ഞാൻ അടുത്ത കണ്ടതിൽ വെച് ഏറ്റവും അടിപൊളി പടം.. ഇത്രയും നല്ല പടം അടുത്ത് ഒന്നും കണ്ടിട്ട് illa.. കണ്ടിട്ട് വീണ്ടും വീണ്ടും കാണാൻ തോന്ന്നിയ ഒരു മൂവി അത് കൊണ്ട് തന്നെ 3 times kandu from theatre.. ഇനിയും ഇത് പോലത്തെ പടം പ്രതീക്ഷിക്കുന്നു.. All the best for ur upcoming projects.. ഇത് പോലത്ത മൂവീസിനായി കാത്തിരിക്കുന്നു..
Sir watched varane avashyamundu.. It was a great movie liked it.. Actually I have a story with me to narrate it to u.. Can you give me an opportunity Sir.. ?..
Yesterday I watched the movie and I must appreciate dulquer salman... He acted as supporting actor in this own production with not much screen space .... If it's in telugu and if an actor produces a movie then he will be seen everywhere.... Kudos to dulquer again. Must mention one more thing the names of sobhana , sureshgopi, kalyani and dulquersalman .... Look at the order of names credentials in movie ...