ബീഗിനേഴ്‌സ് മണ്ണ് റിമൂവ് ചെയ്യാതെ പ്ലാൻ്റ് ചെയ്യുന്നത് ആണ് നല്ലത്, ഫ്‌ളവറും ബഡ്‌സും കട്ട് ചെയ്തു ചെറിയ പോട്ടിൽ മണലും കുറച്ച് മണ്ണും മാത്രം ഇട്ടു നട്ട്, 3 weeks കഴിഞ്ഞ് dap or npk വെള്ളത്തിൽ കലക്കി wekly ഒഴിച്ച് പ്ലാൻ്റ് ഹെൽത്തി ആകിയാൽ പിന്നീട് ഫ്ലവർ പിടിപ്പിച്ചാൽ മതി, 4 years ആയി ഞാൻ അങ്ങനെ നടുന്ന plants ഇപ്പോഴും ഹെൽത്തിയായി ഉണ്ട്