Тёмный

BJP യും വടയാറും എയറിൽ : TG കൊന്നു ! | ABC MALAYALAM NEWS | ABC TALK | 11/09/2024 

ABC Malayalam News
Подписаться 2,7 млн
Просмотров 93 тыс.
50% 1

TG കൊന്നു കൊലവിളിക്കുന്നു
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #bjp #bjptroll #tgmohandas #vadayarsunil
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 420   
@Sreereng-d2n
@Sreereng-d2n 6 дней назад
TG-ക്ക് പ്രായം കൂടി വരുന്നത് കാണുമ്പോൾ യുവാവായ എനിക്ക് സങ്കടം ഉണ്ടാവുന്നു . ചില മനുഷ്യർക്ക് ദൈവം ആയുസ്സ് ഇരട്ടിയാക്കി കൊടുത്തിരുന്നെങ്കിൽ ... എന്ന് ആഗ്രഹിച്ചു പോവുന്നു
@athi482
@athi482 5 дней назад
Me too think dat always
@geenalva7379
@geenalva7379 6 дней назад
ഭാരതാംബയുടെ ദാസൻ അല്ലെങ്കിൽ ദാസി എന്നതിലുപരി ഭാരതാംബയുടെ ഏറ്റവും പ്രിയപ്പെട്ട മകൻ അല്ലെങ്കിൽ മകളാണ് ഞാൻ എന്ന ആത്മാർത്ഥമായ ചിന്ത ഓരോ ഇന്ത്യക്കാർക്കും ഉണ്ടാവണം
@prasannanmattammal3089
@prasannanmattammal3089 6 дней назад
ഇപ്പോൾ മനസ്സിലായി രാഹുലിന് 4-5 Passport ഉണ്ടെന്ന് , ഇയാളെ പിടിച്ച് അകത്തിട്ടാൽ ഇയാൾ വലിയ നേതാവ് ആകും, അതുകൊണ്ട് ഒരിക്കലും നിവരാത്ത Time നോക്കി ഇയാളെ പൂട്ടണം , ഇയാൾ രാജ്യദ്രാഹിയാണ്. രാജ്യത്തെ ജാതിപരമായ് തമ്മിൽ തല്ലിച്ച് ചെന്നായെപ്പോലെ ചേര കുടിക്കാൻ കാത്തിരിക്കുകയാണ്. തന്നെയുമല്ല ഇയാൾ പാതി വിദേശിയാണ് , വിദേശികൾക്ക് ഭാരതത്തോട് സ്നേഹം ഉണ്ടായിരിക്കില്ല?
@k.vvinod5133
@k.vvinod5133 6 дней назад
ഒരു ബൗദ്ധിക് ന്റെ ഫീൽ ഉണ്ടായിരുന്നു ആദ്യം.
@bababluelotus
@bababluelotus 6 дней назад
കോൺഗ്രസിൻറെ ദുർഭരണം അഴിമതിയും പത്തുകൊല്ലത്തെ മൻമോഹൻ സിംഗിനെ കാലത്ത് വല്ലാതെ കൂടി അങ്ങനെയാണ് ബിജെപിക്ക് ഭരണം കിട്ടിയത് അവർക്ക് അഴിമതി കേസ് എല്ലാം അന്വേഷിച്ച് രാഹുലിനെ അകത്ത് ഇടാമായിരുന്നു ഇപ്പോ പത്തുവർഷത്തിനുശേഷം ജനം ആ കഥ മുഴുവൻ മറന്നു
@sheeba3996
@sheeba3996 6 дней назад
Rah vincy oru vigadanavaadi aanu rajya drohiyum
@sudhakaranpoovangal-ii9bx
@sudhakaranpoovangal-ii9bx 6 дней назад
ഇയാൾ അസ്സൽ സുടാപ്പി, മൗധൂതി ആണ്.
@marlincarl-hp9lw
@marlincarl-hp9lw 6 дней назад
You said it...
@lakshmiamma7506
@lakshmiamma7506 6 дней назад
TG 👌👌👍 Ever Great ❤ എപ്പോഴും തിരഞ്ഞു കേട്ടിരുന്നു കണ്ടിരുന്നു ചിലരെ നമ്മൾ ഇഷ്ടപ്പെടും - അയ്യാ വണക്കം കൊണ്ട് ധനുഷ് നെ വർഷങ്ങൾ ആയി കേൾക്കുന്നു, കാണുന്നു പിന്തുടരുന്നു. കുസൃതി ചിരിയുമായി തനിക്കു വേണ്ടത് ആരെക്കൊണ്ടും പറയിപ്പിക്കുന്നു എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കുന്ന വടയാർ സുനിലിനെയും ഇപ്പോൾ പിന്തുടരുന്നു 😊😊😊🤣
@aviaki
@aviaki 6 дней назад
TG Mohandasji my salutes, you are amazing.
@vsankar1786
@vsankar1786 6 дней назад
സനാതനധർമ്മം എന്ന സാംസ്ക്കാരിക ചങ്ങലകൊണ്ട് ബന്ധിക്കപ്പെട്ട രാഷ്ട്രമാണ് ഭാരതം എന്ന് വ്യക്തമാക്കിയ TG യ്ക്ക് അഭിനന്ദനം ,നന്ദി.
@bijutvm-oe7nf
@bijutvm-oe7nf 6 дней назад
TG സാറിനെ ചാനൽ സിംഹങ്ങൾ ചർച്ചക്ക് വിളിക്കാത്തത് ഇതുകൊണ്ട് ആണ്, അദ്ദേഹത്തോട് മുട്ടിനിൽക്കാൻ സിംഹങ്ങൾക്ക് കഴിയില്ല. ഒരു സ്വയംസേവകനോട് ഏറ്റുമുട്ടി ജയിക്കാൻ കഴിയില്ല. TG big salute ❤❤❤
@unnikuttanvinu7027
@unnikuttanvinu7027 6 дней назад
T. G. Sir👍👍👍
@athi482
@athi482 5 дней назад
ചർച്ചയ്ക്ക് പോയപ്പോഴൊക്കെ അവറ്റകളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട്😅
@RajuAugustine-gd8pn
@RajuAugustine-gd8pn 5 дней назад
Exactly 💯
@vsomarajanpillai6261
@vsomarajanpillai6261 6 дней назад
സുനിൽ ഭായ് എഴുന്നേറ്റ് ഓടിക്കോ എൻ്റെ മനസിലെ കാര്യങ്ങളാണ് TG പറയുന്നത്
@BabyVani-pr8nh
@BabyVani-pr8nh 6 дней назад
Pottan sunil .krishna bhakthaye velupichavan
@luffy23138
@luffy23138 6 дней назад
Ayin
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 5 дней назад
😂😂😂👌🏻
@jayashrisr5854
@jayashrisr5854 5 дней назад
Yes.
@VASUDEVAist
@VASUDEVAist 6 дней назад
TG always stands first among intellectuals...He is second to none...Always first...I admire him a lot....
@sajeevadv4243
@sajeevadv4243 6 дней назад
He is an intellectual knows ground realities
@MrChromio
@MrChromio 3 дня назад
You said it👍
@anilkumarmt1533
@anilkumarmt1533 6 дней назад
TG ❤❤പറയാനുള്ളത് തുറന്ന് പറയും ഒരുത്തനെയും പേടിയില്ല... TGസർ നമിച്ചു. സുനിൽ ജി ചിരിച്ച് ചിരിച്ച്❤😂
@BabyVani-pr8nh
@BabyVani-pr8nh 6 дней назад
Pottan sunil Krishna bhakthyae velupichavan😂😂
@pghcda
@pghcda 6 дней назад
ഉത്തരവാദിത്വം ഇല്ലാത്ത tg ക്ക് എന്തും വിളിച്ച് പറയാം.
@user-el4xd5hl1f
@user-el4xd5hl1f 6 дней назад
​അദ്ദേഹം ആർഎസ്എസുകാരാനായിട്ടാണ് ജീവിക്കുന്നത് സംഘപ്രവർത്തകർക്ക് ഇടയിൽ ചിന്ത ഇതുതന്നെയാണ് ഭായി ​@@pghcda
@lathikadevi4623
@lathikadevi4623 6 дней назад
അത് സത്യം 😮
@KmlIvidswpkoadergyaritz
@KmlIvidswpkoadergyaritz 6 дней назад
​​@@pghcda ഉത്തര വാദിത്വം ഉള്ള അമിത് ഷാ, മോഡി എന്നിവർ രാഹുൽ (1) ഇന്ത്യൻ പൗരൻ ആണ്, Or, (2) അല്ല, വിദേശ പൗരൻ ആണ്, Or, (3) അല്ല, ഇത് രണ്ടും ആണ് രാഹുൽ, അല്ലെങ്കിൽ അല്ല.... എന്ന് കൃത്യമായി പറയുകയും, അതനുസരിച്ച് സുപ്രീം കോടതിക്കും കൂടി ബോധ്യമാകുന്ന രീതിയിൽ ഒരു സർക്കുലർ ഇറക്കുകയും ചെയ്യണം. ചെയ്യുമോ?.... അതാണ് TG പറഞ്ഞതിൻ്റെ essence. (അല്ലാതെ, നിങ്ങൾ ഉഴപ്പി comment ഇടുന്ന പോലെയാണ് IT cell ഇപ്പൊൾ. കേരളത്തിലും, കേന്ദ്ര ത്തിലും, ok? മനസ്സിലായോ)??
@orangekingmaker4642
@orangekingmaker4642 6 дней назад
TG SIR ❤❤❤❤..ചോദ്യങ്ങൾ ഉറപ്പായും ഉണ്ടാവും,
@charvikranav
@charvikranav 6 дней назад
ഹഹഹ.. സുനിൽ ഭായ്. കപട സ്നേഹം എന്ന് പറഞ്ഞപ്പോൾ ഉള്ള ചിരി .
@sathyanp3004
@sathyanp3004 6 дней назад
TG is absolutely right , full marks
@VinodKumar-hw1qq
@VinodKumar-hw1qq 6 дней назад
സത്യമാണു ടിജീ ! വാസ്തവം തിരിച്ചറിയാതെ മൂഢ സ്വർഗത്തിൽ വാണിട്ടു കാര്യമില്ലല്ലോ🎉
@unnikrishnant6451
@unnikrishnant6451 6 дней назад
T. G. പറയുന്നത് 100പ്രാവശ്യം സത്യം. കഴിഞ്ഞ പത്തു വർഷം എന്തിന്റെ കുറവായിരുന്നു ഇവർക്കു. എന്നിട്ടു പൊട്ടൻ പപ്പു വിന്റെ മുന്നിൽ മോങ്ങുന്നു. കണ്ടിടത്തോളം മണിപുരിലും ബംഗ്ലാദേശിലും എല്ലാം നല്ല വീഴ്ച പറ്റിയിട്ടുണ്ട്. നല്ല കടുത്ത നടപടി കൊണ്ടു മാത്രമേ നഷ്ടപെട്ട വീര്യം തിരിച്ചു പിടിയ്ക്കാൻ പറ്റു
@user-gf5lk9pu7z
@user-gf5lk9pu7z 6 дней назад
പപ്പു, പപ്പു, പപ്പു, മണ്ടൻ, മന്ദ ബുദ്ധി.. ഉണ്ണാക്കൻ, മണ്ണ് ഉണ്ണാക്കൻ.......
@BabyVani-pr8nh
@BabyVani-pr8nh 6 дней назад
Manda budhi alla avan rajyasrohi😡
@ramesanks8902
@ramesanks8902 6 дней назад
പ്രതിപക്ഷ നേതാവ് പപ്പുവിന് എതിരെ എന്ത് നടപടി എടുത്തു, രാഷ്ട്രപതിക്കു ശാസിച്ചു നിർത്താൻ കഴിയല്ലേ???
@MrJoythomas
@MrJoythomas 6 дней назад
എത് പൊട്ടുരുളി യോ
@reghunathanpll
@reghunathanpll 6 дней назад
അങ്ങനെ ചെയ്താൽ വലിയ നേതാവാക്കും... ഇങ്ങനെ പോകട്ടെ 😊
@jeevanraksha-fl9jt
@jeevanraksha-fl9jt 5 дней назад
ഇപ്പോഴത്തെ രാഷ്ട്രപതി ഒരു സ്ത്രീയാണല്ലോ, എന്നിട്ട് ബംഗാളിൽ ഒരു ലേഡി ഡോക്ടറെ ബലാത്സംഗം ചെയ്ത് മൃഗീയമായി കൊന്നിട്ട് സ്ത്രീയായ ഈ രാഷ്ട്രപതി എന്തെങ്കിലും നടപടി എടുത്തോ. അതിന് ആർജ്ജവം എന്നൊരു കാര്യം കൂടി വേണം. അവർക്ക് അതിനുള്ള കഴിവൊന്നുമില്ല
@sureshkumar-th4rt
@sureshkumar-th4rt 6 дней назад
ഇരിക്കുന്ന സ്ഥാനം തിരിച്ച് അറിയാത്ത ബിജെപിക്കാർക്ക് ഈ ടി. ജി. കൊട്ട് സൂപ്പർ
@subramanian369
@subramanian369 6 дней назад
ബിജെപിക്ക് മനസ്സിലായില്ലെങ്കിലും പപ്പുവിന് കാര്യം മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണ് ഉള്ളിൽ ആകുന്നതിനുമുമ്പ് ആവുന്നത്ര പോപ്പുലാരിറ്റിക്കു വേണ്ടി ബിജെപിക്കും സംഘപരിവാറിനും എതിരെ എന്ന നിലയ്ക്ക് നാടിന് എതിരായിട്ട് പറയുന്നത്. കാരണം പറഞ്ഞ് നിൽക്കാമല്ലോ?
@hariprasad.pplathanathu5325
@hariprasad.pplathanathu5325 6 дней назад
ശക്തമായ ഒരു പ്രത്യാക്രമണം രാഹുലിനെതിരെയും ഇണ്ടി ക്കെതിരെയും ഉണ്ടാകേണ്ടിയിരിക്കുന്നു!!...ബിജെപി ഭയക്കുന്നു!!!!!
@mds7455
@mds7455 6 дней назад
അവനെ aresst ചെയ്യാൻ ഉള്ള power മോഡി കൂ ഉണ്ടോ????? Areest him .ബിജെപി എന്ത് കൊപ്പാണ് ചെയുന്നത്
@Kcv-dm5cn
@Kcv-dm5cn 6 дней назад
Action against raul gandi is very much overdue. There are lot of powerful material to take this foreign agent raul gandi to task. The more BJP will keep quiet the more raul gandi will damage BJP.
@sureshkumar-th4rt
@sureshkumar-th4rt 6 дней назад
നിഷ് ക്രിയമായി ഇരിക്കുന്ന ബിജെപി നേതാക്കളെ തിരിഞ്ഞു കുത്തുന്ന ടി. ജി യുടെ നടപടി super
@bababluelotus
@bababluelotus 6 дней назад
Nationalist = പാർട്ടിക്ക് അതീതമായി രാജ്യത്തിൻറെ പുരോഗതി ആഗ്രഹിക്കുന്ന രാജ്യത്തിൻറെ മുന്നോട്ടുള്ള പ്രയാണവും നന്മയും നോക്കുന്ന ആളുകളാണ്.
@lakshminarayanasharma7739
@lakshminarayanasharma7739 6 дней назад
TG. Mohandas നിതിൻ ഗദ്ഖരി യെ കുറച്ചു പറഞ്ഞതിൽ നൂറു ശ്തമാനം യോജിക്കുന്നു. വളരെ സമർത്ഥനായ ഒരു നേതാവിനെ ഇത്രമാത്രം തരം താഴ്ത്തുന്നതിൽ BJP യിൽ ശ്രമം ഉണ്ടായി എന്നുള്ളത് വസ്തുതയാണ്
@srikumarns4308
@srikumarns4308 6 дней назад
കേരളത്തിലും സ്ഥാനാർഥി നിർണയത്തിൽ കേന്ദ്രനേതൃത്വം പരാജയപെട്ടു, പ്രതേകിച്ചു അനിൽ ആന്റണിയെ നിർത്തിയതിൽ.
@bhaaratheeyan
@bhaaratheeyan 6 дней назад
@srikumarns4308 അത് നമ്മുടെ ഇടതിന്റയും കോണ്ഗ്രസിന്റെയും സ്ഥിരം രാഷ്ട്രീയ ലൈൻ കാണുന്നത് കൊണ്ടാണ്,ഇപ്പോൾതന്നെ rss വിഷയത്തിൽ അവർ അഭിപ്രായം പറഞ്ഞോ?അതുപോലെയാണ് bjp യുടെ തീരുമാനങ്ങളും നമുക്ക് അത് തെറ്റായി തോന്നുമെങ്കിലും അതിന് ദീർഘകാലാടിസ്ഥാനത്തിൽ ഗുണമാണ്,എന്തുകൊണ്ട് കർഷകസമരം അനുനയത്തിലാക്കി? എന്തുകൊണ്ട് മണിപ്പൂരിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നില്ല? ബുദ്ധിജീവികൾ അന്ന് സ്വയം വിശേഷിപ്പിക്കുന്ന കുറച്ചു രാജ്യവിരുദ്ധ ഇടതുപക്ഷ വർഗ്ഗീയ വാദികൾ/മാമാപ്രകൾ ചിന്തിക്കുന്ന പോലല്ല,കേന്ദ്രസ്ഥാനത്തിരിക്കുന്ന അച്ചുതണ്ട്
@Pradeep.E
@Pradeep.E 6 дней назад
വെറുതെ അസ്ഥാനത്ത് വർഗീയത പറയല്ലേ! വെറുതെയാണോ രണ്ടുലക്ഷത്തിൽ അധികം വോട്ടു കിട്ടിയത്? ഹിന്ദുക്കൾ മാത്രം വിചാരിച്ചാൽ ഒരു ബിജെപികാരനും ജയിക്കില്ല. കെ. സുരേന്ദ്രൻ മത്സരിച്ചിട്ടു എന്തായി എന്ന് ഓർക്കുക.
@athi482
@athi482 5 дней назад
​@@bhaaratheeyanസത്യം . കർഷക നിയമം പിൻവലിച്ച പ്പോ നിരാശ തോന്നി. പക്ഷേ രാജ്യതാല്പര്യം മുൻനിർത്തി പിൻവലിക്കുന്നു എന്ന് മോദി പറഞ്ഞു. ബംഗ്ലാദേശ് കണ്ടു കഴിഞ്ഞപ്പോ മനസ്സിലായി അതു ശരിയായിരുന്നു എന്ന് . മോദി ദീർഘ വീക്ഷണം ഉള്ള ആളാണ്
@Meghana-v4w
@Meghana-v4w 5 дней назад
സത്യം bro..😊
@sonusanal7922
@sonusanal7922 6 дней назад
TG is great
@user-ye4dn5tk3k
@user-ye4dn5tk3k 6 дней назад
അന്ന് പട്ടേൽ ആ നിലപാട് സ്വീകരിച്ചിരുന്നില്ലെങ്കിൽ ഇന്ന് ഹൈദരാബാദിന്റെ അവസ്ഥ എന്താകുമായിരുന്നു. ഇതേ നിലപാട് നെഹ്റു കാശ്മീരിൽ സ്വീകരിച്ചിരുന്നെങ്കിൽ എത്ര രക്തച്ചൊരിച്ചിൽ ഒഴിവാക്കാമായിരുന്നു. രാഹുൽ കൃത്യമായി ഒരു രാഷ്ട്രദ്രോഹിതന്നെ. ഇയാളൊന്നും പ്രതിപക്ഷ നേതാവാകാൻ പാടില്ലാത്തവനാണ്. രാഷ്ട്രത്തോട് കൂറ് ഇല്ലാത്തവർ ഇത്തരം പദവികൾ പങ്കിടരുത്.
@raghutk9186
@raghutk9186 6 дней назад
എനിക്ക് TG യോടുള്ള ഇഷ്ടം ഇതാണ്. പറയാനുള്ളത് ഏത്തമ്പുരാനോടും ചങ്കൂറ്റത്തോടെ നട്ടെല്ല് നിവർത്തി തന്നെ പറയും. നേതൃത്വം ചെയ്യുന്നതിനെ അപ്പാടെ ന്യായീകരിച്ചാൽ പിന്നെ കമ്മി ക ളും നമ്മളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.. TG❤❤❤❤
@2567025
@2567025 5 дней назад
Athu sheriyanu. Kammikalum athu thanne alle cheyyunathu.. 😊
@bijumb
@bijumb 6 дней назад
TG sir, you said it perfectly. I hope BJP course corrects.
@abhilash7381
@abhilash7381 6 дней назад
TG🔥🔥🔥
@csnair-co6gh
@csnair-co6gh 6 дней назад
Wonderful talk... TG ❤
@shajikannadi
@shajikannadi 6 дней назад
ആയിരം വർഷം മുമ്പ് കാശ്മീരിൽ ഉത്ഭവിച്ച അഭിനവഗുപ്ത ആചാര്യന്റെ കാശ്മീരി ശൈവ ആചാര പദ്ധതി ഇപ്പോഴും കേരളത്തിൽ ശാൿതേയ കാവുകളിൽ ആചരിച്ചു വരുന്നു... കാലടിയിൽ ജനിച്ച ആചര്യ ശങ്കരൻ ഇന്ന് PoK ൽ ഉള്ള ശാരദാ പീഠത്തിലെ സർവ്വജ്ഞ പീഠത്തിൽ കയറിയത്... അന്നും... ഇന്നും... എന്നും... കാശ്മീരും കന്യാകുമാരിയും ആസേതുഹിമാചലം ഉൾപ്പെട്ടതാണ്.
@JyothisJayakumar
@JyothisJayakumar 6 дней назад
Cultural Nationalism 🧡
@unnikrishnant6451
@unnikrishnant6451 6 дней назад
T. G. പൊളിച്ചു. സുനിലിന് തല്ലു കൊള്ളാത്തതു ഭാഗ്യം.😂😂
@sreekanthkm399
@sreekanthkm399 6 дней назад
😂😂😂😂 അവസാനത്തെ ഒരു ചോദ്യമുണ്ട് മതിയോ പോരെ എന്ന് 😂😂😂 തൽക്കാലം നിറഞ്ഞു എന്ന ഭാവത്തിൽ ഇപ്പോൾ ഇത്രയും മതി എന്ന് സുനലിന്റെ ഉത്തരവും 😂😂😂😂സൂപ്പർ
@UnniKrishnan-vb1eh
@UnniKrishnan-vb1eh 6 дней назад
വളരെ നല്ല ചർച്ച lam TG fan
@bhargaviamma7273
@bhargaviamma7273 6 дней назад
റൗൾ തന്നെ യൂണിയൻ ഓഫ് കുറച്ച് ഇറച്ചി ,എല്ല് , മുടി -ൻ്റെ ഫെഡറേഷൻ മാത്രമല്ലേ?😮
@vladimirp5260
@vladimirp5260 6 дней назад
ഈ സംവാദം ഇംഗ്ലീഷിലോ ഹിന്ദിയിലോ പരിഭാഷപ്പെടുത്തി മോദിക്കോ അമിത്ഷായ്ക്കോ അയച്ച് കൊടുക്കണം. പ്രത്യേകിച്ച് എന്തെങ്കിലും നടക്കും എന്ന് കരുതാൻ വയ്യ എന്നിരുന്നാലും വല്ല വെളിവും വെളിച്ചവും കിട്ടാൻ ഉതകിയാൽ നന്ന്...
@raghutk9186
@raghutk9186 5 дней назад
TG യേ പോലൊരാൾ ഇവിടെയിരുന്ന് ചർച്ച ചെയ്താൽ പോരാ. നാഷണൽചാനലുകളുടെ ഡിബേറ്റിൽ പങ്കെടുക്കണം.TGയക്ക് ഇംഗ്ലീഷും ഹിന്ദിയും നല്ലതുപോലെ അറിയാം. ശ്രീജിത്ത് പണിക്കരെ ഇടയ്ക്ക് നാഷണൽചാനലിൽ കാണാമല്ലോ? കേന്ദ്ര ശ്രദ്ധയിൽപെടണമെങ്കിൽ ദയവായി അങ്ങ് നാഷണൽചാനലിൻ്റെ ഡിബേറ്റിൽ പങ്കെടുക്കൂ പ്ലീസ്....
@paanchajanyam7903
@paanchajanyam7903 6 дней назад
TG യെ ഏറെ ബഹുമാനം. സുനിലിനെ ഇഷ്ടം.
@mathai4015
@mathai4015 6 дней назад
ഇഷ്ടപ്പെട്ടു!
@sandhilkumar5485
@sandhilkumar5485 6 дней назад
സുനിലേ ഇതുപോലെ ഇടക്ക് വല്ലപ്പോഴും ഇതുപോലെ tg യെ ചൂടാക്കണം എന്നാലെ കൂടുതൽ എന്തെലും പുറത്തേക്ക് വരു 😂
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 5 дней назад
👍...🌹🌹🌹
@vinodck
@vinodck 6 дней назад
this is what we want from TG sir. speaking the truth. thanks. Never try to silence the people who are criticising you from your own stable.
@sureshkumar-th4rt
@sureshkumar-th4rt 6 дней назад
ടി. ജി യുടെ നീരീക്ഷണം സൂപ്പർ
@user-oj3gr3cg1u
@user-oj3gr3cg1u 6 дней назад
കൃത്യമായ ചോദ്യങ്ങൾ Th👍👍👍
@Dinsonthettayil
@Dinsonthettayil 5 дней назад
ഭരണഘടന ഉയർത്തി പിടിക്കാൻ മാത്രമേ അറിയൂ. അതിൽ എന്താന്ന് അറിയില്ല. ബാലബുദ്ധി
@PradeepKumar-b3v5j
@PradeepKumar-b3v5j 6 дней назад
കാലമിന്ന് കലിയുഗമല്ലയോ ഭാരതമിപ്രദേശവുമല്ലയോ........ ഭാരതഖണ്ഡത്തിൽ പിറന്ന മാനുഷർക്കും കലിക്കും നമസ്കാരം........ ജ്ഞാനപ്പാന, പൂന്താനം......16ആം നൂറ്റാണ്ട്.... ഡൽഹിയിൽ ജെഹാന്ഗീർ ഭരിക്കുന്ന കാലം...... ഈസ്റ്റ്‌ ഇന്ത്യ കമ്പനി ഞങ്ങൾ ഒരു പണ്ടകശ്ശാല കെട്ടി ചെറിയ കച്ചവടം തുടങ്ങിക്കോട്ടെ എന്ന് അപേക്ഷിക്കാൻ കാത്തുകെട്ടി കിടന്ന കാലം. അന്നും ഭാരതമുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും ഭാരതമെന്ന സങ്കല്പമുണ്ട്. എങ്ങനെ വന്നു?
@Jkvp534
@Jkvp534 5 дней назад
വേദ വാദികളായ മുനികളും വേദവും ബഹുമാനിച്ചു ചൊല്ലുന്നു, ലവണാംബുദി മദ്ധ്യേ വിളങ്ങുന്ന ജമ്പൂ ദ്വീപൊരു യോജന ലക്ഷവും..etc..ഇതിലൊമ്പത് ഖണ്ടങ്ങൾ ഉണ്ടല്ലോ അതിലുത്തമമം ഭാരത ഭൂതലം സമ്മതരായ മാമുനി ശ്രേഷ്ടൻമാർ കർമഷേത്രമെന്നല്ലോ പറയുന്നു..എത്രയോ നൂറ്റാണ്ടുകൾക്കു മുൻപ് പൂന്താനം എഴുതിവച്ച വരികൾ..ഹരേ കൃഷ്ണ🙏
@syamkishore9202
@syamkishore9202 6 дней назад
T. G. Sir 👏🏼👏🏼👏🏼👏🏼👍🏼
@Giri-ho2fd
@Giri-ho2fd 6 дней назад
Very correctly said TG sir
@rajukunjupillai755
@rajukunjupillai755 6 дней назад
TG sir👌👌👌
@krishnapillaimadhavanthamp9176
@krishnapillaimadhavanthamp9176 6 дней назад
സുനിലെ ഓടിക്കോ. TG പറയുന്നത് ശരിയാണ്
@sajeeshkumar2624
@sajeeshkumar2624 6 дней назад
♥️☘️☘️ഗുരുവായൂർ വടക്കേ നടയിൽ സംഗീത കോളേജിൽ ബീഫ് കറി വയ്ക്കുന്ന പ്രിൻസിപ്പാൾ ശിവദാസൻ ☘️☘️☘️
@user-el4xd5hl1f
@user-el4xd5hl1f 6 дней назад
ടിജി സാർ ഒരു ആർഎസ്എസുകാരന്റെ ശരിയായ വിലയിരുത്തൽ ഇതാണ് ആർഎസ്എസ് ആർക്കും അറിയില്ല വിമർശനം എല്ലാവർക്കും വേണം
@sujeshs.j5568
@sujeshs.j5568 6 дней назад
He knows everything.The main agenda is to split India into some pieces. He do more anti national to achieve the above with the help of foreign invaders. The central government should be very careful and do more strict actions at the beginning.
@jobinkallakulam6559
@jobinkallakulam6559 6 дней назад
Good observations by TG
@radhakrishnannair5659
@radhakrishnannair5659 6 дней назад
100%👌👍
@p.n.unnikrishnan6659
@p.n.unnikrishnan6659 6 дней назад
8:15 രാഹുലിന് ചിന്താധാരയൊന്നും ഇല്ല. സായിപ്പിൻ്റെ കാശ് കണ്ട് ഉള്ള കളിയാണ്.
@Amal00010
@Amal00010 6 дней назад
സ്റ്റാലിൻ, രാഹുൽ, ശിവകുമാർ, കമൽ ഹസൻ എല്ലാം ഇപ്പൊ usa ഉണ്ട്. Nxt പ്ലാനിങ് ആണ്
@enlightnedsoul4124
@enlightnedsoul4124 5 дней назад
സുനിൽ ❤ TG combo 👌
@chackothomas3746
@chackothomas3746 6 дней назад
Bharat is the whole out of which the parts are made. "The whole creates part" is the principle here. The US is all that is created by parts. "Parts joined together to make them all" is the principle here for the Federal System. Bharat has an organic unity, not mechanical unity. Well explained TG Sir🎉🎉🎉
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt 6 дней назад
Cristal clear explanation... Very knowledgeable and thoughtful discussion 👍👍🙏
@rrajg-z9q
@rrajg-z9q 6 дней назад
Well said TG Sir.....❤
@sujithamohan172
@sujithamohan172 6 дней назад
They want to seperate Bharat divide and rule policy very true sir
@DK_Lonewolf
@DK_Lonewolf 5 дней назад
Super discussion ❤ I appreciate Vadayar Sunil 👏🤝
@Ronymathew-zy6mw
@Ronymathew-zy6mw 6 дней назад
You just said trade union. C Mon Tg its hilarious
@eldhoseavg
@eldhoseavg 6 дней назад
Mara vazha rahul
@divakaranvc2407
@divakaranvc2407 6 дней назад
Well well said TG sir
@user-xr1bb6jb5x
@user-xr1bb6jb5x 6 дней назад
ഭയങ്കരാ😂😂
@madhusudhanmenon4253
@madhusudhanmenon4253 6 дней назад
quite true sree TG realy salute you sir.
@SwathyAnchal
@SwathyAnchal 6 дней назад
ഭാരതത്തിന്റെ പഴയ പേര് അജനാഭ വർഷം എന്നായിരുന്നു
@amsn9843
@amsn9843 6 дней назад
ജംബു ദീപ് ആണ് ഏറ്റവും പഴയ പേര്
@PradeepKumar-b3v5j
@PradeepKumar-b3v5j 6 дней назад
​@@amsn9843അല്ല, ജംബുദ്വീപ് എന്നത് ഏഷ്യാ ഭൂഖണ്ഡമാണ്.
@jayakrishnanpv3142
@jayakrishnanpv3142 5 дней назад
TG .... നിങ്ങൾ സൂപ്പർ ...
@jobyaz1980
@jobyaz1980 6 дней назад
രാഹുലിന് ഭരണഘടനയെ കുറിച്ച് ഒരു ചുക്കും അറിയില്ല 👍👍👍👍👍അതുപോലെ PGക്ക് മുല്ലപ്പെരിയാറിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല😀😀😀😀😀🙏🙏🙏🙏
@Dinkan_the_greatest
@Dinkan_the_greatest 6 дней назад
Trivandrum law collegile ninnum llb degree yum trivandrum engineering collegil ninnu engineering degreeyum pinne varshangalude experiencum ulla angerku ariyatha enthaanu mone ninakku ariyavunne
@ravindranathkt8861
@ravindranathkt8861 6 дней назад
​@@Dinkan_the_greatest👍
@Beayogi9
@Beayogi9 6 дней назад
ഒരു പാട് കാര്യങ്ങൾ ഉണ്ട്‌ Anna mullaperiyar കാര്യത്തിൽ മാത്രം അല്ല പലതിലും but he is better than many others​@@Dinkan_the_greatest
@jobyaz1980
@jobyaz1980 5 дней назад
@@Dinkan_the_greatestഡിഗ്രി എത്ര വലുത് ആയിട്ടും ഒരു കാര്യമില്ല. അത് വേണ്ട സമയത്ത് വേണ്ടപോലെ ഉപയോഗിക്കാൻ അറിയണം .ഇവിടെ TGയ്ക്ക് അറിയാം മുല്ലപ്പെരിയാറിനെ തെടാൻ പോയാൽ തമിഴർ എതിർ ആകും ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തെക്കാലും BJP യ്ക്ക് സാധ്യത തമിഴ്നാട്ടിൽ ഉണ്ട് അത് പോകാതിരിക്കാൽ കേരളത്തിൽ നിന്ന് BJP യുടെ ഭാഗത്ത് നിന്ന് മുല്ലപ്പെരിയാർ വികാരം ഉയരുത് അത്രയുള്ളൂ ഉദ്ദേശ്യം അന്തരാഷ്ട നിയമ പ്രകാരം 50 വർഷം മാത്രം അതും ഡാം നിർമ്മിക്കാൻ ഉള്ള ഗ്രഡ് ഉള്ള സിമിൻ്റ് ഉപയോഗിച്ചാൽ അപ്പോഴാഞ്ഞ് ചുണ്ണാമ്പ് മിശ്രിതം തലയ്ക്ക് വെളിവ് ഉള്ളവൻ ആരെങ്കിലും വിശ്വസിക്കുമോ TGയുടെ ഈ വാദങ്ങൾ .എനിക്കും ഇഷ്ടമായിരുന്നു പക്ഷെ ഈ വിഷയത്തിൽ വിശ്വസിക കളഞ്ഞുകുളിച്ചു😮😮😮😮😮😮
@jobyaz1980
@jobyaz1980 5 дней назад
@@Dinkan_the_greatest130 വർഷം പഴക്കമുള്ള ഡാം അതും ചുണ്ണാമ്പ് മിശ്രിതം ഇപ്പോഴും നിലനിൽക്കും എന്ന് പറയുന്ന ഇഞ്ചനീയർ എവിടെ പഠിച്ചിട്ട് എന്താ കാര്യം ഇതിലും ഭേദം വല്യ മദ്രസയിലും ഇഞ്ചനീയർ പഠിച്ചാൽ മതിയായിരുന്നു
@Asha_S972
@Asha_S972 6 дней назад
As usual TG rocks 👍👍👍. Good gesture from Sunil also when TG is bursting out.
@ShanmughanKaippilly
@ShanmughanKaippilly 6 дней назад
T ,g,is a man of wisdom and jutice
@syamanandan8739
@syamanandan8739 6 дней назад
Excellent talk TG Sir👌👌👌
@kv3610
@kv3610 6 дней назад
Bjp പകരം cpm ആണ് രാജ്യം ഭരിക്കുന്നതെങ്കിൽ ഗണ്ടി ഫാമിലിയും സുപ്രീം കോടതിയിലെ ശിങ്കങ്ങളും എപ്പോൾ തീഹാറിനുള്ളിലായി എന്ന് നോക്കിയാൽ മതി .
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 5 дней назад
ശരിയാണ്.🤔 കമ്യൂണിസ്റ്റുകൾ ആയിരുന്നെങ്കിൽ പപ്പുട്ടി ഇന്ത്യയിൽ ഇറങ്ങിയ നിമിഷം അറസ്റ്റ് ചെയ്യപ്പെടുമായിരുന്നു. ഇത്തരം വിഷയത്തിൽ കമ്മ്യൂണിസം കൊള്ളാം. രാജ്യത്തെ തള്ളുന്നവരെ അകത്താക്കണം... 😩😩
@indirasudhakaran6247
@indirasudhakaran6247 5 дней назад
TG sir such an inteectual . He is very well aware of our l indias culture history and now all pitical social happenings around india, world too. He should be going to Rajya Sabha atleast. Feel very sad that he is getting old Steedharanji metro man also getting old. The greatGopalakrishnan sir left all of us very early. Feeling so great that TG sir is taking all the relevant issues a d discusii g it in detail very well Sunil ji you are great tooholdi g all these duscussions Long liveall of you and wish all the very best
@viswajithtm8353
@viswajithtm8353 5 дней назад
TG sir തകർത്ത് പൊളിച്ചു കിടുക്കി...
@mariammmajoseph271
@mariammmajoseph271 6 дней назад
saambaar exp. adipoli
@Indramvlogs
@Indramvlogs 6 дней назад
TG, തകർത്തു 🙏
@Jomon-t1i
@Jomon-t1i 6 дней назад
T g പറഞ്ഞത് സത്യം. 🙏കേരളത്തിൽ ഐ ടി സെൽ പൊളിച്ചു വിടണം
@KingK-rz5ub
@KingK-rz5ub 6 дней назад
കേരള ബിജെപി പൈസക്ക് വേണ്ടി പ്രവർത്തിക്കുന്ന ടീം മാത്രം ആണ് .
@aniljr5589
@aniljr5589 6 дней назад
Mohandas Ji you said it Clearly
@subashk7112
@subashk7112 6 дней назад
പൊളിച്ചു 😇
@legacy9832
@legacy9832 6 дней назад
നമസ്ക്കാരം സാര്‍
@lathikaad7210
@lathikaad7210 2 дня назад
വിവരാവകാശ നിയമ നടപടി യുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഉതകുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ചെയ്യണം please
@RathanMadhavan
@RathanMadhavan 6 дней назад
ടിജിയെ സമ്മദിക്കണം.
@sunithasunitha3156
@sunithasunitha3156 6 дней назад
❤❤❤❤❤❤
@rajajjchiramel7565
@rajajjchiramel7565 6 дней назад
Good evening Sirs
@unnikrishnanjayaraman3214
@unnikrishnanjayaraman3214 6 дней назад
🙏🙏❤️❤️......
@jayakumarmk2230
@jayakumarmk2230 6 дней назад
മതിയോ?പോരെ?ന്നാ ശരി പിന്നെ കാണാം. TG😅
@palethrevi
@palethrevi 6 дней назад
Really informative
@jeevanraksha-fl9jt
@jeevanraksha-fl9jt 5 дней назад
അമിത് മാളവ്യയെ എടുത്ത് ചവറ്റുകൊട്ടയിലിട്ടിട്ട് കഴിവുള്ള അറിയാവുന്ന വല്ല ആൺപിള്ളേരെ ഏൽപിക്കണം
@അഞ്ഞൂറാന്-ഞ5ദ
@14:09 TG told that 👌
@ananthanarayananks1696
@ananthanarayananks1696 6 дней назад
Rahul Gandhi is good for nothing chatterbox
@BabyVani-pr8nh
@BabyVani-pr8nh 6 дней назад
Rajyadrohi😡
@StandwithTruth03
@StandwithTruth03 6 дней назад
ഗണ്ടി
@rajasreekv7604
@rajasreekv7604 6 дней назад
Adipoli😂tg
@sanalvr07
@sanalvr07 6 дней назад
❤❤
@sankaraiyergi3138
@sankaraiyergi3138 6 дней назад
U both r cute❤
@BabyVani-pr8nh
@BabyVani-pr8nh 6 дней назад
Krishna bhakthaye velupicha pottan sunil😂😂
@SukuSuku-yz3ux
@SukuSuku-yz3ux 6 дней назад
TG sir ❤❤❤❤
@indirasudhakaran6247
@indirasudhakaran6247 5 дней назад
Sariyanu Sunilji Its a great relief when TG sir told about Decentralization and many more Modiji like ideologists r getting readied and comi g up
@sundaresansurya9205
@sundaresansurya9205 6 дней назад
TG very Correct
@balaramsprasad
@balaramsprasad 5 дней назад
TG verre level. Straight out bluntly. Well Said🔥❤
Далее
Добрая весть 😂
00:21
Просмотров 346 тыс.
Добрая весть 😂
00:21
Просмотров 346 тыс.