Тёмный

Bigg Boss -il നൂറു ദിവസം നിൽക്കണം എന്നായിരുന്നു പക്ഷെ...ARJUN SYAM GOPAN Part1  

I AM with Dhanya Varma
Подписаться 365 тыс.
Просмотров 159 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shifnashifna6681
@shifnashifna6681 3 месяца назад
Arjun എന്ന മനുഷ്യനെ അറിയാൻ കഴിഞ്ഞതിൽ. ..bigboss season 6 ൽ മുഴുവൻ vote arjun ന് കൊടുത്തതിൽ എന്നും അഭിമാനം......ലക്ഷ്യത്തിൽ എത്താൻ ക്ഷമ വേണമെന്ന തിരിച്ചറിവ് തന്നു....എനിക്ക് മാത്രമല്ല ആർക്കും ഒന്നും അത്ര എളുപ്പം ആയിരുന്നില്ലന്ന് മനസ്സിലാക്കി തന്നു. .....Thank Uu brother..❤ From the bottom of heart....God bless u🤲
@sreerekha3088
@sreerekha3088 3 месяца назад
അതെ.. ഞാനും.
@Akshayappu_1
@Akshayappu_1 3 месяца назад
Yes oru regret umilla❤kanda hatersinu adium violence oke aan ishtam
@ajithpcpy
@ajithpcpy 3 месяца назад
Orupadu perkku inspired cheyyan pattiya oru vyakthi aanu Arjun innu cheriya oru bhudhimutt vannal jeevitham theernnu ennu karuthunnavar kaananam ee interview Ithukondu thanne aanu thankale orupadu per ishtapedunath genuine aakuka ennath ellavarkkum pattunna karyam alla God Bless you Achieve your all dreams
@krishnapriyac6855
@krishnapriyac6855 3 месяца назад
❤️❤️
@roshni3371
@roshni3371 3 месяца назад
Love you man ❤️🥹🫂 Keep going ✨📈
@annakutty_00
@annakutty_00 3 месяца назад
ഒരുപക്ഷെ Dhanya mam'nu B6 Winner'ne vilikkamayurunnu.. But she choose our Arjun.. Quality matter!!!!🤍🫶🏼✨
@stephythomas7386
@stephythomas7386 3 месяца назад
Because he is the real winner 🏆
@mayavi8040
@mayavi8040 3 месяца назад
People's choice✨ Mattethu pr choice😌 That's the difference
@TheKatChat47
@TheKatChat47 3 месяца назад
That is why I like her Interviews❤
@ritusabu7983
@ritusabu7983 3 месяца назад
Quality ❤ Rest were, I really dont understand how the BB team choose them. Strong and quality personalities matter, that will motivate the viewers, will give a msg to the society. Substandard language and content of certain contestants really ruined the quality of the show itself
@deepadileep3958
@deepadileep3958 3 месяца назад
@@ritusabu7983jasmin, jinto ,gabri language worst aayirunnu
@Malzzz24
@Malzzz24 3 месяца назад
A proud Arjun fan❤... Jbi tv il paranja pole Arjune support cheythathil no regrets... Finale week tymil nalla vishamam thonnit und co-contestants inte fans valare mosham aayit aanu ee manushyane degrade cheythath... Nthokke cooked up stories aayit ororuthar irangi thirichath...Known biggboss reviewers okke nthokke ahnu paranjath... Onnum ariyathe evdunno aaro paranj indakkiyath pokki pidich ithre okke degrade cheyyan nokkitum Arjun inn ee positionil ethiyit undengil ath avnte genuinity, ee positive attitude okke kond mathram aahnu... Ithre okke face cheyth ivde vare ethiye oraale chumma nthelum okke paranj thalarthaan vallya paadanu... Arjun paranjapole avn create cheytha shield break cheyyan aarkum pattilla... So happy man ninne support cheythathil no regrets and so proud... All the best for your future... Ninte ella dreams um achieve cheyyan pattate🤞🏻❤
@shinyjoseph1343
@shinyjoseph1343 3 месяца назад
അർജുൻ എന്ന വ്യക്തിയുടെ personalitiyum genuine ആയി ഷോ yil നിൽക്കുന്നത് കണ്ടും ഇഷ്ടം ആയി..... Bb ഹിസ്റ്ററിയിൽ ഇങ്ങനെ ഒരാൾ വന്നിട്ടില്ല... ഇനി വരുകയും ഇല്ല....തന്റെ ലൈഫ് എത്ര ക്ലിയർ ആയി നോക്കിക്കാണുന്നു.... All the Best Arjun.... Lots of Love 💞💞💞
@Neeeenaa
@Neeeenaa 3 месяца назад
True❤
@sreejajayaprakash6394
@sreejajayaprakash6394 3 месяца назад
ഹോ, കരഞ്ഞു പോയി Arjuney.....ശരിക്കും സങ്കടം വന്നു.... എന്തിനാണ് ഇത്രയും അനുഭവിച്ചു കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നോട്ട് വന്ന കുട്ടി മരണത്തിനെക്കുറിച്ച് പറയരുത്..... അങ്ങനെ ഇനി പറയരുത്..... നല്ല അമ്മയുടെ നല്ലൊരു മോൻ അല്ലേ...... Truly insiprational......such a genuine persinality ❤️❤️❤️❤️ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേയ്ക്ക് ഭഗവാൻ കൊണ്ടെത്തിക്കട്ടെ..... All the best wishes mone...... Lots of ❤️❤️❤️❤️❤️
@sahanamusthafa8169
@sahanamusthafa8169 3 месяца назад
Arjun ന്റെ Before BB life-നെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള quality questions ഉള്ള interview... ക്ലീഷേ questions ഒഴിവാക്കിയ anchor - ന് Big salute...
@navaneeth_g
@navaneeth_g 3 месяца назад
Sathyam quality anchor
@sahanamusthafa8169
@sahanamusthafa8169 3 месяца назад
അവൻ പറയുന്നത് full അവർ കേട്ടിരിക്കുന്നു.. ഇടയ്ക്ക് കയറി സംസാരിക്കുന്നില്ല....
@anjaligopinath
@anjaligopinath 3 месяца назад
HATS OFF Chettaaaa🫡 കൂടുതൽ അറിയുംതോറും ഇഷ്ടം കൂടി കൂടി വരുന്നു. അർജുൻ എന്ന വ്യക്തി ഇത്രേം പേരുടെ ഹൃദയം കീഴടക്കിയതിൽ യാതൊരു അത്ഭുതവും ഇല്ല... Truly an inspiration♥️ KEEP ROCKING🫰🙂
@Prettydreamy91
@Prettydreamy91 3 месяца назад
എന്റെ മക്കൾ അർജുനെപ്പോലെ വളർന്നു വരാൻ ഞാൻ ആഗ്രഹിക്കുന്നു.. അർജുനെ പ്പോലെ എല്ലാ മൂല്യങ്ങളും ഉള്ള കുട്ടികൾ ആയി അവർ ജീവിക്കണം.. ബുദ്ധിയുറക്കുമ്പോൾ ഞാൻ ആരെപ്പോലെ ആകണം എന്ന് അവർ ചോദിച്ചാൽ നിന്നെ ചൂണ്ടിക്കാണിച്ചിട്ട് 'ഇവനെ പോലെ ആയാൽ മതി' എന്ന് പറയാൻ എനിക്ക് രണ്ടാമത് ഒന്നു ചിന്തിക്കാൻ പോലും ഇല്ല.. അർജുനേ.... നിന്നെ അറിഞ്ഞവരും സ്നേഹിച്ചവരും ഒന്നും നിന്നെ വിട്ട് പോകില്ല അർജുനേ... അത് ഇനി എത്ര നാൾ കഴിഞ്ഞാലും.. നിന്നോട് ഉള്ള സ്നേഹം പോവത്തില്ല.. ..നീ ഞങ്ങൾ ടെ ചക്കരയാണ്.❤️
@hridhyamohan03
@hridhyamohan03 3 месяца назад
21 minute oru minute polum skip cheythila athrem positivity und arjunte samsarathil Thank you dhanya mam for this quality interview
@noorshanoora4053
@noorshanoora4053 3 месяца назад
Ente ponnu arjuney ,appu karayippikkalleda njangale. Proud of my boy👏 love you arjuney❤
@hridhyamohan03
@hridhyamohan03 3 месяца назад
Jbi paranjath sheri ann arjunu vote koduthathil arum regret cheyndi varila proud feeling mathrame avanod thonitolu adhyam ayit ann enik neritt kanditto mindito ilatha oralod ithra attachment and ayal ennum nannayi irikanam enn thonunath❤ Miles to go Arjun❤
@asvirsp7433
@asvirsp7433 3 месяца назад
Same feeling here❤... Vyakthi ആരാധന illatha oral ആണ് njan.. But Arjun enikku innu oru emotion ആണ്.. Endo oru prathyekatha aa payyanil ഉണ്ട്.. Avanu വേണ്ടി njan ennum prardhikkum... I don't know why.. But still it continues
@Crazyy__Girl
@Crazyy__Girl 3 месяца назад
Ramp walk Model to Real life Role Model for youth💯😎Arjuneey..❤You deserved all the love and support😊🙌
@Aswnei56
@Aswnei56 3 месяца назад
എനിക്ക് ഒരുപാട് Inspiring ആയിട്ടുള്ള വ്യക്തി ആണ്,Bigboss അവസാനം വരെ കാണാൻ പ്രേരിപ്പിച്ചത് തന്നെ അർജുനാണ്... Wish you all the love and success in your life,Many more to go Arjuneyyy...❤️❤️
@Shabin54
@Shabin54 3 месяца назад
മറ്റുള്ളവർക്ക് ഇത്രയധികം inspiration ആയ വേറൊരു contestant bb യിൽ ഇത് വരെ വന്നിട്ടില്ല... Ninne സ്നേഹിച്ചതിലും നിന്റെ മാത്രം big fan ആയതിലും ഞാൻ ഒരുപാട് happy ആണ്....❤❤❤❤❤
@alexyash790
@alexyash790 3 месяца назад
😂😂😂😂
@hinuhinu7743
@hinuhinu7743 3 месяца назад
🙄🙄🙄🙄😂
@roshni3371
@roshni3371 3 месяца назад
Love you man ❤️ Keep going Arjuneyy🥹🫶
@chakkurakhee9866
@chakkurakhee9866 3 месяца назад
This is what we call it as an Interview.. Arjun.. Day by day ningalodulla respect koodunnu.. ☺
@bhoomisworld8783
@bhoomisworld8783 3 месяца назад
Arjunta interview ellam kanumpol faceil chirichu kondu mathrame kaanan pattulayirunu but e interview kandu enta kannil ninnu kannuneer nilkunila.god bless u my bro.❤
@sahanamusthafa8169
@sahanamusthafa8169 3 месяца назад
Arjun Bro താങ്കൾ ഇത്രയൊക്കെ പ്രതിസന്ധികൾ തരണം ചെയ്ത് ഇവിടെ വരെ എത്തിയില്ലേ... ഈ നേട്ടങ്ങൾ ഒരു middle class വ്യക്തിക്ക് ചെറുതല്ല... അതും സ്വപ്രയത്നം ഒന്നുകൊണ്ട് മാത്രം... ഇനിയും ഉയരങ്ങളിൽ എത്തിപ്പെടാൻ സാധിക്കും.... ഈ Possitive thoughts continue ചെയ്യൂ... മരണത്തെ കുറിച്ചുള്ള സംസാരം ഒഴിവാക്കൂ.. BB യിൽ വെച്ച് Bro യുടെ മുഖത്തെ പുഞ്ചിരി മായുമ്പോൾ തന്നെ എന്തോ വേദന തോന്നിയിരുന്നു... Bro നമ്മുടെ ആരൊക്കെയോ ആണെന്ന ചിന്തയാണ് എപ്പോഴും... God Bless You always... keep your smile...
@anumol9806
@anumol9806 3 месяца назад
Dear Arjun, നിങ്ങൾ sympathy അല്ല അംഗീകാരം ആണ് അർഹിക്കുന്നത്💎, you are such a strong man🫰
@vidyakvictor1443
@vidyakvictor1443 3 месяца назад
Touching.. inspiring.. speechless.. Hats off Arjun for overcoming the hardships in your life with pure positivity, will power, prayers and hope. Heart breaks to see your smile since we can see the pain in your eyes. All power to you Arjun.. Way to go!!! Sending lots of love, good will, cheer and care your way 🥰😍❤ Wish you achieve all that you desire.
@Aswnei56
@Aswnei56 3 месяца назад
Bigboss ഇഷ്ടമില്ലാത്ത ഞാൻ അർജുന്റെ വീഡിയോ കണ്ട് season6 കണ്ടതും അർജുന്റെ die hard fan ആയിപോയതും എല്ലാം അപ്രതീക്ഷിതം...😍😍
@SeenathSeena-v2p
@SeenathSeena-v2p 3 месяца назад
Njanum
@Neeeenaa
@Neeeenaa 3 месяца назад
Yes
@Sara_Martin_saramarakotta_2770
@Sara_Martin_saramarakotta_2770 3 месяца назад
#me tooo❤️❤️‍🔥❤️‍🔥❤️‍🔥
@RVRgamer-qu7mt
@RVRgamer-qu7mt 3 месяца назад
Njanum
@aswanin116
@aswanin116 3 месяца назад
Njanum
@kalasaradhi8690
@kalasaradhi8690 3 месяца назад
ഇനിയൊരു സീസണിലും ഇതുപോലൊരു "അർജുൻ " ഉണ്ടാകില്ല എന്നുറപ്പാണ്. ബിഗ്‌ബോസ് എന്ന show യോടുള്ള ആളുകളുടെ പൊതുധാരണയെ മാറ്റിയ ഒരു മത്സരാർത്ഥി. ഇതുവരെ ഒരു മത്സരാർത്ഥിക്കും ചെയ്യാൻ സാധിക്കാത്തത്. അത് തന്നെയാണ് അർജുന്റെ വിജയവും. ഓരോ പ്രാവശ്യം താങ്കളെ കേൾക്കുമ്പോഴും ബഹുമാനവും സ്നേഹവും സന്തോഷവും ഒപ്പം ഈ സീസണിന്റെ തുടക്കം മുതൽ അർജുൻ എന്ന മത്സരാർത്ഥിക്കൊപ്പം നിന്നതിൽ അഭിമാനവും തോനുന്നു. ഇഷ്ടപ്പെടുന്ന ഓരോരുത്തർക്കും അവരുടെ വീട്ടിലെ പയ്യനാണ് അർജുൻ.അതുകൊണ്ട് തന്നെയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ കരയുമ്പോ കൂടെ കരഞ്ഞതും സന്തോഷിക്കുമ്പോ ഒപ്പം സന്തോഷിച്ചതും. ജീവിതത്തിൽ അർജുൻ ആഗ്രഹിക്കുന്നിടത്ത് അർജുനെ കാണാൻ നിങ്ങളെപ്പോലെ തന്നെ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. Keep smiling ❤️
@AsharafAsharaf-cj3pj
@AsharafAsharaf-cj3pj 3 месяца назад
Yes miles to go ❤❤
@shiyafudheenabbas551
@shiyafudheenabbas551 3 месяца назад
Yes iny ithupolathay bigbossil undavaruthu oru maravaha oru gamum kalikkathay finalil athiyavan
@pushpakumari4652
@pushpakumari4652 3 месяца назад
അർജുൻ നീ മരണത്തെ പറ്റി ബിബി യിലും എപ്പോഴും പറയുന്നു ഇനി അങ്ങനെ പറയരുത് ഇനി കേൾക്കാൻ ഇഷ്‌ടമില്ലനിനക്ക് മരണമില്ല നീ ഉയരങ്ങളിൽ എത്തും ഈ അമ്മയുടെ ബ്ലെസ്സിങ് എപ്പോഴും ഉണ്ടാകും
@divyad3158
@divyad3158 3 месяца назад
🙏🙏🙏🙏🙏🥰🥰🥰
@amith1224
@amith1224 3 месяца назад
Food കഴിക്കുമ്പോൾ അവനെ കൈ വേറക്കുന്നത് കണ്ടിട്ടുണ്ട് , ചെലപ്പോ അസുഖം ഉള്ളത് കൊണ്ട് ആയിരിക്കാം അങ്ങിനെ പറയുന്നത്
@sheenajohn9583
@sheenajohn9583 3 месяца назад
Arjun ഇനി അങ്ങനെ പറയരുത് ❤ ഞാൻ ഒരു അമ്മയാണ് കേൾക്കുമ്പോൾ വിഷമം വരുന്നു.ഞാൻ എൻറെ മോനെ പോലെ ആണ് കാണുന്നത്.മോനെ ആരെങ്കിലും മോശം കമന്റു ഇട്ട് കണ്ടാൽ എനിക്ക് ഭയങ്കര വിഷമം വരും ദൈവം മോനെ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ❤🎉🥰🙌
@Ammu__530
@Ammu__530 3 месяца назад
ഇതൊക്കെ കാണുമ്പോ ഒരുപാട് സന്തോഷം തോന്നുന്നു ❤കുറെ അമ്മമാർ അർജുനെ പോലെ തങ്ങളുടെ മക്കളെ വളർത്തണം എന്ന് പറയുമ്പോ തന്നെ അവൻ വിജയിച്ചു ❤❤real life hero💎
@mayavi8040
@mayavi8040 3 месяца назад
❤️❤️❤️
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 3 месяца назад
The only quality contestant in this season❤ bigboss kanatha kore per arjun ilath kond mathram ee season kandittund arjune kanunne arjunte samsaram kelkune oke oru positivity an❤
@chitchatcafe2373
@chitchatcafe2373 3 месяца назад
This is the best interview with Arjun... We could understand more about Arjun. മറ്റുള്ളവർക്ക് അറിയേണ്ടത് ശ്രീതു combo, കല്യാണം etc. Mam u hav done a great job. A quality interview with a quality person❤❤
@remyaabhilash
@remyaabhilash 3 месяца назад
So true. All other interviews were inundated with combo questions. I sorto got fed up. Great to see questions to know him more as this excellent and inspiring gentleman.
@taniamathew5531
@taniamathew5531 3 месяца назад
"Admired Arjun for his remarkable personality. He has a unique ability to deeply connect with people who resonate with him. He's someone I truly cherish in my heart."
@ajilprakashpr4444
@ajilprakashpr4444 3 месяца назад
Very proud ARJUN... ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത കമന്റ്‌ ബോക്സ്‌... U r my bro
@RisvanaNasrincv-bh5lv
@RisvanaNasrincv-bh5lv 3 месяца назад
Arjunte physical condition parajit oru task il polum Avan Mari ninnitila ath paraj sympathy work cheyanum nokeettille ellathilum maximum effort itt Arjun cheythittund🥺❤️you are really an inspiration arjuneey❤❤❤ Miles to go❤
@aiswaryasaisu849
@aiswaryasaisu849 3 месяца назад
Correct ,ee condition vach avan ellathilum jayichu.
@snehageorge3005
@snehageorge3005 3 месяца назад
Don't know why but I still stuck in this person...his personality hits different and every little things about him is inspiring me.
@its_meghs
@its_meghs 3 месяца назад
My respect towards this man increased ×100 after this part of the interview. He's such AN INSPIRATION! May God bless him with lots of happiness, Joy and laughter. May this guy achieve all his dreams🔥🔥
@sahanamusthafa8169
@sahanamusthafa8169 3 месяца назад
Arjun Bro, you deserved it all... Bro - യുടെ Personality, Talent, Hardwork & Patience എല്ലാറ്റിന്റെയും result ആണ് Bro ക്ക് ഇപ്പോൾ കിട്ടുന്ന ഇത്ര huge genuine fans support...
@binduvasu3691
@binduvasu3691 3 месяца назад
എന്തിനാണ് മോൻ മരണത്തെ പറ്റി എപ്പോഴും പറയുന്നത് BBയിലും പലവട്ടം പറയുമായിരുന്നു എൻ്റെ മോന് അങ്ങനെ പറയല്ലേ ഞങ്ങൾക്ക് വിഷമമാകുന്നു❤❤ God bless u🙏🏻❤️❤️❤️🥺 മോനെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട്❤❤❤
@asvirsp7433
@asvirsp7433 3 месяца назад
Thank u Dhanya mam for bringing Arjun to ur show.. ❤.. Such a pure soul.. Njan sharikkum agrahichirunnu.. Ingane oru talk❤.. Thank u soo much
@superstiker010
@superstiker010 3 месяца назад
Truly one of a kind...in today's world it's very difficult to find such a person..who has great personality, character, great looks, voice, who is very dedicated, spiritual, Family person, calm, matured, Entertaining, Funny,Caring, Kind, Disciplined...All in one...Feeling proud of supporting him
@SreesUlakam
@SreesUlakam 3 месяца назад
OMG kannu full niranj thulumbya njn e interview onnu kandu theerthath🥹🥹🥹. Proud of you Arjuneyy. U r really an amazing person. U r really an inspiration. May God bless you abundantly
@neethu-94
@neethu-94 3 месяца назад
ഞാൻ ബിഗ് ബോസിന്റെ ഒരു സ്ഥിരം പ്രേക്ഷകയല്ലായിരുന്നു. യാദൃശ്ചികമായാണ് അർജ്ജുന്റെ ഒരു വീഡിയോ കണ്ടത്. അദ്ദേഹം വളരെ സിംപിളായി പറഞ്ഞു പോകുന്ന കാര്യങ്ങൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സംസാരിക്കുന്നത് കേട്ടാണ് ഇങ്ങനെയും ചിന്തിക്കാമല്ലോ എന്ന് ഞാൻ ആലോചിച്ചത് self healing process, സ്വയം ആശ്വാസമാകുക, തനിക്ക് തന്നെ സമ്മാനം നൽകുക ,അതുപോലെ എനിക്ക് ചാരാൻ എന്റെ സ്വന്തം തോളുണ്ട് എന്ന് പറഞ്ഞതും സത്യം പറഞ്ഞാൽ ഞാൻ തന്നെ എന്നെ എറ്റവും നന്നായി സ്നേഹിക്കുക. ഒരു പാട് ചിന്തിപ്പിച്ചിട്ടുണ്ട് . Plan A fail ആയാൽ plan B യിലേക്ക് പോകുമോ എന്ന് ശ്രീതു ചോദിച്ചപ്പോൾ ഇല്ല A യിൽ തന്നെ മാക്സിമം ശ്രമിക്കും എന്ന് പറഞ്ഞു.അതു കൊണ്ട് തന്നെയാണ് അദ്ദേഹം ഇവിടെ ഇന്നിരിക്കുന്നതും. മുന്നോട്ടുള്ള യാത്രയിൽ ഞാനും ഈ വാക്കുകൾ മനസിൽ ഓർമിച്ചു കൊണ്ടിരിക്കും. ഒരു മനുഷ്യന് തന്നെ കൂടുതൽ നല്ലതാക്കാൻ മാതൃകയാക്കാൻ പറ്റുന്ന വ്യക്തി. ഇങ്ങനെയുള്ളവരെയാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. നല്ലൊരു വ്യക്തിയെ പരിചയപ്പെടാൻ ബിഗ് ബോസിലൂടെ സാധിച്ചു, എന്നും ഇങ്ങനെ തന്നെ തുടരട്ടെ ഒരു പാട് നേട്ടങ്ങൾ ഉണ്ടാവട്ടെ. കണ്ടതിൽ വച്ച് ഏറ്റവും quality ഉള്ള ഇൻറർവ്യൂ ഇതാണ് .കൃത്യമായ ചോദ്യങ്ങൾ ഉത്തരങ്ങൾ👌🏻 Arjun നെ കാണാൻ പറ്റുമോ എന്നറിയില്ലാ കണ്ടാൽ പറയണം എന്നു തോന്നിയ കാര്യമാണ് ഇവിടെ പറഞ്ഞത് Mam പറ്റുമെങ്കിൽ ഇതൊന്ന് Forward ചെയ്ത് കൊടുക്കണം🙏🏻 - Neethu
@bindhusasidharan3940
@bindhusasidharan3940 3 месяца назад
❤❤❤
@sreelakshmia.s7888
@sreelakshmia.s7888 3 месяца назад
Forward cheyyanda Arjun comments ekke nokkum ithu kanum ❤❤❤ nammude swantham Aille nammude koode ennum Arjun ind🥰
@mayavi8040
@mayavi8040 3 месяца назад
💖💖
@Sajitha-z5z
@Sajitha-z5z 3 месяца назад
The real hero🔥Arjun... Inn ee lokam ninne snehikkunnudenkil ath ninte vijayamanadaaa... 🔥🔥🔥🔥
@Thebetter_Version
@Thebetter_Version 3 месяца назад
ഇതുവരെ എല്ലാ bb season കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ quality, personality, inspiring ആയ ഒരു വ്യക്തി ഇതുവരെ bb ചരിത്രത്തിൽ വന്നിട്ടില്ല ഇനി വരാൻ പോവുന്നുമില്ല.എന്റെ ലൈഫ് il തന്നെ ഞാൻ ഇങ്ങനെ ഒരാളെ ആദ്യമായാണ് കാണുന്നത്.ഒരുപാട് പേർക്ക് റോൾ മോഡൽ ആക്കാൻ പറ്റിയ വ്യക്തി.ഇന്നത്തെ സമൂഹത്തിലെ ആൺകുട്ടികൾ കണ്ടു പഠിക്കേണ്ട വ്യക്തിത്വം.He is such a Gentleman❤❤A Gem💎💎💎
@SreesUlakam
@SreesUlakam 3 месяца назад
🙌
@Shabin54
@Shabin54 3 месяца назад
നിന്നെ മാറ്റി നിർത്തിയവരെല്ലാം നിനക്ക് വേണ്ടി കാത്തു നിൽക്കുന്ന കാലം വരും....... ഒരുപാട് ഒരുപ്പാട് ഉയരങ്ങളിൽ നീ എത്തും ❤
@pavithrang685
@pavithrang685 3 месяца назад
"മറ്റൊരു മനുഷ്യനെ എത്ര മനോഹരമായാണ്, അവതാരിക കേൾക്കാൻ ശ്രമിക്കുന്നത് "....മനുഷ്യർ പരസ്പരം പുഞ്ചിരിക്കുകയും, മിണ്ടുന്നതിനേക്കാളും, മറ്റെന്തുണ്ട്? ഈ ഭൂമിയിൽ ഇത്ര മനോഹരമായിട്ട്? 😍❤ ധന്യം..സ്നേഹം.. ധന്യ വർമ്മ 😍😍
@Neeeenaa
@Neeeenaa 3 месяца назад
True
@Ammu__530
@Ammu__530 3 месяца назад
അർജുൻ ❤️❤️❤️struggle ചെയ്തതിനും hardwork ചെയ്തതിനും ഇത്രയും wait ചെയ്തതിനും എല്ലാം ഇതിലും ഇരട്ടിയായി സന്തോഷവും achievements um ഒരുപാട് കിട്ടട്ടെ ❤️കിട്ടും..
@thiiiRa
@thiiiRa 3 месяца назад
Everyone from a middle-class family has faced numerous struggles to achieve their dreams. This is why Arjun resonates so deeply with so many of us-he embodies the hopes, dreams, and perseverance we all share. Watching him is like seeing a reflection of our own journey. Arjun represents a crowd, inspiring us with his determination and resilience. He truly feels like family. Keep shining, Arjun ✨❤
@JOJOPranksters-o6p
@JOJOPranksters-o6p 3 месяца назад
*no one can replace arjun💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@andrea-wp7no
@andrea-wp7no 3 месяца назад
Thanks a ton dhanya chechy This was for the people who just portray him as chocolate boy.. He is 1000 times more and best inspirational person from any BB
@amshujabz
@amshujabz 3 месяца назад
Dhanya mam ന്റെ ഇന്റർവ്യുന് വിളിക്കാനും ഒരു ഭാഗ്യം വേണം🥰 Proud of you Arjuneeyy❤️
@hinafying
@hinafying 3 месяца назад
Ramp model ↪️ Role model💎 ARJUN SYAM GOPAN ❤️u r winning millions of heart bro🤞🏻
@SindhuRajeevan-w4q
@SindhuRajeevan-w4q 3 месяца назад
അർജജുൻ്റെ കഥ കേട്ടാണ് അർജ്ജുനെ ഇഷ്ടമായതും ബിഗ് ബോസ്സ് കാണാൻ തുടങ്ങിയത്❤ ധൈര്യമായി മുന്നോട്ട് പോവുക, നമ്മുടെ സമൂഹത്തിലെ 'എല്ലാ കുട്ടികൾക്കും ഈLife ഒരു പ്രചോദനമാകട്ടെ, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അർജ്ജുനും പറന്ന് ഉയരാൻ സാധിക്കട്ടെ ഒത്തിരി സ്നേഹത്തേടെ പ്രാർത്ഥനയോടെ❤
@bindhusasidharan3940
@bindhusasidharan3940 3 месяца назад
Me too... ❤
@Crazyy__Girl
@Crazyy__Girl 3 месяца назад
Quality section.. Thank you mam for this one.. 😊 Arjun.. ❤You are really an inspiration 💯miles to go..✨Full support🙌
@Richu180
@Richu180 3 месяца назад
You are such an inspiration Arjun chetta... ഇത് കണ്ട് കണ്ണ് നിറഞ്ഞു... കാരണം ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ relate ചെയ്യാൻ പറ്റുന്നുണ്ട്.. 🙂 You deserve more and more.. God bless youu and lots of love ♥️🥹
@fidarahman2756
@fidarahman2756 3 месяца назад
This guy totally changed the perspective of the show ...many of have put a mark that bb meterial or the winner should be with very extrovert aggressive and making content intentionally it's bad or good but this guy choose to be him in the show and he trust his personality and and win millions of heart ......in biggboss Malayalam history The person ARJUN is very different and make GOOD change in the Show and achieved his dream by his talent from this show 💎
@SreesUlakam
@SreesUlakam 3 месяца назад
💯
@nj18489
@nj18489 3 месяца назад
💯💯💯
@PriyaR-mx4lq
@PriyaR-mx4lq 3 месяца назад
💯💯💯 rightly put
@lakshmijr4760
@lakshmijr4760 3 месяца назад
Exactly 💯💯
@karmabeliever3066
@karmabeliever3066 3 месяца назад
💯💯💯💯💯💯💯👍👍
@kavyas11
@kavyas11 3 месяца назад
Arjun❤️❤️❤️💎 Othiri miss cheyyunnund🥹 Arjunte vdos evde kandalum skip cheyyarillaa. Genuine person💯💕
@ashakiran-yw8im
@ashakiran-yw8im 3 месяца назад
Arjun orupade perke inspiration aanu... E age il arjun kadannu poya anubhavangal athil ninum kittiya strength ellam varum thalamurake inspiration aanu... Njan cheytha oro votum orkumpol proud matram.... Bigscreenil arjune kanan pattanam athu matre ullu thiriche pratheekshikunnat....❤❤❤❤❤❤🙏🙏🙏🙏
@aswathikarunan1367
@aswathikarunan1367 3 месяца назад
I watch all the seasons of bbmalayalam no-one except you influenced me like you Mr arjun syam gopan. I watch the show 90% 24/7 just because of you. You are nothing less than a brother. You give more power on my depression survival journey. Hope all your wishes will be true one day❤
@Crazyy__Girl
@Crazyy__Girl 3 месяца назад
Arjun..❤ You earned genuine supporters 💯because of your Personality 😊that is highlight 🙌 All the best 👍keep rocking🔥
@sangeethas8896
@sangeethas8896 3 месяца назад
Arjun lots of love mahnn❤❤❤
@sangeethas8896
@sangeethas8896 3 месяца назад
Arjun you are an inspiration to many ....gone through many difficult phases but you never give up and tried your max ..you are already a hero mahn..wish you all the success in your life....role model for many❤❤❤❤
@jyoo885
@jyoo885 3 месяца назад
അർജുൻ ബിഗ് ബോസ് ഷോയുടെ പ്രതിഛായ തന്നെ മാറ്റി, സ്വന്തം വ്യക്തിത്വം നിലനിർത്തികൊണ്ട് തന്നെ ജനങ്ങളുടെ മനസ്സിൽ ഇടം നേടി.അർജുൻ ഒന്നല്ല ഒരുപാടു കാര്യങ്ങൾ കൊണ്ട് ഒരു നല്ല മാതൃകയാണ്. സ്നേഹം അഭിമാനം ,എന്നും എപ്പോഴും നല്ലത് വരാൻ ദൈവത്തോട് പ്രാർത്ഥിയ്ക്കാം❤Thank you Dhanya Varma for this interview with Our dearest Arjun.
@purpleflowers0303
@purpleflowers0303 3 месяца назад
And this ladies and gentlemen, is how an interview is to be conducted. Such a lovely, healthy and intellectual conversation with no uncomfortable or silly questions. Loved it. Thank you Dhanya chechi! Looking forward to Part 2.❤
@sindhubose9118
@sindhubose9118 3 месяца назад
So so glad to hear Arjun. He is very special, God’s own child. May God bless Arjun with lots of prosperity, happiness and health. I am sure we will see Arjun in big screen for so many years ahead. Our prayers and wishes are with our boy Arjun❤
@sethulakshmips
@sethulakshmips 3 месяца назад
Most awaited interview 😍 you are truly an inspiration arjun ❤ thank you dhanya maam for bringing arjun on your show❤
@lekshmi7586
@lekshmi7586 3 месяца назад
This mahnn stole so many hearts💙 Bigg boss all seasons kandittundenkilum for the first time oralude fan aayathil I feel proud❤❤ Bb 1st day I'll kanda arjune thanne 100 dayilum kandu ippozhum kandondirikkunnu there is no change in his character.. such a gem of person he is💯.. I proudly say that you are my inspiration💙💙
@arya5738
@arya5738 3 месяца назад
Thanku Dhanya mam❤️ഇതുപോലെ oru quality interview ആയിരുന്നു njangalkk വേണ്ടിയിരുന്നത്...arjun enna വ്യക്തിയിൽ നിന്ന് orupadu കാര്യങ്ങൾ padikkanund..he is truly an inspiration.സത്യത്തിൽ ആരാധന എന്നതിനേക്കാൾ enikk arjun നോട് kooduthal respect aanu തോന്നുന്നത്...❤
@SreesUlakam
@SreesUlakam 3 месяца назад
🥰
@madhavamm471
@madhavamm471 3 месяца назад
കഷ്ടപ്പെട്ട് ഇഷ്ടത്തോടെ നേടിയെടുത്ത വിജയം.Arjun Shyam Gopan, keep going man. We are always with u🔥🔥🔥🔥and focus acting
@juliee_
@juliee_ 3 месяца назад
Ithinu mumbulla ella seasonsil um favs undayirunnenkilum oru respect kind of fan aavunnath first time aanu. Always love❤❤❤
@jahanajamal4207
@jahanajamal4207 3 месяца назад
Satyam❤🙌
@devugopu5340
@devugopu5340 3 месяца назад
Sathym, grand finale oke kazhij athoke ag marakkum . But epo oru divasam ethra vattam Arjune kurich orkumenn enik polm arilla❤
@karmabeliever3066
@karmabeliever3066 3 месяца назад
💯💯💯💯💯💯💯
@AsharafAsharaf-cj3pj
@AsharafAsharaf-cj3pj 3 месяца назад
@@juliee_ yes njanum 💯💯❤️ bakkiyellavareyum bb kazhinjappol orthirunnilla pakshe ivane marakanum orkathirikkanum pattunnilla
@merinroy1888
@merinroy1888 3 месяца назад
Exactly 💯❤
@dinvin6433
@dinvin6433 3 месяца назад
He is like a younger brother to me…❤❤❤😊😊😊
@babluz34
@babluz34 3 месяца назад
innu vare big boss kanditilla Arjunte experience share cheyyunna clip instayil kandu anu njan bigg Boss kandu thudangiyadu .annu mudal live polum miss akeetilla . u r like a brother now .. always stay happy n stay blessed Appu .thank u bigg Boss team for introducing Arjun to us .he is a great inspiration 4 many .❤❤❤❤❤❤❤❤❤❤❤
@sukanyabharathi
@sukanyabharathi 3 месяца назад
I want to see him thrive in a great place in his life. He deserves all the happiness life has to offer. Sending him much love and best wishes ❤️😘
@Fjdkskskh
@Fjdkskskh 3 месяца назад
Person with humility and quality ❤
@daretodream1189
@daretodream1189 3 месяца назад
Thank you for taking us through his actual transformation journey and the hardships he has gone through😊 and not just showcasing him as a chocolate boy..hes a hero..May you achieve all the dreams you have wished for brother❤
@CreativeEdits2171
@CreativeEdits2171 3 месяца назад
Always with you arjuneyyy🥰🥰🥰,,എൻ്റെ votes അർഹിക്കുന്ന ആളിന് തന്നെ കൊടുത്തല്ലോ എന്ന് ഓർത്ത് അഭിമാനം തോന്നുന്നു,ഞാൻ bigboss ഒരു സീസണും kandittillarunnu, ഇത് first time ആണ് ഈ season 6 കാണുന്നത് അതും insta videos okke കണ്ടിട്ട് ഒരു ആഗ്രഹം തോന്നി കാണാൻ,അർജുൻ ചിരിച്ചപ്പോൾ ഞാനും ഒരുപാട് ചിരിച്ചു,കരഞ്ഞപ്പോൾ ഒത്തിരി കരഞ്ഞു,അത്രക്ക് നമ്മുടെയൊക്കെ മനസ്സിൽ ഒരു വാൽസല്യം, സ്നേഹം, കുറുമ്പ് ,സങ്കടം ഒക്കെ ഉണ്ടാക്കിയ genuine ആയിട്ടുള്ള അർജുൻ ....ദൈവം കൂടെയുണ്ട് ഞങ്ങളുടെ പ്രാർത്ഥന എന്നും ഒപ്പമുണ്ട്🥰🥰🥰🥰🙏🙏🙏🙏🔥🔥🔥
@ancys2985
@ancys2985 3 месяца назад
Theernnathe arinjilla❤2 quality ulla vekthikal samsaarikkunna quality interview wooww❤❤❤❤
@anandhukrishnankh5436
@anandhukrishnankh5436 3 месяца назад
The best interview of Arjun So faar .....💎❤️
@veenavenu6859
@veenavenu6859 3 месяца назад
അർജുൻനിൻ്റെ പ്രായത്തിനേക്കാൾ പക്വത നിനക്കുണ്ട്. നീ ഉറപ്പായും നിൻ്റെ സ്വപ്നങ്ങൾ നേടിയെടുക്കും... എല്ലാ ആയുരാരോഗ്യസൗഭാഗ്യങ്ങളും ദൈവം നിനക്കു തരട്ടെ....
@wearenoless6732
@wearenoless6732 3 месяца назад
A lot of middle class people like us can relate to a part of Arjun’s journey . Nammude okke dreaminu polum oru glass ceiling venam ennanu society namoldu parayathe paranjirikunathu.. People like us can be (and has to be ) good but not great . It’s just really really hard to break that and to get opportunities in any field . So to see someone who lives a life similar to ours have these dream transformation and achieve a dream goal is absolutely inspirational. Ofcourse Arjun had additional challenges as well , so a big congratulations to him . Miles to go man !
@taniamathew5531
@taniamathew5531 3 месяца назад
Everything about ARJUN is adorable. His personality, his hunger for success, his dedication, his genuinity and authenticity, his maturity in handling relations, his love towards parents, his enthusiasm to try new things, his hardwork and perseverance, his motivation, his success.. all these are lessons for other too. There is a lot to learn from Arjun. Definitely, everyone can learn something from Arjun. "All the best Arjun. May everything go better than wished".
@antony481
@antony481 3 месяца назад
@@taniamathew5531 അവനെ personaly അറിയാവുന്ന പോലെ ആണലോ കമന്റ്‌ ഇടുന്നത് his love towards parents അത് കൊണ്ട് നീ എന്താ ഉദേശിച്ചത് അവൻ അവന്റെ അമ്മയോടും അച്ഛനോടും പെരുമാറുന്നത് എങ്ങനെയാണെന്ന് നീ കണ്ടിട്ടുണ്ടോ വെറുതെ ഇട്ട് അടിമാപ്പണി ചെയ്യല്ലേ
@merinrosejose1953
@merinrosejose1953 3 месяца назад
true... adorable 🌹
@VineethaShailesh-wz7eu
@VineethaShailesh-wz7eu 3 месяца назад
Well said! He is truly a lovable person who deserves all the success.
@preet_kallu
@preet_kallu 3 месяца назад
His personality and the way he tackled the obstacles that came his way.. is just wow. You have come a really really long way.. Arjun.. and your life will be a perfect model for any human being to rise from their obstacles. ❤
@sangeethas8896
@sangeethas8896 3 месяца назад
Arjunnn❤❤❤❤❤
@Crazyy__Girl
@Crazyy__Girl 3 месяца назад
Transformation chumma😮🔥Hard work💯=Arjun❤
@Dhee6675
@Dhee6675 3 месяца назад
Such a great personality ever in bb history. Most humble and down to earth human. Our generation actually need this kind of people for being inspired ❤
@Neeeenaa
@Neeeenaa 3 месяца назад
@gayathrie015
@gayathrie015 3 месяца назад
അർജുനെ കാണാൻ വേണ്ടി മാത്രം ബിഗ്ഗ് ബോസ്സ് കണ്ടത് എന്റെ ജീവിതത്തിത്തിൽ ഏറ്റവുക വലിയ inspiring ആയ വ്യക്തി ആണ് അർജുൻ ❤❤❤❤
@mayavi8040
@mayavi8040 3 месяца назад
Arjun Genuine and Good personality ✨💯 God bless you dear❤️✨
@Devikap.v-ce3zq
@Devikap.v-ce3zq 3 месяца назад
Arjun fans mark your attendance here ❤❤
@treesajohn1960
@treesajohn1960 3 месяца назад
Ninte oro vijayathilum koode njangalum Happy aanu ipol❤👏👏
@anagharadhakrishnan2086
@anagharadhakrishnan2086 3 месяца назад
Arjun🔥🔥🔥 He is truely an inspiration..... He deserves all the happiness in the world..... His attitude, personality, genuineity, ideologies, determination etc are an inspiration❤..... Its rare to find a gem like Arjun... He is setting the bar really high.... He is one in a million..... Fly high Arjun😍..... There are millions & millions of people to love you.... You are like the boy next door😘... Thankyou Dhanya mam for this interview.... He was the bestest choice....... Arjun, you are a 💎 Arjun, you are the best🔥 Much love brother❤
@me-ry2nm
@me-ry2nm 3 месяца назад
Arjun Shyam Gopan 🔥🔥🔥 -The only quality contestant in bb6 -pure soul -Entertainer -guy with great personality, perspective, vision, ideology, dedication -genuine -inspiring -lovable -caring -zero ego -charming -winner of hearts -gem of a person💎 & what not. Arjun, you are the best...... You deserve all the happiness in the world ❤.... You are the only reason to watch bb6... Fly high manh💕. Tnx Dhanya mam for inviting him& huge respect for u for only asking the quality questions instead of cringe questions😍 Always a proud Arjun fan❤ Katta waiting for part2...
@Geetha_987
@Geetha_987 3 месяца назад
Thannkyou dhanya mam for bringing him❤.. Arjune pati kudutal ariyanam enn und ayrunu.. Abt his transformation journey.. Physical condition vanapo ath deal akiyathum.. Nice questions mam..arjun evdem etrem detail ayi arjune pati paraju ketitum ela.. Thankyou mam for this wonderful session..bb related questions alathe arjun ena personne pati kudutal chodichathinu.. Orupad perku inspiration akan ula orupad karygal arjunil und❤️
@delnafrancis7661
@delnafrancis7661 3 месяца назад
Arjunnn the real inspiration ❤❤❤
@keethu1743
@keethu1743 3 месяца назад
Real inspiration..... Miles to go...... Keep moving bro... Full support.... Luv u... 💙💙💙❤❤❤Hokage... 💪
@cookingkittysworld3367
@cookingkittysworld3367 3 месяца назад
Biggboss kandath ee chekane kanan vendi matram 🥰
@unnicool
@unnicool 3 месяца назад
Arjun chirikkumbol njanum chirikkum arjun karayumbol njanum karayum that much influence he gave me Thanks for ur love mam
@lakshmivoriganti7281
@lakshmivoriganti7281 3 месяца назад
Plz add subtitles I am from Hyderabad telengana doesn't know Malayalam but started watching bigg boss for him... Plz add subtitles
@Ammu__530
@Ammu__530 3 месяца назад
Happy yo hear this❤️❤️
@Akshayappu_1
@Akshayappu_1 3 месяца назад
Happy❤
@karmabeliever3066
@karmabeliever3066 3 месяца назад
🥰🙏
@gamingwithpower976
@gamingwithpower976 3 месяца назад
@SreesUlakam
@SreesUlakam 3 месяца назад
Hey subtitle added. Please watch 2 nd part also
@AmruthaAmz-iy7pr
@AmruthaAmz-iy7pr 3 месяца назад
The only reason I watched biggboss , the light and happiness in his eyes on the first day, (IKIGAI, and transformation) Eagerly waiting for this kind of interview with this gem💎.He has a clear vision and good personality and has never alienated the audience by being aggressive.He is an inspiration to everyone.This young man never took his physical discomfort as a problem in the Show.He has learned many things through experience at this young age. Wish you happy and healthy life and all success in your life Arjun💫♥️.
@Prettydreamy91
@Prettydreamy91 3 месяца назад
Bb കഴിഞ്ഞതിന് ശേഷം ഇഷ്ടം കൂടിക്കൂടി വരുവല്ലാതെ ഒരു തരി പോലും കുറയുന്നില്ല ഇവനോട്... Respect🙏🏻
@worldmental3
@worldmental3 3 месяца назад
IN THE WORLD BOYS HE IS A GENTELEMEN ❤️🔥🔥
@leeanheee
@leeanheee 3 месяца назад
Got lovestruck went straight to my head😭💓
@worldmental3
@worldmental3 3 месяца назад
@@leeanheee 🤌🥺❤️
@roshni3371
@roshni3371 3 месяца назад
Arjuneyyy❤️ miles to go 🥹📈
@Bh4geera_2.0
@Bh4geera_2.0 3 месяца назад
എന്റെ പൊന്നോ ഇന്നത്തെ Youth ന് കിട്ടാവുന്ന നമ്മൾക്ക് Relate ചെയ്യാൻ പറ്റുന്ന Inspiration ന്നൊക്കെ പറഞ്ഞാൽ ഇതാണ് 💯🥺🔥... He is like a Pheonix Bird 🐦🔥🔥, So inspirational 🙏😍Love U Arjuuu ❤.... Miles to Go 🔥🔥One day U will become HOKAGE ✨🔥🗿
@bloomingbunnies251
@bloomingbunnies251 3 месяца назад
അർജുൻ സംസാരിക്കുന്നതു കേൾക്കാൻ തന്നെ എന്ത് രസം ആണ് 🥰🥰ചുമ്മാ അല്ല ലാലേട്ടൻ വരെ അർജുൻ സംസാരിക്കുമ്പോൾ ആസ്വദിച്ച് കേൾക്കുന്നത് 👌🏻
@MariyamIbrahim-
@MariyamIbrahim- 3 месяца назад
ഇത് മലയാളത്തിന്റെ ഹൃദിക്റോഷൻ.... അർജുൻ 🔥🔥🔥🔥
@sharisharamakrishnan4344
@sharisharamakrishnan4344 3 месяца назад
Getting an Invitation to Dhanya chechi's show is just a reminder that you are in the good book of universe..
@swathy1111
@swathy1111 3 месяца назад
This is why i love him... His whole life is motivation to all. Iam very impressed. He really changed my point of view.. And after following him my life changed like a magic... Thank you arjun❤
@shanu-009
@shanu-009 3 месяца назад
Arjun chattane pole athe situation kashtapedunna allaan njan arjun Neelam kooduthal anengil enik koravaan athinte ellarum kaliyaakum pinne oru paad body shaming Friends okke kuravaan aarum angane ingot vann samsaarikoola akhe oru otta pedal ethara ayaalum enik nalla rand best friends undaayirunnu ath ummayum bapayum life avare kond happy ayirunnu njan ippo 10 th class padikkunu 9 th padikumbol bapayum enne thnichaaki poyi alkaare munbil chirikaanum manasil karayaanum aan ente vidhi ente jeevithathil success avum enn prathishikunnu arjun chettante video kanubol ann mukath oru varunnath pinne arjun sreethu friendship okke kanumbolum pinne arjunte inspiration and motivation okke kelkumbol oru hope okke verunnu life 10 full A+ kittan ellarum dua ( prarthikumo )
@Ammu__530
@Ammu__530 3 месяца назад
All the best daa❤❤you will achieve everything you dream❤️❤️miles to go❤️❤️
@nithyakrishna4660
@nithyakrishna4660 3 месяца назад
Ithuvare kazhinja season ellathum vachu nokkumbol ithrayum inspiration thoniya vere contestants vere illa… good personality … genuine person… Arjun you are the best….❤❤❤
Далее
Unfiltered ft.Jeeva Joseph
1:10:45
Просмотров 75 тыс.