Тёмный

Arsenal: Emirates Stadium Tour Malayalam “ആഡംബരം നിറഞ്ഞ് നിക്കുന്ന സ്റ്റേഡിയം.." 

The House of Football
Подписаться 70 тыс.
Просмотров 40 тыс.
50% 1

Welcome back to The House Of Football
Where we discuss football’s hottest topics.
We discuss majorly on European football..
🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
Warning : Opinions can be Biased!!
What do you think? Let us know in the comments.
► SUBSCRIBE to The House Of Football: / thehouseoff. .
THF Instagram: thfmalayalam?ig...
THF Twitter: / thfmalayalam
Join our Discord chat : / discord
Image credits : Getty Images

Опубликовано:

 

16 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 364   
@gooner1290
@gooner1290 Год назад
1886 ലാണ് സൗത്ത് ഈസ്റ്റ്‌ ലണ്ടനിലെ വൂൾവിച്ചിൽ ഒരു പീരങ്കി നിർമ്മാണ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഡേവിഡ് ഡാൻസ്‌കിനും അദ്ദേഹത്തിന്റെ 15 കൂട്ടുകാരും ചേർന്നു ഒരു ഫുട്ബോൾ ക്ലബ്ബ് രൂപീകരിക്കുന്നത്. അവർ ആ ക്ലബ്ബിനു ഡയൽ സ്‌ക്വയർ എന്ന് പേരിട്ടു അധികം വൈകാതെ ഒരു പ്രഫഷണൽ ക്ലബ്ബ് ആയി മാറിയ ഡയൽ സ്‌ക്വയർ"വൂൾവിച്ച് ആർസനൽ"എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു 1893 ൽ ഫുട്ബോൾ ലീഗിലേക്ക് യോഗ്യത നേടുമ്പോൾ സൗത്ത് ഇംഗ്ലണ്ടിൽ നിന്ന് ആദ്യമായ് ലീഗ് യോഗ്യത നേടിയ ക്ലബ്‌ എന്ന ഖ്യാതിയും വൂൾവിച്ച് ആർസനലിനു ആയിരുന്നു. 1910 ൽ സൗത്ത് ലണ്ടനിലെ വൂൾവിച്ചിൽ നിന്ന് നോർത്ത് ലണ്ടനിലെ ഹൈബുറിയിലേക്ക് ക്ലബ്ബ് മാറ്റപ്പെട്ടു 1912 ക്ലബ്ബിന്റെ പേര് ആർസെനൽ എന്ന് വീണ്ടും പുനർനാമകരണം ചെയ്തു ഈ വർഷങ്ങളിൽ എല്ലാം തന്നെ ഇംഗ്ലണ്ടിൽ ശ്രദ്ധ പിടിച്ചുപറ്റത്തക്ക വിധം പ്രകടനം പുറത്തെടുക്കാൻ ക്ലബ്ബിനു കഴിഞ്ഞിരുന്നില്ല പക്ഷെ 1925ൽ ഹെർബർട് ചാപ്മാൻ എന്ന മാനേജർ ആഴ്‌സണലിൽ എത്തിയതോടെ ക്ലബ്ബിന്റെ തലവര തെളിഞ്ഞു. ക്ലബ്ബിന്റെ പ്രഖ്യാപിത ശൈലികളും ഫോർമാറ്റുകളും പൊളിച്ചെഴുതിയ ചാപ്മാൻ പുതിയ കളിക്കാരെ ടീമിൽ എത്തിച്ചു. 1930 ലെ FA കപ്പ് ഫൈനലിൽ ഹഡ്ഡഴ്സ്ഫീൽഡ് നെ 2-0 നു തോൽപ്പിച്ചു ആഴ്‌സണൽ തങ്ങളുടെ ആദ്യ മേജർ ട്രോഫി സ്വന്തമാക്കി. മുപ്പതുകളിൽ 5 ലീഗ് ടൈറ്റിലും 2 FA കപ്പുകളും സ്വന്തമാക്കി ഒരു പതിറ്റാണ്ട് ഇംഗ്ലണ്ടിൽ ആഴ്‍സണലിന്റെ തേരോട്ടം ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അലയൊലികൾ അവസാനിച്ചപ്പോൾ ആഴ്‌സണൽ വീണ്ടും പ്രൗഡിയിലേക്ക് തിരിച്ചു വന്നു 1948 ലും 53ലും ലീഗ് നേടിയ ക്ലബ്ബ് 1950 ൽ FA കപ്പും സ്വന്തമാക്കിയിരുന്നു. പിന്നീട് പ്രൗഡി മങ്ങിയെങ്കിലും 1971 ൽ ആദ്യമായി ലീഗും FA കപ്പും ഒരുമിച്ചു നേടി വീണ്ടും ഗണ്ണേഴ്‌സ്‌ എല്ലാവരെയും ഞെട്ടിച്ചു.കാത്തിരിപ്പുകൾക്ക് ഒടുവിൽ പിന്നീട് 89 ലും 91 ലും ലീഗ് നേടുമ്പോഴെക്കും ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നായ് ആർസനലിനെ എല്ലാവരും വാഴ്ത്തിപാടാൻ തുടങ്ങിയിരുന്നു. 1996 ലാണ് വിഖ്യാതമായ വെങ്ങർ യുഗത്തിനു തുടക്കമാകുന്നത് തിയറി ഹെൻറി പാട്രിക് വിയേറ റോബർട്ട് പൈറസ് തുടങ്ങിയ കളിക്കാർ കൂടെ ക്ലബ്ബിൽ എത്തിയപ്പോൾ പീരങ്കികൾ സർവ്വ ശക്തിയുമെടുത്ത് തീ തുപ്പി തുടങ്ങി. 1996 മുതൽ 2004 വരെയുള്ള കാലയളവിൽ മൂന്നു പ്രീമിയർ ലീഗും മൂന്നു FA കപ്പുകളും ആയി ആർസെനലിന്റെ സുവർണ്ണ കാലഘട്ടം ആയിരുന്നു അതിൽ 2003-04 സീസനിൽ ഒരു കളി പോലും തോൽക്കാതെ കിരീടം നേടിയ ഗണ്ണേഴ്‌സ് ചരിത്രത്തിലെ ആദ്യ ഗോൾഡൻ ലീഗ് ടൈറ്റിലും സ്വന്തമാക്കി. ആ ടീം പിന്നീട് ഇർവിൻസിബിൾസ് എന്ന് അറിയപ്പെടാൻ തുടങ്ങി. 2006 ൽ പുതുതായി നിർമ്മിച്ച എമിരേറ്റ്സ് സ്റ്റേഡിയത്തിലേക്ക് മാറിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയും ക്ലബ്ബ്നെ തേടിയെത്തി.2006 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാർസലോനയോട് തോറ്റത് വല്ല്യ തിരിച്ചടി ആയി ഏറെ മോഹിച്ചിരുന്ന യൂറോപ്യൻ കിരീടം കൈയ്യെത്താ ദൂരത്ത് അകന്ന് പോയി.പിന്നീട് ഒരു നീണ്ട ഇറക്കം ആയിരുന്നു നാലാം സ്ഥാനത്തിനു വേണ്ടി മാത്രം മല്സരിക്കുന്ന ആഴ്സണലിലെക്കുള്ള ഇറക്കം. ഒടുക്കം അതും നഷ്ടമായപ്പോൾ വെങ്ങർക്കും പടിയിറങേണ്ടി വന്നു. പിനീട് വന്ന എമറിക്കും ക്ലബ്ബിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല..പക്ഷെ ഇന്ന് അർടെറ്റയ്ക്ക് കീഴിൽ വീണ്ടും ആ പഴയ ആഴ്സനലിന്റെ വീറും വാശിയും തളിരിട്ട് തുടങ്ങുന്നു വ്യക്തമായ കാഴ്ചപാടും കഴിവും ഉള്ള ഒരു മാനേജർ എത്തിയപ്പോൾ നമ്മളും പ്രതീക്ഷയിൽ ആണ് നമ്മുടെ ആഴ്സണൽ തിരിച്ചുവരുമെന്ന് കാത്തിരിക്കാം.. COYG❤️
@midhuncreiger2690
@midhuncreiger2690 Год назад
Once a Gunner always a Gunner 🔥🔥🔥
@anoo001
@anoo001 Год назад
എമരിറ്റസ് സ്‌റ്റേഡിയം ആര്സെനാൽ താഴേക്ക് പോകാൻ ഒരു കാരണം ആണ് 2003-2004 കാലഘട്ടത്തിൽ 400m മുടക്കി സ്റ്റേഡിയം പണിതു പിന്നെ കുറച്ചു കാലത്തേക്ക് വമ്പൻ സൈനിൻ ചെയ്യാൻ സാധിച്ചില്ല ഉള്ളവരിൽ പലരെയും വിടേണ്ടിയും വന്നു.
@shifazshakeer
@shifazshakeer Год назад
Once a gunner always a gunner ❤️🖤
@althafkb2060
@althafkb2060 Год назад
kalakkan thumbnail 😂😂🔥
@Vineeth_Ashok
@Vineeth_Ashok Год назад
പീരങ്കിപട കോട്ട
@mancunianred508
@mancunianred508 Год назад
Waiting for Theatre of Dreams 🚩
@speltontv
@speltontv Год назад
SANCHARAM with THF 3rd episode ഇതാ എത്തികഴിഞ്ഞു 📍 📺 🔫
@adwaith7727
@adwaith7727 Год назад
7:23
@vyshakhsunilnarayanan743
@vyshakhsunilnarayanan743 Год назад
THF Annan : " hello, I am Mikel arteta" 😆
@akshaya-arrorra
@akshaya-arrorra Год назад
തമ്പ് നയിൽ ഒരു gta ടൈപ്പ് ഗെയിം പോസ്റ്റർ പോലെ ഉണ്ട്‌ 😂😂...
@tennisislife3550
@tennisislife3550 Год назад
Gunners till I die 🔥❤️
@midhun04
@midhun04 Год назад
ARSENAL STADIUM VISIT CHYITHA ORU FEELING
@melvinjose862
@melvinjose862 Год назад
Stamford Bridge Tour ഇനായി കട്ട വെയ്റ്റിംഗ് anu💙💙💙
@shijoybaby78
@shijoybaby78 Год назад
Nammmal areyum kaliyakkarilla athanu arsenal🥰
@arsenalkevin007
@arsenalkevin007 Год назад
A club with golden premier league cup
@ameenmufc7676
@ameenmufc7676 Год назад
Wow poli stadium 🔥🔥എന്താ facilities.🔥 next Tottenham stadium venam
@falmarafeeque4965
@falmarafeeque4965 Год назад
9:23
@achu_ajsal
എന്റെ സ്വപ്നമാണ് എമിറേറ്റ്സ് , ഒരിക്കൽ അവിടെ പോകണം😊
@amaljohnson5895
@amaljohnson5895 Год назад
The INVINCIBLES 🔥🔥🔥 As a 90,s kid Chelsea 💙 fan We respect that Wenger s Gunners🙌🏻
Далее
▼ЕГО БОЯЛИСЬ МОНГОЛЫ 🍣
32:51
Просмотров 399 тыс.