Тёмный

B. Kemal Pasha 17 | Charithram Enniloode 2022 | Safari TV 

Safari
Подписаться 2,8 млн
Просмотров 61 тыс.
50% 1

#Charithram_Ennillode #Safari_TV #B. Kemal Pasha
B. Kemal Pasha 17 | Charithram Enniloode 2022 | SafariTV
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

3 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@SafariTVLive
@SafariTVLive 2 года назад
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@foodideasbynittu
@foodideasbynittu 2 года назад
7:05. ഞാൻ ആ കോടതിയിൽ ഉണ്ടായിരുന്നു. ഇന്നും കമാൽ പാഷാ സാറിന്റെ ഒരു ഓർമ ആണ് ഈ ലാ s-s-r. സർ വളരെ സ്ട്രിക്ട് ആണ്. കോടതി മുറിയിൽ സൈലന്റ് ആയി ഇരിക്കണം. എല്ലാരും ശ്വാസം പിടിച്ചിരിക്കുന്നു. ഞാൻ നിയമ വിദ്യാർത്ഥി ആണ്. പേടിച്ചാണ് ഇരിക്കുന്നത്. അപ്പോഴാണ് ഈ ലാ s-s-r. നമ്മളെ ഒക്കെ ചിരിക്കാമോ, സാറിനു ഇഷ്ടപ്പെടുമോ എന്നു പേടിച്ചു ചിരി അടക്കി ഇരുന്നു. പിന്നെ കോടതി മുറി മുഴുവൻ ചിരി ആയിരുന്നു. That is the first and last time I attended his court and the only memory of him. But I can't believe sir also remember this. I so so surprised. Please convey this to him🙏
@rajeshkoikal4470
@rajeshkoikal4470 2 года назад
ജൂനിയർ വകീലൻമാരോട് ഒരു ദയയോ അനുകമ്പയോ പോലും ഇല്ലാതെ പെരുമാറിയിട്ടുള്ള ചുരുക്കം ചില ജഡ്ജ് മാരിൽ ഒരാൾ.. ഓപ്പൺ കോർട്ട് ൽ ജൂനിയർ വകീലന്മാരെ കടിച്ചു കീറി കുടഞ്ഞിട്ടുള്ള ആൾ.. എങ്കിലും എനിക്ക് ഇദ്ദേഹത്ത ഇഷ്ടം ആണ് ❤❤
@blossom7928
@blossom7928 2 года назад
കോടതി നടപടിക്രമം പറഞ്ഞാൽ നന്നായിരുന്നു. നമ്മൾ ഈ സിനിമായിലൊക്കെ കാണുന്ന പോലെ ആണോ ?
@josebidhu268
@josebidhu268 2 года назад
സിനിമയും യഥാർത്ഥ കോടതിയും തമ്മിൽ നടപടിക്രമത്തിൽ ഒരു ബന്ധവുമില്ല
@ram_5020
@ram_5020 2 года назад
Alla , different anu
@kabeerdaskokkur3185
@kabeerdaskokkur3185 Год назад
സിനിമ ഷൂട്ടിംഗ് പോലെ അറു ബോറ്
@muneermunna9008
@muneermunna9008 Год назад
Ithehathinte oru eppisodil parayunnundu sthalathe pradhana payyanum veroru filmum correct kodathy polanennu
@vdhgc8004
@vdhgc8004 2 года назад
സാറിന്റെ കഥകൾ കേട്ടിരിക്കാൻ നല്ല രസമുണ്ട്!
@srikumarnair2941
@srikumarnair2941 5 месяцев назад
I have never heard Such a just and true statement. Thank you Sir
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 6 месяцев назад
23:15 കോഴിക്കോട് 😍🔥
@reviewersreview8483
@reviewersreview8483 2 года назад
Huge respect sir
@shajipaul312
@shajipaul312 2 года назад
Big salute sir 🙏🙏🙏🙏🙏
@sameekshakurup5872
@sameekshakurup5872 2 года назад
Sir judgementine swadheenikkan aarenkilum sameepichittundo Athinte experience onnu share cheyyamo?
@omkar8247
@omkar8247 2 года назад
ശിക്ഷ വിധിക്കാൻ വിഷമിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ? അല്ലെങ്കിൽ വിഷമത്തോടെ ശിക്ഷ വിധിച്ച കേസുകൾ ഉണ്ടായിട്ടുണ്ടോ?
@vipinns6273
@vipinns6273 2 года назад
😍👌👏👍♥️
@abhilashmathew732
@abhilashmathew732 2 года назад
ജസ്റ്റ്‌ മിസ്സ്‌
@diasantony6647
@diasantony6647 2 года назад
Episode 💕2022💕
@lavender7651
@lavender7651 2 года назад
👌👍👍
@jamalmuhammed534
@jamalmuhammed534 2 года назад
👌👌
@vijayanjoshy8127
@vijayanjoshy8127 2 года назад
Sir nte episode kandu kondirikkunnu joshy dubai
@vishnumohan5813
@vishnumohan5813 2 года назад
🔥
@ismailpsps430
@ismailpsps430 2 года назад
ചേകന്നൂരിന്റെ ഭാര്യയെ സാർ കോടതിയിൽ വിസ്തരിച്ചിരുന്നല്ലോ, അതിനെകുറിച്ച് പറഞ്ഞാൽ കൊള്ളാമായിരുന്നു 😔
@AbeyAbrahamJohn
@AbeyAbrahamJohn 2 года назад
22:42 privileged people's Thug life.... Not for common man
@sreenathrsreenath5438
@sreenathrsreenath5438 2 года назад
🙏
@vishnumanoharan617
@vishnumanoharan617 2 года назад
🌹
@asharafkm5532
@asharafkm5532 2 года назад
🥰👍🏻👍🏻
@tressajohntressajohn
@tressajohntressajohn 2 года назад
Sirnte anubhava kathakal allam very interesting anu
@sreejeshshaah
@sreejeshshaah 2 года назад
കോഴിക്കോട് നിന്നും സ്ഥിരം പ്രേക്ഷകൻ....
@sandhyasunil3259
@sandhyasunil3259 2 года назад
👍
@bibinramachandran
@bibinramachandran 2 года назад
@foodideasbynittu
@foodideasbynittu 2 года назад
സർ പുത്തരികണ്ടം bomb blast case സാറിന്റെ കോടതിയിൽ ഉണ്ടായിരുന്നില്ലേ?
@abduljaleelpakara6409
@abduljaleelpakara6409 2 года назад
👍💐❤️🥰😍☺️💐💐💐
@Sreekrishna13
@Sreekrishna13 2 года назад
☺️
@pradeepsanthanaseelan383
@pradeepsanthanaseelan383 2 года назад
Late to join....🥰
@mohamedhamdan4769
@mohamedhamdan4769 2 года назад
ജഡ്ജ് ഒരു ബുക്ക് എഴുതുന്നുണ്ട് എന്ന് തോന്നുന്നു
@jishadp.m3404
@jishadp.m3404 2 года назад
1st
@sajeevkumar4503
@sajeevkumar4503 2 года назад
സാറ് kozhikodine പറ്റി പറഞ്ഞ കാര്യം 100 ശതമാനം ശരി ആണ്.ഇപ്പോഴും അ ദുർഗന്ദം ഇടയ്ക്കിടെ അനുഭവപ്പെദും
@saraelizabethsaji6928
@saraelizabethsaji6928 2 года назад
sir, all the blessings will shower from Allah up on you
@binishapalak9363
@binishapalak9363 2 года назад
Oru kozhikottukari😊
@themallugallivanter5141
@themallugallivanter5141 2 года назад
🥰🥰🥰🥰🥰🥰🥰😂
@mistimisti2431
@mistimisti2431 2 года назад
BSNL haha they where the best aunties with super attitude
@sahadkahar9604
@sahadkahar9604 2 года назад
ചരിത്രം എന്നിലൂടെ എന്ന പരിപാടിയാണ് സാർ 😊 കുപ്രസിദ്ധമായ ഒരുപാട് സംഭവങ്ങൾ ഉണ്ട് പക്ഷേ സാർ ഒന്നും പറയുന്നില്ല ഞങ്ങളെ ഇങ്ങനെ ലാഗ് അടിപികല്ലേ plz
@harrisubaidulla8909
@harrisubaidulla8909 2 года назад
കൊച്ചു ഗള്ള൯ ഞമ്മ ശിക്ഷ ിക്കല്ലേ ദയവായ്
@user-yh1fy6gg6h
@user-yh1fy6gg6h 2 месяца назад
Naan muslim sir paranchadu 100/ sharry
@MrMYZM-gt6dm
@MrMYZM-gt6dm 2 года назад
ഏത് കോടതി യിൽ ആയാലും വക്കീലന്മാര് മായി അടുത്താൽ വളയേണ്ടി വരും ജഡ്ജി മാർക്ക് അകന്നാൽ കേസ് നടത്താൻ പല വിധ തടസം അവർ ഉണ്ടാക്കും ..... പച്ച തെറി ഉൾപ്പെടെ
@snthabd2836
@snthabd2836 2 года назад
നട്ടേലുള്ള ഒരു ജഡ്ജിയുടെ അടുത്ത് ഒരു കളിയും നടക്കില്ല...
@cijoykandanad
@cijoykandanad 2 года назад
സ്ത്രീ ക്കു മുസ്ലിം നിയമ പ്രകാരം ഭർത്താവിന്റെ സ്വത്തിൽ അവകാശം ഉണ്ടോ
@7736385759
@7736385759 2 года назад
Undallo.
@ashrafkchelakad3680
@ashrafkchelakad3680 2 года назад
ഉണ്ട്
@sulekharasheed6423
@sulekharasheed6423 2 года назад
Yes
@shortpsc6235
@shortpsc6235 2 года назад
Illa pakuthiye ullu poi padik.
@akashtk871
@akashtk871 2 года назад
Und pakudhy mathram ,
@sav.m953
@sav.m953 2 года назад
സമുതായതിന്റെ പേര് കളയാൻ ഓരോത്തന്മാർ അഞ്ചും ആറും കെട്ടിക്കോളും
@shajeershajeer3696
@shajeershajeer3696 2 года назад
🤣🤣
@muhammedjafar8434
@muhammedjafar8434 2 года назад
Aaa smell ine kuruch bakiparajilla Ad shriyayoo. Adoo aaa smell Mayi poruthalett poyoo 😄
@sulekharasheed6423
@sulekharasheed6423 2 года назад
Nalla janmi😅
@vishnumilan9972
@vishnumilan9972 2 года назад
ഇതിനൊക്കെ ആൺ ബഹുമാനപട്ട നരേന്ദ്ര മോദി സർകാർ പെൺ കുട്ടികളുടെ വിവാഹ പ്രായം 21 ആകുന്നത്., പിന്നേ ഒരു പുരുഷന് 4 നികാഹ് കളിക്ക എന്നു ഉള്ളത് 1 ആകുന്നതും .... തലാഖ് നിരോധിച്ചതും.....
@gafooredm
@gafooredm 2 года назад
ബട്ട്‌ 18 വയസ്സായ ആണിനും പെണ്ണിനും ഇഷ്ടപ്രകാരം ജീവിക്കാം 😃അതെ പോലെ ജാതകം ശെരിയാവാത്തതിന്റെ പേരിൽ കല്യാണമേ നടക്കാത്ത കുറച്ചു പെൺകുട്ടികളുണ്ട്.. അതിനും ഒരു നിയമം ഉണ്ടാക്കണം 😐
@hassanfaizy9756
@hassanfaizy9756 2 года назад
നിയമം ദുരുപയോഗം ചെയ്യുന്നവരെ നിയമം മുഖേന നിലക്ക് നിർത്തണം എന്നല്ലാതെ ഇസ്ലാമിലെ ബഹുഭാര്യത്ത നിയമത്തെ വിമർശിക്കുകയല്ല വേണ്ടത് അവിടെയാണ് സാറിന് പിഴവ് സംഭവിച്ചത്
@shimjithk.t3506
@shimjithk.t3506 2 года назад
വിമർശിച്ചാൽ എന്താ കോയ? ഇനിയും വിമർശിക്കും
@rolx6863
@rolx6863 6 месяцев назад
അപ്പോ ഇനിയും കെട്ടണം എന്നാണോ 😂😂
@susanabraham8875
@susanabraham8875 3 месяца назад
2.5 cent ullavan pinnem pinnem kettiyal oru deivamum nyayikarikkilla.Dont blame any religion for your selfishness..
@003cjm
@003cjm Месяц назад
കുന്നിൻ ചെരുവിലെ ഈന്തപ്പനയാണ് ഇതിന്റെ അടിസ്ഥാനം കാരണം
@abdullamelethil3862
@abdullamelethil3862 3 месяца назад
രണ്ടര സെൻ്റ് വസ്തുവിൻ്റെ ജന്മി 😅
@bozenjobin
@bozenjobin 2 года назад
ഫുട്ബോൾ കളിച്ചതു തെറ്റാണോ? അവർ വേറെ ഇവിടെ കളിക്കും? അവരുടെ ഭാഗത്താണ് nayam
@snthabd2836
@snthabd2836 2 года назад
താങ്കൾ ആ ക്വാർട്ടേഴ്സിലെ താമസക്കാരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോകിയെ.
@shihabudeenshihab3962
@shihabudeenshihab3962 2 года назад
പ്രശസ്ത സേവനം . സ്വയം പൊക്കൽ
@shameermohammed7108
@shameermohammed7108 2 года назад
ഞാൻ കണ്ട നല്ല ബാർ അതല്ല സർ
@ismailpsps430
@ismailpsps430 2 года назад
തണ്ണി അടിക്കുന്ന ബാർ ആയിരിക്കുമല്ലേ? 😋
@no-dw9hm
@no-dw9hm 6 месяцев назад
ഇത്രേം ചീപ്പാണോ ട്രിവാൻഡ്രം ബാർ അസോസിയേഷൻ ഷൈയിം 🤬🤬🤬🤬
@jobaadshah1
@jobaadshah1 2 года назад
SUDAPPI
@deebee80
@deebee80 2 года назад
He is a genuine human .he is not sudapi
@nadheerkuttyali5232
@nadheerkuttyali5232 2 года назад
ക്രിസങ്കി ആണ് അല്ലേ
@jobaadshah1
@jobaadshah1 2 года назад
@@nadheerkuttyali5232 SANKI = SUDAPPI=CRIDAPPI . STOP NARCO-LOVE JIHAD
@susanabraham8875
@susanabraham8875 3 месяца назад
Aanenkilo krisangi????
@hassanfaizy9756
@hassanfaizy9756 2 года назад
ഒന്നിലധികം വിവാഹം കഴിച്ച് എല്ലാ ഭാര്യമാർക്കും തുല്യനീതി നൽകുന്ന എത്രയോ മനുഷ്യരുണ്ട് അത് എന്ത് കൊണ്ട് കാണുന്നില്ല
@akashtk871
@akashtk871 2 года назад
Aaah best😂
@razakrazal8544
@razakrazal8544 2 месяца назад
കൂടുതൽ കഴച്ചാൽ മുരിക്കിൽ കയറണം
@003cjm
@003cjm Месяц назад
അതെ, കുന്നിൻ ചെരുവിലെ ഈന്തപ്പനയെ പോലെ
@sunesh_knr
@sunesh_knr 2 года назад
ഇതെന്താവോ തീരാത്തെ മതിയായി
@sharafu47
@sharafu47 2 года назад
മതിയായെങ്കിൽ കാണാതിരുന്നു കൂടെ 😉😂
@omkar8247
@omkar8247 2 года назад
എന്നിട്ടും കുത്തിയിരുന്ന് കാണുന്ന പൊന്നണ്ണ 😂🙏
@jkjack09
@jkjack09 2 года назад
ടിക്കറ്റ് എടുത്ത് കേറിയതാണോ 😄
@blossom7928
@blossom7928 2 года назад
കാണേണ്ട സൃഹൃത്തെ
@nadheerkuttyali5232
@nadheerkuttyali5232 2 года назад
തന്റെ ചരിത്രം ജഡ്ജിന്റെ വായിൽ നിന്നും വരും എന്ന് പേടിചിട്ടാണോ
@bibinramachandran
@bibinramachandran 2 года назад
Далее
🤯 #funny
00:20
Просмотров 870 тыс.
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 2,9 млн
Lasagna Soup @Lionfield
00:35
Просмотров 10 млн
Murali in Nere chowe - Old Episode | Manorama News
26:17
🤯 #funny
00:20
Просмотров 870 тыс.