Тёмный

Arya Rajendran | കോടതിയുടെ ഇടിവെട്ട് നീക്കം 

Malayali Vartha
Подписаться 1,3 млн
Просмотров 39 тыс.
50% 1

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------

Опубликовано:

 

17 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@radhanair8927
@radhanair8927 15 дней назад
പാവം ആ സാധുവിനെ നീതി കിട്ടണം അവൻ ഹൈക്കോടതിയിൽ പോകണം അതിന്റെ ചെലവുകൾ വഹിക്കാൻ ഈ കേരളത്തിലെ ജനങ്ങൾ കൂടാതെ വിദേശത്തുള്ളവരും തയ്യാറാണ്. അവൻ ഇതുവരെ ഒന്നും സ്വീകരിക്കാൻ തയ്യാറാകുന്നില്ല പാവം ഭയന്നിട്ട് പേ ടിച്ചിട്ട് വേണ്ടെന്ന് വെച്ചു😭
@retheeshmanikandan7569
@retheeshmanikandan7569 15 дней назад
യദുവിനെ എല്ലാവരും സപ്പോർട്ട് ചെയ്യണം പിണറായിയുടെ കമ്മ്യൂണിസം നശിക്കണം എന്നാലെ കേരളം രക്ഷപ്പെട്ടു
@p.gsubhash9989
@p.gsubhash9989 15 дней назад
ആ പാവം യദു വിനെ നമുക്ക് പറ്റാവുന്ന വർക്കെല്ലാം സഹായിക്കണം, നീതി ജയിക്കണം,
@MohananKk-kp7pd
@MohananKk-kp7pd 15 дней назад
വേണം yethu ബഹുമാനപെട്ട ഹൈ കോടതിയിൽ പോകണം അവിടെ നിന്നും നീതി കിട്ടും ❤
@maxkochi
@maxkochi 15 дней назад
നീതി കു വേണ്ടി ഉള്ള ദാഹം 🙏.. മലയാളം കാത്തിരിക്കുന്നു പോകണം അറ്റം വരെ
@chandrachandramathi7617
@chandrachandramathi7617 15 дней назад
ഏത് പാർട്ടി ആണെങ്കിലും ഇത് ഒരു പാഠമായിരിക്കണം. ഇനി ആരും അധികാരത്തിന്റെ ഹുങ്ക് കാണിക്കരുത്
@mukeshanandan5440
@mukeshanandan5440 15 дней назад
വോട്ട് ചെയ്തവൻ്റെ പണിപോയി. വോട്ട് വാങ്ങി ജയിച്ചവർ സുഖിക്കുന്നു. ഇത് എന്ത് വ്യവസ്ഥിതിയാണ്..
@manojlal2739
@manojlal2739 15 дней назад
യദുവിൻ്റെ നിഷ്കളങ്കതയെന്ന ബ്രഹ്മാസ്ത്രത്തിൽ തട്ടി എതിരാളികളുടെ സകല അസ്ത്രങ്ങളും നിഷ്പ്രഭവമാവുകയാണ്. "സത്യമേവ ജയതേ"
@swaminathana9365
@swaminathana9365 15 дней назад
Yedu ഹൈകോടതിയിൽ അല്ല സുപ്രീം കോടതിയിൽ പോകണം.
@D.K.N-de2fr.
@D.K.N-de2fr. 15 дней назад
യദുവിന്റെ കൂടെ ജനമുണ്ട്.ഹേ
@ShajithaS-nh2gt
@ShajithaS-nh2gt 15 дней назад
യദുവിന് കട്ട സപ്പോർട്ട്... ഹൈക്കോടതിയ ദുവിന് നീതി കൊടുക്കുമെന്ന് വിശ്വസിക്കുന്നു...
@radhanair8927
@radhanair8927 15 дней назад
മേയർ കൊച്ചമ്മയ്ക്ക് ഇതൊക്കെ വെറും തമാശയാ അവളുടെ കയ്യിലെ അവരുടെ പാർട്ടിയുടെ കയ്യിലാണ് കേരളം അമ്മാനമാടുന്നത് അഹങ്കാരത്തിന്റെ മൂർത്തീഭാവം
@user-qd3th2ts5i
@user-qd3th2ts5i 15 дней назад
ഇംഗ്ളീഷിൽ എത്ര അക്ഷരങ്ങളുണ്ടെന്ന് അറിയാത്തവളൊക്കെ മേയറാക്കിയവരെ പറഞ്ഞാല്മതിയല്ലോ. ഇനി ഡോക്റ്ററേറ്റ് പോലും കൊടുക്കും. അതാണ് പിണുവിന്റെ നവകേരളം
@smohankaruppayil570
@smohankaruppayil570 15 дней назад
Best wishes Yadu
@sukhilunni
@sukhilunni 15 дней назад
എന്തായാലും സത്യം തെളിയട്ടെ 💪
@user-tb2gx9xq2z
@user-tb2gx9xq2z 15 дней назад
All people with you
@sanilkumarc
@sanilkumarc 15 дней назад
Dear Dadumon കുഞ്ഞേ നീ പണമില്ലെങ്കിൽ കേരള ജനതയോട് പറ നീ നിൻ്റെ bank accound താ നിനക്ക് ഞങ്ങൾ നിനക്കആവശ്യം വേണ്ട പണം തരാം യദു മോന്നേ
@maxkochi
@maxkochi 15 дней назад
1രൂപ വച്ചു കൊടുത്താൽ മതി... കോടികൾ വന്നു ചേരും ഉറപ്
@DevilRider-qb6wo
@DevilRider-qb6wo 15 дней назад
Best wishes yadu
@padmajacob7018
@padmajacob7018 15 дней назад
🎉🎉 yadu v r with u
@sivarajan3399
@sivarajan3399 15 дней назад
പത്ത് വർഷം കഴിഞ്ഞു പാർട്ടി തിരുത്തും.
@thajudeenthajudeen6961
@thajudeenthajudeen6961 14 дней назад
ഗുഡ് യദു
@user-ok6yl1sl3g
@user-ok6yl1sl3g 15 дней назад
പൊതു ഗതാഗത സംവിധാനമായ KSRTC ക്ക്‌ മേയർക്കും സംഘത്തുനുമേതിരെ കേസ് കൊടുക്കാനുള്ള സാമാന്യ സാധ്യതയുണ്ട്.
@vinodkumarvinod285
@vinodkumarvinod285 15 дней назад
മേയറെ അങ്ങനെ ചെയ്യും ഇങ്ങനെ ചെയ്യും എന്ന് പറയാൻ തുടങ്ങിയിട് കുറെയായി ഇതുവരെ അവരുടെ നേരെ ഒരു ചെറുവിരലനക്കാൻ പറ്റിയോ ഇല്ല ഇനിയും ഇങ്ങനെ തന്നെ പോകും ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല നീതിയും നിയമവും പാവപ്പെട്ടവർക്ക് മാത്രം '
@nishamanu2591
@nishamanu2591 15 дней назад
ജനങളുടെ വ൪താന൦ Kond ഇതൄയു൦ നാൾ മേയ൪ എതൄ വെളള൦ കുടിചിടുഡാകു൦. അതാണ് അവ൪കുളള ശിഷ.
@AJIPUSHPAN
@AJIPUSHPAN 15 дней назад
Yedhu best wishes ❤️ ♥️ ❤❤❤❤❤❤❤
@smohankaruppayil570
@smohankaruppayil570 15 дней назад
Police delaying justice to Yadu
@rajuk.j6429
@rajuk.j6429 15 дней назад
Not delaying.....but denieying
@smohankaruppayil570
@smohankaruppayil570 15 дней назад
KSRTC workers union is keeping quiet
@user-pm5ck2lo6l
@user-pm5ck2lo6l 15 дней назад
🙏ഈ യതു വിനെ സാമ്പത്തികമായി സഹായിക്കു
@sreejithsreesreejithsree6897
@sreejithsreesreejithsree6897 15 дней назад
യദു, ഒരുപാട് കശുവേണ്ടിവരും കേസ് നടത്താൻ. കൈവിട്ട കളി കളിക്കരുത്. ഒരു വാക്ക് പറഞ്ഞാൽ താങ്കൾക്കുള്ള പണം ജനങ്ങൾ തരും. താങ്കളുടെ കുഞ്ഞ്, അച്ഛൻ, അമ്മ, ഇവർക്കൊക്കെ കിടപ്പാടം നഷ്ടപെടുന്ന അവസ്ഥ വരും. അത് ഉണ്ടാവരുത്. കേരള ജനത നിങ്ങളെ ചതിക്കില്ല യദു.....❤❤❤❤❤❤❤
@user-lc6pq9hy8k
@user-lc6pq9hy8k 15 дней назад
Yedu 👍.
@MadhuMadhu-es7kr
@MadhuMadhu-es7kr 14 дней назад
യദു Driver Superfast Bus ട്രാഫിക്ക് നിയങ്ങൾ പാലിച്ച് റോഡിൽ ഇടത് വശത്തു കൂടി കൃത്യനിഷ്ടയോട് വാഹനം ഓടിച്ചു കൊണ്ടിരുന്നു. അയാളുടെ ജോലി. !!!💯🤔.
@user-tb2gx9xq2z
@user-tb2gx9xq2z 15 дней назад
All over Indian public with ksrtc driver mr yedhu
@jackywilson07
@jackywilson07 15 дней назад
ഹൈക്കോടതിയിലും നടക്കുമെന്ന് തോന്നുന്നില്ല, ഇവരെയൊക്കെ പൂട്ടാൻ സുപ്രീം കോടതിയിൽ പോകേണ്ടിവരും 🤝
@rajagopal4787
@rajagopal4787 15 дней назад
പോലീസുകാർ തെമ്മാടിത്തരം കാട്ടിക്കൊണ്ടിരിക്കുമ്പോൾ പോലീസുകാരോട് അന്വേഷണത്തിന് ഉത്തരവിട്ട കോടതിയിലെ ജഡ്ജിമാർ 🙈🙉🙊 ഇരിക്കുകയാണോ? കഷ്ടം! ദയനീയം! ലോകായുക്തയും മുൻ ചീഫ് ജസ്റ്റിസും അടിമത്തത്തിന്റെ glaring examples ആയി മുന്നിലുള്ളപ്പോൾ കോടതിയിൽ നിന്നും പാവം യദുവിനു ഒന്നും പ്രതീക്ഷിക്കാനുള്ള വകയില്ല.
@f.f.truthjustice7618
@f.f.truthjustice7618 15 дней назад
Correct observation..
@user-ri8uf5mt7j
@user-ri8uf5mt7j 15 дней назад
പാവം- ആ സാധുവിൻ്റെ ജീവൻ അപകടത്തിലാകുമൊ
@ArunRoy-cq6dt
@ArunRoy-cq6dt 15 дней назад
ഇലക്കും മുള്ളിനും കേടില്ലാതെ തിർത്തു കൂടെ
@kesavadasmariyil3912
@kesavadasmariyil3912 15 дней назад
I support Yedu He needs justice
@aneeshktm1393
@aneeshktm1393 15 дней назад
High court pokkarath supreme court file cheyuka.yogitha illatha. Orul yogidhayulla alude jolly thadasapudathy. ......... Evulude yogidha supreme court order kond theerkuka
@vishwanathannair3040
@vishwanathannair3040 15 дней назад
അനീഷെ താങ്കളുടെ ഇംഗ്ലീഷ് ആര്യയുടെയും, ചിന്തയുടെയും, റ ഹീമിൻ്റെയും, ശിവൻകുട്ടിയുടെയും ഇംഗ്ലീഷിനേക്കാൾ മോശമാണ് കഷ്ടം'please try to write in Malayalam 'English thankalkku Vazhangilla. Sorry don' t mind please
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 15 дней назад
ഇതെന്തു ഉഗാണ്ടൻ ഭാഷാ? ഇതേത് മലരാ...
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 15 дней назад
​@@vishwanathannair3040❤
@aneeshktm1393
@aneeshktm1393 15 дней назад
Anghyam kannichu ennuparayunnad verum kalla.k.s. edhum polliyum
@geethakumari2917
@geethakumari2917 15 дней назад
👌🏻👌🏻👍🏻👏🏻👏🏻
@VijayaKumar-oi3br
@VijayaKumar-oi3br 15 дней назад
Yadhu 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
@ajithkumar.kkamalasanan6118
@ajithkumar.kkamalasanan6118 15 дней назад
അധികാര വർഗ്ഗത്തിന് മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നില്ലെങ്കിൽ ആ വ്യക്തിയുടെ ജീവിതം എന്താകും എന്നുള്ളതിന് തെളിവാണ് ഈ സംഭവം.
@joytv4990
@joytv4990 15 дней назад
കേരളം പ ടിക്കേണ്ടിയിരിക്കുന്ന...
@annamanikantan5845
@annamanikantan5845 15 дней назад
Retd DJP പറഞ്ഞല്ലോ കോടതി പോക്കാൻ...
@ajayantr6634
@ajayantr6634 14 дней назад
Anghyam kanichu ennathu mayorude oru adavu ennu thelinju.memory card pokkiyavar athu kandu sathyam manassilakki.purathu parayilla
@ManiN-pj9yx
@ManiN-pj9yx 15 дней назад
Oru state covernment high court vithi india aake paalikkumpol,thottu adurhu Kidakkunna state covernment high. Court il appel seiyyan Thadasam undo.
@thomask.k9812
@thomask.k9812 15 дней назад
DGP യെ ഹൈക്കോടതിയിൽ വിളിച്ചുവരുത്തി ശിക്ഷിക്കണം.ഭരണകൂടം പ്രതിയാകുമ്പോൾ ഭരണഘടനാ സ്ഥാപനങ്ങൾ സത്യസന്ധമായി പ്രവർത്തിക്കണം.
@ravendradasdevadas8082
@ravendradasdevadas8082 15 дней назад
Keralam please support yadhuv. He needs Justice.
@jijiabraham8652
@jijiabraham8652 15 дней назад
He should go to consumer court to get his all compensation and the punitive damage. He should definitely get it. It is his right.
@MohanDas-le9dh
@MohanDas-le9dh 15 дней назад
കേരള പോലിസിൻ്റെ നിർവച്ച നം എന്താണ് എന്ന് മനസ്സാക്കി തരുമോ?
@ajayantr6634
@ajayantr6634 14 дней назад
Yadhune permanent ahkkanam
@muraleedharanmuraleedharan9402
@muraleedharanmuraleedharan9402 15 дней назад
നടക്കുന്ന കാര്യം പറ.. അല്ലെങ്കിൽ മുറിച്ചടുക്കാൻ പറ്റുന്നഡോക്ടറെയും കൊണ്ട് പോവുക
@RageshSivakumar
@RageshSivakumar 15 дней назад
മുഖ്യമന്ത്രിയുടെ ദുബായ് ഡീൽ പുറത്ത് വരാതിരിക്കാൻ വേണ്ടി മനഃപൂർവം ഉണ്ടാക്കിയ കേസ് ആണിത്തെന്നു ആർക്കും മനസ്സിലായില്ല 😂😂
@bijuretnakaran6677
@bijuretnakaran6677 15 дней назад
Yealla sahayavum cheayyan njan thayyar. Sathyam vijayikkanam. Yeallapearum sahayikkanam . Rashtriyam nokkathea matham nokkathea yeallapearum sahakarikkanam
@VideoCounterOnline
@VideoCounterOnline 15 дней назад
High courtil yadhuvinu anukoolamaya theerumanam undakum.... theercha.... High courtil Justice Devan Ramachandran Sir Yadhuvinte case il oru abhiprayam parayanam.... Jamyamilla vakuppu chumathiya Mayor Arya yeyum MLA yeyum police choddyam cheyyan utharavu undakum...
@vijoyalex1228
@vijoyalex1228 15 дней назад
Let him go to High Court, we will bring the most expensive advocate in India,at the expense of TVM corporation.
@sukumaran_YT
@sukumaran_YT 15 дней назад
Edu.oru.tettum.chitilla.etanu.satiyam.arum.ithinukoottu.nikkaruta.oruamma.
@sureshkumarkn2114
@sureshkumarkn2114 14 дней назад
Ee streeye CM de personal staff ayite promote cheitu transfer cheitukudey
@ayyappanthekkedathu4559
@ayyappanthekkedathu4559 14 дней назад
മേയർക്കും സംഘത്തിനുമെതിരെ ഗുരുതരമായ രീതിയിൽ FIR ഇട്ടതു തന്നെ പരിഗണിച്ചാൽ അത് വെറും നാടകീയ നീക്കം പോലീസ് ചെയ്തതാണെന്നു മനസിലാകും.FIR ൽ എന്തിരിക്കുന്നു? ചാർജ് ഷീറ്റിൽ FIR മായി ബന്ധപ്പെട്ട വകുപ്പുപ്രകാരം കുറ്റാരോപണം സ്ഥിരികരിച്ചില്ലെങ്കിൽ കോടതിക്കെന്തു ചെയ്യാനാകും? യദുവെന്ന ഡ്രൈവർ ചെയ്യുന്ന തൊഴിലിൻ്റെ പ്രത്യേകതയനുസരിച്ച് ചില മോശം പ്രതികരണം ഉണ്ടായെന്നിരിക്കും. വാഹനത്തിലിരിക്കുന്നയാത്രക്കാരുടെ സുരക്ഷ, സമയം എല്ലാം ഡ്രൈവറിൽ നിക്ഷിപ്തമാണ്. മാർഗ്ഗതടസം ഉണ്ടാക്കിയാൽ KSRTC വാഹനം വലിപ്പത്തിലും, വെയിറ്റിലുമെല്ലാം പ്രത്യേകതയുള്ളതും, അപകടസാധ്യത ഏറെയുമാണ്. ഇവയെല്ലാം പോലീസ് പരിഗണിക്കണം. വാഹനത്തിലെ വേഗത പൂട്ട്, ക്യാമറ എന്നിവ എവിടെ എന്നത് സ്റ്റേഷൻ മാസ്റ്റർ, ടെക്നീഷ്യർ, തുടങ്ങിയവർ അറിയാതെ നഷ്ടപ്പെടുമോ? പോലീസ് അറിയാതെ കസ്റ്റഡി വാഹനനത്തിൽ നിന്നവ പോയി? എന്തുകൊണ്ട് കസ്റ്റഡി സമയത്ത് ഈ വക കാര്യങ്ങൾ പരിശോധിച്ചില്ലാ. ജനങ്ങളെ യും കോടതിയേയും വിഢികളാക്കുകയാണോ?
@user-er8mz9kf6p
@user-er8mz9kf6p 15 дней назад
Etasa a carreeect voyicer❤❤❤❤
@gopalkrishna432
@gopalkrishna432 14 дней назад
Evala...janagal...adichu.kollanam. Nanamkatta..keralam...
@radhanair8927
@radhanair8927 15 дней назад
Not 750rs only715 only
@ambikapn1923
@ambikapn1923 15 дней назад
ഈ ആര്യകൊച്ഛമ്മയെ നിലക്കുനിർത്താൻ കമ്മ്യൂണിസ്റ് സഹോദരൻമാര്തന്നെ രംഗത്തിറങ്ങാൻ മടിക്കുന്നതെന്തിനു? നേരിനോപo, നീതിക്ക് ഒപ്പം നില്കുന്നവനാണ് കമ്മ്യൂണിസ്റ് saidhanthiker.
@gopalkrishna432
@gopalkrishna432 14 дней назад
Kalla.pinaraiyouda...panikaralla. .keralapolice ..policetamalum.casdukana...codathioninayoum..waruthaveedarutha...
@rajipk8155
@rajipk8155 14 дней назад
Chila policukar dash moonjikal thaneya
@gopalkrishna432
@gopalkrishna432 14 дней назад
Aduvinu..codathichilavu..janagal..calshanakeeykodukukum Oru..a..malayoum...primari..mayarum..parayoubol..adum..vedupanichiyounavarano..police..
@sooppyk9302
@sooppyk9302 15 дней назад
പിന്നെ പാവാട കഴുകിയോ
@gopalkrishna432
@gopalkrishna432 14 дней назад
Keralam..evluda...kailano ..
@alexanderki7002
@alexanderki7002 15 дней назад
ഈ പോൾ എങ്കിലും ജനതിനെ മനസിൽ ആയി ഇല്ലേ, യദു നിരപരാധി അണ് എന്ന്, കോടതി പറഞ്ഞിട്ടും എന്തു കൊണ്ട് പോലീസ് ഇത് നീട്ടി കൊണ്ട് പോകുന്നു...
@gopalkrishna432
@gopalkrishna432 14 дней назад
Evda..codathku...oru..veelayoumeella..ethanu..c..p.m..baranam
@santhanv4604
@santhanv4604 15 дней назад
Pennupidiyan ‘ Koneshene ‘ Nattukar erangi pothire Adikkanam . Kick him out from In Kerala Politics
@ibrahimhameed8132
@ibrahimhameed8132 15 дней назад
Onnupodo
@SurprisedFox-do1wd
@SurprisedFox-do1wd 15 дней назад
Helo , Anchorer കോടതിപോലും പിണറായിസത്തിൽ പുല്ലുവില യെന്ദു ചെയ്യാൻ മോനെ YEDU വക്കീലുമായി Advocate Ashok Pnair sir മായിട്ട് discuss ചെയ്ത് ഉടനെ മുന്നോട്ട് പോകുക തന്നെ വേണം
@user-td1pf8uw9r
@user-td1pf8uw9r 15 дней назад
Hai yadu vinayee bhav
Далее
HELLUVA BOSS - THE FULL MOON  // S2: Episode 8
23:10
МОЩЩЩНОСТЬ ZEEKR 001 FR
00:46
Просмотров 829 тыс.
REALLY LOVES CHIPS
00:19
Просмотров 2,5 млн
Прилетели в Дубай
00:17
Просмотров 75 тыс.
HELLUVA BOSS - THE FULL MOON  // S2: Episode 8
23:10