Тёмный

Most Affordable health insurance plan in India | Secure Health Connect from Liberty General 

VLOGAJI
Подписаться 33 тыс.
Просмотров 14 тыс.
50% 1

പുതിയ പോളിസി എടുക്കുന്നതിന് ബന്ധപ്പെടുക:
+91 8848810098
We are available in Call / WhatsApp / Botim
WhatsApp contact: wa.me/918848810098
VLOGAJI Finserv WhatsApp Channel: whatsapp.com/channel/0029VaD2...
കുറഞ്ഞ പ്രീമിയത്തിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി,
അത് എല്ലാവരുടെയും ആഗ്രഹമാണ്, എൻറെയും.
ഓരോ പുതിയ പോളിസികൾ അവതരിപ്പിക്കുമ്പോഴും ഒരു വിഷമം ബാക്കിനിൽക്കാറുണ്ട്, ഏത് സാധാരണക്കാരനും കുറഞ്ഞ പ്രീമിയർ എടുക്കാവുന്ന, വിശ്വസിക്കാവുന്ന ഒരു പോളിസി പരിചയപ്പെടുത്തണം എന്നുള്ളത്.
ഇന്ന് അതുകൊണ്ട് അത്തരത്തിൽ ഒരു പോളിസിയാണ് പരിചയപ്പെടുത്തുന്നത്.
ഈ ലിബർട്ടി ജനറൽ ഇൻഷുറൻസിന്റെ സെക്യുർ ഹെൽത്ത് കണക്ട് എന്ന പോളിസിയാണ് കുറഞ്ഞ നിരക്കിൽ 60 വയസ്സ് വരെ ഉള്ളവർക്ക് എടുക്കാവുന്ന ഒരു പോളിസിയായി ഞാൻ പരിചയപ്പെടുത്തുന്നത്.
#liberty #securehealth #besthealthinsurance
#healthinsurance #medicalinsurance #lifeinsurance
#starhealth #nivabupa #besthealthinsurance #youth
#youngistan #youthinspiration #aspire #healthplan #healthpolicy
++++++++++++++++++++++++++++++++++++++++++++
Disclaimer:
Insurance is a subject matter of solicitation. The information provided in this video cannot substitute for the advice of a licensed professional. The information and data provided on this video and website is on a general nature and strictly for informational purposes only. The video maker and this channel accept no responsibility or liability for decisions based whatsoever with regard to the information on this video.

Опубликовано:

 

14 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@unnikrishnanv.u3969
@unnikrishnanv.u3969 Месяц назад
Senior citizen policy undo
@sajikt4925
@sajikt4925 Месяц назад
Tcr -branch number ഉണ്ടോ sir
@starlightledelectronicsmoo4503
@starlightledelectronicsmoo4503 3 месяца назад
Good Information 👍🏻 Thank you Bro
@vlogaji
@vlogaji 3 месяца назад
Thank you bro for sharing your experience 🙏🏻💯
@rajnarayanan9397
@rajnarayanan9397 Месяц назад
Thanks brother
@vlogaji
@vlogaji Месяц назад
Welcome 😊
@beenapv1455
@beenapv1455 Месяц назад
Star Health insurance policy nallathano ?
@vlogaji
@vlogaji Месяц назад
Yes, I recommend only few policies, for more details please contact me directly.
@promodbhaskar2362
@promodbhaskar2362 20 дней назад
Age 54. Want to port from SBI Arogyaplus. Your recommendation please
@vlogaji
@vlogaji 13 дней назад
Care Supreme, Star health Assure,
@ajayakumarm6212
@ajayakumarm6212 Месяц назад
👍
@vlogaji
@vlogaji 26 дней назад
👍🏻
@hariprasad6095
@hariprasad6095 3 месяца назад
Good
@vlogaji
@vlogaji 3 месяца назад
Thank you 🙏🏻
@anandchandran3783
@anandchandran3783 12 дней назад
Iam 30 ange anike oralkulla insurance ethreyakum
@vlogaji
@vlogaji 12 дней назад
30 വയസ്സുള്ള ആൾക്ക് 3000 രൂപയ്ക്ക് ഈ പോളിസി എടുക്കാം. കൂടുതൽ അറിയാൻ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ??
@mathew9390
@mathew9390 25 дней назад
Sbi Life ഇത് പോലെ ആകുമോ
@vlogaji
@vlogaji 19 дней назад
ഒന്നും തീർച്ചപ്പെടുത്തി പറയാൻ കഴിയില്ല. പിന്നെ ലൈഫ് ഇൻഷുറൻസിൽ ഇടക്കിടെ പോളിസികൾ മാറാറുണ്ട്. LIC തന്നെ എത്രയോ പോളിസികൾ പിൻവലിച്ചിരിക്കുന്നു.
@Amar-ez9de.
@Amar-ez9de. Месяц назад
Sir എന്റെ സ്റ്റാർ ഹെൽത്ത്‌ പോളിസി ബ്രേക്ക്‌ ആയി ഒന്നര വർഷം ആയി.പ്രീമിയം അടക്കാൻ പറ്റിയില്ല.അത് ഇനി renew ചെയ്യാൻ പറ്റുമോ...
@vlogaji
@vlogaji 26 дней назад
ഇല്ല, അതിന്റെ Grace period ഉം കഴിഞ്ഞതിനാൽ renewal പറ്റില്ല. നിങ്ങൾക്ക് എല്ലാ വർഷവും അടക്കാൻ കഴിയുന്ന പ്രീമിയത്തിൽ ഉള്ള ഒരു പുതിയ പോളിസി എടുക്കുന്നതാണ് നല്ലത്.
@JJkmn487
@JJkmn487 23 дня назад
Age 41, wife 39, daughtr 1.5, 3 lakh പോളിസി ക്കു എത്രയാകും 2 lkh ആണെങ്കിലും മതി
@vlogaji
@vlogaji 22 дня назад
പ്രിയ സുഹൃത്തേ ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടാമെങ്കിൽ എൻറെ സ്റ്റാഫ് നിങ്ങൾക്ക് ഈ പോളിസിയുടെ വിവിധ കവറേജുകളുടെ അടിസ്ഥാനത്തിലുള്ള പ്രീമിയവും മറ്റ് പോളിസി ഉപാധികളും കൃത്യമായി പറഞ്ഞു തരും. നേരിട്ട് ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
Далее
Would you go on a Blind Date in Italy?
0:51
Просмотров 18 млн