ഗാനത്തെ ശ്രദ്ധിക്കാതെ പോകരുത്. ഇന്നത്തെ തലമുറക്ക് നൽകാ൯ ഏറ്റവും നല്ല സമ്മാനമാണ് ഈ ഗാനം. വാക്കുകൾക്ക് അധീതമാണ് ഓരോ അക്ഷരങ്ങളുടെയും ക്രമീകരണം. അത് സമ്മതിക്കാതിരിക്കാ൯ വയ്യ.
@vijayanpk7484
@vijayanpk7484 Год назад
♥️
@aneeshthomas3231
@aneeshthomas3231 7 месяцев назад
😊😊😊
@a.kkrishnan2324
@a.kkrishnan2324 7 лет назад
ഈ ഗാനം മലയാള ഗാനശൃംഖലയിലെ അത്ഭുതം തന്നെയാണ്. ഇതുവരെയുള്ള ചരിത്രത്തിൽ ആരും ചിന്തിക്കാത്ത ഒരുപക്ഷേ ചിന്തിക്കാ൯ കഴിയാത്ത തലത്തിലാണ് ഈ വരികൾക്കുള്ള സ്ഥാനം ... അക്ഷരമാലയിൽ വർണ്ണിക്കാ൯ ലോകത്ത് എത്രയോ വിഷയങ്ങളുണ്ട്...പക്ഷേ ഇവിടെ അമ്മയെന്ന പരിപാപന സൃഷ്ടിയെ തന്നെ രചയിതാവ് തിരഞ്ഞെടുത്തത് ദൈവ നിയോഗമാവാം.. എം.ജി ശ്രീകുമാറിന്റെ സംഗീതവും ആലാപനവും മികച്ചു നിൽക്കുന്നു. അദ്ദേഹത്തിന്റെ കരിയറിൽതന്നെ ഇതേറെ ഗുണം ചെയ്യും.. ഗാനം ഇത്ര മഹത്തായതെങ്കിൽ സിനിമയിലും അതുണ്ടാകുമെന്ന് വിശ്വസിക്കുന്നു. പ്രിയ സുഹൃത്ത് ഹാജാമൊയ്നു .. നിങ്ങളെ ഞാ൯ ബഹുമാനിക്കുന്നു... ഞാ൯ ഒരു മാധ്യമ പ്രവർത്തകനാണ്... താങ്കളുടെ ഫോൺ നമ്പരും സിനിമയുടെ ഡീറ്റയിൽസും എന്റെ മെയിൽ ഐഡിയിൽ അയച്ചുതന്നാൽ എന്നെക്കൊണ്ട് കഴിയുന്ന പ്രമോഷ൯ ഞാ൯ ചെയ്യാം... പിന്നെ താങ്കളെ തളർത്തുന്ന രീതിയിൽ പല കമന്റുകളും കണ്ടു അതൊന്നും മൈന്റ് ചെയ്യാ൯ നിൽക്കരുത്. അത്തരക്കാർ കഴുതയുടെ വർഗ്ഗത്തിൽപ്പെട്ടവരാണ് . -----------തീർക്കാ൯ കരഞ്ഞുകൊണ്ടേയിരിക്കും... എല്ലാവിധ ആശംസകളും നേരുന്നു.... ഇതാണെന്റെ mail id malayaly2015@gmail.com
@moinootty
@moinootty 7 лет назад
നന്ദി കൃഷ്ണ൯ പാട്ട് കണ്ടതിലും അഭിപ്രായം പറഞ്ഞതിനും . സിനിമയെക്കുറിച്ചുള്ള വിവരങ്ങളും ഫോട്ടോസും മെയിൽ ചെയ്യാം.. പ്രോത്സാഹനത്തിന് ഒരുപാട് നന്ദി.
@vincygem87
@vincygem87 6 лет назад
You have described it amply in its elegance! This song has elevated Malayalam language to another glorious status and I think will ever be appreciated by all those who could enjoy the ever bright love and affection of mothers!! Glorious song of the language Malayalam which will be etched in history as well as in the minds of all who can grasp and comprehend the meaning of its contents!! Someone has to translate the whole song and scene into several of the world languages to be appreciated by all and one!! Congratulations to all those who worked behind the scenes and the one who composed the song with its rich content and the everlasting glorious flow depicting the unconditional divine love from mothers!!! M G Sreekumar has made it each of the moments ever enjoyable and will be cherished due this simple single song ever!!
@rajeevramaswamyachary855
@rajeevramaswamyachary855 6 лет назад
എന്താ.... ആ.. സ്വരം... ദൈവം അനുഗ്രഹിക്കട്ടെ
@vijayanpk7484
@vijayanpk7484 Год назад
അതെ..
@nizamudeenkayamkulam4632
@nizamudeenkayamkulam4632 5 лет назад
MG sir thankalude voicil pattukal iniyum malyala cinemakk venam... What a legendary singing.
@sathyanvadakkepurakkal7274
@sathyanvadakkepurakkal7274 7 месяцев назад
66🎉ppyypyyyot👍pyy0o🎉uyuyy🎉🎉6pyruy😅y9🎂ooo9o😅🎂6y6uu65😅uuuuuyuyuyyuoooy💋🎉🎉😅y9oty6yoouuopp7uuootoo😉😅😉🙂p9o99o😅😉😉😅😅😁😁😁
@ratheeshgopan446
@ratheeshgopan446 7 лет назад
Cochin media hub comments കണ്ടു. ഈ ഗാനത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് എം.ജി.ശ്രീകുമാറിനെ കാണാ൯ ഞങ്ങളവിടെ വന്നിരുന്നു. ഉച്ചക്ക് രണ്ടര മണിമുതൽ വൈകുന്നേരം ഏഴര മണിവരെ ഷൂട്ട് ചെയ്ത പാട്ടാണിത് വെറും അഞ്ച് മണിക്കൂർ കൊണ്ട് ഇത്രയും മനോഹരമായി ഈ പാട്ടും അതിനോടൊപ്പമുള്ള സീനും ചിത്രീച്ചതിന് സാക്ഷികളാണ് ഞങ്ങൾ അതിന് ആ സംവിധായകനെയും ടീമിനെയും അപ്പൊതന്നെ എം.ജി.ശ്രീകുമാർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇന്നാ പാട്ട് കണ്ടപ്പോൾ ഞങ്ങൾക്കും ഇഷ്ടപ്പെട്ടു. ഒരു പാട്ട് ചിത്രീകരിക്കാ൯ ദിവസങ്ങൾ വേണ്ടിവരും... അങ്ങനെ നോക്കിയാൽ ഇതിന്റെ വിഷ്വലൈസ് മനോഹരം തന്നയാണ് .....
@anvarsadath8270
@anvarsadath8270 7 лет назад
Thank.....thank you very much....its trueth
@vijayanpk7484
@vijayanpk7484 Год назад
നല്ല പാട്ട് എന്റെ ഇഷ്ടപാട്ട്...♥️♥️ഞാൻപടിക്കാൻ വെച്ചേക്കുകയാണ് എനിക്ക് സ്കൂളിൽ കോമ്പറ്റിഷൻ ഉണ്ട് അതിനാ....
@vijeeshvijeesh5756
@vijeeshvijeesh5756 7 лет назад
Nice songs MG അണ്ണൻ തകർത്തു
@madhunair2179
@madhunair2179 7 лет назад
വരികൾക്കൊപ്പം സുന്ദര ഈണം! നല്ല ഒരു ഗാനം!
@abdulvahidshahulhameed7942
@abdulvahidshahulhameed7942 7 лет назад
adipoli mg kidukki lyrics music direction ellam sooper
@124anachevi
@124anachevi 7 лет назад
getting addicted to the song...super melody...mg sir what feel...heart touching song about Amma......Haji Moinu sir deserves a lot of credit for writing the lyrics.
@anvarsadath8270
@anvarsadath8270 7 лет назад
Resoect haja ikka and sreeyettan
@atozchannel7699
@atozchannel7699 7 лет назад
super Lyrics , good music & singing mg sreekumar kidukki... beautiful making.... best wishes school diary teams ....
@sreejithp6075
@sreejithp6075 5 месяцев назад
ഒരു പരിപാടിയിൽ ഒരു പെൺകുട്ടി പാടുമ്പോൾ ആണ് ഈ പാട്ട് ആദ്യം കേട്ടത്.... ശേഷം യൂട്യൂബിൽ തപ്പി ഇത് വീണ്ടും കേട്ടു.... Comments വായിച്ചപ്പോൾ ഗാനരചയിതാവിന്റെ കമന്റ്‌ കൂടി കണ്ടപ്പോൾ കോരിത്തരിച്ചു പോയി.... കുട്ടികൾ ഏതു മനസ്സിൽ തട്ടി പാടിയാൽ അത് മതി ആ അമ്മയ്ക്കും അതുകേൾക്കുന്ന അമ്മമാർക്കും മനം കുളിരാൻ..... സിനിമ കാണാൻ തീർച്ചപ്പെടുത്തി യിട്ടുണ്ട്.... 🙏🙏🙏
@babeeshkaladi
@babeeshkaladi 7 лет назад
സൂപ്പർ ശ്രീയെട്ടാ
@vijayanpollekatil7775
@vijayanpollekatil7775 2 года назад
A touching song by Sree Ettan.. Music the best..and overall excellent. Keep it up.
@geethaxavier4257
@geethaxavier4257 5 лет назад
അമ്മയാണ് ആത്മാവിൻ താളം.... ആ നന്മ്മയാണ് അറിവിന്റെ ലോകം.... ഇതുപോലെ ഒരു ഈശ്വര ജെന്മ്മം.... ഈ ഭൂമിക്കു കാവലാണെന്നും......(അമ്മ ) ഉദരത്തിൽ ജന്മം കൊടുത്തും...... ഊഷ്മള സ്നേഹം പകർന്നും... ഋതുക്കൾ ഓരോന്നും പോയ് മറഞ്ഞു... എത്രയോ ജീവൻ പിറന്നു വീണു.... (2) (അമ്മ ) ഏതൊരു യാതനകൾക്കുള്ളിലും..., ഐശ്വര്യ ലക്ഷ്മി അയി നിറഞ്ഞു നിൽക്കും.... ഒരിക്കലും അണയാത്ത ദീപമായെന്നും......... ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും.... ഔദാര്യം അല്ല ഈ പുണ്ണ്യ ജന്മ്മം... (2) അംബരം നിറയുന്ന ദൈവ സത്യം.... അതു അമ്മയാണെന്നെന്നും അമ്മ മാത്രം..... (അമ്മ )
@sobhakn6647
@sobhakn6647 Год назад
Thank you
@amevalakom4007
@amevalakom4007 Год назад
thanks lyrics thannathinu
@madhusudanannair2850
@madhusudanannair2850 3 года назад
അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും (2 ) ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്മള സ്നേഹം പകർന്നും (2) ഋതുക്കളോരോന്നും പോയ്മറഞ്ഞു എത്രയോ ജീവൻ പിറന്നുവീണു... ഋതുക്കളോരോന്നും പോയ്മറഞ്ഞു എത്രയോ ജീവൻ പിറന്നുവീണു... എത്രയോ ജീവൻ പിറന്നുവീണു... (അമ്മയാണ് ആത്മാവിൻ) ആരാരിരാരോ ...ആരാരിരാരോ ... ഏതൊരു യാതനകൾക്കുള്ളിലും ഐശ്വര്യ ലക്ഷ്മിയായ് നിറഞ്ഞുനിൽക്കും ഒരിക്കലും അണയാത്ത ദീപമായെന്നും ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും ഔദാര്യമല്ലയീ പുണ്യജന്മം.. അംബരം നിറയുന്ന ദൈവസത്യം ഔദാര്യമല്ലയീ പുണ്യജന്മം.. അംബരം നിറയുന്ന ദൈവസത്യം അതമ്മയാണെന്നെന്നും അമ്മ മാത്രം (അമ്മയാണ് ആത്മാവിൻ)
@ramyak4765
@ramyak4765 2 года назад
Eee song കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർമ വരുന്നു.misssssssss uuuuuuuuu Ammaaaaaa.............😢😢😢😢😢😢
@s___j495
@s___j495 Год назад
എനിക്കും 😢
@vijeeshvijeesh5756
@vijeeshvijeesh5756 7 лет назад
M G polichu
@ullasss8181
@ullasss8181 7 лет назад
NICE SONG M.G SIR
@majeedakbar6329
@majeedakbar6329 6 лет назад
nice song.. after a long time hearing such a soothing song from MG
@pranavprabhakar1897
@pranavprabhakar1897 6 лет назад
നല്ല ഗാനം . ചെറിയൊരു മാറ്റമായാലോ എന്നൊരു തോന്നൽ (അറിവില്ലായ്മ കൊണ്ടാണെ) "ഏതൊരു യാതനക്കുള്ളിലും ഐശ്വര്യ ലക്ഷ്മിയായ് ത്തന്നെ നിൽക്കും ഒരിക്കലുമണയാത്ത ദീപമായി ഓരോ മനസ്സിലും മിന്നി നിൽക്കും"--- എന്റെ പൊട്ടത്തരം എപ്പടി?
@kannanveena7474
@kannanveena7474 4 года назад
Padan eluppam chettan paranja varikal anu.. njanum athu orthu
@jilimolsham2910
@jilimolsham2910 5 месяцев назад
Enthuparayanam ennariyilla manoharamaya varikal, sreekumar sarinde sabdathil athimanoharam
@1vijayan
@1vijayan 6 лет назад
sreechettaaaaaaaaaaaaaaa.....super....super..................
@riyojoy9809
@riyojoy9809 7 лет назад
Nice one (kiduki,thimirthu,kalaki)
@suja8896
@suja8896 6 лет назад
അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും...
@gokulprasad5210
@gokulprasad5210 7 лет назад
Mg sir super ...nice song
@bindu0000able
@bindu0000able 7 лет назад
Ammakku pakaram vakkan mattonnumilla..Amma aanellam..Nallalyrics..Sreekumarsir nalla feel koduthu paadi...
@anvarsadath8270
@anvarsadath8270 7 лет назад
Yes....correct
@124anachevi
@124anachevi 7 лет назад
superb.. mg sir ...haji moinu sir
@vipin.krishnan
@vipin.krishnan 7 лет назад
നല്ല വരികള്‍.. നല്ല ഈണം.. മൊത്തത്തില്‍ നല്ല പാട്ട്.. വിഷ്വലൈസേഷന്‍ കുറച്ചുകൂടെ നന്നാക്കാമായിരുന്നു
@anvarsadath8270
@anvarsadath8270 7 лет назад
Subject nu anusarichaanu visual cheythirikkunnath....thank u dear
@ratheeshgopan446
@ratheeshgopan446 7 лет назад
Cochin media hub comments കണ്ടു. ഈ ഗാനത്തിന്റെ ചിത്രീകരണം നടക്കുന്ന സമയത്ത് എം.ജി.ശ്രീകുമാറിനെ കാണാ൯ ഞങ്ങളവിടെ വന്നിരുന്നു. ഉച്ചക്ക് രണ്ടര മണിമുതൽ വൈകുന്നേരം ഏഴര മണിവരെ ഷൂട്ട് ചെയ്ത പാട്ടാണിത് വെറും അഞ്ച് മണിക്കൂർ കൊണ്ട് ഇത്രയും മനോഹരമായി ഈ പാട്ടും അതിനോടൊപ്പമുള്ള സീനും ചിത്രീച്ചതിന് സാക്ഷികളാണ് ഞങ്ങൾ അതിന് ആ സംവിധായകനെയും ടീമിനെയും അപ്പൊതന്നെ എം.ജി.ശ്രീകുമാർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇന്നാ പാട്ട് കണ്ടപ്പോൾ ഞങ്ങൾക്കും ഇഷ്ടപ്പെട്ടു. ഒരു പാട്ട് ചിത്രീകരിക്കാ൯ ദിവസങ്ങൾ വേണ്ടിവരും... അങ്ങനെ നോക്കിയാൽ ഇതിന്റെ വിഷ്വലൈസ് മനോഹരം തന്നയാണ് .....
@vipin.krishnan
@vipin.krishnan 7 лет назад
പാട്ട് നന്നായി ഇഷ്ടപ്പെട്ടു. അ, ആ, ഇ ഈ വരികൾ ശരിക്കും അത്ഭുതപ്പെടുത്തി. സിനിമയുടെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു :)
@ChandranpkChandran
@ChandranpkChandran 3 месяца назад
എത്ര കേട്ടാലും മതിയാകുന്നില്ല അത്ര ഇഷ്ടം 🙏
@akhilmararishtamusa
@akhilmararishtamusa 7 лет назад
very good song der anwar...and haja bai....
@62gokulam
@62gokulam 7 лет назад
Good song.... lyrics superb..... nice to hear.... (esp before u go to sleep)
@This_time_will_change_soon
@This_time_will_change_soon 2 года назад
അ.. അമ്മയാ ആ.. ആത്മാവിൽ താളം ഇ.. ഇതുപോലൊരു ഈ.. ഈശ്വര ജന്മം ഉ.. ഉദരത്തിൽ ജന്മം കൊടുത്തു ഊ.. ഊഷ്മള സ്നേഹം 💕
@sobhinpsobharaj1834
@sobhinpsobharaj1834 Год назад
Malayalam Aksharamaala ....😍
@sajisaji7562
@sajisaji7562 7 лет назад
beautiful song ..nice lyrics..ammayanathmavin thalam..
@shinukolenchery
@shinukolenchery 7 лет назад
MG Sir kidu...
@adithmanoj3835
@adithmanoj3835 5 лет назад
Dheyivam ഉണ്ടാകും എപ്പോഴും കൂടെ
@besto116
@besto116 3 года назад
Mg Sir... ഭാവം 💕✨️💕
@jrmedia9316
@jrmedia9316 6 лет назад
ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്മള സ്നേഹം പകർന്നും ഋതുക്കളോരോന്നും പോയ്മറഞ്ഞു എത്രയോ ജീവൻ പിറന്നുവീണു...
@varunkv5609
@varunkv5609 2 года назад
Mg sir.Parayan vakkukalilla.Ee pattu kelkkumbol positive energy kittum Pole.Athum Sarinte shabdathil.
@aruna2445
@aruna2445 2 года назад
Aksharamala kondu oru Song 🥰🥰🥰🥰🥰feel 😘😘😘😘😘😘
@sarithavenu9827
@sarithavenu9827 2 года назад
Good song. Ithu kelkkumbol enikku ente ammaye oorma varunnu
@rahulqrs594
@rahulqrs594 7 лет назад
Beautyful song. Good lyrics and music.
@anvarsadath8270
@anvarsadath8270 7 лет назад
Thank u
@salimkulappada9552
@salimkulappada9552 4 месяца назад
മനോഹരം.അഭിനന്ദനം
@viswanathanp5925
@viswanathanp5925 2 года назад
നല്ല ഒരു പാട്ട്. അഭിനന്ദനങ്ങൾ
@jidinraj8234
@jidinraj8234 7 лет назад
നന്നായിട്ടുണ്ട്
@usharamachandran1798
@usharamachandran1798 3 месяца назад
MG Sreekumar Sir ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@jrmedia9316
@jrmedia9316 6 лет назад
ഏതൊരു യാതനകൾക്കുള്ളിലും ഐശ്വര്യ ലക്ഷ്മിയായ് നിറഞ്ഞുനിൽക്കും
@nihasaha9552
@nihasaha9552 7 лет назад
Adipoly
@kichu.monmon6414
@kichu.monmon6414 Год назад
So great good song.....
@meezansa
@meezansa 7 лет назад
അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും ( 2 ) ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്‌മള സ്നേഹം പകർന്നും ( 2 ) ഋതു ക്കളോരോന്നും പോയ് മറഞ്ഞു എത്രയോ ജീവൻ പിറന്നു വീണു ഋതു ക്കളോരോന്നും പോയ് മറഞ്ഞു എത്രയോ ജീവൻ പിറന്നു വീണു എത്രയോ ജീവൻ പിറന്നു വീണു..............( അമ്മയാണ്.....) ആരാരീരാരോ...............ആരാരീരാരോ............... ഏതൊരു യാതനക്കുള്ളിലും ഐശ്വര്യലക്ഷ്മിയായ് നിറഞ്ഞു നിൽക്കും ഒരിക്കലും അണയാത്തദീപമായെന്നും ഓരോമനസ്സിലും തെളിഞ്ഞു നിൽക്കും ഔദാര്യമല്ലീ പുണ്യജന്മം അoമ്പരം നിറയുന്ന ദൈവസത്യം ( 2 ) അമ്മയാണെന്നെന്നും 'അമ്മ മാത്രം..............( അമ്മയാണ്.....)
@vnilrajaddmaker4622
@vnilrajaddmaker4622 7 лет назад
Hi. njan vinil raj add film maker aanu... song kandu good feel manassil thattunna varikalum aalapanavum.. school dairykk ellavida aasamsakalum. ee movie chithranjali packageil chaytha movie anallo. oru upakaram cheyyamo ? njan oru movie cheyyanulla sramathilanu cheriya budgetilanu (70 Lakh) plan cheythirikkunnath chithranjali packagel cheyyan enthu cheyyanam aareyanu kanendath.. ernakulathano trivandrum aano pokendath. please help...
@babysantha3912
@babysantha3912 5 месяцев назад
സൂപ്പർ sir
@aneeshns6885
@aneeshns6885 7 лет назад
Superb ... 😍😍😍
@AaryanSNair-qx3ot
@AaryanSNair-qx3ot 7 лет назад
Lovely song
@deepakvelayudhan
@deepakvelayudhan 6 лет назад
👍🏻
@deepakvelayudhan
@deepakvelayudhan 6 лет назад
Manjima VKumar👍🏻
@spsuresh4685
@spsuresh4685 Год назад
എം ജി ശ്രീകുമാർ അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്മള സ്നേഹം പകർന്നും ഉദരത്തിൽ ജന്മം കൊടുത്തതും ഊഷ്മള സ്നേഹം പകർന്നും ഋതുക്കളോരോന്നും പോയ്മറഞ്ഞു എത്രയോ ജീവൻ പിറന്നുവീണു... ഋതുക്കളോരോന്നും പോയ്മറഞ്ഞു എത്രയോ ജീവൻ പിറന്നുവീണു... എത്രയോ ജീവൻ പിറന്നുവീണു... അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും ആരാരിരാരോ ...ആരാരിരാരോ ... ഏതൊരു യാതനകൾക്കുള്ളിലും ഐശ്വര്യ ലക്ഷ്മിയായ് നിറഞ്ഞുനിൽക്കും ഒരിക്കലും അണയാത്ത ദീപമായെന്നും ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും ഔദാര്യമല്ലയീ പുണ്യജന്മം.. അംബരം നിറയുന്ന ദൈവസത്യം ഔദാര്യമല്ലയീ പുണ്യജന്മം.. അംബരം നിറയുന്ന ദൈവസത്യം അതമ്മയാണെന്നെന്നും അമ്മ മാത്രം അമ്മയാണ് ആത്മാവിൻ താളം ആ നന്മയാണറിവിന്റെ ലോകം ഇതുപോലൊരീശ്വര ജന്മം ഈ ഭൂമിക്ക് കാവലാണെന്നും
@jithum3382
@jithum3382 7 лет назад
super 😘😘😘
@sheethalaugustine7019
@sheethalaugustine7019 7 лет назад
Valare adikam hridayasparshamaya ganam
@roshanmatteal8100
@roshanmatteal8100 7 лет назад
ഹലോ വിനിൽ. യാദൃശ്ചികമായാണ് താങ്കളുടെ കമന്റ് കണ്ടത്. എഴുപത് ലക്ഷം രൂപയുണ്ടെങ്കിൽ എന്തിനാണ് ചിത്രാഞ്ജലിയുടെ പാക്കേജിൽ ചെയ്യുന്നത്. നാല്പത് നാല്പത്തിയഞ്ച് ലക്ഷത്തിനുള്ളിൽ ബഡ്ജറ്റ് ആകുന്ന സിനിമകളാണ് അവിടെ ചെയ്യാറുള്ളത്. അവരുടെ സബ്സിഡിയും കൂട്ടുമ്പോൾ അ൯പത് ലക്ഷം വരും. ഇതുവരെയും അങ്ങനെയുള്ള സിനിമകളേ ആ പക്കേജിൽ ചെയ്തിട്ടുള്ളു. കൂടുതലും ഫെസ്റ്റിവൽ സിനിമകൾ. എഴുപത് ലക്ഷം രൂപയുണ്ടെങ്കിൽ അത്യാവശ്യം ആർട്ടിസ്റ്റിനെ ഉൾപ്പെടുത്തി മാന്യമായൊരു പടം പാക്കേജില്ലാതെ ചെയ്യാ൯ പറ്റും. പെട്ടെന്ന് വർക്കും തീർക്കാം. ഞാനീ പറഞ്ഞത് പലരുടെയും അനുഭവങ്ങളാണ്.. പിന്നെ ചിത്രാഞ്ജലി പാക്കേജിൽ ചെയ്യാനൊരു അവസരം വന്നാൽ തിരുവനന്തപുരത്താണ് പോകേണ്ടത്. തിരുവല്ലത്താണ് സ്റ്റുഡിയോ..നമ്പർ ഇതാണ് 04712381450 വിളിച്ചിട്ട് പോകുക. എന്ത് സംശയവും അവരോട് ചോദിക്കാം... നന്മകൾ നേരുന്നു.
@sreelakshmir368
@sreelakshmir368 7 лет назад
super
@pscstudycircle4142
@pscstudycircle4142 7 лет назад
Mg sir superb
@anithasubash1417
@anithasubash1417 5 лет назад
Anvi , thanks
@bobinpavithran1037
@bobinpavithran1037 7 лет назад
Nalla song
@faizps6433
@faizps6433 7 лет назад
Touching👍👌👌
@safariyaanas1470
@safariyaanas1470 7 лет назад
Super .
@josegeorge-rf7md
@josegeorge-rf7md 7 лет назад
Nice song
@sreesree3806
@sreesree3806 7 лет назад
Nalla song... pakshe enthukondanu kurachuper dislike cheythekunnath. ithrayum nalla varikal nalla ഈണം. malayalathe snehikunna ellavarkkum ishtamakum. Valare dheyaneeyamanu ithraym nalla workkukalkk dislike cheyunnath.... orupadishtapettu e song.... ammye pati enthu manoharamay ezhuthiyirikunnu superb.....
@anvarsadath8270
@anvarsadath8270 7 лет назад
Thank you....nyce comment
@badushaaliyarukunju9201
@badushaaliyarukunju9201 7 лет назад
Nalla song good feelings ....
@perfectok8710
@perfectok8710 7 лет назад
Superb
@jrmedia9316
@jrmedia9316 6 лет назад
ഒരിക്കലും അണയാത്ത ദീപമായെന്നും ഓരോ മനസ്സിലും തെളിഞ്ഞു നിൽക്കും ഔദാര്യമല്ലയീ പുണ്യജന്മം..
@vijayanpk7484
@vijayanpk7484 11 месяцев назад
Sinimayude പേര് അറിയാമോ
@bijubalakrishnan3618
@bijubalakrishnan3618 7 лет назад
Nice song....
@anvarsadath8270
@anvarsadath8270 7 лет назад
Thank you
@usharamachandran1798
@usharamachandran1798 3 месяца назад
ഇതിന്റെ വരികൾ എത്ര അർത്ഥവത്താണ് 🙏🙏🙏
@AdershTA
@AdershTA 7 лет назад
Nice lyrics
@s___j495
@s___j495 Год назад
അമ്മ ആയിരുന്നു എല്ലാം miss you അമ്മേ 😢
@athulthulasi
@athulthulasi 7 лет назад
👍👍👍👍😍
@priyankarajendran31
@priyankarajendran31 11 месяцев назад
Ur voice ❤
@adarshhkumar5576
@adarshhkumar5576 7 лет назад
Good Nice feeling
@indup3700
@indup3700 Год назад
Orikalum anayatha deepam amma, love you ammaa♥️💕❣️
@ajayanedl1456
@ajayanedl1456 5 лет назад
super.super.mg. 👌👌👌👌👌👌👏👏👏👏👏👏🎶🎶🎶🎶🎶🎶
@arshabanu1677
@arshabanu1677 6 лет назад
👍👍👏
@aneeshthomas3231
@aneeshthomas3231 7 месяцев назад
Ammayanu atma sathyam....
@saneeshks8666
@saneeshks8666 5 лет назад
Polichu
@anzarqtr7039
@anzarqtr7039 7 лет назад
Good feeling 👍👍👍
@moinootty
@moinootty 7 лет назад
Thank u
@sarithavenu9827
@sarithavenu9827 2 года назад
Ente amma achan ente chettan enikku ettavum priyappettavar
@anvarsadath8270
@anvarsadath8270 7 лет назад
Thank you all.....love you....
@KittuSamayal
@KittuSamayal 2 года назад
Wow my eyes filling wonderful song
@ULTRA_JOD_GG
@ULTRA_JOD_GG 7 лет назад
❤❤❤
@basithnizam
@basithnizam 7 лет назад
Fantastic lyrics arrangements
@moinootty
@moinootty 7 лет назад
Thanks
@rameezblue9443
@rameezblue9443 7 лет назад
HeavyHeavy😍😍😍😍
@athulthulasi
@athulthulasi 7 лет назад
Song dislike chaithavare okke namikkanam kashttam
@moinootty
@moinootty 7 лет назад
അവരൊക്കെ മനസ്സുകൊണ്ടെങ്കിലും അമ്മയെ ഉപേക്ഷിച്ചവരായിരിക്കും....സുഹൃത്തേ...
@anvarsadath8270
@anvarsadath8270 7 лет назад
Ammayude sneham enthanennu ariyathavar aayirukkum
@anandamcr8805
@anandamcr8805 6 лет назад
What a music
@unnimaya7018
@unnimaya7018 6 лет назад
nice song😚😚😚
@lijeshchembakassery1287
@lijeshchembakassery1287 7 лет назад
nice ....adipoli
@sheejab7078
@sheejab7078 4 года назад
super song
@sheejab7078
@sheejab7078 4 года назад
കേട്ടാലും കേട്ടാലും മതിവരുന്നില്ല
@lakshmik8311
@lakshmik8311 2 года назад
Lakshmi nammakke pagarem vakkan varonnumilla 🙏🏻
@adhityamahadevan6011
@adhityamahadevan6011 7 лет назад
Good
@tomyjoseph2496
@tomyjoseph2496 2 года назад
Heart touching, rendering, reminded me of My mother who is in heaven, hats of you all team❤❤🙏🙏👍👍👌👌
@suryassymphony300
@suryassymphony300 Год назад
My favorite singer😍😍
@lathats2797
@lathats2797 2 года назад
🙏👌
@rajeshthiruvairanikkulamsr6915
@rajeshthiruvairanikkulamsr6915 2 года назад
അമ്മ ❤️❤️❤️❤️❤️
@SIJIKJOHN-jf7to
@SIJIKJOHN-jf7to 2 года назад
👍
@vipinvijayankadakkal
@vipinvijayankadakkal 3 года назад
Supper..👏👏👏
@saraumma9419
@saraumma9419 6 лет назад
Spr song
Далее
No money for Pre workout ?? 😱😱
00:37
Просмотров 3,6 млн
Vichanathayil 😁😁😁😁
4:13
Просмотров 49 тыс.
AMMAYANATHMAVIN THAALAM
4:38
Просмотров 10 тыс.
No money for Pre workout ?? 😱😱
00:37
Просмотров 3,6 млн