Тёмный
No video :(

Boche &Rimi Tomy New lYearCelebration at 1000 Acre Wayanad Bubbles Cottage. 

Mediawings Digital Solutions
Подписаться 17 тыс.
Просмотров 147 тыс.
50% 1

പ്രശസ്ത പിന്നണി ഗായിക റിമി ടോമിയുടെ സംഗീതനിശയും ബാംഗ്ലൂരില്‍ നിന്നുള്ള പ്രശസ്ത ഡി ജെ ആര്‍ട്ടിസ്റ്റുകള്‍ നയിക്കുന്ന ഡി ജെ നൈറ്റ്, മ്യൂസിക്കല്‍ ബാന്റ് എന്നിവയും നടക്കും. പ്രവേശനം സൗജന്യമായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ടെന്റ് ഹൗസുകളില്‍ താമസിക്കാനും അവസരമുണ്ട്. വയനാടിന്റെ ടൂറിസം മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതികളാണ് വയനാട് ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി ചേര്‍ന്ന് 1000 ഏക്കറിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ പാര്‍ക്ക്, താമസത്തിനായി മഡ് ഹൗസ്, വുഡ്ഹൗസ്, ബാംബു ഹൗസ്, ട്രക്കിംഗ്, ജംഗിള്‍ സഫാരി, കുതിര സഫാരി, അഡ്വഞ്ചര്‍ ടൂറിസം. ഫാമിംഗ്, ആയൂര്‍വ്വേദ ചികിത്സ എന്നിങ്ങനെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി. വയനാടിന്റെ ടൂറിസം ഭൂപടത്തില്‍ പ്രഥമ സ്ഥാനത്ത് എത്തുന്നതിനായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിസോര്‍ട്ട് ആന്റ് എന്റര്‍ടൈന്‍മെന്റ് വേള്‍ഡാണ് 1000 ഏക്കറില്‍ വിഭാവനം ചെയ്യുന്നത്. ഇതിലേക്കുള്ള ആദ്യപടിയെന്ന നിലയിലാണ് ഇത്തവണ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഒരു പുതുവര്‍ഷ ആഘോഷം സംഘടിപ്പിക്കുന്നതെന്നും ബോച്ചെ പറഞ്ഞു. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ആയിരം ഏക്കര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ രാവിലെ 10 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാവര്‍ഷവും സ്ഥിരമായി ഇന്റര്‍നാഷണല്‍ ഫ്‌ളവര്‍ഷോയടക്കം നടത്താനും ആലോചനകളുണ്ട്.
#boche #rimitomy #wayanad #tour #ashique #royal #vivek #joffer #tourism #offroad #teaplantations

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@Marathmuneer
@Marathmuneer 7 месяцев назад
Camera quality okke better aayittund shibu eatta 🎉🎉🎉all the very best
@MediawingsDigitalSolutions
@MediawingsDigitalSolutions 7 месяцев назад
പെട്ടന്ന് എടുത്തതാ.
@mansoorali-it6mj
@mansoorali-it6mj 7 месяцев назад
​@@MediawingsDigitalSolutionsഏതാ ക്യാമറ ??
@MediawingsDigitalSolutions
@MediawingsDigitalSolutions 7 месяцев назад
@@mansoorali-it6mj Mi 12 Pro
@MediawingsDigitalSolutions
@MediawingsDigitalSolutions 7 месяцев назад
@@mansoorali-it6mj ഞാൻ മൊബൈലിൽ upload ചെയ്യാൻ സൈസ് കുറച്ചതാ. Full HD ഇതേ visual വയനാട് വിഷനിൽ ഉണ്ട്. അടുത്ത് വാങ്ങിയതാ ഈ ഫോൺ Redmi 12 Pro. ഞാൻ സ്ഥിരമായി Redmi ആണ് ഉപയോഗിക്കുന്നത്.
@simontj2426
@simontj2426 7 месяцев назад
U to​@@MediawingsDigitalSolutions
@anuansil2654
@anuansil2654 7 месяцев назад
Boche ഞങ്ങൾ പുത്തുമലക്കർക് കഴിഞ്ഞ 2019ൽ ഉണ്ടായ പ്രളയത്തിൽ സ്ഥലം നഷ്ട്ട പെടുകയും അതിന് പരിഹാരമായി പകരം തുകയോ വസ്തുവോ ഒന്നും ഇതുവരെ ലഭിച്ചില്ല സ്ഥലം നഷ്ടപ്പെട്ടവർ ഇപ്പോഴും നികുതി അടച്ചു വരുകയും ചെയ്യുന്നു ഇതുവരെ ഗവൺമെൻറിന്റെ അടുത്ത് നിന്നും ഞങ്ങൾക്ക് ഒരു നീദിയും ലഭിച്ചില്ല ഞങ്ങൾക്ക് നഷ്ട്ടപെട്ടത് 10.15.20.സെന്റുകളാണ് അത്രയൊന്നും ഇല്ലെങ്കിലും ഒരു 5സെന്റ് സ്ഥലമെങ്കിലും തന്ന് ഞങ്ങളെ..സഹായിക്കുമോ..ഇത് ഒരു അപേക്ഷയായി കണ്ടിട്ടെങ്കിലും പുത്തുമലയിൽ..സ്ഥലം നഷ്ടപ്പെട്ടവർ
@mathewphilip289
@mathewphilip289 7 месяцев назад
Nice approach: താങ്കളുടെ സംരംഭങ്ങൾ വിജയിക്കട്ടെ മറ്റുള്ളവർക്കും ഗുണം ചെയ്യട്ടെ
@sreenathrsreenath5438
@sreenathrsreenath5438 7 месяцев назад
Boche... We love your charity works in our Society.... God bless you abundantly... 🌷
@a.k.rajeevkrishnan9665
@a.k.rajeevkrishnan9665 7 месяцев назад
A hard work gentleman with good family bayground,also a nature lover🙏🙏
@FouaiyaP
@FouaiyaP 3 месяца назад
സൂപ്പർ 👍
@radhakrishnankrishnannair5004
@radhakrishnankrishnannair5004 7 месяцев назад
Nice informative Video. Boche's vision and mission excellent. What Kerala needs is to encourage positiveness and shun Hypocrisy.
@mithranm.p
@mithranm.p 3 месяца назад
Good initiative
@premjipanikkar490
@premjipanikkar490 7 месяцев назад
ബോച്ചെക് അല്പം വിവരം വന്ന പോലെ, വിവരത്തോടെ സംസാരിക്കുന്നു, നല്ല കാര്യം, ബോച്ചേ കുറച്ചു സീരിയസ് ആകുന്നത് നല്ലത് ആണ്, എല്ലാ നല്ലത് ബോച്ചെക് വരട്ടെ.
@gopinath9913
@gopinath9913 2 месяца назад
Wish you good luck 🙏
@samuelemjee
@samuelemjee 7 месяцев назад
🎉 Congratulations.Best wishes.
@thomaslonappan1082
@thomaslonappan1082 3 месяца назад
അവസരങ്ങൾ ശരിയായി മുതലാക്കിയ മുതലാളി
@Rex_Playz_roblox
@Rex_Playz_roblox 3 месяца назад
Boche the real hero
@jayasreejayamohan7314
@jayasreejayamohan7314 7 месяцев назад
Bubble Super 😃👌👍🌹
@manoharanmmorayur3577
@manoharanmmorayur3577 7 месяцев назад
എല്ലാ വിജയാശംസകളും നേരുന്നു ഉള്ള അവസരങ്ങൾ എല്ലാവർക്കും പ്രയോജനപ്പെടട്ടെ
@Bijualiyans
@Bijualiyans 7 месяцев назад
അടിപൊളി, തകർക്ക് ബ്രോ 🎉🎉🎉
@jankiresorts370
@jankiresorts370 7 месяцев назад
Boche.....real HERO ❤❤❤
@prabeethacoracaravittil1756
@prabeethacoracaravittil1756 7 месяцев назад
Ente brother nu oru joly ready aakkitharaamo Boche.paavam bro aanu.10 varsham gulf il kashtapettu. BA vare padichittulloo.viswasikkaan pattunna aallanu 100% um. Ippol naatil undu kannur aanu dharmadam thalasserykku aduthu. Wife oru mon,amma okke aanu veetil.njangal kuaxhiyunna helpokke cheyyarunnu.veetile kaaryangalkku.adhehathinte chechi aanu njaan. Avanu ippol 51 age aanu.kandaal prayam thonnilla😂 Boche ude ee video addipoli aanu.sooper.ishtappetu❤❤💯👌👌👍🤝🙏🙏🙏😮
@shamsudheen5770
@shamsudheen5770 7 месяцев назад
Halo സാർ സൂപ്പർ
@sunishav1
@sunishav1 7 месяцев назад
Ballathoru pahayan thanne...ente rabbe😮
@vihkac
@vihkac 7 месяцев назад
🙏 Boche Supurb👏👏👏👏👏
@abhilash7381
@abhilash7381 7 месяцев назад
വേറൊന്നിനോടും എനിക്ക് യോജിപ്പ് ഇല്ല പക്ഷെ ഇതിനു സപ്പോർട്ട്👍
@venupuzhakaraparambil3484
@venupuzhakaraparambil3484 Месяц назад
Iwand speektuyou now
@sunnykurian5763
@sunnykurian5763 7 месяцев назад
Congratulations Boche🎉
@rambostanly7
@rambostanly7 7 месяцев назад
ഓഹ്. ആകാശത്തിനൊക്കെ ഇത്രയധികം പ്രാധാന്യമുണ്ടായിരുന്നുഎന്ന് ഞാൻ അറിയാതെ പോയല്ലോ..ഭഗവാനെ..😮ഇനി ആകാശത്തിനും ടാക്സ് കൊടുക്കേണ്ടി വരുമോ ആവോ 😔😔
@samuelemjee
@samuelemjee 7 месяцев назад
Dear Boche, I can give you good ideas on light weight precast GRP and similar material consruction for accomodation units in what ever shape and colours of rooms you wish.
@candelakunnath9155
@candelakunnath9155 7 месяцев назад
@Dilshaa973
@Dilshaa973 7 месяцев назад
Boche🎉🎉🎉🎉
@alikoya8823
@alikoya8823 7 месяцев назад
Priyappeta,boche,enikku,thankel,cheriyoru,bisinas,cheyyanayi,orulaksham,roopa,thannu,sahayikkumo,munnotu,jeevichu,pokananu,nandi
@dzynarchitecturetravel1672
@dzynarchitecturetravel1672 7 месяцев назад
പ്രകൃതികണ്ടാണ് Resort വളരുന്നത്...Resort വളർന്നു പ്രകൃതി നഷ്ടപ്പെടുന്നു..... പ്രകൃതിക് ഒത്ത രീതിയിൽ നിർമാണങ്ങൾ നടത്തൂ
@kuttukunchu8901
@kuttukunchu8901 7 месяцев назад
❤❤❤
@user-tk5fw5dq3w
@user-tk5fw5dq3w 7 месяцев назад
😊❤
@koottaali4651
@koottaali4651 7 месяцев назад
വന്നു കണ്ടു ഒടുക്കത്തെ ബ്ലോക്കായിപ്പോയി😢
@coffee_m0ments
@coffee_m0ments 7 месяцев назад
Sathiyam raathrinaa ksrtc businte backil.pettapoyvar like adi
@pratheeshm400
@pratheeshm400 7 месяцев назад
Ithanu ithanu athanu ithanu
@shijujohn1915
@shijujohn1915 2 месяца назад
തെയ്ല കൃഷി എന്താകുവോ 😃ആളുകൾ byke ഒക്കേ ഇടയിൽ കേറ്റി വെച്ച് തുടങ്ങി
@firossaidalavip9754
@firossaidalavip9754 7 месяцев назад
❤❤👍
@ushasiddharthan6226
@ushasiddharthan6226 7 месяцев назад
Eghana varunnathe nallathane, paksha ethe wild animals sangharikkunna path akaruthe, nala ethinta parial wild animals upadravikkaruthe.
@Seven.EV_
@Seven.EV_ 7 месяцев назад
🎉🎉🎉🎉🎉
@thykoodamoilmill.churchroa9833
@thykoodamoilmill.churchroa9833 7 месяцев назад
❤❤
@swarajvillayil3225
@swarajvillayil3225 7 месяцев назад
എയർപോർട്ടിൽ കൂടി സ്വർണ്ണം കടത്താൻ വലിയ സൗകര്യം ആയിരിക്കും
@hariprassadvallath3405
@hariprassadvallath3405 7 месяцев назад
Bochey
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 7 месяцев назад
Oru kadaundu adonnu tudangaan sahayekamo sir
@Rajan-ur8ip
@Rajan-ur8ip 7 месяцев назад
ബോച്ചേ എണ്ണിയാൽ ഒടുങ്ങാത്ത ബിസിനസ്‌കൾ താങ്കൾ നടത്തുന്നു എല്ലാത്തിന്റെയും പേര് ഓർമ ഉണ്ടോ?
@FPP_GAMER
@FPP_GAMER 7 месяцев назад
6:27 paysa vende chelavakkan😅
@user-cv9py2bj7i
@user-cv9py2bj7i 7 месяцев назад
👍
@hoodyguy9215
@hoodyguy9215 7 месяцев назад
Rimy tomy evide
@yohannanvareedmyppan9344
@yohannanvareedmyppan9344 7 месяцев назад
In futecher mandir mazjid temple church will disapeired everbody want truth not immagination 😊
@Safeermoopanz
@Safeermoopanz 7 месяцев назад
which area in Wayanad?
@knightofgodserventofholymo7500
@knightofgodserventofholymo7500 7 месяцев назад
Meppadi
@user-ye2xv9so3g
@user-ye2xv9so3g 7 месяцев назад
ബോച്ചേ എല്ലാം നല്ലത്. താങ്കൾ ഉന്നതങ്ങളിൽ സ്വാധീനമുള്ള ആളല്ലേ .ടൂറിസം വളർത്തുമ്പോൾ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടി ഒരുക്കണ്ടേ. ഒന്നാമതായി വീതിയുള്ള റോഡ് വേണ്ടേ. എത്രയും പെട്ടെന്ന് അതൊന്നു ശരിയാക്കാൻ ശ്രമിക്കുക.
@amaldev7736
@amaldev7736 7 месяцев назад
Road അടിയന്തിരമായി നന്നാക്കു.
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 7 месяцев назад
Road nannakiyaalenganeyaa off road ride feeling kitta ? 😂 So road nannakoola
@shafeekh6223
@shafeekh6223 7 месяцев назад
വട്ടാണടെ...
@renoshantony3509
@renoshantony3509 7 месяцев назад
?
@PrecisionPlay.
@PrecisionPlay. 7 месяцев назад
You literally ruined my new year! My new year was in the middle of the road waiting for the, vehicle in front to move.. Unplanned and unorganised function.. spend almost 4 hours to move 5 km. Totally disappointing , don't expect this from you boche
@kvijay275
@kvijay275 7 месяцев назад
എന്റെ പുതിയ ഹെൽമെറ്റ്‌ ഉം ആരോ അടിച്ചോണ്ട് പോയി 😢
@amaldev7736
@amaldev7736 7 месяцев назад
True
@amaldev7736
@amaldev7736 7 месяцев назад
Parking is the main issue. Thats make all traffic
@_S.D.P_
@_S.D.P_ 7 месяцев назад
​@@kvijay275Sarilla... helmet boche puthiye medich tharum😂
@jessypaul9192
@jessypaul9192 7 месяцев назад
😂😂😂😂😂
@sree1010
@sree1010 7 месяцев назад
Land reforms ഒക്കെ അട്ടിമറിക്കാൻ കഴിവുള്ള ആളുകൾ ആല്ലെ
@amaldev4525
@amaldev4525 7 месяцев назад
3:26 😂
@jazp6424
@jazp6424 7 месяцев назад
ഇനി വയനാട് കൂടെ നശിപ്പിക്കരുത് പ്ലീസ്
@arsureshkumarsuresh4684
@arsureshkumarsuresh4684 7 месяцев назад
Boby CD
@user-ki6wc9ls4s
@user-ki6wc9ls4s 7 месяцев назад
കടുവയുടെ കാര്യത്തിൽ വല്ലതും ചെയ്യാ നകുമോ😢
@johncoommen7513
@johncoommen7513 7 месяцев назад
ചെയ്യാനുള്ളത് കടുവ ചെയ്തോളും നമ്മളൊന്നും ചെയ്യാൻ പോണ്ട
@atrajanable
@atrajanable 7 месяцев назад
ബോചയുടെ ടൂറിസം സംരംഭം വിജകരമാകും എന്ന് പ്റതീക്ഷിക്കാം. ഗോൾഡ് ഒഴികെയുള്ള മറ്റ് അദ്ദേഹത്തിൻറ ഉദ്യമങൾ ഹോം അപ്പ്ളയൻസ് കള്ള് ഷാപ്പ്. ഇറച്ചി കട പറക്കും ജ്വല്ലറി ഇത്തരം വൈവിധ്യമാർന്ന മറ്റ് കാൽ വെയ്പ്പുകളും വിജയകരമാണോ ?
@Mubeena714
@Mubeena714 7 месяцев назад
😄😄😄😄​@@johncoommen7513
@_S.D.P_
@_S.D.P_ 7 месяцев назад
Tiger is national animal, most protected class. Central govt law aanu, Boche nte karyam theerumanam aakum 😂
@anaswnd
@anaswnd 7 месяцев назад
കുറേ ആളുകൾ ക്ക് ജോലി കിട്ടും. വയനാട് വിംസ് ഹോസ്പിറ്റൽ വന്നത് പോലെ.
@saleemp228
@saleemp228 7 месяцев назад
എല്ലാം നല്ലത് പക്ഷേ കിളി പാറിയ കളി കാണുമ്പോൾ എന്തോ തോന്നും
@rahulkrishna5070
@rahulkrishna5070 16 дней назад
Western ghats not for anyonr
@MuhamedBasheer-nr5jd
@MuhamedBasheer-nr5jd 6 месяцев назад
മണി ചെയ്ൻ രാജ 😅😅
@phygi9673
@phygi9673 4 месяца назад
എന്താണ് മണി ചെയിൻ. ഇപ്പോൾ ഇന്ത്യൻ നിയമ പ്രകാരം മണി ചെയിൻ ഇന്ത്യയിൽ ചെയ്യാൻ പാടുണ്ടോ?
@salammuliyan2249
@salammuliyan2249 7 месяцев назад
Далее
I'll do it for you!
00:37
Просмотров 2,6 млн