Тёмный
No video :(

Care Supreme Health Insurance With Supreme Health Coverage In 2023! 

Finlite Financial Services
Подписаться 35 тыс.
Просмотров 24 тыс.
50% 1

Statutory Disclaimer:
Insurance is a subject matter of solicitation. The
information provided in this video cannot substitute for
the advice of a licensed professional. The information
and data provided on this website is of a general
nature and strictly for informational purposes. The
video maker and this channel accept no responsibility
or liability for decisions based whatsoever with regard
to the information on this video.
Care Supreme Health Insurance Plan 2023
Redefining the value that get from a health insurance.
like and subscribe ‪@vlogaji‬
For new policy, contact: 8848810098
WhatsApp: wa.me/message/...
For new policy direct purchase fromwebsite: www.careinsura...
#carehealth #care #caresupreme #insurance #healthinsurance #malayalam #affordable
#healthinsuranceinindia #malayalamnews #ayushmanbharat #vlogaji #affordable #affordableprice

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@sanoshcr9879
@sanoshcr9879 8 месяцев назад
ഞാൻ ഞാൻ ഈ വീഡിയോ കണ്ടു കെയർ സുപ്രീം പോളിസി എടുത്തു ഞാൻ മൂന്നു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഇപ്പോൾ അവർ പറയുന്നത് എനിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാനുള്ള അസുഖം ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് 103ഓളം f പനിയായി ട്ടാണ് ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത് പൈസ മുഴുവൻ ഞാൻ അടയ്ക്കേണ്ടി വന്നു 2:42
@shamnadsha6652
@shamnadsha6652 10 месяцев назад
Very good services and customer friendly
@mithunharikumar2979
@mithunharikumar2979 10 месяцев назад
Hi Friend.. Can you share your Claim experience from Care health insurence.. Because iam planning to buy a new policy.. I seen many negative comments about Care health claim rejection.. So pls share your claim experience sir.
@ariyansgroup
@ariyansgroup Год назад
When customers increase then these benifits will cut down, its a natural phenomenon.
@vlogaji
@vlogaji Год назад
Good forcast but everyone wouldn't be like Star Health....
@MylIfe-gw7ll
@MylIfe-gw7ll 9 месяцев назад
Wrong , once a police is registered with irdi and issued to a customer , they will not be allowed do any change in that policy
@sibyjoseph5628
@sibyjoseph5628 8 месяцев назад
Star assure plan aanu ullath. 2 year aayi. Port cheyyam ennund. Care planil marumbo avarde waiting kurachu kittille
@vlogaji
@vlogaji 8 месяцев назад
yes, you will get the seniority in Care. for more details please call me at the number provided in this video
@sandeepp2810
@sandeepp2810 Месяц назад
care supreme direct തന്നെയാണോ ഇത്
@sreejithkc43
@sreejithkc43 5 месяцев назад
90 ദിവസം കഴിഞ്ഞിട്ട് baby നെ add ആക്കി ഇതുവരെ അത് app ഇൽ വന്നില്ല. No കസ്റ്റമർ care സപ്പോർട്ട് also. .....very bad സർവീസ്.
@vlogaji
@vlogaji 5 месяцев назад
Sir you can directly contact your agent or manager or branch. They will resolve the issue with in 48 hours of TAT. They will provide you the endorsement letter of midterm inclusion.
@varughesemathew7950
@varughesemathew7950 Год назад
Please advice who the RM for Carehealth Kwrala now.
@vlogaji
@vlogaji Год назад
I think you talk to me over the phone. You took the policy from Care through a Bank. You mentioned about Mr Arun in the call, and I enqured about him and his team in Care. He was previous state head of Bank Insurance. He and his team left the company after making bundle of trubles all over Kerala. My personal suggetion is, while you are looking for insurance please prefer full-time insurance agents instead of Banks or online websites.
@shanilkumarc.p.4192
@shanilkumarc.p.4192 6 месяцев назад
Policy online എടുക്കുന്നതും off line ആയി എടുക്കുന്നതും തമ്മിൽ വ്യത്യാസമെന്താണ്? വിശദീകരിക്കുമോ?
@vlogaji
@vlogaji 6 месяцев назад
ഈ വീഡിയോ കണ്ടുനോക്കൂ, അത് കൃത്യമായി പറയുന്നുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-n14Lq3ls-K4.html
@soalin04
@soalin04 Год назад
Can we transfer existing health policy to another company?
@vlogaji
@vlogaji Год назад
Yes, you can transfer all retail health policies to any other company. Porting of Group policies are conditional.
@anwarhussain-il1xv
@anwarhussain-il1xv 8 месяцев назад
ഓൺലൈൻ വഴി എടുത്ത പോളിസി ഓഫ്‌ലൈനിലോട്ട് മാറ്റാൻ സാധിക്കുമോ
@vlogaji
@vlogaji 8 месяцев назад
Same company യിൽ പൊതുവേ അനുവദിക്കാറില്ല. Offline ലേക്ക് മാറാൻ മറ്റൊരു കമ്പനിയിൽ നല്ലൊരു പോളിസിയിലേക്ക് പോർട്ട് ചെയ്യുന്നതാണ് എളുപ്പം.
@tomykrishna27
@tomykrishna27 9 месяцев назад
👏🏻👏🏻👍🏻
@johanjoel19
@johanjoel19 5 месяцев назад
Adhitya Birla Health Insurance കൊള്ളാമോ? അതിനെ കുറിച്ച് എന്താ അഭിപ്രായം?
@vlogaji
@vlogaji 4 месяца назад
ആദിത്യ ബിർള 2016 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യ ഇൻഷുറൻസ് കമ്പനിയാണ് അവരുടെ പോളിസികൾ അത്യാവശ്യം നല്ലതാണ് ആക്ടീവ് വൺ മാക്സ് എന്ന് അവരുടെ ഏറ്റവും പുതിയ പോളിസി ഒരുപാട് സവിശേഷതകൾ ഉള്ള ഒരു പോളിസിയാണ് ഇൻസുലിൻ എടുക്കുന്നവർക്കും പ്രായപരിധിയില്ലാതെ കുറഞ്ഞ പ്രീമിയത്തിൽ അവർ പോളിസി കൊടുക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ആയിട്ട് ഈ വീഡിയോയിൽ ഉള്ള നമ്പറിൽ നിങ്ങൾക്ക് നേരിട്ട് വിളിക്കാവുന്നതാണ് കൂടാതെ എൻറെ നമ്പർ ഇവിടെ നൽകുകയും ചെയ്യുന്നു: 8848810098
@mathewpissac652
@mathewpissac652 Месяц назад
Star നിന്നും കെയറിലേക്കു പോർട്ടു ചെയ്യാൻ പറ്റുമോ
@vlogaji
@vlogaji Месяц назад
തീർച്ചയായും മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള എന്റെ നമ്പറിൽ നേരിട്ട് വിളിക്കാമോ?
@vinodsubi2133
@vinodsubi2133 Год назад
66 വയസ്സുള്ള 5 ല ക്ഷത്തിന്റ കെയർ സുപ്രിം പ്രിമേയം എത്രയാവും
@vlogaji
@vlogaji Год назад
sir, please contact me 8848810098
@Amar-ez9de.
@Amar-ez9de. 2 месяца назад
Consumable coverage ഇല്ലല്ലോ....
@vlogaji
@vlogaji 2 месяца назад
ഉണ്ട്, additional ആയി Claim Shield എന്നൊരു option add ചെയ്യണം. 800 മുതൽ 1500 രൂപ വരെ അതിന് additional price വരും
@Subinkuttan
@Subinkuttan Год назад
Care ഹെൽത്തിൽ post hospitalisation എങ്ങനെ ക്ലയിം ചെയ്യാം
@vlogaji
@vlogaji Год назад
പോളിസി online ൽ വാങ്ങിയതല്ലെങ്കിൽ അതിന്റെ orginal bills ഉം priscription lab reports തുടങ്ങിയ documents ഉം അടുത്തുള്ള ബ്രാഞ്ചിൽ നേരിട്ട് നൽകുകയോ, അല്ലെങ്കിൽ നിങ്ങളുടെ agent മുഖേന സമർപ്പിക്കുകയോ ചെയ്യുക. Online policy ആണെങ്കിൽ നിങ്ങളുടെ online portal നെ ബെന്ധപ്പെടുക.
@MuhammedAli-ob5ry
@MuhammedAli-ob5ry 11 месяцев назад
പാലക്കാട് ജില്ലയിൽ എവിടെയൊക്കെ ബ്രാഞ്ച് ഉണ്ട്
@renjikumarr3805
@renjikumarr3805 Год назад
Sir, ethil maternity expense cover akumo?
@vlogaji
@vlogaji Год назад
Illa, Carē Supreme maternity expenses cover cheyyilla
@sheelathomas6602
@sheelathomas6602 Год назад
60 വയസുള്ള ഹാർട്ട്‌ പേഷിയൻസിനു ഇവർ കവറേജ് നൽകുമോ.
@vlogaji
@vlogaji Год назад
ഹാർട്ട് പേഷ്യന്റിന് കെയർ ഹെൽത്തിന്റെ തന്നെ കെയർ ഹാർട്ട് എന്ന പോളിസി എടുക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെടുക.
@sheelathomas6602
@sheelathomas6602 Год назад
@@vlogaji 👍
@benzsinto
@benzsinto Год назад
What is the different between care supreme and care supreme direct
@vlogaji
@vlogaji Год назад
No idea. I think Care Supreme direct means Online policy or policy selling through Banks. We are providing Care Supreme retail policy through IRDAI registered agency channel.
@lineeshvs9563
@lineeshvs9563 Год назад
Sir കോഴിക്കോട് ജില്ലയിൽ ഏതൊക്കെ Hospital ൽ ആണ് ഉള്ളത് care Helth insurance. ഒന്ന് പറയുമോ Pls
@vlogaji
@vlogaji Год назад
Carē health ന്റെ തന്നെ ഈ website link ൽ പോയാൽ നിങ്ങളുടെ നാട്ടിലെ ഹോസ്പിറ്റൽ അറിയാം. www.careinsurance.com/health-plan-network-hospitals.html
@rajukp7501
@rajukp7501 11 месяцев назад
Kims hospital ellayo
@vlogaji
@vlogaji 11 месяцев назад
@@rajukp7501 yes it's there. Search as Kerala Institute of Medical Science
@abhilashajayakumar6693
@abhilashajayakumar6693 10 месяцев назад
38+34+10+10+63 5 PEOPLE AMOUNT എത്ര ആകും PEPLY PLS
@vlogaji
@vlogaji 10 месяцев назад
@abhilashajayakumar6693 Care Supreme ൽ husband wife and 2 Children മാത്രമേ പറ്റുള്ളൂ. Care Classic എന്ന പോളിസിയിൽ 5 പേർക്കും ചേരാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോയിലുള്ള നമ്പറിൽ എന്നെ വിളിക്കാമോ?
@vishnuj5277
@vishnuj5277 Год назад
Sir trivandrum cosmopolitan hospital networkil undo.
@vlogaji
@vlogaji Год назад
Yes, ഉണ്ട്.
@reyasc.m4845
@reyasc.m4845 11 месяцев назад
The worst health insurance company ever... Today care health rejected my claim.
@vlogaji
@vlogaji 11 месяцев назад
Today my customer got approval of ₹45000/- claim. It means, there will be a proper reason for claim approval and claim rejection. Please clarify the rejection reason and approach the higher authorities to get it resolved at the earliest.
@HKC736
@HKC736 Год назад
5 lak , ന് എത്ര പ്രീമിയം ആകും.. 3 member family.. 2adult+1child
@vlogaji
@vlogaji Год назад
Thank you for your enquiry, Please contact me at 9072810098
@bhasikk7758
@bhasikk7758 10 месяцев назад
Does it have any top up/ super top up scheme?
@vlogaji
@vlogaji 10 месяцев назад
Yes Carē health have Top-up policy. For details please contact me at 8848810098
@saneesh777
@saneesh777 Год назад
Existing star helth coustemer ആണ്, Care ലേക്ക് Port ചെയ്യാൻ ഉള്ള option ഉണ്ടോ? ചെയ്യാൻ പറ്റുമെങ്കിൽ minimum porting time എത്ര ദിവസം ആണ് എടുക്കുന്നത്.
@vlogaji
@vlogaji Год назад
തീർച്ചയായും സ്റ്റാർ ഹെൽത്തിൽ നിന്നും കെയറിലേക്ക് പോർട്ട് ചെയ്യാൻ കഴിയും. പോളിസി കാലാവധി തീരാൻ മിനിമം സമയമാണെങ്കിലും നമുക്ക് പോർട്ട് ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി എന്നെ ബന്ധപ്പെടുക എൻറെ നമ്പർ 8848810098
@sudheeshpv8308
@sudheeshpv8308 Год назад
Network allathe ulla hospital use cheyyumbol reimbursement kittumo
@vlogaji
@vlogaji Год назад
Yes, reimbursement kittum, but we should submit all the relevant documents orginal copies.
@unni9603
@unni9603 Год назад
Bro place evideyaanu? Trivandrum aano?
@vlogaji
@vlogaji Год назад
Yes, Trivandrum. Please call me for more details.
@varughesemathew7950
@varughesemathew7950 Год назад
Not getting any kind of help from Care health Trivandrum Area people.Annual Health Checkup Just ordinary checkup value less than 1500 Rupee ? Health Checkup Care Health Centers Lab also not best Quality.
@sainalabid
@sainalabid Год назад
Care ആണോ star ആണോ ബെറ്റർ
@vlogaji
@vlogaji Год назад
Care Supreme is best for 2 adults + 2 Children family with an affordable premium. & Star Assure is best for newly married couples and large families.
@ajmaldq369
@ajmaldq369 10 месяцев назад
Bro ith engana cancel cheyunne
@vlogaji
@vlogaji 10 месяцев назад
Contact your agent or email Care health customer care mentioned in the policy document
@asivan88
@asivan88 Год назад
Daily 10000 steps equal about 8km😅
@vlogaji
@vlogaji Год назад
8KM not in one stretch, total walking activity within 24 hours. That is simple to reach and best for our health more over it saves our money too...
@thajudheenthoppil3406
@thajudheenthoppil3406 Год назад
താജുദ്ധീൻ കൊടുങ്ങല്ലൂർ മാന്യജനങ്ങളെ ഇത്തരം കമ്പനികളെ കുറിച്ച് പറഞ്ഞ് കേട്ടാൽ മറ്റ് എന്തങ്കിലും കമ്പനിയിൽ ഇൻഷൂർ ഉണ്ടങ്കിൽ അതല്ലാം ഒഴിവാക്കി ഇതിൽ ചേർന്ന് നമുക്ക് പറ്റിയ അമളിയെ കുറിച്ച് ചിന്തിച്ച് തല കുനിക്കുന്നത് ഇപ്പോൾ ഞാൻ അതിൽ നിന്നും മാറി (SBi) ഇൻഷുർ എടുത്തു
@vlogaji
@vlogaji Год назад
ഞാൻ ഈ പറയുന്ന SBI യുടെ പോളിസിയെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട് അതിനു താഴെ വന്നിരിക്കുന്ന കമന്റുകൾ ഇതിലും നെഗറ്റീവായിട്ടുള്ളതാണ്. എനിക്ക് പറയാനുള്ളത് എല്ലാ കമ്പനികളിലും മനുഷ്യരെന്ന പോലെ തന്നെ കുറ്റങ്ങളും ഉണ്ടാവും നന്മകളും ഉണ്ടാവും എന്ന് കരുതി ഈ വ്യവസ്ഥ മൊത്തം തെറ്റാണ് എന്ന് നമുക്ക് പറയാൻ കഴിയില്ല അതുകൊണ്ട് ഉപകാരമുണ്ടായവരും ഉണ്ടാവും നഷ്ടം സംഭവിച്ചവരും ഉണ്ടാവും നമ്മൾ കഴിയുന്നത്ര ശ്രദ്ധിച്ച് ചെയ്യുക എന്നത് മാത്രമാണ് ഏക പോംവഴി.
@reyasc.m4845
@reyasc.m4845 11 месяцев назад
Exactly
@paperdragon48
@paperdragon48 Год назад
Care വളരെ മോശം ആണ് phone എടുക്കില്ല, ബൈക്ക് accident ആയി, ആദ്യം android app ഇല് claim ചെയ്തു, no response, പിന്നെ emails no response. വെറുതേ കാശ് കളയരുത്,
@vlogaji
@vlogaji Год назад
Claim number share ചെയ്യാമോ? Eligible ആണെങ്കിൽ കിട്ടാൻ സഹായിക്കും.
@VipinPGs
@VipinPGs Год назад
Same, cashless nu apply cheythu no response, agent ne vilichu... but phn edukilla... last app vazhi reimbursment apply cheythu... but vendum vendum documents chodikunu... now more that 2 weeks.. njan care il ninnum star health leku maran plan cheyunu.
@paperdragon48
@paperdragon48 Год назад
@@VipinPGs njan hdfc നോക്കുന്നു, niva bupa, care youtubebers ന് cash കൊടുത്തു reviews ഉണ്ടാകുന്നു . ഇപ്പോൾ എല്ലാ അത്യാവശ്യം നല്ല subscribers ഉള്ള youtube channels ഇല് എല്ലാം ഇത് രണ്ടും മാത്രം, niva bupa ക്ക് എതിരെ ഒരുപാട് പരാതി ഉണ്ട്.
@varughesemathew7950
@varughesemathew7950 Год назад
Please send Carehealth New Trivandrum Manager Contact number
@manojpulikkaparambil4367
@manojpulikkaparambil4367 10 месяцев назад
Sir Assure ൽ ഡെലിവറി കവറേജ് 20 ലക്ഷത്തിന് 2 ലക്ഷവും 15 ലക്ഷത്തിന് 1.5 ലക്ഷവും 10 ലക്ഷത്തിന് 1 ലക്ഷവും 5 ലക്ഷത്തിന് 50,000 രൂപയും ലഭിക്കും. കെയറിൽ Delivary ക്ക് claim ഉണ്ടോ സർ ?
Далее
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22
ЛОВИМ НОВЫХ МОНСТРОВ В LETHAL COMPANY
2:42:22