Тёмный

A Car Journey from Ulanbator to Terelj, Mangolia |Sancharam|Siberia 18 |SafariTV 

Safari
Подписаться 2,8 млн
Просмотров 443 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia #Mangolia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

16 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@NILGIRIMALAYALI
@NILGIRIMALAYALI 4 года назад
സഞ്ചാരം സ്ഥിരം കാണുന്നവർ ഇവിടെ കുറച്ചു ലൈക്‌ തരണം
@psycovipz5464
@psycovipz5464 4 года назад
Oru dislike und ath mathyoo
@jalajabhaskar6490
@jalajabhaskar6490 4 года назад
Endina
@smithazworld5793
@smithazworld5793 4 года назад
Oru sanjariyakan mohicha njn keralam polum muzhuvanayit kaanan pattiyilla....pavam njn
@seetha2224
@seetha2224 3 года назад
@@jalajabhaskar6490 pp
@ayishaayisha7974
@ayishaayisha7974 3 года назад
എനിക്ക് ഓരോ എപ്പിസോഡ് കറക്റ്റയി കിട്ടുന്നില്ല.. ഓഡർ അനുസരിച്ചു കിട്ടാൻ എന്തു ചെയ്യണം.. പറഞ്ഞു തരുമൊ... അല്ലെങ്കിൽ സഞ്ചാരം ഓഫീസിന്റ നമ്പർ തരുമോ പ്ലീസ്
@Fool335
@Fool335 4 года назад
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@ramshidabd308
@ramshidabd308 4 года назад
ആരെയും മടുപ്പിക്കാത്ത അവതരണം.. വീഡിയോ ക്ലാരിറ്റി.. ബാഗ്രൗണ്ട് മ്യൂസിക്.. എന്തുകൊണ്ടും.. സഞ്ചാരം എന്നും മുന്നിൽ തന്നെ.. 😍😍
@neondreamer-fz4lj
@neondreamer-fz4lj Год назад
Mm E
@vladtheimpaler3725
@vladtheimpaler3725 3 года назад
17:27 ഈ Bgm അല്ലേ "മഴത്തുള്ളികിലുക്കം" സിനിമയിൽ കുതിരയ്ക്ക് മദമിളകുമ്പോൾ ഇടുന്നത്.😂
@KakashiHatake-nh5qr
@KakashiHatake-nh5qr 4 года назад
സഞ്ചാരത്തിന് മുൻപൊന്നും ഇല്ലാത്തവിധം കാഴ്ചക്കാർ കൂടിയതായി ശ്രദ്ധിച്ചോ.. ഇപ്പൊ ഓരോ എപ്പിസോഡും 1lack കയറുന്നുണ്ട്
@dworld1832
@dworld1832 4 года назад
Yes yes yes.after corona rating kuduthal safari channel aairikkum.karanam coronaku shesham aa countries engane aanu ennu Ariyan valare aakamshayanu ellarkum
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
People starts realising the joy of travelling.
@ARUN-br5ri
@ARUN-br5ri 4 года назад
Njan
@thomsonthadathil8484
@thomsonthadathil8484 4 года назад
Yes
@Ajmalhuzzain
@Ajmalhuzzain 4 года назад
episode order aayi post cheyunund now..pand angane alla,pala episode pakuthiyum disorder aayum cheyaru
@benjaminbenny.
@benjaminbenny. 4 года назад
ഞാൻ വീഡിയോ കാണുന്നതിന് മുൻപു like കൊടുകും atha antey Oru rithi. അതുപോലെ ഇഷ്ട്ടം ആണ് സഞ്ചാരം പ്രോഗ്രാമ് ........SGK 🇷🇺🕌🛤️🚂🌏🌍❤️
@abdulhakeemnanath9509
@abdulhakeemnanath9509 4 года назад
ഞാനും,
@msc8927
@msc8927 4 года назад
പണ്ട് ബാലരമയിൽ വായിച്ചു കേട്ട മംഗോളിയൻ നാടോടി കഥകൾ ഓർമ വന്നു 😌🥰
@soulofinfinity1388
@soulofinfinity1388 4 года назад
2050 ലും സഞ്ചാരത്തിനും, സഫാരി tv kum ഞാൻ ലൈക്‌ ചെയ്യും... അന്ന് ഈ മനോഹരമായ ഭൂമിയിൽ ഉണ്ടെങ്കിൽ 😪
@reyskywalker.
@reyskywalker. 4 месяца назад
താൻ ഉണ്ടാവുമോ?
@LoozcrabGamingLTT
@LoozcrabGamingLTT 4 года назад
യാത്ര ഒരു ലഹരി തന്നെ ആണ് ഒരുപാട് അറിയാനും കാണാനും കഴികനും ഒകെ സാധികുന്ന മറ്റൊനിനും തരാൻ സാധികില്ല ഈ അനുഭുധി..🥰🥰🥰🌹🌹🌹🌹🌹
@sobinjoseph4739
@sobinjoseph4739 4 года назад
കമ്പനി മുതലാളിയെ കണ്ടിട്ട് ഉത്തരകൊറിയൻ പ്രസിഡണ്ടിനെ പോലുണ്ട്
@akshayash77
@akshayash77 4 года назад
President alla Supreme leader. North Korea is a dictatorship, there is no presidential government there
@jalajabhaskar6490
@jalajabhaskar6490 4 года назад
Ade
@ajmalmammu6824
@ajmalmammu6824 4 года назад
Yes
@aswinvreghu6161
@aswinvreghu6161 4 года назад
@@akshayash77 puthiya ariv, thanks bro❤️
@agnosticman7592
@agnosticman7592 3 года назад
china ,korea ,japan കാരുടെ പിതാക്കൻമാരാണ് മംഗോളിയക്കാർ .
@msc8927
@msc8927 4 года назад
മയാമി മയാമി എന്ന് കേൾക്കുമ്പോൾ മായാവിയിലെ സലിം കുമാറിന്റെ മ്യായാവിയെ ആണ് ഓർമ വന്നത്😌😌
@rajagopalanrajan56
@rajagopalanrajan56 3 года назад
Ł
@msc8927
@msc8927 3 года назад
@@rajagopalanrajan56 😌
@arjunp2561
@arjunp2561 2 года назад
😄
@asaru6426
@asaru6426 4 года назад
പണ്ട് ബാലരമയിൽ മംഗോളിയൻ നാടോടി കഥകൾ വായിച്ചത് ഓർക്കുന്നു
@azhanchez9901
@azhanchez9901 4 года назад
Sathyam
@samnovayoutube
@samnovayoutube 4 года назад
Yes yesssss
@Sreesanthv01
@Sreesanthv01 4 года назад
Yes
@mangalashree.neelakandan
@mangalashree.neelakandan 3 года назад
👍👍👍
@DANY.2k
@DANY.2k 2 года назад
Yes 30 കുതിരകൾ എന്ന കഥ
@manudevassy7601
@manudevassy7601 4 года назад
ചോറിന്റെ കൂടെ ഞാൻ എപ്പിസോഡ് കാണാ.
@psycovipz5464
@psycovipz5464 4 года назад
Apo episode ilakil ne chore kazhikille Eth prehasanm
@jimshijimshi5829
@jimshijimshi5829 4 года назад
Njanum
@TheShiyazie
@TheShiyazie 4 года назад
അതെ കേട്ടോ.. ശെരിക്കും...
@ajmalmammu6824
@ajmalmammu6824 4 года назад
Njanum
@shahnavassiddeeq9086
@shahnavassiddeeq9086 4 года назад
എനിക്കും അതാണ് ഇഷ്ടം... ടെൻഷൻ ഫ്രീ ആണ് .
@merinjosey5857
@merinjosey5857 4 года назад
ജഹാ ചേട്ടന്റെ കാറിലായിരുന്നു ഇന്നത്തെ യാത്ര 🚶‍♀️പോകുന്ന വഴിയിൽ കഴുകനെയും യാക്കിനെയും കണ്ടു, പിന്നെ നമ്മുടെ അയൽരാജ്യക്കാരനായ🇧🇩 ജാഫറിനെ കണ്ടു, പിന്നെ ചെമ്മരിയാടുകൾ🐑🐑 മേഞ്ഞു നടക്കുന്നതും ഇടയകൂടാരവും കണ്ടു അതിൽ ഒരു കുഞ്ഞുകുട്ടിയും ഉണ്ടായിരുന്നു, വീണ്ടും sgk സാറിന്റെ പിറകെ ഞങ്ങൾ സഞ്ചാരം തുടരുന്നു 😊🚶‍♀️
@dworld1832
@dworld1832 4 года назад
Poli poli am big fan of sancharam
@merinjosey5857
@merinjosey5857 4 года назад
@@dworld1832 സഞ്ചാരം 😍😊
@mdbasheer2554
@mdbasheer2554 4 года назад
Yas
@merinjosey5857
@merinjosey5857 4 года назад
@@mdbasheer2554 😊😍
@msc8927
@msc8927 4 года назад
നല്ല സാഹിത്യം.. ഇയാളെന്താ ചെയ്യുന്നേ.. എല്ലായിടത്തും കാണാറുണ്ട്
@ajum8267
@ajum8267 4 года назад
മരുഭൂമിയുടെ അനന്തത, അലഞ്ഞു നടക്കുന്ന ആട്ടിൻ പറ്റങ്ങൾ, ചുറ്റുമുള്ള വിജനത. ഇതൊക്കെ കാണുമ്പോൾ മനസ്സിൽക്കൂടി ആട്ജീവിതം നോവൽ മിന്നിമറഞ്ഞു പോകുന്നത് പോലെ.
@ajmalkulukkallor6958
@ajmalkulukkallor6958 2 года назад
Ethra vaaychalum madupp varatha novel
@TheShiyazie
@TheShiyazie 4 года назад
ഒരുതരം വികാരമാണ് ഇപ്പോൾ ഈ സഞ്ചാരം... കൂടെ ദൃശ്യ വിവരണം അതിമനോഹരം
@petergautam
@petergautam 3 года назад
എത്ര തന്നെ വീടിയോ കണ്ടാലും കിട്ടാത്ത ഒരു ഭംഗിയുണ്ട് മങ്കോളിയക്ക് - അവിടുത്തെ പുൽമേടുകളുടെ സുഗന്ധം. ❤️
@vinodkumar-xr6jm
@vinodkumar-xr6jm 4 года назад
Only one happiness in life is to watch Sancharam in this time period.
@insham1713
@insham1713 4 года назад
സത്യം പറഞ്ഞാൽ ... ചെറുപ്പക്കാരെ യാത്രയോട് ഇത്രേം അടുപ്പിച്ചതിനു ... ഒരു കാരണം ഇങ്ങളുമാണ് ...
@user-wk7nb1rz8c
@user-wk7nb1rz8c 4 года назад
ആരെയും കൂട്ടാതെ ഒറ്റക്കുള്ള യാത്ര കാണാൻ ആണ് എനിക്കിഷ്ടം ❤️
@pradeepank9453
@pradeepank9453 4 года назад
സന്തോഷ് സർ---- വേഗം 18 മത്തെ എപ്പിസോഡ് തരൂ .... ഈ യാത്രയിൽ പരിചയപ്പെട്ടവരെ ഒക്കെ ഇനി എന്നാണ് കാണുക ..... അവരൊക്കെ നമ്മുടെ സ്വന്തക്കാർ ആയതു പോലെ ..... സന്ദർഭങ്ങൾക്ക് ഒത്ത അവതരണം ....നല്ല ശബ്ദം .... സാറിന്റെ കൂടെ ഞാനും ലോകം മുഴുവൻ കണ്ടു ....... Thanks........!!!?!
@msc8927
@msc8927 4 года назад
അവരൊക്കെ ഇതറിയുമോ?
@vsrealestate6697
@vsrealestate6697 11 месяцев назад
ഞാൻ ഒരിക്കലും നഷ്‌ടപ്പെടുത്താത്ത ചാനൽ- തിരക്കേറിയ ഈ ലോകത്ത് ഇതൊരു വലിയ ആശ്വാസമാണ് അറിവ് ബോധവൽക്കരണ പ്രചോദനവും സന്തോഷവും
@muhammedshamnajm3818
@muhammedshamnajm3818 4 года назад
From turkey to mangolia covid kallam sancharam vera level🔥❤️
@shijinrajunnishijinraj9657
@shijinrajunnishijinraj9657 4 года назад
17.29 Mazathulli kilukam cinemayil haneefikaya kuthira umma😘 vykumbo ulla athe music
@riyaskraja106
@riyaskraja106 Год назад
കമ്മ്യൂണിസം തകർന്നു നാട് രക്ഷപെട്ടു 🔥🔥🔥
@J_jj111
@J_jj111 4 года назад
Relevance of Gobi desert; Gobi desert have lot of references in our ancient history. Chinese traveler Fa Hien reached India traveling through gobi desert. He left China in 399 AD and visited India during the reign of Gupta Dynasty. Later on during 7th century AD during the reign of Harshavardhana, Hieun Tsang a Chinese Buddhist pilgrim visited India by traveling through Gobi desert.
@pq4633
@pq4633 4 года назад
3കുബ്ബൂസ് എടുത്തു കറി ആയിട്ടില്ല..പതുക്കെ ഓരോ പീസ് ചൂട് കുബ്ബൂസ് കഴിച്ചു കൊണ്ട് മംഗോളിയൻ ഗ്രാമങ്ങളിലൂടെ... കുബ്ബൂസ് തീർന്ന് എപ്പിസോഡും... കറി മാത്രം വന്നില്ല
@ijasahmednellaya9203
@ijasahmednellaya9203 4 года назад
14:42 nissan patrol😍😍
@baijusuperfilm7429
@baijusuperfilm7429 2 года назад
പൊട്ടി പൊളിഞ്ഞ റോഡ് ഞങ്ങളുടെ റോഡ് പോലെ എന്ന് പറയേണ്ടിയിരുന്നു 👌
@anooppandalam8012
@anooppandalam8012 4 года назад
17:40 മ്യൂസിക്‌ ആരേലും ശ്രദ്ധിച്ചോ മഴതുള്ളികിലുക്കം സിനിമയിൽ കുതിര ഹനീഫിക്കയെ പ്രേമിക്കുമ്പോൾ ഉള്ള മ്യൂസിക്ക്‌ 😂😂
@msc8927
@msc8927 4 года назад
കുതിരയെ കാണിക്കുമ്പോൾ 😁
@ramlakkan9056
@ramlakkan9056 4 года назад
🤣🤣🤣
@Ashif.p.k
@Ashif.p.k 4 года назад
😜🤣🤣🤣
@ramlakkan9056
@ramlakkan9056 4 года назад
Ennal pinne mazhathulli kilukkam comedy kandittu varam
@syrilsabu
@syrilsabu 3 года назад
Detaling! 😂
@GROWINGROOTSBotany
@GROWINGROOTSBotany 4 года назад
എത്രയോ മനോഹരമായ കാഴ്ചകൾ❤️❤️❤️
@akhilpvm
@akhilpvm 4 года назад
*മംഗോളിയയുടെ അറിയാത്ത കഥകൾ കൊണ്ടും കാഴ്ചകൾ കൊണ്ടും ഈ യാത്ര അവിസ്മരണീയമാകുന്നു.. Waiting for NEXT* 🤗😍 _akcta
@mallutube-6088
@mallutube-6088 4 года назад
മൂന്ന് മാസം മുമ്പ് നാട്ടിൽ പോയ ആ മലയാളി ഇവിടെ വരൂ....
@salimbinabdulla6682
@salimbinabdulla6682 4 года назад
അടിപൊളി... Kand ഇരിക്കാനും പഠിക്കാനും, എല്ലാം 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍
@sanjukphilip8288
@sanjukphilip8288 4 года назад
SGK Fan
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 4 года назад
First view😍🙂😍
@psycovipz5464
@psycovipz5464 4 года назад
Athinu
@krishnaprasadk1820
@krishnaprasadk1820 4 года назад
ആഫ്രിക്കൻ സഞ്ചാരം എപ്പിസോഡ് ന്റെ ലിങ്ക് തരാമോ???
@brodymetrickz6037
@brodymetrickz6037 4 года назад
Kate humble - living with nomads documentery nammude sanjaaram pole manoharam
@govindm9984
@govindm9984 3 года назад
പുളിപ്പിച്ച കുതിര പാൽ 😳😳സാറെ... നിങ്ങൾ എങ്ങനെ ഇതൊക്കെ കഴിക്കുന്നു... 🙏🙏
@Jacksparrow-vj4fr
@Jacksparrow-vj4fr 4 года назад
മഴത്തുള്ളിക്കിലുക്കം BGM 😂😂
@amreenbasheer4673
@amreenbasheer4673 4 года назад
You are very lucky in having travelling around the world!
@achushams
@achushams 4 года назад
17 min..., മഴത്തുള്ളികിലുക്കത്തിലെ bgm
@habeebrahman8218
@habeebrahman8218 3 года назад
സഫാരി ഉയരങ്ങളിലേക്ക് 🔝💪
@anis182
@anis182 3 года назад
Pandu skulil padikumbo njn tution pokate Sunday 10.30 inu Ella aazchayum sancharam kaanum. Lot of memories!
@rashidmlp29
@rashidmlp29 4 года назад
സഞ്ചാരം ♥️♥️♥️
@aswathynairr5235
@aswathynairr5235 4 года назад
Safari ചാനലിൽ ഇതെല്ലാം കണ്ടത് ഓർക്കുന്നു... 😍😍🤗
@manafmanaf8409
@manafmanaf8409 4 года назад
ഹായ്.കാത്തിരിക്കുകയായിരുന്നു
@tham_jeednt6720
@tham_jeednt6720 4 года назад
Ee natil marangal ottum ilea?
@albinyohannan8252
@albinyohannan8252 4 года назад
ഇത്തിരി താമസിച്ചു പോയി.. കാരണം എന്റെ കൈവിരൽ ഇന്നലെ ഒടിഞ്ഞു,.. റസ്റ്റ്‌ ആണ്.
@hashirrahman4025
@hashirrahman4025 4 года назад
Enth pattiyatha
@AdarshKprasannan
@AdarshKprasannan 4 года назад
Enth pattiyatha?? Hope you are fine.... 😊
@albinyohannan8252
@albinyohannan8252 4 года назад
@@hashirrahman4025 ജോലിക്ക് ഇടയിൽ പറ്റിയതാ.. ഓട് വീണു വലതു കൈയുടെ രണ്ടു വിരൽ ഒടിഞ്ഞു, 5 തയ്യലും ഉണ്ട്
@albinyohannan8252
@albinyohannan8252 4 года назад
@@AdarshKprasannan വരാൻ ഉള്ളത് വഴിയിൽ തങ്ങത്തില്ല ഇങ്ങു വന്നു
@msc8927
@msc8927 4 года назад
Take rest... 👍👍😒
@sidheerahamed1720
@sidheerahamed1720 4 года назад
More interesting waiting for next video
@nijeshnnair2954
@nijeshnnair2954 3 года назад
സൂപ്പർ സന്തോഷേട്ടാ
@subairchatholi4254
@subairchatholi4254 Год назад
സൂപ്പർ ❤️❤️❤️
@livelovelaugh6445
@livelovelaugh6445 4 года назад
The best informative channel
@viasworld7409
@viasworld7409 4 года назад
Sancharam ❤
@sreerajsurendran29
@sreerajsurendran29 4 года назад
നാഷണൽ പാർക്ക്‌ വിശഷങ്ങൾക്കായി കാത്തിരിക്കുന്നു 🤗🤗🤗🤗
@MalluStyleMultiMedia
@MalluStyleMultiMedia 4 года назад
Super 👍👍👍 as always
@Jigeesh_Nair
@Jigeesh_Nair 4 года назад
ഓരോ സ്ഥലങ്ങളിലെത്തുമ്പോൾ അവിടെ വേണ്ടി വരുന്ന ഏകദേശ ചിലവ് ഉദാഹരണത്തിനു ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വരുന്ന ചിലവ്, ഒരു ഹോട്ടലിൽ താമസിക്കുവാൻ വേണ്ടി വരുന്ന ചിലവ് , ലോക്കൽ ടാക്സി ചിലവ് :ഇടയ്ക്ക് ഒന്നു പ്രതിപാദിച്ചാൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഒരു അനു ഗ്യഹമായിരിക്കും. ചില എപ്പിസോഡുകളിൽ പറയാറുണ്ടല്ലോ
@imageoautomation
@imageoautomation 4 года назад
greetings from Calicut ❤️❤️
@vipinraj9357
@vipinraj9357 4 года назад
Great..
@venugopalank8551
@venugopalank8551 3 года назад
Santhoshj, World history we heard about Chengish ghan. Now got a chance to through Mangoliya with out any cost. Thank you very much
@VAWAYVavachan
@VAWAYVavachan 4 года назад
I love safari... 😄😃😃😃💪💖💯
@jessypinkman5816
@jessypinkman5816 3 года назад
സഞ്ചാരം ❤
@vj3099
@vj3099 4 года назад
Waiting 😍😍
@Abhi-nf8lx
@Abhi-nf8lx 4 года назад
സഫാരിയിലെ സഹോദരന്മാരെ നിങ്ങളെ പറ്റി എനിക്ക് നല്ല മതിപ്പ് ആണ്, ഞാൻ ഒരു ചെറുകിട ബിസിനസ്‌ തുടങ്ങണം എണ്ണുന്നുണ്ടേ ചെറിയ മുതല്മുടക്ക്കിൽ, എന്തേലും suggection ഉണ്ടോ? Weekendum രാവിലെയും വൈകിട്ടും മാത്രം ടൈം ഉള്ളു any idea ആർക്കേലും ഉണ്ടോ?
@_Day1_
@_Day1_ 4 года назад
Idea illathe ano business thudangunne?
@lightesofsalvation582
@lightesofsalvation582 4 года назад
കാത്തിരിപ്പ് ഭയങ്കരം ആണ് സാർ..... അടുത്ത എപ്പിസോഡിന്റ കാത്തിരിപ്പ്....
@dalialulu3578
@dalialulu3578 4 года назад
jaha nalla ushar driverallooo😍
@shafeequeshah4790
@shafeequeshah4790 4 года назад
ബാലരമയിൽ മംഗോളിയൻ നാടോടി കഥകൾ വായിച്ചവരുണ്ടൊ..??
@Tech___Tube
@Tech___Tube 4 года назад
Njn balabhumi nte aaalarn.
@DANY.2k
@DANY.2k Год назад
yes 30 കുതിരകൾ എന്ന കുട്ടികഥ
@iliyaskhan3920
@iliyaskhan3920 4 года назад
Very informative
@jijoantony8286
@jijoantony8286 3 года назад
Supper Program
@rashidak7821
@rashidak7821 4 года назад
Good video sir ❤❤🌷
@livelovelaugh6445
@livelovelaugh6445 4 года назад
Superb
@vj3099
@vj3099 4 года назад
Kuthrapalooo Kuthrapavanokk aaah ketitullath
@vargheseoc2274
@vargheseoc2274 4 года назад
Very nice
@petervarghese2169
@petervarghese2169 2 года назад
കാണണം ഇനിയും .🙏
@gooner1290
@gooner1290 4 года назад
ധീര സൈനികർക്ക് പ്രണാമം 🙏
@zairanasrin4744
@zairanasrin4744 4 года назад
🙏🙏🙏🙏
@smithaa1203
@smithaa1203 4 года назад
🙏🙏🙏
@worldonbike9936
@worldonbike9936 4 года назад
Waiting
@arunpv460
@arunpv460 4 года назад
Waiting for coming vedeos 😊💘
@akgeeth6939
@akgeeth6939 4 года назад
Coming videos
@manumadhavan504
@manumadhavan504 4 года назад
പൊളി
@yehsaoo5243
@yehsaoo5243 4 года назад
Beautiful
@bajiuvarkala1873
@bajiuvarkala1873 3 года назад
SUPER....................SUPER......................
@felixstanley5964
@felixstanley5964 4 года назад
Nice presentation
@unnikrishnansuper2630
@unnikrishnansuper2630 4 года назад
Super
@abin1669
@abin1669 4 года назад
❤️❤️❤️
@its_me_again___17
@its_me_again___17 3 года назад
മനസ്സിന് ഒരു താളം തരുന്ന സഞ്ചാരം 🙏
@shafeeqnas4428
@shafeeqnas4428 4 года назад
ആദ്യം like പിന്നെ വീഡിയോ
@deshadanam_malayali
@deshadanam_malayali 4 года назад
ഈ ചാനൽ കാണാതെ എന്റെ ഒരു ദിവസവും കടന്നു പോകുന്നില്ല....
@mohananaa3002
@mohananaa3002 2 года назад
Good,oppenion,andgood,opportunity
@basheerpukayoor2269
@basheerpukayoor2269 4 года назад
👌
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Super akavum puravum bhangiyulla koodarangal pand yuddathine pokunnavar aa sthalath koodarangal thamasikkunnath paranju kettitund cheriya mara veedukal njanum yente brother um chernne undakkiyirunna cardboard veedukale ormippichu yenne atthbuthappeduthiyath onniladhikam nilakalulla mara veedukalane
@marseenamaharoof7700
@marseenamaharoof7700 4 года назад
🥀🥀😍
@vipinns6273
@vipinns6273 4 года назад
250 th like 😍❤️
@shankollam8769
@shankollam8769 4 года назад
First of njan..innu.nerathe.ethi
@vaisakhms2173
@vaisakhms2173 4 года назад
jaha poli
@ahamedmanjeri8318
@ahamedmanjeri8318 4 года назад
super good
@sujithrds9697
@sujithrds9697 4 года назад
Entha late aye?????
@user-uh2ki1gn8j
@user-uh2ki1gn8j 4 года назад
ഹാജർ സർ 9മിനിറ്റ് താമസിച്ചു 32മത്തെ കമന്റ്‌ 💪💪👍👍
@MrAfsalcb
@MrAfsalcb 4 года назад
Fan sir 🥰
@vineethtv9487
@vineethtv9487 4 года назад
❣️
@santhoshkumar-vd7jo
@santhoshkumar-vd7jo 4 года назад
മരങ്ങൾ നടാൻ പറ്റിയ ഒരുപാട് ഒഴിഞ്ഞ സ്ഥലങ്ങൾ.
@iamanindian7307
@iamanindian7307 4 года назад
റബറായിക്കോട്ടെ
@petergautam
@petergautam 3 года назад
Thanuppu kaaranavum vellam kuravaayathukondumaanu avide marangal valaraathathu. Marubhoomiyaanu muzhuvanum, vadakkan Mongoliaile (Khuvsgul) chila pradeshangal ozhichaal.
@mgaravindakshannair5862
@mgaravindakshannair5862 4 года назад
Nice video
Далее
Who Can Break Most Walls? Ep.2 | Brawl Stars
00:26
Просмотров 375 тыс.