Тёмный

An unforgettable journey from Moscow to Yekaterinburg, Russia | Sancharam | Siberia 04 | Safari TV 

Safari
Подписаться 2,8 млн
Просмотров 211 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 197   
@nishadbinhussain5775
@nishadbinhussain5775 4 года назад
ഏറ്റവും പ്രിയപ്പെട്ട സന്തോഷ് ചേട്ടാ...താങ്കളെ ഞാൻ 2 ദിവസം മുൻപ് സ്വപ്നം കണ്ടൂ😊😊(തള്ളിയതല്ല എന്റെ മോൾ ആണെ സത്യം)...ഞാൻ താങ്കളുടെ മരങ്ങാട്ടുപിള്ളിയിലെ വീട്ടിൽ വന്നു താങ്കളും കുടുംബവുമൊത്ത് അത്താഴം കഴിച്ചു😊😊😊🥰 അപ്പോഴേക്ക് സുഹൃത്ത് സുബ്ഹ് നമസ്കരിക്കാൻ വിളിച്ചു...😊😊😊 സ്വപ്നം ആണെങ്കിലും വലിയ സന്തോഷം സന്തോഷ് ചേട്ടാ...🤗 എന്നെങ്കിലും നേരിൽ കാണണം എന്ന് വിചാരിക്കുന്നു.... ഇന്ഷാ അല്ലാഹ്.😊😊😊
@msc8927
@msc8927 4 года назад
@@Joseph-11 ഉള്ളതാവും സുഹൃത്തേ..
@muhammedshamnajm3818
@muhammedshamnajm3818 4 года назад
Joseph enthovada😓😓😓
@indiancr7352
@indiancr7352 4 года назад
😍
@naveeshnavinave2121
@naveeshnavinave2121 4 года назад
കാല്പനിക ഭാവമുള്ള ഒരു അംബരചുംബിയായിരുന്നോ വീട്
@shabanajazmin374
@shabanajazmin374 4 года назад
Aww😊❤
@travelographyvideo
@travelographyvideo 4 года назад
ആറേഴു കൊല്ലം മുമ്പ് ഇത് കണ്ട ഓർമയുണ്ട്. എങ്കിലും വീണ്ടും കാണാൻ കൊതിയാകും ആരും കൊതിക്കുന്ന റഷ്യയുടെ സൈബീരിയയിലെ ഉൾനാടൻ ഗ്രാമങ്ങളിൽ കൂടി ഉള്ള ട്രെയിൻ യാത്ര. ഒപ്പം ഉലാൻബത്താറിൽ എത്തുമ്പോൾ പറയുന്ന ചെങ്കിസ്ഖാന്റെ ചരിത്രവും. കാത്തിരിക്കുന്നു വരുന്ന എപ്പിസോഡുകൾക്കായി.
@jalajabhaskar6490
@jalajabhaskar6490 4 года назад
Same here😊
@muhamednasifkarumarakkal804
@muhamednasifkarumarakkal804 4 года назад
Sanchariyude diary kurippukalilum ee episode undayirunnu
@sagarchandran2134
@sagarchandran2134 4 года назад
ഞാനും കണ്ടിരുന്നു അന്ന് മുടങ്ങാതെ.. 2014ഇൽ ആണെന്ന് തോനുന്നു sancharathil കാണിച്ചത് .. transiberian യാത്ര പൊളിയായിരുന്നു
@speakerpp345
@speakerpp345 4 года назад
*"എന്നെങ്കിലും നമ്മുടെ തെരുവുകൾ ഇങ്ങനെയൊക്കെ ആവുമെന്ന അതിമോഹവുമായി ഞാൻ മെല്ലെ മെല്ലെ ഉറക്കിലേക്ക് വഴുതിവീണു"*
@rahimkvayath
@rahimkvayath 4 года назад
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
@rashidak7821
@rashidak7821 4 года назад
🌷❤😔😔😢😢😁😁😁
@ravichandrannair2615
@ravichandrannair2615 4 года назад
Aana pindam idunathu kandu aadu pindam idam ennu vijarichitu enthu karyam bro...namaku aatinkaatam anu paranjitullathu..
@zayidabdullazayid4595
@zayidabdullazayid4595 4 года назад
താമസിയാതെ ആവും നമ്മുടെ ധീരനായ മോങ്ങിജി ഇന്ത്യ മറ്റുള്ള രാജ്യങ്ങൾ അസൂയ പെടുന്ന രീതിയിലെക്ക്‌ ഒക്കെ ചെയ്യുന്നുണ്ട്‌
@janceysebastin1929
@janceysebastin1929 4 года назад
@Exotic yes
@akhilpvm
@akhilpvm 4 года назад
*ലാൽജോസ് ചേട്ടനോട് അസൂയ തോന്നുന്നു.. ലോക സഞ്ചാരിയുടെ കൂടെ ഇതുപോലെ യാത്ര ചെയ്യാൻ പറ്റിയതിനേക്കാൾ ഭാഗ്യം വേറെന്തുണ്ട്* 🤗 AKCTA
@ravichandrannair2615
@ravichandrannair2615 4 года назад
Njan kazhinja varsham nadannu poya athe vazhi..old arbat street...athu oru manjukaalam ayirunnu ...kodum thanupil virachu virachu nadanna ormagal.. Europe oru vallatha feel anu..manasil orikalum marakilla Europe..iniyum pokanam Romania yil next trip..
@msc8927
@msc8927 3 года назад
😁😁😁കൊതിപ്പിക്കല്ലേ ചേട്ടാ
@tomperumpally6750
@tomperumpally6750 4 года назад
ഈ വ്യത്യസ്തതയാണ് താങ്കളെ മറ്റ് യാത്രികരിൽ നിന്നും വേറിട്ട് നിർത്തുന്നത്.. നമിക്കുന്നു സർ...
@merinjosey5857
@merinjosey5857 4 года назад
കുറെ ലോകവിവരം അറിയാനും 😊നല്ല കാഴ്ചകൾ കാണാനും 😍ഇവിടെ സഞ്ചാരം കാണാൻ വന്നാൽ മതി 😍😊
@ղօօքօ
@ղօօքօ 4 года назад
Merin Josey ഹാജർ ✅
@merinjosey5857
@merinjosey5857 4 года назад
@@ղօօքօ 😊
@vineethmohan6262
@vineethmohan6262 4 года назад
Siberia 💕💕 👌👌 SGK 😍😍
@marzookmi3782
@marzookmi3782 4 года назад
Please make separate playlist for each countries to make navigation easier
@NoufalNNN-fw3qh
@NoufalNNN-fw3qh 4 года назад
കാണാൻ ആഗ്രഹമുള്ള ഒരേ ഒരു പരിപാടി 💯💯👍👍👍👍
@jobijoy270
@jobijoy270 4 года назад
I want go one trip With Santhosh sir...
@arunsreekumar4327
@arunsreekumar4327 4 года назад
It's not only your wish.... 😊
@sreerajsurendran29
@sreerajsurendran29 4 года назад
എല്ലാം ഒന്ന്‌ പഴയ പോലെ ആയിട്ട് വീണ്ടും യാത്രകൾ പോകാൻ ആഗ്രഹിച്ചു പോകുന്നു 😌😌😌😌
@RameshKumar-xb9tk
@RameshKumar-xb9tk 4 года назад
പിക്ക് ചെയ്യാൻ വന്ന കാർ, ബെൻസ് ❤
@sujithrds9697
@sujithrds9697 4 года назад
Santhosh sir Uyir.... Love uuu. Waiting 4 next episode
@kurianmathews7823
@kurianmathews7823 3 года назад
Sir, we enjoyed the travel video. Can you give the information about the agency who arranged the travel.
@thomsonthadathil8484
@thomsonthadathil8484 4 года назад
Nice experience!!!
@YATHRAFOODBERRIES
@YATHRAFOODBERRIES 4 года назад
💕😍
@taurus666_
@taurus666_ 4 года назад
Receptionist Kollam Poli ,, SGK uyir
@prasanthc3704
@prasanthc3704 4 года назад
❤️❤️Love Russia❤️❤️
@siberianmallu5559
@siberianmallu5559 4 года назад
👍👍
@raghulalvettiyatti85
@raghulalvettiyatti85 4 года назад
കാത്തിരിപ്പിൻ്റെ സുഖം ഒന്നു വേറെതന്നെയാണ്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....
@jobykv1210
@jobykv1210 4 года назад
ഇ ജൂണിൽ തന്നെ നമ്മുക്ക് 1 മില്യൺ ആക്കണം
@rafeequeke9718
@rafeequeke9718 4 года назад
Mm
@radharavindranath488
@radharavindranath488 4 года назад
I like your programme.
@azhar6920
@azhar6920 4 года назад
سفاري😍my dream place russia
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Amazing receptionist ine kanan pazhaya English filimile heroine poleyund.
@shinekoorachundu9687
@shinekoorachundu9687 4 года назад
Caril povumbo Ulla bgm..... Kidilam beats..... Poli.... 😁😁
@tampabay2888
@tampabay2888 4 года назад
Good വീഡിയോ
@palashopping
@palashopping 3 года назад
Beautiful video
@gracewilson9085
@gracewilson9085 4 года назад
Enik kandlum kandalum mathi barila E Pro gram😁🧡
@ravichandrannair2615
@ravichandrannair2615 4 года назад
Njan Russia yil last year poi.. Moscow and Saint Petersburg poi.. Siberia was my dream journey..next time pokum sure..
@sarathb5811
@sarathb5811 4 года назад
Super program,, super channel
@rajuek1572
@rajuek1572 4 года назад
എന്ത് കൊണ്ടാണ് safari വീഡിയോസ് 1 M എത്താതത്... ഒരു പീറ ചെക്കൻ വരെ 1M വരെ എത്തിയല്ലോ
@dillyborhas792
@dillyborhas792 4 года назад
Siberia super aanu
@siberianmallu5559
@siberianmallu5559 4 года назад
Yes
@sivandasan2430
@sivandasan2430 4 года назад
Safari 💗💗💗💗✌️
@roopabinnu6979
@roopabinnu6979 4 года назад
Aha...oru chelavumillathe russiayiloode oru yaathraa...thank you Santhosham Sir...
@pradeepchandran255
@pradeepchandran255 4 года назад
Awesome
@YATHRAFOODBERRIES
@YATHRAFOODBERRIES 4 года назад
Really nice place
@ExploringWonders
@ExploringWonders 4 года назад
Super
@sirajulladasseri356
@sirajulladasseri356 4 года назад
ചരിത്ര വിവരണം അതാണ് എന്നെ ഇവിടെ പിടിച്ചിരുത്തുന്നത്
@kiranrs7959
@kiranrs7959 4 года назад
റഷ്യ - സൈബീരിയ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@siberianmallu5559
@siberianmallu5559 4 года назад
👍👍
@msc8927
@msc8927 4 года назад
റഷ്യ വരെ ഒന്ന് പോകണം. അവിടെത്തെ ഒരു സുന്ദരിയെ കെട്ടണം 😌😌
@rahimkvayath
@rahimkvayath 4 года назад
ഈസിയാണ്
@msc8927
@msc8927 3 года назад
@@rahimkvayath എങ്ങനെ 😁
@rahimkvayath
@rahimkvayath 3 года назад
@@msc8927 അവിടെ പോവണം,,😄😁👍
@msc8927
@msc8927 3 года назад
@@rahimkvayath 😂😂... അത് വേണല്ലോ... നിങ്ങ ട്രിപ്പ്‌ പോവാറുണ്ടോ? ഞാൻ savings തുടങ്ങി 😁😁😌.. അനാവശ്യ ചെലവുകൾ ഒഴിവാക്കി . ചില്ലറ തുട്ടുകൾ വരെ നിക്ഷേപിക്കുന്നു
@rahimkvayath
@rahimkvayath 3 года назад
@@msc8927Best of luck, സർവ്വ മംഗളം ഭവ: ഞാനും ഉദ്ദേശിക്കുന്നുണ്ട്
@janceysebastin1929
@janceysebastin1929 4 года назад
വളരെ സന്തോഷ൦ മോസ്കോയിൽ നേരിട്ട് പോയി ക൯ടത് പോലെ യു൯ട്
@manojkm1721
@manojkm1721 3 года назад
മഴ രാത്രി സഞ്ചാരം happy
@sadiqkdy
@sadiqkdy 4 года назад
Your travalogue is Classic
@anoopjayan2161
@anoopjayan2161 4 года назад
Lea ലാലു ചേട്ടന്റെ വൈഫ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ രണ്ടുപേരും എന്താ ഒരു കുശുകുശുപ്പ്...
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER......................
@anwarspring1927
@anwarspring1927 3 года назад
ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാടും വളർന്നേനെ☺️
@avinash_yadav8148
@avinash_yadav8148 4 года назад
Please upload Hampi episode
@rajuek1572
@rajuek1572 4 года назад
Lal jose ❤ Santhosh george kulangara ❤
@maheshramachandran3810
@maheshramachandran3810 4 года назад
Russia, a magic land
@pheonix454
@pheonix454 4 года назад
sheremetyevo airport adipoli ahh but domodedovo airport ahhn onn koode adipoli
@habeebrahman8218
@habeebrahman8218 3 года назад
യാത്ര ഒരു വീക്നെസ് ആണ് 🔥❤️
@rider5333
@rider5333 4 года назад
❤❤❤❤❤
@mubashircherada4822
@mubashircherada4822 4 года назад
My dream 🥰😍
@rafimuhammed2484
@rafimuhammed2484 4 года назад
💐💐🌹
@arunmuralee669
@arunmuralee669 4 года назад
ആദ്യ 50 നുള്ളിൽ കമന്റ്‌ ചെയ്യാൻ പറ്റിയത് തന്നെ വല്യ ഭാഗ്യം
@shijogeorge4695
@shijogeorge4695 4 года назад
സഫാരി മിന്നിച്ചു
@jithin3805
@jithin3805 4 года назад
Safari... 🤩
@aswinvreghu6161
@aswinvreghu6161 4 года назад
SGK❤️
@manikandannair8462
@manikandannair8462 3 года назад
Very liked
@neom6256
@neom6256 4 года назад
Safari👍
@reallifeherobyabi6224
@reallifeherobyabi6224 4 года назад
അപ്പുപ്പനെ കണ്ട് psycho വില്ലൻ എന്ന് വിചാരിച്ചവർ ഇവിടെ വാ
@smithaa1203
@smithaa1203 4 года назад
സന്തോഷ് സാറും സ്റ്റാഫും safe ആയി ഇരിക്കുക. ഞങ്ങളുടെ പ്രിയപ്പെട്ട ചാനൽ ആണ് സഫാരി. കുറച്ചു പരസ്യം എടുത്തോളൂ സാറേ. ഞങ്ങൾ അതും കാണും.
@confucius2891
@confucius2891 2 года назад
Pattuvanel Sancharam CDkal vangu / enthayalum Parassythilude Ivar income Edukkumenu thonunilla
@vishnupadmanabhan9704
@vishnupadmanabhan9704 3 года назад
നല്ല പരിപാടിക്ക് veiwers ഇല്ല അതിനു example ആണ് ഈ episode ഒരു ഗുണവും ഇല്ലാത്ത കാടൻ E bull jettinu മില്യൻസ് viwers ഇതൊക്കെ കൊണ്ടാണ് നമ്മുടെ nadu നന്നാവാത്തത്
@shanoof4731
@shanoof4731 3 года назад
Mm
@sureshc4806
@sureshc4806 3 года назад
Good
@bediffrent3322
@bediffrent3322 4 года назад
👌👌
@subairchatholi4254
@subairchatholi4254 Год назад
സൂപ്പർ ❤️❤️❤️
@seanconnery1277
@seanconnery1277 3 года назад
Very good video.Thank you.
@vipinns6273
@vipinns6273 4 года назад
👌😍❤️
@ARMAGEDDON_COMING
@ARMAGEDDON_COMING 4 года назад
ഹൈ
@rashidak7821
@rashidak7821 4 года назад
Good video Sir 🌷❤👍
@arunaravindhan6435
@arunaravindhan6435 4 года назад
റഷ്യ ഒരു വിസ്മയം ആണ് ഒന്ന് കൂടെ പോകണം
@msc8927
@msc8927 3 года назад
മുൻപ് പോയിട്ടുണ്ടോ
@arunaravindhan6435
@arunaravindhan6435 3 года назад
@@msc8927 yes
@msc8927
@msc8927 3 года назад
@@arunaravindhan6435 എന്ന പോയത്.. ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ.. പോകുമ്പോൾ ഒരു എക്സ്പീരിയൻസ് നല്ലതല്ലേ...
@arunaravindhan6435
@arunaravindhan6435 3 года назад
@@msc8927 ഞാൻ Latvia എന്ന റഷ്യയുടെ അയൽ രാജ്യമായ യൂറോപ്യൻ കൺട്രിയിൽ ആണ് പോയത് അവിടെന്നു 60 യൂറോ കൊടുത്താൽ റഷ്യൻ വിസ കിട്ടും ട്രെയിനിൽ റഷ്യയിലേക്ക് വരാം.. ഭാഷ ആണ് പ്രോബ്ലം അവിടെ ആർക്കും ഇംഗ്ലീഷ് അറിയില്ല
@rajannarayanan2759
@rajannarayanan2759 3 года назад
Very good explain
@harisbalele3671
@harisbalele3671 4 года назад
Love from Mysore
@abhijithsreedharan5290
@abhijithsreedharan5290 4 года назад
Love Russia so much
@rahmathullakhancr9990
@rahmathullakhancr9990 4 года назад
👍
@rajaneeshgopinathkuttan9669
@rajaneeshgopinathkuttan9669 4 года назад
ശ്ശെടാ വീഢിയോ കാണുന്നതിന് മുന്‍പേ തന്നെ കമന്‍ടിട്ടോ.ഞാന്‍ കരുതി ഈന്ന് ആദ്യ കമന്‍ട് എന്‍ടെതാവും എന്ന് ,,,,അതിനു മുന്‍പേ വന്നു കഴിഞു 12 കമന്‍ട് എന്താ അല്ലെ
@rajeeshmohanan5486
@rajeeshmohanan5486 4 года назад
മനോഹരം ,നന്ദി
@Tramptraveller
@Tramptraveller Год назад
💖💖💖💖👍👍💖💖💖💖
@murshidbava8396
@murshidbava8396 4 года назад
First comment yaahooo
@shamilshareef1670
@shamilshareef1670 4 года назад
💟💟
@indiarails
@indiarails 4 года назад
നല്ല വീഡിയോ
@exploreweeks267
@exploreweeks267 4 года назад
Santhosh bro.... super...
@AdarshKprasannan
@AdarshKprasannan 4 года назад
❤️
@amalbenny334
@amalbenny334 4 года назад
Eppalum karudum....lokathile eettavum baagyavaN santhosheettan aaanennu
@passengerofexploreitsmeriy4834
@passengerofexploreitsmeriy4834 4 года назад
Njan first
@Achayan53
@Achayan53 4 года назад
*33 th കമെന്റ്‌...SGK...ഇസ്‌തം...😂😊🙏*
@Aneez004
@Aneez004 3 года назад
0:44 കറവക്കാരി ചേട്ടത്തി
@ഒരുയൂട്യൂബ്നിരീക്ഷകൻ
Ith eth year shoot cheythath aaan
@nithya5993
@nithya5993 4 года назад
💛💛💛
@rajeeshmohanan5486
@rajeeshmohanan5486 4 года назад
സൈബീരിയയുടെ ക്യാപിറ്റൽ ആയ നോവോസിബിറിസ്ക് എന്ന നഗരത്തിൽ നിന്നാണ് സൈബീരിയ ആരംഭിക്കുന്നത് .അവിടം സൈബീരിയയുടെ കവാടം .ഞാൻ ഇവിടെ രണ്ടു വർഷം ഉണ്ടായിരുന്നു .തണുപ്പുകാലത് മൈനസ് 40 മുകളിൽ ആണ് ഇവിടെ തണുപ്പ്
@irshad1883
@irshad1883 4 года назад
30
@ranjithkc0445
@ranjithkc0445 4 года назад
SGK 👌👌👌
@Jacksparrow-vj4fr
@Jacksparrow-vj4fr 4 года назад
😘😘😘😘😘😘
@noushad2777
@noushad2777 4 года назад
👌👌👌👌✌️✌️✌️🤩🤩🤩
@shaheerglobe350
@shaheerglobe350 4 года назад
😍👍🏻
@Kingabdulmanaf
@Kingabdulmanaf 4 года назад
💚💚💚💚🔥
@RK-xp9oy
@RK-xp9oy 4 года назад
@11:10 Lalu full on flirting Mood 😂😂
@manu-lk9fc
@manu-lk9fc 4 года назад
👏💓💓
@travelbaitz
@travelbaitz 4 года назад
👍👍👍👍
@ameerk4976
@ameerk4976 4 года назад
I want a trip with santhosh sir @techtraveleat
@ղօօքօ
@ղօօքօ 4 года назад
31st comment done ✅
Далее
World’s Tallest Man VS Shortest Woman!
15:07
Просмотров 14 млн
World’s Tallest Man VS Shortest Woman!
15:07
Просмотров 14 млн