Тёмный

B. Kemal Pasha 14 | Charithram Enniloode 2019 | Safari TV 

Safari
Подписаться 2,8 млн
Просмотров 121 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 14 | Charithram Enniloode 2019 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

29 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@deadmanwalking9157
@deadmanwalking9157 2 года назад
നമ്മൾ കൊലയാളികൾക് മനസ്സിൽ ആഗ്രഹിക്കുന്ന ശിക്ഷ കൊടുക്കുന്ന ജഡ്ജ് .... അതു കൊണ്ട് ഒരുപാട് വിമർശനം ഉണ്ടായിട്ടുണ്ട്
@gopakumar2869
@gopakumar2869 2 года назад
പകൽ പോലെ വ്യക്തമായ തെളിവുകൾ ഉള്ള കേസുകളിൽ പോലും, പ്രതികൾ യഥേഷ്ടം രക്ഷപ്പെട്ട് പോവുക എന്നത് വളരെ ശോചനീയമായ അവസ്ഥ തന്നെയാണ് !!
@akhinvp
@akhinvp 2 года назад
This police constable Vijayan is my father. My father was killed in July 10, 1996.
@Sugarsan59
@Sugarsan59 2 года назад
so sorry
@kadavubi
@kadavubi 2 года назад
😔Salute
@ahammedfaaiz3761
@ahammedfaaiz3761 2 года назад
😑🙏
@nandakumarvayaliparambu7426
@nandakumarvayaliparambu7426 2 года назад
🙏🙏🙏🙏
@sachinvenx8809
@sachinvenx8809 2 года назад
Your father is role model for many young people.. Salute
@Rakeshmohanan
@Rakeshmohanan 2 года назад
BGM ന്റെ സൗണ്ട് കുറച്ചു അനുഗ്രഹിക്കണം എന്ന് അപേക്ഷിക്കുന്നു......
@dizygoticklebsiella1131
@dizygoticklebsiella1131 2 года назад
രാത്രി ഇയർഫോൺ വെച്ച് ഇത് കേൾക്കാൻ നല്ല രസമാണ്, പക്ഷെ അപ്രതീക്ഷിതമായി അവസാനത്തെ ബിജിഎം വരുമ്പോൾ ഞെട്ടി പോവും
@Carforyou523
@Carforyou523 2 года назад
Same bro
@NastharMa97
@NastharMa97 2 года назад
Same here 🤗😌
@ThePonyboy5
@ThePonyboy5 2 года назад
ha ha true... ഉറങ്ങി വരുമ്പോൾ bgm
@santofrancis4692
@santofrancis4692 2 года назад
ath ozhuvakarnel
@vivekrs4401
@vivekrs4401 2 года назад
😂 അതിനു മുൻപേയും ഉണ്ടല്ലോ .. "ഡും ഡും ധും... "നാല് രാജ്യങ്ങൾ ... മലേഷ്യ , സിംഗപ്പൂർ …."" 😂😂
@11amalihsank50
@11amalihsank50 2 года назад
ആരാണ് അപ്പോൾ നല്ല മനുഷ്യർ എന്ന ചോദ്യം...A thought provoking one☺️
@bcboaz
@bcboaz 2 года назад
So funny...Murugan is a criminal who did multiple murders. He behaved nicely to Justice. Pasha is not a good person at all. That behavior is just momentarily.
@shajipaul312
@shajipaul312 2 года назад
Big salute sir 🙏🙏🙏🙏🙏
@HarishHarish-qg7cc
@HarishHarish-qg7cc 2 года назад
Sir your real star
@gopakumar2869
@gopakumar2869 2 года назад
ജഡ്ജി sir പറയുന്നതും കൂടെ കേട്ടപ്പോൾ, പല കോടതികളിലും കള്ളൻമാർക്കും കൊലപാതകികൾക്കും രക്ഷപ്പെട്ട് പോകുവാനുള്ള നിരവധി ഉടുക്ക് വഴികൾ ഉണ്ടെന്നുള്ളത് കുറച്ച് കൂടെ വ്യക്തമായി!!
@jojivarghese3494
@jojivarghese3494 2 года назад
എത്ര ക്രൂരതകളാണ് ഈ മനുഷ്യ മൃഗങ്ങൾ ചെയുന്നത്.
@srikumarnair2941
@srikumarnair2941 5 месяцев назад
Yes Sir This is the reality...
@sharonsharon9929
@sharonsharon9929 2 года назад
രാത്രിയിൽ ഉറങ്ങാൻ വേണ്ടി കേൾക്കും 💪💪💪
@jayakrishnanr3444
@jayakrishnanr3444 Год назад
Justice should like A sun ❤
@ashokankm1455
@ashokankm1455 2 года назад
Namaskkaram Sir...
@AnilKumar-fz1ki
@AnilKumar-fz1ki 2 года назад
Good Sir
@vinodsubramanian9313
@vinodsubramanian9313 2 года назад
Sir with all respect you are only seeing the pappers not the spot everything is different sir I can't tell more because iam also wearing the Uniform
@vijaykalarickal8431
@vijaykalarickal8431 2 года назад
Good one
@satheeshgkv4387
@satheeshgkv4387 2 года назад
, സാർ താങ്കൾ നല്ല മനുഷ്യ നാണു
@rrr-mo3pk
@rrr-mo3pk 2 года назад
Nalla kore messages.. 🌹🌹
@vkumarnac8360
@vkumarnac8360 2 года назад
സംവിധായാകാൻ ഫാസിൽ സാറിനെ ഒന്ന് കൊണ്ടുവരുമോ.........
@lijesh9351
@lijesh9351 2 года назад
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ എന്നാണ് സന്തോഷ് ജോർജ് കുളങ്ങര സാറിനെ കൊണ്ടുവരുന്നത്
@-vishnu2948
@-vishnu2948 2 года назад
ഇതിന്റെ ഉത്തരം ഒക്കെ face 2 face ഇൽ ഉണ്ട്
@hardwork658
@hardwork658 2 года назад
👌👌👌
@Sunukarthikphotography
@Sunukarthikphotography 2 года назад
Pls change the sound when its end… scary while hearing in car especially in night time
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@bindhukp9913
@bindhukp9913 2 года назад
Hi sir namaste
@abhi_shanz
@abhi_shanz 2 года назад
🖤🖤🖤
@vishnumohan5813
@vishnumohan5813 2 года назад
🔥🔥
@harisrahman5814
@harisrahman5814 2 года назад
ഉറങ്ങാനായിട്ട് ഈ പരിപാടി കേൾക്കുന്നവരുണ്ടോ?
@sanu91s
@sanu91s 2 года назад
Nadan sreenivasane kond varu pls
@asharafkm5532
@asharafkm5532 2 года назад
👍🏻👍🏻🥰
@anilakshay6895
@anilakshay6895 2 года назад
സർ നിലവിൽ ഗിന്നസ് ബുക്കിൽ 51 വെട്ട് ഇതുവരെ അത് ആരും തകർത്തിട്ട് ഇല്ല
@anasshajahan2902
@anasshajahan2902 2 года назад
ആദ്യം ❤❤❤❤
@daynheaven7332
@daynheaven7332 2 года назад
ഇനി യൂസഫലി ഇക്ക വരണം 😍
@renji1679
@renji1679 2 года назад
@q w e r t y ഏയ് അത് പറ്റില്ല അവർ കുത്തക കളും ബൂര്ഷ കളും ആണ് ഇക്ക മാത്രമേ പറ്റു
@ismailpsps430
@ismailpsps430 2 года назад
@q w e r t y എല്ലാരും വരട്ടടോ,, അവരുടെയൊക്കെ ഉയർച്ചയുടെ വഴികളിൽ അനുഭവിച്ച ഒരുപാട് കയ്പ്പുള്ള കാര്യങ്ങളുണ്ടാവും, നമുക്കതൊക്കെ കേൾക്കാല്ലോ,. ഒന്നിരുട്ടി വെളുത്തപ്പോളൊന്നും ആരും എവിടെയും എത്തിയിട്ടില്ല 😔
@meee2023
@meee2023 2 года назад
@@renji1679 ഇപ്പോഴല്ലേ യൂസഫലിക്ക പാവങ്ങളുടെ വേദന ഒക്കെ കാണുന്നത് സോഷ്യൽ media ശക്തമായപോൾ..
@hareespk
@hareespk 2 года назад
Santhosh sirinte watchile beep sound at 20:16
@OLIVER3269
@OLIVER3269 2 года назад
september 11 was in 2001 but your marrriage you said happened on that day.
@tomypc8122
@tomypc8122 2 года назад
👍
@vijayanjoshy8127
@vijayanjoshy8127 2 года назад
Sir nte case ennum kannum joshy uae
@shane4789
@shane4789 2 года назад
There is no justice without witness protection...
@sharafunnisaabdulkader8304
@sharafunnisaabdulkader8304 2 года назад
Thangale jangal kathirunnu kanunnadanu.. Parayanulla karyangal thale divasam thangal onnu vayichu churuki vykthamayi paranjal idilum kooduthal nannayirikum... Thettidharikarud oru gunakamkshiyanennu karuthuga... Padachavan anugrahikatte..... Amean
@ajmalrafi
@ajmalrafi 2 года назад
8 ആമത്തെ ആൾ
@vivekrs4401
@vivekrs4401 2 года назад
@8:25 അത് ആ കൊലപാതകി നല്ലമനുഷ്യൻ ആയതു കൊണ്ടല്ല . He is just ലോജിക്കൽ. നന്മയും logical thinking ഉം രണ്ടാണ്. പക്ഷെ ഇതേ ലോജിക് ന്റെ ആനുകൂല്യം അവൻ ആ police നു കൊടുത്തില്ല 😞
@candlelight1481
@candlelight1481 2 года назад
That police man is my pappa
@ajitharakesh3515
@ajitharakesh3515 Год назад
@@candlelight1481 😒😒
@johnkgjohn3191
@johnkgjohn3191 2 года назад
Veeravadam paraju kamalpasha vidwan aakan sramikkunnu
@adarshasokansindhya
@adarshasokansindhya 2 года назад
Hi💙
@santofrancis4692
@santofrancis4692 2 года назад
Please avoid the last bgm 😔
@sulekharasheed6423
@sulekharasheed6423 2 года назад
Avalalu kollalo lady adv🤔😅
@muhammedjafar8434
@muhammedjafar8434 2 года назад
Unda kayinjapo ini bombinde pIrake pokanamallooo Anik vayya😐😐
@abduljaleelpakara6409
@abduljaleelpakara6409 2 года назад
👍👍😍🥰🥰🥰
@OLIVER3269
@OLIVER3269 2 года назад
you shoukd hzve acquitted all criminals since you feel humane to them..no point in feeling comoassion to criminals. they got to be punished.
@prakashs4496
@prakashs4496 2 года назад
Sir അങ്ങ് ആണ് മതേതരതn
@jyothiks2560
@jyothiks2560 2 года назад
ഏതാണ് നീതി ഏതാണ് അനീതി എന്നത് ഇപ്പോഴും ആപേക്ഷികം ആണ്.. ഒരു 100 കൊല്ലം മുൻപ് ഇതായിരുന്നില്ല നീതിയും അനീതിയും... ഒരു 200 കൊല്ലം മുൻപ് കേരള ചരിത്രത്തിൽ നടപ്പാക്കപ്പെട്ട നീതി അനീതി... ഒരു ധാരണയുമില്ല.. 300... 400... കൊല്ലം പിറകിലോട്ട് പോയാൽ ഇരുട്ട് മാത്രം... ഇനി 100 കൊല്ലം കഴിഞ്ഞാലോ....??? എന്താവും..?? സ്വയം നീതിമാനെന്ന്‌ വിശ്വസിച്ചുകൊണ്ട് സഹജീവിയെ തന്നെ ശിക്ഷിക്കുന്ന ഒരു അവസ്ഥ... കേവലം 70 അല്ലെങ്കിൽ 90 വർഷം ജീവിക്കുന്ന ജീവിക്ക് ഇതിനപ്പുറം വിശാലമായി ചിന്തിക്കാൻ കഴിവില്ല... കഷ്ടം.. മനുഷ്യത്വം... അതുള്ളവനാണ് മനുഷ്യൻ....മുല്ലപ്പെരിയാർ ഡാം തന്നെ പൊട്ടുന്ന ഭീഷണിയിൽ പതിനായിരങ്ങൾ ജീവിക്കുന്നു.. ഇത് പോലുള്ള നിയമവിദഗ്ദർ ജനങ്ങളെ അത്ഭുതകരമായി രക്ഷിക്കുമോ.??? നാട് മുഴുവൻ നശിച്ചു തുലയും... അപ്പോഴും സാധാരണക്കാരനെ വിഡ്ഢിയാക്കുന്ന നിയമങ്ങൾ.. നീതി ദേവത കണ്ണുകെട്ടിയത് പണ്ട് മനസിലായിരുന്നില്ല... അടുത്തൂണ് ഇളകുംബോഴും കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമ്പോഴും 5 ജില്ലകളിലെ പാവപ്പെട്ട മനുഷ്യരെ രക്ഷിക്കാതെ പോകുന്ന ഈ നീതി.. അവരുടെ മരണം കണ്ടാലേ അടങ്ങുകയുള്ളോ..???? 😭😭😭കോടതികളെ ബഹുമാനിക്കുന്ന സാമാന്യ ജനം ഇന്ന് കാണുന്ന കാഴ്ച ആ കസേരകളിൽ ഇരിക്കുന്ന വ്യക്തികൾ സൂപ്പർ power ആയി ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന കാഴ്ച ബഹുമാനപ്പ്പെട്ട കമൽ പാഷ സാർ.. ബഹുമാനം ഇല്ലാതാക്കരുത്.. ഒരുപാട് ആൾകാർ... Justice chidambaram ഒക്കെ ഇരുന്ന കസേര ആണത്.. ഇനി ഒന്നും justify ചെയ്യണ്ട.. നിങ്ങളെയൊന്നും ആൾകാർ വലിയ പ്രാധാന്യം ഒന്നും കൊടുത്തിട്ടില്ലലേയെന്ന് ദയവു ചെയ്തു മനസിലാക്കുക.. 🙏
@sathghuru
@sathghuru 2 года назад
ഈ വധശിക്ഷ ന്യായം ആണ്.
@jn5193
@jn5193 2 года назад
Another Alexander Jacob
@tajihsaan4878
@tajihsaan4878 2 года назад
സർ,തൂക്കാൻ വിധിച്ചപ്പോൾ അയാൾക്കു ജീവപര്യന്തം കിട്ടി.അതുകൊണ്ടു ഇന്ത്യയിൽ ഏറ്റവും നല്ല ഭക്ഷണവും സുരക്ഷിതത്വവും കിട്ടുന്ന സ്ഥലത്തു ജീവിക്കുന്നു.അതയാൾക്ക് അറിയാം.അല്ലാതെ യാതൊരു ദയയും ഇല്ലാതെ കൊലപാതകം ചെയുന്നവൻ നല്ലവനല്ല.പിന്നെ ശത്രുത വെക്കുന്നത് തുല്യരോടോ തന്നിൽ താന്നവരോടോ ആണ്.അല്ലാതെ എല്ലാ അർത്ഥത്തിലും തന്നെക്കാളും ഉയർന്ന വ്യക്തിയോട് ആരും കാണിക്കാറില്ല.കാണിച്ചിട്ടു കാര്യവും ഇല്ല
@psswamykal1042
@psswamykal1042 2 года назад
പരാതി പെട്ടി ഒണ്ട്.. ബട്ട്‌ പേപ്പർ,പേന ഒന്നും ജയിൽ വാസികളായ ആൾക്കോ അകത്തേക്ക് പോകുന്നവർക്കോ കിട്ടില്ല.... ആവശ്യം പറഞ്ഞാൽ ചിലപ്പോൾ പോലിസ് ഇവ നൽകും... എഴുതി തിരികെ വാങ്ങി ജയിൽ ഉദ്യോഗസ്ഥർക്ക് കുഴപ്പമില്ലാത്ത പരാതി കൾ മാത്രം പരാതി പെട്ടിയിൽ ഇട്ടാൽ മതി എന്ന് പറയും. 😃😃😃😃. So
@meee2023
@meee2023 2 года назад
ജയിലിൽ കിടന്നിട്ടുണ്ടോ
@shortpsc6235
@shortpsc6235 2 года назад
ജയിലിൽ കിടക്കുന്നവർ അല്ലെ അതൊക്കെ മതി
@ajmalshah3970
@ajmalshah3970 2 года назад
ഇന്നാണ് ലാസ്റ്റ് എപ്പിസോഡ് എത്തിയത്, ഭാഗ്യം ഇനി കൂടെ പോകാം
@jollyk.m5966
@jollyk.m5966 2 года назад
എക്സഗേറേഷൻ
@sneha.8ukandam
@sneha.8ukandam 2 года назад
Is it safari channel ?
@rajoasis6476
@rajoasis6476 2 года назад
Ko
@gopinathamenon8632
@gopinathamenon8632 2 года назад
ഇറുന്ന് പുളു അടിക്കാതെ എഴുനേറ്റു പോകണം മിസ്റ്റർ
@vkvk300
@vkvk300 2 года назад
നിയമപാലകനായ പോലിസ്കാരനെ കൊന്നകേസിൽ വധശിക്ഷ ജീവപര്യന്തമാക്കുക എന്നത്ശരിയാണോ
@kpantonyantony
@kpantonyantony 2 года назад
Don't show this pashanam.
@dileep.mdileep.m2187
@dileep.mdileep.m2187 2 года назад
നിങ്ങളെപ്പോലുളള അലസൻമാരായി മനുഷ്യജീവന് സുരക്ഷ നൽക്കാൻ ബാദ്ധ്യതയുളളവർ അയാൾ താണുകേണപേക്ഷിച്ചിട്ടും വെറൂതേ അന്വേഷണ ഒാഫിഷറെ വിളിച്ചു പറഞ്ഞൂ പോലും നാണമുണ്ടോ സ്വന്തം കർത്തവ്യം മറന്നുപോയതും ജാഗ്രതകുറവും സംഭവിച്ചത് .അന്നേ രാമയ്യന് പൊലീസ് പ്രൊട്ടക്ഷൻ കൊടുത്തിരുന്നെങ്കിൽ രാമയ്യന് വെട്ടേൽകുമായിരുന്നോ ?
@rahimkvayath
@rahimkvayath 2 года назад
4:35 അത് കഴിഞ്ഞ് സുപ്രീം കോടതി, ഡ്യൂട്ടിയിലിരുന്ന പൊലീസ് കാരനെ കൂടി കൊന്ന ആ കൊടും ക്രിമിനലിനെ വെറുതെ വിട്ടു കാണും.. കഷ്ടം നമ്മുടെ നാടിൻ്റെ അവസ്ഥ
@akhinvp
@akhinvp 2 года назад
No. They are serving life imprisonment in Poojapputa and Viyyur jail. Among four accused, one died in jail term and all the rest are still in jail. The police constable Vijayan who got stabbed to death is my father. My father was killed in 1996,July10 by them. Now three culprits are enjoying their life term within jail. They should never come out to take away another life.
@mohammedkutty7123
@mohammedkutty7123 2 года назад
ജഡ്ജി സാറിന് മുരുകനോട്‌ തിരിച്ച് ഒന്ന് ചോദിക്കാര്ന്ന് ആ പോലീസുകാരനും അയാളുടെ ജോലിയല്ലേ ചെയ്തത് അതിനാണോ ആ പാവത്തിനെ കുത്തി ക്കൊന്നത് എന്ന് .
@candlelight1481
@candlelight1481 2 года назад
That police man is my pappa❤️❤️
@manuutube
@manuutube 2 года назад
ആട് ആന്റണി
@rav324
@rav324 2 года назад
A real genuine judge but a good hypocrite sudappi unfortunately. Not sn real Indian sudappi
@vasujayaprasad6398
@vasujayaprasad6398 2 года назад
കഴുത്തിൽ കയറുമായി നിന്ന റിപ്പ൪ ചന്ദ്രൻ ജയിലറോടു പറഞ്ഞു ദൈവം എന്നെ രക്ഷിക്കും. പിന്നീട് ചന്ദ്രൻ എന്നോടു പറഞ്ഞു. പത്ര വാർത്തകൾ കണ്ടു ശിക്ഷിക്കുന്നവൻ പാവങ്ങളാണു. അവ൪ക്കറിയില്ലല്ലോ പോലീസ് മാദ്ധ്യമങ്ങളെ കൊണ്ടു വ൪ത്ത ചമയ്ക്കുമെന്നു. 😀😀😄
@krajendraprasad4786
@krajendraprasad4786 2 года назад
സാറ് വളരെ സൗമ്യമായി മുരുകന്റെ കാര്യം പറഞ്ഞു. തനിക്കു എന്നോട് ദേഷ്യമില്ലാല്ലോ?. ഞാൻ ഒരു കുറ്റം ചെയ്തു അതിനു സാർ എന്നെ ശിക്ഷിച്ചു .സാർ അതു വളരെ വിനയപൂർവ്വം കേട്ടു. അവനെ അനുഗ്രഹിച്ചു. മരിച്ചത് ഏതോ പോലീസുകാരൻ, താങ്കളുടെ മകനായിരുന്നെങ്കിലോ? കഥ എല്ലാവർക്കും തള്ളാം. അതു മറ്റൊരുവന്റേതാകുമ്പോൾ?. "ആരാന്റെ അമ്മക്ക് പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസമാണ്,ആ അവസ്ഥ സ്വന്തം അമ്മക്ക് വരണം".
@candlelight1481
@candlelight1481 2 года назад
Aa police man ente papapyaanu ❤️
@meee2023
@meee2023 2 года назад
@@candlelight1481 😳
@thomaskunumpuram6074
@thomaskunumpuram6074 2 года назад
P
@rajeshm.r.1336
@rajeshm.r.1336 2 года назад
കമാൽ പാഷാണം
@angel0fangelsangel504
@angel0fangelsangel504 2 года назад
സരിതാ നായർ, സ്വപ്ന, മോൻസൻ മാവുങ്കൽ ,ബിഷപ്പ് പ്രാങ്കോ എന്നിവരെ കൂടി കൊണ്ടു വരാമോ😉
@ismailpsps430
@ismailpsps430 2 года назад
ഉന്നതനായ ഒരു ന്യായാധിപനെ ഇപ്പറഞ്ഞ പറഞ്ഞ ഫ്രോഡുകളുടെ കൂട്ടത്തിൽ പെടുത്തിയ തനിക്ക് നടുവിരൽ നമസ്കാരം 😔
@umayami2448
@umayami2448 Год назад
​@@ismailpsps430 unnathante chila varthamanam youtube il und. Valare samskkara sambannamaya varthamanamaanu
@pious.mathew8411
@pious.mathew8411 2 года назад
സഫാരി ചാനൽ ഇതുപോലുള്ള വർഗ്ഗീയ കോമാളിശും ജിഹാദിയും ആയ ഒരാളെ കേൾക്കാൻ ഞങ്ങൾക്ക് കാരണമാക്കരുതയായിരുന്നു.
@worldwidejobvacancies2056
@worldwidejobvacancies2056 2 года назад
Kamal pasha isn't a neutral man...He Maybe qualified for this position but no morality.
Далее
Samagamam with  Mohanlal | EP:21| Amrita TV Archives
1:01:34
Kamal - 13 | Charithram Enniloode | Safari TV
19:07
Просмотров 22 тыс.