Sathyam njn vandi gear down cheyyathe Anu nirthunnath direct key off akum allel full break pidikkum 😂soaund kelkkumpol ipo veezhum enn thonnum... Cluch pidich kikker adikkum 🥴
ഞാൻ ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്തു നോക്കി പക്ഷെ വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമേ ക്ലെച്ചു വലിക്കുമ്പോൾ ഗിയർ തന്നെ ഷിഫ്റ്റാകുന്നത് അനുഭവപ്പെട്ടിട്ടുള്ളു അതൊരുപക്ഷേ ഗിയർ ലിവറിന് വേണ്ടത്ര സമ്മർദം കൊടുക്കാൻ എനിക്ക് സാധിക്കാത്തതുകൊണ്ടാവും .എന്നാൽ ഇതേ കാര്യം മറ്റൊരു രീതിയിൽ ഞാൻ ചെയ്തു നോക്കി അതാണ് എന്റെ അനുഭവത്തിൽ കൂടുതൽ സൗകര്യമായി തോന്നിയത് എന്റെ ബൈക്ക് സാധാരണയാണ് അതുകൊണ്ടുതന്നെ കാലിന്റെ ഉപ്പൂറ്റി ഉപയോഗിച്ചും ഗിയർ ഷിഫ്റ്റ് ചെയാം ആദ്യം കാലിന്റെ ഉപ്പൂറ്റി സാവധാനം ഗിയർ ലിവറിൽ വയ്ക്കുക ചെറിയ തോതിൽ ഭാരം കൊടുത്തതിന് ശേഷം ആക്സിലേറ്റർ കുറച്ചു ക്ലെച്ചു വലിക്കുമ്പോൾ ഗിയർ തന്നെ ഷിഫ്റ്റാകും അങ്ങനെ സ്മൂത്തായി ഗിയർ ഷിഫ്റ്റ് ചെയുമ്പോൾ വണ്ടിക്ക് വലിവ് കൂടിയതുപോലെയും എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്
@@gamerdude8092 eth venelum kodukkam. Avdathe thirakk Poole irikkum. Slow akkendi vannal 2nd il okke idam. Vandi de speed poole adjust cheyth kodukkanam.
Athe pole pettenn high gear il ninn low gear il rev match cheythal kuzhappam undo?njn 5thil ninn pettenn 3 or 2nd down cheyyar ind vandi nannayitt race akum please reply my comment
നമ്മൾ 4th gearil ഒരു bike കൊണ്ട് വരുന്നു. അതെ സ്പീഡിൽ ഒരു കയറ്റം കയറ്റുന്നു അത് കേറില്ലന്ന് കണ്ടാൽ *3rd* ലേക്ക് ഷിഫ്റ്റ് ചെയ്യുന്നു. അതിലും പോകുന്നില്ല എന്ന് കണ്ടാൽ 2nd il പോകാൻ ശ്രമിക്കുന്നു but അപ്പോഴും വണ്ടി slow പോകുന്നു പിന്നെ ക്ലച്ച് താങ്ങി വിടുമ്പോൾ പോകുന്നു. What is the reason
Ella shine um angane aanu bro enteyum 2009 model shine 125 optimax aanu 2 gear nalla sound und bakki oru soundum illa njan kandittulla ella shine um ee sound und
എന്റെ സ്ലിപ്പർ ക്ലച്ച് ആണ് ഇടക്ക് 2 ഗിയർ ഒക്കെ ഡൗണ്‍ ആക്കിയാലും വണ്ടി സ്മൂത് ആയി പോകും ലോക്ക് ആവില്ല പിന്നെ ഈ വിഡിയോ ൽ പറഞ്ഞ ഷിഫ്റ്റിംഗ് പക്കാ ആണ് അങ്ങനെ ചെയ്യുമ്പോൾ വണ്ടിക്കും കുഴപ്പം ഇല്ല പുറത്തു നിന്നു കാണുന്നവർക്ക് നമ്മൾ ഒരു പ്രോ rider ഫീൽ കൊടുക്കും ഡൗണ്‍ ഷിഫ്റ്റ് സൗണ്ട് ഒക്കെ പക്കാ. Boom boom boom
Bro Pulsar 125 (BS6) ആണ് വണ്ടി കുറച്ചു speedil വന്നിട്ട് gear down ചെയ്ത് acceleration കൊടുത്ത് എടുക്കാൻ നോക്കുമ്പോൾ Power കുറയുന്നത്പോലെ/ power Ethan oru delay, ഇടയ്ക്കു idle speed കുറഞ്ഞു വണ്ടി Off ആവും എന്തുകൊണ്ട് ആയിരിക്കു company Service okke ചെയ്യുതു നോക്കി വീണ്ടു അതുപോലെ തന്നെ
Clutch പിടിക്കുന്നതിനു മുൻപ് gear leveril pressure കൊടുക്കുന്നത് gearboxinu കേടല്ലെ...? സംശയമാണ്. Up shift ചെയ്യുമ്പോൾ ആദ്യം gearleveril പ്രഷർ കൊടുക്കണമെന്ന് പറഞ്ഞോണ്ട് ചോദിച്ചതാണ്. മാത്രവുമല്ല gearleveril പ്രഷർ koduthittundengil accelerator വിടുമ്പോൾ clutch പിടിക്കാതെ തന്നെ gear മാറും. Up shift cheyyumpol oru 4k to 5k rpm inu മുകളിൽ ഷിഫ്റ്റ് ചെയ്താൽ സൗണ്ട് ഇല്ലാതെ സ്മൂത്ത് ആയി ഷിഫ്റ്റ് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നിയിട്ടുള്ളത്. ഡൗൺ ഷിഫ്റ്റ് rev match ചെയ്താണ് ചെയ്യാറുള്ളത്.