Тёмный
No video :(

Casac Benjali | അവിഹിതം വരുന്ന വഴി 

Casac Benjali
Подписаться 483 тыс.
Просмотров 461 тыс.
50% 1

Also subscribe our english channel :
bit.ly/2JwXyQ1
Attend live workshop : +91 9061 221 777
പുതിയ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത Casac Benjali ചാനൽ SUBSCRIBE ചെയ്യുക bit.ly/2K8KWzk
Follow us on Social Media
Facebook -www. casa...
Twitter - / cbenjali
Instagram - / casacbenjali
Linkdin - bit.ly/2tq9RnA
website : -www.benjali.com
About Casac Benjali
Casac Benjali inspires and motivates you - groups or organisations, leaders and individuals - to be more efficient in what you are doing and take it to a bigger level. He urges you to look into your own mind and find your talents, powers and abilities, thus driving you to grab the positive opportunities around you to see life in a new perspective and make that big change happen. He will guide you to the success in your life that you deserve.
Motivational Speaker
Corporate trainer
Spiritual scientist
Success coach
Business Coach
Keynote Speaker
Entrepreneur
malayalam motivation casac Benjali Motivation Malayalam motivational Speech malayalam Motivaion class Mind Mastery Mind Power Self Mastery malayalam best malayalam Motivation casac benjali motivation casac benjali malayalam business motivation malayalam business motivation
#Casacbenjali

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 762   
@ponnuponnu2038
@ponnuponnu2038 5 лет назад
പ്രിയ സുഹൃത്തേ താങ്കൾ പറഞ്ഞത് അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.ഭാര്യയും ഭർത്താവും സ്വകാര്യ നിമിഷം ഉണ്ടാക്കാൻ മിനക്കെടാത്ത കൊണ്ട് അവിഹിതം ഉണ്ടായി എന്നു പറഞ്ഞത് അംഗീകരിച്ചു തരാൻ സാധിക്കില്ല. ഭാര്യയെ mind ചെയ്യാതെ ജോലി തിരക്ക് മനഃപൂർവം ഉണ്ടാക്കി അവിഹിത ബന്ധത്തിന് പോയ ഒരു ഭർത്താവിനൊപ്പം ജീവിച്ച ഒരാൾ ആണ് ഞാൻ.അവിടെ ഭാര്യ ആയ എന്റെ കുറവ് കൊണ്ടോ ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കാഞ്ഞത് കൊണ്ടോ ഒന്നുമല്ല. പരസ്ത്രീ ബന്ധം ആസ്വദിക്കുന്നവർ പോയ്കൊണ്ടേ ഇരിക്കും.അതിനു കാരണം ആവശ്യമില്ല എന്ന് സ്വന്തം അനുഭവത്തിൽ നിന്നും മനസിലാക്കിയ വസ്തുത ആണ്.ഇതേ അനുഭവം ഉള്ള പുരുഷന്മാരും ഉണ്ട്.പരപുരുഷ ബന്ധം ആസ്വദിക്കുന്ന ചില സ്ത്രീകൾ. ഇവിടെ ഭാര്യയുടെ കഴിവ് കേട് അല്ലെങ്കിൽ ഭർത്താവിന്റെ കഴിവ് കേട് എന്നൊന്നും പറഞ്ഞു കുറ്റപ്പെടുത്താൻ സാധിക്കില്ല. വഴിപിഴച്ച ആണായാലും പെണ്ണ് ആയാലും അവർ പോയി കൊണ്ടേ ഇരിക്കും.ലാസ്റ്റ് ൽ കാലിന്റെ അടിയിലെ മണ്ണ് ഇളകുന്നത് വരെ.ഇവിടെ തകർന്ന് പോകുന്നത് കുഞ്ഞുങ്ങൾ ആണ് അവരുടെ ഭാവി ആണ്.അതൊന്നും ഇത്തരക്കാർക്ക് വിഷയമേ അല്ല എന്നതാണ് വസ്തുത.അവർ സ്വയം തെറ്റു മനസിലാകാതെ രക്ഷയില്ല.....
@nusmol4051
@nusmol4051 5 лет назад
idanu sathyaam... sneham kittathavaralla thettilekk pokunnad...angane undavam..bt.. majorityum ..bharyayude allenkil bharthavinte snehathe kandillann nadikkunnavaran ..avare pinnengane pidichu kettan kayiyum
@shayhashemeem5402
@shayhashemeem5402 5 лет назад
Njanum ee oru avasthayilanu 3 (7, 4, 1 vayasulla)makkalund. Counciling nu bharthr veetukar sahakarikkunnilla.
@naseemarahim1675
@naseemarahim1675 5 лет назад
Ponnu Ponnu it is truth ..പക്ഷെ ചിലപ്പോൾ വിതച്ചത് കൊയ്യാൻ സാധിച്ചാലോ . കുറച്ചെല്ലാം അവരുടെ ഇഷ്ടങ്ങളെയും പരിഗണിക്കണം .
@ranazahran3475
@ranazahran3475 5 лет назад
njanum ee avasthaya
@razakpang
@razakpang 5 лет назад
ശരി ...ഇന്ന് വീട്ടിലെത്തിയിട്ടു ..ഭാര്യയെ അടുത്തിരുത്തി കണ്ണിൽകണ്ണിൽ നോക്കി ഞാൻ ചോദിച്ചോളാം ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ ..? സുഖമല്ലേ ..? ആരോഗ്യമൊക്കെ എങ്ങിനെ ഇരിക്കുന്നു ..?മക്കൾക്കൊക്കെ സുഖമല്ലേ ..? എന്ന് കൂടി ചേർക്കണമായിരുന്നു
@krishnankutty4592
@krishnankutty4592 4 года назад
വളരെ നല്ല സന്ദേശം, കുടുംബ ബന്ധങ്ങൾ മഹത്തരം ആവട്ടെ എല്ലാ വർക്കും, സാറിന് ഒരായിരം നന്ദി
@ratheeshpta
@ratheeshpta 5 лет назад
വ്യഭിചാരം മനസിൽ തുടങ്ങുന്നു. താങ്കൾ പറഞ്ഞ പെണ്ണ് ആ ഘട്ടത്തിലാണ്. കുടുംബ സുഹൃത്ത് പക്കാ ഫ്രോഡും അവടെ ഭർത്താവ് ഒരു കിഴങ്ങനും ആണ് .
@razakpang
@razakpang 5 лет назад
yes
@nidhin9333
@nidhin9333 4 года назад
Yes.. Budhi illatha pennungal mattullavande panchara vakkil veezhum... Kizhangan husband ayathu kondanu frnd ne veetil ithrem aduppichath.. Ethra valya frnd ayalum ellathinu oru akalam palichilel ingane irikkum ennu manassilakkan polum budhi illatha kizhanganmar ullapol udayippukalku karyangal eluppamayi
@subhashbaby
@subhashbaby 4 года назад
🤣🤣🤣🤣🤣
@sunanda.k8070
@sunanda.k8070 2 года назад
👍👍
@kunjuvava342
@kunjuvava342 2 года назад
@@sunanda.k8070 Angane aanoo
@itsmedevil4005
@itsmedevil4005 3 года назад
വിവാഹത്തിന് മുന്ന് പല ബന്ധങ്ങളും ഉള്ളവരും ഉണ്ട്. പക്ഷെ വിവാഹം കഴിഞ്ഞാൽ നാം താലികെട്ടിയ പെണ്ണ് അല്ലെങ്കിൽ എന്നെ താലികെട്ടിയ പുരുഷൻ. ചെറിയ ചെറിയ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിലും അഡ്ജസ്റ്റ് ആയി മുന്നോട്ടുപോകണം എന്നാലേ ജീവിതത്തിൽ സ്വന്തോഷം ഉണ്ടാവു.
@Shahina182
@Shahina182 3 месяца назад
💯
@itsmedevil4005
@itsmedevil4005 3 месяца назад
@@Shahina182 🙏
@nabbusulthan2298
@nabbusulthan2298 5 лет назад
വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു. നിങ്ങൾ പറഞ്ഞതു കേട്ടതുമുതൽ എന്റെ ഉമ്മനോട് എന്നും വഴക്കാണ് കല്യാണം കഴിപ്പിക്കണമെന്ന് പറഞ്ഞിട്ട് നോക്കട്ടെ ഒരു മൊഞ്ചത്തി യെ കിട്ടിയാൽ എനിക്കും ജീവിക്കണം നിങ്ങൾ പറഞ്ഞതിനേക്കാളും സ്നേഹത്തിൽ അവളെ ഞാൻ നോക്കും എന്റെ മൊഞ്ചുള്ള ബീവിയായി.
@shahana450
@shahana450 Год назад
മൊഞ്ചത്തി അല്ലാത്തവർക്ക് ജീവിതം ഇല്ല ലെ.
@LATHEEFCHEMMAD
@LATHEEFCHEMMAD 2 года назад
Yes ഈ കലികാലയുഗത്തിൽ ആവശ്യമുള്ള വളരെ നല്ല മെസ്സേജ്, Thank you Casac Sir 🤝
@lifedevelopmentprojectlife5198
2. പുരുഷനിൽ നിന്നുള്ള ലാളനകളാണ് സ്ത്രീയെ അവനിലേക്ക്‌ ആകർഷിക്കുന്നത്. സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല. പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു. തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക്‌ പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു. പരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കാനായി തുടങ്ങുന്നു. ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു. അവിഹിത ബന്ധങ്ങൾ വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്, ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് . പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് . *മുൻകരുതൽ* അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ ഫിസിക്കൽ അട്രാക്ഷൻ , പ്രോക്സിമിറ്റി എന്നീ സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് . അന്യ പുരുഷന്മാർക്ക് മുൻപിൽ ശരീര സൗന്ദര്യം പ്രദർശിപ്പിക്കൽ സ്ത്രീകൾക്കും, അന്യ സ്ത്രീകളുടെ ശരീര സൗന്ദര്യം ആസ്വദിക്കൽ പരുഷന്മാർക്കും നൈസർഗ്ഗികമായുള്ള ത്വരയാണ്. പ്രപഞ്ച സ്രഷ്ടാവിനോടുള്ള അങ്ങേ അറ്റത്തെ സ്നേഹവും അത് മൂലമുള്ള അനുസരണയും ഈ ഇഷ്ടങ്ങളെ ബലി കഴിക്കാൻ ആണിനേയും പെണ്ണിനേയും പ്രേരിപ്പിക്കേണ്ടതുണ്ട് . സമ്പത്തിനോട് ഇഷ്ടമുണ്ടായിട്ടും അത് ആവശ്യക്കാർക്കിടയിൽ ചിലവഴിച്ചു സൃഷ്ടാവിന്റ്റെ കല്പനയെ അനുസരിക്കുന്നത് പോലെ. അന്യ പുരുഷന്മാർക്ക് മുന്നിൽ തൻ്റെ ശരീര സൗന്ദര്യം കഴിയാവുന്നിടത്തോളം മറച്ചു വെച്ച് സ്ത്രീയും, അന്യ സ്ത്രീ സൗന്ദര്യത്തിനു നേരെ കണ്ണുകൾ താഴ്ത്തി പുരുഷനും സ്രഷ്ടാവിനോടുള്ള സ്നേഹവും അനുസരണയും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് . വിരസമായ വൈവാഹിക ജീവിതം വൈവാഹിക ജീവിതത്തിലും ഡോപാമിന്റ്റെ സ്വാധീനം കാണാവുന്നതാണ്. മധു വിധു നാളുകൾ തീരുന്നതോടെ മിക്കയാളുകളുടെയും ദാമ്പത്യം വിരസമായി മാറുന്നു. സാമൂഹ്യ വ്യവസ്ഥയെ ഭയന്നു വൈവാഹിക ബന്ധം തള്ളി നീക്കി മുന്നോട്ടു കൊണ്ട് പോവുന്നവരാണ് അധികവും. ചിലർ അവിഹിത ബന്ധങ്ങളിൽ ആനന്ദം അന്വേഷിക്കുന്നു . താൻ വിവാഹം ചെയ്ത സ്ത്രീയുമായി, ഒരു സ്ഫടിക പാത്രം കൈകാര്യം ചെയ്യുന്നത് പോലെ, വളരെ സോഫ്റ്റ് ആയി പെരുമാറണമെന്നും, അവരെ ഏറെ മാനിക്കണമെന്നും ലാളിക്കണമെന്നുമുള്ള സ്രഷ്ടാവിന്റ്റെ കല്പനയെ അനുസരിക്കുക മാത്രമാണ് ഡോപാമിൻ നിർവീര്യമായാലും വൈവാഹിക ബന്ധം ഊഷ്മളമായി നില നിർത്താനുള്ള ഏക പോം വഴി. എന്നാൽ , ഇതൊന്നും ചിന്തിക്കാൻ പോലും പറ്റാത്തത്ര പരുക്കനായാണ് മിക്ക പുരുഷന്മാരും അവരുടെ സ്ത്രീകളോട് പെരുമാറുന്നത് . തന്റ്റെ ശരീരം മോടി പിടിപ്പിച്ചു സുന്ദരിയായി സുഗന്ധം പൂശി പരമാവധി ആകർഷിക്കത്തക്ക രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തി വേണം പുരുഷനെ എന്നും വരവേൽക്കാൻ എന്ന് സ്ത്രീകളോടും സ്രഷ്ടാവ് കല്പിച്ചിരിക്കുന്നു. എന്നാൽ, അന്യ പുരുഷന്മാർക്ക് മുൻപിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടി തന്റ്റെ ശരീര സൗന്ദര്യം മോടി പിടിപ്പിക്കാൻ മണിക്കൂറുകൾ ചിലവഴിക്കുന്ന സ്ത്രീകൾ, സ്വന്തം പുരുഷന് മുന്നിൽ വായ് നാറ്റവും വിയർപ്പു മണവും മുഷിഞ്ഞ വസ്തങ്ങളുമാണ് കാഴ്ച വെക്കുന്നത്. നാം ജീവിക്കുന്ന ഈ ലോകത്തു അതിരുകളില്ലാത്ത ആനന്ദം തേടുന്നതും അതിനു വേണ്ടി പരിശ്രമിക്കുന്നതും ശുദ്ധ വിവരക്കേടാണെന്നു അനുഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രപഞ്ച സ്രഷ്ടാവിന്റ്റെ കല്പനകൾ കഴിവിന്റ്റെ പരമാവധി അനുസരിച്ച്‌, അതിരുകളില്ലാത്ത ആനന്ദം ആസ്വദിക്കാൻ കഴിയുന്ന മറ്റൊരു ലോകത്തെ അനശ്വരമായ ജീവിതത്തിനു വേണ്ടി പരിശ്രമിക്കലാണ് യഥാർത്ഥത്തിൽ ബുദ്ധി. ചില വ്യക്തികളുടെ അവിഹിത ബന്ധങ്ങൾ കുടുംബത്തിലും സമൂഹത്തിലും പരിഹരിക്കാനാവാത്ത കുഴപ്പങ്ങൾക്ക് കാരണമായിത്തീരുന്നു . ചിലപ്പോൾ വരും തലമുറകളിലേക്ക് പോലും അത് വ്യാപിക്കപെട്ടേക്കാം .... ☘☘☘☘☘☘☘☘☘
@yasinihsan3992
@yasinihsan3992 5 лет назад
Correct.ente hus ennod nannayi perumarum.but ente ishtangalk munganana nalkilla.athpoyitt pariganikkuka koodi cheyyilla .athkaranam enikk eppolum vishamam an.
@robinpappachen
@robinpappachen 5 лет назад
Casac......👌👏👏♥😍 വിവാഹിതരാകാനുള്ളവർക്കുകൂടി ഏറെ പ്രചോദനം നൽകുന്ന വീഡിയോ 👍👍
@navin.99618
@navin.99618 Год назад
ഒരാളാൾ സ്നേഹിക്കപെടുക എന്നത് ഒരു ഭാഗ്യമാണ്
@harimurali-th9ig
@harimurali-th9ig 3 года назад
ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഭർത്താവിനെ മാത്രം ഓർത്ത് അവരുടെ വരവിനായി കാത്തിരിക്കുന്ന, ആഗ്രഹിക്കുന്ന സ്നേവും കരുതലും കൊടുക്കാൻ പൂർണ്ണമനസ്സുള്ള ഭാര്യ, എന്നിട്ടും പാവം ഭാര്യയെ, വിശ്വസ്തയായ ഭാര്യയെ വഞ്ചിച്ച് ഒന്നിലധികം സ്ത്രീകളോടൊപ്പം തെറ്റായ ബന്ധം ലഹരിയായി കൊണ്ട് നടന്ന് സ്വന്തം ഭാര്യയെ മാനസികമായി തകർക്കുകയും മക്കളുടെ ഭാവിയെക്കുറിച്ച് പോലും യാതൊരു ചിന്തയുമില്ലാതെ ജീവിതം നശിപ്പിക്കുന്ന പുരുഷൻമാരോട് സാറിന് എന്താണ് പറയാനുള്ളത് .
@shijin3642
@shijin3642 Год назад
സത്യം അങ്ങനെ ഉണ്ട് കാരണം ഞാൻ കെട്ടാൻ പോകുന്ന കൊച്ചു അങ്ങനെ തന്നെ പറഞ്ഞു വേറെ grls മിണ്ടുന്ന ഇഷ്ടം ഇല്ല അവൾക് മാത്രം അത് കൊണ്ട് ഞാൻ മിണ്ടില വേറെ grls കൂടെ
@MuhammedAli-ec8ft
@MuhammedAli-ec8ft Год назад
Angane anubavam undayitundo
@justinriyadhkannur3240
@justinriyadhkannur3240 5 лет назад
അവനവന്റെഭാര്യയിൽ അവനവന്റെ സുഹൃത്തുക്കൾക്ക് കൊടുക്കുന്ന സ്വാതന്ത്ര്യത്തിന് അതിരുകൾ എല്ലാവിധത്തിലും ഉണ്ടായാൽ മതി
@lissydavid700
@lissydavid700 2 года назад
Correct
@kunjuvava342
@kunjuvava342 2 года назад
@@lissydavid700 hello😍😍
@naseebamishabnaseebamishab1407
എത്ര ജോലി തിരക്കയാലും ഇടക്ക് അവളെ ഒന്ന് വിളിക്കണം..അപ്പോൾ തന്റെ ഭർത്താവ് ഇത്ര തിരക്കിലും ഓർക്കുന്നുണ്ട് എന്ന ബോധ്യം വരും. ഒഴിവ് ദിവസങ്ങളിൽ അവളെ കൂട്ടി പുറത്തു പോകുക. അല്ലെങ്കിൽ ജോലിയിൽ അവളെ help ചെയ്യുക. ജോലിക്ക് പോകുമ്പോൾ ഒരു kiss കൊടുക്കുക..ഇതൊക്കെ ഒരു ഭാര്യക്ക് കിട്ടുന്നുടെങ്കിൽ അവൾ മറ്റൊരു ബന്ധത്തെ പറ്റി ചിന്തിക്കുക പോലുമില്ല.
@vijeeshpunnath1467
@vijeeshpunnath1467 5 лет назад
Edonnumillengil avihidamakamo?
@sharecare3864
@sharecare3864 5 лет назад
Naseeba mishab Naseeba mishab ജോലിക്ക് പോകുമ്പോൾ കിസ്സ് ഭാര്യ ഭർത്താവിനും കൊടുക്കാം.
@amrinammu8481
@amrinammu8481 5 лет назад
💥💥💥💥💥💥💥 *രോഗങ്ങളിൽനിന്നും ആശ്വാസത്തിനു വേണ്ടി ഡോക്ടറെയും..... നിർമ്മാണപ്രവർത്തനങ്ങൾക്ക് എഞ്ചിനീയറെയും കാണുന്ന നമ്മൾ മനസ്സിനെ ശക്തിപ്പെടുത്തുന്നതിന് എന്ത് ചെയ്തു..❓* ▪ *ജീവിത വിജയത്തെക്കുറിച്ച് ചിന്തിക്കാറില്ലേ നിങ്ങൾ..❓* ▪ *അവ നേടിയെടുക്കാൻ എന്താണ് വഴി..❓* ▪ *ശരീരത്തിന് കഴിയാത്തത് മനസ്സിന് കഴിയില്ലേ..❓* ▪ *വെറും 4 ദിവസം അതിനായി മാറ്റിവച്ചു കൂടെ..❓* *പലതിനുമായി നഷ്ടപ്പെടുത്തിയ പണത്തിന്റെ കണക്ക് നിങ്ങൾക്ക് നന്നായി അറിയാം...* *വളരെ ചെറിയൊരു തുക വലിയൊരു ജീവിത ഉദ്ദേശത്തിനു വേണ്ടി മാറ്റിവെച്ചു കൂടെ...?* *താങ്കളെയും സുഹൃത്തുക്കളെയും ഞങ്ങൾ ക്ഷണിക്കുന്നു...* 🧠 *NLP Training* 🧠 15,16,22,23 December 2018 @ INLIGHT INDIA UPPALA 📞 Call For Registration 9945911762 9036379837 9164778985 INLIGHT INDIA UPPALA Opp Marike Plaza Hall Uppala, Kasaragod
@mahdqtr4476
@mahdqtr4476 5 лет назад
കിസ്സും ഫോൺ വിളിയും ഒന്നും അല്ല ബായി പ്രശ്നം കളിക്കുന്ന പെണ്ണിനേയും ആണിനേയും സ്വർഗത്തിൽ കൊണ്ടിട്ടാലും കളിക്കും അല്ലാത്തവർ നരകത്തിൽ ആയാലും തെറ്റു ചെയ്യില്ല
@inssmedia9221
@inssmedia9221 5 лет назад
Shariya barayayum
@nusrathnusrath4980
@nusrathnusrath4980 5 лет назад
മറ്റുള്ളവരോട് തോന്നുന്ന അടുപ്പം ,സ്നേഹം ,പ്രണയം ഇതൊന്നും എന്തുകൊണ്ടാണ് സ്വന്തം ഭാര്യയോട് /ഭർത്താവിനോട് തോന്നാത്തത് ....
@AnilKumar-wv3ut
@AnilKumar-wv3ut 4 года назад
Kura pzakiyal iganaya
@itsmedevil4005
@itsmedevil4005 3 года назад
മനുഷ്യന്റെ സ്വഭാവം അതല്ലേ ഒന്നിനും തൃപ്തനല്ല
@anjugeetha5953
@anjugeetha5953 3 года назад
അതെ... എന്താ തോന്നാത്തത്?
@sidhiqsidhiq2603
@sidhiqsidhiq2603 3 года назад
Puthumaye virumpunnathu kondu avideum pinne pulikum
@HD-cl3wd
@HD-cl3wd 3 года назад
അവർ എപ്പോഴും ഒരു ബാധ്യത ആയതുകൊണ്ട്
@kishorejacob671
@kishorejacob671 4 года назад
ആദ്യം ഇങ്ങനത്തെ കാര്യങ്ങൾ പള്ളിയിൽ അച്ഛന്മാരാണ് പറഞ്ഞിരുന്നത്. എന്തായാലും വിവാഹിതരായ നിങ്ങലെപ്പോലുള്ളവർ ഇങ്ങനെ പറയുന്നത് പ്രോത്സാഹനം തന്നെ. സൂപ്പർ മെസ്സേജ്👍👍👌👌👌💐💐💐
@aksharasumesh9048
@aksharasumesh9048 2 года назад
സ്നേഹിച്ചില്ലേലും വേണ്ടിയില്ല.... സ്നേഹം നടിക്കാതിരുന്നാൽ മതി...
@HD-cl3wd
@HD-cl3wd Год назад
ജീവിതം മൊത്തം ഒരു അഭിനയം അല്ലെ ആലോചിച്ചു നോക്കൂ
@kunjuvava342
@kunjuvava342 11 месяцев назад
Jeevitham full abhinayam aanoo
@rasheedhahussain4763
@rasheedhahussain4763 10 месяцев назад
​@@HD-cl3wd3
@sheejags4321
@sheejags4321 4 года назад
ഇത് തള്ളി കളയരുത് എന്നോട് പല സ്ത്രീകളും ഇത് പറഞ്ഞിട്ടുണ്ട് .. ഭർത്താവ് ശ്രെദ്ധിക്കാത്തതു കൊണ്ട് ബന്ധം ഉണ്ടാകുന്നത് സത്യം ആണ്.. പുരുഷൻ പുറത്തിറങ്ങിയാൽ എനിക്കേജ്ഡ് ആകും പക്ഷെ സ്ത്രീ എപ്പോഴു അവളുട ലോകത്ത് ഒറ്റക്ക് ആയിരിക്കും.. പറഞ്ഞത് സത്യം ആണ് .. നമ്മൾ നമ്മളിൽ മാത്രം നോക്കാതെ പുറത്തിറങ്ങി പലരോടും ചോദിച്ചു നോക്ക് ഇതൊരു പ്രശ്നം ആണ്
@aju6555
@aju6555 3 года назад
ഒരു വിവാഹം കഴിച്ചാൽ അവർക്ക് വേണ്ട സ്വർണവും പണവും എല്ലാം കൊടുത്തിട്ടും അവർക്ക് വേണ്ട സുഖം മാത്രം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് ദാമ്പത്യ ജീവിതം തന്റെ പങ്കാളിയിൽ ഒന്നും കിട്ടാത്ത സുഖത്തിനു വേണ്ടി നൂറു തവണ ചെയ്യാൻ പാടില്ല തെറ്റാണ് എന്ന് അറിഞ്ഞിട്ടു ചിന്തിച്ചിട്ടും അറിയാതെ ആ ഒരു അൽപ സമയം കൊണ്ട് പെട്ടു പോകുന്നവരാണ് പലരും( ഒരുപക്ഷേ അവർ ചെയ്യുന്ന അതിലും വലിയ തെറ്റൊന്നുമില്ല ആരെയും കുറ്റം പറയാൻ പറ്റില്ല കാരണം മനുഷ്യൻ ആകെയുള്ള നല്ല ആയുസ്സിൽ മനുഷ്യന്റെ വികാരവും സന്തോഷവും അടക്കിപ്പിടിച്ച എത്രകാലം എന്നുവച്ച് ജീവിക്കും 🌹അവനവന് ശരിയെന്നു തോന്നുന്നത് ചെയ്തു ജീവിക്കും എല്ലാവർക്കും അവരുടെ ജീവിതം സന്തോഷമായി കാണാനാണ് എനിക്ക് ആഗ്രഹം🌹🌹❤
@nidhanoonu7947
@nidhanoonu7947 5 лет назад
മനസ്സിൽ തട്ടിയത് കൊണ്ടാവും... എന്റെ കണ്ണ് അറിയാതെ നനഞ്ഞു പോയി
@nabbusulthan2298
@nabbusulthan2298 5 лет назад
Ingeneyulla oru bharthavine kittan ningal agrahikkunnu allenkil ningalude bharthavu ingene ayirunnenikill ennu ningal aagrahikkunnu
@razakpang
@razakpang 5 лет назад
ശരി ...ഇന്ന് വീട്ടിലെത്തിയിട്ടു ..ഭാര്യയെ അടുത്തിരുത്തി കണ്ണിൽകണ്ണിൽ നോക്കി ഞാൻ ചോദിച്ചോളാം ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ ..? സുഖമല്ലേ ..? ആരോഗ്യമൊക്കെ എങ്ങിനെ ഇരിക്കുന്നു ..?മക്കൾക്കൊക്കെ സുഖമല്ലേ ..? എന്ന് കൂടി ചേർക്കണമായിരുന്നു
@firoztm1
@firoztm1 3 года назад
Sathyam
@ayisharifa8689
@ayisharifa8689 5 лет назад
എത്ര എത്ര സംഭവങ്ങൾ ,ദൈവം രക്ഷിക്കട്ടെ
@ansiyaayoob
@ansiyaayoob 5 лет назад
I have no words to say.. This is exactly true.. Sir.. U r so great... I am proud of u sir... A big salute 4 u..
@aadammahdi
@aadammahdi 5 лет назад
പണി കിട്ടിയാ,🤣🤣
@esathannickal6830
@esathannickal6830 2 года назад
Ansiya. Kitunnilley
@kunjuvava342
@kunjuvava342 2 года назад
Ansiya hello😍😍
@valiyilmuhammed6253
@valiyilmuhammed6253 5 лет назад
'പടിക്ക തെണ്ടാട്ടമേ ള്ളൂ ;പൊരക്കെ ത്തെണ്ടാട്ടം ഇല്ല 'എന്നൊരു ചൊല്ലുണ്ട്. അർഥം വിപുലമാണ്. വാക്കുകൾ നാല് തലമുറ മുൻപായിരിക്കും. അത്രയും പഴയത്. അവിഹിതം ഒരു മനോരോഗമാണ്.
@moidumoy1136
@moidumoy1136 5 лет назад
moo
@Razee_Na
@Razee_Na 5 лет назад
ആ freind എന്തിനു ഒഴിവു വേളകളിൽ മറ്റൊരാളിന്റെ ഭാര്യയെ വിളിക്കണം... അവളെ വളക്കാൻ പറ്റുമെന്നു കരുതിയിട്ടു... ഒരിക്കലും ഒരു nalla ഫ്രണ്ട്.. കൂട്ടുകാരന്റെ ഭാര്യയോട് അമിത caring കാണിക്കില്ല.
@navasmajeed7411
@navasmajeed7411 5 лет назад
Razeena Razi.. well said
@purpleworld8348
@purpleworld8348 5 лет назад
Correct
@pscguru5236
@pscguru5236 5 лет назад
Correct
@jaisonthomas7061
@jaisonthomas7061 5 лет назад
💯 correct you said it
@arunkc929
@arunkc929 5 лет назад
Feminine energy needs caring from masculinity
@introversionmedia1767
@introversionmedia1767 5 лет назад
Nice bro nalla pakvatha ulla samsaaram athu pole nalla advice.👍👍👍
@rejithasyamkumar3099
@rejithasyamkumar3099 5 лет назад
പരസ്പരം തുറന്ന് സംസാരിക്കുന്നതും കൾക്കാനുള്ള മനസും ഉണ്ടാകണം' കുറ്റപ്പെടുത്താതെ അവളെ / അവനെ പരിഗണിക്കുക '💕❤️💘💞💞💞💞💟❤️💕💘🤝 നല്ല വീഡിയോ......
@Sarathbabuks85
@Sarathbabuks85 5 лет назад
എന്റെ hus ഏറെക്കുറെ ഇങ്ങനൊക്കെ തന്നെ ഫുൾ ടൈം സോഷ്യൽ മീഡിയ യിലാണ്
@kunjuvava342
@kunjuvava342 3 года назад
Rejitha parayukayum kelkkukayum vennam 😍😍
@kunjuvava342
@kunjuvava342 3 года назад
@@Sarathbabuks85 angane aanoo 😍
@esathannickal6830
@esathannickal6830 2 года назад
@@Sarathbabuks85 eth neravum joly ayal karyangal verey reethy avum
@shereefpa4187
@shereefpa4187 5 лет назад
What a reality talker you are Congratulations 🎊 my brother Beautiful vision 😍😍😍😘
@favouritemedia6786
@favouritemedia6786 5 лет назад
എല്ലാവരെയും വീട്ടിലേക്ക് ക്ഷണിക്കരുത് (ബൈബിൾ )
@thankamanikuttan1160
@thankamanikuttan1160 5 лет назад
തികച്ചും ശരിയാണ്. ഇത് മനസ്സിൽ ആക്കാത്ത ഭർത്താക്കന്മാരെ എന്തു ചെയ്യണം. ഒരു രക്ഷയുമില്ല.
@aashiyanaaashiyana3617
@aashiyanaaashiyana3617 5 лет назад
മണ്ണാങ്കട്ട, മതില് ചാടാൻ ഉദ്ദേശിച്ചവർ ചാടിയിരിക്കും, അത് എന്ത് കൊടുത്താലും ചാടും, ചാടുന്നതിന്റെ കാരണം ഇതാണെങ്കിൽ 30,40 വർഷങ്ങൾക്ക് മുൻപെ ഉള്ള പ്രവാസികളുടെ ഭാര്യമാർ ആയിരുന്നു ചാടേണ്ടിയിരുന്നത്, അവർക്ക് മാസത്തിലൊ 2 മാസത്തിലൊ ഒരു തവണയാണ് ഒരു കത്തെങ്കിലും കിട്ടിയിരുന്നത്, അതായിരുന്ന അവർക്ക് അവരുടെ ഭർത്താവ്, എന്നിട്ടും അവരുടെ അത്ര സ്നേഹമുള്ള ഭാര്യാ ഭർത്താക്കൻമാരെ ഞാനിതുവരെ കണ്ടിട്ടില്ല, അനുഭവമാണ് പറയുന്നത്,
@beautifullifestyle4519
@beautifullifestyle4519 4 года назад
സുഹൃത്തേ. മുമ്പത്തെ കാലമല്ല ഇത്. മാത്രമല്ല ഇന്നുള്ളവരെല്ലാം ന്യുക്ലിയർ ഫാമിലിയിലുള്ളവരാണ്. അവർക്ക് ഭർത്താവിനെ അല്ലെങ്കിൽ ഭാര്യയെ തന്റേത് മാത്രമായി കിട്ടണം, തന്റെ കൂടെ ചെലവഴിക്കണം എന്നാകും ആഗ്രഹിക്കുക. പണ്ടുള്ളവർക്ക് അങ്ങിനെ ആഗ്രഹം ഉണ്ടാകാമെങ്കിലും അന്നത്തെ ജോയ്ൻഡ് ഫാമിലിയിൽ അതൊന്നും പോസ്സിബിൾ ആകില്ല.കാരണം ഒത്തിരി മെംബേർസ് ഉള്ളപ്പോൾ അവരുടെ കാര്യം കൂടെ നോക്കേണ്ടി വരും. സൊ ആ ഒരു ഗ്യാപ് രണ്ട് ജനറേഷന് ഇടയിൽ ഉണ്ടാകും.പിന്നെ ഇയാൾ പറഞ്ഞ പോലെ ചാടാൻ മനസ്സിരുത്തിയ ആളാണെങ്കിൽ ചാടുക തന്നെ ചെയ്യും. എങ്കിലും പാർട്ണറിന്റെ കേറിങ്ങും ഒരുമിച്ചുള്ള ടൈം സ്പെൻഡ്‌ ചെയ്യലുമെല്ലാം രണ്ട് പേരും തമ്മിലുള്ള ബന്ധത്തെ സ്ട്രോങ്ങ്‌ ആക്കും.
@manu-in3pl
@manu-in3pl 4 года назад
അതിനാര് പറഞ്ഞു അന്നൊന്നും മതില്‍ ചാട്ടമില്ലെന്ന്..?? അന്നാരും വല്ലാതെ പുറത്തറിയുന്നില്ല എന്നെയുളളൂ..
@BhagyasreesCreativeEdge
@BhagyasreesCreativeEdge 4 года назад
പണ്ടത്തെ കാര്യം പറഞ്ഞിട്ട് കാര്യമില്ല. ഏറ്റവും വല്യ problem ഇന്ന് mobile ഫോൺ and ഇന്റർനെറ്റ്‌ ആണ്
@haziljrhaziljr7056
@haziljrhaziljr7056 4 года назад
Bro main vilan social medianee payakalam no social media ,no mobile phone
@itsmedevil4005
@itsmedevil4005 3 года назад
ഈ മൊബൈലിൽ ഉള്ള പരിപാടി വല്ലാത്ത പൊല്ലാപ്പാണ്
@nayifafathima7967
@nayifafathima7967 5 лет назад
സൂപ്പർ സർ അടിപൊളി. ഇതുപോലൊരു അവസ്ഥയാണു എന്റെ ജീവിതത്തിലും but അവിടെ അവിഹിതം illennu mathram
@navasmajeed7411
@navasmajeed7411 5 лет назад
Nayifa Fathima . എത്രയും പെട്ടന്ന് ഈ വീഡിയോ ഹസ്ബന്റിനെ കാണിക്ക് , ഇല്ലെങ്കിൽ വൈകാതെ അതും സംഭവിക്കും ☺️
@noufalcheppu0091
@noufalcheppu0091 5 лет назад
Nayifa fathima.vedio kanikkan madikikyonnum venda ellam thurann parasparam samsaarichale.ningal aagrahikunnath. Ellam.avaril ninn kittukayullu.ningale nalla lifenu vendi duha cheyyam..
@ayoobpk8300
@ayoobpk8300 5 лет назад
S
@afnuafnan7452
@afnuafnan7452 5 лет назад
Valere nalla vidio
@divyamg-ec3xx
@divyamg-ec3xx Год назад
സർ പറയുന്നത് കേട്ട് കൊതിയാകുന്നു അത്തരം ഭർത്താവ് സ്വോപ്നനങ്ങളിൽ മാത്രം
@fasalhaquehaque6180
@fasalhaquehaque6180 5 лет назад
പണമാണ് എല്ലാമെന്നു ധരിച്ചു നമ്മൾ ജീവിതം തന്നെ മറക്കുന്നു
@rameezrahman3748
@rameezrahman3748 5 лет назад
സത്യം ആണ് ഈ വാക്ക്
@shijin3642
@shijin3642 Год назад
സത്യം ഗദി കിട്ടാൻ ഉള്ള ഓട്ടം
@anvarpta1
@anvarpta1 5 лет назад
ഈ സ്റ്റോറി ഞാൻ വായിച്ചു ഇത് ഒരു സാങ്കൽപ്പിക കഥയാണോ എന്നും ഒരു സംശയം ഇല്ലാതില്ല എന്നുകരുതി ഇങ്ങനെ ഈ ലോകത്തു നടക്കുന്നില്ല എന്നല്ല. കുടുംബജീവിതം എന്ന്‌ പറയുന്നത് ഒരു ഒഴുകുന്ന പുഴ പോലെയാണ് അത് കല്ലിലും മുള്ളിലും ഒക്കെ തട്ടി ഒഴുകും ചിലപ്പോൾ സ്മൂത്തായിട്ട് പോകും. കുടുംബം പുലർത്തുന്ന ഒരു ഭർത്താവ് രാവിലെ റെഡിയായി പുറത്ത് പോകുമ്പോ ചിലപ്പോൾ അയാൾ അന്ന് ചെയ്യാൻ പോകുന്ന വർക്കിന്റെ ടെൻഷനിൽ ആയിരിക്കാം ഇനി അവിടെ ചെന്നാലോ അതിലും ഭയങ്കര ടെൻഷനിൽ ആവാം ഇതൊക്കെ സ്നേഹവും വിശ്വാസവും ഉള്ള ഒരു ഭാര്യ ആദ്യം മനസിലാക്കണം പിന്നെ അന്യന്റെ അല്ലെങ്കിൽ സ്വന്തം കൂട്ടുകാരന്റെ ഭാര്യയെ വിളിച്ചു സുഖവിവരം അന്വേഷിക്കുന്ന ഒരുപാട് കക്ഷികളെ നമ്മൾ കണ്ടിട്ടുണ്ട് അവരുടെ ഈ സ്നേഹ പ്രകടനം അവരുടെ സ്വന്തം ഭാര്യമാരിൽ നടത്തുന്നുണ്ടോ എന്നത് അന്വേഷിച്ചു നോക്കണം വല്ലവന്റെ ഭാര്യമാരോടു സൊള്ളാൻ മിടുക്ക് കാണിക്കുന്നവരാണ് ഇത്തരം വർഗ്ഗങ്ങൾ അതിൽ സുഖം കണ്ടെത്തുന്ന പെണ്ണുങ്ങൾ ജീവിതം എന്തെന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ലാത്തവരാണ് ഭാര്യയും ഭർത്താവും പരസ്പരം സ്നേഹിച്ചു തന്നെ ജീവിക്കണം അവിടെ പരസ്പരം ചിരിക്കാം ചുംബിക്കാം സുഖവിവരങ്ങൾ അന്വേഷിക്കാം പക്ഷെ അത് ഇടയ്ക്കു ഒന്നു കുറഞ്ഞാൽ ഉടനെ അന്യ പുരുഷനെ അല്ലെങ്കിൽ സ്ത്രീയേ തേടിപ്പോകുന്നതിനാണ് പറയുന്നത് വ്യഭിചാരം ഇവിടെത്തെ സ്ത്രീ കഥാപാത്രവും ഏതാണ്ട് അതിന്റെ വക്കത്താ ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏
@arunkc929
@arunkc929 5 лет назад
One of the best talk I have heard.. Important life lesson everyone needs to learn..
@seejapattoose7945
@seejapattoose7945 5 лет назад
very motivated video 👍👍
@vinodkrish9883
@vinodkrish9883 5 лет назад
Excellent
@kunjuvava342
@kunjuvava342 3 года назад
Seeja correct aanu
@seejapattoose7945
@seejapattoose7945 3 года назад
😊
@kunjuvava342
@kunjuvava342 3 года назад
@@seejapattoose7945 helloo sukamannoo 😍😍😍❤❤
@SharathCreation
@SharathCreation 5 лет назад
വിനയ് ഫോർട്ട്‌ 🤗
@aaasaaas4903
@aaasaaas4903 5 лет назад
നല്ല കാര്യമാണ് പറയുന്നത്.bt....എല്ലാർകും ഇങ്ങനെ ഒരു അവസ്ഥ കിട്ടിക്കോളണമെന്നില്ല..അതിനൊക്കെ ഒരു ഭാഗ്യവും വേണം
@zanhaayshaaysha2173
@zanhaayshaaysha2173 5 лет назад
hafu love myself@version died freshening myself I loved kissing @I'll mystify
@pulpararajina4305
@pulpararajina4305 5 лет назад
Correct
@itsmedevil4005
@itsmedevil4005 3 года назад
അതെ എല്ലാം നടക്കുന്നത് ഭാഗ്യത്തിന്റെ പുറത്താണ് സത്യം
@mariyajovitta2571
@mariyajovitta2571 2 года назад
ഈ വീഡിയോ കണ്ടിട്ട് മാറ്റം വന്ന ആരെകിലും ഉണ്ടെങ്കിൽ ഒന്ന് പറയണേ... ശെരിക്കും ഇത്തരം വീഡിയോ ആർകെങ്കിലും ഉപകാര പെടുന്നുണ്ടോ എന്ന് അറിയാനാ... പകരം ഇതു കേട്ടപ്പോൾ ആകെ ദേഷ്യം സങ്കടം ഒക്കെ വന്നവർ ഉണ്ടെങ്കിൽ അതും ഒന്ന് പറയണേ... എനിക്ക് വല്ലാത്ത സങ്കടം ആണ് വന്നത്... ഞാൻ ഓരോ ദിവസവും സ്വയം സ്ട്രോങ്ങ്‌ ആകാൻ ശ്രെമിച്ചുകൊണ്ട് ഇരിക്കുമ്പോൾ ഈ ഒറ്റ വീഡിയോ എന്നെ തളർത്തി കളഞ്ഞു... പ്ലീസ് എല്ലാരും ഷെയർ ചെയ്യണേ..
@sajichandran
@sajichandran 2 года назад
വീഡിയോ കണ്ടിട്ട് മാറ്റം വരും വന്നു എന്നൊക്കെ തള്ള് കാണാറുണ്ട് . ഒരു വീഡിയോ കണ്ടു മാറ്റം വരും എന്നൊന്നും എനിക്ക് തോന്നുന്നില്ല. മാറ്റം നമ്മൾ കൊണ്ട് വരണം. നിങ്ങളുടെ പ്രശ്നം എന്താണ് ?
@mariyajovitta2571
@mariyajovitta2571 2 года назад
@@sajichandran ente problems njan solve cheythu.. itharam video cheyyunnavar oru awareness anu udeshikkunnathu engil.. athu gunathekkal dosham anu cheyyunnathu ennu njan padichu.. swayam ullil ninnum marathe onnum oru kariyavum illa
@vysakhkichu2260
@vysakhkichu2260 5 лет назад
ഇ നേരവും കടന്നുപോകും നല്ല ഒരു വീഡിയോ ആണ് like it. 👌👍
@mahasoodvenadi9514
@mahasoodvenadi9514 5 лет назад
യോഗം വേണം എല്ലാത്തിനും .., 😶😔
@razhi916
@razhi916 2 года назад
എന്ത്‌ യോഗം
@shanshan-rw4py
@shanshan-rw4py 5 лет назад
എന്റെ ഭർത്താവിന് ഒരു call ചെയ്താൽ കൂടി ദേഷ്യം വരും 3,4 ദിവസം കൂടുമ്പോൾ എനിക് ഒരു call അതും 10 മിനിറ്റ് കഴിഞ്ഞു 😀
@noufalkoduvally6364
@noufalkoduvally6364 4 года назад
shan shan enda wife call cheythal attend cheyyilla
@chvl5631
@chvl5631 4 года назад
Shan noufal ningal evide nirthuka ee chat.. ellam seri aakum
@noufalkoduvally6364
@noufalkoduvally6364 4 года назад
@@chvl5631 shari avatta
@naveentr5165
@naveentr5165 5 лет назад
ഇതെല്ലാം കല്യാണത്തിന് മുമ്പ് തീർച്ചയായും കാണും..... കോളേജ് couple
@rolemodel6092
@rolemodel6092 5 лет назад
Great topic.....Even personally I know the woman whose husband working in abroad misusing her relationship with the person working along with her. She is a mother.She is perfect in showing her beauty by new dress and makeup by the money of her husband.If a person can't live without their husband better select a person who working in native. Don't cheat a Man 💞
@koickelteam6262
@koickelteam6262 Год назад
രണ്ടും കെട്ട് പെണ്ണുങ്ങൾ വഴിയരികിൽ കാത്തു നിൽക്കുമ്പോൾ കർത്താവിനെ എങ്ങനെ നേരെയാക്കാൻ പറ്റും
@Here_we_go..557
@Here_we_go..557 10 месяцев назад
Did they got divorce
@abhilash7463
@abhilash7463 5 лет назад
വളരെ നല്ല ഒരു മെസ്സേജ് ഒപ്പം നല്ല ഒരു ഓർമപ്പെടുത്തൽ വളരെ സന്തോഷം
@jayakumar.g2040
@jayakumar.g2040 3 года назад
നമ്മൾ എത്ര സ്നേഹിച്ചാലും care ചെയ്താലും അവിഹിത ബന്ധത്തിന് പോകുന്ന ഭാര്യയും ഉണ്ട്, എന്റെ ഭാര്യ എന്നെ ചതിച്ചവൾ ആണ്, എല്ലാവരും അങ്ങെനെ ആകണമെന്നും, ഇല്ല, ഞാൻ തകർന്നു പോയ ഒരു ഭർത്താവ് ആണ്...
@jishnuunnikrishnan2599
@jishnuunnikrishnan2599 3 года назад
എന്റെ കാമുകി.. തന്നെ എന്നെ ചതിച്ചു എന്റെ കൂട്ടുകാരനോടൊപ്പം പോയ്‌... സഹിക്കുന്നില്ല ചേട്ടാ
@helanasany8186
@helanasany8186 2 года назад
@@jishnuunnikrishnan2599 💔ദുഷ്ടത്തി പോയത് നന്നായി ചേട്ടന് നല്ലൊരു ചേച്ചീനെ കിട്ടും
@jishnuunnikrishnan2599
@jishnuunnikrishnan2599 2 года назад
@@helanasany8186 കറങ്ങി തിരിഞ്ഞു വരും... എന്നെങ്കിലും...
@helanasany8186
@helanasany8186 2 года назад
@@jishnuunnikrishnan2599 🥰❤️happy ആയിട്ട് ഇരിക്ക്... നമ്മൾ ആരേം depend ചെയ്തു ജീവിക്കണ്ട നല്ലൊരു character ഉള്ള പെണ്ണിനെ കിട്ടും ❤️
@helanasany8186
@helanasany8186 2 года назад
@@jishnuunnikrishnan2599 ചേട്ടന്റെ നല്ല manasayondanu a ദുഷ്ടത്തി പോയത് നല്ലതേ varollu ചേട്ടന് ❤️
@mychessgames6201
@mychessgames6201 5 лет назад
ഭാര്യ അവരുടെ കാര്യം മാത്രമാണ് പറഞ്ഞത്, ഇതിൽ ഭർത്താവിന്റെ വിശദീകരണം ഒന്ന് കേൾക്കാൻ ആരെങ്കിലും ഉണ്ടോ...
@realmedia2538
@realmedia2538 3 года назад
അവിഹിതം ഉണക്കമീൻ പോലെ ആണ് നാട്ടുകാർക്ക്‌ മണക്കും കഴിക്കുന്നവർക്ക് നല്ല സ്വാധും 😄😁😁
@LATHEEFCHEMMAD
@LATHEEFCHEMMAD 2 года назад
Pls contact me dear 🥰
@majeedandikkadan5860
@majeedandikkadan5860 11 месяцев назад
വിഹിതം മാംസം പോലെ മണക്കില്ല കഴിക്കുന്നവർക്ക് രുചിയും
@safnakk9070
@safnakk9070 5 лет назад
Supr. Aaytund. മാഷാ അല്ലഹ്. എന്റെ hus ഇങ്ങനൊക്കെ തെന്നെ aan... So am hppy. Njn കണ്ടതിൽ വെച്ച് ഒരു adipwoli video.
@dhanushdhanu3519
@dhanushdhanu3519 5 лет назад
Smart phone , face book, whatasup ethellam vannathinu sheshamalle ethellam koodiyathu
@reshmacg2263
@reshmacg2263 5 лет назад
Sir, you're absolutely correct.
@esathannickal6830
@esathannickal6830 2 года назад
Reshma. U r interesting
@anithaharidas7504
@anithaharidas7504 5 лет назад
Sathyam...barthavinod ഇടപഴകാൻ ഭർത്താവിനെ കിട്ടണ്ടേ സർ ...ജോലി കഴിഞ്ഞു ഞാൻ വീട്ടിലെത്തിയാൽ ഭർത്താവ് ഫ്രഡ്‌സിന്റെ അടുത്തേക് പോവും ..പിന്നെ രാത്രി 11 മണിയോക്ക ആവും തിരിച്ചെത്താൻ ...രാവിലെ സെയിം രണ്ടാളും വീട്ടീന്നിറങ്ങുന്നു. ഇവിടെ കമ്മ്യൂണിക്കേഷൻ നടത്താൻ ആരാണ് ശ്രമിക്കേണ്ടത് ? സർ പറഞ്ഞത് 100 പെർസെന്റ് ശെരിയാ ...നമുക് സംസാരിക്കാൻ അടുക്കളയിലെ paathranghal mathramanullath .
@muhamadshamnadth7510
@muhamadshamnadth7510 5 лет назад
വളരെ കറക്റ്റ്
@muhamadshamnadth7510
@muhamadshamnadth7510 5 лет назад
വളരെ ശരിയാ
@manojsekharan4436
@manojsekharan4436 5 лет назад
😤
@preethidileep668
@preethidileep668 5 лет назад
Sathyam👍
@razakpang
@razakpang 5 лет назад
ശരി ...ഇന്ന് വീട്ടിലെത്തിയിട്ടു ..ഭാര്യയെ അടുത്തിരുത്തി കണ്ണിൽകണ്ണിൽ നോക്കി ഞാൻ ചോദിച്ചോളാം ... എന്തൊക്കെയുണ്ട് വിശേഷങ്ങൾ ..? സുഖമല്ലേ ..? ആരോഗ്യമൊക്കെ എങ്ങിനെ ഇരിക്കുന്നു ..?മക്കൾക്കൊക്കെ സുഖമല്ലേ ..? എന്ന് കൂടി ചേർക്കണമായിരുന്നു
@glowingbeautychannel6834
@glowingbeautychannel6834 5 лет назад
Matoru purushan care cheyyunna pole samsarikkukayanenkil karuthiko ath nalla udheshathod koodiyalla.avare avoid cheyyukayan vendath .phone vilichal edukkan shramikkaruth .poornamayum avoid cheyyuka
@sumayyasumu6310
@sumayyasumu6310 3 года назад
Correct👍
@maneesh8020
@maneesh8020 4 года назад
ലിംഗത്തിന്റെ ബലം കുറഞ്ഞാൽ തീരാവുന്ന ദാമ്പത്യ ബന്ധങ്ങളെ ഈ ലോകത്തുള്ളൂ
@adarshvs7613
@adarshvs7613 3 года назад
Oru satyam
@adharamezhuthupayyoli4590
@adharamezhuthupayyoli4590 5 лет назад
സത്യം. ഈ buzy life എനിക്കും മടുത്തു. ഞാൻ hussinod പറയാറുണ്ട് ഇങ്ങനെയാണേ ഞാനും ആരോടെങ്കിലും ഒളിച്ചോടിപ്പോകുമെന്ന്. 😞
@vishnudas6750
@vishnudas6750 5 лет назад
Hy... Im from payyoli too
@Leoleo-rh2ln
@Leoleo-rh2ln 5 лет назад
🤕
@rccb7503
@rccb7503 4 года назад
😬😡😡
@aneesh7889
@aneesh7889 Год назад
😀
@savelikeaprowithleah5157
@savelikeaprowithleah5157 5 лет назад
Always looking forward to watch your videos....Amazing content!
@rintudaniel5710
@rintudaniel5710 4 года назад
നമുക്കും നമ്മുടെ മക്കൾക്കും വേണ്ടി കഷ്ടപ്പെടുന്ന എൻറെ ഭർത്താവ് എന്നു മാത്രം ചിന്തിച്ചാൽ മതി. ഒരു അവിഹിതവും നടക്കില്ല
@arafathcherumalaproveit8940
@arafathcherumalaproveit8940 4 года назад
Rintu Daniel correxct
@shihasshanavas8076
@shihasshanavas8076 4 года назад
Rintu Daniel 👏👏👏
@cmmshany
@cmmshany 3 года назад
Thank you sister
@user-rq5xf3ez6s
@user-rq5xf3ez6s 3 года назад
തിരിച്ചു ചിന്തിക്കാം അല്ലേ
@amalantony1870
@amalantony1870 3 года назад
Athrem ullu pengale
@shafeekshafee8963
@shafeekshafee8963 5 лет назад
I really likes & Respect your every videos and all words...😍god bless You.......verrryyyyyy motivated wordddssss...🤲🏻👍🏻🤩
@ibrahim-ju2eq
@ibrahim-ju2eq 2 года назад
ഞാൻ ആദ്യമായി ട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... ഞാനൊരു ഭാര്യ യാണ്. നിങ്ങൾ പറയുന്ന ഓരോ വാക്കുകളും സമൂഹത്തിലെക്കുള്ള നല്ല നല്ല മെസ്സേജുകളാണ്.👍 നിങ്ങൾ പറയും പോലെയുള്ള കൊച്ചു കൊച്ചു സന്തോഷങ്ങൾ ക്കിടയിലൂടെയാണ് ഞങ്ങളുടെ ദാമ്പത്യം കടന്ന് പൊയിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ടാണ് നിങ്ങളുടെ ഓരോ വാക്കും അത്ര ത്തോളം എനിക്ക് സന്തോഷം തോന്നിയത്. ജീവിതം ഒരു 90 വയസ്സുവരെയെക്കിലും ആസ്വദിച്ചു ജീവിക്കണമെന്നാണ് ഞങ്ങൾ പരസ്പരം പറയാറ് 😂.
@sanu91s
@sanu91s 5 лет назад
സർ ഈ കോട്ടൊക്കെ മാറ്റി പുറത്തു നിന്ന് പ്രേസേന്റ് ചെയ്യുന്നതായിരിക്കും കൂടുതൽ Attractive.....
@thasnisaif6270
@thasnisaif6270 5 лет назад
Very very helpful vdo for all couples .good 👌🏻vdo
@mubashiramubashira3053
@mubashiramubashira3053 5 лет назад
Correct... പ്രണയത്തിന്റെ മഴ പെയ്തു കൊണ്ടേയിരിക്കട്ടെ.......
@aseemaameena503
@aseemaameena503 5 лет назад
Valare nalla message sir thank you
@kunjuvava342
@kunjuvava342 3 года назад
Mubashira correct aanu 😍😍
@mubashiramubashira3053
@mubashiramubashira3053 3 года назад
😍
@kunjuvava342
@kunjuvava342 3 года назад
@@mubashiramubashira3053 sukamannoo 😍😍
@aiswaryaaish7367
@aiswaryaaish7367 5 лет назад
sathyam Sir ennod 15 mnt irunnu samsarikkan Tym illa Bt 24 hr onlinil indakum ethokke njan Chothichal ni Verum Painkili avallenna parayaru bt ente Frdil ninnu enik avashyathil Athikam Santhoosham kittunnund Thamashakalum avante comnyile karyangalum okke Share cheyyarund avante jeevithathil oru penkuttivannal avan engane okke nokkum ennokke paranjappo enik orupad Agraham Thonni ippo thonnunnu avan mathiyayerunnu Lifil Abadhamayppoi
@kdybabu
@kdybabu 5 лет назад
വളരെ നല്ല msg. casac sir സൂപ്പർ
@najeebamoidu7063
@najeebamoidu7063 Год назад
Alhamdhulillah .... Ente kudumba jeevidham kayinjha varshathekkaalum sandhoshamayi ee varsham kayinjh povunnu. Parasparam manassilakki jeevikkayanangil jeevich kodhi theeraatheyavum.. Ellavarkkum sandhoshamulla dhambathyam undavatte enn aashamsikkunnu..
@mufseenashazia579
@mufseenashazia579 5 лет назад
U r correct sir,Parasparam Manas turannulla samsaram undenkil orikalum mattoru bandatte kurich aarum chindikoola.
@kunjuvava342
@kunjuvava342 3 года назад
Shazia correct aanu 😍😍❤❤
@jithinprem4243
@jithinprem4243 5 лет назад
Really superb bro..the truth which is happening now a days.. underlined each sentences..
@vasudiri
@vasudiri 5 лет назад
നല്ല സന്ദേശം. നന്ദി.
@saraabramarram422
@saraabramarram422 5 лет назад
Sweet advise.. thanks sir
@lijokgeorge7094
@lijokgeorge7094 3 года назад
അവിഹിതം ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് ആണ്...അത് ആസ്വദിക്കുന്നത് addiction മാറാൻ പോലും ആഗ്രഹിക്കില്ല...പിന്നെ പെണ്ണുങ്ങളുടെ history മനസ്സിലാക്കി കറക്കാൻ മാത്രം നടക്കുന്ന ചെറുപ്പക്കാർ...
@ashrafsuperfantasticbillio6984
Family friends ne, ozhivakuka...Bharthavum,Bharyayum, parasparam, family friend ayirikuka,prashnamtheerum...
@nafeesanafeesa1110
@nafeesanafeesa1110 5 лет назад
THanks dear Avadharanam super 👍
@user-hj1lf7gi5k
@user-hj1lf7gi5k Месяц назад
👍👍👍👍👍
@abdulkhadervilakeeri3771
@abdulkhadervilakeeri3771 5 лет назад
Very trueee...👍👍
@SameerSameer-uq9pz
@SameerSameer-uq9pz 5 лет назад
inathe aalukalku patiya oru messege gud sur
@kripakripa5779
@kripakripa5779 5 лет назад
Valare nalla message orupad thanxs and god bless you
@aparnarajeev14
@aparnarajeev14 4 года назад
Really good video. And inspiring words.
@muhsiaskar5735
@muhsiaskar5735 5 лет назад
Sir .. Ithinod njan yojikkunnu.. Ithellaam enik orupaad miss cheyyunnund.. Engane avare paranju manassilaakanam ennu enik ariyilla.
@jasheenafiroz6452
@jasheenafiroz6452 5 лет назад
Wow super bro. Swandam baaryayeyum kutikaleyum care cheyyan pattatha aalanengil nigalk nashtamakunnath avare thanneyaanu nigaleduthu ninnu kitaathath kitunnavarude aduthu pokum
@navasmajeed7411
@navasmajeed7411 5 лет назад
Jasheena Firoz .. ഇത് ഹസ്ബൻഡ്‌മാർക്കും ആകാമോ ?
@shamnaashkar7547
@shamnaashkar7547 5 лет назад
bharthavilninnu kittathad mattoralilninnu kittunnad kondalle idhinu karanam bharthavalle ayal nannayirunnenkil ingane undavumayirunno suhruthukkale
@sweeton47vlogs96
@sweeton47vlogs96 5 лет назад
Hy
@sanjeevanputhiyottile7399
@sanjeevanputhiyottile7399 5 лет назад
Good messages
@kunjuvava342
@kunjuvava342 3 года назад
Shamna orikkalum illa😍😍
@AliMohammed-ol7ek
@AliMohammed-ol7ek 5 лет назад
Aniya streekum purushanum oru michu yathra cheyykayo koooduthal idapazhaki samsarikukayo cheyyumbol avide shaitthan kadannu varum (Nabi _vachanam) Paramavadhi ath ozhivakuka
@haneefahaneefa7696
@haneefahaneefa7696 4 года назад
അന്യ സ്ത്രിയും അന്യ പുരുഷനും ഒറ്റക്ക് ആകുന്ന സാഹജര്യത്തിൽ മൂന്നാമത് ഒരാൾ കടന്ന് വരും എത്ര ന്നല്ല ഭർത്താവ് ഉണ്ടങ്കിലും
@sebastiansurvey9731
@sebastiansurvey9731 5 лет назад
അവനവൻ ഇരിക്കേണ്ടിടത്തു അവനവൻ ഇരുന്നില്ലെങ്കിൽ അവിടെ നായ കയറിയിരിക്കും. അത് സ്വാഭാവികമാണ് അതിന് ദൈവത്തെയോർത്തു എന്നെപ്പോലുള്ള നായകളെ കുറ്റംപറയരുത്
@riyasras2252
@riyasras2252 5 лет назад
Alhamdulillah...My hubbyyy spr.....lv forever
@adilmohammed9092
@adilmohammed9092 5 лет назад
😍😍😍😍👌😢👍hafseena 👌👌👌👌👌👌👍
@jaleel9230
@jaleel9230 5 лет назад
എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്...
@mahdqtr4476
@mahdqtr4476 5 лет назад
ഒന്നു പോ ഭായ് പ്രണയം ഓലക്കപിണ്ണാക്ക് എവിടെയാ ഇപ്പൊ പ്രണയം ഉള്ളത് ഇന്ന് എല്ലാം അഭിനയം ആണ് ബ്രോ നിങ്ങളുടെ ചിന്ത തീരുന്ന ഇടത്തു വെച്ചു തുടങ്ങുന്ന ഒരുപാട് കാര്യം ഉണ്ട് ഇതിൽ ഒരു വലിയ പങ്ക് മതാപിതാക്കൾക് ഉണ്ട് ചെറുപ്പം മുതലേ കണ്ടതും പഠിച്ചതും ബ്ലഡിൽ ഉള്ളതും ഒക്കെ നമ്മുടെ മനസ്സിന്റെ ഏതെങ്കിലും ഒരറ്റത്ത് ഉണ്ടാവും അത് പിന്നെ എന്ത്ര നല്ല പങ്കാളിയെ കിട്ടിയാലും എത്ര പ്രണയത്തോടെ ഭർത്താവ് കൊണ്ടു നടന്നാലും എപ്പോഴെങ്കിലും ഒരിക്കൽ ഉള്ളിലുള്ളത് തികട്ടി പുറത്തു വരും അതാണ് അവിഹിതം അല്ലാതെ പ്രണയവും കഴുത്തിനു കൊടുക്കുന്ന കിസ്സും ഒന്നും അല്ല
@sinilalsidharthan1075
@sinilalsidharthan1075 5 лет назад
Njgalude vivham kazhinju tum ippozum alude manasil pazhaya kamugiyanu adu ennodu paranjitilegilum manasilakan kazhiyundu
@viswansv9197
@viswansv9197 3 года назад
Very good speech sr
@semeerale931
@semeerale931 5 лет назад
kanan saunthriya mulla purushene kanumbool ende baryakkum ayaloode aagraham thoonnarund. avalude samsarathi lum noottathilum enikk athu manasilavarund. avalude ee sobavam kaaranam enikk avaloode ulla snehem kurayugayum parasthree bandhathilekku nanum agappettu.ennalum naghal oru michu jeevikkunnu .vivaham 13 varsham aayi. aathyam avale orupadu obatheshichu .aval mariyilla.
@user-si1xg8um4j
@user-si1xg8um4j 5 лет назад
നൗഷാദ് ബാഖവിയുടെ മത പ്രസംഗത്തിൽ ഒരിക്കൽ കേൾക്കാൻ ഇടയായിട്ടുണ്ട് സ്ത്രീകളെ സൃഷ്ടിച്ചത് സ്വർഗ്ഗത്തിലാണ് പോലും അതുകൊണ്ട് അവർക്ക് സൗന്ദര്യമുള്ള എന്തു വസ്തു കണ്ടാലും അവർക്ക് ആഗ്രഹം തോന്നുകയും അതുപോലെ അത് സ്വന്തമാക്കാൻ തോന്നുകയും ചെയ്യും.....ഖുർആനിൽ പറഞ്ഞിട്ടുണ്ട് പോലും.... നബി വചനം............. എല്ലാം ദൈവത്തിനു സമർപ്പിക്കു എല്ലാം ശരിയാകും വിഷമിക്കണ്ട എല്ലാം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക......
@nibin.prajan9612
@nibin.prajan9612 5 лет назад
Thank you....
@mohammedsajad162
@mohammedsajad162 5 лет назад
Presentation is very nice,,,
@shihasshanavas8076
@shihasshanavas8076 4 года назад
Ellam pangu veachattu cheriya preshnagal ndavumbol nammalu share cheitha pala kariyanaglum vetti thurannu pareyum anubavam 😊
@prasuderbin2766
@prasuderbin2766 4 года назад
Very Good speech 💐🌷👍🏻
@shehanashukoorshehanashuko9374
Good message, thank you
@zigzag940
@zigzag940 2 года назад
ചീത്ത ചിന്ത വരുമ്പോള്‍ തന്നെ മുളയിലെ നുള്ളുക. സ്നേഹം പ്രകടിപ്പിക്കുന്ന( സ്നേഹിക്കുന്ന അല്ല ഉള്ളില്‍ വെച്ചോണ്ടിരിന്നിട്ട് എന്തിനാ ) patner ഉണ്ടേൽ ആരും എവിടേക്കും പോകില്ല
@afalthafrockz701
@afalthafrockz701 5 лет назад
Good
@rasaqp9618
@rasaqp9618 3 года назад
Very very useful matters, thanks
@deanambrosedeanambrose3513
@deanambrosedeanambrose3513 5 лет назад
ഒരുത്തനെയും വീട്ടിൽ വിളിച്ചു കയറ്റരുത് സുഹൃത്ത് ആയാലും അബരിജിതനയാലുo അവസാനം പണികിട്ടും പിന്നെ ഭർത്താവും ഭരിയെ സ്നേഹിക്കുക എന്ന കാരിയം മറക്കരുത്
@haneefahaneefa7696
@haneefahaneefa7696 4 года назад
ഹായ്
@jabitharazik2541
@jabitharazik2541 5 лет назад
Good msg. Thankuuuu so much, frnd
@rejijoseph3102
@rejijoseph3102 5 лет назад
Very nice information like so much thanks bro..
@arifabasheer7755
@arifabasheer7755 5 лет назад
Very good information.
@rasaqp9618
@rasaqp9618 3 года назад
,,അവസരമാണാവശ്യത്തിൻറ്റെ മാതാവ് , അതിനിടം കൊടക്കുന്നവൻ വിഡ്ഢികളുടെ നേതാവ് ,, ( S A ജമീലിൻറ്റെ വരികൾ എത്ര അന്വർത്ഥം ! )
@jyothimohan6138
@jyothimohan6138 9 месяцев назад
Satyam. Oru barthavum mattoru pennil bandham kandethunnath barya snehikkathath kondo swakarya nimishangal panku vekkathath kondo caring kodukkanjito alla.kattu thinnavan ennum kattu mathrame thinnu. Ith ente jivitathathil ninnu parayunnathanu. Care sneham enniva kittathathanu karanamenkil njan aanu vere oru purushane thedi pokendath. Ethra snehichitum avaganana mathram😢ennal mattu pennungalod chatunnathum vilikunnathum kettal nenju potti pokum😢
@smithabinuraj4068
@smithabinuraj4068 5 лет назад
Very useful vdo sir..
@jasnajas9714
@jasnajas9714 4 года назад
Super msg sir....Thanks 👌👌
@esathannickal6830
@esathannickal6830 2 года назад
Jasna. Love you
Далее
Fake Horse Tries to Blend in with Pack of Horses
00:19