Hai, മഴവെള്ള സംഭരണിയും വീടിന്റെ അതിർത്തിയും തമ്മിൽ എത്ര അകലം ഉണ്ടാവണം അത് പോലെ വേസ്റ്റ് ടാങ്ക്, സെപ്റ്റിക് എന്നിവ അതിരിൽ നിന്നും എത്ര അകലം വേണം 1765sq ആണു വീട് Plot 5.5 സെന്റ് വീടിന്റെ മുൻവശം 5.4 m റൈറ്റ് side, and 3.5 left, ആണു വീടിൽ നിന്നുള്ള distance പുറകുവശം 4.4m right, 3.8 left വീടിന്റെ 2 വശവും right 1m and left 1.5 m ആണു distance വീടിൽ നിന്ന് മേലെ പറഞ്ഞ ഡിസ്റ്റൻസ് എത്രയാണ് വേണ്ടി വരിക. മറുപടി തരുമെന്ന പ്രതീക്ഷയോടെ.. Shamseer
3 സെന്റ് ന് മേലെയുള്ളവർക്ക് മുനിസ്സിപ്പാലിറ്റി Pw Dറോഡ്ൽ നിന്ന് എത്ര അകലം വേണം പഴയ കെട്ടിടം മുകളിലേക്ക് പുതുക്കിപ്പണിയുമ്പോൾ ഈ ദൂരം പാലിക്കണം എന്ന് നിർബന്ധമുണ്ടോ മുനിസിപ്പാലിറ്റി ടാറിങ്ങ് പ്രസ്തുത സ്ഥലത്തിന്റെ സൈഡിൽ കൂടെപ്പോയ് അതിരിൽ അവസാനിക്കുകയും ,അവിടെയുള്ള രണ്ട് വീട്ടുകാർ കൂടിയുള്ള വഴിയാണ് കൂടിയാണ് ആ വഴി അങ്ങനെ അവസാനിക്കമ്പോൾ മുനിസിപ്പാലിറ്റിയുടെ റോഡിന്റെ ഇളവ് ഈ വീടിന് ലഭിക്കുമോ 2021 ൽ ഈ വിഷയത്തിൽ ഇളവ് വല്ലതും ഉണ്ടോ
Hello... പഴയ വീടിന്റെ മുകളിലോട്ട് ഒരു നില കൂടി എടുത്തു ഞാൻ.. സുഹൃത്തുകളിൽ ഒരാൾ പഞ്ചായത്തിൽ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു എന്നോട്.. പഴയവീടിന്റെ മുകളിൽ ഒരു നിലകൂടി എടുക്കുവാണേൽ പഞ്ചായത്തിൽ നിന്ന് എന്തേലും clearence കിട്ടാനുണ്ടോ? Plz reply!
Sir എന്റെ വീട് 6.15സെന്റിൽ ആണ്... എന്റെ വീടിന്റെ ബാക്കിൽ 2സ്ഥലം കൂടി ഉണ്ട് ഒരാൾക്കു 7.30സെന്റും മാറ്റയാൾക്ക് 3.30 സെന്റും.. അവിടത്തേക്ക് പോകാൻ ഒന്നര മീറ്റർ സ്ഥലം വഴിയായിട്ട് ഉണ്ട്.. ആ ഒന്നരമീറ്റർ സ്ഥലത്ത് നിന്ന് എന്റെ വീടിന്റെ ഒരു മൂല മാത്രം 50സെന്റി ആണ് ഉള്ളത്.. ബാക്കിൽ സ്ഥലമുള്ള 3.30സെന്റ് ഉള്ള ആൾക്ക് ഞാൻ അങ്ങനെ എടുത്തത് കൊണ്ട് ഒരു പ്രേശ്നവും ഇല്ല. മറ്റയാൾക്ക് പ്രേശ്നമാണ്... എനിക്കാണെങ്കിൽ വീടിന്റെ എല്ലാ പെർമിഷന്നും നമ്പറും എല്ലാം കിട്ടിയതാണ്.. അത്കൊണ്ട് മാറ്റയാൾ പ്രേശ്നമുണ്ടാക്കുകയാണെങ്കിൽ ബുന്ധിമുട്ടായിട്ട് മാറുമോ.. Plz sir
Corporation ഏരിയ 4 cnt പ്ലോട്ട് ഉണ്ട് അതിന്റെ ബാക്ക് side വലിയ കോണിപ്പുണ്ട് (ചരിവ്) ഇപ്പോൾ വരച്ച plan പ്രകാരം... ഒരു side 1.1 മീറ്റർ പിന്നെ മറ്റേ side 2.2 മീറ്റർ കിട്ടുന്നുണ്ട്.... ഇത് ആവറേജ് എന്ന മെത്തേഡിൽ permit കിട്ടുമോ? ...
സർ ...7 മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾ Aburt ചെയ്യാൻ കഴിയില്ലേ ? നിലവിൽ എന്റെ വീട് 2 നിലയാണ് .ഒരു സൈഡ് Aburt ചെയ്തതാണ് .ഒരു നില കൂടി എടുക്കാൻ കഴിയുമോ ?
2019 change cheytha KPBR prakaram Built-up Area aananlo veedinte Building Tax calculate cheyyan vendi edukkunnathu. Appo Nadumuttam allenkil akathu open roof area ulla oru veedinte athrem bhagavum Built-up area aayi kanakkakkumo?
Side ഇൽ 1.2m and 1m വിടണം എന്ന് പറയുന്നുണ്ടല്ലോ റൂൾ പ്രകാരം....പിന്നെ അയൽക്കാരന്റെ concent കിട്ടിയില്ല എങ്കിൽ 60cm വിട്ടു ചെയ്യാം എന്നും പറയുന്നു...അപ്പോൾ ഇത് രണ്ടും പരസ്പര വിരുദ്ധമല്ലേ... ഇത് എങ്ങനെ പറ്റും?
ചേട്ടാ ഞങ്ങളുടെ സ്ഥലം തറവാടിന്റെ പുറകുവശം ആണ്.ഞങ്ങളുടെ സ്ഥലത്തിന്റെ പുറകുവശം കണ്ടം ആണ്,അവിടെ 20 കൊല്ലം ആയിട്ട് കൃഷി ഒന്നുമില്ല. ആകെ 2 സെന്റ് ഉള്ളു,1.4 മീറ്റർ വീതി വഴിയും വേറെ ഉണ്ട്,ഞങ്ങൾ എന്തൊക്കെ ശ്രദ്ധിക്കണം
1000 sqft ന് മുകളിലുള്ള വീടിനും 1000 sqft ന് താഴെയുള്ള വീടിനും പഞ്ചായത്ത് നികുതി എത്രെയാണ് പുതിയ നിയമ മനുസരിച്ച് അടക്കേണ്ടത്.. 1000 sqft ന് മുകളിലുള്ള വീടിന് അതിനെക്കാളും കുറവുള്ള വീടിനെ അപേക്ഷിച്ച് പഞ്ചായത്ത്, റേഷൻആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമോ..?
1.22 are anu enikyu athil correct ethra setback venam?. East Side 3 meter concrete road anu. Bakki 3 side family plot anu. North face cheythu vdu vekkan anu thalparyam. Enthu cheyanam?
Sir oru samsayam und njhan thazhath Bagan permition eduthu panjayathil ninnu mukalil eduthilla ippol mukalil varthu in presnamundakumo Vera permition edukanamo
I have 6.25 cent land and prepared two floor home plan and got the building permit from panchayat. Now I have bought adjacent plot of 5 cents . Now I would like to build a single floor home, which will come in both the lands. What should I do, kindly help me
Municipality area ula 4cent plotil ninavil 30year pazhakkam ula veedu unde..road side anu veedu..nilavil ula house roadless minimum 1meter distance uluru..maru vashm boudrylinlm..east and west side sthalm unde..veedint frendum back side anu sarichano doorman alakndath
Sir എന്റെ വീട് 6 സെന്റിൽ ആണ്.. എന്റെ വീടിന്റെ ബാക്കിൽ 2സ്ഥലം ഉണ്ട്.. ആ സ്ഥലത്തേക്ക് ഉള്ള വഴി 1.5 മീറ്റർ വഴി ഉണ്ട്. ആ വഴിയിൽ നിന്ന് എന്റെ വീടിന്റെ ഒരു പുറത്തേക്ക് തള്ളിയ ഒരു ( stair case ) സൈഡ് മൂല 50സെന്റി ആണ് ഉള്ളത്. ബാക്കിലുള്ള ഒരു സ്ഥലക്കാരൻ ഒരു കുഴപ്പവും ഇല്ല .. മാറ്റയാൾക് പ്രേശ്നമാണ്... എന്റെ വീടിനാണെങ്കിൽ പഞ്ചായത്ത് പരമായ എല്ലാ പേപ്പേരും ശരിയായതാണ്.. Number എല്ലാം കിട്ടിയതാണ്.. അവർ പ്രേശ്നമാക്കുകയാണെങ്കിൽ എനിക്ക് വല്ല ബുന്ധിമുട്ടും വരുമോ sir...
House പ്ലോട്ട് കുറച്ചു കയറിയും താന്നും നിൽക്കുന്ന സ്ഥലം ആണ് അവിടെ കല്ല് വെട്ടാൻ അയൽവാസി സമ്മതിക്കുന്നില്ല. അതിനു നിയമം വല്ലതും ഉണ്ടോ. നിയമം വഴി നോക്കിയാൽ അവർ സ്റ്റേ ചെയ്താൽ പിന്നെ വെട്ടാൻ പറ്റില്ലേ pls rpl 🙏
എനിക്കു 1.85 cent സ്ഥലം ഉണ്ട് മുൻഭാഗം പഞ്ചായത്ത് റോഡ് ആണ് വീതി കുറഞ്ഞു 15 metre നീളമുള്ള പ്ലോട്ട് ആണ് മുന്നിൽ ഒരു കടമുറി കഴിച്ചു ബാക്കി ചെറിയ വാടക വീട് ആക്കാൻ ആഗ്രഹിക്കുന്നു ഒരു ഭാഗം അടുപ്പിച്ചെടുക്കാൻ ലെറ്റർ കിട്ടിയിട്ടുണ്ട് മറുഭാഗം മദ്രസ്സയാണ് ആ ഭാഗത്തു എത്ര സ്ഥലം വിടേണ്ടിവരും
Side set back frontil 83,middle 68 back 148. Three different alav aanu. Charinja bhoomi aanu. Average edukkumbol 99.66 cm kittunund. Anghane aanenkil consent veno? Inghane tanne aano average edukkendath?
@@suneermediaofficial Oru Sidile tanne alavukalanu ith. Aa sidinte front alakkumbol 83cm und, middle 68 cm, Endil alakkumbol 148 cm und. Ee moonu alavinte average aano edukkendath. Anghane edukkumbol 99.66 cm varunund aa bhagath set back distance
Dear പഞ്ചായത്ത് പരിധിയിൽ 13 സെൻറിൽ കൺസൻറ് വാങ്ങി നിർമ്മിക്കുന്ന അതിരിൽ 210 സെ.മീ. റ്ററിന്ന് താഴെ ഓപ്പണിങ്ങ് സ് ജനൽ വെന്റിലേഷൻ എന്നിവ വെക്കാൻ പാടില്ലേ.?
ഒരു വീട് വെക്കുമ്പോൾ അയൽവാസിയുടെ അധിരിൽ നിന്നും 1.5m വിട്ട് വീട് വെക്കുന്നത് എന്തിനാണ്? നിലവിൽ അവിടെ മതിൽ ഉണ്ട് എനിക്ക് വേറെ മതിൽ കെട്ടണം അതിന് ഡിസ്റ്റൻസ് വിടാൻ പഞ്ചായത്ത് നിയമം എന്താണ്?
പഞ്ചായത്ത് ലെവൽ ബാക്‌സൈഡ് (കിച്ചൻ ) 2 mtr ആണോ അതോ 1.5 mtr ആണോ വേണ്ടത്, അതുപോലെ ഞാൻ എടുത്ത പെർമിറ്റ് single ഫ്ലോർ പ്ലാൻ ആയിരുന്നു ഇപ്പോൾ മുകളിൽ ഒരു റൂം കൂടി പണിഞ്ഞു പ്ലാനിൽ ചെറിയ മാറ്റവും ഉണ്ട് എന്താണ് ചൈയ്യേണ്ടതു...
പഞ്ചായത്തിൽ വീതി കുറഞ്ഞ 3 സെന്റിൽ താഴെ ഉള്ള ഭൂമിയിൽ വീട് പണിയുമ്പോൾ വശങ്ങളിൽ അതിർത്തിയിൽ നിന്ന് എത്ര സെന്റീമീറ്റർ വിടണം, അതിന്റെ അളവുകളിൽ എന്തെങ്കിലും exemption ഉണ്ടo ഫോണ് നമ്പർ തരാമോ
അവസാനം എന്താണ് ഒരു വീടിന്റെ വീഡിയോ ഇട്ടത്, നിങ്ങൾ കെട്ടിട നിർമ്മാണ രംഗത്തു ഉള്ള ആളാണോ ??? , ആണങ്കിൽ കെട്ടിട നിർമാണവുമായി കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു
30 മീറ്റർ അകലം റെയിൽവേയുടെ സ്ഥല അതിർത്തയിൽ നിന്നും വേണം.. ഇല്ലെങ്കിൽ റെയിൽവേ അതോറിറ്റിയിൽ നിന്നും ( Railway divisional Office, Olavakkode) ഒരു NOC ക്ക് അപേക്ഷിക്കേണ്ണം..
കോർപ്പറേഷനിൽ രണ്ട് വശവും രോഡായിട്ടുള്ള കോണായിട്ടുള്ള4 സെൻ്റ് സ്ഥലത്ത് വശങ്ങളിൽ എത്ര മീറ്റർ വിടണം. ഇപ്പോൾ ആവറേജ് മെത്തേട് ഉണ്ടോ .കിണർ നിർമ്മിക്കാൻ സ്ഥലമില്ലാത്ത സ്ത്ഥ ലങ്ങളിൽ ആഴം കുറഞ്ഞ കുഴൽ കിണറിന് അനുമതി ലഭിക്കുമോ
Sir എന്റെ വീടുന തൊട്ട് അടുത്ത ഫ്ലക്സ് പ്രിന്റിംഗ് വരുന്നു ഉണ്ട് 3 നില ആണ് അവരെ പണി യുന്നെ appo കുറച്ച പേര എന്നോടാ പറഞ്ഞു അതാ അവിടെ പണിക്കരുത് എന്ന് family ആയെ താമസിക്കുന്നവരാക problem avaum എന്നാ കുട്ടികൾ കും എല്ലാം പ്രശ്നം അവയും പറഞ്ഞു sery aanno sir paranja e karyam avara ente adutha ചോദിച്ചു അതിരനോടാ ചേർത്ത പണിയാൻ ഞാൻ ഒപ്പ് ഇട്ടുകൊടുത്തല്ല, plz reply number tharumo
Sir njan താമസിക്കുന്നത് ഒരു കോളനി ആണ് എല്ലാം വീടിനും കോളനി നമ്പർ ഉണ്ട് ഒരു silant familys evide city down അല്ല അടുത്ത ഒരു അമ്ബലം ഉണ്ട് കോളനി ല്ല ഒരു ബിസിനസ്സ് buliding പഞ്ചായത്ത് rule അനാവതികുമോ
Sir.. i have 3.5 cent plot at Malappuram. Can we construct a house with 3 floors there. Road infront is a panchayath road with 2.5m width. Please reply??
Hi sir Enik 10 cent nilam und. Athil veed vekkan pattumo?. Vere onnum ente peril ilaa... Pattumenkil enthelaam documents venam. Building permit n ayi evide anu pokandath.....?