I Dinoop Somasundaran My wife Deepa, our house is in a beautiful place called Valayanchirangara near by Perumbavoor and its in Kerala. We live by wedding photography, maternity photography, newborn photography, post wedding photography services in Kerala named D3Scochin Photography . Not only this, we love to travel. We will mostly include photography vlogs, cooking, lifestyle and travel videos on this channel. Our videos will be useful for those who love photography and travel. When u seeing us like brother and sister, that's what we like best, so we want you all to subscribe to our channel and join the #NayarumAchayatheem family. Thank you.
ആലപ്പുഴയിൽ നിന്ന് വൈക്കം, മുളന്തുരുത്തി കൂടി പെരുമ്പാവൂർ റോഡിലൂടെ വെങ്ങോല യില് നിന് valayanchirangarayil etham. ഇല്ലെങ്കിൽ ചേർത്തല തൃപ്പൂണിത്തുറ കൂടിയും etham. ഏകദേശം 85 km varum, google map ഉപയോഗിക്കൂ.
Hey bro. I had installed 110/90/19 tyre in bs6 electr bullet. But when bike falls in any humb or road gutter A sound is coming from the tyre . i don't know what's the problem. Please give a solutions bro
Hi Sarath, my bike is bs4 version, humps fast ayi ചാടുമ്പോൾ അതും over weighted anel മാത്രം ചിലപ്പോൾ സൗണ്ട് കേൾക്കാറുണ്ട്. പക്ഷേ വല്ലപ്പോഴും മാത്രം. Tire nte side mudguardil മുട്ടുന്ന സൗണ്ട് anith. എത്ര danger ayit bs4 il തോന്നിയിട്ടില്ല. Bs 6 il mudguard അളവ് വുതസം ഉണ്ടോ എന്നറിയില്ല. Tire മാറിയ ഷോപ്പിൽ ഒന്നു കൂടെ കൊണ്ട് പോയി check ചെയ്ത് നോക്കിക്കേ.. പേടിക്കണ്ട☺️
Ajay പറഞ്ഞത് ശെരിയാണ്...പക്ഷേ 5000 കം കൂടുമ്പോൾ എങ്കിലും alignment check cheyyanamennaa angeru പറഞ്ഞത്...പിന്നെ ലോകത്ത് ഒന്നിനും life long ayussilla ennu നമ്മളും മനസിലാക്കിയാൽ ok ayi..alle ajay.
@@naacha ningal paranjathu sariyanu onninum life longe kuravanu.but ningal videoil tub belt valichupotikunnathu kandal vijarikum athilum life ulla sadhanam vere undennu
Ithilum valya tyre und. Ralco. 110-90/19 same alavu thane. But side grip kooduthalaaa. Ithilum veethi und. Eee MRF tyre ayirunu njan 3 kolam mune ketyath. Athinu 27,000 km odi
Ellam amazonil കിട്ടും, box amazonil നിന്ന് വാങ്ങുക...carrier local shopil നിന്നും box vech നോക്കി hole ok allennu നോക്കി വാങ്ങുന്നതാണ് ഉത്തമം. Carrier പെരുമ്പാവൂരിൽ നിന്നാണ് വാങ്ങിയത്.