Тёмный

Belt, Bearing, Cone set എന്നിവക്ക് വാറന്റി ഉണ്ടോ ? Service Subscription ഇല്ലെങ്കിൽ പണി കിട്ടുമോ ? 

Nadeem Latheef
Подписаться 18 тыс.
Просмотров 4,2 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@NadeemLatheef
@NadeemLatheef Год назад
ഞാൻ ഇനി ഒരു Ather വാങ്ങുമോ എന്നുള്ളത് ഒരു സംശയം ആണ്. ഈ കമ്പനിയിൽ ഉള്ള വിശ്വാസം പയ്യെ പയ്യെ നഷ്ടപ്പെട്ടു തുടങ്ങി. ഇങ്ങനെ ഒന്നും അല്ലായിരുന്നു ഇവർ.
@irshadnageri6015
@irshadnageri6015 Год назад
Belt ഇങ്ങനെ പൊട്ടുന്നത് കൊണ്ട് ather ഇനി വാങ്ങാൻ താൽപര്യം ഇല്ല....ബെൽറ്റ് ക്വാളിറ്റി ഇല്ല..
@NadeemLatheef
@NadeemLatheef Год назад
Gen 2 belt vere anu. Athinu quality undu.
@noufalpattambi4523
@noufalpattambi4523 Год назад
@@NadeemLatheef ഇക്ക ഒരു ev എടുക്കൽ അനിവാര്യമാണ്,ather എടുക്കാമെന്ന് വിചാരിച്ചു ഉള്ള ജോലി പോലും റിസൈൻ ചെയ്തു 😢.ഇപ്പൊ അവർ സബ്സ്ക്രിപ്ഷൻ ഒഴിവാക്കിയില്ലേ . ഇനി ഏതു വണ്ടി എടുക്കണം
@NadeemLatheef
@NadeemLatheef Год назад
Ather edukan enthina joli resign cheythe ?
@mysworld4893
@mysworld4893 6 месяцев назад
😅😅😅😅😅​@@noufalpattambi4523
@sarathmenoth3009
@sarathmenoth3009 Год назад
ഞാൻ ഒരു ather ഓണർ ആണ്,, പക്ഷെ ഇനി ഒരു ather എടുക്കുമോ എന്ന് ചോദിച്ചാൽ ഞാൻ നിസംശയം പറയും എടുക്കില്ല എന്ന്,, വണ്ടിയുടെ കാര്യത്തിൽ ഞാൻ 100% ഓക്കേ ആണ്,,, പക്ഷെ കമ്പനി റൂൾസ് അതേപോലെ സർവീസ് ചാർജ് പാർട്സ് കോസ്റ്റ് ഇതൊക്കെ വളരെ അധികം പ്രശ്നം ആണ്,,
@arjunmj4456
@arjunmj4456 Год назад
5k km thaze belt inum cone set inum panni kittiyarnnu thank you ather for providing a great product
@NadeemLatheef
@NadeemLatheef Год назад
👍🏻
@ashokshaji2540
@ashokshaji2540 Год назад
Mandatharam cheyandu Hero Xoom eduthathu nannayi
@pooravum-aanayum-nadanpattum
താങ്ക്സ് ബ്രോ ❤️
@haridasification
@haridasification Год назад
Buying service subscription is the only option
@sunilkesavan6309
@sunilkesavan6309 Месяц назад
25000 കഴിഞ്ഞു പുതിയതായ് Service substitution എടുക്കാൻ പറ്റുമോ
@NadeemLatheef
@NadeemLatheef Месяц назад
Service subscription oke nirthi
@arunk5307
@arunk5307 Год назад
കുറച്ച് നാളായി ഇലക്ട്രിക് സ്കൂട്ടർ എടുക്കാൻ നോക്കുന്നു, ഓരോ വണ്ടിക്കും ഓരോ പ്രശ്നങ്ങൾ ആണ്, നല്ലത്, ഒരു ചൈനീസ് വണ്ടി എടുത്ത് പറ്റുന്ന അത്രയും കാലം ഓടിച്ച് അതിന് ശേഷം ഉപേക്ഷിക്കുന്നതാണ് എന്ന് തോന്നുന്നു.
@NadeemLatheef
@NadeemLatheef Год назад
Chinese vandi eduthal kuzhapam company ethra naal undakum enulathanu. Benling, Pure oke ivide Kochiyil ulath pooty poyi.
@vijeeshv61
@vijeeshv61 Год назад
Athernte sales kurayan time ayi....
@rohanvarghese1829
@rohanvarghese1829 Год назад
Ithe companyde trick ane... Ellavarum eduthal companykke labam indavollu. Ellande kooduthal ottam ollavar matram eduthal companykke labam illa😬 Just like an insurance company.
@harisk.s1179
@harisk.s1179 Год назад
Thanks bro..❤❤❤
@noblekp5722
@noblekp5722 Год назад
ഞാൻ ഡിസംമ്പറിൽ വണ്ടി എടുത്തതാണ് ഇത്രയും നാൾ അത്യാവശ്യം ഓട്ടം ഉണ്ടായിരുന്നു ഫീൽഡ് വർക്കായിരുന്നു 12400 K M ആയി ഇപ്പോൾ ജോലി മാറി ഹോട്ടലിൽ ആണ് ഡെയ്ലി 34 KM ഓട്ടം ഉള്ളു സർവ്വീസ് പ്ലാൻ എടുത്തിട്ടില്ല ഏത് പ്ലാൻ എടുക്കുന്നതാണ് നല്ലത്? പ്ലാൻ എടുക്കാൻ ഉള്ള പൈസ മാറ്റിവച്ചാൽ കംപ്ലെന്റ് വരുന്ന സമയത്ത് ഏതർ ആപ്പിൽ നിന്ന് പ്ലാൻ പർച്ചസ് ചെയ്താൽ മതിയോ
@NadeemLatheef
@NadeemLatheef Год назад
Mathy.. avashyam ulapo eduthalum mathy..
@vaikolcrafts
@vaikolcrafts Год назад
Bro 600 km ayittullu ,Service subscription ipo edukkano atho service timil eduthal mathiyo?
@NadeemLatheef
@NadeemLatheef Год назад
Epo venelum edukam.
@mbro-w3b
@mbro-w3b Год назад
Innu first സർവിസ് ആണ് വണ്ടിയുടെ ബാക്ക് പാട് പോയി അവർ മാറ്റി തരോ? 5000 klm ആകുന്നെ ഉള്ളു. കോൺ സെറ്റ് പോയി അത് മാറ്റി തന്നിന്
@NadeemLatheef
@NadeemLatheef Год назад
Brakepad subscription undel maty kitum. Alel cash kodukanam.
@selinfrancispf7248
@selinfrancispf7248 Год назад
5000 കിലോമീറ്റർ ആയപ്പോഴേക്കും ബ്രേക്ക്‌ പേഡ് പോയോ. അത്രയേ ഉള്ളൂ ക്വാളിറ്റി.
@mbro-w3b
@mbro-w3b Год назад
@@selinfrancispf7248 eniku 2000 le poyi😂avarodu paranjappo paraya ചളി കയറിയതാണെന്ന് എന്നിട്ട് 5000 വരെ ഉരുട്ടി ലാസ്റ്റ് braek പാട് ഞാൻ തന്നെ മാറ്റി. അതുപോലെ കോണ്സെറ്റിനും complant വന്ന് അതും ശരിയാക്കി വണ്ടി പോളിയാണ് പക്ഷെ തെയ്മനം വരുന്ന സാധനങ്ങൾ പെട്ടെന്ന് പോകും
@cubedfd8010
@cubedfd8010 Год назад
ഇനി അരും ather എടുക്കരുത്... ഞങ്ങളെ ഇങ്ങനെ പറഞ് പറ്റിക്കുന്ന കമ്പനി യെ വിശോസിക്കുക..
@jacksama502
@jacksama502 Год назад
Bro njan recently medicha ather 450x base variant il brakes varunath bybre alle, brand logo onum ilatha brakes anu varunne, ather bybre brakes maatiyo?
@NadeemLatheef
@NadeemLatheef Год назад
Ipo ulath njn ahredhichitila bro..Bybre anu pothuve
@nidhinf1
@nidhinf1 Год назад
Ather battery warranty 3 years or 30000 km only as per their brochure pls clarify this
@NadeemLatheef
@NadeemLatheef Год назад
Ather battery warranty details : 1. Gen 2 - 3 year/unlimited km 2. Gen 3 (upto 31st December 2022) - 3 year/unlimited km 3. Gen 3/3.1 - 5 year/60,000 km 4. Base model - 3 year/30,000 km Those who availed the free extended warranty offer in December will get 3 year unlimited km warranty. Also, people who paid for it will get the same.
@nisheljoseph1060
@nisheljoseph1060 Год назад
service subscription ather app why cheyan pattummoo..if possible can you guide me..
@NadeemLatheef
@NadeemLatheef Год назад
Yes. Go to profile --> Subscriptions
@subaircpnallikuth9524
@subaircpnallikuth9524 Год назад
Vida v1 പ്രൊ എങ്ങിനെയുണ്ട് എന്ന് പറയാമോ
@NadeemLatheef
@NadeemLatheef Год назад
Heroyude adya vandi ayath kondu kurachu cheriya cheriya issues undu like build quality, vellam kerunath etc. Range nalathanu 110-140 kms kitum. Performance nalathanu. Removable battery anu. Atherinte fast charging support varan ponundu. Extended warranty vanal set anu. Battery swapping koode vanal, market avar pidikkum. But, swapping udane onum undakila enu kettu.
@bibinjose2634
@bibinjose2634 Год назад
TVs എടുക്കുക .അവിടെ ബെൽറ്റിൻ്റെ പ്രശ്നമില്ല.
@mridangamarun
@mridangamarun Год назад
If city to city ponamnn undel better to take Vida also. (Fast Chsrging + Swappable battery)
@shijeshk-mb5fq
@shijeshk-mb5fq Год назад
What is service description how much price it
@NadeemLatheef
@NadeemLatheef Год назад
Bro, check my old videos about service subscription
@s4techandvlog18
@s4techandvlog18 Год назад
Petrol vandi anu labham ithil battery mattana paisa umdankil petrol vandik 5year petrol adikam
@NadeemLatheef
@NadeemLatheef Год назад
Athinu battery matumbo ale !? 5 year/60,000 kms warranty undalo 😃
@selinfrancispf7248
@selinfrancispf7248 Год назад
എന്തായാലും പെട്രോൾ വണ്ടി തന്നെ ലാഭം. ടെൻഷൻ വേണ്ട. സമയം ലാഭം.
@syp11
@syp11 Год назад
Service subscription enagne aanu edkkunne??
@NadeemLatheef
@NadeemLatheef Год назад
Websitiloode edukam. Appiloodeyum edukkam.
@syp11
@syp11 Год назад
Thankyou
@kevinmmuthalaly7549
@kevinmmuthalaly7549 Год назад
ഒരു സീറ്റ് ന് 3200rs വല്ലാത്ത കൊള്ള തന്നെ
@NadeemLatheef
@NadeemLatheef Год назад
Ivarude labour cost and spare parts rate kooduthal anu bro. Accessories, new seat oke namuku necessary alalo. Athonum kiteelelum vendula. Service plan is a must. Alel service cost reduce cheyyanam.
@kevinmmuthalaly7549
@kevinmmuthalaly7549 Год назад
@@NadeemLatheef alla bro njn prnje aaan enikk ente seat replace cheyandi vannu apo ithrem rate normal oru seatin polum ithre cash avilla
@NadeemLatheef
@NadeemLatheef Год назад
Ofcourse..ather parts cost valare kooduthal anu..no doubt
@adithyavasudevane.r2253
@adithyavasudevane.r2253 Год назад
Bro njn ather 450x gen 3 book cheythirunnu. But ippol mixed reviews kelkkumbol ola s1 pro mathiyaarno ennu thonni pokunnu
@NadeemLatheef
@NadeemLatheef Год назад
Athu cheenachattiyil ninu theeyileku eduthu chadunna avastha ayi pokum 😅
@adithyavasudevane.r2253
@adithyavasudevane.r2253 Год назад
​@@NadeemLatheef ola s1 pro eduthavar ippozhum orupaad complaints parayunnundo. Kuravanu ennu kelkkunnu. I mean old issues okke company rectify cheyth ennu thonunnu
@NadeemLatheef
@NadeemLatheef Год назад
Compliants oke undu. Ente groupil kery chodichal mathy. Atherinum undu compliants. But, main issue OLAyude service facility oke anu. Spare parts costum mosham ala. Paranja features onum vanila enulath vere karyam.
@jerin2487
@jerin2487 Год назад
​@@NadeemLatheef😂
@ajaym9868
@ajaym9868 Год назад
എന്റെ പേടി ഈ കമ്പനി ഭാവിയിൽ നിലനികുമോ എന്നാണ് കോപ്പ് ഇത്രേം പൈസയും മുടക്കി എടുത്തിട്ട് 🥲
@NadeemLatheef
@NadeemLatheef Год назад
Angane onum ivar marketinu pokila. Hero MotoCorp inu vare share ula company anu ather.
@aswathyramachandran7511
@aswathyramachandran7511 Год назад
Vida is far better than ather
@NadeemLatheef
@NadeemLatheef Год назад
Vida's 1st batch delivered in kochi have already reported various issues 😮‍💨
@shafzz6486
@shafzz6486 Год назад
​@@NadeemLatheef ഏതെങ്കിലും വണ്ടി നല്ലത് ആണെന്ന് പറയോ?? 😃
Далее
Исповедь / Мася
2:47:10
Просмотров 115 тыс.