"The making of 'Major proposing Neena' Scene". Video shot by Rishaj Mohamed | Edit: Anoop Sathyan | Original Background Score: Alphons Joseph | Vocals: Anne Amie, Alphons Joseph #2YearsofVaraneAvashyamund #valentinesday
ഞാൻ കഴിഞ്ഞ 5 വർഷത്തിൽ മിനിമം 2 തവണ തീയേറ്ററിൽ പോയി കണ്ട 5 സിനിമകൾ ആണ് ഉള്ളത് . 1.പൂമരം 2.രക്ഷാധികാരി ബൈജു 3.അരവിന്ദന്റെ അതിഥികൾ 4.വരനെ ആവശ്യമുണ്ട് 5.ഹൃദയം .... My Favourite movies of last 5 years💓...Thank you Anoop Sathyan.Please do these kind of movies 👍Waiting for your next.
Favorite Movie. എപ്പോൾ ടി.വിയിൽ വന്നാലും കാണുന്ന സിനിമ. വല്ലാത്തൊരു ഫീൽ ആണു ഈ സിനിമ കാണുമ്പോൾ. സുരേഷ് ഗോപി സാറും ശോഭനമാമും അടി പൊളി പറയാൻ വാക്കുകൾ ഇല്ല❣️❣️
sathyan sir inte ella movies um nte favourite feel good movies anu , etra vattam kandalum madukilla , same here this became most favourite among feel good movie in my list❤️ Expecting much more good movies from you sir 😇
Forever grateful for bringing back Shobhana ma'am and Suresh sir's duo Anoop etta. This movie was on my watchlist for so long. Pala karanangal kond theatre experience miss ayenkil polum when I finally got to watch it, I couldn't stop smiling even after the end credits. This became my comfort movie that I could watch anytime and it feels the same everytime you watch it. Thank you for this!❤️
വർഷങ്ങൾക്കു ശേഷം സുരേഷ്ഗോപിയും ശോഭനയും കാണാൻ സാധിച്ചഒരു സിനിമ. അതിലുപരി ആ സിനിമ കണ്ട് തീരുമ്പോൾ മനസ്സിനു സന്തോഷവും പോസിറ്റീവ് എനർജിയും ആണ്. ഒരു നല്ല സിനിമ ,വീണ്ടും വീണ്ടും കാണാൻ തോന്നും.ഇപ്പോൾഇറങ്ങുന്ന സിനിമകളിൽ ഈ അനുഭവംകിട്ടാറില്ല.ഈ കാലത്തെ പല സിനിമകളും കണ്ടു കഴിയുമ്പോൾ തോന്നാറുണ്ട് എന്തിന് സമയം വെറുതെ കളഞ്ഞു . Hats off to the Team of Varane Avasyamundu
Don't know how many times I've seen this movie. An absolute diamond...Will never chip or fade. Only one thing...It's evident they'll be together but does he actually propose to her in the scene? I watched the subtitles so maybe wasn't clear. Waiting for a continuation of the story.Please!
This is one super movie.. Never bores me no matter how much I watch it over n over.. Thanks Anoopetta for this movie... It's my all time recent favorite.. I luv the cast, script, direction, bgm everything of the movie.. 😍
SG ee sceneil enter cheyyunnathu thottu vere level performance aanu , sherikkum adhehathil yatharthathil propose cheyyaan pokunna Oraalde enna pole chammalum pediyum angane ellaa vikaarangalum face & body language nanaayi kaanaarunnu 😍🔥 adhehathinte seatil vere aal irikkunnathu kaanumbol thottulla adheahthinte response thudangi last vare vere level 😍❤️
ഞാനെടെക്കൊക്കെ ആലോചിക്കാറുണ്ട് തുടക്കത്തിൽ നന്നായി പോയി പിന്നെ കുറെ പ്രശ്നങ്ങൾ വന്നു അതിൽ നിന്നെല്ലാം ഒഴിവാകുന്ന ഒരു ക്ലൈമാക്സ് അല്ലാതെ സാധാരണ സിനിമകൾ കുറവല്ലേ ന്ന്... ..... 😍😍 വരനെ ആവശ്യമുണ്ട് നല്ല സിനിമ ❤❤❤
When days are grim… I turn to this beautiful movie… Lost count of how many times I’ve watched it 🤍 Anoop can’t wait to see what magic you create next 🙌🏾
പ്രീയപ്പെട്ട അനൂപ്, ഒരുപാടു ആസ്വദിച്ചു കണ്ട മൂവി ആണു..... മനസ്സു നിറഞ്ഞാണ് അന്ന് theater വിട്ടത് .... ഇപ്പൊ ഇടയ്‌ക്കിടെ Netflixil കാണാറുണ്ട്....എന്തോ ഒരു special feel തരണ മൂവി ആണു....Awaiting for your next movie bro....
പറ്റും എങ്കിൽ സുരേഷ് ഗോപി സാറിന്റെ ക്ലൈമാക്സിലെ സ്പീച്ചിന്റെ behind scene's um കൂടി അപ്‌ലോഡ് ചെയ്യാമോ.. ആ സീൻ മാത്രം ഞാൻ റിപ്പീറ്റ് അടിച്ചു കാണാറുണ്ട്..
ഇന്നലേം കൂടി കണ്ട ഫിലിം. വല്ലാത്ത ഫീൽ ആണ് പോസിറ്റീവ് എനർജി.😍😍. അതും അവർ നടന്ന, വഴികളിൽ ഈ ചെന്നൈ യിൽ തന്നെ ഇരുന്നു ഈ സിനിമ കാണുമ്പോൾ വല്ലാത്ത ഫീൽ. Feel good