Тёмный

Br Jino New Zealand....101 ജപമാല ചൊല്ലുന്നതു വഴി ദെെവം ഇടപെടുന്ന വഴി 

Marian Eucharistic Ministry
Подписаться 25 тыс.
Просмотров 208 тыс.
50% 1

യേശുവിൽ പ്രിയ സഹോദരങ്ങളെ, ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ! നമ്മുടെ എത്ര പഴകിയ/ വലിയ നിയോഗവും ആകട്ടെ"101" ജപമാലയിൽ അമ്മ മാതാവ് അത് നമുക്ക് സാധിച്ചു തരും. എങ്ങനെയാണ് ഇത് ചൊല്ലേണ്ടതെന്ന് അറിയേണ്ടേ?
🟣അളവില്ലാത്ത സകല നന്മസ്വരൂപൻ ആയിരിക്കുന്ന ജപം ( പ്രാരംഭ പ്രാർത്ഥന)
🟣വിശ്വാസപ്രമാണം
➡️പിതാവായ ദൈവത്തിന്റെ
➡️ പുത്രനായ ദൈവത്തിന്റെ
➡️ പരിശുദ്ധാത്മാവായ ദൈവത്തിന്
🟣 സന്തോഷകരമായ ദിവ്യ രഹസ്യങ്ങൾ
🟣 ദുഃഖകരമായ ദിവ്യ രഹസ്യങ്ങൾ
🟣 മഹിമയുടെ ദിവ്യരഹസ്യങ്ങൾ
🟣പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങൾ
➡️ ജപമാല സമർപ്പണം
➡️പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയ
(ഇതിൽ 203 നന്മ നിറഞ്ഞ മറിയമേ എന്ന ജപവും 21 സ്വർഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ആണ് വരുന്നത്*)
🌹 *ഇതു പൂർണ്ണമായി ചൊല്ലുമ്പോൾ "4" ജപമാലയായി കൂട്ടാം*.🌹
Note : ഒരു ദിവസം തുടങ്ങുമ്പോൾ അളവില്ലാത്ത സകല നന്മ സ്വരൂപൻ ആയിരിക്കുന്ന എന്ന ജപം ചൊല്ലുക അതിനുശേഷം പറ്റുന്ന അത്രയും ജപമാലകൾ ചൊല്ലുക ഉറങ്ങുന്നതിനു മുൻപ് ജപമാല സമർപ്പണം ചെയ്യാവുന്നതാണ്

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 692   
Далее
Japamala- Mahimayude Rahasyangal- Glorious Mysteries
33:05
THE MANTLE OF DEBORAH.. | Dr Suma Ann Ninan | ALFC
33:40