Тёмный

Andhamayirunnu...| Ariyanam | Malayalam New Poem | Murukan Kattakada Kavitha |New Malayalam Kavitha 

musiczonesongs
Подписаться 683 тыс.
Просмотров 485 тыс.
50% 1

Song : Andhamayirunnu Naam...
Kavitha : Ariyanam [ 2022 ]
Production : State Library Council
Lyrics : Murukan Kattakada
Music Control : Vijay Karun
Singer : Murukan Kattakada
Recording & Mixing : Suresh Krishnan
Orchestration : Sreerag Suresh
Studio : SKR Studio,Thiruvanathapuram

Видеоклипы

Опубликовано:

 

22 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 177   
@abhishekpkuruvery9500
@abhishekpkuruvery9500 Год назад
അന്ധമായിരുന്നു നാം ഒരിക്കൽ നാമതറിയണം അറിയണം.........അറിയണം......... സ്വന്തമായുയർന്നു വന്നതാണു നാമതറിയണം അറിയണം.........അറിയണം......... അന്ധമായിരുന്നു നാം ഒരിക്കൽ നാമതറിയണം സ്വന്തമായുയർന്നു വന്നതാണു നാമതറിയണം അനന്തമാം ദുരന്തമായിരുന്നു ജാതി നീതികൾ ജാതി നീതികൾ...... അറിവിനിന്ദ്ര ധനുസിനാലരിഞ്ഞു നമ്മളരുതനേ അറിയണം.........അറിയണം......... പുതിയതായുയർന്നു വന്നതീ പ്രഭുദ്ധ കേരളം തകരുവാൻ വിടില്ല നമ്മളുജ്വല പ്രതീക്ഷയേ.... ആരുമാകിലെന്ത് നമ്മളേകരാണ് കേരളം ലോകമാകവേ ഉയർന്ന് നാം മനുഷ്യരാവണം തകരുവാൻ വിടില്ല നമ്മളുജ്വല പ്രതീക്ഷയേ.... ശാസ്ത്ര ചിന്തയാൽ പുലർന്നതാണു പുതിയ പുലരികൾ ശാഖയറ്റു വീണതാണശാസ്ത്രമന്ധ ചിന്തകൾ..... ശാസ്ത്ര ചിന്തയാൽ പുലർന്നതാണു പുതിയ പുലരികൾ ശാഖയറ്റു വീണതാണശാസ്ത്രമന്ധ ചിന്തകൾ വേരു തന്നെ അറ്റുപോയിടേണമീയിരുട്ടുകൾ വേണമെപ്പൊഴും അതിന്നൊടുങ്ങിടാത്ത ജാഗ്രത.... ആരുമാകിലെന്ത് നമ്മളേകരാണ് കേരളം ലോകമാകവേ ഉയർന്ന് നാം മനുഷ്യരാകണം തകരുവാൻ വിടില്ല നമ്മളുജ്വല പ്രതീക്ഷയേ.... സഹോദരർ സഹോദരർ പരസ്പരം ചിരിക്കണം സമാദരം കൊടുക്കണം നമുക്കു നമ്മളാകണം.... സഹോദരർ സഹോദരർ പരസ്പരം ചിരിക്കണം സമാദരം കൊടുക്കണം നമുക്കു നമ്മളാകണം ജാതി മതിലുകൾക്കകങ്ങളിൽ കുടുങ്ങി കണ്ണുകൾ മൂടി അന്ധരാകുവാൻ നമുക്കു ലജ്ജയില്ലയോ... ലജ്ജയില്ലയോ... ബുദ്ധി യുക്കി ബോധ ചിന്തയെത്തിടാത്ത ജാതിതൻ മാറുമീ കരിമ്പടങ്ങൾ മൂടി നാമുറങ്ങണോ.... മൂടി നാമുറങ്ങണോ.... മാറുമീ കരിമ്പടങ്ങൾ മൂടി നാമുറങ്ങണോ.... മൂടി നാമുറങ്ങണോ.... മൂടി നാമുറങ്ങണോ.... അന്ധമായിരുന്നു നാം ഒരിക്കൽ നാമതറിയണം സ്വന്തമായുയർന്നു വന്നതാണു നാമതറിയണം അനന്തമാം ദുരന്തമായിരുന്നു ജാതി നീതികൾ അറിവിനിന്ദ്ര ധനുസിനാലരിഞ്ഞു നമ്മളരുതനേ അറിയണം.........അറിയണം......... പുതിയതായുയർന്നു വന്നതീ പ്രഭുദ്ധ കേരളം തകരുവാൻ വിടില്ല നമ്മളുജ്വല പ്രതീക്ഷയേ.... ആരുമാകിലെന്ത് നമ്മളേകരാണ് കേരളം ലോകമാകവേ ഉയർന്ന് നാം മനുഷ്യരാകണം തകരുവാൻ വിടില്ല നമ്മളുജ്വല പ്രതീക്ഷയേ....
@zulfikarfafag5626
@zulfikarfafag5626 11 месяцев назад
നന്ദി സഹോദര 👌🏽
@ganeeskt1730
@ganeeskt1730 9 месяцев назад
Thankkssss😂😂
@shajithati
@shajithati 2 месяца назад
@sabirahamza3419
@sabirahamza3419 8 дней назад
🎉🎉🎉🎉🎉
@bhaskaranpooppala8642
@bhaskaranpooppala8642 Год назад
കവിതയെ ഇത്രത്തോളം ജനകീയമാക്കിയതിൽ മുന്നിൽനിന്ന നമ്മുടെ കവിക്കു അഭിവാദ്യങ്ങൾ 👍
@quinzocreations5078
@quinzocreations5078 Год назад
Q
@pushparajpannitholam3164
@pushparajpannitholam3164 Год назад
@@quinzocreations5078 .
@PrakashanPB
@PrakashanPB 10 месяцев назад
@@quinzocreations5078lplppppppppppp
@sajithbalan85
@sajithbalan85 Год назад
ജാതി മത ചിന്തകൾക്ക് അതീതമായി ചിന്തിക്കുന്നൊരു സമൂഹമായി ഒരേ മനസ്സോടെ ഉയർന്നു നിൽക്കേണ്ടവരാണ് നമ്മൾ എന്ന് ഓരോ നിമിഷവും നമ്മളെ ഓർമിപ്പിക്കുന്നു പ്രിയ കവിയുടെ ഈ വാക്കുകൾ.. നീ നിന്റെ മതത്തിന്റെ എത്രമാത്രം സ്നേഹിക്കുന്നുവോ അതിന്റെ നൂരിരട്ടി മറ്റു മതങ്ങളെ ബഹുമാനിക്കുവാൻ നീ ശ്രമിക്കുമ്പോൾ അവിടെ ആണ് മതേതരത്വം പുലരുക 💪... പ്രിയ കവിക്ക് അഭിനന്ദങ്ങൾ 👌👌
@arunsreeraj949
@arunsreeraj949 Год назад
പ്രിയ കവി ❤️❤️❤️ജീവനായി തീർന്നിരിക്കുന്നു❤️❤️❤️❤️❤️തൂലികയിൽ കുറിക്കുന്ന ഒരേ വാക്കുകളും ഹൃദയത്തില് പതിഞ്ഞു കഴിഞ്ഞിരിക്കുന്നു.
@anammababu7299
@anammababu7299 Год назад
❤❤ഒന്ന് കാണാൻ അതിയായി ആഗ്രഹം ഉണ്ട്
@manikuttyk5106
@manikuttyk5106 13 дней назад
സൂപ്പർ !!! കടമ്മനിട്ട കവിത പോലെ രസകരം
@manojnlbr05
@manojnlbr05 Год назад
ഉജ്വലം അതി ഗംഭീരം മാഷിന് അഭിനന്ദനങ്ങൾ
@sanalkumar9497
@sanalkumar9497 Год назад
ജാതി മതങ്ങൾ മനുഷ്യൻ്റ അറിവിന് വിഘാതമാണ് എന്ന തിരിച്ചറിവ് ഇനിയും ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു.. ആശയസമൃദ്ധമായ കവിത..
@sumav175
@sumav175 Год назад
കവിത പുതിയ കാലത്തിന്റെ ജാഗ്രതകുറവിനെ ഓർമിപ്പിക്കുന്നു. 🙏
@sreekumartamballur8460
@sreekumartamballur8460 Год назад
കവിത ഗംഭീരം . തകരുവാൻ വിടില്ല കേരളം - ഈ ബോധം ഭരണകർത്താക്കൾക്ക് ഉണ്ടോ?
@lalithasasi5668
@lalithasasi5668 Год назад
പ്രിയ കവിയുടെ കവിത മനോഹരം. അഭിനന്ദനം.🙏
@user-vp4ev9tp7g
@user-vp4ev9tp7g Год назад
അന്ധത ബാധിക്കുന്നത് കണ്ണുകളേയല്ല. മറിച്ച് ചിന്തകളെയും, അതുവഴി ഹൃദയത്തെയും ആണ്. കണ്ണുകൾ ജാതിയുടെ വലയിൽ കുരുങ്ങിയാലും, ദുരാചാര മതിലുകളിൽ അകപ്പെട്ടാലും അതിനെ വേണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവരവരുടെ ശാസ്ത്ര ബോധമുള്ള ചിന്തയാണ്.
@ganeeskt1730
@ganeeskt1730 9 месяцев назад
Good message ❤❤❤
@Unnikrishnan-sr6cn
@Unnikrishnan-sr6cn Год назад
ജാതിവ്യവസ്ഥ അവസാനിപ്പിച്ച വർ , ജന്മി വ്യവസ്ഥ അവസാനിപ്പിച്ചവർ എന്നൊക്കെ അവകാശപ്പെടുന്നവർ സ്വയം ചക്രവർത്തികളായി മാറിപ്പോയത് അറിഞ്ഞില്ല എന്നുണ്ടോ? ഈ കവിത ഈ കാലത്ത് അപ്രസക്തം .
@manuv6095
@manuv6095 Год назад
അവസാനിപ്പിച്ചതെല്ലാം തിരിച്ച് കൊണ്ടുവരാൻ ഇരുട്ടിൻ്റെ ശക്തികൾ കഠിന പ്രയത്നം നടത്തുന്ന ഈ കാലത്താണ് ഈ കവിതയുടെ പ്രസക്തി.......
@user-iw1if9gp4u
@user-iw1if9gp4u 8 месяцев назад
സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️👍
@user-ls1pb8xg1d
@user-ls1pb8xg1d 10 дней назад
ഇഷ്ടപ്പെട്ട കവിതയാണ് എഴുതിയെടുക്കാൻ നല്ല കഷ്ടപ്പാടാണ്
@gireeshchittari8663
@gireeshchittari8663 Год назад
അടിപൊളിആയിട്ടുണ്ട് മാഷെ.... കാത്തിരിക്കയായിരുന്നു... നല്ല വരികൾ നല്ല ആശയം നല്ല ആലാപനം. മാറിടാൻ വിടില്ല നമ്മളീപ്രബുദ്ധ കേരളം 🙏🌹
@vijayantv1890
@vijayantv1890 Год назад
ഗംഭീരം അഭിവാദ്യങ്ങൾ ✊
@jayalakshmil8359
@jayalakshmil8359 Год назад
എത്ര പുരോഗമിച്ചിട്ടും ജാതി ചിന്ത മാറാത്ത തലമുറയെ പുനർവിചിന്തനം നടത്താൻ കവിയുടെ വാക്കുകൾക്ക് മൂർച്ചയുണ്ടോ എന്ന് സംശയം.......
@firozevu7132
@firozevu7132 Год назад
കവി ഒരു പ്രചോദനം മാറേണ്ടത് നാം
@vishalambabu6170
@vishalambabu6170 Год назад
മാഷേ, സൂപ്പർ വരികൾ ❤️
@sudarsananbabu2362
@sudarsananbabu2362 Год назад
സാറേ നമിക്കുന്നു 🙏🙏🙏സൂപ്പർ 👌👌👏👏അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🥰
@PraveenLackooR
@PraveenLackooR Год назад
കാലിക പ്രസക്തമായ വരികൾ. നല്ല കവിത. അനാചാരങ്ങളും അന്ധ വിശ്വാസങ്ങളുമൊക്കെ സമൂഹത്തിൽ നിന്ന് പൂർണമായി ഇല്ലാതാകുന്ന കാലം സാധ്യമാണോ എന്നറിയില്ല. മാറ്റങ്ങൾ ഉണ്ടാക്കാൻ ഇത്തരം കാവ്യ ഇടപെടലുകൾക്ക് കഴിയട്ടെ. വ്യക്തി സ്വാതന്ത്രത്തിന് മേൽ വീഴുന്ന മുഖം മൂടികളെക്കുറിച്ചും, ഉമിനീര് കൊണ്ടും ന്യൂസ് പേപ്പർ കൊണ്ടുമുണ്ടാക്കുന്ന രോഗ ശാന്തിയെക്കുറിച്ചുമൊക്കെ കവിതകൾ എഴുതു പ്രിയപ്പെട്ട കാട്ടാക്കട സാർ.
@pnptouchescom
@pnptouchescom Год назад
Well composed beautiful poem feel of music is amazing ❤
@iohsedvdoc3319
@iohsedvdoc3319 Год назад
അതി ഗംഭീരം ....ഭാവുകങ്ങൾ
@valsalanarayanan620
@valsalanarayanan620 5 месяцев назад
Very very nice singing and lyrics 🎉😊
@jumakukku5548
@jumakukku5548 2 месяца назад
എത്ര മനോഹരം 🥰
@afnanmtak2991
@afnanmtak2991 9 месяцев назад
കവിത സുപ്പർ❤❤❤❤❤👌👌👌👌👌👍👍👍👍👍💪💪💪💪💪
@zulfikarfafag5626
@zulfikarfafag5626 Год назад
അടിപൊളി സർ അഭിനന്ദനങ്ങൾ
@sundarinettath6382
@sundarinettath6382 7 месяцев назад
ഇങ്കുലാഭ് വിളിക്കുന്ന പോലെ രസമുണ്ട് കേൾക്കാൻ. അഭിവാദ്യങ്ങൾ സഖാവേ... ഒരു കാലത്ത് സഖാത്തി യായിരുന്ന എനിക്ക് ഇഷ്ടപ്പെടാതിരിക്കില്ലല്ലോ.
@RR-tc1se
@RR-tc1se 2 месяца назад
😍
@soyat6659
@soyat6659 Год назад
മനോഹരം, ഗംഭീരം.
@santhakumari4488
@santhakumari4488 Год назад
അതിമനോഹരം സാർ 🙏❤
@-AliaFahadAMalki
@-AliaFahadAMalki Год назад
ഗംഭീരം 😍👍👍
@syamilyrajendran7698
@syamilyrajendran7698 Год назад
മനോഹരം❤️.
@sonypadickal3568
@sonypadickal3568 Год назад
ഗംഭീരം 🥰🥰🥰
@anjalisivadas5073
@anjalisivadas5073 Год назад
Good lyrics and fantastic rendering 🎉
@KukkuReDzz
@KukkuReDzz Год назад
മനോഹരം 💞💞💞
@sureshmeledath602
@sureshmeledath602 Год назад
ഗംഭീരം... 👍
@subash.pattayil9172
@subash.pattayil9172 Год назад
അതി മനോഹരമായ വരികൾ.
@madhavanpilakkal901
@madhavanpilakkal901 6 месяцев назад
നാം മനുഷ്യർ എല്ലാവരും ഒന്നാണ്. നമ്മുടെ പ്രശ്നങ്ങളും ഒന്നാണ് എന്ന തിരിച്ചറിവ് ഉണ്ടാകുമ്പഴേ ഈ നാട് നന്നാകു.....,
@sojanpchacko6756
@sojanpchacko6756 Год назад
Kattakada sir..ujjwala varikal...athyujjwala avatharanam..
@satheesh9553
@satheesh9553 Год назад
മാഷേ .... ഗംഭീരം ....
@kadirkutty9069
@kadirkutty9069 8 месяцев назад
Arinja manushyan. thrilled poem! Abhinandanangal sir.
@sijuadimali
@sijuadimali Год назад
വരികൾ അതിമനോഹരം 🔥🔥🔥🔥🔥❣️❣️❣️❤️❤️
@munnasstream8338
@munnasstream8338 Год назад
ജനങൾഹൃദയത്തിൽ....... കീഴടക്കിയ കവിത കൾ ഇദ്ദേഹത്തിന്റെ താവും...
@syaminil2385
@syaminil2385 Год назад
വളരെ ഇഷ്ടപ്പെട്ടു.
@rajeevanm4033
@rajeevanm4033 Год назад
ഇന്നത്തെ കേരള സംവിധാനങ്ങളെ പച്ചയായി അവതരിപ്പിച്ച കവിക്ക് അഭിവാദ്യങ്ങൾ. കേരളത്തെ കടം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഭരണ വർഗ്ഗത്തിന് ഉജ്വലമായ താക്കീത് ആണ് കവിത
@ushakumbidi9798
@ushakumbidi9798 Год назад
അഭിനന്ദനങ്ങൾ
@pratheeshnandhanam88
@pratheeshnandhanam88 Год назад
സൂപ്പർ ❤️❤️❤️
@k.m.sumesh864
@k.m.sumesh864 Год назад
അടിപൊളി കവിത
@pattanakadabdulkhadar1701
@pattanakadabdulkhadar1701 7 месяцев назад
👌👌 അഭിവാദ്യങ്ങൾ !
@anithakumari4407
@anithakumari4407 Год назад
അടിപൊളി കവിത.
@surendranmangalatte4582
@surendranmangalatte4582 7 месяцев назад
നമിക്കുന്നു❤ പകരം വെയ്ക്കാനില്ലാത്ത കവിത❤
@abinasreejith7317
@abinasreejith7317 10 месяцев назад
മാഷേ എനിക്ക് നിങ്ങളെ നേരിട്ട് കാണാൻ വല്ല്യ ആഗ്രഹമാണ്
@livingskumarts5833
@livingskumarts5833 11 месяцев назад
മുദ്രാവാക്യ കവിത മനോഹരമാണ്
@rejiaudit
@rejiaudit Год назад
താമസിച്ചെങ്കിലും തിരിച്ചറിവ് നല്ലതാണു .
@mayamurali2438
@mayamurali2438 Год назад
നല്ല കവിത.
@ammusworldofmusic837
@ammusworldofmusic837 Год назад
അഭിവാദ്യങ്ങൾ ❤️❤️
@bhakthas1
@bhakthas1 7 месяцев назад
സൂപ്പർ...❤
@nijinaniju7864
@nijinaniju7864 Год назад
സൂപ്പർ
@appunandhu9791
@appunandhu9791 9 месяцев назад
സൂപ്പർ 🌹
@radamaniamma749
@radamaniamma749 5 месяцев назад
കാര്യമെല്ലാം ശരി തന്നെ - ഇതിൽക്കൂടുതൽ കേരളം തകരാനുണ്ടൊ മാഷേ -
@krishnamadhu7105
@krishnamadhu7105 Год назад
അഭിമാനിക്കുന്നു.. ഒരു മലയാളി ആയതിൽ... 👍👍👍👍
@ksirajudheen
@ksirajudheen Год назад
FANTASTIC
@rameshanisha201
@rameshanisha201 Год назад
ഒരുകാര്യവുമില്ല 😊😊😊 പേരിന്റെ വാലില്ലേ ജാതിപേര് 😃😃😃😊😊😊😊
@sakeerhusain7321
@sakeerhusain7321 7 месяцев назад
താങ്കളുടെ കവിത ഇഷ്ടം.അഭിനന്ദനങ്ങൾ ❤
@tsmlalmohanlal687
@tsmlalmohanlal687 7 месяцев назад
അഭിനന്ദനം
@ShanthaK-mx7ye
@ShanthaK-mx7ye 3 месяца назад
👌👌
@sajipp950
@sajipp950 Год назад
സ്പ്പർ ❤❤❤❤
@jayakrishnanms7258
@jayakrishnanms7258 Год назад
🔥🔥🔥❤️❤️❤️
@aishakuttycv9297
@aishakuttycv9297 Год назад
👌🙏🙏🙏👏👍💪❤️🌹🌹🌹 മുരുകൻ കട്ടാക്കടയെ ഒന്ന് നേരിൽ കാണണം. അഭിനന്ദിക്കണം., നന്ദി പറയണം.., അനുഗ്രഹം വാങ്ങണം..., സമയം അനുവദിച്ചാൽ ഇത്തിരി സംസാരിക്കണം. 🙏🙏🤝🥰
@zulfikarfafag5626
@zulfikarfafag5626 Год назад
എനിക്കും ആഗ്രഹമുണ്ട്
@jancyrocky7294
@jancyrocky7294 3 месяца назад
എനിക്കും
@facemedia3779
@facemedia3779 Год назад
മൂർച്ചയുള്ള വരികൾ
@sunithaashok2285
@sunithaashok2285 Год назад
Super❤❤❤❤
@jayanthandottil2690
@jayanthandottil2690 Год назад
❤️❤️👍🏼💪🏼
@jyothilalsooranad8248
@jyothilalsooranad8248 Год назад
❤❤👏
@sajeevnair1988
@sajeevnair1988 Год назад
Bharanakoodam ariyanam ellam
@ashithaashokankt5919
@ashithaashokankt5919 Год назад
❤️❤️❤️
@asifrahman2168
@asifrahman2168 Год назад
👌🏻👌🏻👌🏻😘
@indulalsa3077
@indulalsa3077 Год назад
👍👍👍
@sreejithmannarkkad6445
@sreejithmannarkkad6445 3 месяца назад
❤❤❤❤❤❤❤
@anoopk9403
@anoopk9403 Год назад
🙏🙏💕💕
@hindolamcreations9521
@hindolamcreations9521 9 месяцев назад
Super❤
@manukunjachan7920
@manukunjachan7920 Год назад
അഭിവാദ്യങ്ങൾ
@sabadkidali8918
@sabadkidali8918 Год назад
❤️❤️
@DhanalakshmiMp-yf3ou
@DhanalakshmiMp-yf3ou Год назад
Pranam sir
@baburaj9103
@baburaj9103 5 месяцев назад
"കാലിക പ്രസക്തി "നിറഞ്ഞ കവിത
@bhaskarfgh6456
@bhaskarfgh6456 Год назад
ഉജ്ജ്വലം : ഗംഭീരം . അഭിവാദ്യങ്ങൾ
@COMMERCEMITHRA
@COMMERCEMITHRA 7 месяцев назад
👍👍👍👍👍👏👏
@Vijeeshcise88
@Vijeeshcise88 9 месяцев назад
തകരുവാൻ വിടില്ല നമ്മൾ
@bhagyamct6231
@bhagyamct6231 Год назад
👍👍👍👍
@bohatyin
@bohatyin Год назад
@anoopbalan4119
@anoopbalan4119 Год назад
❤️🙏🔥
@jineshthankappan5267
@jineshthankappan5267 3 месяца назад
അന്തംകമ്മികൾ... അറിയണം💪💪💪
@ganeshanpv431
@ganeshanpv431 Год назад
Murukan Nair
@prasadkallil8022
@prasadkallil8022 Год назад
എന്ത് പ്രബുദ്ധ കേരളം
@bharathiu2135
@bharathiu2135 Год назад
👍
@prsk1025
@prsk1025 2 месяца назад
Kashtam
@manjulasubramaniam5450
@manjulasubramaniam5450 Год назад
🥰
@mohamedalihassan6537
@mohamedalihassan6537 Год назад
🙏
@ismailpalukutty4438
@ismailpalukutty4438 8 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤
@sweeteyes522
@sweeteyes522 Год назад
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ‌‌- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ
@sarithak2131
@sarithak2131 10 месяцев назад
വരികൾ
@ramlamoideen2808
@ramlamoideen2808 10 месяцев назад
പറയാൻ...വാക്കുകളില്ല...ഏതോ...ഒരു...സ്വപ്ന..ലോകത്തേക്ക്..ഞൻ..യാത്ര..പോയി...
Далее
Копия iPhone с WildBerries
01:00
Просмотров 283 тыс.
Nee Aduthundayirunna Kalam
8:39
Просмотров 203 тыс.
Be Mine
3:28
Просмотров 1,2 млн
АМ АМ
1:31
Просмотров 392 тыс.
Mirjalol Nematov - I love you (Videoklip)
3:56
Просмотров 2,8 млн
OG Buda, 4n Way - МЭВЕРИКС
2:15
Просмотров 173 тыс.