Тёмный

How to Make Everyone Respect and Value You (Malayalam) | 7 Tricks to Make People Respect You 

Motive Focus
Подписаться 714 тыс.
Просмотров 463 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 374   
@Muhammedrizwan0007
@Muhammedrizwan0007 5 месяцев назад
Introverts likeeeee🙂
@sologamer3329
@sologamer3329 Месяц назад
🙂👍
@Monotrap777
@Monotrap777 23 дня назад
Introvert orikalum than introvert annen parayilla appo nee introvert alla
@respectinfootballlife6217
@respectinfootballlife6217 Год назад
1.excel at communication 2.control your emotion 3.say no where needed 4.have an opinion 5.say something when you are mistreated 6.keep your promise 7.stand up for some one else Thank me later 🙂🙏🏼
@aarohi9505
@aarohi9505 Год назад
Tnq❤
@hera6181
@hera6181 Год назад
Thank u✌🏻
@RHYTHM_OF_LIFE_MALLU
@RHYTHM_OF_LIFE_MALLU Год назад
*Thanks*
@brittoalosious544
@brittoalosious544 Год назад
Saved my 6 minutes thanks 🔥
@upside.down__
@upside.down__ Год назад
Screenshoted
@amritharadhakrishnan9669
@amritharadhakrishnan9669 Год назад
1.ചിരിച്ചുകൊണ്ട് സംസാരിക്ക. 2.No പറയേണ്ടവടെ പുഞ്ചിരിച്ചുകൊണ്ട് No പറയാ. 3.കളിയാക്കാൻ നിന്ന് കൊടുക്കരുത്. *"നമ്മൾ നമുക്കുവേണ്ടി നിൽക്കണം.അതുപോലെ നമ്മൾ മറ്റുള്ളവർക്കുവേണ്ടിയും നിൽക്കണം". 👍🤗🤗🤗🤗🤝🙌🤗
@junaidjunu784
@junaidjunu784 Год назад
Neeyum oru motive ane
@__Babitha__
@__Babitha__ Год назад
Chila no kal chirichu kond paranjalm karyulla.. Avark mansilvanm nammak ath ishtalla ennath.. Chlpol hard ayt tganne parayendi varm
@mohd.labeeb_
@mohd.labeeb_ Год назад
Kaliyaakkan nikkaathirikkal engana🥺
@__Babitha__
@__Babitha__ Год назад
@@mohd.labeeb_ if there is no respect just leave the place🙂
@okbro5844
@okbro5844 Год назад
പൊളി bro ❤️❤️❤️
@sarigafm
@sarigafm Год назад
പറഞ്ഞത് എല്ലാം. Correct aanu. Behaviour, Way of Talk, confidence ellam. Great 👍
@MotiveFocus
@MotiveFocus Год назад
🙂❤️
@IGNTTHAGGAN
@IGNTTHAGGAN Год назад
😎😌
@sinansinu7777
@sinansinu7777 Год назад
ശരിക്കും ഇത് ഈ കാലഘട്ടത്തിന് വളരേ ഉപകാരമാണ്❤️💯
@Febzzee.
@Febzzee. Год назад
Njan ഇതിനെ പറ്റി ചിന്തിച്ചു ഇരിക്കുമ്പോൾ ആണു currect സമയത്ത് vedio itte
@MotiveFocus
@MotiveFocus Год назад
👍🏻💕
@footballforever7919
@footballforever7919 Год назад
Njanum 😍
@ajayaju619
@ajayaju619 Год назад
njanummmmmm
@respectinfootballlife6217
@respectinfootballlife6217 Год назад
Njaanum. 😅
@Evergod_Gaming
@Evergod_Gaming Год назад
Ys.. enikkum ithupole orupad anubhavam undayittund
@fayisabanuthayyil2238
@fayisabanuthayyil2238 Год назад
ബ്രോ, എങ്ങനെ ഒരു നല്ല ഫ്രണ്ടിനെ കണ്ടെത്താം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?.. പ്ലീസ്... 🙂
@goldwolfgaming2.o725
@goldwolfgaming2.o725 Год назад
അത് നമ്മൾ അവരോട് സംസാരിക്കുമ്പോൾ തന്നെ മനസ്സിലാകും ബ്രോ അയാൾ എങ്ങനെ ഉള്ള ആളാണ് എന്ന് നമ്മളെ accept ചെയ്യുന്ന ആളാണോ അതോ കളിയാക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന ആളാണോ എന്ന് ✨️
@badushaminha3288
@badushaminha3288 Год назад
ഫ്രണ്ടിനെ കണ്ടെത്താൻ ഞൻ വിചാരിച്ചട്ട് കഴിഞ്ഞിട്ട് ഇല്ലേനി. Last njn അറിയാതെ എന്റെ ആരൊക്കെ ആയി ✨️
@Heyy11wa
@Heyy11wa 4 месяца назад
​@@badushaminha3288 saim broo 😂
@Afnanser
@Afnanser Год назад
അവരെ ചിരിപ്പിക്കാൻ വേണ്ടി പറ്റെ പൊട്ടനവരുത് അത് കൊറച്ചു കഴിഞ്ഞാൽ നമ്മളോട് ഉള്ള വില പോകും പിന്നെ അവർ ഇല്ലേലും മുമ്പോട്ട് പോകും എന്ന് ഉള്ള ആത്മവിശ്വാസം അല്ലേൽ പെട്ടൊന്ന് പോയാൽ ഒരു ഫീൽ ഉണ്ടാകും 😢😢
@AJ._cinema
@AJ._cinema 5 месяцев назад
Sathyam bro.. Friendsine ചിരിപ്പിക്കാൻ വേണ്ടി pottane പോലെ എന്തെക്കെയോ പറയും 😢
@yousafpk8244
@yousafpk8244 2 месяца назад
Exactly
@naveen3596
@naveen3596 Год назад
Thanks bro, എനിക്ക് ഇതുപോലെ ധാരാളം പ്രശ്നങ്ങൾ ഉണ്ട് അതിനെ ഒക്കെ തരണം ചെയ്യാൻ എന്നെ കൊണ്ട് കഴിയുന്നില്ല but ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് എന്നിൽ തന്നെ ഒരു ആത്മവിശ്വാസം കിട്ടി ഇനി എന്ത് വന്നാലും നേരിടും എന്നൊരു വിശ്വാസവും എനിക്ക് ഇപ്പൊ കിട്ടി. Thank you. ❤️
@AshaVinu8436
@AshaVinu8436 10 месяцев назад
ഇതിനെ പറ്റി ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കിയപ്പോൾ ഇതൊക്കെ 💯 ശരിയാണെന്ന് മനസ്സിലായി.....
@arunstudyguide5942
@arunstudyguide5942 Год назад
ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.
@AnaghaVinod-vf4fd
@AnaghaVinod-vf4fd Месяц назад
True
@zxra261
@zxra261 Год назад
Njan oru extrovert ayirun pinne corona vannapol 2 years vitil thanne irunn oralod mindan polum pathunila introvert ayathkond ellarum enik jaadaya angne parayun kore insultum vararund ee video enik upayogapedum thanks❤
@Losehope18
@Losehope18 11 месяцев назад
Ippo engne ind
@thungimarichapoocha9480
@thungimarichapoocha9480 10 месяцев назад
@@Losehope18 ippo ath sheelamayi
@yadhuafthab8670
@yadhuafthab8670 Год назад
First self respect undayirikkanam, appo thanne bakki ellam vannolum..😎
@Ash77778
@Ash77778 3 месяца назад
പറയേണ്ട കാര്യങ്ങൾ ധൈര്യപൂർവം പറയുക മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത പൂർണമായും മാറ്റുക നമ്മളെ നമ്മൾ തന്നെ വിലകുറച്ച് കാണാതിരിക്കുക മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ സംസാരിക്കാതെ ഇരിക്കുക ആവശ്യം ഇല്ലത്തെ എല്ലാ കാര്യങ്ങൾക്കും കളിയാക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർക്ക് തിരിച്ച് നല്ല മറുപടി കൊടുക്കുക ക്ഷമിച്ച് നിന്നാൽ ഇത് തുടർന്നു കൊണ്ടേ ഇരിക്കും ഇതെല്ലാം ഞാൻ എൻ്റെ ജീവിതത്തിൽ നിന്ന് പഠിച്ച പാഠങ്ങൾ ആണ്.
@prajith7824
@prajith7824 10 месяцев назад
ഈ പറയുന്ന എല്ലാകാര്യവും നമ്മളെകൊണ്ട് ചെയ്യൻക്കഴിയും എന്ന് ഇല്ലാ അതാണ് ജീവിതം ❤
@antogsanthosh9912
@antogsanthosh9912 Год назад
Sathyam paranjal chettan oru sambhavam thanne ✨
@blaisetomichan1999
@blaisetomichan1999 Год назад
അപ്പൊ ഇ വീഡിയോ കണ്ടവരൊക്കെ റെസ്‌പെക്ട് കിട്ടാതവരാണോ എന്ന് ഞാൻ ഒരിക്കലും പറയില്ല. നമ്മുടെ മനസിന്റെ കളി യാണ് ഇതൊക്കെ 👍
@kkkrrr12
@kkkrrr12 Год назад
കാത്തിരുന്ന വീഡിയോ...നന്ദീ
@MotiveFocus
@MotiveFocus Год назад
❤️
@modifylover3765
@modifylover3765 9 месяцев назад
Enne kaliyaakkunnavarod njaan pettann Keri choodaavum.. But these videos helped me ... Thanks vro. Now I take it easily...
@samp.varghese4630
@samp.varghese4630 Год назад
നല്ല ആശയങ്ങൾ . നന്ദി
@surabhisundaran7685
@surabhisundaran7685 Год назад
Early Morning first kanda video 💙Good inspiration Video......thanku❤❤❤❤
@girlyycrafts1234
@girlyycrafts1234 Год назад
Chetta.. School students nu vendi ula oru adipoli motivation videos edoo..plz
@who6944
@who6944 Год назад
Le njan: Endhino vendi school il povnn adhikam frnds onnum illa Samsarikkaanum aarum arilla Padikkukayumilla enne oru Mandan na ellarum vilikkunne polum🙌🥲🚶 And also .kaananum valya look illa🥲
@Gamer_Queen_yt
@Gamer_Queen_yt Год назад
Same avastha frienda undagilum enthagilum avishyam varumbol matram enta adutte oodi varum ellengil enna kalanitte pokum but enike friends ellathe pattilla
@amrithmuralikp6823
@amrithmuralikp6823 Год назад
Ninte avastha oke thanne aan enikkum oru karym orichu njan pinnem athyavishyam padikkum classil padippi ennoru sthanam enikk und but aarkum ishttam illa aarkkum oru respect illa athyavishyam mindunavarum und but athokke fake aahn enn manasilayi best friend ennoke paranju exam n copy adikkanum notes kittanum kore aalkar 🙂 avar enne avarude home work okee complete cheyyan use cheyyunnu 🙂 classil padikunna vere kuttikal und avark asooya shathrutha oke pole aayirikkum enik mark koodiyal appo avark asooya shathrutha oke aayirikkum pakshe athu publicly prakadipikilla ennalum athoke manasilakum🙂🥺 aarum kootillathe ottak irukumbol bakki ullavare oke nokkum 😇 appo orkum enikk avar aarelum aayi janichal mathiyayirunnu ennu 😇 Teachers nu mathram respect um snehavum und ennalum full ottapedal aan😊 Njan ishttapedunavar polum enne ishtspedunilla athan enne vedhanipikunath😊😇
@Gamer_Queen_yt
@Gamer_Queen_yt Год назад
@@amrithmuralikp6823 same kurachokke ee comment vayichappol sagadam vannu 🥲 oru divasam ellavarkum nammale venda oru divasam varum sure Enne enta friends arokke ottapeduttiyalum njan orikkalum enta friendsine verukkilla karanam enike friendsine venam
@who6944
@who6944 Год назад
@@amrithmuralikp6823 ninee onnum ille teachers enkilum mind cheyyule. Enikk adhu polum illa🤧🥲
@sajithamuhammed4112
@sajithamuhammed4112 Год назад
@@Gamer_Queen_yt enikkum athe situation aan
@vibe.saanam
@vibe.saanam Год назад
എനിക്ക് എന്റെ ഫ്രണ്ട്സിനെ സംസാരിച്ച് മയക്കാൻ അറിയില്ല. എനിക്ക് വേണ്ടെ സമയത്ത് മറുവടി കൊടുക്കാൻ കഴിയാറില്ല!! എന്തെങ്കിലും അപ്പോൾ തന്നെ മറുവടി കൊടുത്താൽ അതിൽ എന്തെങ്കിലും ഒരു പ്രെശ്നം or ചളി or പൊട്ടത്തരം ഇണ്ടാവും എന്ത് ചെയ്യും?!!! 🥺💔
@abhiabhinav1304
@abhiabhinav1304 Год назад
Br enikkum
@febikunjol6488
@febikunjol6488 Год назад
Enikku ulla prashnam adan😄
@preethukurup2484
@preethukurup2484 Год назад
Enikkum
@arunstudyguide5942
@arunstudyguide5942 Год назад
ആരെയും സംസാരിച്ച് മയക്കാൻ വേണ്ടി സംസാരിക്കരുത്.friends ആവാൻ ഉള്ളവർ ആണെങ്കിൽ ആവും. പിന്നെ ഞാൻ ഇങ്ങനെ സംസാരിക്കാവു എന്ന് ഓർത്തു വെച്ച് സംസാരിക്കരുത് സന്ദർഭത്തിന് അനുസരിച്ച് സംസാരിക്കുക. എല്ലാത്തിനെക്കാളും സ്വയം സന്തോഷവും കണ്ടെത്തുക അപ്പോൾ മറ്റുള്ളവരും അതിൽ പങ്കാളികൾ ആയിക്കൊളും.
@yedhu7908
@yedhu7908 Год назад
Bruh frank ayitt ang samsarichal mathi preshnam theerum 😊
@iajmalmai7378
@iajmalmai7378 Год назад
Tnx vro🙂
@cinematicmallu7033
@cinematicmallu7033 Год назад
Depressed അടിച്ചിര്കുമ്പോ ഇദ്ദേപോലെ ഉള്ള വീഡിയോസ് ആണ് എന്നെ സഹായിക്കുന🙂
@hexxor2695
@hexxor2695 Год назад
എങ്ങനെ Friends നെ ഉണ്ടാക്കാം ഒരു video ചെയ്യുമോ? Detailed ആയിട്ട്
@user-bq7mg9nh9x
@user-bq7mg9nh9x Год назад
Enthu oombaan..
@WalkerBoy726
@WalkerBoy726 Год назад
എനിക്കും ഇതുപോലെത്തെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്... എനിക്ക് ഒരു ഫ്രണ്ട് ഉണ്ട്.. അവനാണേൽ ഞങ്ങൾ ഫ്രണ്ട്സ് ആയിട്ടൊക്കെ നിൽക്കുബോൾ എന്റെ കുറവുകളെ കുറിച്ച് മറ്റുള്ളവരോട് പറഞ്ഞു എന്നെ കളിയാക്കും... പണ്ടൊക്കെ ഞൻ അത് സഹിച്ചു നിന്ന്.. പക്ഷെ ഇപ്പോ അവൻ അങ്ങനെ പറയാൻ തുടങ്ങുപോയേക്ക് ഞാൻ അവിടുന്ന് പോവും.. ഇപ്പൊ അങ്ങനെ കളിയാക്കാൻ നിന്ന് കൊടുക്കാറില്ല 🙂
@unaispallarunais5898
@unaispallarunais5898 4 месяца назад
നിന്ന് കൊടുക്കരുത് ബട്ട്‌ അവന്ക് അത് മനസിലാകും എന്ന് നീ വിചാരിക്കരുത് കാരണം അങ്ങനെയും ഒരു jenusu നമ്മുടെ ചുറ്റുപാടും ഉണ്ട്.
@prajith7824
@prajith7824 4 месяца назад
Avade thanne oru motivation ahhnu avane kalum ellathilum njan first avum enn ninak vashi valarum ❤
@user-xs9hg8us6i
@user-xs9hg8us6i Год назад
Big fan bro
@Dbcooper413
@Dbcooper413 Год назад
Almost Everything🤩
@HNmusicfactYT
@HNmusicfactYT Год назад
Let's do it 😍♥️
@MotiveFocus
@MotiveFocus Год назад
💝
@HNmusicfactYT
@HNmusicfactYT Год назад
@@MotiveFocus ♥️
@Cayymm
@Cayymm Год назад
Enikk സംസാരിച്ച ആൾക്കാരെ മയക്കാൻ ulle kazhiv illa ( communication skill ) Njn എന്താ ചെയ്യേണ്ടത്. Pls replay! 😓💔
@sajithamuhammed4112
@sajithamuhammed4112 Год назад
Enikkum
@hexxor2695
@hexxor2695 Год назад
ഒറ്റക്ക് വീട്ടിലിരുന്നു ചിന്തിച്ചു, ചെയ്ത് പഠിക്കുക, കൊറച്ചു comedy അടിക്കാനും പഠിച്ചാൽ മതി its Work💯
@nidanasri
@nidanasri Год назад
Same avastha
@suliakha847
@suliakha847 Год назад
എനിക്ക് നല്ല രീതിയിൽ സംസാരിക്കാൻ അറിയും ആളുകളോട് company ആവാനും പെട്ടന്ന് പറ്റും but continoes ആയിട്ട് അത് നീട്ടി കൊണ്ട് പോവാൻ എനിക്ക് പറ്റാറില്ല ഇടക്ക് auto silent ആവും ഞൻ
@alameenallu1157
@alameenallu1157 Год назад
@@nidanasri ath marum inshallah ✨
@fahmiee_tha
@fahmiee_tha 3 месяца назад
ഞാൻ 15 yr lla oru girl aanh njan aarod സംസാരിച്ചാലും ചെറുപ്പം മുതലേ aa company first ഉള്ള പോലെ പോകില്ല ..ഒരു 3 months mathre ndaavu ..എന്നും ഒറ്റാക്കാ എന്നുള്ള feel kkaranam eppalum tension aanh ..എല്ലാവർക്കും ഉപകാരം മാത്രേ ചെയ്യൂ but ഉപദ്രവം മാത്രം!!!!!😢😢😢😢
@ambikavyshnav2204
@ambikavyshnav2204 Год назад
സഹായകരമാണ് bro😮
@Azrjaman
@Azrjaman Год назад
I will try to reduce my bitterness
@Darkbgm1123
@Darkbgm1123 10 месяцев назад
Eppoya oru idea kittiya thanks ☺
@shayanajoy8640
@shayanajoy8640 9 месяцев назад
മനസ്സ് strong ആവാൻ ഉള്ള വീഡിയോ ചെയ്യുമോ
@najafathima2605
@najafathima2605 Год назад
Crystal clear tipsssss thankuuu
@zebasurmi2041
@zebasurmi2041 Год назад
Ente value ethre enn enik ariyaam athu kottenda aavashyam illaa...enik ethra value matturaal tharunna athu nyn thirichu kodukkm...........😅
@anieum2092
@anieum2092 10 месяцев назад
Communication skills develop cheyythu edukkanam ennath ente bigg dream anu
@user-xz9ck8rs7v
@user-xz9ck8rs7v Год назад
നാന് തിരഞ്ഞു നടന്ന വീഡിയോ ❤️
@hridyas1279
@hridyas1279 Год назад
Thank you really needed video 😊
@thegrapher1386
@thegrapher1386 Год назад
Verthe opinion paranju. veliyel kidakunna pambine vendatheduth vaikaruthu 😂💯
@rosh892
@rosh892 11 месяцев назад
Be in shape too..
@user-wt9gf9jq6q
@user-wt9gf9jq6q 24 дня назад
Exactly same Thankyou for the motivasion❤️
@catharinlinu3747
@catharinlinu3747 Год назад
Nice video bro 🙂
@MotiveFocus
@MotiveFocus Год назад
❤️
@Najin-kn7it
@Najin-kn7it 10 месяцев назад
Choicha
@amenfouzanamenfouzan4664
@amenfouzanamenfouzan4664 8 месяцев назад
Annod parnna
@daxo103
@daxo103 Год назад
Cetta eniku padikan oru mood varunilla vallom trick ondo eniku exam ayirunu Pasha eniku 30/80 mark anu eniku Pasha enta kutukaranu 74/80 anu Avan enakatu orapa Pasha njan totu enikum padikanom avanapolla
@sarigafm
@sarigafm Год назад
Visit us. Chelappo nadannalo 😊
@sarigafm
@sarigafm Год назад
Mad vlog. Orikalum avane pole akanam ennu karurathu. Avne kaal koodthal better aayi Enikku engane cheyyan pattum swayam analysis cheyyuka. U can do it buddy. Ettavum istapetta pattu orkkuka. Aa tuneil aa lines vayichal. Exam time il aa question vannal. Ee paatu Urapayittu ormayindavum. Padichathum. 🥰
@daxo103
@daxo103 Год назад
Thanks bro your are the best
@MotiveFocus
@MotiveFocus Год назад
Matte aale mark nokkunnathenthina. It will only make you weak. Dont do that. Focus on you. Study tips nammude education playlistil undu, athil broku useful aakunna orupaadu videos indu. Please do watch.
@sarigafm
@sarigafm Год назад
@@MotiveFocus 100% true.
@Lifeofadj
@Lifeofadj Год назад
സ്വന്തം വീട്ടിൽ ഈ പ്രശ്നം ഉള്ളതുകൊണ്ട് ഇങ്ങോട്ട് വന്ന ഞാൻ🙂💔
@idukkivibe8349
@idukkivibe8349 Год назад
Supet video bro
@user-oh7vc8sl1n
@user-oh7vc8sl1n 9 месяцев назад
Onnum Venda bro cash indenghi Ellam kittikolum🙂🚶🏻
@selenophile668
@selenophile668 7 месяцев назад
🙂🙌🏻
@imranhaider6903
@imranhaider6903 Месяц назад
Only valuable peoples get rich❤
@athikasunayil516
@athikasunayil516 2 дня назад
Sathyam
@manojkumarkn7960
@manojkumarkn7960 Год назад
Tension relief video cheyyamo
@MotiveFocus
@MotiveFocus Год назад
👍🏻
@fashanfaaz5002
@fashanfaaz5002 Год назад
Bro class roomil engane confidence oode irikkaam enathine kurich oru video cheyyoo plz
@salihsalim9555
@salihsalim9555 Год назад
Tnx for this video
@shithinkuttappy5205
@shithinkuttappy5205 5 месяцев назад
ഞങ്ങൾക്ക് സ്നേഹിക്കാനും ധൈര്യം ഉണ്ട് ഉടയ്ക്കാനും ധൈര്യം ഉണ്ട് 😂😂😂
@WHITEDEVIL00934
@WHITEDEVIL00934 Год назад
Very useful thank you so. MUch ❤❤❤❤❤❤❤
@manojkumarkn7960
@manojkumarkn7960 Год назад
Nice
@rpsthoughts
@rpsthoughts Год назад
Great way 👍
@lalluviongs5056
@lalluviongs5056 Год назад
Sad ayi irikumbol nighalude oru video kandaal mathy ath appo thanne marikollum thankyouu
@sdnhsldsakjhdshjd9692
@sdnhsldsakjhdshjd9692 Год назад
ചേട്ടാ 7ഉം ചെയ്യുന്നുണ്ട് 4 വർഷമായി ഒരു മാറ്റവുമില്ല
@b7-armygurl148
@b7-armygurl148 Год назад
ഒരു video പോലും miss cheyyathe കാണുന്നവർ ❤️ 👇❤️
@user-qh3cb2nl7w
@user-qh3cb2nl7w Год назад
Sathyamayitt ii emotions control cheyya enn parayunnath enne sambathichidatholam valare risk aan athin oru vazyi ariyumenkil please enikk onn paranj tharanam
@Jkspwslc
@Jkspwslc 6 месяцев назад
ബ്രോ എന്റെ ആഗ്രഹ്മ് ഞാൻ ഇപ്പോൾ degree 1 year ആണ്. ബട്ട്‌ എന്നെ കണ്ടാൽ 8,ക്ലാസ്സിലെ കുട്ടിയെ പോലെ തോന്നോളൂ. ബട്ട്‌ ഞാൻ ആവറേജ് hieght ഒകെ ഉണ്ട്. But iam very slim. എനിക്ക് ഒരു degree പഠിക്കുന്ന ആളെ പോലെ ആകാൻ എന്ത് ചെയ്യണം 😢
@Ashoppi_
@Ashoppi_ 5 месяцев назад
Ethra vayass ayi
@Jkspwslc
@Jkspwslc 5 месяцев назад
@@Ashoppi_ 18 aayi ippo🥲
@empuraan1971
@empuraan1971 5 месяцев назад
Same bro
@Jkspwslc
@Jkspwslc 5 месяцев назад
@@Ashoppi_ 18
@imiyasshortsoffcial7686
@imiyasshortsoffcial7686 4 месяца назад
Samee
@user-ks2wr8vx1m
@user-ks2wr8vx1m 5 месяцев назад
Eyy nigale video ellam lifiel nadaknne anney enik ellathinum shiness aanu nte kuravukal mathram njn noki aarodum samsarikkarilla ipo ettante video kandit njan develop aavan nokkunnu🥹👌🏻
@afnah2546
@afnah2546 Год назад
Koodeyullavar palappozhum avoid cheyyunnu.. Njaan mattullavare kelkkaan shramikkunnundenkulm enne aarum kelkkaan thayyaaraavaar illa..njaan nannaayi samsaarikkunna aal aan..but palappozhum kannil nokki samsaarikkaan kazhiyaarilla 🙂 Athyaavashyam varumbol aarum koode undaavaar illaa..ennaal ente koodeyullavare koode enth kaaryathinum njaan koode nilkkaar und..🙂 Sangadam thonnumbo..onn kelkkaan polum aarum illa..ellaarum busy aan
@roshan89219
@roshan89219 Год назад
💕
@nidanasri
@nidanasri Год назад
Bro boys nodu samsarikan ulla pedi mattan enthaghilum tips parayamo Najan eppol degree 1st year Aanu mixed college Aanu 8 to +2 vare girls school ayirunnu eppol mixed college akumbol entho pole oru shyness enikku arum ayyi oru company akkan pattunnila Class il pokan thanne thonnunila eth ok akkan arunghilum tips paraju tharamo
@namithaskumar193
@namithaskumar193 Год назад
Do what u fear... Talk to boys
@gokuedits9352
@gokuedits9352 Год назад
Njan nere thirich an Girlsnod samsarikan anu pedi😅college l ente class l 10boys backi full girls an
@Augustrush194
@Augustrush194 Год назад
Evde nere thirichaa…ba nmk angtm ingotm samaarich pedi matta😊🙂😌
@gokuedits9352
@gokuedits9352 Год назад
@@Augustrush194 An idea can change youre life alle😂
@Handllovelyyou
@Handllovelyyou Год назад
​@@gokuedits9352 samme
@abhijiths-tz5ho
@abhijiths-tz5ho 11 месяцев назад
i don't need someone's respect
@abhihh.h
@abhihh.h Год назад
Words 💜
@abhijithp.r1673
@abhijithp.r1673 Год назад
Yes So Many times...
@taekook831
@taekook831 3 месяца назад
Thank you chetta ee oru motivationaline
@user-fm2sh5tp8g
@user-fm2sh5tp8g 22 дня назад
Thank s for this video
@akshayks1567
@akshayks1567 Месяц назад
6; point ❤
@Manu-nv1ij
@Manu-nv1ij Год назад
Good Work 👍
@sujithsugrii8149
@sujithsugrii8149 Год назад
Valare seriyan 💯💯💯💯
@smokibro5677
@smokibro5677 Год назад
Gud☺️👏
@anjali5684
@anjali5684 Год назад
😌👍🏻
@ssharafuuu
@ssharafuuu Год назад
Crct 🥺
@shameerks6571
@shameerks6571 Год назад
Very use full video ❤
@abhigamer6664
@abhigamer6664 11 месяцев назад
Adipoli ❤
@abhinands7795
@abhinands7795 Год назад
Hlooo chetta
@MotiveFocus
@MotiveFocus Год назад
Hi
@Kannur_kkaran37
@Kannur_kkaran37 Месяц назад
Thank u bro ❤
@grootfx
@grootfx Год назад
My emotion is very baaaad(😡☠️😈)
@Wayne_mone
@Wayne_mone Год назад
Vazhagal palataram😹💯
@Gs-mr3pq
@Gs-mr3pq Год назад
@@Wayne_mone 🤣
@ajilalappadajilalappad1891
@ajilalappadajilalappad1891 Год назад
💪🏼😍
@animp4
@animp4 Год назад
*ചക്കരെ i Love You....*
@abhinavvavuttan4030
@abhinavvavuttan4030 Год назад
💙
@AthulyaThulaseedharan2005
@AthulyaThulaseedharan2005 Год назад
Thank you❤️
@blueevilyt5368
@blueevilyt5368 Год назад
Good
@amaanp4907
@amaanp4907 Год назад
thanks
@gouthamkrishnas7517
@gouthamkrishnas7517 11 месяцев назад
Njn classil athyavashyam padikkunath kond enne monan ennokke paranju kaliyaalarindu. Ennikk thirich parayuvan pattunilla. Enthengilum parayumbo vikk pole aan sansaaram. Athumathramalla nammal enthengilum thirichu paranja pinne avar gang aayi varum. Enikk atra body onnumilla. Schoolil pokaan thanne madiyaanu.😢
@Panda-p4y
@Panda-p4y 5 месяцев назад
avarokke asooya kondaanu angane vliikunnath. ellam kelkaan ninnu kodukkendathilla
@Panda-p4y
@Panda-p4y 5 месяцев назад
nalla chutta marupadi kodukkuka. appo kodukkan lattiyiplengil kurach kazhinjaanegilum parayanam
@gouthamkrishnas7517
@gouthamkrishnas7517 5 месяцев назад
@@Panda-p4y Oru Introvert aayathinta ella problemsum enikk ind.
@remyakmkm9260
@remyakmkm9260 Год назад
👍😍
@MuhammadVasid
@MuhammadVasid 10 дней назад
Money undo ellarum nmle pinnale indavum .but ath illeki ningal kk onn alochichal mathi 😊
@fk9205
@fk9205 Год назад
❤️
@user-dc4hm5bn8j
@user-dc4hm5bn8j Год назад
Bro points fullum videonte last iduo... List aaki
@fathima_rubi
@fathima_rubi Год назад
bro classile girlsinode samsarikkan oru tension
@abhiarmy9216
@abhiarmy9216 Год назад
❣️
@MotiveFocus
@MotiveFocus Год назад
💕
@rinshad_mhmd_
@rinshad_mhmd_ 9 месяцев назад
Tnx❤
@resmiresmi1989
@resmiresmi1989 Год назад
Exalnte🥰
@adixhhhhhinstaid
@adixhhhhhinstaid Год назад
Thank you bro♥️
@midhlaj__roshan
@midhlaj__roshan Год назад
6:00 nammale bhadhikkatha karyangalil edapedathirikkukayalle nallath Personal opinion an!
@aspar5779
@aspar5779 11 месяцев назад
Eye lekk oru 10 seconds nokki samsarikkan pattila bro
Далее
MBAPPÉ 🏁🐢
00:11
Просмотров 1,5 млн
7 Days Stranded In A Cave
17:59
Просмотров 75 млн
5 Techniques To Grab A Highly Attractive Personality
10:37