Тёмный
No video :(

Amme amme amme nammude | G Devarajan Master | Vayalar | Indulekha | Sarang 

Indulekha Warrier
Подписаться 25 тыс.
Просмотров 41 тыс.
50% 1

Film : Odayil ninnu(1965)
Lyrics: Vayalar
Music : G Devarajan
Sung by : Renuka

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@yaraabraham2614
@yaraabraham2614 5 месяцев назад
മക്കൾ ജനിക്കുമ്പോൾ മുതൽ ഇംഗ്ലീഷ് മാത്രം പഠിപ്പിക്കുന്ന ഈ കാലത്ത് ഇത് കേൾക്കുന്നത് ഒരു കുളിർമ തന്നെയാണ്
@parvathiumenon3331
@parvathiumenon3331 5 месяцев назад
എന്റെ മക്കളെയും ഇങ്ങനെ ആണ് ഭക്ഷണം കൊടുത്തിരുന്നത് . ഈ ചുന്ദര കുട്ടനെ ഭഗവാൻ എന്നും അനുഗ്രഹിക്കട്ടെ
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️🙏
@spkkpk
@spkkpk 5 месяцев назад
Super! You are keeping the rich traditional culture of Kerala alive thru these videos. And, introducing your son to it as well. Love it.
@raninair6065
@raninair6065 5 месяцев назад
ഇതുപോലെ തന്നെയായിരുന്നു ഞാനും എൻ്റെ മക്കളെ ഭക്ഷണം കഴിപ്പിച്ചിരുന്നത്. അത് വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ്. എത്ര സന്തോഷം ഉണ്ടായെന്നോ . കുഞ്ഞുങ്ങൾക്ക് ഭാഷാശുദ്ധിയും താളബോധവും പിന്നെ ശാന്ത സ്വഭാവം ഇതൊക്കെ ഉണ്ടാകാൻ നല്ലതാണ് . നല്ലതു വരട്ടെ മോളെ ❤❤❤❤❤❤❤❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@rajiradhakrishnan5225
@rajiradhakrishnan5225 5 месяцев назад
ഞാൻ എന്റെ മക്കളെ ഉറക്കാൻ പാടാറുള്ള പാട്ടുകളിൽ ഒന്നാണ് ഇത്.. എനിക്ക് വളരെ പ്രിയപ്പെട്ട ഒരു ഗാനം മോള് പാടികേൾക്കാൻ നല്ല രസമുണ്ട് ട്ടോ.. ക്യൂട്ട് അമ്മയും മോനും 😍😍😘😘 നല്ല ശബ്ദം 👌
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you ❤️
@arpithashapradeep8594
@arpithashapradeep8594 4 месяца назад
ഞാനും❤..
@satheeshkaimal
@satheeshkaimal 5 месяцев назад
അമ്പിളി അമ്മാവൻ എല്ലാവരുടെയും ബാല്യ കാല ഓർമ്മകൾ 👌🏻👏🏻🧡💐
@indulekhawarrier07
@indulekhawarrier07 5 месяцев назад
Athe. 😍 njan aadyamayi schoolil paadiya paatu ❤️
@AathiraKaruthedath
@AathiraKaruthedath 5 месяцев назад
Someone is eating without phone..🥰 It's all about habits..🤗Truth is me too eat with phone and appreciating this..Nice song as well.. 🫶🏻
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you!!
@warriersudheesh
@warriersudheesh 5 месяцев назад
Super Indu and Chandu
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️😍
@abdulkadar6355
@abdulkadar6355 Месяц назад
കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഫോൺ തുറന്നു വെച്ച് അതിലേക്ക് തന്നെ നോക്കി ഇരുത്തി അവരുടെ കണ്ണുകൾ കേടു വരുത്താതെ ഇങ്ങനെ നല്ല പാട്ടുകൾ പാടി കുട്ടികൾക്ക് ഭക്ഷണം കൊടുത്താൽ എത്ര നല്ലതാണ്. എല്ലാ അമ്മമാരും ഉമ്മമാരും ഇതുപോലെ ആവുക
@subhadrakr8387
@subhadrakr8387 5 месяцев назад
ചെറിയ ക്ലാസിൽ ആംഗ്യപ്പാട്ട് കളിച്ചിട്ടുണ്ട്.. അത് ഓർമ വന്നു ❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
Hehehe😍
@Divu521
@Divu521 5 месяцев назад
Enikk nalla eshta ee pattu.monu chakkaraumma❤️❤️❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️😍😍
@RR-kd4if
@RR-kd4if 2 месяца назад
My fav song❤
@neenypm111
@neenypm111 5 месяцев назад
എൻ്റെ മോൾ കുഞ്ഞായിരുന്നപ്പോൾ സ്ഥിരം പാടി കൊടുത്തിരുന്ന പാട്ടാണിത്..! ഓമനക്കുട്ടൻ ഗോവിന്ദൻ...എന്ന കവിതയും അവൾക്ക് വളരെ ഇഷ്ടമായിരുന്നു...!🥰🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@adhuponnu9663
@adhuponnu9663 5 месяцев назад
Super 😍😍😍😍അമ്പല ഗോപുര നടയിൽ എന്ന കവിത പാടുന്നത് കേട്ട് എന്റെ മോൾ പാടി പഠിച്ചു.
@indulekhawarrier07
@indulekhawarrier07 5 месяцев назад
Aww atheyo?😍
@adhuponnu9663
@adhuponnu9663 4 месяца назад
😍
@amrithabs9930
@amrithabs9930 3 месяца назад
Ente monum padichu
@nanditarajeev5891
@nanditarajeev5891 5 месяцев назад
Soooo cute..അമ്മയും മോനും❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@narayananct9718
@narayananct9718 5 месяцев назад
നല്ല അവതരണ രീതി അഭിനന്ദനങ്ങൾ
@indulekhawarrier07
@indulekhawarrier07 4 месяца назад
Thankyou 😍
@happinessmagicbyhari9787
@happinessmagicbyhari9787 5 месяцев назад
Old is gold Especially with your melodious voice Congratulations Best for kids
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyou😍
@satheeshanthottiyil7451
@satheeshanthottiyil7451 Месяц назад
എന്റെ പേരക്കുട്ടിയെ കണ്ടാൽ ഈ പൊന്നു മോനെ പോലെ തോന്നുന്നു❤❤
@jayaprakashan7807
@jayaprakashan7807 5 месяцев назад
Amma padippucha song ❤❤❤❤
@vidyap4782
@vidyap4782 5 месяцев назад
എൻ്റെ മോന് ഞാൻ പാടി കൊടുക്കാറുളള പാട്ട്. ചന്തുവിൻ്റെ സംസാര രീതി കേൾക്കുമ്പോൾ എനിക്ക് മോൻ്റെ പോലെ തോന്നും. ചന്തുവിനെ ഒരുപാട് ഇഷ്ടം.
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️❤️
@grnair6794
@grnair6794 4 месяца назад
Indulekha u r great.
@indulekhawarrier07
@indulekhawarrier07 3 месяца назад
😍😍
@vsproduction9
@vsproduction9 5 месяцев назад
ഇപ്പോൾ എല്ലാവരും കുട്ടികളെ ആഹാരം കഴിപ്പിക്കാൻ മൊബൈലിൽ കാർട്ടൂൺ വച്ചു കൊടുക്കുമ്പോൾ നിങ്ങൾ കവിതകളും കഥകളുമായി ആഹാരം കൊടുക്കുമ്പോൾ ആ പഴയ കാലം ഓർത്തു പോകുന്നു
@subhadrakavu696
@subhadrakavu696 5 месяцев назад
Great singing 👌
@janakimenon4649
@janakimenon4649 5 месяцев назад
Very good. Hope all our young mothers will follow your example.
@Tara-wf7dy
@Tara-wf7dy 5 месяцев назад
Beetroot itra ishtathode kazhikkunna oru kuttiye aadhyayitta kanunne!! Good..
@indulekhawarrier07
@indulekhawarrier07 5 месяцев назад
🤣
@sindhurajagopal8740
@sindhurajagopal8740 3 месяца назад
👏👏👏❤️❤️❤️
@indulekhawarrier07
@indulekhawarrier07 3 месяца назад
😍😍
@maryvarghese1234
@maryvarghese1234 5 месяцев назад
Nice method of giving food to the baby❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@dhanyawariar9257
@dhanyawariar9257 5 месяцев назад
Superb❤🎉
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you😍
@sajimundur6210
@sajimundur6210 5 месяцев назад
നല്ല പാട്ട് ,നന്നായി പാടി.
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@prof.pinkyraveendran9919
@prof.pinkyraveendran9919 4 месяца назад
@anniegeorge7734
@anniegeorge7734 5 месяцев назад
Super mom.keep it up
@sreejakathurajesh-ui5zn
@sreejakathurajesh-ui5zn 5 месяцев назад
Super
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you! 😍
@radhanambiar8667
@radhanambiar8667 5 месяцев назад
Very good ❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️
@prasannanair5597
@prasannanair5597 4 месяца назад
❤❤❤❤❤ nice ❤️ ❤❤❤❤❤
@indulekhawarrier07
@indulekhawarrier07 4 месяца назад
❤️❤️
@girijakumari8413
@girijakumari8413 5 месяцев назад
Induti ജോലിക്ക് പോകുന്നില്ലേ കുട്ടി വളരട്ടെ മിടുക്കനായി ബാല്യം ഇന്നു ഒരമ്മയ്ക്കും ആസ്വദിക്കാൻ പറ്റുന്നില്ല. ജോലിയുടെ പുറകെ ഓട്ടമാണ്. നല്ല അമ്മയും മകനും ഈശ്വരാൻ ഈശ്വരൻ അവനെ വലിയവൻ akkatte🙏🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
Paattu thanneyaanu joli 😀
@chithrasoudham
@chithrasoudham 5 месяцев назад
മനോഹരം 🌹🌹🌹
@indulekhawarrier07
@indulekhawarrier07 5 месяцев назад
Uncle ❤️😍😘
@bindumohan6097
@bindumohan6097 5 месяцев назад
Super molu ❤
@user-sy2vy9wq3t
@user-sy2vy9wq3t 5 месяцев назад
Very nice.
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@premsagarrajasundar6556
@premsagarrajasundar6556 5 месяцев назад
Cute... 😍❤❤❤❤❤❤❤
@soumyaaneesh741
@soumyaaneesh741 5 месяцев назад
Etra nannayittanu mon aswadikunath
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍🙏
@sathymenon4755
@sathymenon4755 5 месяцев назад
Super👍
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️
@priyakaippully1469
@priyakaippully1469 5 месяцев назад
Very nice❤
@smithajayaprakash1754
@smithajayaprakash1754 5 месяцев назад
നല്ല പാട്ടുക്കാരിയാണ് മോൾ . ഹോളി ഫാമിലി സ്കൂളിൽ പാടുന്നത് കേട്ടിട്ടുണ്ട്.
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️🙏
@smithajayaprakash1754
@smithajayaprakash1754 5 месяцев назад
♥️
@ambikams6861
@ambikams6861 5 месяцев назад
Legacy continues ❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
🙏😍
@user-fk7gv3fz5i
@user-fk7gv3fz5i 5 месяцев назад
Supper
@bijisuresh2609
@bijisuresh2609 5 месяцев назад
സൂപ്പ൪ മോളേ.❤❤
@drisyakrishnan7885
@drisyakrishnan7885 5 месяцев назад
You are just like my mother.Enik kittaya nalla karyghal ellam ammade aduthu ninnann
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍😍😍😍🙏🙏🙏🙏
@user-tj3ny7ei1b
@user-tj3ny7ei1b 4 месяца назад
❤😊😊👍👍💞💞
@vidyasagarkesav
@vidyasagarkesav 5 месяцев назад
ആഹാ 🌹
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️🙏😍
@lathachandrasekharan5426
@lathachandrasekharan5426 5 месяцев назад
നല്ല മാതൃക ആവട്ടെ 👍
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️
@Diaperstories22
@Diaperstories22 5 месяцев назад
Awww❤❤❤
@Vysak
@Vysak 5 месяцев назад
Ambili ammavan eppa varum🤔😍
@nicysanto8672
@nicysanto8672 5 месяцев назад
❤❤
@vijayakumari-in7jx
@vijayakumari-in7jx 5 месяцев назад
Supermolu.i apprishiate 👌👌👌🌹🌹🌹🌹🙏🙏🙏🙏🙏
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️
@arjunent
@arjunent 5 месяцев назад
😊👌🏾...
@jayalekshmim5897
@jayalekshmim5897 5 месяцев назад
🥰😍👌
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️😘
@rohinick4675
@rohinick4675 5 месяцев назад
Thankyou ❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@sandhyadevadasan9318
@sandhyadevadasan9318 5 месяцев назад
👏🏻🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️
@dr.aiswaryac.k7251
@dr.aiswaryac.k7251 5 месяцев назад
🥰🥰💓💓
@adhuponnu9663
@adhuponnu9663 4 месяца назад
ഈ പാട്ടും പഠിച്ചുട്ടോ. പുതിയത് ഏതാണെന്നു നോക്കാറുണ്ട്. 😍😍
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍🙏
@adhuponnu9663
@adhuponnu9663 4 месяца назад
😍😍
@nasarck9666
@nasarck9666 5 месяцев назад
Good
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@lathachandrasekharan5426
@lathachandrasekharan5426 5 месяцев назад
❤❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@iamkanayikkaran
@iamkanayikkaran 5 месяцев назад
6 dislikes 😲 Whoever they're should be jailed 😡 They're not humans 😤
@indulekhawarrier07
@indulekhawarrier07 5 месяцев назад
🤣
@beenasasikumar936
@beenasasikumar936 5 месяцев назад
❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
Beenammayi❤️
@madhuk2553
@madhuk2553 5 месяцев назад
🌜❤
@valsalatm7897
@valsalatm7897 5 месяцев назад
👍
@77neethu
@77neethu 5 месяцев назад
Nalla shabdam. Ee paattukalude audibles undaakkan patto?
@indulekhawarrier07
@indulekhawarrier07 5 месяцев назад
I’m planning to post it soon 😊
@ppp-uc7gd
@ppp-uc7gd 5 месяцев назад
Left handed Mon.
@indulekhawarrier07
@indulekhawarrier07 5 месяцев назад
Hahaha
@navaneethwarrier
@navaneethwarrier 5 месяцев назад
C❤H❤A❤N❤D❤️U❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️😍😘😘
@aronstone2138
@aronstone2138 5 месяцев назад
R u a Doctor?
@ascreations6397
@ascreations6397 5 месяцев назад
മോനു എത്ര age ഉണ്ട് ipo
@remajayaprakash9922
@remajayaprakash9922 5 месяцев назад
soooper Indu cuuuute Chandu kuttaaaaa
@Project.Oneness
@Project.Oneness 5 месяцев назад
🤍🤍🤍✨✨✨
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍😍😍
@kuttanellookkaran
@kuttanellookkaran 5 месяцев назад
😍👍👍👍👍🎉
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@DeviSNair-mp3vs
@DeviSNair-mp3vs 5 месяцев назад
Super
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@sreekalasn3576
@sreekalasn3576 5 месяцев назад
👌🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@manojmanojkolate4845
@manojmanojkolate4845 5 месяцев назад
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@lathasuresh5263
@lathasuresh5263 5 месяцев назад
❤️❤️❤️❤️❤️❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@ashaa5670
@ashaa5670 5 месяцев назад
Cute ammayum monum
@shobanashobana7442
@shobanashobana7442 5 месяцев назад
മോളേ. പെരുത്തിഷ്ടായി പാട്ടുകൾ കവിതകൾ
@geethamuraledhar9658
@geethamuraledhar9658 5 месяцев назад
Super
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️😍
Далее
🤪Школьники ОЦЕНЯТ🔥
00:30
Просмотров 131 тыс.