വണ്ടി സ്റ്റാർട്ട് ആയത് മണ്ണ് ഇടിയുന്നു എന്ന് അർജുവിന് മനസ്സിലായപ്പോൾ ആയിരിക്കും.... So അവൻ വണ്ടി സ്റ്റാർട്ട് ആക്കി രക്ഷപെടാൻ ശ്രമിച്ചത് ആയിരിക്കാം.... അങ്ങിനെ ഇരിക്കെ ആയിരിക്കും മണ്ണ് വന്നു വണ്ടിയിൽ വീണതും. മണ്ണ് വണ്ടിയെ കൊണ്ട് ദൂരത്തേക്ക് പോയതും.....! ഇത് എൻ്റെ ഒരു സംശയം മാത്രം ആണ്....
ഇതിൽ ആരും ആരെയും കുറ്റം പറയേണ്ട കാര്യമില്ല .കാരണം നേവി ആദ്യം പുഴയിൽ തിരച്ചിൽ നടത്തിയിട്ട് പുഴയിൽ സിഗ്നൽ കിട്ടിയില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് രഞ്ജിത്ത് ഇസ്രായേൽ കരയിൽ തിരച്ചിൽ നടത്താൻ നിർബന്ധം പിടിച്ചത് .പിന്നെ വണ്ടി on ആയ കാര്യവും പറയുന്നുണ്ട് .അത് കൊണ്ടാണ് കരയിൽ തിരച്ചിൽ നടന്നത് .നാട്ടിൽ നിന്ന് പോയ സന്നദ്ധ രക്ഷാ സംഘങ്ങൾ അടക്കം എല്ലാവരും സ്വന്തം സഹോദരൻ എന്ന പോലെ തിരച്ചിൽ നടത്തിയിട്ടുണ്ട് .ഇപ്പോൾ reporter അടക്കം ഉള്ള ചാനലുകാർ രഞ്ജിത്തിനെയും മറ്റുള്ളവരെയും തള്ളിപ്പറയുന്നത് ശരിയല്ല .രഞ്ജിത്ത് ആരാണെന്ന് അറിയാത്തവർ അദ്ദേഹത്തെ കുറിച് youtubil ഒന്നു തിരയുന്നത് നന്നായിരിക്കും .ഏതായാലും ഇപ്പോൾ എല്ലാ സേനയും സംയുക്തമായി നല്ല രീതിയിൽ തിരച്ചിൽ നടത്തുന്നുണ്ട് .നാളെ നല്ലൊരു വാർത്ത കേൾക്കാനാവട്ടെ എന്ന് പ്രാർത്ഥിക്കാം .അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ❤
അർജുൻ ഏട്ടൻ തിരിച്ചു വരും നദിയുടെ ഏതേലും ഒരു കരയിൽ നീന്തി രക്ഷപെട്ടിട്ടുണ്ടെന്നു വിശ്വസികാം ബോധം ഇല്ലാതെ ജീവനോടെ ഏതേലും ഒരു കരയിൽ ഉണ്ട് നദിയോട് ചേർന്നു 😒
Cybercell report correct ആണ്... അത് highlight ചെയ്തു കണ്ടിട്ടുണ്ട്. ആദ്യ ഇമ്പാക്റ്റിൽ തന്നെ Glass പൊട്ടി ഫോൺ റോഡിൽ തന്നെ എവിടെയെങ്കിലും വീണ് പോയി കാണും. ആദ്യം വന്ന ആരെങ്കിലും phone എടുത്ത് കാണും... അല്ലെങ്കിൽ മണ്ണ് കേറി പോയ ടിപ്പറിൽ കാണും.
ലോറി മറിയും ..എനിക്കും ഉണ്ട് ലോറി..ശക്തമായ നാല് ലോഡ് കല്ല് വന്ന് ലോറിയില്‍ പതിച്ചാല്‍ ലോറി മറിയും... ഇത് വെള്ളവും മണ്ണും കല്ലും അതും ടണ്‍ കണക്കിന് വന്നാല്‍ ലോറിയെ എടുത്ത് കൊണ്ട് പോകും
തുടക്കത്തിൽ അന്വേഷിച്ച മനുഷ്യരെ നമുക്ക് കുറ്റം പറയാം നേരെ നോക്കിയില്ല എന്നൊക്കെ.. ഈ പ്രകൃതി വീണ്ടും ദുരന്തങ്ങൾ ഉണ്ടാക്കുന്നതിന് എന്ത് ചെയ്യാൻ. ഈ മഴ കാരണം എന്തുമാത്രം തടസ്സമായിരുന്നു
Ownerte karyam aakanda , truck,bus athilokke angane aan pinne 2aal partnershipil aahn ivare truck odunnath robin bus polathe bus ath sherikkum vere aalde vandi aahn matte pulli vandi nokki kondupovunu enn maatram pinne arjune ini kittan chance illa 20m underground enn parayumbo around 10ton+ weight kaanum ath vandi taangula pinne sulight illa air kitilla ini vandi kittiyalum aal athil undo enn ariyilla.
ഈ അർജുൻ വണ്ടിയിൽ തന്നെ ഉണ്ടെന്ന് എന്താണ് ഉറപ്പുള്ളത്..???? അങ്ങനെ ആണെങ്കിൽ mobile on ആകില്ലേ..!!!! Wat if he ws outside അങ്ങനെ എങ്കിൽ phone തെറിച്ച് പോകാനും മണ്ണിനടിയിൽ റോഡിൽ തന്നെ വീഴാനും chances ഉണ്ടല്ലോ..!!!!
Ee oru samayath parayunnath sheriyaano ennariyilla,nnnalum parayuaan,oru mike vangiku brooo..njanoru housewife aan,ningalde videos ellam kaanaarnd,i like ur way of presentation..veetile jolikalkidayilan mikka videosum kaanaarullath,so...ennepole kurachaalkar ithil cmnt itt kaanaarnd mike vaangikan,athil oraalaayt enne kandal mathi..ngtv allaato