Тёмный
No video :(

ചിരിച്ചുകൊണ്ട് മുന്നേറൂ ആസിഫ് | Asif Ali | Ramesh Narayanan 

REPORTER LIVE
Подписаться 2,5 млн
Просмотров 268 тыс.
50% 1

ആസിഫ്... ജീവിതത്തില്‍ എന്നും നിങ്ങള്‍ക്കിങ്ങനെ മനോഹരമായി ചിരിക്കാന്‍ കഴിയട്ടെ ramesh narayanan asif ali controversy award ceremony
#asifali #rameshnarayanan #mollywood
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 983   
@aboobackerpeediyekkal1016
@aboobackerpeediyekkal1016 Месяц назад
ഞാൻ ആസിഫ് അലി ഫാൻ ഒന്നുമല്ല... ഇന്ന് മുതൽ തുടങ്ങുന്നു..... ബിഗ് സല്യൂട്ട്
@ajmalsiraj630
@ajmalsiraj630 Месяц назад
first movie rithu muthal fan aayittulla njn😊
@midhilajmsamad2948
@midhilajmsamad2948 Месяц назад
👍👍👍👍👍👍
@shafaat-px2dn
@shafaat-px2dn Месяц назад
എന്തോന്നെടെ നീയൊക്കെ വേറെ പണിയൊന്നുമില്ലേ 😂
@hamseerarimbrakuttymon5562
@hamseerarimbrakuttymon5562 Месяц назад
🥰🥰
@actorvijayofficial_68
@actorvijayofficial_68 Месяц назад
Njnanum
@firozibrahimpp2997
@firozibrahimpp2997 Месяц назад
പ്രിയപ്പെട്ട ആസിഫ് നിങ്ങൾ വലുതാവുകയാണ് 😍
@marykutty-bh2dj
@marykutty-bh2dj Месяц назад
Njamma valuthakum muhammed analooo😂😂
@ShafeeqShefzzz
@ShafeeqShefzzz Месяц назад
@@marykutty-bh2djഡെയ് ക്രിസംഗി
@Lover669
@Lover669 Месяц назад
@@marykutty-bh2djവിഷം വന്നാലോ നിന്റെ അച്ഛന്റെ ഒരു avastha അയാള് എങ്കിലും സമാദാനം ആയി ജീവിച്ചോട്ടെ
@ShafeeqShefzzz
@ShafeeqShefzzz Месяц назад
@@Lover669 പാമ്പിനേക്കാളും വിഷം ആണ് ഇവൻ
@shakalam624
@shakalam624 Месяц назад
എന്ത് വിവരക്കേടാണ് കുട്ട്യേ നിങ്ങളീ പുലമ്പുന്നത്​@@marykutty-bh2dj
@salampilakul2331
@salampilakul2331 Месяц назад
ആസിഫലി ആണ് യഥാർത്ഥ കലാകാരൻ, മറ്റവൻ ഒന്നിനും കൊള്ളാത്തവൻ അതുകൊണ്ടാണ് ആ സംസ്ക്കാരം കാണിച്ചത്.
@noorudheenkilikkottu9637
@noorudheenkilikkottu9637 Месяц назад
ആസിഫ് താങ്കൾ ആണ് ശരി ❤️
@shanavasshanu3191
@shanavasshanu3191 Месяц назад
അഹങ്കാരികൾക്ക് മനുഷ്യ മനസ്സിൽ സ്ഥാനമില്ല പ്രിയ ആസിഫ് താങ്കൾ ഞങ്ങളുടെ മനസ്സ് കീഴടക്കി aasif ഉയിർ ❤
@mastermaster6116
@mastermaster6116 Месяц назад
Asif Ka.....❤ കലാമണ്ഡലം സത്യഭാമയുടെ പുരുഷ രൂപം. രമേശ് നാരായണൻ...😂😂
@sabarisree9705
@sabarisree9705 Месяц назад
ശരിക്കും
@pradeepab7869
@pradeepab7869 Месяц назад
തെറ്റ്. മറ്റെന്തെങ്കിലും കാരണമാകും
@MahroofaliYouTube
@MahroofaliYouTube Месяц назад
@@mastermaster6116 🤣🤣🤣🤣🤣.. അടിപൊളി.. Good short
@amalmahesh6409
@amalmahesh6409 Месяц назад
​@@pradeepab7869 uff ingne oru thacholi...😍😍💩🔥
@althu-i2v
@althu-i2v Месяц назад
Satym
@PramodVS-k9q
@PramodVS-k9q Месяц назад
ആസിഫ് അലി എന്റെ സഹോദരൻ
@statuschannel822
@statuschannel822 Месяц назад
❤❤❤
@nizarnizar1175
@nizarnizar1175 Месяц назад
😍❤️
@user-mg5iu9zq4z
@user-mg5iu9zq4z Месяц назад
❤❤
@Rashid-tt2du
@Rashid-tt2du Месяц назад
@savariya833
@savariya833 Месяц назад
അവൻ അതിന് കലാകാരൻ അല്ല അഹങ്കാരി ആയ കോലാകാരൻ ആണ്... ❤️ ആസിഫ് അലി
@Haju754
@Haju754 Месяц назад
​@@ANU0409 entha naannm
@ZOR-OX7
@ZOR-OX7 Месяц назад
ആസിഫ് അ ലി യെ അപമാ നി ക്കാ ന് അവന്‍ ആരാണ്‌.... ലക്ഷ കണക്കിന് ജനങ്ങളുടെ ഇഷ്ടപ്പെട്ട യുവ നടന്‍ ആണ് ആസിഫ്... കേരളത്തില്‍ പലര്‍ക്കും അറിയുക പോലും ഇല്ലാത്ത വെറും ghazal സംഗീതകാരന്‍ മാത്രമാണ് രമേശ് narayanan.... അഹങ്കരി..... ആസിഫ് കൂടുതല്‍ സ്നേഹ തോടെ..... ❤❤❤❤❤❤❤❤
@mkd121
@mkd121 Месяц назад
ആസിഫ് മുത്താണ് ❤️❤️❤️❤️
@pradeepab7869
@pradeepab7869 Месяц назад
രമേശ് രത്നമാണ്. വിനയമാണ്.
@fizanibnufirdous8189
@fizanibnufirdous8189 Месяц назад
അത് ജനങ്ങൾ കാണുന്നുണ്ട്
@DINKANSWORLD
@DINKANSWORLD Месяц назад
@@pradeepab7869തന്റെ വർഗീയത മാറ്റിവച്ചാൽ എല്ലാം ശരിയാവും
@Ajay-hr4ql
@Ajay-hr4ql Месяц назад
​@@pradeepab7869 engil andi vaayil itto avnte sanghi vaaname
@ReenaHareendran-yd3rl
@ReenaHareendran-yd3rl Месяц назад
നീ podo​@@pradeepab7869
@baijumathew1721
@baijumathew1721 Месяц назад
ഇവൻ്റെ അഹങ്കാരവും ജാഡയും കാരണം ആസിഫ് ഇന്ന് ജനങ്ങളുടെ മനസ്സിൽ '❤❤
@AbdulRahman-ig2pq
@AbdulRahman-ig2pq Месяц назад
അയാൾ ജയരാജനെ ചേർത്ത് പിടിച്ചു മലയാളികൾ ആസിഫിനെ ചേർത്ത് പിടിച്ചു
@Shafeer-zn2gh
@Shafeer-zn2gh Месяц назад
Correct 💯
@alluzandlenuz123
@alluzandlenuz123 Месяц назад
True❤
@nejisatharken7828
@nejisatharken7828 Месяц назад
True❤️
@aksalahudeenkunju7506
@aksalahudeenkunju7506 Месяц назад
True
@babyp1842
@babyp1842 Месяц назад
രമേഷ് നാരായണന മാപ്പ് കൊടുത്തേക്ക് വയസ്സനായില്ലെ അസിഫ് സുന്ദര യുവ സുന്ദരൻ ചെറിയ മോൻ എത്ര ഉയരാനിരിക്കുന്നു
@bindur5548
@bindur5548 Месяц назад
ആസിഫ് അലി ❤❤❤❤
@lissyjohny8233
@lissyjohny8233 Месяц назад
ആ ചിരി മാത്രം മതിയല്ലോ ❤ ജനങ്ങൾ ഒത്തിരി ഇഷ്ടപ്പെടുന്ന നടൻ..🎉🎉
@anandhugopal6921
@anandhugopal6921 Месяц назад
അങ്ങനെ ഒരാള് കൂടെ മലയാളികളുടെ മനസ്സിൽ നിന്ന് പടിയിറങ്ങി. ആസിഫ് ഇക്ക ഇഷ്ട്ടം ❤
@remanicheruparambil1518
@remanicheruparambil1518 Месяц назад
രമേശ്നാരായണൻ അഹങ്കാരിയാണ് ആസിഫേ,ജനം താങ്കൾക്കൊപ്പം ❤
@shareefasubair2390
@shareefasubair2390 Месяц назад
നന്നായി വരൂ ആസിഫ് അലി. താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
@marykutty-bh2dj
@marykutty-bh2dj Месяц назад
Ath venam.. njammante😂😂
@ShafeeqShefzzz
@ShafeeqShefzzz Месяц назад
@@marykutty-bh2dj ക്രിസംഗി ഉണ്ടല്ലോ
@sreemolmerinpeter9103
@sreemolmerinpeter9103 Месяц назад
😅​@@marykutty-bh2djniyokke loka duranthangal anu
@user-fi6mr7yw3b
@user-fi6mr7yw3b Месяц назад
Asifali❤❤❤❤❤
@alifavas3305
@alifavas3305 Месяц назад
​@@marykutty-bh2djninda vargam anu ayal oro sobavam vargiyada kashttam anu manushya ee kalagattathil engana jeevikkunnu ee vargiyadayum kond
@vkmadhavannair5358
@vkmadhavannair5358 Месяц назад
❤ ആസിഫ് ഞങ്ങൾ ഒപ്പം .
@seemasunil7697
@seemasunil7697 Месяц назад
ഒരു കലാകാരന് ഒരിക്കലും പാടില്ലാത്ത ഭാവം അഹംഭാവം അതാണ് ഇവിടെ Mr. രമേശ് നാരായണൻ ചെയ്തിരിക്കുന്നത്.
@jojitt
@jojitt Месяц назад
ഇത്രയും സീനിയർ ആയിട്ടുള്ള ആളുകൾ ഇരിക്കുന്ന വേദിയിൽ ജൂനിയർ ആയിട്ടുള്ള ആളുകളെ പോലും വിളിച്ച് അംഗീകരിക്കുമ്പോൾ തൻറെ ഫീൽഡിൽ സീനിയർ ആയിട്ടുള്ള തൻറെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതിരുന്നപ്പോൾ പുള്ളിക്കാരന് അത് ഇൻസൾട്ട് ആയിട്ടുണ്ടാകും എന്നിട്ട് ആ കാര്യം പറഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയർ ആയിട്ടുള്ള ഒരാളെ കൊണ്ട് അവാർഡ് കൊടിപ്പിച്ച് സംഘാടകർ അയാളെ അപമാനിച്ചു അത്രയേ ഉള്ളൂ നാരായണന് ആസിഫിൻറെ കയ്യിൽ നിന്ന് അവാർഡ് വാങ്ങിച്ചാൽ മതിയായിരുന്നു പിന്നെ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന പാട്ടുകളുടെ വ്യൂസ് മാത്രം നോക്കി പാട്ടിൻറെ നിലവാരം അളക്കുന്ന ലോക്ക് ഡൗൺ പാൽകുപ്പികൾക്ക് ഇദ്ദേഹത്തെ പോലെയുള്ള സംഗീതജ്ഞരെ അറിയാൻ വഴിയില്ല എന്നിട്ട് ആസിഫിനെ അറിയാം ആസിഫിനെ അറിയാം നാരായണനെ അറിയില്ല എന്ന് പറഞ്ഞ് ചെലയ്ക്കുന്നു😂
@francismathew8705
@francismathew8705 Месяц назад
ആസിഫ്, ഇതിനെതിരെ പ്രതികരിക്കരുത്. We love you. തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുക.
@puthuribrahimkutty
@puthuribrahimkutty Месяц назад
അഹന്തക്കു പകരം സുന്ദര ചിരി യുമായി ആസിഫലി❤❤
@adithya__adhii
@adithya__adhii Месяц назад
ആസിഫ് അലി നിങ്ങൾ വളരെ ഉയരത്തിൽ ആണ്, എല്ലാം ഒരു ചിരിയിൽ ഒതുക്കാം, ഇതൊരു പാഠമാകട്ടെ ഇതുപോലെയുള്ള കോമരങ്ങൾക്കു .... മലയാളനാട് അഭിമാനിക്കുന്നു താങ്കളെപ്പോലെ സംസ്കാരമുള്ള ഒരു കലാകാരനെ ഓർത്ത്... 💖
@winqatar-yl5bz
@winqatar-yl5bz Месяц назад
സംസ്കാരം തന്തയിൽ നിന്നെങ്കിലും അല്ലെങ്കിലും തള്ളയിൽ നിന്നെങ്കിലും കിട്ടണമെങ്കിൽ അത്തരത്തിലുള്ളവന്മാരാൽ ജനിക്കണം., അപ്പോഴാണ് സംസ്കാരം ജനിക്കുകയുള്ളു. ..അല്ലെങ്കിൽ സംഗീതത്തിന്റെ അർത്ഥം തന്നെ മാറിപ്പോകും. ..ഉദാഹരണം. ..പൂ. ..മാനമേ. ..ഒരു രാഗ. .എന്ന മഹത്തായ സംഗീത ശില യാണ് എൻറെ ഓർമയിൽ വരുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 😍
@MahroofaliYouTube
@MahroofaliYouTube Месяц назад
@@winqatar-yl5bz 🤣🤣🤣🤣.. അച്ഛാ പമേ 🤣🤣🤣എജാതി കമന്റ്..
@user-dx1vr7sv3v
@user-dx1vr7sv3v Месяц назад
കറക്ട് 👍
@INDIATALKSZ
@INDIATALKSZ Месяц назад
​@@MahroofaliRU-vidഇതാണ് നിങ്ങളുടെ സംസ്കാരം എങ്കിൽ 😂😂😂
@anithareshma4462
@anithareshma4462 Месяц назад
​@@INDIATALKSZനീ വരണ്ട സംസ്കാരം പഠിപ്പിക്കൻ
@Thahirthanha
@Thahirthanha Месяц назад
അഹങ്കാരികൾക് മുന്നിൽ നിങ്ങൾ വലുതാവുകയാണ് അസിഫ് അലി ❤❤❤
@Arun-gy9fk
@Arun-gy9fk Месяц назад
Asif ali❤
@mariyammr7660
@mariyammr7660 Месяц назад
അങ്ങേര് പുറത്താകാൻ പോകുന്നു 😂 നമ്മുടെ ആസിഫ് അകത്തും 😘😘😘
@kammu3114
@kammu3114 Месяц назад
ആസിഫ് ൻ്റ അത്ര തോളം വരില്ല അവാർഡ് യോഗ്യൻ
@shameerkpoyil3474
@shameerkpoyil3474 Месяц назад
അയാള് എന്ത് കലാകാരൻ ആസിഫ് താങ്കളുടെ ചിരി അയാളെ ശരിക്കും ചെറുതാക്കി.
@Prajus_factory
@Prajus_factory Месяц назад
നമ്മൾ മനുഷ്യർ എല്ലാരും തുല്യരാണ്, അത് മറക്കാതിരിക്കുക, ആസിഫ് അലി you are great
@joyallllllll
@joyallllllll Месяц назад
Asif ikka ❤❤❤
@sreekumarbhaskaran5268
@sreekumarbhaskaran5268 Месяц назад
A big salute to Asif Ali for behaving decently and not showing any protest. He is a gentleman.
@sharafudheenkavungal2917
@sharafudheenkavungal2917 Месяц назад
ഇനിയെങ്കിലും ഇങ്ങനെയുള്ള വേട്ടാവളിയൻ മാർക്ക് ആദരവ് കൊടുക്കാൻ പോകരുത്. അവനൊന്നും ഈ ആദരവ് എന്ന് പറയുന്ന സാധനം അറിയിക്കുന്നില്ല. ആസിഫ് നിങ്ങളാണ് അഭിമാനത്തിന്റെ മാതൃക 🌹🌹🌹👍.
@RankaNNan24
@RankaNNan24 Месяц назад
തൊട്ടി രമേശന് ആദരാഞ്ജലികൾ
@GeethaAbraham-kl2zi
@GeethaAbraham-kl2zi Месяц назад
😂😂😂 👍👍👍👍👍 👌👌👌👌
@anishorma
@anishorma Месяц назад
ആസിഫിനെ പോലെയുള്ള ഒരു വ്യക്തിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാനും വേണം ഒരു യോഗം. ആ പരനാറിക്ക്‌ അത് ഇല്ല. ഏതവനാ ഇവൻ, ഈ വാർത്ത കണ്ടപ്പോൾ ആണ് നമ്മളൊക്കെ അറിയുന്നെ ഇവനെ. എന്നാൽ ആസിഫ് അങ്ങനെ ആണോ. ആസിഫ് ഇക്ക ❤.
@RahulSuresh-o2o
@RahulSuresh-o2o Месяц назад
രമേഷ് നാരായണ ഈ പ്രവർത്തിയിലൂടെ ആസിഫിനെ മാത്രമല്ല അപമാനിച്ചത്. മലയാളികളെ ഒന്നടങ്കം അപമാനിച്ചു. എങ്കിലും പട്ട് കുപ്പായത്തിനും വൈര കടുക്കനും നവരത്ന മോതിരത്തിനും ഉള്ളിലുള്ള നികൃഷ്ട ജീവിയെ മലയാളികൾക്ക് തിരിച്ചറിയാനായി. പ്രിയ ആസിഫ് ❤️ഹൃദയത്തിൽ ഒരിറ്റ് നന്മയെങ്കിലും അവശേഷിക്കുന്ന ഓരോ മനുഷ്യനും താങ്കളോടൊപ്പമാണ്. താങ്കളെ അപമാനിച്ചവന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലാണ്.
@abdulsaleem345
@abdulsaleem345 Месяц назад
ആസിഫ് അങ്ങയുടെ ആ ചിരിക്ക് ഒരായിരം അഭിനന്ദനങ്ങൾ
@Atv104
@Atv104 Месяц назад
ആരാണ് ഈ രമേശ് നാരായണ് ? ആസിഫ് അലിയെ എനിക്ക് അറിയാം 😂
@user-iv1ck8li1q
@user-iv1ck8li1q Месяц назад
അപ്പോഴും പുഞ്ചിരിച്ചു നിന്ന ആസിഫലി അതാണ് മനസ്സിൻ്റെ വലിപ്പം🥰♥️
@keramnadu2946
@keramnadu2946 Месяц назад
Asif Ali❤❤
@prashobkj2837
@prashobkj2837 Месяц назад
Asif ali ❤❤👍👏
@ismailab8226
@ismailab8226 Месяц назад
ആസിഫ്.❤
@user-eo8wu6kw5w
@user-eo8wu6kw5w Месяц назад
ആസിഫ് അലിക്ക് ജാതിവാൽ ഇല്ലാതെ പോയി 👍
@pradeepab7869
@pradeepab7869 Месяц назад
ആസിഫ് പണക്കാരനായിരിക്കാം.രമേശ് പാവമാണ്
@user-eo8wu6kw5w
@user-eo8wu6kw5w Месяц назад
@@pradeepab7869 ഉവ്വോ
@johnsnow3831
@johnsnow3831 Месяц назад
​@@pradeepab7869Uluppundo aa myrante mood thangaan💩🤌
@user-dx1vr7sv3v
@user-dx1vr7sv3v Месяц назад
അതാണ് ശരി 👍
@user-eo8wu6kw5w
@user-eo8wu6kw5w Месяц назад
@@pradeepab7869 സവർണ്ണനെ വെളുപ്പിക്കൽ തുടങ്ങി
@Tarif-br6fl
@Tarif-br6fl Месяц назад
Big salute aasif,..🙏✌ ..
@user-pt3ft5ji5n
@user-pt3ft5ji5n Месяц назад
Aasif❤❤
@abdusalam8259
@abdusalam8259 Месяц назад
നിങ്ങൾ ആയാളേക്കാൾ എത്രയോ വലുതാണ്.
@laljibalan9263
@laljibalan9263 Месяц назад
❤Asif ...your silence is GREAT.🎉🎉❤
@shajulloyds4180
@shajulloyds4180 Месяц назад
പ്രിയപ്പെട്ട ആസിഫ് നിങ്ങൾ വലിയവനാണ്
@aayishaakku4194
@aayishaakku4194 Месяц назад
Asif Ali you are great, ayalode povan paraye
@ithinkthereforeiam3530
@ithinkthereforeiam3530 Месяц назад
ആസിഫ് ❤❤❤❤❤❤
@salimm1623
@salimm1623 Месяц назад
❤❤asif
@user-iu9qd9hp9o
@user-iu9qd9hp9o Месяц назад
എത്ര വലിയ കലാകാരൻ ആയി ട്ടും കാര്യമില്ല സംസ്കാരം എന്ന ഒന്നുണ്ട് അത് ജന്മനാൽ കിട്ടേണ്ട ഒന്നാണ് അത് ഇല്ലാത്ത ഇടത്തോളം ഇവൻ ഒരു വട്ടപൂജ്യമാണെന്നെ ഞാൻ പറയൂ.,... ആസിഫ് നിങ്ങള് ആകാര്യത്തിൽ സമ്പന്നനാണ്❤❤❤❤❤
@sumayyajunais3378
@sumayyajunais3378 Месяц назад
He is great man❤❤
@raseenamoideen9441
@raseenamoideen9441 Месяц назад
നമുക്ക് ജനങ്ങൾക്ക് കൊടുകാം ആസിഫ് ആവാർഡ് 🥰🥰
@JabbarRahman-f5p
@JabbarRahman-f5p Месяц назад
Big salute asif ali
@MahroofaliYouTube
@MahroofaliYouTube Месяц назад
ഞങൾ പ്രേഷകർ കണ്ടാൽ അല്ലെ പടം.. വിജയിക്കു... അപ്പോ കാണാം.. അഹങ്കാരം ഞങൾ മലയാളികൾ... അംഗീകരിക്കില്ല
@bro_bra
@bro_bra Месяц назад
ഏതാ ഈ പടം
@shailanasar3824
@shailanasar3824 Месяц назад
👍
@aaface
@aaface Месяц назад
ചിലരുടെ മനസ്സിൽ ഇപ്പോഴും പഴയകാല സംസ്കാരം നിലനിൽക്കുന്നു... ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ..❤
@user-cz2qj2tq2i
@user-cz2qj2tq2i Месяц назад
Good actor
@arshaarsha2223
@arshaarsha2223 Месяц назад
എൻറെയും പിന്തുണം.ആസിഫ് അലിക്ക്❤❤❤❤
@sudhaks1773
@sudhaks1773 Месяц назад
Asif ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rebel8552
@rebel8552 Месяц назад
എത്ര വലിയ സംഗീതജ്ഞനായാലും അഹങ്കാരം പാടില്ല.ആസിഫ് അലി നിങ്ങൾ ആണ് ശരി. ഒരു പുഞ്ചിരിയിലൂടെ നിങ്ങൾ എല്ലാം തരണം ചെയ്തു
@jamsherafeek4921
@jamsherafeek4921 Месяц назад
ആസിഫ് ❤❤
@studentsacademyguidingcent4850
@studentsacademyguidingcent4850 Месяц назад
Asif Ali Lover❤❤ support here
@alavikutty6336
@alavikutty6336 Месяц назад
ഈ ജയരാജൻ അത് രണ്ടാം പ്രാവശ്യം കൊടുക്കാൻ പാടില്ലായിരുന്നു
@GeethaAbraham-kl2zi
@GeethaAbraham-kl2zi Месяц назад
താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്
@shameeraavaz8117
@shameeraavaz8117 Месяц назад
Prayam chenna manushyanalle vishamippikkandannu karuthikkanum😂
@GeethaAbraham-kl2zi
@GeethaAbraham-kl2zi Месяц назад
@@shameeraavaz8117 പ്രായത്തിന്റെ പ്രശ്നം ഒന്നുമല്ല കിട്ടിയ അവസരം മുതലാക്കിയതാണ് ജയരാജൻ .
@ziyasworld2863
@ziyasworld2863 Месяц назад
Sathyam
@anilanilkumart4277
@anilanilkumart4277 Месяц назад
ആസിഫ് യുവർ ഗ്രേറ്റ്
@jencyjomon2172
@jencyjomon2172 Месяц назад
അയാളുടെ ( രമേശ് ) മനസ്സിൻ്റെ വികൃത രൂപം എല്ലാവർക്കും മനസ്സിലായി😢😢😢😢
@aneeshkumarbs9348
@aneeshkumarbs9348 Месяц назад
സിനിമയിലേക്ക് എത്താൻ എന്തൊക്കെ കഷ്ടപ്പെട് സഹിച്ചു കാണും...ആസിഫ് ... ഇതൊക്കെ എന്ത്........we support you
@Surprised-y6t
@Surprised-y6t Месяц назад
He is gentle man and down to earth keep it up
@MahroofaliYouTube
@MahroofaliYouTube Месяц назад
❤️❤️❤️ആസിഫ് അലി ഉയിർ
@kichoojk
@kichoojk Месяц назад
Decent gesture from Asif Ali.
@johnozil297
@johnozil297 Месяц назад
ആസിഫ് ❤️
@midhilajmsamad2948
@midhilajmsamad2948 Месяц назад
കലാകാരന്മാർ എന്നും പറഞ്ഞ് അവിടേക്കൂടിയിരുന്ന കോമാളികളോട് വെറും പുച്ഛം മാത്രം തോന്നുന്നു... Asif അലിയുടെ വ്യക്തിത്വം ഇവിടെ വാനോളം ഉയർന്നിട്ടെയുള്ളൂ... ആസിഫ് എന്ന കലാകാരൻ്റെ കയ്യിൽ നിന്നും ഒരു ഉപഹാരം വാങ്ങാൻ തനിക്ക് യോഗ്യതയില്ല എന്ന് സ്വയം രമേശന് തോന്നിയത് കൊണ്ടാണ് ഇത് നിരസിച്ചത്.. ആസിഫ് ലോക മലയാളിക്ക് ഇഷ്ടപ്പെട്ട ഒരു നടനും രമേശൻ ലോകമലയാളിക്ക് അപമാനമായി ജീവിക്കുന്ന ഒരു നാറിയുമായി 😂😂😂😂ആസിഫ്❤❤❤❤❤❤
@vijeeshcb5908
@vijeeshcb5908 Месяц назад
ആസിഫ് അലി bro നിങ്ങൾ ശെരിക്കും അവിടെ വലുതാവുകയാണ് ചെയ്തത്. ഇങ്ങനെ യുള്ളവന്മാരെ ഒന്നും നമ്മൾ mind ചെയ്യണ്ട കാര്യം ഇല്ല ആസിഫ് bro. ഇപ്പൊ ആസിഫ് നോട്‌ ഒരു ബഹുമാനം തോന്നുന്നു 🙏
@user-fb6md1ze2i
@user-fb6md1ze2i Месяц назад
❤❤❤ആസിഫ് അലി ❤❤❤❤❤❤
@midhlajcs
@midhlajcs Месяц назад
Asif Ali ക്ക..😍❤️😊
@sirajclassic4238
@sirajclassic4238 Месяц назад
ആസിഫ് അലി❤❤❤
@ravilalravi
@ravilalravi Месяц назад
പൊതുവേദിയിൽ വെച്ച് താൻ അപമാനിക്കപെട്ടപ്പോഴും അതിൽ പ്രകോപിതനാകാതെ ചെറു പുഞ്ചിരിയോടെതിനെ നേരിട്ട ആസിഫലിയാണ് റിയൽ ഹീറൊ
@octopus863
@octopus863 Месяц назад
പോട്ടെ ആസിഫേ... Dont mind it ' 'എല്ലാവരും നിങ്ങളുടെ കൂടെയാണ് നിൻ്റെ ചിരിയാണ് വേദിയിലെ ഇപ്പോഴത്തെ ഹൈലൈറ്റ്
@rasheedap8735
@rasheedap8735 Месяц назад
എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന "മനോരഥങ്ങൾ " എന്ന ആന്തോളജി സിനിമയുടെ ട്രൈയ്ലര്‍ ലോഞ്ച് നടക്കുകയാണ്... അവിടെ കൂടിയ വിശിഷ്ടാതിഥികളെ ആദരിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി സംഗീത സംവിധായകന്‍ രമേശ്‌ നാരായണന് മെമെന്റോ കൊടുക്കാൻ ആസിഫ് അലിയെ ക്ഷണിക്കുന്നു... ചുണ്ടില്‍ ഒരു പുഞ്ചിരിയും കയ്യില്‍ മെമെന്റോയുമായി തനിക്ക് കിട്ടിയ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ സന്തോഷത്തോടെ ആസിഫ് അലി അദ്ദേഹത്തിന്‍റെ അടുത്തേക്ക് വരുന്നു... മുഖത്ത് അനിഷ്ട ഭാവത്തോടെ രമേശ്‌ നാരായണന്‍ അത് വാങ്ങിക്കുന്നു. പിന്നീടാണ് അയാളുടെ ഉള്ളിലെ ദുഷിച്ച ഈഗോയാണോ മതപിശാച് ആണോ ഉണർന്നത് എന്നറിയില്ല.. എനിക്ക് ഇത് തരാനുള്ള യോഗ്യതയൊന്നും നിനക്കില്ല എന്ന മട്ടില്‍ ആസിഫ് അലിയെ അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ സംവിധായകന്‍ ജയരാജിനനെ വിളിച്ച് ആ മെമെന്റോ ജയരാജിന് കൊടുക്കുന്നു.. എന്നിട്ട് 'എനിക്ക് മെമെന്റോ തരാന്‍ യോഗ്യരായ ജയരാജിനെ പോലുള്ളവരുണ്ടെന്ന മട്ടില്‍ സദസിനെ കാണിച്ച് ജയരാജന്റെ കൈയ്യിൽ നിന്ന് മെമെന്റോ വാങ്ങിക്കുന്നു... ജയരാജ്‌ ശരിക്കും ചെയ്യേണ്ടിയിരുന്നത് അത് നിരസിക്കുക എന്ന മാന്യതയായിരുന്നു... അത് കണ്ടുകൊണ്ടിരിക്കുന്ന ഇന്ദ്രജിത്ത് അടക്കമുള്ളവര്‍ അസ്വസ്ഥാരാവുന്നതും കണ്ടു, പക്ഷെ ആസിഫ് അലിയുടെ ചുണ്ടില്‍ അപ്പോഴും ആ പുഞ്ചിരിയുണ്ടായിരുന്നു..♥ അവിടെ കൂടിയ ആളുകള്‍ക്ക് മുന്നില്‍ താന്‍ അപമാനിതനായി എന്നറിഞ്ഞിട്ടും ആ സന്ദര്‍ഭത്തെ ഏറ്റവും പോസിറ്റീവ് ആയ മനസ്സോടെ ഉള്‍ക്കൊണ്ട ഒരു മനുഷ്യന്‍റെ സുന്ദര ചിരി..♥ സംഗീതം സംസ്കാരം ഉയർത്തില്ല ചിലരിൽ.. 😡 ഐക്യദാർഢ്യം Asif Ali.. 💞
@noufalmuhammedmuhammed1633
@noufalmuhammedmuhammed1633 Месяц назад
പ്രിയ അസിഫ് ചില നായകൾ കുറുക്കു ചാടിയല് ഉയര്ച ഉണ്ടാകും 🥰
@andrewsdc
@andrewsdc Месяц назад
🤣🤣🤣🤣
@abdulazeezabdulazeez5079
@abdulazeezabdulazeez5079 Месяц назад
Anchor, നല്ല അവതരണം, ഹൃദയ സ്പർക്കായി അവതരിപ്പിച്ചു.
@ramyasajith9252
@ramyasajith9252 Месяц назад
ആസിഫ് അലി നിങ്ങൾ ഞങ്ങൾ മലയാളികൾക്ക് അഭിമാനമാണ്.. നിങ്ങൾക്ക് എന്നും ഇതുപോലെ ചിരിക്കാൻ കഴിയട്ടെ 🙏🙏🙏
@karnnana472
@karnnana472 Месяц назад
ആസിഫ് അലി താരപുത്രനല്ല. മമ്മൂട്ടിയുടെ മകനായിരുന്നെങ്കിൽ ഈ നാരായണൻ ഇങ്ങനെ പെരുമാറുമായിരുന്നോ?
@GeethaAbraham-kl2zi
@GeethaAbraham-kl2zi Месяц назад
👍👍👍
@ppkarabadar
@ppkarabadar Месяц назад
Asif Ali nigalude keralajanathayudu Big salute
@FidamolMol
@FidamolMol Месяц назад
Asif ali നിങ്ങൾക്കൊപ്പം ❤️
@BeingAsnu
@BeingAsnu Месяц назад
13 വർഷങ്ങളായി ആസിഫലി dieheart fan ആയതിൽ അഭിമാനിക്കുന്നു. ഒരുപാട് തകർച്ച സിനിമയിൽ ഉണ്ടായിട്ടും അയാളെ ചേർത്തുപിടിക്കാൻ ഒരുപാട് പേരുണ്ട് അതയാളുടെ characterum അഭിനയവും കൊണ്ടുതന്നെ ആണ്, he is a gem 💎🙌
@suhailmuhmed6074
@suhailmuhmed6074 Месяц назад
ആസിഫ്ക്ക 🩷
@Hishaam768
@Hishaam768 Месяц назад
Aasif❤❤❤❤❤
@sahimalappuram8103
@sahimalappuram8103 Месяц назад
ആസിഫ് അലി..ഇത്രത്തോളം മനുഷ്യന്മാർ താങ്കളെ നെഞ്ചിലേറ്റി.. ഇതിലും മേലെ ഇനി എന്ത് വേണം..ഇനിയും മുന്നേറട്ടേ ജീവിതകാലം മുഴുവൻ.❤❤❤.
@alavimadambi496
@alavimadambi496 Месяц назад
❤❤❤❤❤❤ അസിഫ് ആണ് താരം. ചിരിച്ചു മുന്നേറൂ. ചെറിയവനെയും വലിയവരെയും ചേർത്ത് നിർത്തൂ 🎉🎉🎉
@manjudelvi3917
@manjudelvi3917 Месяц назад
ആസിഫ് ❤❤❤
@AsnnaPalapatta
@AsnnaPalapatta Месяц назад
Yes
@devenleejr
@devenleejr Месяц назад
Asif ali 🥺😍🥰
@shameera1494
@shameera1494 Месяц назад
ആൾക്കൂട്ടത്തിൻ്റെ മുൻപിൽ അപമാണിക്കപ്പെടുന്നവൻ്റെ വേദന....😢 ആസിഫ്..... നിങ്ങളെ പോലെ ഞങ്ങളും മറക്കില്ല ആ നിമിഷം
@hamzazpadc7680
@hamzazpadc7680 Месяц назад
Asif ali...❤❤
@nicythomas4182
@nicythomas4182 Месяц назад
Asif ikka❤
@LeelammaDaniel
@LeelammaDaniel Месяц назад
ആസിഫ് നീ പ്രേക്ഷകരുടെ അഭിമാനമാണ്.
@sudhakaran3314
@sudhakaran3314 Месяц назад
എനിയുള്ള കാലം ഉപഹാരങ്ങൾ ആർക്ക് ആര് കൊടുക്കണം എന്ന് തീരുമാനിക്കുക സംഘാടകരല്ല മറിച്ച് സദസിലേക്ക് ക്ഷണിക്കപ്പെട്ടവരാണ് അതാണ് ഇവിടെ കണ്ടത്.രമേശ് നാരായണൻ ഒരു മൊ മറ്റോ കയ്യിൽ വെച്ച് തനിക്ക് ഇഷ്ടമുള്ളവരെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി എന്ന ആദരിക്കു എന്നാവശ്യപ്പെടുന്ന ദയനീയ കാഴ്ചയാണ് ഇവിടെ കണ്ടത് 'ജയരാജിനെക്കൊണ്ട് ഈ വിഢിവേഷം കെട്ടിച്ചരമേശ് എത്രമാത്രം അൽപ്പനാണ് എന്ന് നാട്ടുകാർ അറിഞ്ഞു. അത്ര തന്നെ!
@Muni-w4k
@Muni-w4k Месяц назад
With you ആസിഫ്
@tiyaan7821
@tiyaan7821 Месяц назад
അസിഫിക്ക...❤
@fahilc3594
@fahilc3594 Месяц назад
Asif u r great❤
@Tiniticy
@Tiniticy Месяц назад
ഇതു കണ്ടപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ 😒ആസിഫ് ❤️
Далее
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 546 тыс.
Мама приболела😂@kak__oska
00:16
Просмотров 855 тыс.
УГАДАЙ ЕДУ ПО ЭМОДЗИ! #shorts
00:57
Просмотров 106 тыс.
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 546 тыс.