Тёмный

CASE 770X Backhoe Loader Full Review Malayalam ഇവനാണ് കിടിലം മണ്ണുമാന്തി - AutosVlog 

Autos Vlog
Подписаться 297 тыс.
Просмотров 71 тыс.
50% 1

Contact FUTURE CONSTRUCTION
Head office
+917902907778
INSTAGRAM
autos_vlog
FACEBOOK
autosvlog
Disclaimer:
Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
TEAM AUTOS VLOG

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@Rtechs2255
@Rtechs2255 2 года назад
Company ഏത് ആയാലും, നമ്മൾ ഇതിനെ JCB എന്നാണ് വിളിക്കുന്നത്. 😅🥰👌
@athulps1921
@athulps1921 2 года назад
😂
@scartscreations4963
@scartscreations4963 2 года назад
JCB uyir 😂🥰🥰
@ഹൃദയവിശാലൻ
@ഹൃദയവിശാലൻ 2 года назад
ഏത് കമ്പനിയായാലും ഞങൾ ഇതിന് JCB ന്നാ പറയാറ്
@sreekuttannr9871
@sreekuttannr9871 2 года назад
JCB 💞💞
@sreejithsreelal2756
@sreejithsreelal2756 2 года назад
😅
@sjkjnmfbifni5387
@sjkjnmfbifni5387 2 года назад
We Keralaites renamed certain brand as Torus,JCB,Xerox, Colgate,....etc...etc...
@sonuschannel5566
@sonuschannel5566 2 года назад
സത്യം 🤣
@thajudheen8872
@thajudheen8872 2 года назад
💥
@shabeebmuhammed5537
@shabeebmuhammed5537 2 года назад
Bro. ഇത് case ന്റെ revie അല്ല. Promotion ആണ്. ഞാൻ ഒരു jcb ഓണർ with operatter ആണ്. Jcb യാണ് better
@jcbfreaks40
@jcbfreaks40 2 года назад
100%
@najeebvm5858
@najeebvm5858 2 года назад
Yes
@Klvlogbyshanu
@Klvlogbyshanu 2 года назад
ഈ മെഷീൻ ഞാൻ ഓടിച്ചു കട്ട പരാജയം ആണ്‌. സ്റ്റിക്ക് ഒടും സ്പീഡ് ഇല്ല.
@joseypv725
@joseypv725 2 года назад
@@Klvlogbyshanu BS4 odichu nokitundo.
@mithunjs2533
@mithunjs2533 2 года назад
ഉണ്ട ആണ് ഒന്ന് പോടാ എനിക്ക് വണ്ടി ഉണ്ട് case
@akhiljith1986
@akhiljith1986 2 года назад
ഇനി ആരൊക്കെ വന്നാലും JCB യുടെ തട്ട് താന്നുതന്നെയിരിക്കും 🔥
@najeebvm5858
@najeebvm5858 2 года назад
😎👍🏻
@akshaypavanajan1992
@akshaypavanajan1992 2 года назад
ചേട്ടാ അതിന് മുന്നേ win roy എന്ന് പറഞ്ഞ കമ്പനി backhoe loder ഉണ്ടാക്കിയിരുന്നു അന്ന് അത്‌ ക്യാബിൻ ഇല്ലാത്ത ഒരു ട്രാക്ടറിൽ വെറുതെ രണ്ട് hand ഫിറ്റ്‌ ചെയ്തപോലെ ആയിരുന്നു പിന്നീട് അതിന്റെ updated version അതായത് ഒരു backhoe loder ന്റെ ഇന്ന് കാണുന്ന type പൂർണ്ണ രുപം design ചെയ്ത് ആദ്യം ആയി introduce ചെയ്ത് jcb ആണ് അതും Joseph cyiri bamford ഒറ്റ ഒരാളുടെ കഴിവ് പിന്നീട് അത്‌ വ്യവസായിക തലത്തിൽ ഉണ്ടാക്കി തുടങ്ങിയത് case constructions ആണ് എന്ന് മാത്രം കാരണം jcb ക്ക് അതിനുള്ള permission അന്ന് കിട്ടിയിരുന്നില്ല പിന്നീട് അത് നേടിയെടുത്തത് case ആയിരുന്നു പക്ഷെ contraction മേഖലയിൽ backhoe loder വഴി ഒരു ചരിത്രം ഉണ്ടാക്കിയത് jcb ആണ് എന്ന് പറയേണ്ടി വാരും
@sreyas4197
@sreyas4197 2 года назад
ഇനി ഇതൊക്കെ വന്നാലും JCB വിട്ടൊരു കളി ഇല്ലാ 🥰💘
@Linsonmathews
@Linsonmathews 2 года назад
ചെറുപ്പത്തിൽ നമ്മളെ അതിശിയിപ്പിച്ച മണ്ണുമാന്തി 😍 ചുമ്മാ പോയി നോക്കി നിക്കുമായിരുന്നു, ഇവനെ കണ്ടാൽ 🔥
@JoyalAntony
@JoyalAntony 2 года назад
അതെ അത് കാണാൻ ആയിട്ട് കൊച്ചു പിള്ളേർ മുതൽ തലമുതിർന്നവർ വരെ ഉണ്ടാകുമായിരുന്നു... ഇന്നിപ്പോ എല്ലാം സർവ്വ സാധാരണമായി...
@najeebvm5858
@najeebvm5858 2 года назад
ഈ case ന്റെ വണ്ടി കൊള്ളൂല bro, Maintenance കൂടുതൽ ആണ് പിന്നെ പെട്ടന്ന് പെട്ടന്ന് oil സീൽസ് complaint വരും, better JCB, CAT, BOBCAT👌🏻
@aravindb9736
@aravindb9736 Год назад
Bro keralathil komastsu backhoe loader ille ?
@viveksivan4504
@viveksivan4504 2 года назад
പണ്ട് തൊട്ട് ഇപ്പൊ ഇന്ന് വരെയും ഞാൻ ഈ വണ്ടി റോഡിൽ കണ്ടാൽ ഇപ്പോളും നോക്കി നിൽക്കും
@harikrishnankg77
@harikrishnankg77 2 года назад
നമ്മുടെ സ്വന്തം പൊക്ക്‌ളിൻ 😎😎
@thebadspirit8265
@thebadspirit8265 2 года назад
AC illallo But JCB yil AC ind 🥰😍
@eadenz
@eadenz 2 года назад
Ac Ulla Vandiyil Athu Pole Thanne Complaint Ind
@syamsekharAS
@syamsekharAS 2 года назад
Ac und bro
@theevermeself
@theevermeself 2 года назад
JCB oru killadi thanne 🥰😍😍
@mohammedishakcp2212
@mohammedishakcp2212 2 года назад
Poli വീഡിയോ. ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 💯🥰
@jishnubabu2878
@jishnubabu2878 2 года назад
Bro ഈ സാധനം വെറുതെയാണ് കംബ്ലൈന്റ് കൂടുതലാണ് ഇതിന്. ഇത് വാങ്ങുന്നവൻ കുത്തുപാളയെടുക്കും. അന്നും, ഇന്നും നല്ലത് JCB തന്നെയാ... (ജോസഫ് സിറിൽ ബാംഫോർഡ് ) JCB & CAT എന്റെ പ്രാണന്റെ പ്രാണൻ. 🙏❤😘😘😘😘❤💘🌹
@mithunjs2533
@mithunjs2533 2 года назад
എനിക്ക് ഉണ്ട് case കിടു ആണ് നിനക്ക് ഒരു ഉണ്ടയും അറിയില്ല പുതിയ case എടുത്ത് നോക്ക്
@bijurajrajendran5917
@bijurajrajendran5917 2 года назад
@@mithunjs2533 owns two case 770 and 851....better than jcb... No major issues so far... Happy customer...
@Arjun-ny9xl
@Arjun-ny9xl Год назад
Bro breaker application anu ithu nallathuu
@Arjun-ny9xl
@Arjun-ny9xl Год назад
Case adipoliyanu new fx series adipoliyanu Njan 770fx plus ac 4wd 6in one loader bucket with breaker edukkan povuvanuu. Jcb van shokam anuu aaa getup okke ullu structure okke failure anuu
@ramanan__
@ramanan__ 2 года назад
Power full JCB ❤🔥 JCB lover
@arjunvaikath3358
@arjunvaikath3358 2 года назад
Vishnu bro cheythathil vach ettavum best paid promotion😁 .
@nishadsabeer1449
@nishadsabeer1449 2 года назад
Backhoe enn paranjalum njagale thumbi kayy enney parayu ini ethokkey company vannalum jcb thanney ellam 😀 keep going 🥰 waiting for next video 🔥
@vaishanvvr4792
@vaishanvvr4792 2 года назад
Jcb അന്നും ഇന്നും ഒരു വികാരം ann🔥
@anilct512
@anilct512 2 года назад
JCB കണ്ടാൽ വികാരം ഉള്ള ഒരു മനുഷ്യൻ ആണ് നമ്മുടെ ബഹു--അച്ചുതാനന്ദൻ -
@aravindsomadas4187
@aravindsomadas4187 Год назад
@@anilct512 why
@niranjanraj9714
@niranjanraj9714 2 года назад
JCB poliyane enem arokke vanalum💥💥
@vishnulalkadakkal6992
@vishnulalkadakkal6992 2 года назад
ഇനി എതൊക്കെ കമ്പനി മിഷ്യൻ വന്നാലും JCB കൊണ്ട് നടക്കുംമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ കിട്ടില്ല
@rintoantony9742
@rintoantony9742 2 года назад
അതാണ് 😍
@apsgaming9995
@apsgaming9995 2 года назад
Yes katta waiting 💥💥💥💥💥
@bbnbb9243
@bbnbb9243 2 года назад
ചേട്ടാ ഈ vdo ചെയ്ത ലൊക്കേഷൻ എവിടാന്ന് പറയോ?
@vijithworld5265
@vijithworld5265 2 года назад
Nice video. ഞാൻ ഒരു case. ഉപബോക്കക്തവാണ്
@iam_vidhin_9108
@iam_vidhin_9108 2 года назад
JCB ആണ് മോനെ നല്ലത് 🖤🔥
@RAMBO_chackochan
@RAMBO_chackochan 2 года назад
പൊളി പവർ വീഡിയോ 👌👌👌👌👌
@കൊലകൊല്ലി
@കൊലകൊല്ലി 2 года назад
Waiting... 💣💥💥
@ammathamburatty
@ammathamburatty 2 года назад
കേരളത്തിൽ എന്തായാലും ജെസിബിയെ വെല്ലാൻ ഒരു വണ്ടിയും വന്നിട്ടില്ല
@mithunjs2533
@mithunjs2533 2 года назад
നിനക്ക് അറിയില്ല അതാ എനിക്ക് ഈ വണ്ടി ഉണ്ട്
@gilltruckbody
@gilltruckbody 2 года назад
Baap re ....😀😀😀
@m3vlogs499
@m3vlogs499 2 года назад
lorry life വീഡിയോ ഇട് അത് സൂപ്പറാണ്
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ബ്രോ❤️😍💚💜💞❣️👍
@jithinbiju7070
@jithinbiju7070 2 года назад
ഇത് അപ്പൊ jcb അല്ലെ ⚡️
@user-nu8qf2fj2d
@user-nu8qf2fj2d 2 года назад
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട jcb അത് മതി 🤓
@sooper3240
@sooper3240 2 года назад
Expecting reviews of heavy autoz from you🚜
@issackjerome453
@issackjerome453 2 года назад
Waiting bro🤩🤩🤩🤩😍😍😍
@abhisheknr4612
@abhisheknr4612 2 года назад
Bro plz eicher E2plus tipper video onnu chyamo njn allarodum prayunatha arum chyathilla
@muhammadriswan9a468
@muhammadriswan9a468 2 года назад
ചെയ്യാം ബ്രൊ
@martindominic2950
@martindominic2950 2 года назад
ആര് വന്നാലും ജെസിബിയുടെ തട്ട് തന്നുതന്നെ ഇരിക്കും
@akhildevasia2653
@akhildevasia2653 2 года назад
Chetta self loaded mixer mechinte video cheyyamo ithuvare aarum cheythu kandilla
@Dileepdilu2255
@Dileepdilu2255 2 года назад
Adipoli വണ്ടി 💪💪💪🔥🔥🔥🤙
@farhanfaru1911
@farhanfaru1911 2 года назад
Poli video
@mehamoodfawasksmehamoodfaw9446
@mehamoodfawasksmehamoodfaw9446 2 года назад
✌🏻✌🏻 waiting 👀👀
@nibusabujohn420
@nibusabujohn420 2 года назад
Super👍👌
@amalvm8518
@amalvm8518 2 года назад
JCByum CATum vitt vera kali illa ♥️
@karunakaruna2201
@karunakaruna2201 2 года назад
Mini excavater huandai r30 rewi edamo
@arunkp1911
@arunkp1911 2 года назад
എന്തൊക്കെ പറഞ്ഞാലും JCB തന്നെ മുമ്പിൽ
@nabeelanabeela844
@nabeelanabeela844 2 года назад
Power sanam
@dkchannel2841
@dkchannel2841 2 года назад
Waiting
@JoyalAntony
@JoyalAntony 2 года назад
എന്തൊക്കെ പേരിട്ടിട്ടും ഒരു കാര്യവും ഇല്ല ഞങ്ങൾക്കിത് ജെ സി ബി ആണ് 😂😂🤣 ഫ്രിഡ്ജ് പോലെ.... 😂😂😂😂
@jcbpranthanvlogsexperiment9779
@jcbpranthanvlogsexperiment9779 2 года назад
Bro njanum ee case fx 770 video cheythatha❤❤❤❤...plze watch jcb pranthan vlog 👍
@motocruz_9
@motocruz_9 2 года назад
Poli 🥰🥰i🥰🥰🥰
@bibinjose2365
@bibinjose2365 2 года назад
സഹോദര കിടിലം എന്ന വാക്കിന് patent കിട്ടുമോ എന്ന് try ചെയ്താലും
@lijojoseph8743
@lijojoseph8743 2 года назад
എന്ത് കൊണ്ട് case 1842 തുടങ്ങിയാ ബാക്കോഹോൾഡർ കണ്ടു പിടിച്ച ഒരു കമ്പനിയെ ഒഴുവാക്കി അധികം ആളുകളും jcb 1945ൽ തുടങ്ങിയ കമ്പനിയുടെ വാഹനങ്ങൾ എടുക്കുന്നു
@adcreationz7270
@adcreationz7270 2 года назад
Mahindra യുടെ jcb ചെയാമോ bro
@youtubehugo9919
@youtubehugo9919 2 года назад
CAT AND VOLVO 🥰🥰🥰🥰😍
@devusvlog9190
@devusvlog9190 2 года назад
Oru heavy driver Ashok Leyland sound eshttapedunnathu pole anu oru JCB oparetor kerloscar sound eshttapedunnathu
@jijojoseph3359
@jijojoseph3359 2 года назад
vishnu ette oru request nangal leyland fansinte bagathu ninnu,british leylandinte fully full history chettanu samayam undenkil oru video aakaamo please
@itsmedude536
@itsmedude536 6 месяцев назад
Backhoeloader king 👑 jcb thanne
@thephoenix8301
@thephoenix8301 2 года назад
ഈ ചരിത്രമൊക്കെ എങ്ങനെ കാണാതെ പഠിച്ചു വെച്ചു ....???
@dreamtech8506
@dreamtech8506 2 года назад
ഇതിൽ പറയുന്ന കാര്യങ്ങൾ ഒന്നും ശരിയല്ലല്ലോ ഒരുപാട് പോരായ്മകൾ ഉള്ള വണ്ടിയാണ് ഒന്ന് ഇതിന്റെ hydroclamp സിസ്റ്റം ആകെ നല്ലത് എന്ന് പറഞ്ഞാൽ gearbox and housing
@vipinsankar5703
@vipinsankar5703 2 года назад
അങ്ങനെ gill truck body builder's ലും എത്തി വെയ്റ്റിംഗ് വീഡിയോസ്
@sandeepkrishnan5284
@sandeepkrishnan5284 2 года назад
Nammude vishnu kodoor oruu kidilam taneee..... ❤️❤️❤️
@sreekuttannr9871
@sreekuttannr9871 2 года назад
എന്തുപറഞ്ഞാലും JCB❤ ഓളം വരില്ല..
@pencilwaniya5317
@pencilwaniya5317 2 года назад
ആരു പറഞ്ഞു..j c b ഒക്കെ പോയി നല്ല പെർഫോമെന്‍സിള്‍‌ നല്ലത് ഇപ്പോള്‍ TATA Hitachi sindrai ആണ് ഏറ്റവും നല്ലത് ഏത് വര്‍ക്കിനും j c b ഇപ്പോള്‍ നല്ല മെയിന്‍റെസും കൂടി ഒരു രക്ഷയുമില്ല പുതിയത് എടുത്തവര്‍ പെട്ടൂ ...
@sreekuttannr9871
@sreekuttannr9871 2 года назад
@@pencilwaniya5317 എന്തു പെർഫോമൻസ് ആണ് ബ്രോ ഞങ്ങടെ ഇവിടെ ഓടിക്കാൻ ഒരു ഡ്രൈവർ പോലുമില്ല കൊടുത്താൽ . വില കിട്ടില്ല കിട്ടില്ല....
@pencilwaniya5317
@pencilwaniya5317 2 года назад
JCB പേര് മാത്രമേ ഉള്ളൂ ബ്രൊ അതെടുത്തവര്‍ ഒരുപാട് പേർ കഷടപ്പെടുകയാ മെയിന്‍റെന്‍സ് താങ്ങാന്‍ പറ്റാതെ..
@pencilwaniya5317
@pencilwaniya5317 2 года назад
താങ്കളുടെ വാട്സ് ആപ്പ് നം ബര്‍ തന്നാല്‍ നേരിട്ട് സംസാരിക്കാം ബായ്...
@dreamtech8506
@dreamtech8506 2 года назад
@@sreekuttannr9871 ഞങ്ങളുടെ നാട്ടിൽ ഈ മെഷീൻ ഇല്ല
@moideenziadk5044
@moideenziadk5044 2 года назад
Where is good institution for hydraulic system in Kerala or other states plz upload video
@India20504
@India20504 2 года назад
100% MADE,,IN INDIA🇮🇳👑
@Klvlogbyshanu
@Klvlogbyshanu 2 года назад
അതിന്റെ കാണാനും ഉണ്ട്. അനുഭവം ഗുരു
@India20504
@India20504 2 года назад
@@Klvlogbyshanu നിന്നോട് ചോദിച്ചില്ല
@sonus1940
@sonus1940 2 года назад
Ellarum clutch ullappam ulla gear shifting enganannu parayunnond ennal electronic clucth complaint ayal engana gear shit cheyyande ennu paranju kodukkarilla
@Arjun-ny9xl
@Arjun-ny9xl Год назад
അതിനു Forward Reverse liver Nuteralill itta shesham gear shift cheyyatha mathi ennittu forward anell forward allell reverse anell reverse itta mathii
@anandhuak3213
@anandhuak3213 2 года назад
Thanks bro
@AJ_M_95
@AJ_M_95 2 года назад
Ee kanda kalam ayitt CASE adyamayitt kanua.. Ith evide onnum upayogikkarillalo.. Ake JCB mathram tata cat oke vallappozhum kandal ay.
@najeebvm5858
@najeebvm5858 2 года назад
എന്റെ കമ്പനി ഇത് വാങ്ങിയ മുതൽ complaints oil leaks and water pump leaking, hydraulic seal's leaking, totally bad😞
@arakkalrejil3421
@arakkalrejil3421 2 года назад
തല്ലിപൊളി വണ്ടിയാ എന്റെ അറിവിൽ
@rintoantony9742
@rintoantony9742 2 года назад
😆അതെ
@mithunjs2533
@mithunjs2533 2 года назад
അത് നിനക്ക് വോധം ഇല്ലാഞ്ഞിട്ട് ആണ് എനിക്ക് case ഉണ്ട് jcv ഉണ്ട് എനിക്ക് നല്ലതായി തോന്നിയത് case ആണ്
@arakkalrejil3421
@arakkalrejil3421 2 года назад
@@mithunjs2533 ബോധം ഉള്ളവനെ jcv അല്ല JCB. Case ന്റെ ഇത്ര നല്ല വണ്ടി എവിടെയാണ് ഉള്ളത്
@youtubehugo9919
@youtubehugo9919 2 года назад
@@arakkalrejil3421 thallipoli vandiyan paranjitt nee coment ittadha case nalladhaan edhada vaaye nee
@lokiasgardmukku7251
@lokiasgardmukku7251 2 года назад
Mahindra earth master num banana shape backhoe Ann...
@ArunArun-yv9xj
@ArunArun-yv9xj 2 года назад
Sir New cat 424 review
@CITY.EARTH.MOVERS
@CITY.EARTH.MOVERS 2 года назад
Supper
@foodonpath2656
@foodonpath2656 2 года назад
Valiya decration onnum venda JCB athu mathiii
@sreejithsreelal2756
@sreejithsreelal2756 2 года назад
Super review bro
@naufalmuhammad9627
@naufalmuhammad9627 2 года назад
ഇത് എൻ്റെ കൊച്ചിൻ്റെ ജെചിബി അല്ലെ (അവൻ പറയുന്നത് )
@sreekuttanks531
@sreekuttanks531 2 года назад
Machanea jcb koodi review chaiyamoooo ??? Jcb uirrr
@A16_bionic765
@A16_bionic765 2 года назад
Sml bs6 tipper review cheyyamo
@suriyaearthmovers5158
@suriyaearthmovers5158 2 года назад
can you review for Volvo excavator 210 ?
@its___me__snoopz
@its___me__snoopz 2 года назад
Crane video waiting
@mohammadfaizal8461
@mohammadfaizal8461 2 года назад
Well done...
@aruns740
@aruns740 2 года назад
Heavy look jcb 😊👍🙂
@vishnurajrb87
@vishnurajrb87 2 года назад
On road price?
@amsvlogeswithsanoj9801
@amsvlogeswithsanoj9801 2 года назад
സൂപ്പർ അടിപൊളി
@aromals3118
@aromals3118 2 года назад
അണ്ണാ ഇനി JCB റിവ്യൂ എന്ന ഇനി
@muhammadriswan9a468
@muhammadriswan9a468 2 года назад
ജെസിബിയുടെ തട്ട് താണ് തന്നെ ഇരിക്കും
@ramchandrann8742
@ramchandrann8742 2 года назад
💖👍👍👍
@Sanjidhkonoor
@Sanjidhkonoor 2 года назад
പുൽട്ടൊസർ
@abhisheksasi8853
@abhisheksasi8853 2 года назад
ee vedio poli. .
@abhiseka3194
@abhiseka3194 2 года назад
Tata signa 2823 bs6 tipper review cheyyamoo
@theexplorer1383
@theexplorer1383 2 года назад
Bro tata shinrai review chyuo❤
@excavatoringpartner9368
@excavatoringpartner9368 2 года назад
ചേട്ടാ കോണ്ടാക്ട് ചെയ്യാൻ എന്താ വഴി
@manojkumarhavanur8876
@manojkumarhavanur8876 Год назад
Tata shineri review
@ligile9707
@ligile9707 2 года назад
Oru kidilanum ella operatorkku work cheyyaan buthimutta speed kurava..
@athulkk8437
@athulkk8437 2 года назад
Bro Mahindra backo kkum banana boom annu
@abhisheksasi8853
@abhisheksasi8853 2 года назад
jcb yude review cheyyooo
@omjijcbomjijcb8493
@omjijcbomjijcb8493 2 года назад
सबसे बङिया मसिन है Case
@vaishakhramesan036
@vaishakhramesan036 2 года назад
Competitors athokyane bro
@joelreji2377
@joelreji2377 2 года назад
Poli
@jinsjinsmj9742
@jinsjinsmj9742 2 года назад
ഇത് ചെറിയ കയറ്റം ഉണ്ടെങ്കിൽ ഫ്രണ്ട് പൊന്തും 86 hp anenkil milage Ella pinne സ്പെയർ പാർട്സ് സമയത്ത് കിട്ടാനില്ല എഞ്ചിൻ എത്ര നല്ലത് anennu അറിയില്ല കാരണം കിലോസ്കേർ എഞ്ചിൻ അവർ മാറ്റി പിന്നെ complaint ആയാൽ ടാറ്റാ വണ്ടി മാതിരി തീർത്തലും തീരില്ല
@rahuls6611
@rahuls6611 2 года назад
JCB 3DX. Super ഒന്ന് കാണിക്കുമോ
@latheeflatheef2833
@latheeflatheef2833 Год назад
Creloskar.engin.nalla.poweraan
Далее
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 264 тыс.
БЕЛКА РОДИЛА КОТЯТ#cat
00:20
Просмотров 1,1 млн
КАК ВАМ ТАКОЙ ТЮНИНГ НИВЫ?
00:42
Просмотров 264 тыс.