കു മ്പളങ്ങ ജ്യൂസ് അരിയ്ക്കാതെയാണ് കഴിക്കേണ്ടത്. ഈ കാണിച്ചിരിക്കുന്നത് കുമ്പളങ്ങയല്ല. കുമ്പളങ്ങ കുറച്ച് ഉരുണ്ടിട്ടാണ്. പുറത്ത് ഒരു തരം ചാരം പോലെ പൊട്ടിയുണ്ടാകും.❤
@@Riya-on4vs ഇത് തടിയൻ കായ ആണ് നെയ്കുബ്ലാത്തിനും അല്ലാത്ത കുബ്ലാത്തിനും പൊടി ഉണ്ട് നെയ്കുമ്പളത്തിന് വലുപ്പും തീരെ കുറവ് ആയിരിക്കും സാധാ കുബ്ലത്തിനു കുറച്ചു കൂടി വലുപ്പം കാണും രണ്ടിലും ചാരം പോലത്തെ പൊടി ഉണ്ട് പുറത്തു
Hi my dears mam families ella videos um super very good anu mam nttea ella videos um super very good use ful informations um anu kumbhalanga juice super very healthy yum anu e healthy juice kanichu tthanna thil thank you so.much mam god bless you mam families nodu eniku otthi rri snehom anu sure njan try cheyum
Thanks mam❤ enik hair growth and weight loss undakum ennu ketta mathram mathi 😂njan undakki kudikkum. Cucumber juice kudikkarund appo ithum kudikkalo thanks mam. Maminte vlog kandathumuthalanu njanum ente body care thudanjiyaty thanne athenik orupad useful aayitt und. Thanks mam love you mam💜💜🥰😘😘
Colour of the juice is too pleasing to the eyes. As per the saying first we eat with our eyes so anyone would love to start drinking this. S its true, we can't explain the taste. I drink this at 11.00 a.m. Was not aware that it should be taken in the morning. Mornings I mix 1 tsp each of jeera, dry dhania and one pinch of ajwain (all roasted) and add to 4 cups water boil and serve all in my family to consume on empty stomach. Thank you for sharing the video. ❤
മാഡം ഇത് കുമ്പളങ്ങ അല്ലല്ലോ ഇതിന് ചുരങ്ങ എന്നാണ് ഞങ്ങളുടെ നാട്ടിൽ അതായത് മലപ്പുറത്ത് പറയുന്നത്. എന്റെ ഉമ്മ വർഷങ്ങൾക്ക് മുൻപ് ഭയങ്കര തടിയായിരുന്നു അങ്ങനെ കുമ്പളങ്ങ ജ്യൂസ് കുടിക്കാൻ തുടങ്ങിയ ശേഷം നല്ലോണം മെലിഞ്ഞു. മേടം ഗ്ലിസറിനും റോസ് വാട്ടറും വെച്ചിട്ട് ചെയ്യേണ്ട റെമെഡീസ് ഒക്കെ ഒന്ന് പറഞ്ഞു തരുമോ
@@AbdullaAdilAdil തടി കുറക്കാൻ വേണ്ടി ഒരുപാട് നടന്ന ആളാണ് ഇത് കുടിച്ചതോടെ കൂടിയിട്ട് ആകെ മെലിഞ്ഞു പോയി... പക്ഷേ മാഡം കാണിച്ച പോലെ അല്ല ഉമ്മ കുടിച്ചത് മിക്സിയിൽ ഇട്ട് അടിച്ചിട്ട് ഒന്നാകെ കുടിക്കുകയായിരുന്നു
Mam sugar pressure ithok varathirikkan ulla food routine parsysmo mam nalla thuduttirikkunnu but food engine exercise cheyyarumdo enikkippo 40year after that age food onnu. Parayamo