Тёмный

Benefits chanting Lalitasahasranamam 

Hindu Heritage
Подписаться 90 тыс.
Просмотров 343 тыс.
50% 1

Benefits of lalitasahasranama chanting. Hinduism teachings Malayalam.
What happens if one chants lalitasahasranama for three months or six months period with devotion. There is no other powerful sahasranama like lalitasahasranama.
മൂന്ന് മാസം തുടർച്ചയായി ഭക്തിപൂർവ്വം സഹസ്രനാമം ജപിച്ചാൽ എന്ത് സംഭവിക്കും?
Musix by
Appuseries.com
/ appuseries

Опубликовано:

 

31 май 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 328   
@Arjunputhankulathil.
@Arjunputhankulathil. 10 месяцев назад
എനിക്ക് ദേവിയുടെ നമമോ ,സംഗീതമോ,കഥയോ,ദേവിയും ആയി ബന്ധമുള്ള എന്ത് കാണുകയും കേൾക്കുകയും ചെയ്താൽ എന്തനില്ലാത്ത സന്തോഷം തോന്നുന്നു
@pramithashaju6325
@pramithashaju6325 5 лет назад
ഞാൻ അഞ്ച് വർഷമായി ലളിതാസഹസ്രനാമം.ജപിക്കുന്നു 'നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് ശുദ്ധിയായി. ദേവിയെ സങ്കൽപ്പിച്ച് ഗായത്രീമന്ത്രം ചൊല്ലി ശുദ്ധി യാ യി ലളിതാസഹസ്രനാമം ചെല്ലുന്നു 'എന്നെ ദേവി മുന്നിൽ നിന്ന് നയിക്കുന്നു ചെല്ലുന്ന സമയത്തുള്ള ആനന്ദംദേവി അടുത്ത് വന്ന് നിൽക്കുന്ന പോലെ. നിൽക്കുന്ന പോലെ അല്ല ' നിൽക്കും.ഉറപ്പ് 'എന്റെ കുടുബം മക്കൾ, ഭർത്താവ് 'എല്ലാം ദേവി മുന്നിൽ നിന്ന് നയിക്കുന്നു. കൈവിട്ടു പോയ എന്റെ കുടുബം: ദേവി തിരികെ തന്നു.
@akshara3216
@akshara3216 5 лет назад
Kanakadharasthrothtam
@seenap5724
@seenap5724 5 лет назад
v good
@swamiprasadparamel8243
@swamiprasadparamel8243 4 года назад
Chechi athil nirvadi rahasym und. U. Nirvadi medicine und. U. Dayavai swami nirmalananda giri lalitha sahsra a am kanuka.
@manazyachutty4270
@manazyachutty4270 3 года назад
Daily...full chollano...athooo...kurach cholliyal matiooo
@manazyachutty4270
@manazyachutty4270 3 года назад
@@sruthysuresh9432 kkkk....chollameyy
@jitheshkumarkk1845
@jitheshkumarkk1845 3 года назад
ദേവീ മാഹാത്മ്യം പോലെ തന്നെ ആണ് ഈ സ്തോത്രവും ഒരിക്കൽ ഭക്തി പൂർവം വായിച്ചാൽ പിന്നെ ആ സാഗരത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കില്ല.... ഓം ശാന്തിഃ.
@KrishnaKumari-wp2vn
@KrishnaKumari-wp2vn 3 года назад
and
@anupriyathuasi4158
@anupriyathuasi4158 3 года назад
Yes
@renurenitha9261
@renurenitha9261 Год назад
ഞാനും ചൊല്ലാറുണ്ട്... അമ്മയുടെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ സന്തോഷങ്ങളും നന്മകളും മാത്രം... എന്ത് വിഷമം വന്നാലും അതെല്ലാം അമ്മ മുന്നിൽ നിന്നു നയിച്ചു ഇല്ലാതാക്കും.... 🙏🙏🙏🙏എന്നെന്നും എന്റെ ഉള്ളിൽ സത്ചിന്തകൾ തോന്നിപ്പിക്കേണമേ.... അമ്മേ 🙏🙏🙏🙏
@rajprr913
@rajprr913 6 лет назад
Jnan 2003 muthal japikkunnu. Annu thudangi innu vare Ammayude thruppadathil abhayam thannu samrakahikkunnu. Ohm sree lalitha parameswariyai namo nama:
@vineethakalarikkal7680
@vineethakalarikkal7680 5 лет назад
Lalithasahasranamam is a energy tonic. This japa flies away all sorrows, poverty, all diseases.it protect our oura. lt also highten our self realisation. Devi always protects one. who chant this nama.
@see2saw
@see2saw 3 года назад
2nd year enik supplyodu supply ayirunnu..njan lalitha sahasranamam pinne ennum vayichu tudangi..adhyam 1 hr edukumayiruunu..pinne 20mins..next sem..suppliyum regular exams ellam clear ayi🙏.. Enne kondu bhagavathi thanne thonnipichu vayichatha..veruthe parayunnathalla..
@devikathankappan3974
@devikathankappan3974 2 года назад
Eplona japichath
@maneeshkumar5461
@maneeshkumar5461 4 года назад
സുമേരു ശൃംഗ മധ്യത്തില്‍ ശ്രീപുരംമെന്ന നഗരത്തില്‍ ചിന്താമണി ഗ്രഹത്തില്‍ പഞ്ചബ്രഹ്മത്തിന് മുകളില്‍ മഹാകാമേശ്വരന്‍റെ മടി തട്ടില്‍ ഇരിക്കുന്ന ലളിതാപരമേശ്വരിയെ നമസ്ക്കരിക്കുന്നു.
@valsalavalsa8333
@valsalavalsa8333 3 года назад
സുമേരു ശൃംഗ മധ്യത്തിൽ ശ്രീപുരം എന്ന നഗരത്തിൽ ചിന്താമണി ഗൃഹത്തിൽ പഞ്ചബ്രഹ്മത്തിന് മുകളിൽ മഹാ കാമേശ്വരന്റ മടിത്തട്ടിൽ ഇരിക്കുന്ന ലളിതപരമേശ്വരിയെ നമസ്കരിക്കുന്നു.
@ajesh.pajesh9346
@ajesh.pajesh9346 6 лет назад
സത്യത്തിൽ ഇന്ന് ഹിന്ദു സമൂഹം നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി ഹിന്ദു സമൂഹത്തെ നേർവഴിക്ക് നയിക്കാൻ ഗുരുക്കന്മാർ ഇല്ലാത്തതാണ് വർഷാവർഷങ്ങളിൽ അറിവുള്ള പണ്ഡിതന്മാർ ക്ഷേത്രത്തിൽ വന്ന് ഒരു പ്രഭാഷണം നടത്തി പോകും.ഇത് ..... വർഷാവർഷങ്ങളിൽ മാവേലി കേരളത്തിൽ വരും പോലെയാണ് ഗുരുക്കന്മാർ കളരിയിൽ വരുന്ന അവസ്ഥക്ക് തുല്യമാണ് ... പിന്നെ ആ കളരിയുടെ അവസ്ഥ എന്താണ് എന്നുള്ളത് പറയേണ്ടതില്ലല്ലോ! അതുപോലെയാണ് ഇന്ന് ഹിന്ദു സമൂഹം .ഒരു നാഥനില്ലാക്കളരി യാണ് അതിനു മാറ്റം വരണം പണ്ഡിതൻമാർ മുന്നോട്ടുവരണം.....അറിവുള്ള പണ്ഡിതർ ...വൈദിക ശാസ്ത്രത്തിന്റെ പ്രചാരകന്മാർ ആവാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .പ്രചാരകൻ എന്നുള്ളതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രഭാഷകനെ അല്ല. മറിച്ച് ഒരു പ്രദേശത്ത് ഒരു ക്ഷേത്രത്തിൽ അല്ലെങ്കിൽ അതിനു തക്ക സൗകര്യം ഉള്ള സ്ഥലത്ത് താമസിച്ച് അവിടുത്തെ ചുരുങ്ങിയ പ്രദേശത്തുള്ള ഹൈന്ദവരെ പ്രഭാഷണം കൊണ്ടുള്ള വരെ പ്രഭാഷണം കൊണ്ടും.. ഉപാസന പഠിക്കാൻ താല്പര്യമുള്ളവരെ ഉപാസന പഠിപ്പിച്ചും.. കൊണ്ടു വരാം .. അറിവുള്ള പണ്ഡിതന്മാർ തയ്യാറാവണം .അതിന് പകരം സോഷ്യൽ മീഡിയകളിൽ മാത്രം വന്നു കഴിഞ്ഞാൽ ... അത് പൂർണ്ണമാവില്ല .. പക്ഷേ നമുക് അറിവ് ലഭിക്കും ശരിയാണ് നമുക്ക് വേണ്ടത് ചിട്ടയായ ഒരു ആദ്യത്മിക ജീവിതമാണ് അതിലൂടെയുള്ള അറിവ് കൊണ്ടെ നമുക്ക് പ്രയോജനം ലഭിക്കു ... ആശ്രമങ്ങളിൽ എത്ര ശിഷ്യന്മാർ പഠിച്ചുവരുന്നുണ്ട് അവരെയെല്ലാം കുറഞ്ഞകാലം എങ്കിലും നാടിന്റെ ചെറിയ ചെറിയ ഗ്രാമങ്ങളിലേക്ക് അയച്ച് നഷ്ടപ്പെട്ട ഹൈന്ദവരുടെ തേജസ് ഉയർത്തെഴുന്നേൽപ്പിക്കാൻ ഹൈന്ദവ പണ്ഡിതൻമാർ തെയ്യാറാവണം ......
@rajsmusiq
@rajsmusiq 6 лет назад
Ajesh.p Ajesh thankal paranjathu valare sariyanu
@ajesh.pajesh9346
@ajesh.pajesh9346 6 лет назад
+rajsmusiq നമസ്കാരം സുഹൃത്തേ .. ഈ ആശയം എല്ലാവരിലും എത്തിക്കു
@nairpandalam6173
@nairpandalam6173 6 лет назад
Ajesh.p Ajesh താങ്കളുടെ ആശയത്തോട് പൂർണമായും യോജിക്കുന്നു...
@maninair609
@maninair609 6 лет назад
Ajesh.p Ajesh valare yadardhyam.Njan eppozhum chinthikkunna vishayam
@dhanyadhanya647
@dhanyadhanya647 6 лет назад
exactly. .
@akhilkrishnan6486
@akhilkrishnan6486 5 лет назад
അന്ത:ർമുഖ സമാരാധ്യാ ബഹിർമുഖ സു ദുർല്ലഭാ തന്നെ തന്നെ അറിയുന്നവർക്ക് (അന്ത:ർ മുഖർക്ക്/ ആത്മാന്യേഷികൾക്ക് ) അറിയുന്നവളും ഈശ്വരനെ ബാഹ്യലോകത്ത് തേടുന്നവർക് അറിയാത്തവളും ആയ ദേവിക്ക് നമസ്കാരം
@jayalekshmiravindranathans3757
@jayalekshmiravindranathans3757 3 года назад
ദേവീ ശരണം
@sonavalsaraj.7804
@sonavalsaraj.7804 3 года назад
Aadyatheth stefen hawkins,,,randamatheth einstein.....(their invention s)
@thilakanua2228
@thilakanua2228 3 года назад
😭🙏
@praveenkumarp1357
@praveenkumarp1357 5 лет назад
True....Thrisandyakku kulichu shudiayi Ammaye vilichu prarthikkarunndu......Njan anbhavichu arinjittundu Amma aduthu vannu pokunne......Vilicha vilippuram......Science onnum onnumalla....athinokke appruam anu Ammayide sakthi......Parnjariyikkan vayya...Anubhavichu ariyanam...
@sradharajan5411
@sradharajan5411 3 года назад
ഞാനും അനുഭവിച്ചു അറിഞ്ഞതാണ് അമ്മയെ..... മനസറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും അമ്മ 🙏🙏🙏
@devas9420
@devas9420 3 года назад
Urappayum Ennum jepicholu
@nandhunarayanan7736
@nandhunarayanan7736 6 лет назад
Japichu kazhinnal vere oru feeling
@divyarajr200
@divyarajr200 4 года назад
Sir,enik vilaku kokuthuna samayam chollan sadhikarilla...rathri kidakunathinu munp cholliyal kuzhapamundo?fish kazhichathinu shesham cholliyalum kuzhapamundo
@aswathygoury6241
@aswathygoury6241 6 лет назад
njan ennum japikarundu devi sahasranamam
@aarathisuresh5361
@aarathisuresh5361 6 лет назад
Keerthanangalnu sandyasamayangalil chollendadu.....
@thulasibai.k.v6198
@thulasibai.k.v6198 6 лет назад
namaskaramm jayasree..lalitha sahsranamam muzhuvanum kanikanam.pine sahsra namam pakuthi vech nirthi ezhunethu pokaruth karanam namall sahsra namall jabikumbo Devi Amma bagavathi aduth vanu irikum enanu viswasam ..athond pakuthivech nirthiyal ammye apamanikunathinu thulya manu enund enu parayunu... viswasichalum alenkilum ie karyam sradiku..om Sree mahadeviye namaha...
@aryas6865
@aryas6865 6 лет назад
👍
@thangamanimathilakath3130
@thangamanimathilakath3130 5 лет назад
Enikku ariylla Lalita sahasranamathepatti onnu paranhutharamo
@usharadhakrishna4885
@usharadhakrishna4885 3 года назад
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏
@eswarannamboothrie3430
@eswarannamboothrie3430 6 лет назад
ith jabichal nala mind Adhva nala clean mind undakumo,vyakhithom undakumo..like vivekanadhan...
@prasannaunnikrishnan4354
@prasannaunnikrishnan4354 3 года назад
Thank you Guruji for this divine information
@HinduHeritage
@HinduHeritage 3 года назад
Keep watching
@kavithanarayan2247
@kavithanarayan2247 3 года назад
Please anyone translate in english i am not able to understand malayalam
@prasannaraghvan8951
@prasannaraghvan8951 5 лет назад
Ethellam shariyanu, manas nannakki japiku. Vijayam ourapp...Amme...Sharanam...Devi...Sharanam..
@prasannaraghvan8951
@prasannaraghvan8951 5 лет назад
Ravi Kumar ...Manasil ouruvakunna bhakthiyilude anallo nammal divathe vilikunnathu ..japikunnathum...
@dhanushamohan2201
@dhanushamohan2201 3 года назад
Sahasranamam chollendathinu munne vritham edukkendath nirbandham alle. Japikkunna ella divasavum non - veg onnum thanne kahzikkan padilllallo. Plzz reply 🙏🙏
@baijugopi2737
@baijugopi2737 6 лет назад
Laithasahasranamam explanation amrita TV yil gireesh ji cheythirunnu athu veendum apload cheyyumo pls
@ramakrishnanlekshmi2929
@ramakrishnanlekshmi2929 6 лет назад
baiju g
@sthayi
@sthayi 3 года назад
ജപിക്കുന്നു ഏറെ സൗകര്യമുള്ള ദിവസങ്ങളിൽ. ജപിക്കുമ്പോൾ മുഴുവനായും ജപിക്കും. 30 മിനിറ്റിൽ കൂടുതൽ സമയം വേണം മുഴുമിക്കാൻ.
@drisya6653
@drisya6653 2 года назад
45 minute എങ്കിലും വേണം 🙂😊
@archanavinai8525
@archanavinai8525 6 лет назад
Anikkum anubhavam und.... aapathu samayangalil devi nammale kaathukollumm....
@iamvkabhinav25
@iamvkabhinav25 3 года назад
Njn ippo bayankara maanasika sangharsham anubavichondirikkuanu . Ath maaran ee prayer sahayikkuoo??? Devi 😥😥
@thumkeshp3835
@thumkeshp3835 6 лет назад
ഓം ശ്രീ രാജ രാജേസ്വരിയേ നമഃ
@akhilkrishnan6486
@akhilkrishnan6486 5 лет назад
ആറ് പടികളും അഞ്ച് മതിലുകളും കടന്ന് അതിന്നുള്ളിൽ ചിന്താമണി ഗ്രഹത്തിൽ പഞ്ച ബ്രഹ്മത്തിന് മുകളിലായി തന്റെ വാഹനമായ സിംഹത്തിന് പുറത്ത് ശിവനിൽലയിക്കാനായി പുറപ്പെട്ട ദേവിക്ക് നമസ്കാരം
@abiavenue
@abiavenue 4 года назад
Lalitha thripurasundari സിംഹത്തിന്റെ പുറത്താണോ ഇരിക്കുന്നത്. അത് durga ദേവി യല്ലേ
@maneeshkumar5461
@maneeshkumar5461 4 года назад
സുമേരു ശൃംഗ മധ്യത്തില്‍ ശ്രീപുരംമെന്ന നഗരത്തില്‍ ചിന്താമണി ഗ്രഹത്തില്‍ പഞ്ചബ്രഹ്മത്തിന് മുകളില്‍ മഹാകാമേശ്വരന്‍റെ മടി തട്ടില്‍ ഇരിക്കുന്ന ലളിതാപരമേശ്വരിയെ നമസ്ക്കരിക്കുന്നു.
@seethakrishnan8785
@seethakrishnan8785 6 лет назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ലളിതാ സഹസ്രനാമം വായിക്കുണ്ടായിരുന്നു പക്ഷെ തുടർന്ന്‌ വായിച്ചിട്ടില്ലാ. ഇതാ ഇന്ന് മുതൽ അല്ല നാളെ വെള്ളിയാഴ്ച അല്ലെ. അപ്പൊ നാളെ മുതൽ തുടങ്ങിയേക്കാം. ഇതു പറഞ്ഞു തന്നതിന്ന് വളരെ അധികം നന്ദി ഉണ്ട്. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@drisya6653
@drisya6653 2 года назад
ഞാൻ നിത്യവും ജപിക്കാറുണ്ട്‌ 😊🙏😊
@jayalekshmis1962
@jayalekshmis1962 2 года назад
ദേവീ അനുഗ്രഹിക്കണേ 🙏🙏🙏
@thumkeshp3835
@thumkeshp3835 6 лет назад
ഓം ശ്രീ മഹാദേവിയെ നമഃ
@anushak7680
@anushak7680 3 года назад
Om Lalithasahasranama sthothram samboornam......Devi....
@vinayakkuttan2278
@vinayakkuttan2278 6 лет назад
AUM DEVI KAATHU RAKSHIKKANAMEA AMMEA ELLAVARKKUM NANMA VARANAMEA AMMEA..........
@gokult5940
@gokult5940 5 лет назад
Nalla സംസാരം
@suryakumar4204
@suryakumar4204 3 года назад
Njan 2 masamayade ullu japikunnu enik ellam netavum kittunnund amma enne kayi pidichu
@rajoshkumarpt4465
@rajoshkumarpt4465 6 лет назад
Pranam to Hindu Heritage
@thumkeshp3835
@thumkeshp3835 6 лет назад
ഓം ശ്രീ മഹാലക്ഷ്മി നമഃ
@jsreenathsreenath6778
@jsreenathsreenath6778 4 года назад
ഓം ശ്രീ മഹാദേവ്യൈ നമഃ
@aswathyraj8692
@aswathyraj8692 3 года назад
Vaalaayma,pula okke ullappol chollamo?
@satheeshm9490
@satheeshm9490 3 года назад
2004 മുതൽ 2012 വരെ സ്ഥിരമായി ചെ, ല്ലി പിന്നീട് നിന്നു പോയി. പിന്നീട് കണ്ടെത്താൻ കഴിയാത്ത കടുംബ ക്ഷേത്രേ ദവീ സങ്കൽപത്തിൽ ചൊവ്വയം , വെള്ളിയും ചൊല്ലി 2 വർഷം മുൻപ് കുടുബ ക്ഷേത്രം കണ്ടെത്തി
@see2saw
@see2saw 3 года назад
Njangalkum kudumbakshetram kandethan kazhinjittilla..ingane oru vazhi ipozhanu manasilaye..🙏
@1969devi
@1969devi 5 лет назад
ente wife daily 4am nu kulichu nilavilaku koluthy devimahatmyavum lalithasahasranamavum kanakadharastotravum mahalekshmi ashtakavum kalangalayi chollunnund njangalku ethu kondu kudumbathil problems onnum ella ethinte koode durga sapthaslogavum chollunnund
@sindhus2710
@sindhus2710 6 лет назад
Good message
@geethumohan5394
@geethumohan5394 6 лет назад
Sir onu chotichote.. Enikoru rltn und pullide veetil nokichapol njagalk Rand perkum shani anu ennu paraju atinal ennod pullikaranu vendi velliyazhcha vritam 3 pravashyam edukan paraju.. Pullide ammayod chotichapo ee bendham nadakanm tadasagal neeganm ennanu parajat... Apo enik lalitha sahasra namam ee vritathil chollamo...
@ajikumar9024
@ajikumar9024 6 лет назад
പറ്റും വെള്ളിയാഴ്ച്ച ചൊല്ലുന്നത് ശ്രേഷ്ട്ടമാണ്.
@kumarkisore301
@kumarkisore301 5 лет назад
Amme narayana devi narayana
@Dhanya94477
@Dhanya94477 6 лет назад
Thank you
@santhoshej6135
@santhoshej6135 5 лет назад
utubil namam ille?
@baijugopi2737
@baijugopi2737 6 лет назад
Devimahalmyavum
@thulasibai.k.v6198
@thulasibai.k.v6198 6 лет назад
Njan divasavum lallithasahasranamam sahsranamam mudangathe jabikarund . sarikum ente jeevithathil oru pad matam vanu kazhinju... Om. Sree mahadeviye namaha..
@shambhomahadeva530
@shambhomahadeva530 6 лет назад
Thulasi Bai.k.v Sathyano ningal ennu muthalanu ithu thudangiyathu
@reshmatharun7039
@reshmatharun7039 3 года назад
Enikkum same anubhavam
@reshmatharun7039
@reshmatharun7039 3 года назад
@@vaishnav.svaishnav.s3131 ippol 11 years aayi start cheythittu
@sreejamg9789
@sreejamg9789 2 года назад
Periods timil chollumo
@ayinikkilshaiju9320
@ayinikkilshaiju9320 6 лет назад
Lalitha sahasranamam jabikumbol vratham vallathum venamo... sabharimalak pokumbol edukarile athe pole vallathum venamo pls clarify
@HinduHeritage
@HinduHeritage 6 лет назад
+Ayinikkil shaiju വേണ്ട. ഭക്തിയോടെ മുടങ്ങാതെ ഇപിച്ചാൽ നല്ല സ്വഭാവം താനെ ഉണ്ടാകും.
@athul3318
@athul3318 6 лет назад
Hindu Heritage Time??
@kp-zq9tk
@kp-zq9tk 5 лет назад
Amme narayana Devi narayanaaya Lekshmi Narayana bhadre narayana
@remyanijeeshremyanijeesh50
@remyanijeeshremyanijeesh50 6 лет назад
thank u sir
@GeethasGoldenRemedies
@GeethasGoldenRemedies 6 лет назад
Sir Lalitha sahasranamam ravileyano vaikittano chollunnethu nallethu pls reply
@HinduHeritage
@HinduHeritage 6 лет назад
Geetha Unnikrishnan morning Brahma is best but any time is ok
@praveenkumarp1357
@praveenkumarp1357 5 лет назад
Geetha unnikrishnan.....Ammaye eappo venelum vilikkam athinu samayam illla.......Nammude ammaye nammal eappo vilichalum amma vilikelkkarille.....Athu pole thanne anu lalithambikayum vilikellkum
@avanthikavlogs3583
@avanthikavlogs3583 6 лет назад
effectve sir anubhavam undu nku lifel nte......njnn 10 muthal cholli thudagysths 12 years kondu chollunu..lifeil bad sitn vannitu....miracle pole elam ok ayi....nnku ipol oru kunju molum undayi.....
@anjalisarathsarathu846
@anjalisarathsarathu846 6 лет назад
Lekshmi P namavalium chollano
@rajprr913
@rajprr913 6 лет назад
Anjali sarath Sarathu sthothravum namavaliyum onnu thanneyanu. Padhyaroopathil eenathode sthothravum oro padangal mathramayi namavaliyum chollam . Nyasam, dhyanam,sthothram / namavali angineyo, allenkil thudakkakkarkku sthothram/ namavali mathramayo chollam. Yogyatha ullavare devithanne vazhikattum.
@athul3318
@athul3318 6 лет назад
Time epozha nalathu??
@rajprr913
@rajprr913 6 лет назад
ATHUL veluppine unarnnu dehasudhi varuthi cheyyunnathanu nallathu. Aadyamayi aanu enkil athonnum nokkenda. Thudangikkolu. Namukkathinu arhathayundenkil bakkiyellam samayasamayangalil Amma thanne cheyyikkum.
@athul3318
@athul3318 6 лет назад
raj prr Okay Amme narayana
@lightoflifebydarshan1699
@lightoflifebydarshan1699 6 лет назад
ഓം ശ്രീമഹാലക്ഷ്മി നമഃ
@sindhuthannduvallil8855
@sindhuthannduvallil8855 5 лет назад
താങ്ക്സ്
@infosisktpm5666
@infosisktpm5666 6 лет назад
Thanks
@pscsetnet3954
@pscsetnet3954 6 лет назад
Yes..sure sir 4 year on i continnued.....i have lot of experience.....good
@athul3318
@athul3318 6 лет назад
ജനങ്ങൾക്കൊപ്പം ടി ഡി Time epozha?
@poojab9943
@poojab9943 6 лет назад
Arengilum lalitha sahasranama inu paranj tharo
@ksv3264
@ksv3264 6 лет назад
Pooja B.... RU-vid search
@selvanthalikulam1026
@selvanthalikulam1026 6 лет назад
super speech. thanks
@vineethak4187
@vineethak4187 6 лет назад
super talk
@sreedhunish4329
@sreedhunish4329 6 лет назад
Eniku ariyila onnu paranju tharumo
@HinduHeritage
@HinduHeritage 6 лет назад
Sreedhu Nish ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1wU7Kik9qh0.html
@remyanijeeshremyanijeesh50
@remyanijeeshremyanijeesh50 6 лет назад
Alla ee sthrikalk vilak vekkan pattunna samayth (athayth 7 divasam ozhich) mathramano ennu chodichathanu.
@HinduHeritage
@HinduHeritage 6 лет назад
+Remus Nijeesh Remya Nijeesh let's make it clear women can chant mantra or sahasranama at anytime..during mensus period also. It's not prohibited for women. You only need Bhakthi and concentration to chant
@sendto2536
@sendto2536 2 года назад
@@HinduHeritage correct
@sreezkrishna279
@sreezkrishna279 6 лет назад
Ethu mngl aano cholendat ...which is d bst time?plz rply
@HinduHeritage
@HinduHeritage 6 лет назад
+Sreethu Krishna morning
@sreezkrishna279
@sreezkrishna279 6 лет назад
Tnku
@sreezkrishna279
@sreezkrishna279 6 лет назад
Ravile chollan nolkit Nik time correct aayi varunilla.chila timl enikumbo late aayi pikm.evngl time und free Anu apol evngl choliyal etil benefit kitate undo? rply
@divyanair5560
@divyanair5560 6 лет назад
thanku sir
@sooryars3086
@sooryars3086 3 года назад
ആഗ്രഹ സാഫല്യത്തിന് ലളിതാസഹസ്രനാമം എങ്ങനെ ചൊല്ലാം
@sooryars3086
@sooryars3086 3 года назад
Sir paranju tarumo
@Ram9048
@Ram9048 2 года назад
Amme Sharanam
@stalinaliaskuttappankili1860
@stalinaliaskuttappankili1860 11 месяцев назад
ഓം amriteswarai നമഃ
@dgn7729
@dgn7729 3 года назад
Ithu velliyazchakalil matram cholleettu karyamundo?
@HinduHeritage
@HinduHeritage 3 года назад
എത്ര നാൾ ചൊല്ലാൻ സാധിക്കുമോ അത്രയും നല്ലത്
@geethukarmaa1148
@geethukarmaa1148 6 лет назад
Samayamundo japikkunnathinu.ravile thanne japikanamennundo.ykitt japicahlum mathiyo.108 ennam japichal mathio.
@rajprr913
@rajprr913 6 лет назад
g karmaa 108 ennam japikkunnathu lalitha ashtothara sathanamam aanu. Sahasranamam 1000 namangalanu
@rajprr913
@rajprr913 6 лет назад
g karmaa eppol venamenkilum japikkam. Ravile aanenkil ettavum nallathu enne ullu.
@parupinki1906
@parupinki1906 6 лет назад
Chovva dhosham maruvo ?Sthreekal enganeya 6 masam japikunath ?
@rajprr913
@rajprr913 6 лет назад
paru pinki dear, chowayude devathayanu kali/ murugan. Ningalku japikkan sadikkukayanenkil, sree mahakaliyude anugrahamundu ennanu artham. Ammayude samrakshanam ulla oralkku chowadosham jathakathil mathrame kanu. Anubhavathil varilla. Ente anubhavamanu.
@rajprr913
@rajprr913 6 лет назад
paru pinki , periods time ozhivakki edukku. 7 rathri kazhinju 8 - aam divasam sudham nokki cheyyu.
@aarathisuresh5361
@aarathisuresh5361 6 лет назад
Lalitha Sahasra namam Njan divasavum 100 Ennam veedam chollum....Adukondu kuzhappamonnumillallo
@HinduHeritage
@HinduHeritage 6 лет назад
Aarathi Suresh ഇല്ല! പക്ഷേ സ ഹ (സ നാമ ജപത്തിന്റെ പ്രയോജനം പൂർണ്ണമാകണമെങ്കിൽ മുഴുവൻ ചൊല്ലണം. ഇതിലെ മന്ത്രങ്ങളുടെ വിന്യാസം പടിപടിയായി കുണ്ഡലീനി ഉണരത്തക്ക രീതിയിലാണ്.
@aarathisuresh5361
@aarathisuresh5361 6 лет назад
Thk uuuu sorry🙏
@athul3318
@athul3318 6 лет назад
Hindu Heritage Sherikum ethra enam cholanam
@kailasarun7559
@kailasarun7559 4 года назад
Amme Narayana
@aarathisuresh5361
@aarathisuresh5361 6 лет назад
Sirrr Malaya mamsadikal kazhichittu Chollan padumo.....vere eadu
@HinduHeritage
@HinduHeritage 6 лет назад
+Aarathi Suresh മത്സ്യ മാംസം കഴിച്ചിട്ട് ചൊല്ലിയാൽ വേറേ കുഴപ്പമൊന്നും ഉണ്ടാവില്ല. പക്ഷേ എല്ലാ സാധനകൾക്കും വൃ തന്നിഷ്ടകൾ പാലിച്ച് ചെയ്താൽ മാത്രമേ അതിന്റെ പൂർണ്ണ ഫലം ലഭിക്കു
@RK-mc5km
@RK-mc5km 3 года назад
❤️❤️❤️
@gopiks3592
@gopiks3592 6 лет назад
blue
@themilleniumguy4539
@themilleniumguy4539 5 лет назад
🙏🙏🙏
@satheeshkumar7190
@satheeshkumar7190 6 лет назад
Lalithambigaye namo nama
@saranyas1594
@saranyas1594 6 лет назад
Enk sahasranamam chollumbol muzuvan neravum sredha kittunila..full concentrationode jabikkan nth cheyyanm..pls rply
@rajprr913
@rajprr913 6 лет назад
Saranya S pranayamam seelikku
@sunilkombodisunilkombodi4706
@sunilkombodisunilkombodi4706 3 года назад
നമസ്തേ
@sreedevib796
@sreedevib796 4 года назад
Ammeee lalithambike
@amritharajin6084
@amritharajin6084 Год назад
Lalitha sahasranama sthrovim namvaliyum orumiche chollamo
@amritharajin6084
@amritharajin6084 Год назад
Allengil 1000 namavali choliyamthiyo
@sureshparachalill2973
@sureshparachalill2973 4 года назад
Uthrattathipothufalam
@manjugnair4931
@manjugnair4931 5 лет назад
super
@sunishpk9066
@sunishpk9066 6 лет назад
andi kittum
@rekhareji225
@rekhareji225 5 месяцев назад
ഞാനും ദിവസം രാവിലെ കുളി കഴിഞ്ഞ് ശുദ്ധിയായി എന്നും ചൊല്ലാറുണ്ട് 🙏🙏
@remyanijeeshremyanijeesh50
@remyanijeeshremyanijeesh50 6 лет назад
appol sthrikalk ellayopozhum chollan pattumo pls reply sir
@HinduHeritage
@HinduHeritage 6 лет назад
+Remus Nijeesh Remya Nijeesh yes ആരും അങ്ങനെ ഒരു വിലക്ക് എഴുതി വച്ചിട്ടില്ല.
@HinduHeritage
@HinduHeritage 6 лет назад
Remus Nijeesh Remya Nijeesh പറ്റും, ഏത് സമയത്തും പറ്റും!! എന്താ ഇത്ര സംശയം!
@hnushe3092
@hnushe3092 6 лет назад
Hindu Heritage വളരെ ഉപകാരം
@thulasibai.k.v6198
@thulasibai.k.v6198 6 лет назад
Namaskaram suja njn 5 varshamayi jabikan thudangiyit..
@Super4652
@Super4652 6 лет назад
H
@dhanushvishnu283
@dhanushvishnu283 5 лет назад
Thudangiyal pakuthiku nirthunathil thettundo?
@HinduHeritage
@HinduHeritage 5 лет назад
No problem
@rockythewhitelab858
@rockythewhitelab858 4 года назад
@@HinduHeritage you should not stop inbetween
@akhilsudhinam
@akhilsudhinam 3 года назад
nice
@lakshmi73126
@lakshmi73126 2 года назад
What about students
@HinduHeritage
@HinduHeritage Год назад
Uplifted intelligence, memory , grasping power, beautiful talking power.
@ashokanyou
@ashokanyou 6 лет назад
Onnu poyodo avideyanu.
@vineethak4187
@vineethak4187 6 лет назад
om sree mathre namaha
@manazyachutty4270
@manazyachutty4270 3 года назад
Daily ith full chollanoo??kurach kurach chollaooo
@HinduHeritage
@HinduHeritage 3 года назад
Full
@kumarankutty279
@kumarankutty279 6 лет назад
Lalithasahasranama has some 183 slokas. Shall we recite all these slokas at a stretch in a single day? Please reply.
@sruthysuresh9432
@sruthysuresh9432 4 года назад
Yes
@r.jasreekrishnankutty3744
@r.jasreekrishnankutty3744 Год назад
ഞാൻ വായിക്കറുണ്ടചോവ്വ വെള്ളി
@Dhanya94477
@Dhanya94477 6 лет назад
Can women chant it on periods.otherwise it will be discontinued
@HinduHeritage
@HinduHeritage 6 лет назад
+krishna sudha yes women can chant any time..
@umanandasidharth4953
@umanandasidharth4953 6 лет назад
മാസമുറ സമയത്തു പാടില്ല...
@niyanikhil5556
@niyanikhil5556 6 лет назад
Periods time padila
@umayoga4213
@umayoga4213 5 лет назад
എന്നും ജപിക്കാം. But periods സമയത്ത് ജപിക്കാൻ വേറെ ഒരു ബുക്ക്‌ കൈയിൽ കരുതുക. പൂജാമുറി ഉപയോഗിക്കേണ്ട.
@kavitharithootty7952
@kavitharithootty7952 6 лет назад
enikkon e namam paranj tharamo
@bijubiju6492
@bijubiju6492 6 лет назад
kavitha rithootty in super.
@jitheshnair7008
@jitheshnair7008 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cXohNl1godw.html
@preethybinu9649
@preethybinu9649 5 лет назад
Jj
@vaavamanu1801
@vaavamanu1801 6 лет назад
palarum paranju periods aakumbol ethu chollan paadilla anhu.. can I chant Lalitha sahasranamah Vishnu sahasranamah during periods or not... pls reply
@rajprr913
@rajprr913 6 лет назад
Vaava Manu japam aakam. But, Malsya mamsadikal kazhichittu kulichalle japikkukayullu. Athu sareera sudhiye karuthiyalle athupole ithum palikkunnathanu uthamam. 7 rathrikazhinju,upayogicha thunikalellam kazhuki, kulichu dehasudhi varuthi thudangunnathanu nallathu
@rajprr913
@rajprr913 6 лет назад
Vaava Manu vishnu sahasra namam pandithanum,pamaranum,savakkotta kavalkkaranum, asudhiyilirikkunna sthreekku vare chollam. Pakshe ,sudhi nokkunnathu nallathanu. Nirbanthamanenkil periods timeil rama namam japikkam. Because, sreerama rama ramethi rame raame manorame, sahasra nama thathulyam rama nama varanane!!! Ennanu
@anjukarattukudy8049
@anjukarattukudy8049 4 года назад
Lalitha sahashra namam chollanamenkil vegetarian aayirikkanamo?
@HinduHeritage
@HinduHeritage 4 года назад
Venda
@sreekm1847
@sreekm1847 3 года назад
Veg tarian ayirikanam
@midhunkumar8489
@midhunkumar8489 3 года назад
നിര്ബന്ധമില്ല
@sendto2536
@sendto2536 2 года назад
Enthokke mandatharam chodikkunnath
Далее
Vishnu Sahasranamam Ms. Subbulakshmi
31:27
Просмотров 9 млн
НОВАЯ ПАСХАЛКА В ЯНДЕКСЕ
00:20
Просмотров 273 тыс.