Motorcycle clutch parts and working fully explained in Malayalam with original parts and animation Clutch lever play adjustment: • How to Adjust Clutch L... #BikeClutchWorking
സ്വന്തം വ്യൂവേഴ്സ് നു വേണ്ടി അവരുടെ സംശയം തീർക്കാൻ സ്വന്തം വണ്ടി (മുൻപ് tvs torque, apache RTR ) de പാർട്സ് അഴിച്ചു ഇത്രയും confident ഓടെ explanation cheyyan ചേട്ടനു മാത്രമേ കഴിയു, ഒരു കൊച്ചു കുട്ടിക്ക് വേറെ മനസ്സിലാകുന്ന തരത്തിലുള്ള അവതരണം, . ..... thanks a lot
ഇതൊക്കെയല്ലാതെ മറ്റെന്തു ലൈക്ക് ചെയ്യും എന്നെപ്പോലൊരു വണ്ടി ഭ്രാന്തൻ.... ❤️. ശരിക്കും ഇതൊരു ക്ലാസ് തന്നെയാണ്... Request :മഴക്കാലം വരുന്നതിനു മുന്പ് വണ്ടികളിൽ ചെയ്യേണ്ട മുൻകരുതലുകളെ കുറിച്ച് ഒരു വീഡിയോ....
ന്റെ പൊന്ന് അജിത് bro.... vedio ഇഷ്ടമായാൽ എന്ന് പറയണോ. ഇതൊക്കെ ഇഷ്ട്ടമായില്ലെങ്കിൽ പിന്നെ എന്ത് ഇഷ്ട്ടമാകാനാണ്. നിങ്ങൾ വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത അറിവുകൾ നമ്മൾക്ക് മിനിറ്റുകൾ കൊണ്ട് സുന്ദരമായി സരളമായി വിവരിച്ചു പറഞ്ഞ് പഠിപ്പിച്ചു തരുന്ന നിങ്ങൾ ഉയിരാണ്. നിങ്ങളെ ഒന്ന് കാണാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടമേയുള്ളൂ.....
എല്ലായിപ്പോഴും പോലെ വളരെ നല്ല അവതരണം... വളരെ നല്ല വീഡിയോ .. വളരെ വ്യക്തമായ ഗ്രാഫിക്സ്..വീഡിയോ.. ഫോട്ടോസ്... എല്ലാം ഗംഭീരം... ഇനിയും ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. VVA പറഞ്ഞതിൽ ഒരു സംശയം ചോദിച്ചിരുന്നു... സമയം ഉള്ളപ്പോൾ ഒരു മറുപടി തന്നാൽ ബുദ്ധിയുടെ curiosity section ഒന്ന് തണുപ്പിക്കാൻ പറ്റുമായിരുന്നു. നന്ദി നമസ്കാരം.. എല്ലാ ഭാവുകങ്ങളും.
സർ ഞാനൊരു മെക്കാനിക്കാണ് മൊത്തം 40 വർഷമായി ഈ ഫീൽഡിൽ, ഇപ്പഴും വർക്ഷോപ്പ് നടത്തുന്നു എന്നിട്ടും ഇതു മറ്റൊരാളെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കു കഴിയില്ല, അതിനുള്ള ക്ഷമയും കഴിവും താങ്കളുടെ അപാരം തന്നെയെന്നുപറയാതിരിക്കാനൊക്കില്ല തന്നെയുമല്ല ഒരുപാട് സംശയവും തോന്നാത്ത രീതിയിലുള്ള വിശകലനവും അഭിനന്ദനങ്ങൾ
First 1 minute കണ്ടാൽ മനസ്സിലാവും buddy യുടെ പ്രസന്റേഷൻ brilliance. ഇങ്ങനെ realtime presentaion ഇത്ര ക്വാളിറ്റിയിൽ ഇത് വരെ ആരും ചെയ്തിട്ടില്ല. We know so much efforts behind this vedios. U deserve more and more recognition. We support as much as we can. You are a good teacher too. Need QAndA section. God bless u brother. Love u
സമയമെടുത്ത് വീഡിയോ ചെയ്യുന്നതിൻ്റെ ഗുണം കാണാനുണ്ട്. അടിപൊളി ചിത്രീകരണം. പേരിനു പോലും ഒരു വണ്ടി ഇല്ലാത്ത ഞാനിത് മെനക്കെട്ടിരുന്ന് കാണും. ലൈക് പിന്നെ പറയണ്ട
എനിക്ക് ഒരേ ഒരു ഡൌട്ട് മാത്രമേ ഒള്ളൂ.... ഇത്രയും മികവുറ്റ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിനു എങ്ങിനെ നന്ദി പറയണം എന്നതാണ്..... യൂട്യൂബ് ഓപ്പൺ ചെയ്താൽ ആദ്യം നോക്കുന്നത് താങ്കളുടെ പുതിയ വീഡിയോ വല്ലതും ഒണ്ടോ എന്നാണ്.... anyway thanks alot .. god bless you...
നിങ്ങൾ വേറെ ലെവലാണ് ഭായി...ചാനലുണ്ടാക്കി എന്തെങ്കിലും കാട്ടികൂട്ടി സബ്സ്ക്രിഷൻ കൂട്ടി കാശുണ്ടാക്കാൻ നടക്കുന്നവരുടെ ഇടയിൽ താങ്കൾ വ്യത്യസ്ഥനാണെന്ന് പറയാതെ വയ്യ...അനേകർക്ക് ഉപകാരമാകുന്ന നല്ല വീഡിയാകൾ ``സിമ്പിൾ അൻഡ് പവ്വർ ഫുൾ പ്രസൻറേഷൻ വിത്ത് അനിമേഷൻ'' Salute you.
May the Almighty bless you brother. Spreading Knowledge is a noble deed...U r taking a lot of hard work, initiatives and consistency for the same...Thank you
I liked the video, but suggesting some corrections... Friction between the plates does not increase with the increase in area of contact between the plates. This is a basic property of sliding friction. But in case of rolling friction, it depends on area, that is why wider wheels gives lesser mileage. So here two methods of increasing grip between clutch plate is either, increase the pressing force between them by powerful springs or by splitting the torque into many parts so that each set of plates handle relatively lesser torque that before. So using more number of plates is to split the torque, but not to increase the total area. (If 5 sets of plates are used, then torque handled by each set of plates will be only 1/5 th of the actual torque )
I was about to write the same then found it well explained here. Here only normal force (spring force here) and frictional coefficient (depends on material and surface finish between two mating surfaces) solely responsible for the amount of torque transferred. Torque will also split to the number of plates to reduce the heat generated on the plates. Awesome efforts Ajith buddy 🤝
Half clutch pidikmbl enthu pattum?? Aa disk kidann urayumo?? Angne orupadu uranjal aa friction plate thenju theernu clutch keduvarumo?? Clutch upayogikumbo Torque koodum enn paranjallo ath engneya enn koodi parayamayirunnu.. Nthayalm nalla video..👌👌❤❤
Half ക്ലച്ച് പിടിക്കുമ്പോ പ്ലേറ്റ് ഉം ഡിസ്ക്കും തമ്മിൽ ഉരയുകയും ഫ്രിക്ഷൻ surface കരിഞ്ഞു തേയ്മാനം വരുകയും ചെയ്യും.അപ്പോഴാണ് ക്ലച്ച് കത്തിയ smell വരുന്നത്.
സ്വന്തം വണ്ടിയുടെ എൻജിൻ തുറന്നുകാട്ടി എക്സ്പ്ലെയിൻ ചെയ്തുതരാൻ കാണിച്ച മനസ്സ് തന്നെയാണ് നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയുടെ dedication. നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം കമൻറ് ചെയ്യാതിരിക്കാൻ കഴിയില്ല ബ്രോ. Great job..
Malayalathill njan kandathillvachu ettavum nalla bike tech channel annu ithu parayunnakaryam kannunnavarkk engane manasilakkikodukkannam ennathu krithyamayi cheyunnund ningal oru cheriya point polum vittukalayathe thanks for the videos 👍