ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ. Download India's no 1 audio book platform: 50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50
ലെ:എല്ലാവരും മനുഷ്യർ തെന്നെ അല്ലെ! പിന്നെ പിന്ന എന്തിനാ പേടിക്കുന്നത്. ധൈര്യത്തോടെ പറയേണ്ടത് പറയണം അപ്പോൾ ഒരുപാട് സഹായത്തിനും സാഹചര്യത്തിനും ആളുകൾ സപ്പോർട്ട് ആയിരിക്കും..💡🔥
എന്റെ oru personal opinion പറയട്ടേ നമുക്ക് ഒരാളോട് ഇഷ്ടo തോന്നിയാൽ ath അപ്പോൾ thany പറയണം കാരണം നമ്മൾ വിചാരിക്കും പിന്നെ പറയാം but പറയാൻ ആവില്ല chelpo avark നമ്മളോട് ഇഷ്ടം ayerikum namal അവരോട് പറയാൻ കാത്തിരിക്കുകയയിരിക്കും But namal parayoula chelpo avark a time very ആൾ അവരോട് proporsal ചെയ്ത്ട്യൂടവും relationship sett ayerikum A samayam namal vicharikum avarod parga mathi ennu enn🥲 Ishtam und egil ath appol paryanm 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
അട്രാക്ഷൻ ഒന്നും വേണമെന്നില്ല അത്യാവശ്യം കിട്ടുന്നുണ്ട് .. ഈ ഓന്തിനെപ്പോലെ സ്വഭാവം മാറുന്നത് കുറയ്ക്കാൻ പറ്റുമെങ്കിൽ അവർക്ക് എന്തെങ്കിലും ടിപ്സ് പറഞ്ഞുകൊടുക്കൂ ചേട്ടാ
നിർഭാഗ്യവശാൽ അങ്ങനെ ഒരു കഴിവ് സ്ത്രീകൾക്ക് പ്രകൃതി കൊടുത്തിട്ടില്ല. ഉണ്ടെങ്കിൽ തന്നെ ആണുങ്ങൾക്ക് attraction സ്വിച്ച് ഇട്ടാൽ ബൾബ് കത്തും പോലെയും. സ്ത്രീകൾക്ക് ബഹിരകാശ പേടകം ഭൂമിയിൽ നിന്നും അയച്ച് ദൂരെ ഉള്ള ഗ്രഹത്തിൽ എത്തുന്ന പോലെ ഉള്ള ടൈം ഉം ആണെന്നു കേൾക്കുന്നു. അവരുടെ അട്രാക്ഷൻ കേവലം ബോയ്സ് ന്റെ ഡ്രസ്സ്, കണ്ണ്, മുടി, വാഹനം, സമ്പത്ത്, ഉളുപ്പില്ലായിമ (self respect ഇല്ലായിമ ) എന്നിവയിൽ ഒതുങ്ങിയും ഇരിക്കുന്നു പാവം ആണുങ്ങൾക്ക് ഇതൊരു തലവേദനയും ആയി പ്രകൃതി നൽകി. അതിന്റെ ഫലം ആണുങ്ങൾക്ക് :അവഗണന, ചീത്തപ്പേര്, തല്ല്, മാനസികമായി സമ്മർദ്ധവും തളർച്ചയും, പലകാര്യങ്ങളിലും തോൽവിയും ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റായിമയും , കൈ എത്താത്ത ദൂരത്തുള്ള കടമ്പകൾ എത്തി പിടിക്കാൻ നിർബന്ധിതർ ആകൽ, തേപ്പ് കിട്ടൽ, സമയം വേസ്റ്റ് ആകൽ, ആണുങ്ങൾ ഛെ ഇങ്ങനെ ആണോ എന്ന ചോദ്യങ്ങൾ .. ചിലർക്ക് മനസിനെ നിയന്ത്രിക്കാൻ ആവാതെ നിയമവിരുദ്ധപ്രവർത്തനം ചെയ്യാൻ നിർബന്ധിതർ ആകുന്നു. ഈ attraction രണ്ട് പേർക്കും ഒരുപോലെ ആയിരുന്നെങ്കിൽ 🙄