Тёмный

Care Advantage Health Insurance Plan | Best Health Insurance Plans 2023  

Finlite Financial Services
Подписаться 35 тыс.
Просмотров 3,2 тыс.
50% 1

Care Advantage Health Insurance Plan | A video series of Best Health Insurance Plans in 2023
Message VlogAji on WhatsApp. wa.me/message/...
For new policy, please contact: +91-9072810098
Care Advantage Policy Brochure Link: cms.careinsura...
Health Insurance For:-
Diabetic Patients: • Diabetes Safe | specia...
Cancer Patients (Stage 1&2): • Cancer വന്നവർക്ക് വേണ്...
To find your nearest Network hospital: www.careinsura...
‪@vlogaji‬​

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@shaikismail4089
@shaikismail4089 Год назад
Thank you for your video information
@vlogaji
@vlogaji Год назад
Glad it was helpful!
@mallumotivationshorts717
@mallumotivationshorts717 Год назад
എനിക്ക് 36വയസ് ഭാരൃക്ക് 27 വയസ് മകന്3 വയസ് എനിക്ക് നടുവിന് പ്രശ്നം ഉണ്ട് എനിക്ക് പറ്റിയ insurance പറഞ്ഞു തരാമോ
@vlogaji
@vlogaji Год назад
നടുവിന് disk problem ആണോ? നിലവിലുള്ള അസുഖങ്ങൾക്ക് 2 വർഷം മുതൽ 4 വർഷം വരെ waiting period ഉണ്ട്. കൂടുതൽ അറിയാൻ വീഡിയോള ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പറിൽ വിളിക്കുമോ?
@annthomas896
@annthomas896 4 месяца назад
ആരും 75 years ആയാൽ ee policyku എത്ര ennu പറയുന്നില്ല
@vlogaji
@vlogaji 4 месяца назад
ഞാൻ പറഞ്ഞു തരാം. Carē Advantage 25 Lakhs Sum Insured ന് 75 വയസ്സ് ഉള്ള വ്യക്തിക്ക് 86685 രൂപ ആണ് പ്രീമിയം. Care Supreme ൽ 15 ലക്ഷം Sum Insured ന് 83795 രൂപ ആണ് പ്രീമിയം. ഒരു വലിയ Sum Insured നോക്കുന്നവർക്ക് Care health ന്റെ Care Advantage ആണ് ലാഭകരം.
@VK-Singer
@VK-Singer Год назад
Very much informative
@vlogaji
@vlogaji 8 месяцев назад
Thank you Vinod sir 👍🏻🙏🏻
@anzarias
@anzarias Год назад
Hi Ajith, ഞാൻ കെയർ comprehensive പ്ലാൻ എടുത്തിട്ടുണ്ട് 5 വർഷം ആയി.. ഇനി ഇതിലേക്കു പോർട്ട്‌ ചെയ്‌താൽ വെയ്റ്റിംഗ് പീരിയഡ് ബാധകം ആണോ
@vlogaji
@vlogaji Год назад
കഴിഞ്ഞ 5 വർഷത്തെ പോളിസി ഡോക്യുമെന്റ്സ് ഉണ്ടെങ്കിൽ ആ സീനിയോറിറ്റി ഇവിടെ കിട്ടും. Waiting Period പിന്നെ ബാധകമാകില്ല.
@vlogaji
@vlogaji Год назад
തീർച്ചയായും ആ 5 വർഷത്തെ സീനിയോറിറ്റി ഇവിടെ കിട്ടും. കൂടുതൽ അറിയാൻ എന്നെ വിളിക്കൂ: 9072810098 (Monday to Saturday,10am - 6pm)
@kishorkishor4634
@kishorkishor4634 Год назад
ഹോസ്പിറ്റൽ നെറ്റ്‌വർക്ക് എണ്ണത്തിൽ തെറ്റ് പറ്റിയിട്ടുണ്ടോ ? ഏകദേശം ഇരുപതിനായിരം എണ്ണം ഇപ്പോൾ ഇല്ലേ ?
@vlogaji
@vlogaji Год назад
അറിയില്ല, എനിക്ക് കമ്പനിയിൽ നിന്ന് ലഭിച്ച ഹോസ്പിറ്റൽ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഞാൻ പറഞ്ഞത്. തെളിവില്ലാത്ത അവകാശവാദങ്ങൾ ഞാൻ ഏറ്റെടുക്കാറില്ല...
@kishorkishor4634
@kishorkishor4634 Год назад
@@vlogaji care health വെബ്സൈറ്റിൽ കാണുന്നത് 21100 ഹോസ്പിറ്റൽ എന്നാണല്ലോ
@vlogaji
@vlogaji Год назад
@@kishorkishor4634 I don't have 21,100 hospital list. so I didn't tell that.
@ayoobpallipath8244
@ayoobpallipath8244 Год назад
​@@kishorkishor4634 താങ്കൾ പറഞ്ഞ എണ്ണം കമ്പനിയുമായി ടൈ അപ്പുള്ള ടോട്ടൽ ഹോസ്പിറ്റലുകളുടെ എണ്ണമായിരിക്കും. നെറ്റ് വർക്ക് ഹോസ്പിറ്റൽ എന്ന് പറയുന്നത് കമ്പനിയുടെ ഇൻഷൂറൻസ് ഉള്ളവർക്ക് ക്യാഷ് ലസ് ചികിത്സ നൽകുന്ന ഹോസ്പിറ്റലുകളാണ്. ബാക്കിയുള്ളവ കമ്പനിയുമായി എഗ്രിമെന്റുള്ളതോ റീ ഇംബേർസ് ചെയ്യാൻ പറ്റുന്നതോ ആയിരിക്കും.
@nitheeshkv3693
@nitheeshkv3693 Год назад
Sir orupad policy video edunudalo athill aganeyannu sir athill onnu choose chyuvva for eg nigal thanne star health assurance Max buppa 2.0 reassurance eppo care advantage so how to choose pls advise
@vlogaji
@vlogaji Год назад
അതെ. നിലവിൽ ഞാൻ recommend ചെയ്യുന്ന വ്യത്യസ്‌ത കമ്പനികളുടെ പോളിസികളെ കുറിച്ച് വിശദമായി വിവരിക്കുന്ന വീഡിയോകൾ ആണ് ഞാൻ ഇടുന്നത്. ഒരു പോളിസി അല്ല ഞാൻ recommend ചെയ്യുന്നത്. *ഓരോ പോളിസികളുടേയും Targeted market വ്യത്യസ്തമാണ്.* ഉദാഹരണം Delivery or Fertility കവറേജ് നോക്കുന്നവർക്ക് Niva Bupa ReAssure 2.0 യേക്കാൾ നല്ലത് സ്റ്റാർ ഹെൽത്ത് Assure ആണ്. അതുപോലെ മാതാപിതാക്കെളെ സ്വന്തം പോളിസിയിൽ ഉൾപ്പെടുത്തണം എന്ന് ആഗ്രഹിക്കുന്നവർക്കും Assure ആണ് നല്ലത്. ആദ്യം തന്നെ ഇത്തിരി കൂടിയ കവറേജ് വേണം, ആയുഷിന് കവറേജ് വേണ്ട എന്നൊക്കെ ഉള്ളവർക്ക് നല്ലത് Care Advantage ആണ്. ഞാൻ ഈ ചോദ്യം നേരത്തേ പ്രതീക്ഷിച്ചു തന്നെയാണ് ഈ വിഡിയോകൾ ചെയ്‌തത്‌. ഇതിൻറെ വ്യക്തമായ comparison വിഡിയോസും ഉടൻ വരുന്നതാണ്. *comment ലൂടെ നേരിട്ട് ചോദിച്ച സുഹൃത്തിന് നന്ദി.* സംശയങ്ങൾ തിരുത്തണം, തെറ്റുകൾ ചൂണ്ടികാണിക്കണം, നല്ലകാര്യങ്ങൾ അഭിനന്ദിക്കണം. Thank You all.
@shijusen21
@shijusen21 Год назад
Good information
@vlogaji
@vlogaji Год назад
Thank You so much
@PriyaPriya-wd6hu
@PriyaPriya-wd6hu Год назад
നമ്മൾ PED പറയാൻ വിട്ടുപോയൽ ഇൻഷുറൻസ് കമ്പനിക്ക് ഇങ്ങനെ അറിയാൻ സാധിക്കും?
@vlogaji
@vlogaji Год назад
അതിന് ഒരുപാട് വഴികൾ ഉണ്ട്. ആരും ഡോക്ടറിനോട് കള്ളം പറയില്ല അതുകൊണ്ട് കമ്പനിയും എല്ലാം അറിയും
@PriyaPriya-wd6hu
@PriyaPriya-wd6hu Год назад
@@vlogaji മുൻപ് ചെയ്ത കര്യങ്ങൾ ഡോക്ടറോട് പറഞ്ഞില്ലെങ്കിൽ പിന്നെ അറിയില്ലല്ലോ...?
@vlogaji
@vlogaji Год назад
കുറച്ചൊക്കെ ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എങ്കിലും നേരത്തെ എന്തെങ്കിലും പ്രധാനപ്പെട്ട അസുഖങ്ങൾ ഉണ്ടായിരുന്നോ എന്നുള്ളത് കണ്ടെത്താൻ എളുപ്പമാണ് കാരണം ആശുപത്രികളിലെയും ലബോറട്ടറികളിലെയും ഭൂരിപക്ഷം ഡോക്യുമെന്റുകളും കുറച്ചധികം നാളത്തേക്ക് എങ്കിലും അതാത് ഹോസ്പിറ്റലിൽ സൂക്ഷിച്ചു വെക്കാറുണ്ട്.
@PriyaPriya-wd6hu
@PriyaPriya-wd6hu Год назад
@@vlogaji 😀..... അതുശരിയാണ്...... അതിനും ഒരു പരിധി ഉണ്ടല്ലോ.....😄.... പിന്നെ വെയ്റ്റിംഗ് peried കഴിഞ്ഞലും 8 വർഷം കഴിഞ്ഞാലും covered ആകേണ്ടതല്ലെ?
@nandansnandu4413
@nandansnandu4413 Год назад
Starhealth port cheyyan pattumo
@vlogaji
@vlogaji Год назад
Yes theerchayayum, please call 8848810098
@annthomas896
@annthomas896 4 месяца назад
Co pement undo
@vlogaji
@vlogaji 4 месяца назад
ഇല്ല, എല്ലാ ക്ളയിമുകളും മുഴുവൻ തുകയും ലഭിക്കും. മുറിവാടകയ്ക്ക് പരിധിയില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പറിൽ നേരിട്ട് വിളിക്കാമോ?
@shaikismail4089
@shaikismail4089 Год назад
Bro I am in Kozhikode district and vadakara taluk please can check hospital network
@vlogaji
@vlogaji Год назад
To you and all comment readers: I will share Care website link, there yourself can check it based on your city 🔗 www.careinsurance.com/health-plan-certified-network-hospitals.html
@shaikismail4089
@shaikismail4089 Год назад
But No hospital network in vadakara 🙏
@ghewda
@ghewda Год назад
Don't fall in trap of care promotion videos. You will cry at the time of claims. Mark my words.
@vlogaji
@vlogaji Год назад
@@ghewda What was your issue? Did you file complaint in Insurance Ombudsman? Or you are trying to just degrad a company. If you have a genuine issue please approch Insurance Ombudsman. Get it resolved from the authorities.
Далее
I Built a WATERPARK In My House!
26:28
Просмотров 20 млн