Тёмный

Bachelor Vs Married 😍👍🏻  

Ponnu Anna manu
Подписаться 185 тыс.
Просмотров 120 тыс.
50% 1

ഈ വീഡിയോ കണ്ടു കല്യാണം കഴിക്കാതെ ഇരിക്കരുത് 😂🙌
Other Contact
Facebook: / kottayamkunjannamma
Instagram :
...
Mail Id
Ponnuphilip1@gmail.com
Thank you for your support 🙂♥️🙏
Fam : 91,143
#ponnuannamanu #kottayamkunjanamma #marriage #bachelor

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@nazii3266
@nazii3266 Год назад
ഞാൻ ചമ്മന്തി ഉണ്ടാക്കി. ഭർതാവിന്റെ ജ്യേഷ്ഠൻ പറഞ്ഞു: ചമ്മന്തി സൂപ്പറായിട്ടുണ്ട്ട്ടോ ന്ന് . ഉടനെ തളള ചാടിക്കേറി പറയാണേ ... അതിന്റെ ചേരുവകൾ ഞാനാ പറഞ്ഞു കൊടുത്തതെന്ന് .
@binsabasheer4579
@binsabasheer4579 Год назад
😂ith pole enikum sambhavichitund
@deepapramod2747
@deepapramod2747 Год назад
🤣🤣🤣
@jocelynthomas8440
@jocelynthomas8440 Год назад
Ethonnum valiya problem alla. Amma chamathi mosham anennu paranjillallo.
@abcd-wu8od
@abcd-wu8od Год назад
@@jocelynthomas8440 ennalum kelkkumbo nmml ayyada ennakum..karanm angne polum nmk avr credit tharilla
@anju-gr6qp
@anju-gr6qp Год назад
വേറൊന്നും ഇല്ലല്ലോ ഒരു ചമ്മന്തിയുടെ അല്ലേ ?ആ ക്രെഡിറ്റ്ഇപ്പോ നമുക്ക്കിട്ടിയിട്ട് എന്തിനാ ? വലിയകാര്യമൊന്നുമില്ലല്ലോ
@deepapramod2747
@deepapramod2747 Год назад
Super content ponnu👌👌👌. കല്യാണം എന്ന ദുരന്തം നടന്ന് കഴിഞ്ഞാൽ പെണ്പിള്ളേരുടെ ജീവിതം ഇതേ ഗതിയാണ്...
@PonnuAnnamanu
@PonnuAnnamanu Год назад
എല്ലാവർക്കും അങ്ങനെ ഇല്ല
@deepapramod2747
@deepapramod2747 Год назад
@@PonnuAnnamanu പെണ്ണ് കെട്ടിയാൽ കണ്ണ് കെട്ടി എന്നൊക്കെ ആണുങ്ങൾ തമാശക്ക് പറയാറുണ്ട്. യഥാർത്ഥത്തിൽ തിരിച്ചാണ്.. എല്ലാ ഭാര്യമാരും നരകിക്കുകയാണ് എന്നല്ല അതിന്റെ അർഥം. സ്വാതന്ത്ര്യത്തോടെ ജീവിച്ചിരുന്ന പെൺകുട്ടികൾക്ക് കല്യാണത്തോടെ അത് നഷ്ടമാകുന്നു. വീട്ടിൽ അടുക്കളപ്പണിക്കും കൊച്ചിനെനോക്കാൻ വേലക്കാർ ഉള്ളവർക്ക്‌ അത്യാവശ്യം freedom plus enjoyment ഉണ്ടാവാം. അല്ലാത്തവർക്ക് ജീവിതം അത്ര കേമം ഒന്നുമല്ല. ജോലിയുള്ള പെണ്ണുങ്ങൾ അടുക്കളപ്പണിയും office ജോലിയും കുഞ്ഞുങ്ങളെ നോട്ടവും കൂടി ചെയ്ത് അവശരാകുന്നു. ഭർത്താവിന്റെ സഹായം ഒക്കെ വളരെ കുറവാകും ഇതുകൊണ്ട് തന്നെ upperclass society യിൽപെട്ട highly educated, financially independent career girls പലരും കല്യാണം കഴിക്കുവാൻ താല്പര്യപെടുന്നില്ല.. Instead they migrate to metropolitan cities and also European countries and live their lives the way they like..........
@eshanehan6183
@eshanehan6183 Год назад
90% angane
@VavazCreations
@VavazCreations Год назад
Enik kaliyanathinu mumbathekal sugama ippo ..kurachu financial tight ind bakki ellm parama sugam ...love care family .. eshtinu uragam eppo venelum ezunelkum ,swodharyam nokkam all is 😊
@abhiramipriya4631
@abhiramipriya4631 Год назад
എന്തെന്നറിയില്ല ചേച്ചിടെ വീഡിയോസ് കാണുന്നതിന് മുന്നേ like അടിച്ചുപോകും 🥰🥰🥰😘😘😘
@sajnaanvar244
@sajnaanvar244 Год назад
സത്യം
@binsabasheer4579
@binsabasheer4579 Год назад
Climax aa nottam kand chirichu vayyaa😂😂😂highly relatable
@PonnuAnnamanu
@PonnuAnnamanu Год назад
😄😄
@alienhunter3190
@alienhunter3190 Год назад
Satyava ee kaachadellaam... Njn kalyanathinu munne vare enthoke care aayiruno mathi.. manjhal thekkunu, hair care manga tholi.. ketti kazhinjh oru banjaras face pack medichit 2.30 kollam kazhinjha athonu eduth nokkiye pinne.. expiry theernu eduth kalayan...
@Sreelekshmi_Sreekandan
@Sreelekshmi_Sreekandan Год назад
Kochinte bathroom partile chechiyude dialogue super😂😂
@PonnuAnnamanu
@PonnuAnnamanu Год назад
😄😄
@jeslinleji2604
@jeslinleji2604 Год назад
Cheachi ethu treatment aa chythea Haril chythea
@A_G_P
@A_G_P Год назад
That lastscene highly highly highly relatable 😭😭😭😭😭😭
@jaseenanishad
@jaseenanishad Год назад
ഇതെന്നെ ചേച്ചി എന്റെയും അവസ്ഥ പക്ഷെ ഞാൻ കല്യാണത്തിന് മുൻപും ഇങ്ങനെ തന്നെ ആയിരുന്നു എപ്പോഴും പണി തന്നെ kalliyanathinu ശേഷവും ഇങ്ങനെ തന്നെ. എന്നിട്ടോ എപ്പോഴും ഒരു പറച്ചിൽ ഇവിടെ അതിനുമാത്രം എന്നാ പണി എന്ന് അത് കേൾക്കുമ്പോൾ തന്നെ സങ്കടം വരും. പിന്നെ വിചാരിക്കും ദൈവം പണി എടുക്കാൻ സൃഷ്ടിച്ചു എന്ന് 😔😔
@PonnuAnnamanu
@PonnuAnnamanu Год назад
അങ്ങനെ ഒന്നുമില്ല 👍🏻 Jaseena ജോലിയുണ്ടോ? സ്വന്തം കാലിൽ നിൽകുമ്പോൾ അധികം ആരും ചൊറിയാൻ വരില്ല 👍🏻
@jaseenanishad
@jaseenanishad Год назад
😔😔
@PonnuAnnamanu
@PonnuAnnamanu Год назад
@@jaseenanishad 🫂🫂🫂
@deeparakesh595
@deeparakesh595 Год назад
Truly relatable 😊👍👍👏🏻👏🏻
@PonnuAnnamanu
@PonnuAnnamanu Год назад
😄
@akshayaachu9035
@akshayaachu9035 Год назад
Adipowli chechikutty 🤣🤣🤣🤣
@himamoles1145
@himamoles1145 Год назад
Pacha paramamaaaya sathym
@suryapillai5916
@suryapillai5916 Год назад
Chechi super every girls situation ...
@DivyaPrayaPraveen
@DivyaPrayaPraveen 5 месяцев назад
Tshirt oke evidunna edukkunne😊
@PonnuAnnamanu
@PonnuAnnamanu 5 месяцев назад
തൂക്കി വില്പന 😊
@DivyaPrayaPraveen
@DivyaPrayaPraveen 5 месяцев назад
@@PonnuAnnamanu 🙄
@sidheekka44
@sidheekka44 Год назад
Sathyam
@Esthaaa28
@Esthaaa28 Год назад
Adipoli aayitund kto
@geethumanu416
@geethumanu416 Год назад
Truly relatable all😍especially pampers🤣
@sukhiponnus3472
@sukhiponnus3472 Год назад
Adipoli cchechii😍😍😍
@snehamaryc8983
@snehamaryc8983 Год назад
Ithra correct ayi enganae cheyyunnu.super videos anu.
@MJVLOGS767
@MJVLOGS767 Год назад
Super👍👌👌
@sofir2603
@sofir2603 Год назад
It is called spinster not bachelor when it is female
@binduvnair1771
@binduvnair1771 Год назад
Part 2cheyyumo chechi
@safoorajasmin7588
@safoorajasmin7588 Год назад
അടിപൊളി 👍🏻👍🏻👍🏻😄
@anjanasiby302
@anjanasiby302 Год назад
💞🥰🥰🥰Annammmmmoooooo powliiii🤣
@sherlyzavior3141
@sherlyzavior3141 4 месяца назад
എന്തൊരു ഗതികെട്ട ജീവിതമാ?...... നമ്മുടെ സന്തോഷം ഒക്കെ അടിയറവ് വച്ച്.....😢.......എന്തിന് വേണ്ടി? .....
@PonnuAnnamanu
@PonnuAnnamanu 4 месяца назад
അങ്ങനെ ഒന്നുമില്ല അവർ വളർന്നു കഴിയുമ്പോൾ ok ആക്കും 🥰
@ameliaafab
@ameliaafab Год назад
Highly relatable
@drafrusanasny6366
@drafrusanasny6366 Год назад
Super aayitund😄😄😄👌🥰
@delveenacj6393
@delveenacj6393 Год назад
Last nottam😂😂😂😂polichh
@jincyvarghesevarghese8497
@jincyvarghesevarghese8497 Год назад
Superrr Video🥰❤️
@unn945
@unn945 Год назад
Chechi super 🔥🤩
@saleenamusthafa7501
@saleenamusthafa7501 Год назад
സൂപ്പർ 👍❤️
@jeevanmejo1726
@jeevanmejo1726 Год назад
Adipoli🥰🥰
@karthikasajai4037
@karthikasajai4037 Год назад
Adipoli 💕
@aparnasreevallabhan4214
@aparnasreevallabhan4214 Год назад
Super❤️❤️❤️
@sheenaranig3303
@sheenaranig3303 Год назад
👌🏻👌🏻👌🏻👌🏻
@sujamathew2805
@sujamathew2805 Год назад
👍😊❤️
@creativemind1639
@creativemind1639 Год назад
Avasanam aa nottam .... 😅
@sufairasufaira2251
@sufairasufaira2251 Год назад
👌👌👌👌👌👏👏
@nidhimolsasindran1647
@nidhimolsasindran1647 Год назад
👏🏻👏🏻👏🏻
@anjanasiby302
@anjanasiby302 Год назад
Pamper disposal pakka😜😜
@sandradevisatheesh9702
@sandradevisatheesh9702 Год назад
Chechi.. 4th❤😁
@shiniayyappan757
@shiniayyappan757 Год назад
👌👌😆😆
@nisriyafasal6611
@nisriyafasal6611 Год назад
Google married life😅😅😅search
@PonnuAnnamanu
@PonnuAnnamanu Год назад
😄😄💕
@bhaktisworld1744
@bhaktisworld1744 Год назад
Sathyam
@ranjithapraveen7243
@ranjithapraveen7243 Год назад
Highly relatable
@teenarajan6919
@teenarajan6919 Год назад
Super❤
@sarithaashok2568
@sarithaashok2568 Год назад
🥰👌👍
@athirarahul7241
@athirarahul7241 Год назад
🥰🥰🥰❤️❤️
@anjuas9054
@anjuas9054 Год назад
👍👍👍👍🥰🥰😘
Далее
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 811 тыс.
Cute
00:16
Просмотров 3,7 млн
iPhone 16 для НИЩЕБРОДОВ!
00:51
Просмотров 811 тыс.