Best Post weddingphotography in Idukki Vagamon
2 കുട്ടികളുടെ അമ്മയുടെയും അച്ഛന്റേം പോസ്റ്റ് വെഡിങ് ഷൂട്ട് .
ഈ വീഡിയോ എടുക്കാനെടുത്ത കഷ്ടപ്പാട് ഞങ്ങളെ സ്നേഹിക്കുന്ന കൂട്ടുകാർ കാണുമെന്നു കരുതുന്നു. അഭിപ്രായങ്ങൾ കമ്മന്റുകളായും ഷെയറുകളായും സപ്പോർട്ട് ചെയ്യണേ. വിവാഹ തിരക്കുകൾ കൊണ്ട് മിക്കവർക്കും ഒരു പോസ്റ്റ് വെഡിങ് ഫോട്ടോഷൂട് സാധ്യമായിട്ടുണ്ടാവില്ല, പുതിയ പുതിയ ചിത്രങ്ങൾ കാണുമ്പോൾ അവർക്കും ഉണ്ടാകും ആഗ്രഹങ്ങൾ. എല്ലാർക്കുമില്ലെങ്കിലും ചിലർക്കെങ്കിലും ഉണ്ടായിട്ടുണ്ടാവും, അത്തരത്തിൽ ആഗ്രഹം തോന്നിയ ദമ്പതികളുടെ ഒരു ഫോട്ടോഷൂട്ടിനു പോയ ഒരു വീഡിയോ ആണിത്, അതും യാത്രകൾ ഇഷ്ടപെടുന്നവർക്കും യാത്ര ചെയ്യാൻ കഴിയാത്തവർക്കും ഈ വീഡിയോ ഇഷ്ടപെടും. ഒരു ചെറിയ സിനിമാറ്റിക് ട്രാവലിംഗ് വീഡിയോ കൂടി ആണിത്. ഇങ്ങനെ ഉള്ള ഫോട്ടോസ് നിങ്ങള്കെടുക്കണമെന്നു തോന്നിയാൽ, ഞങ്ങളെ വിളിച്ചാൽ അത് വലിയ ഉപകാരമായിരിക്കും എന്ന് കൂടി പറയട്ടെ.
സസ്നേഹം
D 3 S COCHIN ഫോട്ടോഗ്രാഫ്യ്ക്കു വേണ്ടി
നായരും അച്ചായത്തീം.
9048400057
www.d3s.in
d3scochin
nayarumachayatheem
Location
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
thodupuzha - pullikkanam- s valavu- second mudroad on right side it leads to the hill..there is the heaven.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
The post-wedding shoot of mother and father of 2 children.
By considering the effort we took, Please support us well as comments and share this video. With the wedding rush, most people will not be able to have a post-wedding photoshoot at that time and they will also have wishes when they see the latest new trendy pictures. Not everyone, but some may have, and this is a video that went to a photo shoot of a couple who wanted to, and those who love to travel and those who can't travel will love this video. This is also a short cinematic traveling video. If you feel like taking photos like this, let us know that it would be a great help if you could call us.
with love
Nayarum Achayatheem for D3Scochin Photography
9048400057
#vivox50
#postweddiingphotoshot
#cinematictravelvideo
#nayarumachayatheem
#Postweddingshootafterbeingparents
#postweddingphotography
#preweddingphotography
#weddingphotography
#weddingvlogs
#photographyvlogs
#photographybehindthescenes
#travelvideo
#idukkitrips
#vagamonmedows
#vagamon
#keralatourism
#howtoposeforphotoshootideas
#dressingforpostwedding
#d3scochin
13 авг 2024