Тёмный

ASIF ALI |RAMESH NARAYANAN |JOSE THOMAS |പ്രതി കസ്റ്റഡിയിൽ 

JOSE THOMAS REACTS
Подписаться 123 тыс.
Просмотров 72 тыс.
50% 1

#josethomasreacts #asifali #rameshnarayanan

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 474   
@midhilajmsamad2948
@midhilajmsamad2948 2 месяца назад
ഇത്രയും വിവരങ്ങൾ വ്യക്തമായി ക്രിസ്റ്റൽ ക്ലിയർ ആയി പബ്ലിക്കിൽ വന്നു പറയാൻ കാണിച്ച ഈ മനസ്സിന് മുന്നിൽ സ്നേഹപൂർവ്വം നമിക്കുന്നു സഹോദരാ..🙏🙏🙏 അസിഫലിക്ക് വേണ്ടി താങ്കൾ ചിലവഴിച്ച ഈ നിമിഷങ്ങൾക്ക് ദൈവം അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാവിധ നന്മകളും നേരുന്നു...❤❤❤❤❤
@KSVALLYKSVALLY
@KSVALLYKSVALLY 2 месяца назад
ഇത്രയും വിശാലമായി കാര്യങ്ങൾ അവതരിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ. താങ്കളെപ്പോലുള്ളവരുടെ വാക്കുകൾക്ക് ജനം കാതോർക്കും ' താങ്കളിലെ അറിവും എളിമയും ഒരംഗീകാരമായി തിളങ്ങട്ടെ.
@nancymary3208
@nancymary3208 2 месяца назад
Sirinte sincerity selfconfidence ellaam njalkkellaam ariyaam. Eetavum valiyavaraayaal mattullavare tharam thaazhthuka mikkavarum agineyaanu. Sirinte ee conference too supper. Marvoulius. Tks sir
@gafurb5160
@gafurb5160 2 месяца назад
വളരെ സുന്ദരമായ വിശദീകരണം❤,,👍 ഇത് വളരെ അത്യാവശ്യമായിരുന്നു നേരത്തെ വേണമായിരുന്നു എന്നൊക്കെ പലരും പറയും പക്ഷേ ഇപ്പോഴാണ് അത് കൃത്യസമയത്ത് ആയത് കാരണം അയാളുടെ കപട മുഖം പുറത്ത് അറിയേണ്ടതുണ്ട് ആയിരുന്നു 🎉 ഒരു മഹാ അപരാധം ചെയ്ത ശേഷം അയാൾ ഉരുണ്ടു കളിച്ച കഥകളുണ്ടാക്കി സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു വളരെ മലിനമാണ് അദ്ദേഹത്തിൻറെ മെസ്സ് ഈഗോ അഹങ്കാരം മേൽക്കോയ്മ എല്ലാം കുത്തിനിറച്ച് വെച്ചിരിക്കുകയാണ്
@sudhamenon3655
@sudhamenon3655 2 месяца назад
തീർച്ചയായിട്ടും ഇത് വളരെ അത്യാവശ്യം തന്നെ ആയിരുന്നു. വളരെ നല്ല വിശ ദീകരണം
@arounduk4860
@arounduk4860 2 месяца назад
Mr. ജോസ് തോമസ്, താങ്കൾ പറയേണ്ടത് പറയേണ്ട പോലെ പറഞ്ഞു.Thank you ❤
@rajeevg7601
@rajeevg7601 2 месяца назад
ബഹു. ജോസ് തോമസ്സ്, വളരെ നന്ദി. ഈ വിഷയത്തിൽ, മറ്റ് ആര് വിശദീകരണം നൽകിയാലും അതിന് ഇത്ര ഞ്ഞോളം ആധികാരികതയോ , വിശ്വസ്തതയോ വരില്ല. വൈകിയാണെങ്കിലും വളരെ സമഗ്രമായി, വ്യക്തമായി A to Z കാര്യങ്ങൾക്കൊപ്പം ശക്തമായി താങ്കൾ ഈ വിഷയത്തിലുളള അഭിപ്രായവും വ്യക്തമാക്കിയിരിക്കുന്നു.👌👏👏👏
@OoooOooo-hu8uv
@OoooOooo-hu8uv 2 месяца назад
വൗ... Mr. Jose ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തട്ടെ... ഇത്രയും നിഷ്കളങ്കമായ വാക്കുകൾ പറയണമെങ്കിൽ പവിത്രമായ ഹിർയ ദത്തിന്റെ ഉടമ ആയിരിക്കണം..👌
@johnysebastian9480
@johnysebastian9480 2 месяца назад
You are great sir, a big salute. വളരെ നല്ല ഉത്തരവാദിത്തം ഉള്ള വിശദീകരണം, എന്റെ മനസ്സിൽ ആദ്യം തോന്നിയ കാര്യം ശ്രീ രമേശ് നാരായണൻ ഇത്രയും മുതിർന്ന സംഗീത സംവിധായകൻ ആയിട്ടു ഇത്രയും ജൂനിയർ ആയ ഒരു നടനാണോ ഇത് കൊടുകേണ്ടത്‌ എന്നായിരുന്നു, അതിനു ശേഷം ശ്രീ ജയരാജ്‌ വന്നു അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തപ്പോൾ ശ്രീ ജയരാജന് വേണമെങ്കിൽ ശ്രീ ആസിഫ് അലിയെ വിളിക്കാമായിരുന്നു, അതും ഉണ്ടായില്ല, ഇപ്പോൾ എന്റെ മനസ്സിൽ ശ്രീ ആസിഫ് അലിയോടുള്ള ബഹുമാനം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല, അദ്ദേഹം എത്രയോ മാനിയനാണ്, നിഷ്കളങ്കമായ ഒരു ചിരിയിൽ എല്ലാം ഒതുക്കി കളഞ്ഞു, ശ്രീ ആസിഫ് അലി താങ്കൾ ഒരു നാൾ എല്ലാവരാലും ആദരികപ്പെടുന്ന ഒരു മഹാ നടനായി മാറും, താങ്കൾക്കും ഒരു ബിഗ് സല്യൂട് 🫡
@vincywales9046
@vincywales9046 2 месяца назад
Really? ആസിഫ് "ഇത്രയും ജൂനിയർ" ആണോ? In what way? പുരസ്‌കാരങ്ങൾ നൽകുന്നവർക്ക് എന്ത് വലുപ്പ ചെറുപ്പം? ഒരു കൊച്ചു കുട്ടി തന്റെ അദ്ധ്യാപകന് ഒരു പൂവ് സന്തോഷത്തോടെ നൽകിയാൽ അത് സ്വീകരിക്കാൻ അദ്ദേഹം വൈമുഖ്യം കാണിക്കുമോ? What a weird logic.
@sinoobputhedath9806
@sinoobputhedath9806 2 месяца назад
Sir ..തുറന്ന് സംസാരിക്കാനും നടന്ന കാര്യങ്ങളുടെ സത്യാവസ്ഥ പറയാനും കാണിച്ച സർ ൻ്റെ മനസ്സിന് ഒരു ബിഗ് സല്യൂട്ട്❤❤❤
@flamingofeet-1964
@flamingofeet-1964 2 месяца назад
താങ്കൾ വളരെ വ്യക്തതയോടെ സംഭവം വിവരിച്ചു. ആർജ്ജവത്തോടെ നിലപാടും അവതരിപ്പിച്ചു.👌പൂർണ്ണമായും യോജിക്കുന്നു. 👌
@azeezparambil2191
@azeezparambil2191 2 месяца назад
❤ഇതൊക്കെ സംഭവിച്ചത്കൊണ്ട്.... മൂന്നു പേരെ ജനങ്ങൾക്ക്‌ മനസ്സിലായി.... താങ്കളുടെ ശുദ്ധ മനസ്സിനെ..... ആസിഫ് അലിയുടെ നിഷ്കളങ്ക മനസ്സിനെ.....രമേശ്‌ നാരായണന്റെ അഹങ്കാരമനസ്സിനെ..... Mr. രമേശ്‌ നാരായണൻ..... ആരും വലിയവനല്ല.... നിസ്സാരക്കാരനുമല്ല.... സംഭവിച്ചതോർത്തു.... ആസിഫിനേ വേദനിപ്പിച്ചതിൽ ക്ഷമ കൊണ്ട് തൃപ്തിപ്പെടുത്തേണ്ടിരിക്കുന്നു.... കാരണം നിങ്ങൾ വേദനിപ്പിച്ചത് ആസിഫിനെ മാത്രമല്ല.... അദ്ദേഹത്തെ ഇഷ്ടപെടുന്ന ആയിരങ്ങളെ ആണ്.....
@mohiuddinmohi5366
@mohiuddinmohi5366 2 месяца назад
വളരെ സത്യ സന്ധമായ വാക്കുകൾ താങ്കൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 🌹🌹
@johnson.george168
@johnson.george168 2 месяца назад
ഈ വിഷയത്തിൽ കൃത്യമായ വിലയിരുത്തൽ നടത്തിയ അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്,സാർ 🙏🙏
@thasriyajafer7573
@thasriyajafer7573 2 месяца назад
ജോസ് തോമസ് നിങ്ങളുടെ ഈ വിവരിക്കലിന് ഒരു വലിയ ബിഗ് സെലൂയിട്ട്
@muhammedcp6293
@muhammedcp6293 2 месяца назад
E narayanan paty polayade mona adi varefeeyaveshamani e valynarayanana arkum ariyela asefena ariyam enayedamo na arum velekarudi kaikodikanekunu avanda amoomayoda mt vasudevan nair yuda adukala pane cheyan para narayananodi
@powersward
@powersward 2 месяца назад
ദേശിയ അവാർഡ് ജേതാവ് കൂടിയായ സംഗീതജ്ഞൻ രമേശ് നാരായണൻ്റെ പേര് മറന്നു പോയ ഇദേഹത്തിന് ഒരു ബിഗ് സല്യൂട്ട് 😊
@LeenaNair-l7l
@LeenaNair-l7l 2 месяца назад
Jose Thomas sir you are Great
@ZainudheenM-s2v
@ZainudheenM-s2v 2 месяца назад
Xxn😄😍xnnu​@@powersward
@shibilyta3767
@shibilyta3767 2 месяца назад
​@@powerswardദേശീയ അവാര്‍ഡ് നേട്ടം നില മറക്കാൻ ഉള്ള certificate ആണോ. നില മെച്ചപ്പെടുത്താനുള്ളതല്ലേ.
@bashirtaj
@bashirtaj 2 месяца назад
ജോസ് തോമസ് താങ്കളുടെ വിവരണത്തോടെ കാർമേഘം മാറി, മാനം തെളിഞ്ഞു. സ്നേഹം, സന്തോഷം.
@minjo9078
@minjo9078 2 месяца назад
Pridhivi raj could have given that that moment to him instead of Asia Ali...😁
@muhammadfarookmuhammadfaro2416
@muhammadfarookmuhammadfaro2416 2 месяца назад
Proud of U Sir❤
@baijugalaxy9081
@baijugalaxy9081 2 месяца назад
MR. JOSE THOMAS, THANK YOU.... നിങ്ങൾ വളരെ വ്യക്തമായി സംഭവങ്ങൾ മുഴുവനായും ഈ വിഡിയോയിൽ ഞങ്ങളെ അറിയിച്ചതിന്, ഒരു പ്രോഗ്രാം നടത്തുക എന്നത് ഒരുപാട് ഉത്തരവാദിത്തം നിറഞ്ഞതാണ്, നാനും കുറെ പ്രോഗ്രാമുകൾ നടത്തിയത് കൊണ്ട് എനിക്കറിയാൻ കഴിയും, അതും തലേ ദിവസം ഏൽപ്പിക്കുക എന്നത് സമ്മർദം കൂടും, എന്നിട്ടും എല്ലാം ഭംഗിയാക്കാൻ കഴിഞ്ഞു... എന്നത് നിസ്സാരമല്ല, ഈ രമേശ് നാരായണനെ ജയരാജ് സത്യത്തിൽ ഒഴിവാക്കിയതാണോ അറിയില്ല... തോന്നുന്നു... ഈ അഹങ്കാരിയെ സ്റ്റേജിലേക്ക് വിളിക്കാതെ നിന്നപ്പോൾ, ആരുടെ പണിയാ അയാൾക്ക് ഒരു മെമെന്റോ കൊടുക്കാൻ ഏർപ്പാടാക്കിയത് വേണ്ടിരുന്നില്ല... കുറെ കാലമായി എല്ലാവരോടും ചൊറിയാറുള്ള അഹംഗാരം കാണിക്കുന്ന... കുഞ്ഞികൂനൻ വിമൽ കുമാർ ആണെന്ന് തോന്നുന്നു... ആങ്കറിന്‌ അറിയണ്ടേ അയാളെ പേരും മറ്റും ആ കുട്ടി എന്ത് പിഴച്ചു... ജുവൽ നല്ല അവതാരികയാണ് പാക പെടുത്തിയ വാക്കുകളാണ് എപ്പോഴും ഉപയോഗിക്കാറുള്ളത്... സ്റ്റേജിൽ വിഡ്ഢിത്തം വിളമ്പാറില്ല... പേര് മാറിയത് ഉടനെ തിരുത്തിയത് ശ്രദ്ധയിൽ പെട്ടു, രമേശ് നാ... വിചാരിച്ചു എന്നെ എല്ലാരുമാറിയും നാനൊരു വല്ല്യ സംഗീത സംവിധായകനാണെന്നു... സ്റ്റേജിലേക്ക് വിളിച്ചതുമില്ല , മെമെന്റോ തരികയും ചെയ്തില്ല അപ്പോഴാണ് യഥാർത്ഥ മാടമ്പി സ്വഭാവം പുറത്തേക്കു വന്നത്, ആ മഹത് വ്യക്തികളുടെ സാന്നിദ്ധ്യമുള്ള സദസ്സിലെ കാര്യങ്ങൾ ഓരോന്നായി കുറവ് വരുത്താതെ നോക്കുന്ന... കഷ്ടപ്പെടുന്ന ആളുകൾക്കിടയിൽ ഒരു നന്നേ നിലവാരം കുറഞ്ഞ പ്രവർത്തികളുമായി രമേശ് നാ... വന്നതും ചെയ്തതും ഒരു കൊച്ചു കുട്ടിപ്പോലും ചെയ്യില്ല... ഒരു മാനസിക രോഗിയാണെങ്കിൽ പോലും ഇത്ര വികൃതമാക്കുകയില്ല... ബഹുമതി നല്കിയവനോട് ഒന്ന് പുഞ്ചിരിക്കുക വേണ്ട... ഒന്ന് നോക്കുക പോലും ചെയ്തില്ല... സംസ്കാര ശൂന്ന്യൻ എന്നിട്ട് ചർച്ചകളിൽ പച്ച കള്ളങ്ങളും പറയുന്നു... സഹിക്കില്ല നമ്മുടെ കേരള സമൂഹം മറക്കില്ല തീർച്ച...
@HappyMarathon-yj2rh
@HappyMarathon-yj2rh 2 месяца назад
👍👏
@midhilajmsamad2948
@midhilajmsamad2948 2 месяца назад
👍👍👍👍💯💯💯💯👍👍👍👍👍
@TreesaThakachan
@TreesaThakachan 2 месяца назад
നന്നായി പറഞ്ഞു താങ്ങൾക്ക് ഒരുബിഗ് സല്യൂട്ട് ❤️❤️❤️
@abdulazeezm5880
@abdulazeezm5880 2 месяца назад
ജോസ് തോമസ് സാറിൻ്റെ ഓരോ വാക്കും മനസ്സിൽ തറക്കും അതാണ് സത്യം
@RideToMyYard
@RideToMyYard 2 месяца назад
വളരെ ആത്മാർത്ഥത നിറഞ്ഞ സത്യസന്ധമായ വാക്കുകൾ. താങ്കളോട് ബഹുമാനം തോന്നുന്നു. അഭിനന്ദനങ്ങൾ സർ❤
@abdulrafeeq6929
@abdulrafeeq6929 2 месяца назад
സർ താങ്കൾ വളരെ വ്യക്തമായി കാര്യം പറഞ്ഞു ❤❤👌👌👍👍
@rasheedhasulfikar5659
@rasheedhasulfikar5659 2 месяца назад
ഗുഡ് മെസ്സേജ്. ഞാനാണ് വലുത് എന്ന് വിചാരിക്കുന്നവർക് ചിന്തിക്കാനും മനസ്സിലാക്കാനും ഒരു ഓർമ പെടുത്തൽ
@aswathyachu303
@aswathyachu303 2 месяца назад
🙏നമസ്കാരം സർ അങ്ങയുടെ വാക്കുകൾ കണ്ണ് നനയിച്ചുകളഞ്ഞു..... ചിരിച്ചുകൊണ്ട് നിൽക്കുന്ന ആസിഫിന്റെ നിഷ്കളങ്കമായ മുഖം ഇപ്പോഴും മനസ്സിൽനിന്നും മായുന്നില്ല 😢 😢 കാര്യങ്ങൾ തുറന്ന് സംസാരിക്കാൻ കാണിച്ച നല്ല മനസിന് നന്ദി 🙏സർ ❤❤❤
@sasidharanvelappayaroad7702
@sasidharanvelappayaroad7702 2 месяца назад
രമേശിന്റെ പെരുമാറ്റം എല്ലാവരും കണ്ടതാണ്. അദ്ദേഹം ചെയ്തത് വളരെ വലിയ തെറ്റ് തന്നെയാണ്. ഞാൻ ആസിഫിനൊപ്പം, ജനങ്ങൾ ആസിഫിനൊപ്പം ❤️
@vibe1776
@vibe1776 2 месяца назад
True....but ith ingane discuss veno...satyan Nazir ethrayo ....vaana naad social media illa...
@rameshar2246
@rameshar2246 2 месяца назад
എല്ലാം clear ആയി sir... താങ്കൾ അവസാനം പറഞ്ഞ കാര്യമാണ് ശരി, ജയരാജൻ വിചാരിച്ചിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാമായിരുന്നു... അദ്ദേഹത്തെയും, ആ സിനിമയുടെ അണിയറ പ്രവർത്തകരെയും സ്റ്റേജിലേക്ക് വിളിച്ചപ്പോൾ രമേശ്‌ നാരായണേക്കൂടി വിളിക്കാൻ അദ്ദേഹം മുൻകൈ എടുക്കണമായിരുന്നു... അദ്ദേഹത്തിനല്ലേ അറിയൂ അദ്ദേഹത്തിന്റെ സിനിമയുടെ സംഗീത സംവിധായകൻ ആരാണെന്നു...
@belleame8434
@belleame8434 2 месяца назад
Thangal paranjathu 100% seriyanu Aasif ali ye oru cheriyanadanayanu adhyham kandathu ennala mattullavarekkal valya manasinudamayanu Aasif ali❤
@subaidhachinnakkal-kf9xe
@subaidhachinnakkal-kf9xe 2 месяца назад
നിങ്ങളുട ഈ വാക്കുകൾ കേട്ടിട്ട് ശരീരമാക് കോരിധരിച്ചുപോയി 👍🏼👍🏼🙏🏼🙏🏼
@abdulnazar6136
@abdulnazar6136 2 месяца назад
വ്യക്തവും... ശക്തവുമായ... 100%നീതിയുമായ കാര്യങ്ങൾ.... അഭിനന്ദനങ്ങൾ 🙏
@prabhav397
@prabhav397 2 месяца назад
വളരെ വളരെ നന്നായി പറഞ്ഞു. എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. ഇത്രയും പറഞ്ഞു കേട്ടപ്പോഴാണ് ആശ്വാസമായത്. അഭിനന്ദനങ്ങൾ സർ
@moidunniayilakkad8888
@moidunniayilakkad8888 2 месяца назад
വളരെ സന്തോഷം തോന്നുന്നു സാർ അങ്ങയുടെ വിവരണം കേട്ടപ്പോൾ. അത്രയും വ്യക്തതയുണ്ടായിരുന്നു വാക്കുകൾക്ക്❤❤❤
@gopinathanbalakrishnanna-pq5dz
@gopinathanbalakrishnanna-pq5dz 2 месяца назад
ഞാൻ ആരാലും അർഹിക്കപ്പെടേണ്ടവനാണ്, എന്നെ കവച്ചു വയ്ക്കാൻ ആരുമില്ല, എല്ലാവരിലും മുന്നിൽ സ്ഥാനം എനിക്കാണ്., എന്ന മിഥ്യധാരണ അദ്ദേഹത്തിന് ഉണ്ടായി. ഞാൻ ആരേലുമാണോ എന്ന് ഞാൻ അല്ല വിലയിരുത്തേണ്ടത് മറ്റുള്ളവരാണ്. ആ തോന്നൽ ഓരോ മനുഷ്യരിലും ഉണ്ടാവുമ്പോൾ അവൻ മനുഷ്യനായി മാറും
@DrPBGangadharan
@DrPBGangadharan 2 месяца назад
❤ വളരെ നന്നായി, ഇങ്ങനെയൊരു വിശദീകരണം ആവശ്യമായിരുന്നു... ഒരുപരിപാടി എന്തെല്ലാം പ്രതീക്ഷകളോടെ എന്തെല്ലാം സാഹസങ്ങൾ കാണിച്ചാണ് അതുവരെ നേടിയ സൽപേരുകളയാതെ അതു സംഘടിപ്പിക്കാൻ നിയോഗിക്കപ്പെട്ടവരും ബന്ധപ്പെട്ടവരും വിശിഷ്യാ സംഘടനത്തിന് നേതൃത്വം കൊടുക്കുന്നവരും ശ്രദ്ധിക്കുന്നതെന്നും, സാധാരണക്കാർക്ക് കൂടി മനസ്സിലാക്കാൻ ഈ വിശദീകരണം സഹായിച്ചു... ഒപ്പം ഇത്തരം പരിപാടികളിലേക്ക് ക്ഷണിക്കാൻ പാടില്ലത്തവരെ ക്ഷണിച്ചാൽ എന്തുസംഭവിക്കും എന്നും നല്ല ഉദ്ദേശ്യത്തോടെ ചെയ്യുന്ന പരിപാടി എങ്ങനെയൊക്കെ കലക്കാമെന്നും ഉള്ള ഒരു സിനിമ പോലെ സാഹചര്യങ്ങൾ മാറുന്നതും വിവാദങ്ങൾ എങ്ങനെ ഉണ്ടാകുന്നുവെന്നും മനസ്സിലാക്കാൻ ഈ സംഭവവും വിശദീകരണവും സഹായിക്കും.. മനസ്സസ്ത്രത്തിൽ ഒരുതരം ടെസ്റ്റ് ഉണ്ട്.. പ്രോജക്ടീവ് ടെസ്റ്റ്സ്... ഒരേ സ്റ്റിമുലസ് ആയി ചിത്രങ്ങളോ വാക്കുകളോ മറ്റെന്തെങ്കിലും വേണമെങ്കിലും നൽകാം. നമ്മുടെ പ്രതികരണം ഓരോരുത്തർക്കും ഓരോന്നായിരിക്കും.. അത് നമ്മുടെ നിഗൂഢ താൽപര്യങ്ങളും മനോഭവങ്ങളുമൊക്കെയാകും പ്രകടമാകുന്നത്. മറ്റൊന്ന് സിറ്റുവേഷണൽ ടെസ്റ്റ്സ് ആണ്.. ഓരോരുത്തരും ഓരോ പ്രത്യേക സാഹചര്യത്തിൽ എങ്ങനെ പെരുമാറും എന്നറിയാൻ സഹയിക്കുന്നവയാണാ വിഭാഗത്തിൽ പെടുന്നത്. ഈ പരിപാടി ഈ രണ്ടു തരം ടെസ്റ്റുകളും സംയോജിപ്പിച്ചുകൊണ്ട് ഉള്ളൂ ഒററ കംബയിൻഡ് പേഴ്‌സനാലിറ്റി ടെസ്റ്റിങ് സാഹചര്യമണിവിടെ ഉണ്ടായത്, അല്ലെങ്കിൽ ഉണ്ടാക്കിയത്.. അതിൽ രണ്ടുപേരും അവരവരുടെ സ്വഭാവം തെളിയിച്ചു...ഭാവിയിൽ ഇത്തരം സാഹചര്യങ്ങളിൽ ഇവർ എങ്ങനെയൊക്കെ പ്രവർത്തിക്കാനാണ് സാദ്ധ്യത എന്ന് പ്രേക്ഷകർക്കെല്ലാം നിസ്സംശയം മനസ്സിലായി... നല്ലകാര്യങ്ങൾ നമുക്ക് ആസിഫലിയെ വിശ്വസ്ഥതയോടെ ഏൽപിക്കാം, അതു കുളമാക്കില്ല എന്നുറപ്പിക്കാം.. പരിപാടികൾ കുളമാക്കാൻ രമേശ് സ്‌നാരായണനെ ഏൽപിക്കാൻ പറ്റീയെക്കാം എന്ന് നമുക്ക് തോന്നാം അതും ശരിയല്ല.. ഉത്തരവാദിത്വമുള്ള ഒരു കാര്യവും അയാളെ വിശ്വസിച്ച് ഏൽപിക്കാൻ കഴിയില്ല... അതും കുളമാക്കും...!! ആസിഫ് അലിയുടെ മഹത്വവും രമേശ് നാരായണൻ്റെ അൽപത്തവും ഒരുമിച്ച് വെളിപ്പെടുന്ന ടെസ്റ്റായി മാറി സംഭവം.. രമേശ് നാരായണൻ്റെ വിശദീകരണം ആത്മാർഥതയില്ലാത്തത് ആണെന്നു കൂടി പ്രേക്ഷകർക്ക് വ്യക്തമായി... ഭാവിയിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആരെയൊക്കെ വിളിക്കാം എങ്ങനെയൊക്കെ ഉള്ളവരെ വിളിക്കണം ഇങ്ങനെയുള്ളവരെ നിഷ്കരുണം ഒഴിവാക്കണം എന്നൊക്കെ അറിയാൻ സാധിക്കുന്നു.. ജോസ് തോമസ് ജി ക്ക് അഭിനന്ദനങ്ങൾ. ❤❤
@rajikoshy2651
@rajikoshy2651 2 месяца назад
True and Very well explained..
@mathewvarghese8855
@mathewvarghese8855 2 месяца назад
I salute you Jose Thomas Sir, very nice ❤
@pkas4718
@pkas4718 2 месяца назад
ജോസ് തോമസ് സാർ. Iam respect you sir. You're so kind. താങ്കളുടെ ഈ വിശാല മനസ്സിന് ഒരു പാട് നന്ദി. താങ്കൾ പറഞ്ഞത് 100% ശരിയാണ്. God bless you sir.
@meeraprabhakaranmeera4714
@meeraprabhakaranmeera4714 2 месяца назад
സർ പറഞ്ഞത് വളരെ ശരിയാണ്. അയാൾ തീർത്തും ആസിഫ് അലിയെ അവഗണിച്ചിരുന്നു. അത് കണ്ടാൽ അറിയാം
@MumthazMuthuz-jr8li
@MumthazMuthuz-jr8li 2 месяца назад
Sir...super. Mumthas. UAE 🇦🇪
@sebastianpp81
@sebastianpp81 2 месяца назад
ജോസ് തോമസ് സാർ. കാര്യങ്ങൾ വിവരിച്ചു തന്നതിന് നന്ദി. ആസിഫ് അലിയെ രമേശ് നാരായണിനു പിടിച്ചിട്ടില്ല. അതാണ് സത്യം. ഇവിടെ മതം വലിച്ചിഴക്കേണ്ടതില്ല. ഒരു മനുഷ്യനെ ചെറിയവനും, വലിയവനും ആക്കുന്നത് ഈശ്വരനാണ്. അതു താൻ മറക്കാതിരുന്നാൽ തനിക്ക് നല്ലത്. ഓർക്കുക.
@prameelaramakrishnan7474
@prameelaramakrishnan7474 2 месяца назад
ശ്രീ ജോസ്തോമ സ് താങ്കൾ സത്യം തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം
@pkvnair602
@pkvnair602 2 месяца назад
ഇത് ഏറ്റു സാറെ. പലരും പലതും പറഞ്ഞു. ഇപ്പോഴാണ് യാഥാർത്ഥ്യം പുറത്ത് വന്നത്. Thank you.
@osologic
@osologic 2 месяца назад
അഹങ്കാരം മനുഷ്യന്റെ നികൃഷ്ട വികാരമാണ്. അതിന് കാരണമോ അജ്ഞത സൃഷ്ടിക്കുന്ന ആത്മവിശ്വാസവും!
@shemeemzainudeen58
@shemeemzainudeen58 2 месяца назад
കാര്യങ്ങൾ ഇത്രയും വിശദമായി വിവരിച്ചുതന്ന അങ്ങയ്ക്കു ബിഗ് സല്യൂട്ട്
@NasarudineSadukutty
@NasarudineSadukutty 2 месяца назад
Mr ജോസ് തോമസ് ജീ നിങ്ങൾ ഏറ്റവും ഉയരത്തിൽ എത്തി ഈ തന്റേടത്തോടെയുള്ള തുറന്നു പറച്ചിലിൽ.
@rajum.george3432
@rajum.george3432 2 месяца назад
ഇവിടെ വലുതായത് ആസ്സിഫ് അലി മാത്രമാണ്..... സ്വയം ചെറുതായത് രമേശ്‌ നാരായണനും......
@k.s.sreekumarannair4388
@k.s.sreekumarannair4388 2 месяца назад
Sir, Ramesh നാരായണനെ ഇപ്പൊൾ മലയാളികൾ മൊത്തം അറിഞ്ഞില്ലേ..... ഇത്രയേ ആ മാന്യദേഹം ആഗ്രഹിച്ചുള്ളൂ.... പല അറിയപ്പെടാത്തവരും ഇപ്പൊൾ ഇങ്ങനെയാണ്......
@abdulmanaf9782
@abdulmanaf9782 2 месяца назад
ഇപ്പോൾ ആഷിഫ്‌ അലിയെകാൾ ഈ വിഷയത്തിൽ സിക്സ്സർ അടിച്ചത് താങ്ങളാണ് വിവരിച്ചു തന്നതിന് ബിഗ് സല്യൂട്ട് സാർ ❤❤🌹🌹👍🙏
@gsmohanmohan7391
@gsmohanmohan7391 2 месяца назад
ധീരമായ തുറന്നുപറച്ചിൽ. ഇങ്ങനെയുള്ളവരെയാണ് ഓരോ പ്രസ്ഥാനത്തിനും ആവശ്യം. 🌹🌹
@ranigeorge-xm8od
@ranigeorge-xm8od 2 месяца назад
താങ്കളുടെ വളരെ പക്വമായ വലിയ മനസ്സിനു ബിഗ് സല്യൂട്ട്
@rajammaoa4478
@rajammaoa4478 2 месяца назад
സാർ ശെരിയായ വിവരം അറിയിച്ചതിനു വളരെ നന്ദി ❤
@renju1968
@renju1968 2 месяца назад
Well explained ❤
@kingsky555
@kingsky555 2 месяца назад
You are said 💯 correctly. Exactly explained the incident. Now no need any explanation more.
@rachelgeorge4639
@rachelgeorge4639 2 месяца назад
ഈ വിഷയത്തെ പറ്റി ഇത്രയും വ്യക്തതയോടെ ആരും സംസാരിച്ചിട്ടില്ല
@vinukiriyath-talkies
@vinukiriyath-talkies 2 месяца назад
പ്രിയ സുഹൃത്തേ, ഈ വിവരണം നന്നായി. പ്രോഗ്രാം സംവിധായകൻ എന്ന നിലയിൽ മറ്റാരേക്കാളും വിവരിക്കേണ്ടതും താങ്കൾ തന്നെയാണ്. കാര്യങ്ങൾ വ്യക്തം.❤
@salamkinara8841
@salamkinara8841 2 месяца назад
ജയരാജനാണ് യഥാർത്ഥ പ്രതി അദ്ദേഹം പോകരുതായിരുന്നു മറ്റൊരാളെ അപമാനിക്കാണെന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം എന്തിന് പോയി രമേശ് നാരായണനെ പ്രതിസന്ധിയിൽ ആക്കുക എന്നത് തന്നെയായിരുന്നു ജയരാജന്റെ ഉദ്ദേശം എന്ന് വ്യക്തമാണ്
@mohamedsagheer2929
@mohamedsagheer2929 2 месяца назад
രമേഷ് നാരായൺ ഇത്രയും പ്രതീക്ഷിച്ചില്ല
@Majeed-up8mz
@Majeed-up8mz 2 месяца назад
വളരെ നല്ല വിശദീകരണം 👍
@estellelis9227
@estellelis9227 2 месяца назад
Asif Ali is a Gem❤ Ramesh നാരായണൻ കാണിച്ചത് വളരെ മോശം തന്നെയാണ്.. His attitude was soo wrong. But later he apologized for that mistake publicly & personaly to Asif. പക്ഷേ അവിടെ അങ്ങനെ ഒരു Drama ഉണ്ടാവാൻ പ്രധാന കാരണമായത് ആ പ്രോഗ്രാമിന്റെ സംഘാടകരുടെയും Anchorന്റെയും അതിൻറെ ഡയറക്ടറുമായ നിങ്ങളുടെ coordinationൽ വന്ന പാകപ്പിഴവുകളും അശ്രദ്ധയും ഒക്കെ കൂടി കൊണ്ടാണ്.. അതു തിരിച്ചറിയുക. ഭാവി programmesൽ ഇത്തരം ആശ്രതകളും അബദ്ധങ്ങളും വരുത്താതിരിക്കാൻ ശ്രദ്ധിക്കുക..👍🏻
@Secular633
@Secular633 2 месяца назад
പ്രായം കുടിയതുകൊണ്ട് വിവേകം ഉണ്ടാകണമെന്നില്ലല്ലോ. ആസിഫിനെ അറിയുന്ന എത്രപേർ ഈ രമേഷ് നാരായണനെ അറിയും. ജയരാജിനും പിഴവ് പറ്റി.
@eswaradasdn1154
@eswaradasdn1154 2 месяца назад
Best wishes for Jose Thomas for heart touching words and best wishes for beloved Asif Ali for his godly behavior
@darsanvikas
@darsanvikas 2 месяца назад
ഈ വിഷയത്തെപ്പറ്റി ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. ഉചിതമായ സാക്ഷ്യം പറച്ചിൽ
@joejijo5583
@joejijo5583 2 месяца назад
താങ്കൾ പറഞ്ഞത് 100% കൃത്യവും വ്യക്തവും ആണ്.... Salute 👌
@nimmusree9230
@nimmusree9230 2 месяца назад
You narrated the truth. Salutes Sir for clarifying the matter 👌👏👏👏
@alithettath5071
@alithettath5071 2 месяца назад
100 % വളരെ വെക്ദവും മനസ്സിൽ തട്ടിയുമുള്ള വിശദീകരണം ഒരു ബിഗ് സല്യൂട്ട് അങ്ങേക്ക്... ♥♥♥
@AbooBacker-fx3tl
@AbooBacker-fx3tl 2 месяца назад
@saraswathyclt4882
@saraswathyclt4882 2 месяца назад
ജോസ് തോമസ് സർ, you are the great 🙏🙏🙏 ❤❤
@SinadinSidhan
@SinadinSidhan 2 месяца назад
എം ടി യുടെ മാനസ പുത്രൻ .. മലയാളത്തിന്റെ മഹാ നടൻ 🌹🌹
@karakunnam3943
@karakunnam3943 2 месяца назад
ആദ്യം വിചാരിച്ചു ആ കോട്ടിട്ട സത്യഭാമയെ ന്യായീകരിക്കുകയായിരിക്കും എന്ന്, മുഴുവനും കേട്ടപ്പോൾ സന്തോഷമായി, സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞു,
@ibrahimvk4019
@ibrahimvk4019 2 месяца назад
ഓ മൈ ഗോഡ് നിങ്ങൾ അതിമാനുഷൻ തന്നെ. മഹാനായ എം ടിയും മമ്മുക്കയും ടെയും ലെ വലിലേക്ക് ആസിഫലിയും ഉയർന്നു വരട്ടെ ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ.
@zubairpalakkad8083
@zubairpalakkad8083 2 месяца назад
അവനെ ആരും അറിയില്ല...പക്ഷേ ജനങ്ങൾ അവനെ ഒന്ന് അറിയട്ടെ എന്ന് അവൻ വിചാരിച്ചു...പക്ഷേ പച്ച തെറിയിലൂടെ അവനെ ജനങ്ങൾ വരവേൽപ്പ് നടത്തി യത്.... ഇത്രയും വലിയ ഒരു നടനെ കൊണ്ട് ഇത്രയും തരം താഴ്ന്ന ഒരു വെക്തിക്ക് മൂമൻ്ററ് കൊടുപ്പിക്കാൻ പാടില്ല യിരുന്നു
@powersward
@powersward 2 месяца назад
ഉവ്വോ.. ആരാണ് രമേശ് നാരായണൻ എന്ന് മനസ്സിലാകാത്ത കുറെപേർ കുരക്കും. അറിയാത്തവർ ഗൂഗിൾ എങ്കിലും ഒന്നു തപ്പി നോക്കുക Ramesh Narayan has earned National Film Awards, four Kerala State Film Awards, two Kerala Film Critics Association Awards. Ramesh became popular by performing a 36-hour vocal recital as part of celebrating the 100 years of Indian Cinema at the Film and Television Institute of India, Pune. This performance got him an entry to the Limca Book of Records 2013 for completing the 24 hour raga cycle. In 2023, he was honoured with Kerala Sree Award, third highest civilian award given by the Government of Kerala.
@lameehakhaleel
@lameehakhaleel 2 месяца назад
അയാൾ അർഹിച്ചതാണ് അയാൾക്ക് കിട്ടിയത് അയാൾടെ ഹൃദയം മുഴുവൻ വിഷം ആണ് അയാളുടെ ബോഡി ലാംഗ്വേജ് അത് വിളിച്ചറിയിക്കുന്നു
@peterpaul5609
@peterpaul5609 2 месяца назад
​ഇത്രയേറെ അവാർഡ് കിട്ടിയിട്ടും ഗൂഗിൾ തപ്പി നോക്കണം അല്ലേ.. അതുതന്നെയാണ് അദ്ദേഹം ഫേമസ് അല്ലാന്ന് പറഞ്ഞതിന്റെ കാര്യം. പേരു അവതാരകർക്കു പോലും ഓർമ്മ വന്നില്ല. എന്നാൽ അവർഡുകൾ ഒന്നും ഇല്ലെങ്കിലും, ഗൂഗിൾ തപ്പാതെ തന്നെ ആസിഫ് അലിയെ സകലരും അറിയും. അതാണ്‌ വ്യത്യാസം. ഇപ്പോൾ വെറുതെതെയിരുന്ന ആസിഫിനു അവാർഡ് കിട്ടിയ പോലായി.
@powersward
@powersward 2 месяца назад
@@peterpaul5609 ആസിഫ് അലിയെ അറിയുന്ന മലയാളിക്ക് ദേശിയ അവാർഡ് ഉൾപ്പെടെ മറ്റു അംഗീകാരം കിട്ടിയ മറ്റൊരു മലയാളിയെ അറിയാത്തത് രമേശ് നാരായണൻ്റെ കുഴപ്പമല്ല. നമ്മുടെ അറിവില്ലായ്മയുടെയും കാഴ്ചപാടിൻ്റെയും കുഴപ്പമാണ് 💥
@powersward
@powersward 2 месяца назад
ആസിഫ് അലിയെ അറിയുന്ന മലയാളിക്ക് ദേശിയ അവാർഡ് ഉൾപ്പെടെ മറ്റു അംഗീകാരം കിട്ടിയ മറ്റൊരു മലയാളിയെ അറിയാത്തത് രമേശ് നാരായണൻ്റെ കുഴപ്പമല്ല. അവരുടെ അറിവില്ലായ്മയുടെയും കാഴ്ചപാടിൻ്റെയും കുഴപ്പമാണ്
@abdulsalamnoushad1779
@abdulsalamnoushad1779 2 месяца назад
നല്ലൊരു നടനാണ് രമേശ് നാരായണൻഎന്ന മൊഷടൻ
@marylissy4908
@marylissy4908 2 месяца назад
Big Salute പറഞ്ഞത് മുഴുവൻ 💯👌🏼🤝
@bettysabu4112
@bettysabu4112 2 месяца назад
Well said ,A big salute to you....❤
@kottayampadman8668
@kottayampadman8668 2 месяца назад
Congratulations.....you said the truth ....very good ....
@nelsonmanayil709
@nelsonmanayil709 2 месяца назад
The director of the show Mr. jose Thomas gives a true narration of the incident. He is the most competent person to inform the public the true incident. Hats off to Mr. jose Thomas in narrating the incident with out fear or favour.This is what the public want from person like you.
@ubaidullakannipura398
@ubaidullakannipura398 2 месяца назад
രമേശിനേക്കാളും മോശം ജയരാജ് തന്നെ അദ്ദേഹം ആ സമയത്ത് അവിടെ വരരുതായിരുന്നു ജയരാജ് ചിരിച്ച് അയ്യെ അയ്യെ
@Rajagopal981
@Rajagopal981 2 месяца назад
ജോസ് തോമസ്, വീഡിയോ ഗംഭീരമായിരിക്കുന്നു. ഓരോ വാക്കിലും നേരും നെറിവും നിറഞ്ഞു നിൽക്കുന്നു. താങ്കൾ എന്നിൽ വളരുന്നു.
@Manoharam73
@Manoharam73 2 месяца назад
Clearly illustrated. Jose Thomas Always worth Watching your statements
@HussainHussain-qk2tz
@HussainHussain-qk2tz 2 месяца назад
സത്യം തിരിച്ചറിഞ്ഞു
@attakoya.a.pkilthan994
@attakoya.a.pkilthan994 2 месяца назад
Josthomas sir, u are the great ur explanation is excellent & appreciated. I hope Definitely ramesh narayanan will rectify his behaviour in future after this incident.
@lethikamohan6110
@lethikamohan6110 2 месяца назад
Of course! Humility always defines a person's innane character!
@rajeshkumarkv8251
@rajeshkumarkv8251 2 месяца назад
ശ്രീ. ജോസ് തോമസ്, വളരെ കൃത്യമായി, സത്യസന്ധമായി, വ്യക്തമായി താങ്കൾ കാര്യങ്ങൾ വിശദീകരിച്ചു. താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയുമാണ്. അഹങ്കാരം അതിരു കടക്കുമ്പോൾ സംഭവിക്കുന്നതാണ് നമ്മൾ കണ്ടത്. Thank you.
@RenjanaP.N
@RenjanaP.N 2 месяца назад
നിങ്ങൾ വിശദമായി പറഞ്ഞതിന് നന്ദി🙏,
@firosbabu7538
@firosbabu7538 2 месяца назад
mamooka എനിക്ക് തോന്നുന്നത് ആരും അറിയാതെ MT സാറിന് കാര്യമായി സഹായിക്കുന്നുണ്ടാവും എന്റെ തോന്നൽ മാത്രം ആണ്
@sumadevits4972
@sumadevits4972 2 месяца назад
M T ykk angane oru saampathika sahaayam aavasyamundennu thonnunnilla.
@firosbabu7538
@firosbabu7538 2 месяца назад
@@sumadevits4972 താങ്കൾ പറഞ്ഞത് എനിക്കും തോന്നി അതിന്റെ ആവശ്യം ഇല്ല പക്ഷെ ഒരാൾ ചോദിക്കാതെ അയാളുടെ കാര്യങ്ങൾ ചെയുമ്പോഴാണ് ഒരു ഇഷ്ടം ഉണ്ടാവുമല്ലോ എപ്പോഴും ഒരു കരുതൽ അത്ര മാത്രമേ ഞാൻ ഉണ്ദെശിച്ചത്
@RAIHANSVLOG-fo4rg
@RAIHANSVLOG-fo4rg 2 месяца назад
മമ്മൂട്ടിയും എം ടി വാസുദേവൻ നായരും രക്തബന്ധമില്ലാത്ത ഒരച്ഛനും മകനും.
@VmohamedAli
@VmohamedAli 2 месяца назад
ശ്രീ ജോസ് തോമസ് സത്യം സത്യമായി പറഞ്ഞു, അഭിനന്ദനങ്ങൾ 🌹
@chaithrammusics9817
@chaithrammusics9817 2 месяца назад
Thankalude nalla manasinu orairam nanni ingane yavanam nalla kalakaran remesh narayanan kandu padikkatte🙏🙏🙏
@girijaethankappan9206
@girijaethankappan9206 2 месяца назад
ഒരു ബിഗ് സല്യൂട്ട് സർ... ഇത്രയും നല്ലൊരു വിശദീകരണം ഇനി എവിടുന്നും കിട്ടാനില്ല... 🙏🙏
@thenaymahatimdaily7504
@thenaymahatimdaily7504 2 месяца назад
You did a great job of explaining, and I want to thank you personally for your remarks. If anyone wants to put them into effect, please do so by adhering your advice .. Good advice…🎉
@kamar3172
@kamar3172 2 месяца назад
സർ താങ്കൾ വളരെ വ്യക്തമായി കാര്യം പറഞ്ഞു
@latheefmanupannippara7385
@latheefmanupannippara7385 2 месяца назад
Thanks for the clearance ❤
@ravindrannambiar5495
@ravindrannambiar5495 2 месяца назад
വളരെ വ്യക്തമായ വിശദീകരണം.❤
@murshidulhaqueullus2021
@murshidulhaqueullus2021 2 месяца назад
എന്നും നിന്റെ മൊയ്‌തീൻ ന്റെ പ്രോഡക്ഷനിൽ ഇയാൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ rs വിമൽ പറഞ്ഞിരുന്നു..... വെറുതെ അല്ല ഇങ്ങേരെ ആരും വിളിക്കാത്തത്
@happinessmagicbyhari9787
@happinessmagicbyhari9787 2 месяца назад
Excellent explanation. Thank you Mr Jose Thomas . You did an amazing job. That’s what it matters . Happy to Connect. Conducting an event such a magnitude within a short time , is not at all easy & making it happen without any lags is another challenge . Hats off to you . Congratulations again for your transparency. You said it . Respectfully , Hari Namboodiri ,Texas .
@Abdulmajeed-q2g
@Abdulmajeed-q2g 2 месяца назад
Sree jose 24 news chanel ഈവിഷയ ത്തിൽ ചർച്ചയിൽ അങ്ങും പങ്കെടുത്തു സത്യ സന്ദമായ വിവരം അന്നേ മനസ്സിലാക്കി യിരുന്നു വിഷയം പരസ്പരം മനസ്സിലാക്കി ആസിഫ് അലി മുൻകൈ എടുത്തു വിവരണം നൽകിയതിൽ സന്തോഷം
@babuabraham6539
@babuabraham6539 2 месяца назад
Keep the nobility Asif Ali 🌹 Jose Thomas 👏👏
@aryasambhu7473
@aryasambhu7473 2 месяца назад
Super വിവരണം Sir.A big salute for you
@premyjos
@premyjos 2 месяца назад
Ethra nallathupole karyangal manassilakki koduthu.. Welldone 👍👍👍👍👍❤️❤️❤️
@AbrahamOyster
@AbrahamOyster 2 месяца назад
Thank you, Sir, for your honest clarification and opinion.
@kurienvarghese5599
@kurienvarghese5599 2 месяца назад
ആദ്യം സ്മൃതി, ഇപ്പോൾ നിങ്ങൾ. രണ്ടും direct and blunt . രമേശ് നാരായണന് വല്ല അസുഖവും പിടിപെടും.
@mahinea3908
@mahinea3908 2 месяца назад
നിങ്ങളുടെ നല്ല മനസ് ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഉയരട്ടെ❤❤
@drminicv3226
@drminicv3226 2 месяца назад
Fantastic talk. Should be an eye opener to those with EGO
@Wilmaxindia
@Wilmaxindia 2 месяца назад
എന്തായാലും zee tv ലോട്ടറി ആണ് പരിപാടി പത്താൾ അറിയേണ്ട പരിപാടിയും mt യുടെ സിനിമയും മലയാളി മൊത്തം അറിഞ്ഞു രമേശ്‌ sir നു ഒരു അവാർഡ് കൂടി zee കൊടുക്കും 😂
@backer.maradical6482
@backer.maradical6482 2 месяца назад
Very good sir for your explanation
Далее