Тёмный

B. Kemal Pasha 15 | Charithram Enniloode 2020 | Safari TV 

Safari
Подписаться 2,8 млн
Просмотров 53 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 15 | Charithram Enniloode 2020 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

30 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@roshnighevarughese
@roshnighevarughese 2 года назад
Alliyude class mate aanu sir... Really a fan of urs since my childhood.. That's mainly because I have read ur name in newspaper when she was my class mate in 8 th std.. Nd to know such humble nature of allli... I was astonished.. Even now.. Really feeling good to hear ur history. Thanks to santhosh George kulangara for letting us know ur all talks
@q-mansion145
@q-mansion145 Год назад
ഈ എപ്പിസോഡ് കണ്ടപ്പോൾ കൊട്ട മധുവിനെ ഓർമവന്നു 😂😂😂
@user-gq7cw9tm8k
@user-gq7cw9tm8k 2 года назад
നല്ല കോർട്ട് ഹാൾ ആണ് വഞ്ചിയൂർ കോടതി
@saniantony9326
@saniantony9326 2 года назад
അത് സൂപ്പറായി... ഒട്ടകത്തിന്റെ ഡ്രൈവർ...
@abhilashbabu4408
@abhilashbabu4408 Год назад
6:32 സീരിയസായി കേട്ടോണ്ടിരിക്കായിരുന്നു.... പെട്ടന്ന് ചിരിച് ചിരിച്ചു വയറുവേദനിക്കാൻ തുടങ്ങി 🤣🤣🤣
@razakrazal8544
@razakrazal8544 2 месяца назад
😂
@maniesparadise8529
@maniesparadise8529 10 месяцев назад
ഞാൻ tvm ഗവ ലോ കോളേജിൽ പഠിക്കുമ്പോൾ അങ്ങേയുടെ കോർട്ട് ഹാളിൽ ഇരുന്നു കേസ് കേട്ടിട്ടിണ്ട്‌
@ranjithnathgs
@ranjithnathgs 2 года назад
ഈ ബോംബേറ് സംഭവം നടക്കുമ്പോൾ ഞങ്ങൾ അട്ടകുളങ്ങര MP കോളേജിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു . തൊട്ടു അടുത്ത് ഈ സംഭവം നടന്ന ഉടൻ കോളേജ് ഒക്കെ അടച്ചു പൂട്ടി . ഇന്നും അതൊരു വല്ലാത്ത ഓർമയാണ് .
@eswaramangalamsreeraj4465
@eswaramangalamsreeraj4465 2 года назад
കേട്ടോ... തനി തിരുവിതാംകൂർ ഭാഷ😍😍😍
@anvarshashihabudeenshihabu3273
@anvarshashihabudeenshihabu3273 2 года назад
അവതരണം വളരെ നല്ലത് സാർ
@fishingtrip7937
@fishingtrip7937 2 года назад
ഒരു സിനിമ കണ്ട പോലെയുണ്ട്
@vinurajrvraj2301
@vinurajrvraj2301 2 года назад
😄
@aboobacker6779
@aboobacker6779 2 года назад
😄
@aboobacker6779
@aboobacker6779 2 года назад
എന്നെ ഊള൦ബ്ബാറക്ക് വിടല്ലേ😜
@poornimagopalpv2001
@poornimagopalpv2001 2 года назад
waiting for next episode
@midhunlr602
@midhunlr602 2 года назад
Waiting 4 this episode
@Sadiqckdesigns
@Sadiqckdesigns 2 года назад
Happy New year 2022
@rajeeshrajeesh5239
@rajeeshrajeesh5239 7 месяцев назад
Excellent sir ❤❤❤❤❤❤
@harikrishnansreekumar9951
@harikrishnansreekumar9951 2 года назад
കബീറിന്റെ ജീവിതം ഒരു സിനിമയ്ക്ക് സ്കോപ്പുള്ളതാണ്. A crime thriller with an anti-hero and an anticlimax.
@jithinkichu
@jithinkichu 2 года назад
maalik movie unduithri bhagangal
@GVKable
@GVKable 2 года назад
wishing to hear more such criminal case examination
@sreekumar8934
@sreekumar8934 2 года назад
Good going sir.If Mr Ranji Panicker or any like minded action movie script writers see this episode they get enough spark for an action thriller movie.
@shahbasshukoorvp9184
@shahbasshukoorvp9184 2 года назад
Yes exactly... They can also get threads from Retd SP George Joseph Sir's episode also
@harikrishnansreekumar9951
@harikrishnansreekumar9951 2 года назад
A crime thriller with an anti-hero.
@jijo592
@jijo592 2 года назад
I still remember the Kabeer case
@basilpaulose4364
@basilpaulose4364 2 года назад
Psychiatrist Dr. John C.J. Sirnu Konduvarumo...ithuvare psychologist related episodes vanitttilla.
@deebee80
@deebee80 2 года назад
Viewer from Anchal. Proud of you sir
@clara.c7802
@clara.c7802 2 года назад
കേരളത്തിനെ കുറിച്ച് ഒരു വിലയിരുത്തൽ സഫാരി യിൽ വരണം നമ്മുടെ മലയാള സമൂഹം എങ്ങോട്ട് കേരളത്തിൽ ആഫ്രിക്കൻ രാജ്യങ്ങളെ പോലും വെല്ലുന്ന രീതിയിൽ വികസനത്തിന്റെ പേരിൽ വിദേശ സഹായം ആശ്രയിക്കുന്നു. ഇത്തരം സഹായം ഒരു പ്രധാന വരുമാന സ്രോതസ്സാണ്. നിർഭാഗ്യവശാൽ ഈ സഹായം നമ്മുടെ നാടിനെ പുരോഗമന ത്തിലേക്ക് നയിക്കുന്ന തിന് പകരം കൂടുതൽ ദാരിദ്ര്യവും ബാധ്യതയും ഉണ്ടാക്കുകയാണ്. നമ്മൾ സ്വന്തം കഴിവ് തെളിയിക്കുന്നതിന് പകരം ഒരു ഭിക്ഷാടക സമൂഹമായി മാറി കഴിഞ്ഞു. ഇത് കേരള രാഷ്ട്രീയ നേതാക്കളുടെ നേതൃത്വവും തങ്ങളുടെ സംസ്ഥാന വികസനവും എങ്ങനെ വൃത്തിയായി നടത്താം എന്ന ഇച്ഛാശക്തിയുടെ പോരായ്മ യായും നോക്കി കാണുക. അധികാരത്തിനായി മത്സരിക്കുന്നത് ഒരു കാര്യമാണ്, എന്നാൽ നിങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുന്നത് മറ്റൊന്നാണ്. ആഫ്രിക്കൻ നേതാക്കൾ വളരെക്കാലം അധികാരത്തിൽ മുറുകെ പിടിക്കുന്നു, ഇത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു. ഇതേ നേതാക്കൾ പൊതു ഫണ്ട് അവരുടെ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയും അവരുടെ ജനങ്ങളെ ദരിദ്രരാക്കുകയും ചെയ്യുന്നു. നമ്മുടെ ജനങ്ങളുടെ രാഷ്ട്രീയ അവബോധം ഇവിടുത്തെ അസ്ഥിരത ക്ക് കാരണമാവുന്നു. ജനങ്ങളുടെ വോട്ടവകാശം വളരെ തുച്ഛമായ പണം കൊണ്ട് വിലക്ക് വാങ്ങാൻ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ക്ക് കഴിയുന്നതാണ് ഈ അസ്ഥിരത ക്ക് കാരണം. ഇത്തരത്തിൽ അധികാരത്തിൽ എത്തുന്നത് കൊണ്ട് ഉത്തരവാദിത്തം മറന്ന് പിന്നീട് സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ വിദേശ കടം വാങ്ങി കൂട്ടുന്നു. അടിസ്ഥാനപരമായ സൗകര്യങ്ങൾ വർദ്ധിപ്പിക്കാതെ വമ്പിച്ച വായ്പകൾ വിദേശ രാജ്യങ്ങളിൽ നിന്നും വാങ്ങുന്നത് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ തകിടം മറിക്കാൻ കാരണമാവുകയും ഏത് രീതിയിലും അവർ നമ്മുടെ നാടിനെ കൊള്ളയടിക്കാൻ സാധ്യത കൂടുതലാണ്. അങ്ങനെ നമ്മൾ തിരിച്ചു നൽകാൻ മടിച്ച് ജന പ്രക്ഷോഭങ്ങൾ നടത്തിയാൽ അതിനെ നേരിടാൻ പ്രാപ്തരാണെന്ന വസ്തുത മറക്കരുത്. ജൈവായുധത്തിന്റെ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ നിമിഷങ്ങൾ കൊണ്ട് പാറ്റ പൊടിയുന്ന പോലെ മരിച്ചു വീഴും. അതുകൊണ്ട് ജനങ്ങൾക്ക് ഇതൊന്നും അറിയുന്നില്ല അവരുടെ ഭാവിയെക്കുറിച്ച് പക്ഷെ... ഇനി യുളള ഭീഷണി കത്തിയുടെ തോ തോക്കിന്റെ തോ മിസൈൽ ഒന്നുമല്ല എന്ന് ഓർക്കുക. കാലം മാറി അതുകൊണ്ട് വികസനം കഠിനാധ്വാനംത്തിലൂടെ ചെറുപ്പക്കാർക്ക് സ്വയം തൊഴിലിൽ പ്രചോദനവും അതിനുള്ള സാങ്കേതിക സഹായവും ഉണ്ടാക്കുക. ഏത് ജോലി യും ഫോൺ ആപ്പ് ഉപയോഗിച്ച് ബന്ധിപ്പിക്കുക. ഇന്ന് ഇവിടെ വിസ്മയങ്ങൾ സൃഷ്ടിക്കാൻ നമുക്കാവും എന്നാൽ അതിനുള്ള ഇച്ഛാശക്തി നമുക്ക് ഉണ്ടാവണം. അല്ലെങ്കിൽ കേരളം ഒരു ആഫ്രിക്കൻ രാജാവിന്റെ കീഴിലുള്ള ഭരണപ്രദേശം പോലാവും..ആയികഴിഞ്ഞു..എങ്കിലും ഇപ്പോഴും ചെറിയ പ്രതീക്ഷ പ്രകടിപ്പിച്ചു എന്ന് മാത്രം.👍🙂
@shajanjacob1576
@shajanjacob1576 2 года назад
ആഫ്രീക്കൻ ജനതയെക്കാളും താഴ്ന്ന അവബോധമുള്ളവരാണ് രാഷ്ട്രീയ-മത പാർട്ടികൾക്ക് അടിമകളായ മലയാളികൾ
@sanjaysajeevan1231
@sanjaysajeevan1231 2 года назад
Ath the 4th min i am 219 th viewer😅
@shajipaul312
@shajipaul312 2 года назад
Big salute sir 🙏🙏🙏🙏
@muhammedjafar8434
@muhammedjafar8434 2 года назад
Wat happened baaki episode vanilla 😥
@jobinpallan6526
@jobinpallan6526 2 года назад
Super 👍
@pratheeshlp6185
@pratheeshlp6185 2 года назад
Nice....cute
@jithinkichu
@jithinkichu 2 года назад
malik movie ulla pala sceeenum undallo yee kadhayil
@remadevipradeep1655
@remadevipradeep1655 2 года назад
Sir വൈഫിനെക്കുറിച്ച് പറയു
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@vishnumohan5813
@vishnumohan5813 2 года назад
🔥
@kkvs472
@kkvs472 Год назад
🙏
@azimrashidkhan
@azimrashidkhan 2 года назад
കബീറിന്റെ കഥയിൽ ഒരു സിനിമയ്ക്ക് ഉള്ള സാധ്യത ഉണ്ടല്ലോ.....
@saleemab6912
@saleemab6912 2 года назад
യൂണിഫോമിൻ്റെ ബലത്തിൽ ഇടിമുറിയിൽ നിരായുധരെ വേട്ടയാടുന്ന പോലീസുകാർക്ക് ഗുണപാഠവും ഉണ്ട്.
@asharafkm5532
@asharafkm5532 2 года назад
🥰👍🏻👍🏻
@anvarali8366
@anvarali8366 2 года назад
✌️
@narayan6044
@narayan6044 2 года назад
How do u remember all the cases so vividly...!
@aboobacker6779
@aboobacker6779 2 года назад
എന്നെ ഊള൦ബ്ബാറക്ക് വിടല്ലേ🙏😜
@shamilshajahan1130
@shamilshajahan1130 2 года назад
ഒമ്പതാം പ്രതിയായ സുലൈമാന് എന്നും ഒരു പേടി സ്വപ്നമായിരുന്നു LTT കെബീർനെ.
@adarshasokansindhya
@adarshasokansindhya 2 года назад
Hii💙
@namboothiri998
@namboothiri998 2 года назад
സത്യത്തിൽ എല്ലാ കുറ്റവാളികൾക്കും ജയിൽ നു പകരം ആ മെന്റൽ ഹോസ്പിറ്റലിൽ ഒബ്സെർവഷൻ നു വിടുക ഒരു 2 month ഏത് കുറ്റവാലിയും നന്നാവും അതാണ് നല്ലത്
@lintota5254
@lintota5254 2 года назад
Apo orale thattiya hospital poya mathiyo????
@jayarajs5717
@jayarajs5717 2 года назад
😄😄😄
@sharafu47
@sharafu47 2 года назад
@@lintota5254 മെന്റൽ ഹോസ്പിറ്റലിൽ പോയാൽ ചിലപ്പോൾ ശരിയാകും 😄
@althafumer6868
@althafumer6868 2 года назад
0
@althafumer6868
@althafumer6868 2 года назад
0
@ThePonyboy5
@ThePonyboy5 2 года назад
story of malik movie ...
@poornimagopalpv2001
@poornimagopalpv2001 2 года назад
aano?
@azimrashidkhan
@azimrashidkhan 2 года назад
No.... They adapted that particular incident only... Story is different....
@pratheeshlp6185
@pratheeshlp6185 2 года назад
💘💘💘💘💘💘💘💘💘💘
@shibinbaby3534
@shibinbaby3534 2 года назад
'MALIK' SCENE. .
@jishadp.m3404
@jishadp.m3404 2 года назад
1st
@muhammedjafar8434
@muhammedjafar8434 2 года назад
Aaa lady vakeel avare onn sookshikunnad nalladaa
@surajuiindira98
@surajuiindira98 2 года назад
Kabeer is deera
@abhi_shanz
@abhi_shanz 2 года назад
🖤🖤🖤
@riyafathima644
@riyafathima644 2 года назад
Good
@shibinasa1258
@shibinasa1258 2 года назад
LTT കബീർ, കരാട്ടെ ഫാറൂഖ്, ജാക്കി താഹ
@srikumarnair2941
@srikumarnair2941 6 месяцев назад
After this incident tall wall barricade built at this Sub jail
@harikrishnant5934
@harikrishnant5934 2 года назад
Mobile phone call details eduthu investigation nadanna aadya case.
@moto-doc
@moto-doc 2 года назад
Ltte കബീർ... ഞാൻ 6 il പഠിക്കുമ്പോ നടന്ന സംഭവം
@poornimagopalpv2001
@poornimagopalpv2001 2 года назад
ethine patti enthangilum ormayundo?annu pinne enthokkeya sambhaviche?
@moto-doc
@moto-doc 2 года назад
@@poornimagopalpv2001 കരാട്ടെ ഫാറൂഖ് and സത്താർ നു വധശിക്ഷ കിട്ടി പിന്നീട് ജീവിപര്യന്തം ആയി ഫാറൂഖ്‌ പരോൾ നു ആയിരുന്നപ്പോ ഈ ഇടക്ക് അറ്റാക്ക് വന്നു മരിച്ചു പോയി
@poornimagopalpv2001
@poornimagopalpv2001 2 года назад
@@moto-doc thank you. ningal trivandrum aano thamasikkunathu?
@moto-doc
@moto-doc 2 года назад
@@poornimagopalpv2001 yes
@mohans7268
@mohans7268 2 года назад
In which year Bro.
@zodiackiller4803
@zodiackiller4803 2 года назад
2nd
@pratheeshlp6185
@pratheeshlp6185 2 года назад
💚💚💚💚💚💚💚💚
@vivinravi6940
@vivinravi6940 2 года назад
Etryum murder chythvre entihniu veedum veedum vichrna chythu samoohthiklkiu erki viduthu?
@jojivarghese3494
@jojivarghese3494 2 года назад
ഭ്രാന്തന്മാരുടെ ഇടി ദൈവം കൊടുത്ത ശിക്ഷയാണ്.
@abduljaleelpakara6409
@abduljaleelpakara6409 2 года назад
👍👍💐💐🥰🥰❤️❤️👍👍
@sunilkumaran7514
@sunilkumaran7514 2 года назад
Sir giret
@responsefortruth4608
@responsefortruth4608 2 года назад
Boring , one personality May limit to lesser number of episodes!
@sunilrayaroth7181
@sunilrayaroth7181 2 года назад
അണ്ണൻ എല്ലാം വധ ശിക്ഷ ആയിരുന്നോ? അതൊക്കെ തൂക്കി കൊല്ലുകയൊന്നും ഇല്ല എങ്കിലും ഒരു പേടി ക്രിമിനലുകൾക്ക് നൽകാൻ വധ ശിക്ഷ വിധിക്കുന്നത് നല്ലത് ആണ്.
@pratheeshlp6185
@pratheeshlp6185 2 года назад
Suuuu ppppp rrrrrr
Далее
Kamal - 12 | Charithram Enniloode | Safari TV
19:17
Просмотров 19 тыс.