ചേച്ചി ഇപ്പം എല്ലാ കുഞ്ഞുങ്ങൾക്കും പനിയാ . പനിയുള്ളവരിൽ നിന്ന് മാറിയാലും അകലം പാലിച്ചാലും രണ്ടു ദിവസം കഴിയുമ്പോൾ പനി വരും. പനി മാറി മോൾക്ക് ഒരു വീക്ക് ആകുന്നു ഇതുവരെ ഒന്നും കഴിക്കുന്നില്ല. കഞ്ഞി കൊടുത്തുനോക്കി കഴിക്കുന്നില്ല. Weight കുറഞ്ഞു ചേച്ചി പനി വന്നു മാറിയതിനു ശേഷം ചെയ്യേണ്ട, ശ്രദ്ധിക്കേണ്ട കാര്യാങൾ, food എന്ധോക്കെ കൊടുക്കാം കൊടുക്കാതിരിക്കാം എന്നാല്ലാം ഒന്നു paranju തരാവോ ചേച്ചി ഇത് എന്നെ പോലെ ഫസ്റ്റ് അമ്മമാരുടെ പേടിയും ടെൻഷൻ ആണ് ഒന്നു പറയണേ chechi
Can u make a vedio about food causing constipation and food without constipation for 9 month baby. Edokkae kurukku constipation undakum adintae management
My baby got constipation and fissure now afraid to poop... After starting ragi with bran.. 😌 Ipo food ottum kaxhikunilla motion povan suppository veknm arkenkilum solution ariyo.. Laxatives work cheyunila 8 month kazhinju
ചേച്ചി please reply aake confused ആണ്. Molde birth weight 2.4 ആണ്. ഇപ്പൊ 2 month completed ആയി. 4.2 weight ഉണ്ട്. But kaanan അത്ര weight thonnila. Active um aanu. Dr kandappol breastfeeding കൂടെ formula കൊടുക്കാന്‍ പറഞ്ഞു. 😔 athenthinanu. Mol correct ആയിട്ട് weight gain cheyyunile. ഇതിൽ kooduthal ആണോ weight koodande
Chechi എന്റെ vava ഇപ്പൊ food ഒന്നും കഴിക്കില്ല വെറും വെള്ളം മാത്രം കുടിക്കുന്നു 10 മാസം കഴിഞു 6kg മാത്രമേ ഉള്ളു എന്താ ചെയുവാ എന്തൊക്കെ കൊടുത്തു നോക്കിട്ടു ഒന്നും കഴിക്കുന്നില്ല
ith vare weight gain normal aayt undayirunnit kuranje aano atho slow gaining aayirinno 4 5 monthsl okke? did you have enough breast milk or were you formula feeding?
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-dBwnZgT8kNc.html Ee baby play mat onn nokkuto.. Korach koode better an.. Njn nde babykk 1 year ayi use cheyyunnu.. Complaints illa..