Тёмный
No video :(

Bike carbon cleaning ഇനി വീട്ടിൽ ഇരുന്നു ചെയ്യാം സിമ്പിൾ ആയി  

Muppilivandu
Подписаться 20 тыс.
Просмотров 22 тыс.
50% 1

Опубликовано:

 

10 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@bijump1623
@bijump1623 Год назад
ചേട്ടാ തങ്ങളെ പൊലെ നാടിന് upakara പ്രദമായ വീഡിയോ ഒകെ ചെയ്യുന്നവര് ഇങ്ങനെ പൊതു sthalangalil വലിച്ചെറിയുന്നത് ശരിയാണോ,പൊതുജനങ്ങൾക്ക് മതൃകയവേണ്ടവർ തന്നെ engane ചെയ്തത് ശരിയായില്ല.....
@Muppilivandu
@Muppilivandu Год назад
തെറ്റ് പറ്റി മാപ്പ് ഇനി ചെയ്യില്ല.
@harishkumarvu
@harishkumarvu 3 месяца назад
ഞാനും ഇത് ശ്രദ്ധിച്ചു. അപലപനീയം!
@ansarmanjakkal1373
@ansarmanjakkal1373 Год назад
സാധനം ഒഴിച്ച് ആ ബോട്ടിൽ നീ എവിടേക്കാ വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി
@Muppilivandu
@Muppilivandu Год назад
Sorry chetta ini angane cheyyilla🙏
@shonejohny58585
@shonejohny58585 Год назад
Don't throw Plastic in river 💥
@Muppilivandu
@Muppilivandu Год назад
Sorry bro ini cheyyilla 🥰
@kans3000
@kans3000 9 месяцев назад
Bro avishyam kazhinjal vazhiyilekkano.. (Vlog adukumbol polum) bottle valicheriyunne.??
@Muppilivandu
@Muppilivandu 9 месяцев назад
Sry ini avarthikkilla🙏
@manoharanv3189
@manoharanv3189 Год назад
ഒയിഞ്ഞ ബോട്ടൽ തോട്ടിൽ ഇടാതിരിക്കൂ ബ്രോ
@Muppilivandu
@Muppilivandu Год назад
Sorry bro🙏
@abdulgaseerkp2930
@abdulgaseerkp2930 7 месяцев назад
ഇത് സ്കൂട്ടറിൽ ഉപയിഗിക്കമോ hero maesrto 2013 model.....150 km ride പോകണമെങ്കിൽ 4 ലിറ്റർ പെട്രോൾ വേണ്ടി വരും 2 ൽ കൂടുതൽ പെട്രോളിൽ ഇത് ഒഴിക്കാമോ
@Muppilivandu
@Muppilivandu 2 месяца назад
Njn ente rayil ozhichittund yamaha showroomil ninnu anu vangiye
@harishkumarvu
@harishkumarvu 3 месяца назад
മാഷേ വിഡിയോ കൊള്ളാം. 'Informative'! കാണുന്നത് പകുതിയിൽ നിർത്തിയിട്ട് ഞാൻ സാധനം ആമസോണിൽ ഓർഡറും ചെയ്തു! പക്ഷെ , താങ്കൾ ഇടക്ക് 'വിജയോ'ന്മാദത്തിൽ ആ ബോട്ടിലിന്റെ അടപ്പ് ആദ്യം "തോട്ടിലെറിഞ്ഞ'ല്ലോ? പിന്നെ ബോട്ടിൽ തോട്ടിലേക്ക് 'പൊക്കവും വിട്ടു👌🏻'! രജനി സ്റ്റൈൽ 😄! ഈ പ്രവണത പക്ഷെ മാറ്റിപ്പിടിച്ച് സമൂഹത്തിന് വഴികാട്ടിയാകേണ്ടവർ ആണ് വ്ലോഗർമാർ. ഇതിനെ ഞാൻ എന്ത് മന:സാക്ഷി വെച്ച് ലൈക്കും ഷെയറും സബ്സ്ക്റൈബും എല്ലാം ചെയ്യും?
@Muppilivandu
@Muppilivandu 3 месяца назад
ക്ഷമിക്കു 🥹🙏 ഇനി ചെയ്യില്ല
@harishkumarvu
@harishkumarvu 3 месяца назад
@@Muppilivandu കുഴപ്പമില്ല🙏🏻 നിങ്ങൾ സ്വന്തം തെറ്റ് തിരിച്ചറിയുന്നു 👌🏻ക്ഷമ ചോദിക്കുവാനും മടിക്കുന്നില്ല! അത് തന്നെ വലിയ ഒരു മാതൃകയാണ് 🙏🏻
@jayeshkt1647
@jayeshkt1647 6 месяцев назад
ഇത് ഒഴിച്ച് അന്നേരം തന്നെ ഓടി തീർക്കണം ഒറ്റയടിക്ക് ഓടി തീർക്കണം ഒരു രണ്ടുമൂന്നു ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ എങ്ങനെയാണ്
@swamimanu3
@swamimanu3 Год назад
Nalla laag video, kuppi puzhayil erinju mathrika kanikana super video
@Muppilivandu
@Muppilivandu Год назад
"Laag" Athu enikkum ariya karanam njan oru RU-vidr onnum alla oru sadaranakkarn ellarem pole RU-vid oke thudangam ennu swapnam oke kandu thudangi. Oro videoyum cheythu padikkukkayanu i hope bhaviyil sariakum. Thettukal kuttangal choondi kanttanam athinu nanni🙏 karanam ennale enikku porayamakal manasilakki thiruthan pattoo.Thante adhya comment njan kandu.😂 Njnum vere kure video oke kanditta ithu cheythe. Puzhayil erinjathu thettayi poyi athu ningal ellarum choondi katty so paadam padichu ini cheyyilla sorry🥰
@ameenmuhammed894
@ameenmuhammed894 Год назад
Bro laag thonnyathayrkkum nalla engaging aytta thonnye
@swamimanu3
@swamimanu3 Год назад
@@Muppilivandu njanum RU-vidr alla bro thankalkku Nalla bhavi ullathu kondu paranjatha video lag illatheyum mattum cheyythal kooduthal nannavum
@anshal9213
@anshal9213 Год назад
Fz v2 Fi use akan patto Fuel injection ahh
@Muppilivandu
@Muppilivandu Год назад
ഒഴിക്കാം
@AbdulAzizAbdulAziz-bi2qs
@AbdulAzizAbdulAziz-bi2qs 9 дней назад
ഫാസിനോ കു ഒഴിക്കാൻ പറ്റുമോ, 36,000,കിലോമീറ്റർ ഓടി
@Muppilivandu
@Muppilivandu 9 дней назад
Ys yamaha showroomil und
@jyothish7378
@jyothish7378 Месяц назад
10:23 തനിക്ക് നാണമുണ്ടോ കണ്ട വിഷക്കുപ്പി എല്ലാം തോട്ടിലെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ....?? ജലം, വായു, മണ്ണ് എന്നിവയെല്ലാം ജീവന്റെ അടിസ്ഥാനമാണ്.അത് മലിനപ്പെടുത്തുന്നതിനേക്കാളും വലിയ പാപമില്ല. കാരണം അത് തലമുറകളേപ്പോലും ബാധിക്കും. ദൈവം ഒരിക്കലും ക്ഷമിക്കാത്ത പ്രവർത്തി ആണ്...😬 ഇത് ചെയ്തിട്ട് ഏത് അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചിട്ടും ഒരു ഫലവുമില്ല.
@Muppilivandu
@Muppilivandu Месяц назад
🥲
@MohdAshraf-en8iy
@MohdAshraf-en8iy 6 месяцев назад
കാര്യങ്ങൾ ലളിതമായി പറഞ്ഞ് തന്നു... ബോട്ടിൽ അലക്ഷ്യമായി എറിഞ്ഞത് ശെരിയായില്ല... വഴിയോരങ്ങളിലൂടെ പ്ലാസ്റ്റിക് ബോട്ടിലും മറ്റു ആക്രി സാധനങ്ങൾ പൊറുക്കി ജീവിക്കുന്നവർ ഉണ്ട് അവർക്ക് ഉപകാരവും പ്രകൃതിക്ക് ദോഷവും ഇല്ലാതെ ആവാൻ വേസ്റ്റ് ബിൻ ഉണ്ടെങ്കിൽ അതിലോ അല്ലങ്കിൽ ബോട്ടിലുകളും മറ്റും കൂടികിടക്കുന്നിടത്തോ ഇടാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു...ഇനിയും ഉപകാരപ്രതമായ വീഡിയോ ആയി വരണം
@GaneshKumar-ff1zj
@GaneshKumar-ff1zj 7 месяцев назад
Bro... സ്കൂട്ടറിൽ use ചെയ്യാമോ..
@Muppilivandu
@Muppilivandu 2 месяца назад
Ys
@liginseb
@liginseb Год назад
ചേട്ടാ full ടാങ്കിൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ ??അതോ 2 ലിറ്റർ തന്നെ വേണോ?
@Muppilivandu
@Muppilivandu Год назад
പെട്രോൾ കുറയാതെ ഇരുന്നാൽ മതി
@Strategic_Strike
@Strategic_Strike Год назад
2litre petrol 50ml lube
@amalts2802
@amalts2802 4 месяца назад
Bro Kottayath nalla bajaj work shop evida ullath enn ariyuo ente 110 h aanu. Oil drainite avide oru stainer ille athile magnetil metal residue und oil change cheithapo kandatha njan second edutha vandiya. Pani kittan chance undo bro ee decarboniser use cheitha mathiyo ente 30k km odi pls reply
@laijukj9129
@laijukj9129 2 месяца назад
Scooter il use cheyan pattumo acces 125 aanu enta vandi
@Muppilivandu
@Muppilivandu 2 месяца назад
Njn ente scooteril use cheythirunnu yamaha ray
@pucheou
@pucheou 19 дней назад
Bro ഇത് കൊണ്ട്‌ HC level kurayumo
@ECH03S
@ECH03S 2 месяца назад
Hero passion pro lu use aakamo? 70000 km odiyatha
@Muppilivandu
@Muppilivandu 2 месяца назад
Ys
@Adam_Moncy_David
@Adam_Moncy_David Месяц назад
Mileage engne und pickup um ? Ithrem naalil entelum issues vanitondo,engine oil etha use cheyune?
@azifps8670
@azifps8670 Год назад
Bro എന്റെ വണ്ടി hero honda splendor ആണ് 2001 model വണ്ടിക് milage 1 lettern 40 ok kittunollu അത് pole വണ്ടിക് രാവിലെ start ആകുമ്പോ ഒരു 2 മിനിറ്റ് ok ഫുൾ throotil കൊടുത്തോണ്ട് ഇരിക്കുമ്പോ ഒരു blue black smook വരുന്നുണ്ട് വണ്ടി ഓടിക്കുമ്പോ ഒന്നും പുക വരുന്നില്ല സിലണ്ടർ comlaint ആണോ
@Muppilivandu
@Muppilivandu Год назад
Oil rings theymanam aayirukkum oil kathunnathavum. Bro njan valiya mechanic onnum alla oru vedikkulla parupadi ariyam athre ullu. Pinne bro propper ayi oil maariyal kure kalam koodi odikkam. Oil kathumbol anu swabhavikam ayum poka varunnathu
@telphinca761
@telphinca761 8 месяцев назад
Same problem und..
@georgepo4348
@georgepo4348 18 дней назад
എവിടെ കിട്ടും
@Muppilivandu
@Muppilivandu 18 дней назад
@@georgepo4348 yamaha Shoroomil
@thomaskuttyvarghese8319
@thomaskuttyvarghese8319 Месяц назад
Bullet ith use cheyamo?
@aneeshdevin9290
@aneeshdevin9290 Год назад
Bro 1lakshm odiya vandiyl use chyamo?
@Muppilivandu
@Muppilivandu Год назад
ബ്രോ എന്റെ vandi 1 lak മേലെ ഓടിയതാ
@abinnbabu
@abinnbabu 9 месяцев назад
Sherikkum ith nalla effective anoo longterm il?
@Muppilivandu
@Muppilivandu 9 месяцев назад
Bro njan ithu pala videosilum kandu anu vangiye ente vandi ippo 1lak ayi. Vandi ippozhum odunnud prathyekichu complaints onnum vannittilla ithu vare
@TechHari-fu2bw
@TechHari-fu2bw 3 месяца назад
Bro.. Appol. Engine flush cheyyunath Engne anau??. Athum engine oil il mix cheyth.. Athum decarbonization alle.. Athum ithum thamil ntha difference
@viju387
@viju387 2 месяца назад
Ithu engine decarbonisation alla. Carburettor cleaning nu use cheyyaam ennu mathram. Engine flush use cheythaale engine clean cheyaan patullu.
@rojanjames-wn8qx
@rojanjames-wn8qx 2 месяца назад
Pala kanattupara alle
@Muppilivandu
@Muppilivandu 2 месяца назад
Ys🥰
@rashikrashi5815
@rashikrashi5815 2 месяца назад
Bro warning light on anu
@Muppilivandu
@Muppilivandu 2 месяца назад
Ready aki service ayappo on ayatha
@TechHari-fu2bw
@TechHari-fu2bw 3 месяца назад
Bro ennum mrng vandi start aakumbhol 30sec engine warm up up cheyyalyndo
@Muppilivandu
@Muppilivandu 3 месяца назад
Auto chock anu vandi atha
@TechHari-fu2bw
@TechHari-fu2bw 3 месяца назад
@@Muppilivandu 2007 model platina. Normal carburetor aanu
@Muppilivandu
@Muppilivandu 3 месяца назад
@@TechHari-fu2bw enkil athu ravile thanuthu irikkunna kondu onnu choodayi varanathavum
@TechHari-fu2bw
@TechHari-fu2bw 3 месяца назад
@@Muppilivandu ethra time venam.. Nthelum idea undo
@TechHari-fu2bw
@TechHari-fu2bw 3 месяца назад
@petrostar7 thanupinte allalo bro. Engine oil ellayidargum spread aavan alle. A time
@sujithsyz4196
@sujithsyz4196 Год назад
Date കഴിഞ്ഞ crbn cnr ഉപയോഗിക്കാൻ പറ്റുമോ... R15v3
@Muppilivandu
@Muppilivandu Год назад
Showroomil onnu chodikkunnathu nallathavum.
@sujithsyz4196
@sujithsyz4196 Год назад
@@Muppilivandu അവർക്കും ഇത് അറിയത്തില്ല... Ok ഞാൻ online bk ചെയ്തിട്ടുണ്ട്... 😭
@ajeshkg9049
@ajeshkg9049 Год назад
ചേട്ട 2 ലിറ്റർ പെട്രോൾ ഒഴിച്ച് അത് തീരുന്നത് വരെ ഓടിക്കണമേന്ന് നിർബ്ധം ഉൻണ്ടോ?
@Muppilivandu
@Muppilivandu Год назад
Angane onnum illa minimum ozhikkumbol petrol undayal mathi
@ajeshkg9049
@ajeshkg9049 Год назад
Yamaha showrom poduct abalabile?
@Muppilivandu
@Muppilivandu Год назад
@@ajeshkg9049 ys
@ajeshkg9049
@ajeshkg9049 Год назад
ഞാൻ ഇന്ന് വാങ്ങി but expiry date കഴിഞ്ഞതാണ് കിട്ടിയത്
@harishkumarvu
@harishkumarvu 3 месяца назад
@@Muppilivandu ഇതായിരുന്നു എന്റെ ഒരു സംശയം. ഇന്ന് എന്റെ ഓർഡർ വരും. Already, റിസർവിൽ 1.5 ലി. പെട്രോൾ ഉണ്ടല്ലോ. അതിനു പുറമെ 1 ലി. വരെ മെയിനിലുമുണ്ട്. വേണെങ്കിൽ ഒരു ലി. കൂടെ അടിച്ചിട്ട് ഒഴിക്കാമെന്ന് കരുതുന്നു.
@clevermedia4044
@clevermedia4044 Год назад
Bro pea carbon clear use cheythitt milage improvement undo
@Muppilivandu
@Muppilivandu Год назад
വലിയ മാറ്റം ഒന്നും ഇല്ല.
@user-cu9fu9vy5i
@user-cu9fu9vy5i 6 месяцев назад
കരി ഏത് വഴിയാ പോകുന്നത്
@Flyingdragon220
@Flyingdragon220 2 месяца назад
Bro pulsar220 il upayogikkamo
@Muppilivandu
@Muppilivandu 2 месяца назад
Ys
@m.b3593
@m.b3593 8 дней назад
ആ ബോട്ടിൽ വലിച്ചെറിയുന്നത് കണ്ടാൽ നിനക്ക് ഡിസ്‌ലൈക്ക് അടിക്കാൻ ആണെന്ന് തോന്നുന്നത് 😭
@Muppilivandu
@Muppilivandu 7 дней назад
Sorry bro ഇനി ചെയ്യില്ല 🙏
@aneeshdevin9290
@aneeshdevin9290 Год назад
Thanku bro🥰❤️
@abinvarghesemulamthanathu3323
Bro gixxernu upayogikammo.. milege short und..seriyakuo
@Muppilivandu
@Muppilivandu Год назад
Bro orupadu odiya vandi anel ozhikku bro. Ella vandikkum ozhikkam enna avar parayunne. Puthiya vandiyil ozhikkenda
@abinvarghesemulamthanathu3323
Bro 15 vdiya 69km aayi.. milege 30 thazhe ullu ..njn ozhichu 2 littter 50ml bottle today ennit odich thirthu...pshe mattam onum ethuvre kdilla...2 litter 43 km aanu odith missing knichpo petrol ozhichu vere....eni aduthth enna ozhikdthu...udane ozhikan ptuo . result enna ariyunne
@abinvarghesemulamthanathu3323
@@Muppilivandu bro
@harishj1416
@harishj1416 5 месяцев назад
യൂസ് ചെയ്തു പ്രശ്നം ഉണ്ടോ???
@Muppilivandu
@Muppilivandu 5 месяцев назад
Ithuvare illa
@faizalkn666
@faizalkn666 Год назад
Bro ipol vandik enthlm complaint undo
@Muppilivandu
@Muppilivandu Год назад
No still working daily 200+ odunnud swiggy💥
@clevermedia4044
@clevermedia4044 Год назад
​@@Muppilivandu after using milage change ?
@user-bn8ck6fx4c
@user-bn8ck6fx4c 6 месяцев назад
Carinu pattumo
@bichupilly5514
@bichupilly5514 Год назад
ഇതു എവിടെ കിട്ടും
@Muppilivandu
@Muppilivandu Год назад
Yamaha showroom
@redmis196
@redmis196 10 месяцев назад
Bro glamour fi യില് പറ്റുമോ...
@Muppilivandu
@Muppilivandu 10 месяцев назад
Ys bro
@prijukoipurath3504
@prijukoipurath3504 10 дней назад
Dominar 400 pattumo
@Muppilivandu
@Muppilivandu 10 дней назад
@prijukoipurath3504 ys
@jinuga9514
@jinuga9514 11 дней назад
Vandiye budhimuttikkathe gattarulla vazhiyil pathiye poda
@Muppilivandu
@Muppilivandu 11 дней назад
😁 suspension poyi🥲
@praveensvlm
@praveensvlm 4 месяца назад
കാലിയായ കുപ്പി കളയാൻ മാത്രമായിട്ട് വീണ്ടും പാലത്തിന്റെ മുകളിൽ പോയ പോലെ ആയല്ലോ..
@shijothomas8016
@shijothomas8016 7 месяцев назад
Super prodct
@haque_motopsychoz
@haque_motopsychoz 3 месяца назад
Broo ee sanm kittuoo
@Muppilivandu
@Muppilivandu 3 месяца назад
Yamaha showroomil
@haneefatharish1348
@haneefatharish1348 7 месяцев назад
മീനച്ചിലാറ് ആണ് ബോട്ടിൽ വലിച്ചെറിഞ്ഞത്..
@Muppilivandu
@Muppilivandu 2 месяца назад
Sry bro😌
@sijubhaskaran6932
@sijubhaskaran6932 Год назад
ചേട്ടാ പെട്ടി ഓട്ടോക്ക് ഇത് കൊള്ളുമോ 🙏
@Muppilivandu
@Muppilivandu Год назад
🥲
@Muppilivandu
@Muppilivandu Год назад
പെട്രോൾ only
@sijithcheruvallil7330
@sijithcheruvallil7330 10 месяцев назад
11:08 sathyam.
@makri_editzz
@makri_editzz Год назад
Bro ith ella bikinum pattuvo
@Muppilivandu
@Muppilivandu Год назад
Pattum bro. Puthiya bikinu onnum ozhikkenda orupadu odiya vandi anel ozhichal mathi
@makri_editzz
@makri_editzz Год назад
@@Muppilivandu bro ente carbone adinju pukha varan thudangi
@soggaisking7070
@soggaisking7070 5 месяцев назад
Engine Pani aayo 🥲 ​@@makri_editzz
@abdurahman2814
@abdurahman2814 10 месяцев назад
Bro eppam. Mileage kittunnundo
@Muppilivandu
@Muppilivandu 10 месяцев назад
Cheriya mattame ullu bro
@abdurahman2814
@abdurahman2814 10 месяцев назад
@@Muppilivandu ethra undu bro Ethanu model
@Muppilivandu
@Muppilivandu 10 месяцев назад
@@abdurahman2814 65 to 70 oke 2021 bs6
@abdurahman2814
@abdurahman2814 10 месяцев назад
@@Muppilivandu entw vandikku 60 ollu 2015 model ethu use cheythu nokkallo Mattam kaano
@Muppilivandu
@Muppilivandu 10 месяцев назад
@@abdurahman2814 Hope 😌
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 2 месяца назад
വെള്ളത്തിലേക്കാണോ കുപ്പി എറിയുന്നത് നിന്നേ പോലുള്ളവരാണ് തോടും പുഴയും പ്ലാസ്റ്റിക്ക് ഇട്ട് നശിപ്പിക്കുന്നത്
@Muppilivandu
@Muppilivandu 2 месяца назад
🙏
@user-rv1qu9fj8w
@user-rv1qu9fj8w 2 месяца назад
Rx100 1986 model inu patto enganeya use cheyya
@mr.princemachan5129
@mr.princemachan5129 Год назад
👍❤️❤️❤️❤️❤️
@amalexellar9186
@amalexellar9186 Год назад
💥
@adarshdevassy5657
@adarshdevassy5657 Год назад
Bro passion proyil ozhikan pato?
@Muppilivandu
@Muppilivandu Год назад
Yes bro
@aswinrk373
@aswinrk373 8 месяцев назад
Pala kottaramattam ano bro
@Muppilivandu
@Muppilivandu 8 месяцев назад
Ys😝
@tomypc8122
@tomypc8122 Год назад
👍
@Arv1713
@Arv1713 Год назад
👍👍
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution
@ShinuThodupuzha
@ShinuThodupuzha 3 месяца назад
ajith budy video 😊🤭copy
@Muppilivandu
@Muppilivandu 3 месяца назад
🤭
@soorajk5083
@soorajk5083 5 месяцев назад
Copy video 💯
@Muppilivandu
@Muppilivandu 5 месяцев назад
Ys 🤣🤣🤣
@Servant_of_God104
@Servant_of_God104 2 месяца назад
കുപ്പി ആണോടാ തോട്ടിൽ എറിയുന്നേ?
@Muppilivandu
@Muppilivandu 2 месяца назад
Sry bro already njn kure sry paranju kazhinju. Periyaril visham kalakkiyavrodu chodikkan arem kanunnillalo kashttam
@tonythomas4340
@tonythomas4340 Год назад
ദേ എന്റെ നാട്.. ഞാൻ പ്രവിത്താനത്താ താമസിക്കുന്നെ..
@Muppilivandu
@Muppilivandu Год назад
ഞാനും ഇവിടെ ഒക്കെ ഉണ്ടേ 😂
@ramakrishnanvn790
@ramakrishnanvn790 Месяц назад
ആ കുപ്പി തോട്ടിലേയ്ക്ക് ഇട്ടത് വളരെ മോശമായ അറിവാണ് പകർന്ന് നൽകുന്നത്. മേലാൽ ഇത് പോലെ ആവർത്തിക്കരുത്.
@madhavam6276
@madhavam6276 Месяц назад
09:25 myrrr 😏 kai murinjju
@vsofficial9399
@vsofficial9399 Год назад
Thalapathy 🔥
@minnumol972
@minnumol972 Месяц назад
അടിയുടെ കുറവ് താങ്കളിൽ കണ്ടു - വേസ്റ്റ് എറിയുന്നതിലൂടെ ' നല്ല സന്ദേശമായിരുന്നെങ്കിലും പ്രവർത്തനം മോശമായി പോയി.
@Muppilivandu
@Muppilivandu Месяц назад
മിന്നുമോൾക്ക് എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ🥹
@gasolinerides_gasolinemachines
Broo 🥲
@Muppilivandu
@Muppilivandu Год назад
Broooo
@Muppilivandu
@Muppilivandu Год назад
എന്ത് പറ്റി എന്താ കരയുന്നെ 😌
@johnjoy2217
@johnjoy2217 9 месяцев назад
Helo chetta number onu tharamo...?
@Muppilivandu
@Muppilivandu 9 месяцев назад
Bro Instayil vaa "muppilivandu"
@johnjoy2217
@johnjoy2217 9 месяцев назад
Bro ..nsta ila Atha.. number kittumo
@Muppilivandu
@Muppilivandu 9 месяцев назад
@@johnjoy2217 ബ്രോ vere onnum thonnallu ake oru numbere ullu ath ivide ittal njn theernnu
@Dosth438
@Dosth438 20 дней назад
പൊല്യൂഷൻ എടുത്തു കാണിച്ചില്ലല്ലോ.... ❓ ഉടായിപ് വീഡിയോ
@Muppilivandu
@Muppilivandu 20 дней назад
@@Dosth438 bro njn ithu vere kure videoyil kandu angane vangi ente vandikku upayogichu nokki. Vandikku vali kuravarunnu workshopil poyappol kari kuthanam ennu paranju. Anneram njn ithu ozhichu nalla vythasam feel ayi njn pinne kari onnum kuthiyilla enikku yamaha shoroom anu ithu recommend cheythe... Hondakkum mattu brandinum oke e product und
@safarsafar39
@safarsafar39 11 месяцев назад
വലിച്ച് എറിഞ്ഞത് ............
@Muppilivandu
@Muppilivandu 11 месяцев назад
Sorry ചേട്ടാ ഇനി ചെയ്യില്ല 🙏
@GaneshKumar-ff1zj
@GaneshKumar-ff1zj 7 месяцев назад
Bro... സ്കൂട്ടറിൽ use ചെയ്യാമോ..
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution
@SureshKumar-yw4fm
@SureshKumar-yw4fm Месяц назад
കാര്യങ്ങൾ ഒക്കെ നല്ല തൊക്കെ തന്നെ പക്ഷേ താങ്കൾ ഒരു മോശമായ കാര്യം ചെയ്തു. കുപ്പിയും അതിൻ്റെ വേയ്സ്റ്റും ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി
@Muppilivandu
@Muppilivandu Месяц назад
Sorry🙏
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok
@hariprasad4669
@hariprasad4669 2 месяца назад
Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok
@kunjannankamru3303
@kunjannankamru3303 12 дней назад
Idh upayogikan padilanano udeshche
Далее
Delivery!! Part3 #shorts #トイキッズ
00:23
Просмотров 9 млн
БАТЯ В ДЕПРЕССИИ
00:52
Просмотров 688 тыс.
Engine Flush Malayalam \ Two Wheeler Engine Flushing
8:11
Delivery!! Part3 #shorts #トイキッズ
00:23
Просмотров 9 млн