Тёмный
No video :(

Bharat Benz 4228 Load Review with mileage 😲Kerala -Karnataka Trip -Autos Vlog 

Autos Vlog
Подписаться 292 тыс.
Просмотров 225 тыс.
50% 1

Опубликовано:

 

15 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@AutosVlog
@AutosVlog 3 года назад
Ajmi driver ചേട്ടന്മാർ ഈ video കണ്ടു comment ചെയ്യുന്നവർക്കും fb ഈ video post ചെയുമ്പോൾ #ajmi share ചെയ്യുന്ന 5 പേർക്ക് gift തരുന്നുണ്ട് ❤️❤️❤️
@sravlogesbysravan
@sravlogesbysravan 3 года назад
Puttu podi vendayii
@ashuashu9139
@ashuashu9139 3 года назад
Fbyil enikkum account illa 😀😀😀
@sayeedvrm9071
@sayeedvrm9071 3 года назад
Ajmi💖Autos vlog✌️
@kcskumar1985
@kcskumar1985 3 года назад
Superb
@kcskumar1985
@kcskumar1985 3 года назад
Churam front shot superb
@Carman240
@Carman240 3 года назад
Ajmi truck റോഡിലൂട പോകുന്നത് കാണുമ്പോൾ രോമാഞ്ചപുളകിതമാകും. Bharath benz 🔥🔥🔥
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍
@shhs2673
@shhs2673 3 года назад
വേറൊരു pwli ഐറ്റം ഉണ്ട്‌ മോനെ. Black beauty Bharath Benz K K 🔥🔥
@thanseeh3448
@thanseeh3448 3 года назад
@@shhs2673 KK FOODS
@vishnuteko1025
@vishnuteko1025 3 года назад
❤️❤️❤️❤️❤️😍😍😍😍😍
@vishnuteko1025
@vishnuteko1025 3 года назад
🔥🔥🔥
@Rtechs2255
@Rtechs2255 3 года назад
വണ്ടി പൊളിച്ചു 🔥👌 Joy ചേട്ടന്റെ കൂടെ ഉള്ള ട്രിപ്പിന് വേണ്ടി waiting ആണ് ......🥰
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍
@_iblees_lub2722
@_iblees_lub2722 3 года назад
Njn kandarnnu ninga pokunne
@afsaltech9225
@afsaltech9225 3 года назад
സിയാദ് ഇക്കയും ജോയി ചേട്ടനും യാത്രയിൽ പൊളി ആക്കി പറന്നു തന്നു
@vishnupovil5282
@vishnupovil5282 3 года назад
Yes
@nithin400
@nithin400 3 года назад
എന്തോ ഹെവി വണ്ടി ഓടിക്കുന്ന ആൾക്കാരുടെ അടുത്ത് എനിക്ക് ഇപ്പോഴും ആരാധന ആണ്.....
@AutosVlog
@AutosVlog 3 года назад
🤩😍❤️♥️♥️♥️
@fayas-qw9mc
@fayas-qw9mc 3 года назад
Enikum🥰🥰
@gokulsajeev9158
@gokulsajeev9158 3 года назад
Enikkum
@allensaji7548
@allensaji7548 3 года назад
Enikkum
@allensaji7548
@allensaji7548 3 года назад
@@AutosVlog lorrykku automatic gear varumo
@jeffintomy2727
@jeffintomy2727 3 года назад
Driving എന്ന ജോലി ഇനിയും ഉയരട്ടെ❤️🚘
@AutosVlog
@AutosVlog 3 года назад
🤩😍❤️♥️♥️♥️
@jithinmallappally9862
@jithinmallappally9862 3 года назад
വണ്ടിയും വണ്ടി കൊണ്ടുനടക്കുന്നവരും എന്നും നമുക്ക് ഉയിരാണ് 💕💕
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍😍😍
@gokulsajeev9158
@gokulsajeev9158 3 года назад
🤩💯💯
@unais3641
@unais3641 3 года назад
അജ്മി ഇപ്പോൾ 20 വർഷം മുൻപിലാണ് സഞ്ചരിക്കുന്നത് ✌️✌️ വണ്ടികളെല്ലാം poli set
@diljithsujith7739
@diljithsujith7739 3 года назад
Ajmi ചുവന്ന മുത്തുകൾ.കാണാൻ തന്നെ എന്തൊരു രസാ.. എന്നെപ്പോലുള്ള ഒരുപാട് വണ്ടിപ്രാന്തന്മാർക് പുതിയ സ്വപ്‌നങ്ങൾ ഉണ്ടാക്കികൊടുക്കുന്ന നിങ്ങൾക്ക് ആശംസകൾ.
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍
@sreejithsunil5793
@sreejithsunil5793 3 года назад
Ajmi യുടെ വണ്ടിയും ഡ്രൈവർമാരും pwoliyannu. ഒരു രക്ഷയുമില്ല 🥰🥰✌️✌️
@hari9683
@hari9683 3 года назад
ട്രിപ്പ്‌ എന്നു പറഞ്ഞാൽ joy ചേട്ടന്റെ കൂടെ ഉള്ളതാരുന്നു ട്രിപ്പ്‌.... വെയ്റ്റിംഗ് ഫോർ ട്രിപ്പ്‌ വിത്ത്‌ ജോയിച്ചായൻ 🤘❤❤👍
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️♥️
@tobinbiju6549
@tobinbiju6549 3 года назад
AJMI ഫുഡ്‌ പ്രോഡക്ട് ഉപയോഗിച്ച് ടിലതവർ എന്തായാലും ഉപയോഗിക്കണം ഒരു രക്ഷയും ഇല്ലാ സൂപ്പർ.. പലപ്പോഴുണ് വഴിയിൽ കുടി പോകുമ്പം ഒന്നു കയറി കാണണം എന്ന് ഉണ്ട് ബട്ട്‌ നടന്നിട്ടില്ല അവരുടെ ഫുഡ്‌ പ്രോഡക്ട് ഒരു രക്ഷയില്ല സൂപ്പർ
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️
@josephdavis5931
@josephdavis5931 3 года назад
I am 84 year man.I like to see places and technological changes that you describe about autos. When I see vlogs of European and other developed places I dearly wish that my country also develop like that.The Bharath Benz must be much better than the old trucks.The pace of progress must be faster than the present.we can only wish.my Hi to the young chap, the driver and thanks for your vlog. Best wishes for AJMI.Don,t compramise with the qality.
@prasad2510
@prasad2510 3 года назад
ഞനും ഒരു ഡ്രൈവർ ആണ്. ഇ അജ്മി നൈറ്റ്‌ ആണ് കൂടുതൽ ഓട്ടം. സാധരണ ഹെവി ലോഡ് വെഹിക്കിൾ കണ്ടാൽ അതികം പുറകെ നില്കാതെ കേറി പോവാറാണ് പതിവ്. ബട്ട്‌ കഴിഞ്ഞ ദിവസം ഇ വണ്ടിടെ ലുക്ക്‌ കണ്ട് തൊടുപുഴ തൊട്ട് അങ്കമാലി വരെ വണ്ടിടെ പിന്നിൽ തന്നെ ആയിരുന്നു. ഡ്രൈവറും പൊളിയായിരുന്നു. വല്യ ചവിട്ട് കുത്ത് ഒന്നും ഇല്ലാത്ത ഡ്രൈവർ.. ❤❤❤❤❤
@AutosVlog
@AutosVlog 3 года назад
🤩😍😍❤️♥️♥️♥️
@mohammedkoonath7296
@mohammedkoonath7296 3 года назад
3 ദിവസത്തെ വീഡിയോ ആണെന്ന് മനസിലാവുന്നത് ചേട്ടന്റെ ഷർട്ട് മാറുമ്പോഴാ ... വണ്ടി ഒത്തിരി ഇഷ്ട്ടായി അതിലും ഇഷ്ട്ടായത് എന്റെ പ്രായം ഉള്ള മച്ചാൻ ആണ് 14 വീൽ ഓടിക്കുന്നത് എന്ന് കാണുമ്പോഴാ ...
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍
@althafetpa
@althafetpa 3 года назад
Pappan 24
@saf6047
@saf6047 3 года назад
അജ്മി ന്റെ ട്രക്ക് കാണാൻ വേറെ ലെവൽ തന്നെ ആണ്, നല്ല അടിപൊളി add
@karthikstormop8927
@karthikstormop8927 3 года назад
എല്ലാരും ഫുഡ്‌ product ടീവി ചാനലിൽ കൂടെ പരസ്യം ചെയ്യുമ്പോൾ ട്രക്ക് കൊണ്ട് famous ആയ ഒരു കമ്പനി. അജ്മി 🔥🔥🔥🔥✌️✌️✌️✌️
@user-io9vz6ig4o
@user-io9vz6ig4o 2 года назад
KK
@harisankarpreamrampadari1491
@harisankarpreamrampadari1491 3 года назад
ശരിക്കും ആളുകൾക്ക് ഇപ്പോൾ ഡ്രൈവർ മാരെ ഇഷ്ട്ടം ആയി തുടങ്ങി 💪
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️
@shijovn3783
@shijovn3783 3 года назад
ലോറി ആണെങ്കിലും ഈ ലോറി കണ്ടപ്പോൾ എനിക്ക് നിങ്ങളൊക്കെ BMW ൽ യാത്ര ചെയ്യുന്നതുപോലെ തോന്നി 🥰🥰😃
@AutosVlog
@AutosVlog 3 года назад
❤️❤️❤️❤️
@mohammedwaseem6080
@mohammedwaseem6080 3 года назад
Aufff nte moneee poli visuals Musicum poli😍😍😍 Vere level
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️🔥😍😍
@morningvibes695
@morningvibes695 3 года назад
ആ red couler combination Poly ആണ് ട്ടോ., Autos vlog ♥️♥️♥️♥️♥️♥️
@AutosVlog
@AutosVlog 3 года назад
🤩😍❤️♥️♥️♥️
@thanzirthaha2804
@thanzirthaha2804 3 года назад
ഒരു ഡ്രൈവറായതിൽ അഭിമാനിക്കുന്നു....അന്നും ഇന്നും എന്നും വളയം ഉയിർ ♥️
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@anurajanu8802
@anurajanu8802 3 года назад
Vandiyude look super ayi red colour poilchuu pinne Aaaa lookummm oru rashayumm ella led work super totally video mass ayittund bro 😍😍😍😍❤❤❤❤❤❤👍👍👍👍👍👍
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍
@asifassythelayil6359
@asifassythelayil6359 3 года назад
KK കറുപ്പിച്ചിറക്കിയെങ്കിലും ഈ ചുവന്ന അജ്മിക്കുട്ടൻ തന്നെ Real "Roadking". #ajmi
@AutosVlog
@AutosVlog 3 года назад
❤️♥️♥️
@amalparameswran6251
@amalparameswran6251 3 года назад
AJMI..... പൊളി 👌👌ഇക്കയുടെ വണ്ടി ഇക്കയെ പോലെ തന്നെ മാസ്സ് ആണ്.... എവിടെ വെച്ച് കണ്ടാലും നോക്കി നിന്ന് പോകും 😍😍
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍😍
@hitechvlogs6306
@hitechvlogs6306 3 года назад
Autos vlog എല്ലാരിൽ നിന്നും വ്യത്യസ്തമാണ് 😘😘
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍
@ashuashu9139
@ashuashu9139 3 года назад
എത്രെയും പെട്ടന്ന് 1 മില്ല്യൻ അടിക്കട്ടെ 🥰🥰🥰🥰🥰🙏🙏
@AutosVlog
@AutosVlog 3 года назад
Thanks മച്ചാനെ നിങ്ങളുടെ ഈ കട്ട സപ്പോർട്ട് ♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥❤️♥️♥️♥️
@ashuashu9139
@ashuashu9139 3 года назад
@@AutosVlog 🥰🥰🥰🥰😘
@binubinu9698
@binubinu9698 3 года назад
മംഗലാം കുന്ന് കർണൻ വരുന്നതുപോലുണ്ട് അജ്മിയുടെ ടോറസ് വരുന്നത് കണ്ടാൽ ❤
@automax941
@automax941 3 года назад
Yes correct
@automax941
@automax941 3 года назад
Bro my chennel subscribe
@binubinu9698
@binubinu9698 3 года назад
Yes
@binubinu9698
@binubinu9698 3 года назад
9656115624
@SPRTALK
@SPRTALK 3 года назад
ഈരാറ്റുപേട്ട കാർക്ക് അഭിമാനം തുളുമ്പുന്ന നിമിഷം💪😄
@sarkittfromkl542
@sarkittfromkl542 3 года назад
ഇത് കാണുമ്പോൾ നാട്ടിൽ വരാൻ തോന്നുന്നു അൽ പ്രവാസി 🇸🇦
@AutosVlog
@AutosVlog 3 года назад
♥️❤️😍😍
@SHIBITECHTIPS
@SHIBITECHTIPS 3 года назад
@Jithin karippai Anto 😄
@sudheeshmssudhi3325
@sudheeshmssudhi3325 3 года назад
@Jithin karippai Anto 😂😂😂😂👍👍
@arunwayanad911
@arunwayanad911 3 года назад
ഞമ്മളെ താമരശ്ശേരി ചുരം 🔥🔥🔥 Powli 😍😍🤩🤩🤩
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍
@ok-ox4bm
@ok-ox4bm 3 года назад
ലോഡിങ്ങ് അൺലോഡിങ്ങിനായി പുറകിൽ ഒരു ലിഫ്റ്റ് സൗകര്യം കൂടി ഉണ്ടെങ്കിൽ പൊളിച്ചേനേ.,👌👌👌👌
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️
@hassanmphassanmp3174
@hassanmphassanmp3174 3 года назад
പുതിയ എഡിറ്റ്‌ വർക്ക്‌ പൊളിച്ചു മച്ചാനെ
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️
@vishnusai1943
@vishnusai1943 3 года назад
Musicum.. Visualum polich... Kiduvee.... Joychettayiyude kode vendum... Trip udan undvum ennu prathishikunu
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍😍😍😍😍
@vloggerman9666
@vloggerman9666 3 года назад
Video pwoli oru rakshayum illla.....all the best.....
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍
@hafsalkuttu8677
@hafsalkuttu8677 3 года назад
Low price High quality ajmi 💕
@AutosVlog
@AutosVlog 3 года назад
🤩❤️❤️♥️❤️♥️
@sajan.s5869
@sajan.s5869 3 года назад
Nice video, I appreciate your effort in taking the video. Video editing and background music is absolutely up to the mark.
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️❤️
@syamspy
@syamspy 3 года назад
ഗിഫ്റ്റ് അവിടെ നിൽക്കട്ടെ നമ്മുടെ ഒരുമിച്ചുള്ള ട്രിപ്പ്‌ എന്തായി??? കെട്ടിയ പെട്ടി അഴിക്കേണ്ടി വരുമൊ?
@AutosVlog
@AutosVlog 3 года назад
Nope ❤️♥️
@raeeshmuthu5933
@raeeshmuthu5933 3 года назад
Ithupole ajmiyude koode ulla video iniyum pradheekshikkunnu Ajmi de vandide clr very cute aan
@AutosVlog
@AutosVlog 3 года назад
♥️♥️❤️😍😍😍😍😍😍😍
@ajithsajeevs5113
@ajithsajeevs5113 3 года назад
അജ്മിടെ വിജയം അവരുടെ ആത്മാർഥമായ പ്രവർത്തകരുതന്നെ 😘😘😘........ Driver ചേട്ടന്മാരെല്ലാം പൊളി 🤗
@saneesh6446
@saneesh6446 3 года назад
22 വർഷത്തെ അജ്മി ആയി ഇന്നും തുടരുന്ന ബന്ധം ആണ് ഞങ്ങളുടെ രവി അമ്മാവൻ കടയുമായി. പണ്ട് കടയിൽ വന്നിരുന്ന ഇക്കായെ വീഡിയോയിൽ ലാസ്റ്റ് കണ്ടപ്പോൾ ഒരു പാട് സന്തോഷം .. പണ്ടത്തെ പച്ച കളർ 407 ൽ ഡെലിവറി തുടങ്ങിയ അജ്മി ഒരു പാട് വളർന്നു ,, ഇനി ഒരു നൂറു വർഷം ഈ ബന്ധം തുടരാനാവട്ടെ ,,
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️♥️♥️
@SunilSunil-re4el
@SunilSunil-re4el 3 года назад
ഒരു കടുകുമണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ ഇല്ലാതെ താമരശ്ശേരി ചുരം കയറിപ്പോകുന്നു നമ്മുടെ ഭാരത് ബെൻസ്
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍😍
@yasirsameer5706
@yasirsameer5706 3 года назад
Driver ❤️❤️
@ajmalshafi5472
@ajmalshafi5472 3 года назад
എന്റെ മോനെ ഏതാ മൊതല് 🚛🚛എഡിറ്റിങ് പൊളിച്ചു 💯
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍😍😍
@alvintechy2.021
@alvintechy2.021 3 года назад
Poli bro ഇനിയും നല്ല നല്ല യാത്രകൾക്കായ് katta weighting anu 💞💞💕❤💕
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️♥️
@abhilashabhi2605
@abhilashabhi2605 3 года назад
Ajmi trucks ennum oru vikaramane Pinne BB yum pinne ethinte ellam combination aya Aa red colourum ath oru prathyega look thanne ane Bharath Benzine❤😍
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️♥️
@JerinJosePuthussery
@JerinJosePuthussery 3 года назад
എന്തൊക്കെ പറഞ്ഞാലും bharat benz ന്റെ ലുക്ക് ഒരു രക്ഷയുമില്ല 🔥🔥🔥
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️❤️❤️
@AutosVlog
@AutosVlog 3 года назад
♥️❤️😍😍❤️
@Arjun-xs3nc
@Arjun-xs3nc 3 года назад
ആ ചുരത്തിലൂടെയുള്ള വരവ് രാജകീയം 🤴 👑
@AutosVlog
@AutosVlog 3 года назад
♥️😍😍😍😍
@adnandinu7788
@adnandinu7788 3 года назад
ഇനിയും ഇത് പോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു,
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️😍😍😍
@George-mc5bz
@George-mc5bz 3 года назад
വീഡിയോ സ്കിപ് ചെയ്യാതെ ഫുൾ കണ്ടിരുന്നുപോയി മച്ചാനെ.. Ajmi ന്റെ മൊഞ്ചൻ😍😍😍
@wrldwideweb8884
@wrldwideweb8884 3 года назад
Driving is my passion ❤️❤️
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 3 года назад
അജ്മി Tata Signa Leyland Captain Mahindra Blazo Eicher Pro ഇതൊക്കെ കൂടെ ഒരെണ്ണം ഇറക്കാൻ ആഗ്രഹിക്കുന്നവർ like😊.
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍😍
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 3 года назад
@@AutosVlog ചേട്ടാ Bs4 vs BS6 feedback കുറച്ചു അറിയാം കഴിഞ്ഞു, Detailed video ചെയ്യാമോ,rpm കേറി gear മാറുന്നത് tipper ൽ issue കുറച്ചു ഇഷ്യൂ വരില്ലേ, Daimler ന്റെ underൽ വരുന്ന കമ്പനിക്ക് കുറച്ച് കൂടെ മെച്ചപ്പെടുത്താമായിരുന്നു, engine sound കുറച്ചു മാറ്റം ഉണ്ട്. പിന്നെ Ajmi പോലെ established companyകൾ പല brand ഉപയോഗിക്കുമ്പോൾ ഏതാണ് മെച്ചമെന്ന് കണ്ടെത്താൻ കഴിയും, miliage, maintainance, driving comfort, adblue miliage, cabin comfort, tyre mileage etc. പിന്നീട് പലർക്കും ഒരു feedback എടുക്കാൻ കഴിയും😊
@MOTORSAUTOMOTIVE
@MOTORSAUTOMOTIVE 3 года назад
ചേട്ടാ ചുരം കേറിയപ്പോൾ എങ്ങനെയുണ്ട് performance
@ansarpsainudheen8296
@ansarpsainudheen8296 3 года назад
വീഡിയോ വളരെ നന്നായിട്ടുണ്ട് പഴയകാല ഈസ്റ്റേൺ ഡ്രൈവറാണ് ഞാൻ ഇപ്പോൾ ഗൾഫിലാണ് സൗദിയിൽ ആക്ട്രസ് ആണ് ഞാൻ ഓടിക്കുന്നത് അജ്മി യുടെ ഇടുക്കി ജില്ല ഡിസ്ട്രിബ്യൂട്ടർ ഷൈ മോൻ കടക്കൽ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്👍👍👍❤❤❤
@tommathew6647
@tommathew6647 3 года назад
Ajmi da kombanum.. autos vlog kombanum kudi onnichappol തീ പാറി🔥🥰🥰🤩♥️💜
@AutosVlog
@AutosVlog 3 года назад
❤️❤️😍❤️♥️♥️♥️♥️♥️
@fabstory3884
@fabstory3884 3 года назад
Ajmi ടീം സിന് എല്ല വിധ പിന്തുണയും ആശംസയും......വിഷ്ണു ചേട്ടനും.....🔥🔥🔥
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️♥️
@kevinbennychuku5613
@kevinbennychuku5613 3 года назад
Good review. Keep it up. Frankly speaking driver was considered as a 2nd class job in 90's. But i hope changes happened. LONG LIVE HEAVY DRIVERS AND DRIVING PROFESSION. Good luck to all.
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️
@AutosVlog
@AutosVlog 3 года назад
♥️❤️
@vinodpn6316
@vinodpn6316 3 года назад
ഒരു ചെറിയ ഫ്രിഡ്ജ്, ഒരു ഓവൻ, ടെലിവിഷൻ, ഒരു ഇൻഡക്ഷൻ കുക്കർ, ഇതൊക്കെ വണ്ടിയിൽ അത്യാവശ്യം ആണ്. കാബിൻ കുറച്ചു കൂടി വലുതാവണം. ലിവിങ് ഏരിയ യും ഓഫീസ് ഏറിയായും രണ്ടായി തന്നേ ഉണ്ടാകണം. നല്ല ബെഡ് provide ചെയ്യണം. പിന്നെ seeping സുഖം ആക്കാൻ വേണ്ടി ഒരു കർട്ടൻ അത്യാവശ്യം ആണ്. രണ്ടുപേരുടെ മാസങ്ങളോളം ജീവിക്കുന്ന ഒരു സ്പേസ് ആണ്..... ( എന്റെ ഒരു കൺസെപ്റ്റ് ആണ് 😀 ) പിന്നെ വണ്ടി അടിപൊളി. കാണാൻ ...... ഒന്നും പറയാൻ ഇല്ലാ.
@AutosVlog
@AutosVlog 3 года назад
❤️♥️♥️♥️
@tonythomas9014
@tonythomas9014 3 года назад
Quality distribution system from an emerging product 👏👏👍
@AutosVlog
@AutosVlog 3 года назад
❤️❤️♥️♥️♥️
@athulmohanan9425
@athulmohanan9425 3 года назад
സത്യം പറ അണ്ണൻ സിനിമയിൽ ആരുന്നില്ലെ.....
@AutosVlog
@AutosVlog 3 года назад
🤣🤣🤣🤣🤣❤️♥️
@dankoshy7813
@dankoshy7813 3 года назад
Vandil Led Strip chyuthapole kidu look🔥🔥
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍😍😍😍😍
@ajiths4880
@ajiths4880 3 года назад
Video content & quality adipoli.Keep going.
@AutosVlog
@AutosVlog 3 года назад
😍❤️❤️
@shahjas_m4525
@shahjas_m4525 3 года назад
nan ee vandiyum chettayiyeyum nadukani churathill vech kandayirunnu Poliwe vandi 🔥🔥🔥🔥❤❤❤❤
@AutosVlog
@AutosVlog 3 года назад
♥️❤️😍😍🤩
@rashroraj
@rashroraj 3 года назад
i dont need gift but always wear seat belt .... coz u r inspiration to lot of young people and also illegal
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍
@user-rm9ze4vv6e
@user-rm9ze4vv6e 3 года назад
നമ്മുടെ Joy ചേട്ടൻ ഫാൻസ്‌ ആരെങ്കിലും ഉണ്ടോ. ചേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍😍
@AnishKumar-bg7vk
@AnishKumar-bg7vk 3 года назад
you drivers are really awesome for making peoples life easier....
@maneeshmanu5704
@maneeshmanu5704 3 года назад
ഭാരത് ബെൻസ് ഏറ്റവും സുന്ദരം ആയി തോന്നിയത് അജ്മിയുട, K. K യുടെ വണ്ടി കണ്ടപ്പോൾ ആണ് എജ്ജാതി ലുക്ക്‌ 🔥
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️
@AutoenthusiastArbabs
@AutoenthusiastArbabs 3 года назад
അങ്ങന്നേ വിട്ടു ഒരു മരണ മാസ് യാത്ര പുതിയ രീതിയിലുള്ള video shooting തങ്കർപ്പൻ ആയിട്ടുണ്ട് best wishes and safe drive😘😘😘😘😘😍😍😍😍😘😘😘😘
@AutosVlog
@AutosVlog 3 года назад
🤩😍😍❤️❤️♥️
@rasheedvt773
@rasheedvt773 3 года назад
Ajmi poli aaan
@AutosVlog
@AutosVlog 3 года назад
😍😍❤️❤️♥️
@tanshersingh7372
@tanshersingh7372 2 года назад
Excellent review bro, what mileage does this truck give on 30MT payload? On tubless tyre and tubetype tyre. Thank you, Tansher North Indian Trucker
@sreeharshck5106
@sreeharshck5106 3 года назад
ജോയ് ചേട്ടനെ മിസ്സ് ചെയ്യുന്നു😍
@AutosVlog
@AutosVlog 3 года назад
♥️❤️😍😍
@sherajudeen4839
@sherajudeen4839 3 года назад
Ajmi 200 കോടിയിൽ നിന്ന് 2000 കോടിയിലെക്ക് വിറ്റ് വരവ് ഉള്ള കമ്പനി ആയി മാറട്ടെ ആമീൻ
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️😍😍😍😍😍
@ramzananaizam9229
@ramzananaizam9229 3 года назад
Najim from Kollam ...sir Njanoru sailsmanairunnu...oru top brandinte pakshe ente abhiprayathil ajmiyude puttupodi castemer chodichu vangunnu...athu puttupodimithal ..avarude vaahanangalilvare 100 quality yund athanu ivarude ee vijayam
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️
@sohax809
@sohax809 3 года назад
അജ്മി വണ്ടികളും അവരുടെ ഒരേ പ്രോഡക്റ്റും നമുക്ക് എപ്പോഴും ഒരു ഹരം തന്നെ ആണ് പിന്നെ അജ്മി BB വണ്ടികൾ അവർ അതിനെ മോഡിഫൈക്കേഷൻ ചെയുന്നതും it a grate
@arunprasad6529
@arunprasad6529 3 года назад
ഇനി എന്നാണ് ജോയിയേട്ടന്റെ കൂടെ ട്രിപ്പ് . കട്ട വെയിറ്റിംഗ് ആണ് . ഞാൻ ഒരു NP ഫാൻ ആണ് . ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയതു മുതലാണ് വണ്ടിയേകുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത്. Thanks ചേട്ടാ
@vijoytechy5961
@vijoytechy5961 3 года назад
Autos vlog sthiram kanunnavar show some ❤️
@AutosVlog
@AutosVlog 3 года назад
♥️❤️❤️Thanks മച്ചാനെ നിങ്ങളുടെ ഈ കട്ട സപ്പോർട്ട് ♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥
@aswins2783
@aswins2783 3 года назад
Chetta adipoli.vandide videography polichu🔥❤️👍
@AutosVlog
@AutosVlog 3 года назад
♥️❤️😍😍😍😍
@latheef6942
@latheef6942 3 года назад
Keep going bro😍 Ajmi bharath benz🔥💥
@abhinishashraf
@abhinishashraf 3 года назад
അജ്മി ട്രക്ക് കാണാൻ ഒരു പ്രത്യേക ഫീൽ ആണ് ... Body ഷേപ്പ് , Red കളർ കോമ്പിനേഷൻ അതിനു ചേർന്ന് നിൽക്കുന്ന അഡ്വെർടൈസ്‌മെന്റ് ഡിസൈൻ എല്ലാം സൂപ്പർ ആണ് ..മുവാറ്റുപുഴ ടൗണിലൂടെ അജ്മി വണ്ടി കടന്നു പോകുന്നത് പലപ്പോഴും നോക്കി നിന്നിട്ടുണ്ട് ..!!🔥🔥🔥❤️
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️❤️♥️
@smphysicsonline2909
@smphysicsonline2909 3 года назад
What a stylish video❤️ you have made..👍
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️❤️❤️❤️❤️
@afsaledasseril7771
@afsaledasseril7771 3 года назад
K. K ടെ ബ്ലാക്ക് edition ശേഷം അജ്മിടെ റെഡ് edition Poli
@AutosVlog
@AutosVlog 3 года назад
♥️❤️❤️❤️😍
@newtech1635
@newtech1635 3 года назад
അജ്മി യുടെ വണ്ടി കലക്കി തിമിർത്തു കിടുക്കി
@artandtravelwithrahul501.
@artandtravelwithrahul501. 3 года назад
എന്തായാലും വണ്ടി പൊളിച്ചു❤️ സൂപ്പർ കളർ ഇത്തരം വണ്ടി കിട്ടിയാതന്നെ ഡ്രൈവിങ്ങ് ജോലിയുടെ അന്തസ്സ് വീണ്ടും ഉയരും ' വീണ്ടും നല്ല വീഡിയോകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏👍
@AutosVlog
@AutosVlog 3 года назад
😍❤️❤️♥️♥️♥️♥️
@Linsonmathews
@Linsonmathews 3 года назад
എത്തിപ്പോയി മച്ചാൻ 🤗 ആ പൊളി സാനം പിറകിൽ, റെഡ് കളർ 😍 ഉഫ്ഫ് രോമാഞ്ചം ബിജിഎം കൂടി വരുമ്പോൾ 👍❣️
@adeeruby518
@adeeruby518 3 года назад
സൂപ്പർ അജ്മി ❤❤❤🌹🌹🌹💞💞👍👍👍👍👍
@AutosVlog
@AutosVlog 3 года назад
Thanks മച്ചാനെ നിങ്ങളുടെ ഈ കട്ട സപ്പോർട്ട് ♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥❤️♥️♥️♥️
@rajeevor7003
@rajeevor7003 3 года назад
ഡ്രൈവർ മച്ചാൻ സൂപ്പർ 👌. ഇവിടെ 29 വയസ്സായിട്ടും 6 വീൽ ഓടിച്ചോണ്ട് ഇരിക്കുന്ന ഞാൻ 😔
@AutosVlog
@AutosVlog 3 года назад
😍❤️❤️
@abhilashmararpalakkaran4898
@abhilashmararpalakkaran4898 3 года назад
Vishulasss Uffff ore pwolliiiiiiiiiii👌👌👌👌 Pakka professional touch😍😍😍😍😍
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️
@arjunviswanath1036
@arjunviswanath1036 3 года назад
Pwoli editing Vishnu chettaiye ... KL 35 🤙🤙 palakkaran 😉😉😉
@AutosVlog
@AutosVlog 3 года назад
😍❤️♥️♥️
@mznmbq7272
@mznmbq7272 3 года назад
ഗിഫ്റ്റ് ഒന്നും വേണ്ട 1 day ഭാരത് ബെൻസിൽ യാത്ര അത് മതി ♥️♥️
@AutosVlog
@AutosVlog 3 года назад
♥️♥️❤️❤️😍😍😍😍
@anoopsekm
@anoopsekm 3 года назад
RED BarathBenz polichhhuuu 😍😍😍❤️❤️❤️👌👌 👌
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️
@sidhikpalakkal957
@sidhikpalakkal957 3 года назад
Ajmi group & vishnu machan pwoli😍✌️
@AutosVlog
@AutosVlog 3 года назад
😍❤️♥️
@rakeshk7788
@rakeshk7788 3 года назад
അജ്മീ (ലോറി) ഭാരത് ബെൻസ് വരുമ്പോൾ കാണാൻ ഭയങ്കര ലുക്കാ അതേപോലെ തന്നെയാണ് അജ്മിയുടെ പുട്ടുപൊടി യും പത്തിരിപ്പൊടി പിന്നെ ഇപ്പോൾ മസാലപ്പൊടിയും സൂപ്പർ ആണ് അജ്മി യുടെ എല്ലാം സൂപ്പറാണ് എല്ലാം അടിപൊളി ഒരുപാട് ആൾക്കാർക്ക് ജോലി കൊടുക്കുന്നു എല്ലാം കൊണ്ടും നല്ലതാണ് അജ്മി സൂപ്പർ പിന്നെ നമ്മുടെ യൂട്യൂബ് ചാനലും സൂപ്പർ
@amalmanoj1496
@amalmanoj1496 3 года назад
*Uff... Ijathi item 🔥❤️ Ajmi poliye BB Uyir* 💯😍🥰
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️♥️
@subinphilip8276
@subinphilip8276 3 года назад
Ajmi bharathbenz poli❤️❤️
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍😍😍😍
@fayizmohd08
@fayizmohd08 3 года назад
Ith oru pravishyam neritt kandittund...enthaa oru look....oru aanaye ezhunnallikkunna pole oru proudi🔥🔥🔥
@Never_Ending_Truck_Voyage
@Never_Ending_Truck_Voyage 3 года назад
#ajmi ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആണ്. വണ്ടിയുടെ റിവ്യൂ പൊളിച്ചു പിന്നെ ട്രാവൽ ബ്ലോഗ് ആകുമ്പോൾ കുറച്ചുകൂടെ പോകുന്ന വഴിയിലെ വിശേഷം കൂടെ പങ്ക് വെയ്ക്കാമായിരുന്ന്
@ajithpashok7612
@ajithpashok7612 3 года назад
Ajmi de വണ്ടികൾ എല്ലാം well maintained &modified ആണ്
@AutosVlog
@AutosVlog 3 года назад
♥️❤️❤️😍😍🔥🔥🔥
@madhav.a.r
@madhav.a.r 3 года назад
അജ്മിയിൽ ഏത് വണ്ടി വന്നാലും വിഷ്ണു ബ്രോ അവിടെ ചെന്നിരിക്കും💥
@AutosVlog
@AutosVlog 3 года назад
Ajmi എന്നെ ഉടൻ തന്നെ വണ്ടികളുടെ brand ambassador ആക്കും എന്നാണ് പറഞ്ഞത് 😜 Putt brand ambassador - ഭാവന Vandi brand ambassador - Vishnu Autos Vlog🤣🤣🤣🤣🤣😜😜😜😜😜😜❤️♥️♥️♥️
@madhav.a.r
@madhav.a.r 3 года назад
@@AutosVlog വളരെ മികച്ചൊരു ഇത് ..😂
@manuelmathew7464
@manuelmathew7464 3 года назад
Siyad ikka powli..... BB ishtam ❤️❤️❤️
@AutosVlog
@AutosVlog 3 года назад
🤩😍❤️♥️♥️♥️
@premjithjithu1738
@premjithjithu1738 3 года назад
Bro nghl orupad kashtapettadhin ulla result video yil kanunn nnd 🥰😍😍😍waiting ane adutha video varan
@AutosVlog
@AutosVlog 3 года назад
🤩😍❤️♥️♥️♥️
@shamsiyashamsiya1382
@shamsiyashamsiya1382 3 года назад
Ajmi ennum oru ഹരമാണ്,.... I like you Love you Ajmi❤❤❤❤❤
@AutosVlog
@AutosVlog 3 года назад
😍❤️❤️❤️❤️
@jayaramms1
@jayaramms1 3 года назад
Ajmi's taste like as moms love❤
@AutosVlog
@AutosVlog 3 года назад
🤩😍❤️❤️♥️♥️
@swapnak5377
@swapnak5377 3 года назад
Ajmi products are super , we are regularly using this one and recommending others to buy, really likes the puttupodi tooo soft
@vishnuraveendrannp9326
@vishnuraveendrannp9326 3 года назад
എന്നും കൊടുവള്ളി വെച്ച് കാണുന്ന bharath benz 🔥🔥
Далее
до/после Знакомо?
00:16
Просмотров 13 тыс.
Josco-Kondody Body Building Kochi Ernakulam-AUTOS VLOG
21:42
BHARAT BENZ 1217C Detailed Review - Malayalam
19:33
Просмотров 42 тыс.