Тёмный

BJP യിലേക്ക് പോകുന്ന അഭ്യൂഹങ്ങള്‍ക്കിടെ.... രാമായണം വായിച്ച് വ്യക്തത വരുത്തി ജി സുധാകരന്‍ 

REPORTER LIVE
Подписаться 2,5 млн
Просмотров 230 тыс.
0% 0

BJP യിലേക്ക് പോകുന്ന അഭ്യൂഹങ്ങള്‍ക്കിടെ.... രാമായണം വായിച്ച് വ്യക്തത വരുത്തി ജി സുധാകരന്‍ | G Sudhakaran
#gsudhakaran #cpim #bjp #ramayanam
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sainudheensainu9672
@sainudheensainu9672 Месяц назад
രാമായണ വായിച്ചാൽ ബിജെപി ആകുമോ 💊, ഖുർആൻ വായിച്ചാൽ സുടാപ്പി ആകുമോ, എന്ത് മുടി കളഞ്ഞ ചിന്ത ആണ് ഇത്
@shafeequeparambil4895
@shafeequeparambil4895 Месяц назад
കറക്റ്റ്
@roy2060
@roy2060 Месяц назад
രാമായണം വായിക്കുന്ന ബിജെപി കാരല്ലാത്ത രാഷ്ട്രീയക്കാരെ കണ്ടെത്തി ബിജെപിക്കിട്ട് പണികൊടുക്കുന്ന മൊട്ട
@sneha7610
@sneha7610 Месяц назад
😂😂😂
@baburajpillai6753
@baburajpillai6753 Месяц назад
ഇവനൊക്കെ എന്തു ടൈറ്റിൽ ആണോ കൊടുക്കുന്നെ
@catman1688
@catman1688 Месяц назад
അമൈര ശിരസ്കൻ
@asvijayakumar3700
@asvijayakumar3700 Месяц назад
രാമായണം വായിക്കുന്നവർ ബിജെപി ആർഎസ്എസ് ആകണമെന്നില്ല 😊
@FaisalFaisal-tv4pf
@FaisalFaisal-tv4pf Месяц назад
അതാണ്‌ ശെരി സങ്കിസത്തിലേക്ക് ആളെ റിക്കൂട്ട് ചെയ്യരുത്? 🙏🏻
@RenjithPV-qc4mp
@RenjithPV-qc4mp Месяц назад
രാമായണം വായിക്കുന്നവർ എല്ലാവരും BJP ക്കാരല്ലാ ഇപ്പോൾ BJP ക്കാരായി വരുകയാണ്
@ajayaghosh5227
@ajayaghosh5227 Месяц назад
Pakshe Vaayikunnavar oru Communistukaranavilla
@sasidharanv6956
@sasidharanv6956 Месяц назад
നിലവിലെ കമ്മികൾക്ക് എന്താണ് പണ്ഡിത്യം കള്ള് പെണ്ണ് സ്വർണം മകുമരുന്ന് ബാങ്ക് കവർച്ചസ്വർണം പൊട്ടിക്കൽ ഇതൊന്നും കരൾ മാർക്സ് നിനച്ചില്ല ആയാലും ഇപ്പോൾ തുടരുന്നത് ഗുണമോ
@sasidharanv6956
@sasidharanv6956 Месяц назад
ആർക്കു വേണം അരുണേ നിന്നെയും നിന്റെ ഈ കരിഞ്ഞ കമ്മ്യൂണിസത്തിനെയും
@sandeeppayyadakkath5743
@sandeeppayyadakkath5743 Месяц назад
ഇതാണ് കേരളത്തിലെ മാധ്യമങ്ങൾ..... ആരു രാമായണം വായിക്കുകയോ അമ്പലത്തിൽ പോകുകയോ ചെയ്താൽ അയാളെ സംഘി ആക്കി മാറ്റി വേറെ ആർക്കോ വേണ്ടി പണി എടുക്കുന്നു... ഒരു കാര്യം അരുൺ ഉൾപ്പെടെ ഉള്ളവർ ഓർക്കുക ഇവിടെ വലിയൊരു വിഭാഗം ജനങ്ങളുടെ ജീവിത വിശ്വാസം ഒരു മാധ്യമ അടിമക്കും പണയപ്പെടുത്തിയിട്ടില്ല
@mangalasseril604
@mangalasseril604 Месяц назад
എല്ലാ താടിവച്ചവരും മുസ്ലീം പേരുള്ളവരും സുഡാപ്പിയും ഭീകരരും ആകുന്ന നാട്ടിൽ എല്ലാ രാമായണം വായനക്കാരും സംഘിയാകുന്നതിൽ അത്ഭതം കൂറേണ്ട കാര്യമില്ല.
@gopinadhannk1505
@gopinadhannk1505 Месяц назад
Correct
@muhammedbasheer5756
@muhammedbasheer5756 Месяц назад
വളരെ ശരിയാണ്. ഭക്തി മുതലെടുക്കുന്ന rss ന് ചൂട്ടു പിടിക്കുന്ന മാധ്യമ നിലപാടോ അരുൺ നിലപാടോ ഏതായാലും ശരിയല്ല
@psgroup2312
@psgroup2312 Месяц назад
True
@nivedappu7894
@nivedappu7894 Месяц назад
Arun etra mosam interview ethi vare kandittiilla sangikalku vendi enna thonal undakunna interview
@user-ol1vu5fz5y
@user-ol1vu5fz5y Месяц назад
എടോ രാമായണം വായിക്കുന്നവർ മുഴുവൻ സംങ്കിയാണോ...🤬🤬
@3737.
@3737. Месяц назад
അതെ ഹിന്ദുക്കൾ എല്ലാം bjp ആവണം എന്ന് നിങ്ങൾ തന്നെ പറയുന്നു അതാണ്‌ 😍
@ChandralalTN
@ChandralalTN Месяц назад
😂😂😂😂😂😂😂😂😂😂
@Prakash2sd
@Prakash2sd Месяц назад
Hindukkalude kaaryam nokkan njangalkk ariyaam sangi edapedanonn illa
@catlov97
@catlov97 Месяц назад
അതാണല്ലോ പഴയിടത്തിന്റെ തിണ്ണയിൽ ചെന്ന് തല ഇടിച്ചത്.😂
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
​​@@catlov97☝️തിണ്ണയിൽ തലയിടിച്ചുവീണതും... 😩ആ -- അമൈരശിരോമണി.. 🤔
@sajan5555
@sajan5555 Месяц назад
തലയിൽ രോമം ഇല്ലാത്തവർ എല്ലാം പ്രത്യേകിച്ച്. അരുൺ. താൻ. ലോതർ (മാൻഡ്രേക്ക് എന്ന മാന്ത്രികൻ )ആണെന്ന് സ്വയം വിശ്വസിക്കുന്നു.. അതാണ് കുഴപ്പം
@rafeek3636
@rafeek3636 Месяц назад
രാമായണം പാരായണം ചെയ്താൽ അപ്പോൾ തന്നെ BJP ആയി എന്നായോ.. കഷ്ടം.. കഷ്ടം...
@adamsworld3768
@adamsworld3768 Месяц назад
രാമായണഒ വായിച്ചാൽ RSS ആവുമോ. എല്ലാവരെയും നിങ്ങൾ Rss ആകരുത്
@ultimatevideos8407
@ultimatevideos8407 Месяц назад
😂😂😂wow
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
അറിവാണ് കമ്യൂണിസത്തിന്റെ ഉത്ഭവത്തിനടിസ്ഥാനം -- ഹാ... കഷ്ട്ടം.. 😩 ഇന്നഹങ്കാരം തിണ്ണമിടുക്ക് ഗുണ്ടായിസം വെട്ട് കുത്ത് പുറത്താക്കൽ ഹോ... കഷ്ട്ടം ഇന്നത്തെ കമ്മി കമ്യൂൺ... ഇസം..🤔... 😩
@happy2video
@happy2video Месяц назад
ആവും സംശയം ഉണ്ടെങ്കിൽ വായിച്ചുനോക്ക്
@sreelathas8633
@sreelathas8633 Месяц назад
രാമായണം വായിക്കുന്നവർ എല്ലാം ബിജെപി ആണോ ന്നു അറിയില്ല.but എല്ല ബിജെപി ക്കാരും രാമായണം വായിക്കും❤
@user-uk9sp3io2j
@user-uk9sp3io2j Месяц назад
0q​@@happy2video
@sreenivasan7048
@sreenivasan7048 Месяц назад
രാമായണം വായിക്കുന്നവർ എല്ലാവരും ബിജെപിക്കാരെന്ന് നിങ്ങൾ തീരുമാനിച്ചാൽ മതിയോ.
@gopinadhannk1505
@gopinadhannk1505 Месяц назад
എല്ലാ വർഷവും രാമായണം വായിക്കുന്ന cpi ക്കാരനായ ഞാൻ
@KamalRaj-bd7wj
@KamalRaj-bd7wj Месяц назад
പക്ഷെ രാമൻ ഇല്ല എന്നാണ് പാർട്ടിയുടെ നയം 😁
@sooraj981
@sooraj981 Месяц назад
പാർട്ടി അറിയേണ്ട വിശദീകരണം കൊടുക്കേണ്ടി വരും 😊😊😊
@pattathilkomukutty8605
@pattathilkomukutty8605 Месяц назад
രാമായണം വായിച്ചാൽ RSS ആവില്ല ഖുർആൻ വായിച്ചാൽ പേപ്പുലർ ഫ്രണ്ടും ആവില്ല
@gopinadhannk1505
@gopinadhannk1505 Месяц назад
@@sooraj981 വേണ്ട.പാർട്ടി തിരുത്തിക്കോളും
@gopinadhannk1505
@gopinadhannk1505 Месяц назад
@@KamalRaj-bd7wj രാമായണം ഇല്ല എന്ന് പറയാൻ കഴിയില്ലല്ലോ
@anilanand5938
@anilanand5938 Месяц назад
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ പുണ്യമാസത്തിൽ എല്ലാവരെയും 🙏രാമായണമാ സശംസകൾ
@chandhramohanranni1507
@chandhramohanranni1507 Месяц назад
ഞാൻ കവിതകൾ എഴുതുന്ന ആളാണ്. രാമായണ വായന, ബൈബിൾ വായന ഒക്കെ എന്റെ പദ സമ്പത്ത് വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാമായണം.
@user-ur4ni3nj6z
@user-ur4ni3nj6z Месяц назад
തനിക്കൊന്നും നാണമില്ലേ രാമായണ ബിജെപിക്കാർ എഴുതിയതല്ല വാത്മീകി എഴുതിയ ആർക്കും വായിക്കാം
@dr.rekhap
@dr.rekhap Месяц назад
Correct
@santhoshprakash9817
@santhoshprakash9817 Месяц назад
Aruninde fuddhi oru kubuddhi buddhi.
@PillaiRajesh
@PillaiRajesh Месяц назад
എന്ത് വാർത്തയാടോ ഇതു കമ്മ്യൂണിസ്റ്റ്‌കാരിൽ ഭൂരിപക്ഷവും വിശ്വസികളാണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
വലിയ മാനവിക അമൈരശിരസാണപ്പാ...
@Ganeshkumar-lf5ym
@Ganeshkumar-lf5ym Месяц назад
അരുണിന് കിട്ടിയ മറുചോദ്യം BJP യും രാമായണവും തമ്മിൽ എന്താ ബന്ധം
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
" വർഗീയം " എന്താസംശയം... 🤔 ഗുർആൻ, ബൈബിൾ മതേ....തരം 🤔 ഹലാൽതുപ്പൽബിരിയാണി... മതേത...റ... അം. ഒരു പോത്തിനെന്ത് --❓ ഞാൻ ഞാൻ... ഞാൻ 🤔 അല്ലെങ്കി... ഞങ്ങ... 😜
@GireeshT-qr4is
@GireeshT-qr4is Месяц назад
കുറി തൊടുന്നവനും അമ്പലത്തിൽ പോകുന്നവനും സംഘി ആണെങ്കിൽ ഞാൻ❤️ സംഘി ❤️
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
അമൈരശിരസ്‌ക്കനൊരുജന്തുവായ്തുടരട്ടെ..🤣 ഉപകരിക്കും ജന്തുകൾക്കൊരിക്കൽ 🤣
@ghhiiuuyhghbb1374
@ghhiiuuyhghbb1374 Месяц назад
സംഘി എണാൽ മനുഷ്യത്വം ഇല്ലാത്തവർ
@ghhiiuuyhghbb1374
@ghhiiuuyhghbb1374 Месяц назад
നല്ല ഒരു ഹിന്ദു വിശ്വാസിക്ക് രമേശ് നാരായൻ ആവാൻ സാധിക്കില്ല
@Pranav_770
@Pranav_770 Месяц назад
Namal hindhukale kore ayi ivanmar ang illand akan nokunu quran vayikyuna musliminod sdpi ano Muslim league ano isi ano enn ivar chodhiko
@vijayanvijayan9682
@vijayanvijayan9682 Месяц назад
രാമായണം വായിക്കുന്നവരെ ബി ജെ പി ആക്കുന്നവർ സി പി എം ലുള്ള പള്ളിയിൽ പോകുന്നവരെ എന്തുകൊണ്ട് ലീഗ് ആക്കുന്നില്ല...😮😮😮😮😮
@muhamedkunhahammed1612
@muhamedkunhahammed1612 Месяц назад
ചെങ്ങായിയേലീഗ്ൽഎവിടെഇസ്ലാം?
@MagicMalu-b6j
@MagicMalu-b6j Месяц назад
​@@muhamedkunhahammed1612Leaginte full name enthayirunu Muslim leag ennalle.. Pinne koothparamabil enthina pennungal parivadyil pnkeduknda ennu paranjath??
@rratalitory_rat
@rratalitory_rat 28 дней назад
@@muhamedkunhahammed1612 ബിജെപിയിൽ എവിടെ ഹിന്ദു മതം
@thomasjoseph5945
@thomasjoseph5945 Месяц назад
രാമായണം വായിച്ചാൽ BJP യോ ? കൊള്ളാം.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
എന്ന് -- ബാലനാം കമ്മി അമൈരശിരോമണി..🤣
@user-pz3qr1rg2f
@user-pz3qr1rg2f Месяц назад
ആ വൃത്തിയുള്ള മനുഷ്യന് ഒരു സല്യൂട്ട്
@hamzakutteeri4775
@hamzakutteeri4775 Месяц назад
റിപ്പോർട്ടർ എല്ലാം വർഗീയമായി കാണുന്നു, സുധാകരൻ യഥാർത്ഥ മനുഷ്യ സ്‌നേഹി, ഒരിക്കലും സുധാകരന് ഒരു വർഗീയ വാദി യാകാൻ കഴിയില്ല
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
മനോനിലക്കെന്തോ തകരാറുള്ള ചിലർക്കൂ തോന്നുമെല്ലാം വർഗീയം ഹിന്ദു. 🤔 ഹിന്ദുപുരാണമത്രയും വിശ്വാസമർപ്പിക്കുന്നവരാരോ 😮വർഗീയമെന്ന അമൈര ശിരോമണികളും...🤣 വാക്ദുർനടപോളികളും... കഷ്ട്ടം മാനവീകം.... 😔
@sreekumarsreekumar2425
@sreekumarsreekumar2425 Месяц назад
Athukondaanu sudhakarane communist moolakiruthiyathu. Ennittu avilum malarum kunthirikam mattumathakarodu sookshichu vakkan paranja aalukale support cheyyunna aale cpm vazthunnathu
@DasanDas-yg6ct
@DasanDas-yg6ct Месяц назад
പല CPM കാരും രമാ യണം വായിക്കുന്നവർ ഉണ്ട് അതിന് എന്തിന് ഇത്ര വാർത്ത ആക്കാനുള്ളത്
@santhoshvilayil5704
@santhoshvilayil5704 Месяц назад
നൂറുകണക്കിന് വായിക്കുന്നവർ ഉണ്ട്
@balakrishnantk6979
@balakrishnantk6979 Месяц назад
വാർത്ത ശക്കിയാലല്ലേ ഇവനൊക്കെ കഞ്ഞി യാവൂ..
@roy2060
@roy2060 Месяц назад
ഖുർആനും ബൈബിളും പാരായണം ചെയ്യുന്നവരെ മൊട്ടക്ക് കണ്ടെത്താനായില്ലേ
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
​@@roy2060വാക് ദുർനാടപോളികൾക്ക് കാണില്ല -- തിമിരം തിമിരം മാനവികതതലയിൽമുളയിട്ട്മുളപൂത്തവർക്ക്.. 🤣
@ramachandranen1559
@ramachandranen1559 Месяц назад
ജി.സുധാകരൻ...താങ്കളോട് അഭിമാനം കൊള്ളുന്നു.... രാമായണം വായിച്ചത് കൊണ്ടാണ് താങ്കളുടെ ജ്ഞാനവും... ബുദ്ധിയും,.. അതികായത്വവും... താങ്കളിൽ കാണാൻ കഴിയുന്നുണ്ട്..... അതുകൊണ്ടുതന്നെ അഴിമതിക്കും അനീതിക്കും എതിരെ പ്രവർത്തിക്കാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്...ധീര സഖാവേ അഭിവാദ്യങ്ങൾ...❤ ബിജെപി യെ ഇത്ര ഭീകരതയായി കാണുന്ന വൃത്തികെട്ട പ്രവണതയെ ഒരിക്കലും അനുകൂലിക്കുന്നില്ല.... അതിൽ കൂടുതൽ ഭീകരത കോൺഗ്രസ് ഒഴികെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇന്ന് രാജ്യത്ത് കാണുന്നുണ്ട്...
@sureshk-qt5jq
@sureshk-qt5jq Месяц назад
ശ്രീരാമചന്ദ്രൻ സുധാകരൻ ജിയെ അനുഗ്രഹിക്കട്ടെ 🙏🏻
@sameeras2
@sameeras2 Месяц назад
എനിക്ക് ഇഷ്ടപ്പെട്ട നല്ല ഒരു കമ്യൂണിസ്റ്റ്ക്കാരൻ
@rafeekak5164
@rafeekak5164 Месяц назад
Aara ath..?
@jayaprakashthampuran6521
@jayaprakashthampuran6521 Месяц назад
Correct.Stright forward politician .He was right hand of VS But he became a critic of VS later.That was the only one mistake he did.I think now he feels regret.
@konarkvideos7847
@konarkvideos7847 Месяц назад
സീനിയർ നേതാവായ അദ്ദേഹത്തിനെ ഇങ്ങനെ അപമാനിക്കരുത് മിസ്റ്റർ
@Asokantp
@Asokantp Месяц назад
അരുണിന്റെ കുത്തിത്തിരുപ്പൊന്നും സഖാവിന്റെ അടുത്ത് നടക്കില്ല
@user-zo3se7iu5f
@user-zo3se7iu5f Месяц назад
ഹിന്ദുവിന്റെ ആത്മാവാണ് രാമായണം .അതിൽ ഏന്ത് ? ജയ് ശ്രീരാമ രാമ രാമ........🌺❤️🌹
@shijukiriyath1410
@shijukiriyath1410 Месяц назад
JAI SREERAM ANGU UP YIL VILICHAAL MATHI IVIDEY JNANGAL RAMA RAMA RAMA RAMA RAMA RAMA PAHIMA RAMA PAADAM PULKANEY MUKUNDA RAMA PAHIMA KRISHNA KRISHNA MUKUNDA JANARDHANA KRISHNA GOVINDA NARAYANA HAREY ACHUTHANANDA GOVINDA PAHIMA ACHUTHANANDA GOVINDA MADHAVA ACHUTHAM KESAVAM RAMA NARAYANAM KRISHNA DAMODARAM VASUDEVAM BHAJE ITHOKKEYAANU MALAYALIKAL PAADUNNATHU ATHU ELLAAVARUM PAADUM SANGHIKAL OUT
@anilbn4889
@anilbn4889 Месяц назад
​@@shijukiriyath1410ayyo🙏മോനെ വാശി പിടിക്കരുത്. വേണ്ടിവന്നാൽ നിന്നെയും കുടുംബത്തെയും കൊണ്ട് വിളിപ്പിക്കും
@aram7117
@aram7117 Месяц назад
ഭാരതത്തിന്റെ ആ ത്മാവ് മഹാഭാരതമാണ് ​@@anilbn4889
@happy2video
@happy2video Месяц назад
@@shijukiriyath1410 അന്തമേ നിയൊക്കെ രാമ എന്ന് പറഞ്ഞ് രാമനെ നാണം കെടുത്തരുത് 🙏🏻🙏🏻🙏🏻 നിനക്കൊക്കെ ബോധം ഉണ്ടോ അന്തമേ 🤣🤣🤣🤣 ഇജ്ജാതി തൊലിക്കട്ടി.... വെറുതെയാണോ നിങ്ങളെ shit ചേർത്ത് വിളിക്കുന്നത്
@shijukiriyath1410
@shijukiriyath1410 Месяц назад
@@anilbn4889 PINNEEDU ATHU POLEY POKILLA EDAPPAL OTTAM ORMAYUNDALLO.....ATHU NEE THANNEY CHANAKAM THINNU GOMMOOTHRAM KUDICHU VILICHU KONDIRUNNAAL MATHI...PAKSHEY UP YILEKKU TICKET EDUTHA SESHAM
@CookingVillage-ro7vv
@CookingVillage-ro7vv Месяц назад
എന്റെ പൊന്നു അരുണേ ഞങ്ങടെ അവിടെയൊക്കെ രാമായണം വായിക്കുന്നത് ബിജെപി rss കാർ mantram അല്ല. ഇതൊക്കെ എന്ത് ന്യൂസ്‌ ആണ് കഷ്ട്ടം.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
കാലവും ഈ യണ്ണന്മാരുടെ പ്രവർത്തിയും അതുതന്നെയാക്കി മാറ്റും സംശയമില്ല. ഇവർക്കെല്ലാം മനോനിലക്കെന്തോ... ⁉️ സംശയ..... ണ്ട്... ട്ടാ... 🤣
@csshijushsathry
@csshijushsathry Месяц назад
പല ബിജെപി കാർക്കും വായിക്കാൻ അറിയണ്ടേ.... വായിക്കാൻ അറിയുന്നവർ വായിക്കും...10 വയസുമുതൽ നീലകൊടി പിടിച്ചുകൊണ്ടാണ് വായിക്കുന്നത്.... 🙏
@thomasjoseph5945
@thomasjoseph5945 Месяц назад
Mr. അരുൺ നിങ്ങളൊരു സ്റ്റാൻഡേർഡുള്ള മാദ്ധ്യമക്കാരനായിട്ടാണ് ജനം കരുതുന്നത്. ഇതു പോലെ നാണമില്ലാതെ നിങ്ങൾ തരം താഴുന്നത് ദു:ഖകരമാണ്. നിങ്ങൾ പറയുന്നതു കേട്ടാൽ BJP യുടെ ഗ്രന്ഥമാണ് രാമയണമെന്നു തോന്നിപ്പോകും. റ്റാരും വായിക്കാൻ പാടില്ല അല്ലേ ?
@BabuBabuAaj
@BabuBabuAaj Месяц назад
അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകൾ വായിക്കാറില്ല പൊതുവെ
@sooraj981
@sooraj981 Месяц назад
ഇവനോ സ്റ്റാൻഡേർഡോ 😊😊😊 സ്വന്തം ഭാര്യയെ പേടിച്ചു സ്വന്തം മക്കൾക്കു പോലും നോൺ വെജ് കൊടുക്കാതെ നാട്ടുകാരുടെ മക്കളെ ബീഫ് തീറ്റികാൻ വേണ്ടി നടന്ന ആളാണ്
@kanakanm7148
@kanakanm7148 Месяц назад
Motta choriyanda
@balakrishnantk6979
@balakrishnantk6979 Месяц назад
സ്റ്റാൻഡേർഡോ... 😝
@balakrishnantk6979
@balakrishnantk6979 Месяц назад
സ്റ്റാൻഡേർഡോ... 😝
@shanushanu1996
@shanushanu1996 Месяц назад
ഈ വാർത്തയുടെ തലക്കെട്ട് തന്നെ ദുരുപദിഷ്ടമാണ്! രാമായണം വായിക്കുന്ന എത്രയോ അന്യമതസ്ഥർ തന്നെ ഉണ്ടാകാം ? രാമായണത്തിലെ ഒരു വരിയെങ്കിലും ജീവിതത്തിൽ വായിച്ചിട്ടില്ലാത്ത സ്കൂളിൽ പഠിച്ച ഒരാളെങ്കിലും കേരളത്തിൽ കാണുമോ? ഈ അവരാധകൻ അരുണിന് സുധാകരനെ മാത്രമല്ല നാട്ടിലുള്ള സകലരേയും സങ്കികളാക്കിയേ അടങ്ങു!
@nishanthjayan9756
@nishanthjayan9756 Месяц назад
രാമായണം വായിച്ചാൽ കമ്മ്യൂണിസ്റ്റ്കാരന് പറ്റത്തില്ലയോ..
@BabuBabuAaj
@BabuBabuAaj Месяц назад
അവിശ്വാസികൾ രാമായണം വായിക്കാറില്ല
@BabuBabuAaj
@BabuBabuAaj Месяц назад
അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് മാർക്സിസം അവിശ്വാസികളുടെ പാർട്ടിയാണ് പക്ഷേ സുധാകരൻ നടരാജ വിഗ്രഹത്തിന് അരികത്ത് ഇരുന്നാണ് ഇത് പറയുന്നത് അദ്ദേഹം നല്ലൊരു ഹിന്ദു മതവിശ്വാസിയായിരിക്കും
@nishanthjayan9756
@nishanthjayan9756 Месяц назад
​​@@BabuBabuAajകമ്മ്യൂണിസ്റ്റ്കാരന് വിശ്വാസം പറ്റത്തില്ലേ???. നീ എന്തോന്ന് പറയുന്നത്.
@jayasreem2430
@jayasreem2430 Месяц назад
Ramayanam vayikkan padilla, Quran vayikkam communist kark 😂😂😂😂
@raveendrankr4328
@raveendrankr4328 Месяц назад
വായിച്ചാൽ കുഴപ്പമില്ല. പക്ഷെ വിശ്വസിച്ചാൽ................ ആൾ കമ്യൂണിസ്റ്റ് ............... . അപ്പോൾ ഈ വൈരുദ്ധ്യാത്മക ഭൗതിക വാദം എന്താണ് സഖാവേ ? . ഖുറാൻ വായിച്ചാൽ കുഴപ്പമില്ല. വിശ്വസിച്ചാൽ ........ ബൈബിൾ വായിച്ചാൽ കുഴപ്പമില്ല. വിശ്വസിച്ചാൽ .......... 15:26 15:31
@georgems5899
@georgems5899 Месяц назад
ഏതൊരു നിരീശ്വരവാദിയുടെയും ഉള്ളിൻ്റെ ഉള്ളിൽ ഈശ്വരാ രക്ഷിക്കണേ എന്ന ചിന്ത നിറഞ്ഞു നിൽക്കും എന്നത് ഒരു സത്യം തന്നെയാണ്.❤❤❤❤❤❤❤❤❤❤❤❤❤
@HariPriya-rc4li
@HariPriya-rc4li Месяц назад
സത്യം
@newsteps28
@newsteps28 Месяц назад
Great sir.....നമിച്ചിരിക്കുന്നു അങ്ങയുടെ ധീരതയെ...🙏🏻🙏🏻 ഈ വാക്കുകളുടെ ബലം കൊള്ള്ണ്ടവർക്ക് തന്നെ കൊള്ളുന്നുണ്ട്... ധീരനായ നേതാവിന് Big SALUTE 🇮🇳🇮🇳✔️💯
@user-wi8zc9fs7j
@user-wi8zc9fs7j Месяц назад
ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമേ ഉലകിൽ!
@samiae7898
@samiae7898 Месяц назад
രാമായണം വിശ്വാസികൾക്ക് വായിക്കാം. അതിനു ബിജെപി ലേബൽ വേണ്ട
@user-lk2xy9lb6q
@user-lk2xy9lb6q Месяц назад
രാമായണം ബിജെപി ടെ പുസ്തകം ആണൊ...
@jayankaithery7164
@jayankaithery7164 Месяц назад
റിയൽ കമ്മ്യൂണിസ്റ്റ്‌ സഗാവ് സുധാകരൻ 😍😍👍🏽👍🏽
@pvshebi6592
@pvshebi6592 Месяц назад
നല്ലൊരു സഖാവ്.. 👍👍
@rajeshkumarkr95
@rajeshkumarkr95 Месяц назад
സുധാകരൻ സാറിനെ ദേവസ്വം വകുപ്പ് മന്ത്രി ആകണം
@user-cl8hf7jr4x
@user-cl8hf7jr4x Месяц назад
അതൊരുമതഗ്രന്ഥം അല്ലെ? അത് വായിച്ചാൽ പിജെപി ആകുമോ??
@bhaskaranp9391
@bhaskaranp9391 Месяц назад
Mada grandma alla,lndiayude grandma Madam oru edungiya chinda aanu
@Idontcare8945x
@Idontcare8945x Месяц назад
​@@bhaskaranp9391grandma?
@vipinchand9371
@vipinchand9371 Месяц назад
രാമായണം വായിച്ചാൽ അവൻ bjp@ കൊള്ളാം കേരളത്തിലെ അവസ്ഥ 🙏🏻🙏🏻നന്ദി അരുൺ കുമാർ
@razibinabdulmajeedmajeed7843
@razibinabdulmajeedmajeed7843 Месяц назад
രാമായണം വായിച്ചാൽ bjp ആകില്ല...
@Dha_nesh
@Dha_nesh Месяц назад
കമ്മ്യൂണിസം എന്നാണ് ഉണ്ടായതു രാമായണത്തിന് 5000 വർഷം പഴകമുണ്ട് അരുണേ
@asvijayakumar3700
@asvijayakumar3700 Месяц назад
രാമായണം കഥയാണ് കമ്മ്യൂണിസം കഥയല്ല അതൊരു സാമ്പത്തിക ശാസ്ത്രം ആണ്
@VithasVPne4ph
@VithasVPne4ph Месяц назад
​@@asvijayakumar3700Kannal arutharipole😂😂😂😂
@myvideosjustforfun7637
@myvideosjustforfun7637 Месяц назад
അറിവും വിവേകമുള്ള രാഷ്ട്രീയക്കാരൻ ❤
@bijutvm-oe7nf
@bijutvm-oe7nf Месяц назад
ഒരു കമ്മ്യൂണിസ്റ്റിണിന് ഖുർആൻ വായിക്കാം ബൈബിൾ വായിക്കാം പള്ളിയിൽ പോകാം പക്ഷെ ഒരു ഹിന്ദു രാമായണമോ ഗീതയോ വായിക്കാൻ പാടില്ല അമ്പലത്തിൽ പോകാൻ പാടില്ല, പോയാൽ തൊഴുതാൽ പാർട്ടിയിൽ ചോദ്യംവരും. അതാണ് കേരളത്തിൽ കമ്മ്യൂണിസം
@ananthasivans2404
@ananthasivans2404 Месяц назад
അതുകൊണ്ടാണ് പാർട്ടി ഭേദം ഇല്ലാതെ അദ്ദേഹത്തെ ബഹുമാനിക്കുന്നത്. കർമ്മ ശുദ്ധിയുള്ള ഒരു നേതാവാണ്.അതിനുള്ള prachothanam രാമായണം നൽകിയിട്ടുണ്ട്.
@SomuCnairSoms
@SomuCnairSoms Месяц назад
മനുഷ്യൻ നേടിയതെല്ലാം കമ്മ്യൂണിസ്റ്റുകാർക്കും തൊഴിലാളിവർഗത്തിനും സ്വന്തമാണ് എന്ന് പറഞ്ഞതും മാർക്സ ആണ്.
@deepasoman2831
@deepasoman2831 Месяц назад
അരുണിൻ്റെ മുഖം മാറിയല്ലോ ചമ്മല്ലേ അരുൺ
@Ganeshkumar-lf5ym
@Ganeshkumar-lf5ym Месяц назад
അരുൺ സഖാക്കൾക്ക് എന്താ രാമയണം വായിക്കാൻ പാടില്ലെ
@RavindranV-ve9gg
@RavindranV-ve9gg Месяц назад
ഹിന്ദു വിരോധികൾക്ക് ആണ് പൊള്ളൽ.
@basheerk3345
@basheerk3345 Месяц назад
രാമായണം വായിക്കുന്നവരെല്ലാം BJP ക്കാരല്ല
@Hamsun_k
@Hamsun_k Месяц назад
എല്ലാ മത ഗ്രന്തങ്ങളിലും നന്മകളെ കുറിച്ചു മാത്രമെ പറയുന്നുള്ളു അതിനാൽ ശാഖാവ് രാമായണം വായിച്ചത് തെറ്റായി കാണേണ്ടതില്ല
@jayasreem2430
@jayasreem2430 Месяц назад
Quran veruppinte grandam aanu, Quran malayalathil padyavishayam aakkamo 😂😂😂😂😂
@ashrafk1584
@ashrafk1584 Месяц назад
ഖുർആൻ വായിച്ചിട്ടുണ്ടോ?​@@jayasreem2430
@ravindrankk1954
@ravindrankk1954 Месяц назад
രാമായണം വായിക്കുന്നവർ BJP അല്ല. സഖാവ് പറയുന്നത് അരുണിന് ഇനിയും മനസിലായില്ലേ
@sunnygeorge7570
@sunnygeorge7570 Месяц назад
രാമായണം, ബൈബിൾ, ഹുറാൻ .ഇതൊക്കെ വായിക്കുൻ നല്ല മനസ്സുള്ളവർക്ക് മാത്രം പറ്റുകയുള്ളു. അദ്ദേഹം ജാതിയും രാഷ്ട്രിയവും നോക്കാതെ എല്ലാവരേയും സ്നേഹിക്കുന്ന ഒരു യഥാർത്ഥ സഖാവ് ആണ്.❤
@jayakumarspillai6078
@jayakumarspillai6078 Месяц назад
പണ്ടു മുതലേ സഖാവ് രാമായണം വായിക്കുന്നത് കണ്ടിട്ടുണ്ട്.
@narayanagosada8757
@narayanagosada8757 Месяц назад
എല്ലാവരെയും Sir എന്ന് വിളിക്കുന്നവർക്ക് Senior നേതാവായ സുധാകരന് sir നെ Sir എന്ന് വിളികാൻ മടി
@binupsankaran5536
@binupsankaran5536 Месяц назад
അദ്‌ദേഹം മുൻമ്പും രാമയണം വായിച്ചിരുന്നു
@KM-zh3co
@KM-zh3co Месяц назад
ഞാൻ രാമായണവും, മഹാഭാരതവും ,വേദങ്ങളും ,ഉപനിഷത്തും വായിച്ചിട്ടുണ്ട് ,അതിൽ പറയുന്ന നന്മകൾ മനുഷ്യർ സ്വീകരിക്കുകയാണെങ്കിൽ രാജ്യത്ത് വിദ്വേഷവും വെറുപ്പും, ആക്രമണവും ഒന്നും ഉണ്ടാവില്ല.. അഹം ബ്രഹ്മശ്രി...ഞൻ അഹിന്ദുവാണ് ..എനിക്ക് ഇഷ്ടപ്പെട്ട സാഹിത്യം മഹാഭാരതം ..
@mohandas1890
@mohandas1890 Месяц назад
രാമായണം പാരായണം ചെയ്യുന്നത് സ്വാമിമാരോ സന്യാസികൾ മാത്രമാണോ? ആരെ സന്തോഷിപ്പിക്കാനാണ് മൊട്ടയുടെ ഈ പ്രഭാഷണം ' എപ്പോഴും പ്രത്യേകിച്ച് കർക്കിടക മാസത്തിൽ എല്ലാ ഹിന്ദു ഭവനങ്ങളിലും പാരായണം ചെയ്യുന്നതാണ് രാമായണം
@vinodkumarb3245
@vinodkumarb3245 Месяц назад
അദ്ദേഹം രാമായണം വായിക്കട്ടെ!! അത് നല്ല ഒരു ഗ്രന്ഥം ആണ്. ഹിന്ദു പുരാണ ഗ്രന്ഥം കൂടി യാണ്‌, ഇതൊക്കെ തള്ളിപറഞ്ഞാൽ പറഞ്ഞാൽ കമ്മ്യൂണിസം ആകുമോ..? അമ്പലത്തിൽ പോകാത്തവരാണോ.. കമ്മ്യൂണിസ്റ്റുകാർ.. അതൊക്ക കമ്മ്യൂണിസം പ്രചരിപ്പിക്കുന്ന ക്പട കഥകൾ അല്ലെ,!! G. സുധാകരൻ നല്ല മനുഷ്യൻ ആണ്. ബുദ്ധി യുള്ളവൻ ആണ് 👍🏻🙏🏻
@hariharank1822
@hariharank1822 Месяц назад
സുധാകരൻ വളരെ കാലമായി രാമായണം പാരായണം നടത്താറുണ്ട്, രാമായണം വായിക്കുന്നവർ, ഭാഗവതം പാരായണം നടത്തുന്നവർ, നെറ്റിയിൽ കുറിതൊടുന്നവർ ക്ഷേത്തിൽ പോകുന്നവർ ഇവര്ല്ലാം ബിജെപി കാരാണ് എന്ന തെറ്റായ ധാരണ ജനത്തിനുയുണ്ട്
@abuthahirabuthahir2609
@abuthahirabuthahir2609 Месяц назад
നിങ്ങൾ പറഞ്ഞത് 100% ശരി
@cyril7376
@cyril7376 Месяц назад
കമ്മ്യൂണിസ്റ്റ്‌ ആയ മുഹമ്മദ്‌ റിയാസ് ഇന് ഖുർആൻ വായിക്കാം, നിസ്കരിക്കാൻ ഒന്നും ഒരു കുഴപ്പം ഇല്ല... ഹിന്ദു ആയ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ അമ്പലത്തിൽ പോകാൻ പറ്റില്ല, രാമായണം വായിക്കാൻ പറ്റില്ല... നിങ്ങളുട മതേതരത്വം അങ്ങ് മനസിലാകുന്നില്ലാലോ അരുൺ
@musthafamuhammad2202
@musthafamuhammad2202 Месяц назад
Dr.Arun Kumar Onnum Paranjillallo Brothers
@ramakrishnan2388
@ramakrishnan2388 Месяц назад
കഷ്ടം തന്നെ മൊയലാളി 😂
@alicec8084
@alicec8084 Месяц назад
സാർ താങ്കൾ ദയവായി ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വത്തെ തിരുത്തണം താങ്കളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട് ഞങ്ങൾ വിഎസ് ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ പാർട്ടിക്ക് ഈ ഗതി വരില്ലായിരുന്നു കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും നമ്മുടെ നാടിൻറെ ആവശ്യമാണ് ഇല്ലെങ്കിൽ വർഗീയവാദികൾ അതിൽ കൂടെ നുഴഞ്ഞു കയറും🙏🙏🙏
@ksprakashanprakash2715
@ksprakashanprakash2715 Месяц назад
ജി സുധാകരൻ ഒരു മനുഷ്യനായി.
@prem3986
@prem3986 Месяц назад
അദ്ദേഹം എത്ര കാലം രാമായണവും മറ്റു പുരാണങ്ങളും വായിക്കുന്ന ആളാണ് നല്ല ഒരു കമ്യുണിസ്റ്റ് കാരനും ആയിരിക്കും അത് ഇനി ആര് വിചാരിച്ചാലും പറഞ്ഞാലും മാറ്റം വരില്ല
@rafeekkv360
@rafeekkv360 Месяц назад
മൊട്ടേ,രാമായണം ആർക്കും വായിച്ചൂടെ 🤣
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
മൊ... ട്ടേ -- എന്നല്ല 😩 അമൈ.... ര....ശിരസ്ക്കൻ... 🤣
@_Hara-14......
@_Hara-14...... Месяц назад
ഇങ്ങനെ ആയിരിക്കണം ഏത് നേതാവായാലും🙏🙏👍👍
@shijilchandranndd9217
@shijilchandranndd9217 Месяц назад
നല്ല കാര്യം 👌
@manoharkt1967
@manoharkt1967 Месяц назад
മൊട്ടക്ക് ഇത് എന്തിന്റെ കേടാ
@haridasv261
@haridasv261 Месяц назад
കമ്മ്യൂണിസ്റ്റ്കാർ രാമായണം വായിച്ചാൽ എന്താണ് കുഴപ്പം. ഇപ്പോഴത്തെ വയറുപിഴക്കാൻ വേണ്ടി കമ്മ്യൂണിസം കൊണ്ടുനടക്കുന്നവർക്കാണ് നിഷിദ്ധം. പണ്ടൊക്കെ എഴുത്തും വായനയും അറിയാവുന്നവർ ഉള്ള എല്ലാ വീടുകളിലും രാമായണം വായിച്ചിരുന്നു. പഴയ കാലത്ത് അക്ഷരാഭ്യാസം ചെയ്യാൻ ഏല്ലാവർക്കും കഴിഞ്ഞിരുന്നില്ല. സമ്പന്ന കുടുംബത്തിൽ പോലും ഒന്നോ രണ്ടോ കുട്ടികളെ മാത്രമേ കൂടുതൽ വിദ്യാഭ്യാസം ചെയ്യിച്ചിരുന്നൊള്ളൂ. പ്രധാന കാരണം ഭീമമായ ഫീസ് നലകാൻ കഴിയാത്തത് തന്നെ. ശ്രീ അരുൺ എന്തിനാണ് ആവർത്തിച്ചാവർത്തിച്ച് അദ്ദേഹത്തോട് ബിജെപിയിൽ ചേരുമോ എന്ന് ചോദിക്കുന്നത്. താങ്കൾ വയറുപിഴക്കാനാണ് കമ്മ്യൂണിസം കൊണ്ട് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. നേരത്തേ കമ്യൂണിസ്റ്റു പാർട്ടിയെ ചുമന്നു നടന്ന പതിനായിരങ്ങൾ കമ്മ്യൂണിസം ഉപേക്ഷിച്ചത് താങ്കൾ അറിഞ്ഞില്ലേ ? ഇനി ശ്രീ ജീ സുധാകരനും ബിജെപിയിൽ ചേർന്നാൽ അതിശയപ്പെടാനില്ല !
@musthafamuhammad2202
@musthafamuhammad2202 Месяц назад
Big salute my brother G.Sudakaran Sir
@manojck9205
@manojck9205 Месяц назад
സ്വാഗതം ജി. സുധാകരൻ ജി 🚩
@gouthamkrishna8172
@gouthamkrishna8172 Месяц назад
രാമായണം വായിച്ചാൽ BJP ആവുമോ?
@balasundaranpattath2679
@balasundaranpattath2679 Месяц назад
കമ്മ്യൂണിസ്റ്റ്‌ ഇപ്പൊ എവിടെ ഉണ്ട് റിപ്പോർട്ടേറെ
@ajays6858
@ajays6858 Месяц назад
ഗൂഗിളിൽ ഒന്ന് സെർച്ച്‌ നോക്ക് 😄😄 മലംനാടൻ മാത്രം കണ്ടാൽ ഇങ്ങനിരിക്കും 😄😄
@ishaqmangalan1620
@ishaqmangalan1620 Месяц назад
G സുധാകരൻ ❤❤👍
@sajsaji6223
@sajsaji6223 Месяц назад
🎉സുധാകരൻ ❤ജീ❤❤❤❤❤
@radxb
@radxb Месяц назад
ഒരു തലമുറയെ മുഴുവൻ നിരീശ്വരവാദികളാക്കിയ എം മുകുന്ദൻ വയസ്സുകാലത് ഗുരുവായൂരിലെത്തി അവസാനം പിണറായിയും എത്തും _ കറുത്തമുണ്ടുമുടുത്ത് ശബരിമലയിൽ
@SkyAutomobiles-i6s
@SkyAutomobiles-i6s Месяц назад
Yyo vendaye
@sivankarolil8572
@sivankarolil8572 Месяц назад
ഇനി മുതൽ സഖാക്കൾ രാമായണവും വായിക്കും അയോദ്ധ്യ ദർശനവും നടത്തും. ആരാ ഇത് ചോദ്യം ചെയ്യാൻ??
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Месяц назад
ഹാ... കാട്ടിത്തരാം.... 🤔
@maheshr6635
@maheshr6635 Месяц назад
എന്ത് കഷ്ട്ടം. ഹിന്ദുക്കളെ ഇവന്മാർ വിടുന്ന ലക്ഷണമില്ലല്ലോ. ഞങ്ങൾക്ക് രാമായണവും വായിച്ചു കൂടെ 😢
@amambili
@amambili Месяц назад
രാമായണം ❤ ജി സുധാകരൻ ❤
@mnajeebmohammed6787
@mnajeebmohammed6787 Месяц назад
BJPയിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ അരുൺ BJP യിൽ നിന്നും അച്ചാരം വാങ്ങിയിട്ടുണ്ടോ.
@wheelcup3595
@wheelcup3595 Месяц назад
രാമായണം മനസ്സിരുത്തി വായിക്കുന്നവർ ഒരിക്കലും RSS il ചേരില്ല Mr. Arun..
@nandakumarmani9769
@nandakumarmani9769 Месяц назад
പിന്നെ പോത്ത് ലീഗിൽ ചേരുമായിരിക്കും😄😄
@manojkumar-jr4wr
@manojkumar-jr4wr Месяц назад
ഖുറാൻ വായിച്ചാൽ ആരും sdpi യിൽ ചേരുമോ സഹോദരാ
@wheelcup3595
@wheelcup3595 Месяц назад
@@manojkumar-jr4wr ഒരിക്കലും ഇല്ല സഹോ...? RSS നു എതിരെ പ്രയുന്നവർ എല്ലാം മുസ്ലിം ആണ് എന്ന് കരുതല്ലേ
@neerajkrishna3950
@neerajkrishna3950 29 дней назад
ആദർശധീരനായ സുധാകരൻ സാർ പ്രായമാകുമ്പോൾ സത്യത്തോട് അടുക്കുന്നു
@dineshkalathil4668
@dineshkalathil4668 Месяц назад
Ramayana is a great scripture with full of knowledge and ideals that has relevance to all times.
@uthamanva2480
@uthamanva2480 Месяц назад
ജ്ഞാനം അതില്ലാത്ത പിണറായിയോട് രാമായണം വായിക്കാൻ പറയണം എന്നാലെങ്കിലും കുറച്ചു സാമൂഹ്യബോധം ഉണ്ടാവട്ടെ
@muralimarath6251
@muralimarath6251 Месяц назад
ഏതൊക്കെ ഇസം പഠിച്ച് ജീവിച്ചാലും അവസാനകാലം ഈശ്വരചിന്ത ഉള്ളിൽ ജ്വലിക്കും. അതിതാണ്. പിന്നെ സമ്മതിക്കുക എന്ന് പണ്ടേ ഇല്ലാത്തതിനാൽ ആ ത്മീയ ചിന്തയില്ലാ എന്നേ മൊഴിയു
@user-vm8zx9eq2h
@user-vm8zx9eq2h Месяц назад
സുധാകരൻ 👌.... Follow your beliefs.. Respect others... If possible, study all religion from authorised source... Every religion have 80% good side
@George-12351
@George-12351 Месяц назад
സുധാകരൻ ജി
@nidhishkply566
@nidhishkply566 Месяц назад
രാമഭക്തനാണ്
@Ajaishastha
@Ajaishastha Месяц назад
സുധാകരൻ 👍
@homecrafttricks7444
@homecrafttricks7444 Месяц назад
നിങ്ങളുടെ ഒരടവും ജീസുധാകരൻ സഖാവിൻ്റടുത്ത് നടക്കില്ല അദ്ദേഹം ഉറച്ച കമ്യൂണിസ്റ്റുകാരനാണ് 👍
@dharankk8873
@dharankk8873 Месяц назад
മാർക്സിൽ നിന്നും മഹർഷിയിലേക്ക്🕉️🕉️🕉️🙏 കാലത്തിനാതീതമാണ് രാമായണം🙏 ചിരപുരാതനം നിത്യ ന്യൂതനം സനാതനം🕉️🙏
@sirajpanayil8080
@sirajpanayil8080 Месяц назад
ബിജെപിയിലേക്ക് ആളെ എത്തിക്കുന്ന ഡിക്രൂട്ട്മെന്റ് ഏജന്റ് മൊട്ട അരുണിന് അഭിവാദ്യങ്ങൾ 2024 ഏറ്റവും മികച്ച മാപ്ര മൊട്ട അരുൺ
@mohanvalur160
@mohanvalur160 Месяц назад
സിപിഎം MLA, U പ്രതിഭ രാമായണ മാസത്തിൽ രാമായണം വായിക്കുന്ന വാർത്തയും ഫോട്ടോയും കണ്ടിട്ടുണ്ട്. കേരള ശരി ഉടുത്തു ചന്ദനവും സിന്ദൂരവും തൊട്ട്, നിലവിളക്ക് വെച്ചു...❤
@user-ym2pe1bo9q
@user-ym2pe1bo9q Месяц назад
വയസാകുമ്പോൾ എല്ലാവരും ഇതേവഴി തന്നെ 🙏🏼
@sasikumargauder
@sasikumargauder Месяц назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏
@anilkumaranilkumar2734
@anilkumaranilkumar2734 Месяц назад
Dr.Arunkumar...nalla.sound.tae..udamayanu..great....❤🙏sudhakaran...ji..strait.forward..aanu..congressilae..v.m.sudheeran..nae..poleae..🙏🙏🙏🙏🙏❤❤❤❤❤❤
@damodaranbhasi7167
@damodaranbhasi7167 Месяц назад
രാമായണം വായിച്ചാൽ ബിജെപി, ഖുർആൻ വായിച്ചാൽ മുസ്ലിം, ബൈബിൾ വായിച്ചാൽ ക്രിസ്ത്യാനി എന്ന് ചിന്തിക്കുന്നവരെക്കുറിച്ചു എന്തു പറയാൻ. ഇപ്പറഞ്ഞ ഗ്രന്ഥങ്ങൾ വായിച്ചറിഞ്ഞാൽ മാത്രമേ, പലതിനും മറുപടി പറയാൻ കഴിയൂ. എന്നാൽ ഇതിന്റെ വക്താക്കൾ എന്നുപറയുന്നവർ ഈ ഗ്രന്ഥങ്ങളുടെ അരികത്തു പോയിട്ടുണ്ടാകില്ല.
@നിലപാട്
@നിലപാട് Месяц назад
G 👍🏼👍🏼👍🏼👍🏼❤❤❤
@LovelyBluebonnetFlowers-yn6jb
@LovelyBluebonnetFlowers-yn6jb Месяц назад
ജി സുധാകരൻ സാറിനെ ആരും RSS ൽഎത്തിക്കാൻ ഒരു മാപ്രയും നോക്കണ്ട. അദ്ദേഹം ഇതിന് മുമ്പും വായിച്ചിട്ടുണ്ട് മാപ്ര
@ramakrishnanv4753
@ramakrishnanv4753 Месяц назад
God bless you and your family
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 1,4 млн