Тёмный

Best Solar Inverter 2020|UTL Gamma+|UTL Battery |UTL Solar Panel| UTL Full Installation & Reviews! 

C&A Tips
Подписаться 52 тыс.
Просмотров 96 тыс.
50% 1

UTL Solar Product Buying Link Below:
UTL Gamma Plus rMPPT Inverter 40A-12V-1KVA amzn.to/3msCFFf UTL Gamma Plus rMPPT Inverter 40A-24V-1KVA amzn.to/2WnxwUk
Loom Solar Panel 375 watt - 24 Volt Mono PERC (Pack of 2)
amzn.to/2K2sFpo
UTL UTT 1536 12 Volt Tubular Battery for Inverter
amzn.to/3mp0ygU
UNI-T UT210E true rms clamp meter AC-DC Clamp Meter (Tester) 100Amps Current, Voltage, Resistance,Frequency, Capacitance, Temperatur with Calibration Certificate and Service Support In INDIA
amzn.to/3rr84em
We will get money from KSEB !!
KSEB ഇൽ നിന്നും ഇങ്ങോട്ട് പണം ലഭിക്കും!!
• Roof Top Ongrid solar ...
Complete House Wiring with inverter connection for all Room |നിങ്ങളുടെ വീട്ടിലെ പഴയ വയറിംഗ് മാറ്റം👌
• Complete House Wiring ...
എനിക്ക് KSEB ഇൽ നിന്നും ഇങ്ങോട്ട് പണം ലഭിച്ചു പിന്നെ കറന്റ് ചാർജും free|I got money from KSEB|Kerala
• എനിക്ക് KSEB ഇൽ നിന്നു...
*****************************************
Hello Friends .. Please leave your valuable comments and feedback about this video .If you like the video kindly Share and Subscribe ??
Please like and subscribe us:
/ @catips
Follow us on Insta :
/ arunyesodharan1
Follow us on Facebook:
/ ca-tips-101122731627239
Follow us on Twitter:
/ arun_yesodharan
WhatsApp +919061321424
U Can Mail me :
arun.rgppl@gmail.com
Many
Thanks
Arun Yesodharan
*****************************************
#utl solar inverter
#utl solar inverter 12V
#utl solar inverter 24V
#utl solar inverter kerala
#utl solar inverter dealer near me
#utl solar battery 150ah price
#utl solar panel 330w price
#utl solar inverter
#utl solar inverter 1kva
#utl solar inverter 2kva
#utl solar inverter 3kva
#utl solar inverter 1kva price
#utl solar inverter 2kva price
#utl solar inverter 3kva price
#utl solar inverter price 5kva 48v
#utl solar inverter 1kw
#utl solar inverter 2kw
#utl solar inverter 3kw
utl battery
UTL panel installation
UTL Battery installation
UTL inverter installation
How to install solar panel
how to install solar barratry
how to install solar inverter
how to construct solar system
C&A SolAR UNiverse
C&A Tips
9061321424
utl solar inverter
solar inverter
solar system
utl malayalam
UTL Gamma puls malayalam
malayalam utl solar
utl solar malayalam
Gamma plus malayalam
utl Gamma plus malayalam
solar inverter malayalam
best solar inverter
INVERTER
solar
utl solar
UTL SOALR
SOALR inverter system
Gamma plus malayalam review
UTL gamma plus review malayalam
mppt solar inverter malayalam
charummoodu solar dealers
Kayamkulam solar dealers
utl off grid solar inverter
UTL full installation video
utl solar system construction
utl solar installer in kerala
How to connect mc4 connectors
how to crimp mc4 connectors
mc4 connector malayalam
#Best solar inverter malayalam
#best solar system 2020
#KSEB Solar plan
#how to apply solar connection
#best offgrid inverter
#best ongrid inverter

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 414   
@casolaruniverse2269
@casolaruniverse2269 3 года назад
My Second Channel
@sudeepdt1
@sudeepdt1 3 года назад
In my sales and services experience, One kilowatts panelinu gama 1-24 use cheayunnathanu nallathu ,ennal mathramea 4 units minimum kittu. And battery last cheayum Gamma 1-12v better connect maximum two panel, domestic customers mostly yous electricity in night time
@jojijoseph2033
@jojijoseph2033 3 года назад
സോളാർ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന ബാറ്ററിയുടെ കാര്യത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം, .കാണിക്കുന്ന വോൾട്ടേജ് മാത്രം അല്ല ബാറ്ററി ഫുൾ ആയോ ഇല്ലയോ എന്ന് അറിയാവുന്നത്. ഗ്രാവിറ്റി value കൂടിയാൽ മാത്രമേ ബാറ്ററി ഫുൾ ആയി എന്ന് പറയാനാകൂ. ഹൈഡ്രോ മീറ്റർ ഉപയോഗിച്ച് ഗ്രാവിറ്റി പരിശോധിച്ചാൽ അത് മനസ്സിലാക്കാം. ബാറ്ററി വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കുറവാണെങ്കിൽ ബാറ്ററി അധികം നേരം ഉപയോഗിക്കാൻ കഴിയില്ല. On the kind with a calibrated float, a hydrometer reading of 1.265 (corrected for temperature) indicates a fully charged battery, 1.230 indicates a 75 percent charge, 1.200 indicates a 50 percent charge, 1.170 indicates a 25 percent charge and 1.140 or less indicates a discharged battery. ഫോട്ടോയിൽ കാണിക്കുന്ന ഹൈഡ്രോ മീറ്റർ വാട്ടർ ലെവൽ 1.25 or 1.26 ആയെങ്കിൽ Full ചാർജ് ആയ ബാറ്ററി എന്നു പറയാം. എന്നാൽ മാത്രമേ നല്ല battery backup കിട്ടു. ചിലപ്പോൾ വോൾട്ടേജ് കൂടുതൽ കാണിക്കും പക്ഷേ ഗ്രാവിറ്റി കാണില്ല . അപ്പോൾ ബാറ്ററി backup കുറവായിരിക്കും.
@indiancitizen3408
@indiancitizen3408 2 года назад
gravity engane kootam
@rafeekzaman3048
@rafeekzaman3048 Год назад
3 nnam MPPT yulla inverter il ethra open circuit undagum orennam ano or 3 nnam aano
@anoos8736
@anoos8736 Год назад
Hi bro നിങ്ങൾ നാട്ടിൽ എവിടെ യാണ് സ്ഥലം എല്ലാജില്ലയിലും നിങ്ങൾ ചെയ്ത് കൊടുക്കുമോ?
@CATips
@CATips Год назад
Yes
@3starmarket213
@3starmarket213 3 года назад
വൺ കിലോവാട്ട് ഇൻസ്റ്റാളേഷൻ ചെയ്യാനും എന്ത് പ്രൈസ് വരും
@unnimon6679
@unnimon6679 3 года назад
35,000
@sreejithtechpro9630
@sreejithtechpro9630 2 года назад
Average 80000/-
@prajeeshcheriyan9902
@prajeeshcheriyan9902 2 года назад
375ന്റെ ഒരുപാനലും 1kv utl ഇൻവെർട്ടറും 200ah ന്റെ ഒരു ബാറ്ററിയും കൊണ്ട് 100വാട്ട്സ് ഉള്ള ഒരു air pumb എത്ര മണിക്കൂർ വർക്ക്‌ ചെയ്യും. ഒന്നുപറയാമോ please
@peecee1955
@peecee1955 8 месяцев назад
Are u showing 24volt panel with single 12v battery?
@manikantannair3804
@manikantannair3804 3 года назад
ഞാൻ gamma+ inverter വാങ്ങി. ഒരു സംശയം.ഞാൻ kseb supply കൊടുത്തപ്പോൾ out put on ആയി.അങ്ങനെ ആണോ
@mohanamurali3171
@mohanamurali3171 2 года назад
1kv ഗാമ പ്ലസ് ഇൻവെർട്ടർ ആണ് വെച്ചിട്ടുള്ളത് utl 390w രണ്ടു പാനൽ വെച്ചിട്ടുണ്ട് 150 ah utl battery ബാറ്ററി തിളക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട് സാർ അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.1kv ഗാമ പ്ലസ് ഇൻവെർട്ടറിൽ ടാപ്പ് ലോഡ് വാഷിംഗ് മിഷൻ ഉപയോഗിക്കാൻ പറ്റുമോ സാർ ഒന്നു പറഞ്ഞുതരണം സാർ
@CATips
@CATips 2 года назад
Day timil load use cheyuka 👍
@jerinjain
@jerinjain 2 года назад
Bro inbuilt MPPT ഉള്ള മോഡലുംനിലവിൽ ഉള്ള ഇൻവേർട്ടറിൽ seperate Mppt വെക്കുന്ന സിസ്റ്റം ഏതാണ് നല്ലത് inbuilt MPPT ഉള്ള ഇൻവേർട്ടർ വെക്കുന്നതാണ് നല്ലത് എന്ന് ഒരു DEALER പറഞ്ഞു സോളാറിൽ നിന്നും കിട്ടുന്ന MAX CURRENT ഇതിലേ കിട്ടു SEPERATE MPPT ആണെങ്കിൽ ബാറ്ററി ചാർജ് ചെയ്യാൻ വേണ്ട CURRENT എടുത്ത് ബാക്കി ഉള്ള CURRENT WASTAGE ആണെന്ന് INBUILT MPPT ഉള്ള ഇൻവേർട്ടർ ആണെങ്കിൽ ബാറ്ററി ചാർജ് ചെയ്യാൻ ഉള്ള current എടുത്ത് ബാക്കി ഉള്ളത് ലോഡിലേക്ക് കൊടുക്കാൻ പറ്റും ഇതിൽ എന്തെങ്കിലും കാര്യം ഉണ്ടോ..
@CATips
@CATips 2 года назад
Yes
@jerinjain
@jerinjain 2 года назад
@@CATips അപ്പോൾ seperate MPPT വെക്കുന്നത് നഷ്ടം ആണ്. MPPT CHARGE CONTROLER VS INBUILT SOLAR MPPT INVERTERഈ ടോപ്പിക്കിൽ ഒരു വീഡിയോ ചെയ്യുമോ
@CATips
@CATips 2 года назад
ഇന്ന് വരുന്നുണ്ട് വീഡിയോ
@faris8906
@faris8906 3 года назад
Lifep4 battery ഈ inverter ൽ ഉപയോഗിക്കാൻ കഴിയുമോ?
@nelsonpeter3868
@nelsonpeter3868 3 года назад
Utl gama inverttar സർവ്വീസ് നമ്പർ (ആലപ്പുഴ) തരാമോ...?
@papi5732
@papi5732 3 года назад
Utl Gamma Plus .. Can I become a Wifi connectiviyi ...?
@CATips
@CATips 3 года назад
No
@kadalakkari
@kadalakkari 3 года назад
Brother, Maximum quality&perfect keep ചെയ്യാൻ ശ്രെമിക്കുന്നു all തെ best
@sourabhsingh6815
@sourabhsingh6815 2 года назад
Can we connect 445 watt 2 nos panel in paraell in this utl gamma on single battery of 12v
@CATips
@CATips 2 года назад
Yes
@USEFULL-INFORMATION-360
@USEFULL-INFORMATION-360 3 года назад
Hai friend, which direction you set South or north please answer friend
@CATips
@CATips 3 года назад
You didn't watch this video fully?
@CATips
@CATips 3 года назад
South
@divakaranpuliyassery8745
@divakaranpuliyassery8745 2 года назад
5വർഷം റീപ്ലേസ്‌മെന്റ് ആണോ?
@ibraheemkt843
@ibraheemkt843 2 года назад
Gamma plus solar invertor normal invertor aayi upayogikamo? Athinte koode c10 battery 150 ah upayogikamo... Reply please
@CATips
@CATips 2 года назад
Yes
@aboobackerck4109
@aboobackerck4109 2 года назад
എനിക്ക് വീട്ടിൽ ഒരു 1kw വെക്കാൻ താല്പര്യം ഉണ്ട് ഇൻവെർട്ടർ, ബാറ്ററി ഉണ്ട്, utl ഏത് പാനൽ ആണ് നല്ലത് utl ൽ mppt സെപ്പെര്ട് ഉണ്ടോ? ഏതാണ് നല്ലത്, വില എത്ര യാകും pls.....
@CATips
@CATips 2 года назад
UTL കൊള്ളാം Bro..
@saratpanangat1991
@saratpanangat1991 3 года назад
Hi! For UTL gamma + acceptable VOC is max 45v for 12v system. Yet some people are using 440watt panel with VOC 50 on 12v gamma system. Should we do this? What is your opinion?
@CATips
@CATips 3 года назад
No issue we can use
@saratpanangat1991
@saratpanangat1991 3 года назад
@@CATips Some people are saying VOC higher than inverter's acceptable VOC can damage your MPPT
@sudharsanchenthuruthy
@sudharsanchenthuruthy 3 года назад
@@CATipsgamma plus same ഡിസൈനിൽ 2kva ഇൻവെർട്ടർ വന്നിട്ടുണ്ട്. സെപ്റ്റംബർ ആദ്യം ഇറങ്ങി. അതിന്റെ റിവ്യൂ പ്രതീക്ഷിക്കുന്നു 😎
@manurs6439
@manurs6439 3 года назад
Broo poly and mono performance test video cheyyamo
@clementouso5733
@clementouso5733 3 года назад
DC box nu pakaram 32amp 240volt MCB connect cheyyan pattumo?
@CATips
@CATips 3 года назад
Yes
@kochivlogskv2928
@kochivlogskv2928 3 года назад
Good job bro Which dc cable is good in ur opinion Microteck dc cable or polycab dc cable plz tell bro....
@arunyesodharan9284
@arunyesodharan9284 3 года назад
micro
@jayasoman8847
@jayasoman8847 3 года назад
Charge controller വേണ്ടയോ? അത് ഉപയോഗിച്ചില്ല എങ്കിൽ കുഴപ്പം ഉണ്ടോ? പലരും controller use cheythu kandu
@CATips
@CATips 2 года назад
Inbuilt only
@peterengland1609
@peterengland1609 3 года назад
11:08 sheetin hole adich cable pipe purath eduthal, pazhakkam koodunthorum water leakage varaan chance ille ?... Athin vera alternative way nokaamaayirunnu.... Ippo puthiyathaayath kondu leakage onnuum undavilla...
@manhope8022
@manhope8022 3 года назад
Hi I have one doubt , solarman app showing 223 units monthly export .But in Net meter showing 167 units export . Why 56 units difference. Please reply
@CATips
@CATips 3 года назад
Import - export = Net
@sabeeltk6205
@sabeeltk6205 Год назад
I purchased this product (UTL gamma plus 1 kv)on August 2020 from a dealer in Orion solar Calicut, Kerala. after using 1.5 years I got a complaint about the board .they come and replaced it with a used serviced board with a warranty. after 5 months I got the same problem but the warranty was over.so I paid 2400 for the board + 600 service cost. At last after a day I got the same problem with some functions not working, they told me Monday will come for fix that I don't have any heavy usage or other bad using. Am using this product in my home for getting benefits on my electricity bill. Totally waste of money.
@hanahasbik1540
@hanahasbik1540 2 года назад
UTL inverteril eeth battery water aan use cheyyendath. Name pls Ivde PMR water aan use cheythad.problem ndo
@CATips
@CATips 2 года назад
Battery distilled water ആണ് use ചെയ്യേണ്ടത്
@ajeshrajan7274
@ajeshrajan7274 3 года назад
2 390 watts pannel annenkil eth connnector upayogikkanam please explain
@CATips
@CATips 3 года назад
Y2 connector only
@ajeshrajan7274
@ajeshrajan7274 3 года назад
@@CATips sir is it mc4 branch t2 connector
@CATips
@CATips 3 года назад
It say y2 connector
@ibraheemkt843
@ibraheemkt843 2 года назад
Kozhikode sales & service undo
@bensonouseph5731
@bensonouseph5731 3 года назад
ഉപകാരപ്രദം മായ വീഡിയോ👍👍
@rashiddachi2025
@rashiddachi2025 3 года назад
Tnq very much for good teaching very well convienced ur video
@CATips
@CATips 3 года назад
വെൽക്കം
@gameplayers6115
@gameplayers6115 3 года назад
On what side should we make the slope of panel
@gameplayers6115
@gameplayers6115 3 года назад
Can we use 0.5 hp water pump on it
@cloudmedia2701
@cloudmedia2701 3 года назад
താങ്ക്യൂ ചേട്ടാ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഞാൻ ഫുൾ കണ്ടു ഒരു സംശയം ഉണ്ട് ചേട്ടാ നിങ്ങൾ ആമ്പിയർ ചെക്ക് ചെയ്യാൻ വേണ്ടി പാനലിനെ പോസിറ്റീവ് നെഗറ്റീവ് കൂടി ഷോട്ട് ചെയ്യുന്നത് കണ്ടു ഇങ്ങനെ ചെയ്യുമ്പോൾ പാനലിനെ സെല്ലിൻ എന്തെങ്കിലും തകരാർ സംഭവിക്കുകയില്ലേ
@CATips
@CATips 3 года назад
Sure.... Diode and circuit will be chance to damage 🤝🤝🤝🤝
@noufckd
@noufckd 3 года назад
Bro two 1 ton inverter AC run cheyyan ethra capacity inverter venam.. battery 2 pcs 24v support cheyo.. anyway video and explain cheythath super..
@CATips
@CATips 3 года назад
Thanks Bro
@gameplayers6115
@gameplayers6115 3 года назад
Which side we should face the solar
@CATips
@CATips 2 года назад
South
@beautifulbeach6344
@beautifulbeach6344 2 года назад
ഇപ്പോഴത്തെ ബില്ല്‌ എത്രയാ
@vigneshbnair5809
@vigneshbnair5809 3 года назад
Eee Inverter el loom solar 375w 2 Panels connect chayan pattumo???
@CATips
@CATips 3 года назад
Yes
@vigneshbnair5809
@vigneshbnair5809 3 года назад
@@CATips thanks
@nandanamcreations6814
@nandanamcreations6814 3 года назад
Minimum etra watts pannel upayogikam oru 450 matram upayogikanbpatto
@CATips
@CATips 3 года назад
Yes
@nandanamcreations6814
@nandanamcreations6814 3 года назад
@@CATips minimum pannel connectivity Watts etraya ee inverterite
@CATips
@CATips 3 года назад
250
@abhilingb5274
@abhilingb5274 3 года назад
Bro ethine protection onnum venda?
@shyjumathew5389
@shyjumathew5389 3 года назад
Ente veettil gama plus aanu last one year aayi Super aanu ippol ac heater motor and ironbox maatrame ullu ac il baakkil ellam gamaplus vazhiya supply, vineeth aanu full support thanne
@noufckd
@noufckd 3 года назад
Same model..? Ethu maximum 900w alle..
@chinammadath
@chinammadath 3 года назад
ഗാമ പ്ലസിന് complaint വരുന്നുണ്ടോ?
@CATips
@CATips 3 года назад
Support Service behind compare 👍
@RameshKumar-co1js
@RameshKumar-co1js 3 года назад
3kw എന്തു വിലയാകും ഫിറ്റിങ് ചാർജ് ഉൾപ്പെടെ
@zaayizaayi4036
@zaayizaayi4036 3 года назад
With out power l camera use cheayaan eathaanu nalla solar system
@CATips
@CATips 3 года назад
24v
@rajum9727
@rajum9727 Год назад
Earthing aavasyaym undooo
@CATips
@CATips Год назад
If you want, do it
@vijayakumarpm1534
@vijayakumarpm1534 3 года назад
ut L ഗാമയിൽ 330 ന്റെ 24 v പാനൽ 3 എണ്ണം കൊടുത്തു കൂടെ 150 Ah ബാറ്ററിയാണ്
@CATips
@CATips 3 года назад
No issues
@vijayakumarpm1534
@vijayakumarpm1534 3 года назад
Thank you
@jaikumarjayangle
@jaikumarjayangle 3 года назад
Utl gamma plus 1kv solar inverter is hybrid or off line. This will work without eb power?
@CATips
@CATips 3 года назад
Yes
@nathantilak201
@nathantilak201 3 года назад
Sir good installation video. Just to check the inverter panel (gamma plus 12v ) ampere is only 18a. But u have connected 24a. Whether we can connect ??
@CATips
@CATips 3 года назад
Did you watch fully?
@nathantilak201
@nathantilak201 3 года назад
@@CATips yes bro
@ridingwondersbyjojythomas981
@ridingwondersbyjojythomas981 3 года назад
Hellooo bro price athra akum
@CATips
@CATips 3 года назад
Its depending on panels
@dreammedia502
@dreammedia502 2 года назад
Eppol eth egane unde performance
@CATips
@CATips 2 года назад
Super
@minnoostvm4905
@minnoostvm4905 3 года назад
ee invertarinu seperate charge controller aavashayamille.
@CATips
@CATips 3 года назад
No, it has rMPPT inside this inverter 🤝👌
@indiancitizen3408
@indiancitizen3408 2 года назад
dc breaker must aano
@CATips
@CATips 2 года назад
Yes
@indiancitizen3408
@indiancitizen3408 2 года назад
@@CATips ac isolator use cheyamo
@chandhupushpan8904
@chandhupushpan8904 3 года назад
Chettayi ethu install chaiyounnathinu ethraa chilavu varum
@CATips
@CATips 3 года назад
Price detail its depents of your demand ☀️☀️☀️☀️
@jacobvarghese9507
@jacobvarghese9507 3 года назад
Br,njaan utl gamaplus 12v+ utl 330 wpanel 3 nos+utl 200ah battery connect chaiyyan aagragikunnu abhiprayam parayane pls.Jacob Pathanamthitta
@kochilive2813
@kochilive2813 3 года назад
Where I can get end clamp and u clamp .Can u send it by courier
@CATips
@CATips 3 года назад
UNI-T UT210E true rms clamp meter AC-DC Clamp Meter amzn.to/3rr84em
@monipilli5425
@monipilli5425 3 года назад
ഇതിൽ ഉപയോഗിച്ചിരിക്കുന്ന സോളാർ പാനൽ 24 വോൾട്ട് എത്ര വാട്ട്സ് ആണ് ഓരോ പാനലും ....ഇൻവെർട്ടർ 12 വോൾട്ടിൽ മാത്രം വർക്ക് ചെയ്യുന്നതിന് ഉള്ളതാണോ ....( 12 വോൾട്ടുള്ള ഒരു ബാറ്ററിയിൽ 24 വോൾട്ട് MPPT യും ,പാനലും വയ്ക്കുമ്പോൾ അത് 12 വോൾട്ടാക്കി എങ്ങിനെ കണ്ട്രോൾ ചെയ്യും എന്ന് അറിയുവാൻ താല്പര്യം ഉണ്ട് ..)
@CATips
@CATips 3 года назад
Check my mppt vs pwm video.... Already uploaded
@Roxie03x
@Roxie03x 3 года назад
Aliya inverter, panels and battery de price mention cheyyumo?
@bikasKumar-ot1tf
@bikasKumar-ot1tf 3 года назад
DC cable buying link ple share
@smartnetdth
@smartnetdth 3 года назад
Adipoli But connectors adhika neram short aakki idaruth
@CATips
@CATips 3 года назад
Yha 👌
@AbdulAzeezKazzy
@AbdulAzeezKazzy 3 года назад
Distilled Water ഒക്കെ പണ്ടല്ലെ. ഇപ്പോൾvessal filteredസാധാ വെള്ളമല്ലെടൊ കുട്ടാ കിട്ടുന്നത്. പിന്നെ ഏറ്റവും Bestബാറ്റരി യും Inverter ഉംUTL ന്റെതാണെന്ന കണ്ടുപിടുത്തം ഭയങ്കരം തന്നെ.പാനലിന്റെ + - Short ചെയ്തു കറൻറ് കണ്ടു പിടിക്കുന്ന രീതിയും ഗംഭീരം. ഒരു ഒരു150 A H ബാറ്റരിക്ക് ഏകദേശം 1000 wന്റെ perkന്റെ പാനലൊ? അറിവുള്ളവരോട് ചോദിച്ച് പഠിച്ച് വീഡിയോ ചെയ്യുക.
@CATips
@CATips 3 года назад
ശരി സാറെ.......
@nayniyas178
@nayniyas178 2 года назад
ബ്രോ ആലപ്പുഴയിൽ നിങ്ങൾ invertor and battery ethich tharumo rate etrayakum.. Utl solar invertor and solar battery
@philipmathewmathew651
@philipmathewmathew651 3 года назад
3kw solar സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ എത്ര രൂപയാകും
@CATips
@CATips 3 года назад
Ongrid or Offgrid
@philipmathewmathew651
@philipmathewmathew651 3 года назад
ഓൺ grid എത്ര off grid എത്ര
@philipmathewmathew651
@philipmathewmathew651 3 года назад
On grid വെച്ചൽ പവർ കട്ട്‌ വന്നാൽ കറന്റ്‌ കിട്ടുമോ
@riyasputhiyapurayil9288
@riyasputhiyapurayil9288 3 года назад
1kw. solarinu. 150amp. battery. mathiyo?
@CATips
@CATips 3 года назад
For UTL
@Jithin_2023
@Jithin_2023 3 года назад
സോളാറിനെ പ്രണയിച്ച ഒരു പാവം യൂട്യൂബർ പ്രണയം സോളാറിനോട് മാത്രം
@prajith9947
@prajith9947 3 года назад
ചില ആളുകൾ പറയുന്നത് 12volt battery രണ്ട് എണ്ണം പാരലൽ ആയി ഉപയോഗിക്കുമ്പോൾ മാത്രമേ 1kv solar panel ഉപയോഗിക്കാൻ പാടുള്ളൂ 1 ബാറ്ററി ഉപയോഗിക്കുന്നു എങ്കിൽ 500 വാട്ട്സ് സോളാർ പാനൽ ഉപയോഗിക്കുകയുള്ളൂ എന്നാണ് പറയുന്നത് അതിനെക്കുറിച്ച് അടുത്ത വീഡിയോ പറഞ്ഞാൽ ❤️❤️❤️❤️❤️❤️
@raujithkr6324
@raujithkr6324 3 года назад
നിങ്ങളുടെ പൈസ കളയാൻ പലരും പലതും പറയും. ഇതാണ് ശരിക്കും kseb bill കുറക്കുന്ന combo
@chempakasheri5629
@chempakasheri5629 3 года назад
gama 12v യിൽ 150 AH c 20 ബാറ്ററിയും 100 AH c 10 ബാറ്ററിയും ഒരുമിച്ച് കൊടുക്കാൻ സാധിക്കുമോ?
@CATips
@CATips 3 года назад
Yes
@shibipulikkal3711
@shibipulikkal3711 3 года назад
MC4 connector soldering ചെയ്യേണ്ട ആവശ്യം ഇല്ല, MC4 cripmer available ആണ്
@CATips
@CATips 3 года назад
Don't compare with scrimping & soldering Bro...
@firosekoorachund159
@firosekoorachund159 3 года назад
ബ്രോ... gama പ്ലസിന്റെ of load curunt എത്ര ampr എടുക്കുന്നു എന്ന് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
@CATips
@CATips 3 года назад
Ok parayam
@ummerkaniyankandy6847
@ummerkaniyankandy6847 3 года назад
Utl gama plus smart mode ൽ work ചെയ്യുമ്പോൾ രാത്രിയിൽ red light ൽ lo കാണിക്കുന്നത് എന്താണ്?
@CATips
@CATips 3 года назад
send me picture
@haistonaby8762
@haistonaby8762 3 года назад
Redwing coverall aanallo dharichirikkunatu.
@CATips
@CATips 3 года назад
ഇത് എന്റെ ജിസിസി യൂണിഫോം ആയിരുന്നു...... എനിക്ക് ഇതാണ് comfrot 😆😆☀️
@christysvlog2022
@christysvlog2022 3 года назад
Kottarakkara install chaumo?
@christysvlog2022
@christysvlog2022 3 года назад
Warre panel Nalla yano?
@CATips
@CATips 3 года назад
Yes
@jerinmsunny9692
@jerinmsunny9692 3 года назад
Bro lithium batteryuda video cheyamo?
@CATips
@CATips 3 года назад
ഒരെണ്ണം ചെയ്തിട്ടുണ്ട്
@manurs6439
@manurs6439 3 года назад
ഇതിൽ half hp motor work ചെയ്യിച്ചാൽ problems വല്ലതും ഉണ്ടോ
@manurs6439
@manurs6439 3 года назад
Y
@CATips
@CATips 3 года назад
It will works but we are not recommend
@manurs6439
@manurs6439 3 года назад
@@CATips any problems
@rejicherian4374
@rejicherian4374 3 года назад
Redwings coverol analo bai
@broandsis1444
@broandsis1444 3 года назад
Good informative video
@satish207
@satish207 3 года назад
Total cost etra
@rahimkvayath
@rahimkvayath 3 года назад
കണ്ണൂർ ഭാഷ, എവിടെയാ?
@CATips
@CATips 3 года назад
കായംകുളം
@Abduppakk
@Abduppakk 3 года назад
Enik vekkan thalpryam und total cost
@yesbeedigital2103
@yesbeedigital2103 2 года назад
Place evde
@CATips
@CATips 2 года назад
ആലപ്പുഴ district
@muhammediqbal4666
@muhammediqbal4666 3 года назад
Utl panal mono perc undo ?
@CATips
@CATips 3 года назад
Yes im having
@shameershameer1296
@shameershameer1296 3 года назад
Total amount athra aagum
@Red_Whale_Gaming
@Red_Whale_Gaming 3 года назад
40x3 = 120 then how to get 300??
@CATips
@CATips 3 года назад
എന്തുവാ ഉന്ദേശിച്ചത്
@Red_Whale_Gaming
@Red_Whale_Gaming 3 года назад
@@CATips CM ( centimeter ) 😂🤭
@rajancherian3891
@rajancherian3891 3 года назад
Is the inverter windings aluminium
@CATips
@CATips 3 года назад
Copper
@stalinlina1248
@stalinlina1248 3 года назад
People are telling more noise producing, not able to keep inside house, whether it is true
@CATips
@CATips 3 года назад
No
@CATips
@CATips 3 года назад
You mean cooling fan?
@-anil
@-anil 2 года назад
ഓൺലൈൻ നിന്ന് പാനൽ വാങ്ങിയാൽ ഒരു കൊല്ലം കഴിഞ്ഞ് വല്ലതും പറ്റിയാൽ എന്ത് ചെയ്യും വാറൻ്റി ഉണ്ടാകും പക്ഷെ അത് ഇവിടെ കാണിക്കും
@CATips
@CATips 2 года назад
ഓഫ്‌, ലൈൻ best
@raneeshck5991
@raneeshck5991 3 года назад
DC MCB എത്ര Ampere ന്റെതാണ് ഉപയോഗിച്ചത്.
@CATips
@CATips 3 года назад
30A
@captinmadavil2808
@captinmadavil2808 3 года назад
What is the cost of UTL 1 KV system.. with installation?
@beekeykebees3241
@beekeykebees3241 3 года назад
ഈ ഇൻവെർട്ടർ വാങ്ങരുത് സുഹൃത്തേ. കംപ്ലയിന്റ് വന്നാൽ അവന്മാർ ഭയങ്കര ചാർജ് ആണ് വാങ്ങുന്നത്. ഒട്ടും യൂസർ ഫ്രണ്ട്‌ലി അല്ല.
@mvsudhanmv
@mvsudhanmv 3 года назад
375വാട്ട്സിന്റെ രണ്ട് പാനലും 12/24V 50ആമ്പിയറിന്റെ mppt യും ഉണ്ട് ഇത് 800 വാട്ട്സിന്റെ സാധാഇൻവർട്ടറും 130Ah ബാറ്ററിയുമായി ബന്ധിപ്പിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ....?
@CATips
@CATips 3 года назад
ഉണ്ട് ഓവർ കറന്റ്‌ ആണ്
@mvsudhanmv
@mvsudhanmv 3 года назад
@@CATips എത്രവരെ ആകാം..
@CATips
@CATips 3 года назад
375 only
@glenvivera
@glenvivera 3 года назад
Perfect OK 💯
@sasidharanbabu5180
@sasidharanbabu5180 3 года назад
Excellent vedio 👍
@abdullatheef3815
@abdullatheef3815 3 года назад
800 V . ഇൻ വെറ്ററിന്ന് 375 v പാനൽ മതിയാകുമോ
@manojkltvr
@manojkltvr 3 года назад
Battery എത്ര A H ആണ്?
@abdullatheef3815
@abdullatheef3815 3 года назад
@@manojkltvr 130 ah
@manojkltvr
@manojkltvr 3 года назад
@@abdullatheef3815 6 മണികൂര്‍ നല്ല വെയില്‍ കിട്ടുന്നുണ്ടെങ്കില്‍130 ah ന് 260W മതിയാകും, .കേരളത്തില്‍ 7-8 മണികൂര്‍ വരെ നല്ല വെയില്‍ ഉള്ളതായി കണക്കാക്കാം. അങ്ങനെയെങ്കില്‍ 220 - 230 W പാനല്‍ മതി.
@abdullatheef3815
@abdullatheef3815 3 года назад
@@manojkltvr thanks
@beekeykebees3241
@beekeykebees3241 3 года назад
ഇൻവെർട്ടർ ഒക്കെ കൊള്ളാം പക്ഷെ ലോകത്തില്ലാത്ത പൈസയും വാങ്ങി എന്തെങ്കിലും ഒരു കംപ്ലയിന്റ് വന്നാൽ ഡൽഹിയിൽ നിന്ന് നാട്ടിൽ ഉള്ള ടെക്‌നിഷ്യനെ depute ചെയ്തു വരുമ്പോൾ ഒരാഴ്ച പിടിക്കും. എന്നിട്ട് അവർ വന്നു ആ ബട്ടൺ ഒക്കെ ഒന്നു ഞെക്കി വീട്ടിൽ ഉള്ള ഇതിന്റെ എബിസിഡി അറിയാത്ത ആളുകളോട് എന്തെങ്കിലും പറഞ്ഞു ആയിരം രൂപ സർവീസ് ചാർജ് വാങ്ങി അവർ പോകും. രണ്ടു ദിവസം കഴിയുമ്പോൾ വീണ്ടും പഴയ കംപ്ലയിന്റ് വരും. അപ്പോൾ ആ ടെക്‌നിഷ്യൻ പറയും അതിന്റെ ബോർഡ്‌ മാറ്റണം വാരന്റി കഴിഞ്ഞു 4000/- ചാർജ് വരും എന്ന്. തികച്ചും യൂസർ ഫ്രണ്ട്‌ലി അല്ലാത്ത ഈ ഇൻവെർട്ടർ വാങ്ങരുത് എന്നാണ് എന്റെ ഈ ഫീൽഡിൽ ഉള്ള എക്സ്പീരിയൻസ് വച്ചു പറയാൻ ഉള്ളത്. ഒന്ന് setting മാറ്റണമെങ്കിൽ ഇലട്രിക്കൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമയോ ഡിഗ്രിയോ വേണം. നാട്ടിൽ കിട്ടുന്ന ലോക്കൽ ഇൻവെർട്ടറുകൾ ഇതിലും എത്രയോ ഭേദം. സിസ്റ്റം ഡീഫോൾട് ആണ്. വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് ഇരുട്ടത്ത് ഇരിക്കേണ്ടി വരില്ല. തുടക്കത്തിൽ ഈ യൂട്യൂബർമാരുടെ മാസ്മരിക വലയത്തിൽ വീണ ഞാൻ എന്റെ സുഹൃത്തിനോട് ഈ ഇൻവെർട്ടർ ആനയാണ് കുതിരയാണ് എന്ന് പറഞ്ഞു പ്രലോപിച്ചതിൽ നിർവ്യാജം ഖേദിക്കുന്നു. 🙏🙏🙏🙏
@CATips
@CATips 3 года назад
UTL സർവീസ് കേരളത്തിൽ എല്ലാ ഏരിയയിൽ ഇപ്പോൾ ഉണ്ട് ചേട്ടാ..... Just call them or raise complant to CC Support.....if they not response place let me know..
@beekeykebees3241
@beekeykebees3241 3 года назад
@@CATips നിങ്ങളുടെ സഹായ മനസ്ഥിതിക്കു നന്ദി. പക്ഷെ ഇത് നിങ്ങളുടെ കയ്യിൽ നിൽക്കുന്ന കാര്യം അല്ല. ഏരിയ മാനേജർ അടക്കം കസ്റ്റമറെ തെറി പറയുന്ന കൂട്ടത്തിൽ ആണ്
@dharmendrajangir6709
@dharmendrajangir6709 3 года назад
Sir Can I connect 3 nos. 370watt Luminous mono perc panels
@SubeeshPuthussery
@SubeeshPuthussery 3 года назад
Yes, you can . This inverter can load up to 1000w pannels but 370*3 is ok
@shajilarafi6828
@shajilarafi6828 3 года назад
Bro channel subscribe cheyithu share cheyithu like cheyithu, okay, Ningale location Nedumangad aanooo,
@CATips
@CATips 3 года назад
കായംകുളം
@shajilarafi6828
@shajilarafi6828 3 года назад
@@CATips okay
@ajujoseph6123
@ajujoseph6123 3 года назад
ബ്രോ ഇതിന്റെ നോ ലോഡ് current എത്രയാണ്
@CATips
@CATips 3 года назад
1
@gijoabraham7449
@gijoabraham7449 3 года назад
Ikw how much
@CATips
@CATips 3 года назад
60
@sunilchauhan3113
@sunilchauhan3113 3 года назад
Price of complete set
@CATips
@CATips 3 года назад
Check description box below
@sunilchauhan3113
@sunilchauhan3113 3 года назад
In which price u got it, don't share Amazon link
@CATips
@CATips 3 года назад
Where is your place?
@sudheerappukuttan9363
@sudheerappukuttan9363 3 года назад
How much the Total cost ?..
@Nanjilbalu2009
@Nanjilbalu2009 3 года назад
Super bro amazing explaination
@sarbjit668
@sarbjit668 3 года назад
Hello friend. Gama plus suteable 375watt 48v
@CATips
@CATips 3 года назад
This inverter 12v and 24 v only
@sarbjit668
@sarbjit668 3 года назад
Sir i asking abou 12v inverter
@CATips
@CATips 3 года назад
Yes you can use
@CATips
@CATips 3 года назад
I plan to do test gamma+ my next video....👍
@sarbjit668
@sarbjit668 3 года назад
Thanks for reply. Good luck
Далее
ITZY "GOLD" M/V
03:20
Просмотров 3,4 млн
When Khabib dropped Conor McGregor 👀 #nocommentary
00:59
ITZY "GOLD" M/V
03:20
Просмотров 3,4 млн