Тёмный

Canon 1500D video settings, സിനിമാറ്റിക് വീഡിയോ എടുക്കാം 

ishoot photography
Подписаться 205 тыс.
Просмотров 124 тыс.
50% 1

buy camera: amzn.to/3hAQiQF
Visit Our Website - www.ishootphotography.com
Subscribe This Channel- / @ishootphotography
Follow on facebook - / sayidnajmu
Follow on instagram - www.instagram....
#canon1500 #videosetting #canonindia #ishoot
Recording format MOV
Movie MPEG-4 AVC / H.264
Variable (average) bit rate
Audio Linear PCM
Recording size and frame rate 1 920 x 1 080 (Full HD): 30p / 25p / 24p
1 280 x 720 (HD): 60p / 50p
640 x 480 (SD): 30p / 25p
30p: 29.97fps, 25p: 25.00fps, 24p: 23.98fps, 60p: 59.94fps, 50p: 50.00fps
Bit rate 1 920 x 1 080 (30p / 25p / 24p): 46Mbps
1 280 x 720 (60p / 50p): 46Mbps
640 x 480 (30p / 25p): 11Mbps
Focus method Same as focusing with Live View shooting
Focusing brightness range EV 1 - 18 (at room temperature, ISO 100)
Metering mode Center-weighted average and Evaluative metering with the image sensor
Automatically set by the focus method.
Metering brightness range EV 0 - 20 (at room temperature, ISO 100)
Exposure control Autoexposure and manual exposure
Exposure compensation ±3 stops in 1/3-stop increments
ISO speed
(Recommended exposure index) With autoexposure shooting: ISO 100 - 6400 set automatically
With manual exposure: ISO 100 - 6400 set automatically / manually
Video snapshots Settable to 2s / 4s / 8s
Sound recording Built-in monaural microphone
Sound-recording level adjustable, wind filter provided
Grid display Two types
Still photo shooting Not possible during movie shooting

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 563   
@linsonpiyous
@linsonpiyous 3 года назад
ഇക്കയുടെ 1500d വീഡിയോ കണ്ട് ഇഷ്ട്ടപ്പെട്ടു....ഞാൻ അപ്പോൾ തന്നെ ക്യാമറ സ്കാൻ കോട്ടയത്തു നിന്നും ഒന്നു വാങ്ങി....കിടിലൻ....എന്റെ ആദ്യത്തെ ക്യാമറ ആണ്....
@ishootphotography
@ishootphotography 3 года назад
❤️
@jithinchacko278
@jithinchacko278 2 года назад
ഇക്കാ 🙋🏻‍♂️...ഇക്കാടെ വീഡിയോസ് കണ്ടിട്ട് ഞാൻ ഈ മോഡൽ canon 1500d പുതിയത് വാങ്ങി ഇപ്പൊ ഈ ചാനലിലെ ഓരോ വീഡിയോസ് കണ്ടിട്ട് കുറേശ്ശെ പഠിക്കുന്നുണ്ട് . ഈ ബേസ് മോഡലിൽ പഠിക്കാൻ എളുപ്പമാണ് ഇനിയും ഈ ക്യാമറ കൊണ്ടുള്ള വീഡിയോസ് ബിഗ്ഗനേഴ്സിനു വേണ്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏼 Thankzz ikka❤
@എന്നുംഎപ്പോഴുംസ്നേഹത്തോടെ
bro canon 1500d പുതിയത് -etra aanu prize ?
@apexpredator9047
@apexpredator9047 4 года назад
100k Soon congrats 💕💕💕
@NiasMedia
@NiasMedia 4 года назад
എക്സ്റ്റേണൽ മൈക്ക് ഇല്ലാത്ത ക്യാമറാ ആയതിനാൽ വിഷമിച്ചിരുന്ന എനിക്ക് വളരെ സഹായകരമായ ഒരു സോലൂഷൻ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@Iamaljith
@Iamaljith 3 года назад
2.5mm microphone input അതിൽ ഇല്ലേ
@NiasMedia
@NiasMedia 3 года назад
@@Iamaljith noo My own is 4000D
@ANEEKABDHALI
@ANEEKABDHALI 7 месяцев назад
എങ്ങനെ external cable connect ചെയ്യും..? പറഞ്ഞ്‌ തരു
@ANEEKABDHALI
@ANEEKABDHALI 7 месяцев назад
​@@Iamaljith2.5mm input ഉണ്ട്. അതിൽ connect ആവുമോ.? Adapter.? Mic ന് വേറെ വേണ്ടെ..?
@adwaithbhaskar735
@adwaithbhaskar735 4 года назад
This camera is my dream
@shalushahan0523
@shalushahan0523 3 года назад
My olso
@svlogs5889
@svlogs5889 3 года назад
You can bro
@abhaykrishna9642
@abhaykrishna9642 3 года назад
My too
@mr_mk_xq
@mr_mk_xq 3 года назад
Me too
@vlogs4125
@vlogs4125 3 года назад
Same to you bro
@TipsOfIdukki
@TipsOfIdukki 4 года назад
Sir realy helpful.. thank you so much
@TipsOfIdukki
@TipsOfIdukki 4 года назад
കുക്കിംഗ്‌, വ്ലോഗ് ഒക്കെ ചെയ്യാൻ നല്ല ഒരു ക്യാമറ suggest cheyyumo.. 🙏
@kottakkalambulance9911
@kottakkalambulance9911 4 года назад
ഇടക്ക് ഇക്കാന്റെ കോമഡി പൊളി ഐറ്റം ആണ്
@ishootphotography
@ishootphotography 4 года назад
❤️
@Challengingmind-777
@Challengingmind-777 3 года назад
sir you are amaizing.Good and simple presentation.Its used a lot .Bold presentation and very clearly u have done it.Thanks a lot...
@ishootphotography
@ishootphotography 3 года назад
Thanks 😍
@Jibusjourney
@Jibusjourney 4 года назад
Superb avathranam anutto ikka😍 simple and very natural 👌
@ishootphotography
@ishootphotography 4 года назад
❤️
@iabjit
@iabjit 4 года назад
Video editing inte oru tutorial cheyumo, especially colour grading
@ishootphotography
@ishootphotography 4 года назад
i abjit ariyilla
@TipsOfIdukki
@TipsOfIdukki 4 года назад
Canon, or nikon better pls reply
@football-fq3hx
@football-fq3hx 4 года назад
Canon 200 d mark 2 വീഡിയോ ചെയ്യുമോ
@muhammedmukthar9682
@muhammedmukthar9682 4 года назад
ഇക്കാ പുതിയ അറിവുകൾ പറഞ്ഞ് തന്നതിന്ന് ഒരുപാട് നന്നി😍😍😍
@software-info
@software-info 3 года назад
9:09 Awesome reaction bro
@anshif_thekkedath
@anshif_thekkedath 4 года назад
ഫോട്ടോസ് എടുക്കാനും അത് പോലെ തന്നെ വീഡിയോ പർപസിനും ഒരു പോലെ ഉപയോഗിക്കാൻ പറ്റിയ mid range ൽ ഇള്ള ബെസ്റ്റ് കാമറ suggest ചെയ്യാവോ..?
@M4Mundonmedia
@M4Mundonmedia 4 года назад
തുടക്കക്കാർക്ക് മനസിലക്കാൻ പറ്റുന്ന അവതരണം
@jijovalookaran
@jijovalookaran 4 года назад
In your opinion Which camera is good for vlogging ?
@vivekbhushan2031
@vivekbhushan2031 3 года назад
hi sir this is the first time i am watching your blog. Its very interesting and very usefull.
@SoloFinder
@SoloFinder 4 года назад
ഞാൻ എൻറെ ക്യാമറ വീട്ടിൽ വച്ച്ത് അറിഞ്ഞത് കൊണ്ടാണോ ഇങ്ങനെ ഒരു യൂട്യൂബ് youtube thumbnail ഉണ്ടാക്കിയത് വീഡിയോ ചെയ്തതും അതും
@rajsankar5454
@rajsankar5454 4 года назад
😍😍😍😍😍😍😍 Wishes from Trivandrum 😎 brooooooooo........
@JUNAIDMJM
@JUNAIDMJM 4 года назад
Mobile videography . Tricks tips videos cheyyumo ???
@letsgowithakhil4856
@letsgowithakhil4856 4 года назад
bro....VERY useful .... thankyou .... it's helpfull for my travel vlog...
@julianjobi551
@julianjobi551 4 года назад
Ikka vere level aanu enikku velya ishtanu guruveee
@ishootphotography
@ishootphotography 4 года назад
❤️
@stevewithnojob
@stevewithnojob 4 года назад
ഇതുപോലെ തന്നെ Nikon d3500 ചെയ്യണം ഇക്ക🙌❤️
@Jibusjourney
@Jibusjourney 4 года назад
Sathyam, waitingil anu ikka nikon d3500, basic king anennu kettu nikon d3500, so ikka athinte oru review irakanam😍
@stevewithnojob
@stevewithnojob 4 года назад
@@Jibusjourney athe ✨
@rk7557
@rk7557 4 года назад
കഴിഞ്ഞ 2 video യിലും ഞാനും പറഞ്ഞതാ ഇക്കാ... ഒന്നു ചെയ്യണേ...❤️❤️❤️
@noufalkaithodu556
@noufalkaithodu556 4 года назад
എന്റേം കാം നിക്കോൺ d3500 ആണ്
@stevewithnojob
@stevewithnojob 4 года назад
@@rk7557 njaanum kure aayi ikkayod parayunnu ! Caminu paranjittund enn paranju 👍 . Lets wait
@Skdemolishing
@Skdemolishing 4 года назад
It's very useful.. thanks to ishoot photography
@ishootphotography
@ishootphotography 4 года назад
☺️
@doyouknow4530
@doyouknow4530 4 года назад
Ikkaaa kit lens vechitt pwoli photography ye Patti oru video cheyaneee 💖💖
@ishootphotography
@ishootphotography 4 года назад
❤️
@jeevanjoseph6135
@jeevanjoseph6135 4 года назад
Ikka videos okke pwoli aanutto
@ishootphotography
@ishootphotography 4 года назад
Thanks
@faizalfaizal4718
@faizalfaizal4718 6 месяцев назад
ഇക്ക, പൊളിച്ചു.. ഇത് എവിടെയാ സ്ഥലം
@Ajeesh.c
@Ajeesh.c 4 года назад
ഞാൻ ഒരു പ്രഫഷണൽ വിഡിയോഗ്രാഫർ and വീഡിയോ എഡിറ്റർ ആണ്. നജ്മുക്കാന്റെ മുഴുവൻ വിഡിയോസും കാണാറുണ്ട്. ഈ എപ്പിസോഡ് വിഡിയോഗ്രഫിയെകുറിച് ആയതുകൊണ്ട് എനിക്കറിയാവുന്ന ചില കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം. വീഡിയോ ഷൂട്ട്‌ ചെയ്യുമ്പോൾ എപ്പോഴും ISO, shutter സ്പീഡ്, Aperature, വൈറ്റ് ബാലൻസ് എന്നിവ മാന്വൽ ആയി സെറ്റ് ചെയ്യുക. Auto മോഡിൽ ഇട്ട് ഷൂട്ട്‌ ചെയ്താൽ ഓരോ ഫ്രെമിലും വ്യത്യസ്ത സെറ്റിംഗ്സ് ആയിരിക്കും. അങ്ങനെ വന്നാൽ എഡിറ്റിംഗ് സമയത്തു ബുദ്ധിമുട്ടാകും. picture profile 'Neutral ' ഇൽ ഇട്ടാൽ കളർ ഗ്രേഡിംഗ് സുഗമമാക്കാൻ സാധിക്കും Log ഫോർമാറ്റിൽ എടുക്കുന്നതാണ് പ്രഫഷണൽ രീതി. Frame rate മാക്സിമം കൂട്ടിവച്ചാൽ വീഡിയോ സ്ലോമോഷൻ ആക്കിയാലും ക്വാളിറ്റി കുറയില്ല. മാക്സിമം ഷേക്ക്‌ കുറച്ചു വീഡിയോ ഷൂട്ട്‌ ചെയ്യുക. ക്യാമെറയിൽ അല്ലെങ്കിൽ ലെൻസിൽ സ്റ്റെബിലൈസഷൻ ഉണ്ടെങ്കിൽ ഓൺ ചെയ്തിടുക. ഗിമ്പൽ പോലുള്ള ഓട്ടോമാറ്റിക് സ്റ്റെബിലൈസർ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കും. അല്ലെന്നുണ്ടെങ്കിൽ ട്രൈപോഡ്, സ്ലൈഡർ ഉപയോഗിക്കുക. ഡിജിറ്റൽ ക്യാമറ വിഡിയോഗ്രഫി, (canon, nikon, sony) വീഡിയോ എഡിറ്റിങ്,(fcp, premier, ) കളർ ഗ്രേഡിംഗ് (ഡാവിഞ്ചി റിസോൾവ്, ആഫ്റ്റർ എഫക്ട് ) തുടങ്ങിയവയിൽ എന്തെങ്കിലും സംശയമോ സഹായമോ ആവശ്യമുള്ളവർ വിളിക്കുക. 📞8157836689
@ishootphotography
@ishootphotography 4 года назад
Ethu basic camera alle
@Ajeesh.c
@Ajeesh.c 4 года назад
@@ishootphotography ATHE IKKAA.....NJAN EE SPECIFIC CAMERAYE KURICHALLA PARANJATH. EE EPISODE VIDEOGRAPHY YE KURICH AAYATHUKOND ENIKK ARIYAVUNNA CHILA KARYANGAL SHARE CHEYTHU ENNE OLLU. ONLY WITH YOUR PERMISSION
@emymariya7139
@emymariya7139 4 года назад
മൊബൈൽ വീഡിയോ സെറ്റിങ്‌സ് എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരുമോ
@nandhuvinod8
@nandhuvinod8 4 года назад
എനിക്കൊരു ക്യാമറ തരുമോ 🤗..6 വർഷത്തെ ആഗ്രഹമാണ് എനിക്ക് ഒരു ക്യാമറ വാങ്ങണമെന്ന്. ഇത് വരെ ആയിട്ടും സാധിച്ചില്ല
@akkuakbar2297
@akkuakbar2297 3 года назад
Njanum
@abhiramk5629
@abhiramk5629 3 года назад
അധ്വാനിച്ച് പൈസ ഉണ്ടാക്കി വാങ്ങ് 🥰
@nihal4635
@nihal4635 3 года назад
Try again u can
@anoopsabu941
@anoopsabu941 4 года назад
Nikon d3400 post cheyyumo... orupaad perkk upakaram aakum
@lukasneo4054
@lukasneo4054 4 года назад
Bro mirrorless camera yil best cinematic video engane edukkam pinme adhinte settings oru video cheyyane najmukka
@sijojohnmathewmukalel8795
@sijojohnmathewmukalel8795 4 года назад
Same ayitt function canon 250d il akumo
@athul9833
@athul9833 3 года назад
Cannon 1500d camera charge cheyanathu..edo...pls.....pinne ethinu patiya...gimbal...cheyo...pls...🥺🥺
@aswanthjprakash9787
@aswanthjprakash9787 4 года назад
ചേട്ടാ..... ഈ ക്യാമറ വെച്ച് ഒരു dance കവർ വീഡിയോ എങ്ങനെ എടുക്കാം എന്നൊന്നു വീഡിയോ ചെയ്യാമോ..... അതൊരു വലിയ ഉപകാരം ആയിരിക്കും...... എങ്ങനെയാണ് ഡാൻസ് വീഡിയോ അടിപൊളിയാക്കാം... എന്നൊക്കെ.. പ്ലീസ്...
@psradhul1602
@psradhul1602 4 года назад
direction alle ath 3 camera vech pala angle lum edukku innit cut cheyy innit edukku ith parayan pattulla eghane cheyyanamnnu ath automatically വരണം
@mirshadh8375
@mirshadh8375 2 года назад
Hlo... Njan oru beginner aan...enikk athyavashyam nalla reethikk photos edukkanum, videosum edukkanum pattiya camera aayitt ningal eethaan suggest cheyyuka... Canon 1500d &2000d and 200d ithil eethaan ningal suggest cheyyuka☺️ Pleas riplay❤️
@noushadthekkayildohaframes6358
@noushadthekkayildohaframes6358 4 года назад
ഇങ്ങള് NIKON Z6 ന്റെ ഒരു detail video ചെയ്യൂ ....Continuous Shooting FPS lag , pictures noise, grainy , and Sharpness മറ്റു കൂടുതൽ വിവരങ്ങൾ ... നിങ്ങൾ പറഞ്ഞാൽ നമ്മക്ക് പെരുത്ത് വിശ്വാസമാണ് കോഴിക്കോട്ടുകാരേ പോലെ
@peejeesworld1227
@peejeesworld1227 4 года назад
Ikka .. pls do a video regarding prime lens..
@MYOWNfindings
@MYOWNfindings 4 года назад
Useful video bro... Thanks
@VMCTALKS
@VMCTALKS 3 года назад
ethanu ente cam...oru short film ethu vechu edukkan poova best settings paranjathil thanks....
@tech4googlevoice
@tech4googlevoice Год назад
bro.. canon 2000D എങ്ങനെ video performence കൂട്ടാം.. എന്റെ കൈയ്യിൽ 2000D യും ഉണ്ട് s22 ultra യും ഉണ്ട്.. ഇതിൽ ഏതാണ് vlog ചെയ്യാൻ better.. please replay me🙏🏼🙏🏼🙏🏼🙏🏼
@aswinvlogger6389
@aswinvlogger6389 4 года назад
Bro 1200d canon video setting video cheyyamo
@ishootphotography
@ishootphotography 4 года назад
Same
@jayankaithapram788
@jayankaithapram788 4 года назад
ഇക്കാ.. ആന. ഓടിക്കോ. 😂 നമ്മക്ക് ഇനീം ഫോട്ടോഗ്രാഫി പഠിക്കണം. 😉 Just jocking😇 . Nice information ikka. Keep going...
@preethaGnair
@preethaGnair 4 года назад
ലെവല്
@ishootphotography
@ishootphotography 3 года назад
Ella
@vlogs4125
@vlogs4125 3 года назад
😂🤣😂🤣😂👍
@national_photography
@national_photography 4 года назад
Great information dear...
@urbanreformer8683
@urbanreformer8683 4 года назад
Cheta, which one would you recommend among Canon 200D Mark ii or Canon M50. Im very much confused, confused btw mirrorless and dslr..
@asifmsvisuals
@asifmsvisuals 4 года назад
Go for 200D mark 2. There is a video in my channel. Go ahead and watch, hope it helps
@southernrailwaylocohunter4596
@southernrailwaylocohunter4596 4 года назад
Chetta more video on photography. Like that of the previous panning photography
@ishootphotography
@ishootphotography 4 года назад
Ok
@malateshramesh5669
@malateshramesh5669 3 года назад
Superb sir...... can you explain how to clear busy problem on canon 1500d..please
@ishootphotography
@ishootphotography 3 года назад
Use highspeed card
@BESTVISIONCHANNELTRAVELFOOD
@BESTVISIONCHANNELTRAVELFOOD 4 года назад
ഇക്ക canon 77 d canon oru video settings video chaiyumo...
@ishootphotography
@ishootphotography 4 года назад
Almost same
@instashotmediaenadi
@instashotmediaenadi 4 года назад
Njan oru camera vaangaan udheshikkunndu,canon200d ath eee wedding photographyk okke upayokikaan pattumo? Best lens ethanu indoor and outdoor?
@manojkumark6017
@manojkumark6017 4 года назад
Beginner Wildlife photography ku venda camerayude vivarangal adangiya video cheyyamo
@ishootphotography
@ishootphotography 4 года назад
Ok
@omegaboy
@omegaboy 4 года назад
Ingale Pwoliyaa....😘😘😘😘
@ishootphotography
@ishootphotography 4 года назад
😍
@rajeshathira239
@rajeshathira239 4 года назад
Ekka photography ഏറ്റവും നല്ല cam 📸 nikon ആണോ canon ആണോ ethill athannu നല്ലതു എനിക്ക് ഫോട്ടോഗ്രഫി ആണ് thalppryam
@ishootphotography
@ishootphotography 4 года назад
Same ആണ്
@godwinsajientertainment
@godwinsajientertainment Год назад
Bro sony a7sii ano better atho sony a6500 ano better second anu (Sony a7sii 28mm - 70mm price = 60k condition kozhappulla scratches allam ind) (sony a6500 16 -50mm, 50 - 210mm,(price = 50k)charger 2 ennam, battery new 2 ennam, original bag, neck starp conditions mint condition) Njan nokkunath nalla pole videos edukkanum ath pole photosum venam bro anik cinimatography anu thalpriyam ath kond camerayude settings allm onn padikkan vendi anu bro ethu allm onn nokitt parayane 😇👍
@nindukumartn
@nindukumartn 4 года назад
ഇന്റർവ്യൂ എടുക്കാൻ പറ്റിയ നല്ല ക്യാമറ ഏതാണ് ഇക്ക..
@ishootphotography
@ishootphotography 4 года назад
Mic connect ചെയ്യാൻ പറ്റുന്ന eathilum എടുക്കാം
@vivekvaishak
@vivekvaishak 4 года назад
Entelirippund ith video nalla upakaraayi thank u ikka🥰🥰🥰❤️
@sajeeshnavath7581
@sajeeshnavath7581 4 года назад
ഇക്കാന്റെ ദെര്യം അപാരം ആന ചിന്നം വിളിച്ചപ്പോൾ ഒന്നു ഞെട്ടിയെങ്കിലും പിന്നെ വീഡിയോവീഡിയോ തുടർന്നു..
@smijithpm2095
@smijithpm2095 4 года назад
Nikon d90 ye kurich oru video cheyaan pattumo?
@balabijoy3340
@balabijoy3340 2 года назад
Sequential aayi steps of video taking Paranjal helpful aayrnnu....
@JinsmjVlogs
@JinsmjVlogs 4 года назад
എന്നെങ്കിലും ഇതുപോലൊരു ക്യാമറ മേടിക്കുമ്പോൾ അപ്പോൾ ഈ വീഡിയോ എനിക്ക് തീർച്ച ആയിട്ടും ഉപകാരപ്രദമാകും. ഇപ്പൊ കയ്യിൽ പത്ത് പൈസ എടുക്കാൻ ഇല്ലെങ്കിലും ഞാൻ എന്തായാലും ഒരു ക്യാമറ എന്നെങ്കിലും മേടിക്കും
@espritdecorps1993
@espritdecorps1993 4 года назад
Brok medikkan patum bro🙂
@sparrowcreation8121
@sparrowcreation8121 4 года назад
Same
@JinsmjVlogs
@JinsmjVlogs 4 года назад
@@sparrowcreation8121 poli
@sparrowcreation8121
@sparrowcreation8121 4 года назад
@@JinsmjVlogs 👍
@JinsmjVlogs
@JinsmjVlogs 4 года назад
@@sparrowcreation8121 🤩
@YazzTechVlogs
@YazzTechVlogs 4 года назад
Ee vedio eeth deviceila eduthath?
@murphyvlogs4734
@murphyvlogs4734 4 года назад
ithil ingane oru upakarak undayirunnenn ariyunnath eppazhanu ithil video edkkumbol af illathath kond vlogging cheyyan vendi njan canon 1500D mattiyitt gopro 7 vangi
@navneeths6204
@navneeths6204 Год назад
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പരിപാടിയാണ് ഫോട്ടോഗ്രഫി ഇതിന് എത്ര കിട്ടും. ?
@muhammedajlamthahir4042
@muhammedajlamthahir4042 4 года назад
Ikkaaa ingal muthaaan😍😍😍👍👍👍
@abhirammanoj8910
@abhirammanoj8910 4 года назад
Canon 77d tutorial eduo
@aswanth6557
@aswanth6557 4 года назад
1500d or 3000d .....? Which is better
@mithunkagayannn
@mithunkagayannn 4 года назад
1500d anu latest. Mobile um ayitt wifi connectivity posiible anu. So file transfer easy anu
@balubalachandran4707
@balubalachandran4707 3 года назад
@@mithunkagayannn 👍
@anwarsadique7074
@anwarsadique7074 4 года назад
Ikkkaaa katta fan aanu.... oru help venam njan mew 80 D vaagi photo onnu sharp focus onnum kittunnilla... picturestyle ,autofocus, settig igine nalla pic kittan set cheyyunna setting onnu paraju tharamo???
@sabarinathjs2429
@sabarinathjs2429 4 года назад
Video class എടുക്കാൻ best ആണോ.
@gokuljayachandran2550
@gokuljayachandran2550 3 года назад
Brooo webseries edukan eth camera aanu best?? Onu parayooo.......ples
@ishootphotography
@ishootphotography 3 года назад
Budjet ethra
@gokuljayachandran2550
@gokuljayachandran2550 3 года назад
@@ishootphotography broo 25-30 range
@yaahialler2777
@yaahialler2777 2 года назад
ഇക്ക canon 700d same settings തന്നെ ആണോ?
@travelwithraees11
@travelwithraees11 3 года назад
നല്ലപോലെ video എടുക്കാൻ പറ്റിയ camera ഏതാ ആണ് ഒരു 30000 ഉള്ളിൽ
@rjmkz2634
@rjmkz2634 4 года назад
Eathakilum vayik camera free ayitt kodukan thalparyam undel enik ornmm tharanee
@karthi7160
@karthi7160 4 года назад
ഇത് ഏത് സ്ഥലമാ ഇക്കാ ? ആനയുടെ ചിഹ്നം വിളി പൊളിച്ചു. ഒറ്റയ്ക്ക് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകാതിരിയ്ക്കുന്നതാണ് നല്ലത്.
@letswatch2255
@letswatch2255 4 года назад
Sir ,1500dil videos engana download cheyunne?
@maartsandcrafts2205
@maartsandcrafts2205 4 года назад
Njan ithinu munp onn soochippichirunnu nikon d5600 photography + vidoegraphy tips onn parayan ikkak thirakkillathapol oru episode athude cheyyanam..
@ishootphotography
@ishootphotography 4 года назад
Kittiyittilla
@abhaykesh7276
@abhaykesh7276 4 года назад
@@ishootphotography Nikon d3500 cheyyumo IKKA....
@anandsaji2088
@anandsaji2088 3 года назад
ഇക്ക canon 700 d camera review cheyyamo plz athinte qualitym karyangal okke
@nichupanchu
@nichupanchu 4 года назад
Yevide sthalam , camera illelum full kanarunde ,mobil photography videos onnude pradheekshikunnu
@ishootphotography
@ishootphotography 4 года назад
nishad panchili korome wayanad , ok
@nichupanchu
@nichupanchu 4 года назад
@@ishootphotography thanks
@sjksgdbd
@sjksgdbd 3 года назад
Upakkaram aayi pashe oru dout... E cam vech web series edukan pattuoo
@bibinissac8813
@bibinissac8813 3 года назад
Last week I bought Canon EOS 2000 D.... Very Good performance. ( I need some helps from I shoot, bec. I like photography very much. Especially Nature photography)
@ishootphotography
@ishootphotography 3 года назад
Contact for basic photography training 7902332337
@mrpavel70340
@mrpavel70340 Год назад
enthukondanh cinematic eppozhum 24 fps lu shoot cheyyane ???
@Kittensneverdissapoints
@Kittensneverdissapoints 4 года назад
Canon 1500d touch screen ano
@sasulss156
@sasulss156 4 года назад
Haii chettaa eaniku travel photography proffesion akki eadukkan thalpariyam ulla veakthiyanu athinu pattiya oru cam suggest cheyyamo 40k anu budjet athu poley travel photography profession akki eadukkunath iney kurichum...
@rinusvlogs1015
@rinusvlogs1015 4 года назад
Mobail കേമറയെ കുറിച്ചു വീഡിയോ ഇടുമോ ബ്രോ?
@ishootphotography
@ishootphotography 4 года назад
Ok
@rinusvlogs1015
@rinusvlogs1015 4 года назад
@@ishootphotography thanks bro
@JerinGeorgesrampickal
@JerinGeorgesrampickal 4 года назад
ചേട്ടന്റെ ചാനൽ കണ്ടിട്ട് ഒരു ക്യാമറ എടുക്കു ആണ്, ടിപ്സ് പ്രതീക്ഷിക്കുന്നു
@adurpina
@adurpina 4 года назад
wooh thanks for video setting tutorial bro'
@arunkdl1449
@arunkdl1449 4 года назад
Thank you ikka very useful video
@sarathkrishna6818
@sarathkrishna6818 3 года назад
നല്ല അവതരണം
@jikkubabu
@jikkubabu 3 года назад
Ee cam. Vachu nalla vedio quality travll vlog chayan patumo
@jeffcreation
@jeffcreation 3 года назад
Stabilisation indo sir karanm njan pala videoyil lensil stabilisation enn koduthindalo ? Enik ith eduthal kolam enn ind best price ?
@ishootphotography
@ishootphotography 3 года назад
Ella
@jeffcreation
@jeffcreation 3 года назад
@@ishootphotography ok but lensil agane stabilisation on ,off koduthind athukond chodichatha
@SujithDifferent
@SujithDifferent 4 года назад
Bro, Which one is better, Canon 200D Mark ii or Nikon D5600?. 🙂
@Oraclehurdle
@Oraclehurdle 2 года назад
Cannon 200d
@jithuabraham5328
@jithuabraham5328 4 года назад
Sir canon 1500d ell use ചെയ്യാവുന്ന lens ഏതൊക്ക ആണെന് പറയാവോ
@SUDHEERMUHAMMA
@SUDHEERMUHAMMA 4 года назад
Nikon D53300 ഓട്ടോമാറ്റിക് ഫോക്കസ് ലെൻസ് ഇടാൻ പറ്റുമോ
@ishootphotography
@ishootphotography 4 года назад
Afs ഇട്ടാൽ മതി
@SUDHEERMUHAMMA
@SUDHEERMUHAMMA 4 года назад
Thank you
@sanithajacobv6548
@sanithajacobv6548 3 года назад
Additional mic use Cheyan pattto?
@Arshadvlogs
@Arshadvlogs 4 года назад
*നജ്മുക്കാ clap ചെയ്യുക എന്നത് കൊണ്ട് എന്താ ഉദ്ദേശിച്ചത്*
@ishootphotography
@ishootphotography 4 года назад
Arshad vlogs kai kottuka appo videouum audioyum sync cheyyalo
@sarathmd1510
@sarathmd1510 4 года назад
@@ishootphotography 🤔
@ishootphotography
@ishootphotography 4 года назад
Vedio cheyyam
@muhammedshibil1390
@muhammedshibil1390 4 года назад
Video editors can only understand it. Niggal editing try cheyyumbol manasilavum. It is a pro tip
@Arshadvlogs
@Arshadvlogs 4 года назад
@@ishootphotography ok
@athul_sasikala_surendran_n7640
@athul_sasikala_surendran_n7640 4 года назад
Bro thudakakarkku 1500d ok allee
@vyshnavkjayan7667
@vyshnavkjayan7667 4 года назад
Canon 1500d or 1300d which is best
@Sreehari_S_Mohan_Travel_Vlog
@Sreehari_S_Mohan_Travel_Vlog 3 года назад
hai ikka njan same camera anu use cheyyune but vlog cheyyumbole video complete shake akuvanu enthekilum tips undo ikka
@athiras3847
@athiras3847 Год назад
Ente kayyil ullath canon250d anu. Recently vare pics eduthkondirunnathayrunnu. But ippo manual modil pics edukkan pattunnilla. Focus avunnund but pic capture avumbo image blurred avum. At the same time auto and other mode problm varunnilla. Athenthanenn ariyo
@Athul_1970
@Athul_1970 4 года назад
DSLR വാങ്ങാൻ പ്ലാൻ ഉണ്ട് Nikon d5600 alle നല്ലത് photography kk Budjet oru 55000 vare aan vere nalla camera ഉണ്ടെങ്കിൽ ആരേലും ഒക്കെ reply തരൂ
@ashinas3093
@ashinas3093 4 года назад
canon 200d
@Athul_1970
@Athul_1970 4 года назад
Thanks for replying
@ashinas3093
@ashinas3093 4 года назад
@@Athul_1970 its okay
@sukanyaps7989
@sukanyaps7989 4 года назад
Cooking videos camera settings parayamo sir
Далее
camera lenses.
8:34
Просмотров 76 тыс.