Тёмный

Cash Transactions Limit Malayalam |CA Subin VR 

My CA
Подписаться 85 тыс.
Просмотров 284 тыс.
50% 1

If you need any clarification/opinion viewers may contact / WhatsApp 9567945879
If you would like to contact CA Subin VR directly you can book a time slot by contacting above number.
Or can send message to the below direct link
wa.me/91956794...
Viewers may also check for other articles and similar contents at the below links.
/ krishnanisation
www.instagram....
www.facebook.c...
For share trading inputs:
t.me/keralaoha...
t.me/kovtelegram
Disclaimer: This video is intended for education purpose only and not for the purpose of soliciting business. The viewers shall take professional advice before taking any decisions on the matters specified in the video. The matters discussed in the video may subject to change due to amendments in various Acts/Rules etc. This channel will not responsible for any damages caused to the viewers.
for the detailed information on disclaimer please visit the link below.
www.termsfeed....

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 385   
@abidchola8057
@abidchola8057 Год назад
പണമിടപാടുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും അറിയാൻ സഹായിച്ച വീഡിയോ വളരെ ഉപകാരപ്രദമായി. Thanks a lot👍🙏
@Badrumstkndgmail
@Badrumstkndgmail Год назад
സംഘടനയുടെ ജോയിൻ അക്കൗണ്ട് ആദായനികുതി ഗ്രൂപ്പിൻറെ നിയമങ്ങളും ഒരു വീഡിയോ ചെയ്യാമോ
@rincyemmanuel3197
@rincyemmanuel3197 Год назад
@@Badrumstkndgmail ee
@sbbyinna3427
@sbbyinna3427 Год назад
ഇത് എല്ലാം സാധാരണ കാർക്ക് വെണ്ടി
@TheSpidyfire
@TheSpidyfire Год назад
ജനങ്ങൾക്ക് പാർട്ടി ഫണ്ടിലേക്ക് എത്ര വേണം എങ്കിലും trasaction നടത്താം.. Tax ഇല്ല.. പക്ഷേ അവനവനു tax പിടിച്ചു കിട്ടുന്ന ശമ്പളം ചിലവാക്കാൻ restriction എത്ര മനോഹരമായ ആചാരം അല്ലേ.. 🙏
@User67578
@User67578 Год назад
അതെ രാജ്യത്തെ നിയമങ്ങൾ പാലിക്കുക . ഈ പരാതി ഒക്കെ ഇന്ത്യയിൽ നിൽക്കുമ്പോൾ മാത്രമേ ഉണ്ടാകു , വിദേശ രാജ്യങ്ങളിൽ ജോലിക്കു പോയാൽ എല്ലാം വാ പൊത്തി അനുസരിക്കും
@TheSpidyfire
@TheSpidyfire Год назад
@@User67578 ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശത്തേക്ക് കുടിയേറുന്നവരുടെ കണക്കു വർഷ വർഷം exponsial ആയി കൂടുന്നത് വേറേ ഒന്നും കൊണ്ടല്ല. സർക്കാർ പിഴിയുന്ന tax പകരം ഇവിടെ എന്താണ് തിരിച്ചു കിട്ടുന്നത് tax അടക്കുന്നവന് ? ചേട്ടൻ പറഞ്ഞ രാജ്യത്തേ നിയമം ഉണ്ടാകുന്ന രാഷ്ട്രീക്കാരുടെ കുറച്ചു previlage പറയാം.. MLA ആയാൽ മെഡിക്കൽ treatment എത്ര കോടി വേണം എങ്കിലും ചിലവാക്കാം. മാസം 12000 മുകളിൽ ഫോൺ allowance.. വണ്ടി വള്ളം എല്ലാം ഫ്രീ..വണ്ടി പെട്രോൾ allowance വേറെ.. സഭയിൽ പോയാൽ ആ ദിവസം 1000 allowance..അവർ നിയമിക്കുന്ന പേർസണൽ സ്റ്റാഫ്‌ ശമ്പളം പിന്നേ മരിക്കുവോളം പെൻഷൻ.. ഏതെങ്കിലും രാജ്യത്തു എത്രയും ഇതുപോലെ previliage ഏതൊക്കെ രാജ്യത്തുണ്ട്??
@sumakt6257
@sumakt6257 Год назад
​@@TheSpidyfire താങ്കൾ പറയുന്നത് തെറ്റാണെന്ന് പറയുന്നില്ല.പക്ഷേ മുൻപും ഇത് പോലെ തന്നെ ടാക്സ് കൊടുക്കുമായിരുന്നു അല്ലോ?ഇപ്പൊൾ ഉണ്ടായ പ്രവണത അല്ലല്ലോ?
@rishind
@rishind Год назад
​@@sumakt6257എൻറെ ചങ്ങായി മുൻപുള്ള കാര്യമോ ഇപ്പോഴുള്ള കാര്യമോ ഒന്നുമല്ല മൂപ്പർ പറഞ്ഞത്. നിങ്ങൾ കുറെ അന്തം സങ്കികളും അന്തം കൊങ്ങികളും കമ്മികളും ഒക്കെ പരസ്പരം തമ്മിൽ തല്ലുകയോ ചാകുകയോ എന്തോ ചെയ്തോ അയാൾ പറഞ്ഞത് സാധാരണക്കാരുടെ അവസ്ഥയാണ്. നിങ്ങൾ ഒരു നേതാവല്ലെങ്കിൽ നിങ്ങൾക്കും ഇക്കാര്യങ്ങൾ മനസിലാകാവുന്നതേ ഉള്ളൂ.. ഓരോ ഇന്ത്യൻ പൗരനും ലഭിക്കേണ്ട ആനുകൂല്യങ്ങളാണ് കപട മതേതരവും കപട രാഷ്ട്രീയവും പറഞ്ഞു എല്ലാ ഹിജഡ രാഷ്ട്രീയ പിൻമ്പുകളും നടത്തുന്നത്...
@User67578
@User67578 Год назад
@@TheSpidyfire ഒരിക്കലും അല്ല , കാനഡയിലും യുകെയിലും ഒക്കെ വന്ന വിസ ഇളവുകൾ ആണ് കാരണം . ഗൾഫ് മേഖലയുടെ ഇടിവും ഒരു കരണമാരുന്നൂ. ഗൾഫിൽ ഒരിക്കലും പൗരത്വം കൊടുക്കില്ല , പക്ഷേ യൂറോപ്പിൽ അത് കൊടുക്കുന്നു . പിന്നെ പുറത്ത് പോകുന്നതാണ് നല്ലത് എന്ന് സുകുമാരന് തോന്നുന്നെങ്കിൽ പോകാമല്ലോ ? അവിടെ ഒക്കെ പോയി ടാക്സ് കൊടുക്കാതെ സുഖമായി ജീവിക്കണം.
@noushadalithythodika9408
@noushadalithythodika9408 Год назад
നാം വിയർപ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കുന്ന പണം ഓരോ കാരണം നിരത്തി സർക്കാർ പോക്കറ്റിലാക്കുന്നു അതിനൊക്കെ ഇവൻ മാരെല്ലാം ഈ വിഷയത്തിൽവിദേശ രാജ്യങ്ങളെ കണ്ടുപഠിക്കട്ടെ
@AnilKumar-bh7cy
@AnilKumar-bh7cy Год назад
കൊള്ളാം.. സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. വലിയ ഇംഗ്ലീഷ് പ്രയോഗം ഒന്നും ഇല്ല 👍
@ajithkarthika3317
@ajithkarthika3317 Год назад
തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ ജയിച്ച പാർട്ടിയിലെ MLA മാരെ കാലുമാറ്റി മറ്റൊരു സർക്കാർ ഉണ്ടാക്കാൻ കൊടുക്കുന്ന രണ്ടോ മൂന്നോ കോടി രൂപയുടെ transaction നും അക്കൗണ്ടിങ്ങും ഒക്കെ എങ്ങനെ നടക്കും...പ്രത്യേകിച്ച് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് കയ്യാളുന്ന സർക്കാരിന്റെ പാർട്ടി നടത്തുമ്പോൾ....
@bijujacob4604
@bijujacob4604 Год назад
ഒരു MLA യുടെ തറവില 50 കോടി രൂപ. ഇപ്പോൾ പൊതുവെ ജനത്തിന് ലഭ്യമല്ലാത്ത 2000 രൂപയുടെ കറൻസി അച്ചടിച്ചതിന്റെ ഉദ്ദേശം മനസ്സിലായില്ലേ? ജി യുടെ എല്ലാ ഉഡായിപ്പുകളും കള്ളപ്പണത്തിന് എതിരെ പോരാടാൻ വേണ്ടി...
@ASRUNTHI
@ASRUNTHI Год назад
രാജ്യം വിട്ടു പോട രാജ്യത്തെ ഒറ്റുകൊടുത്ത കമ്മി
@saithalviempee9279
@saithalviempee9279 Год назад
അതിന് ലിമിറ്റൊന്നുമില്ല tax മില്ല താങ്കൾ പറയുന്ന മാതിരി രണ്ടോ മൂന്നോ കോ ടിയൊന്നുമല്ല കൊടുക്കുക 25 കോടി50കോടി വരെ കൊടുക്കാറുണ്ട് അത് ബിജെപിക്ക് മാത്രമേ അനുവദനീയമുള്ള 😊
@mohammedfaez4973
@mohammedfaez4973 Год назад
😒
@sumakt6257
@sumakt6257 Год назад
Fake identity
@proudtobeanindian84
@proudtobeanindian84 Год назад
കോടിക്കണക്കിന് രൂപ ബാങ്കിൽ നിന്നും ലോൺ എടുത്ത് അടക്കാതെ രാജ്യം വിട്ട വ്യവസായികളുടെ ബാങ്ക് ലോൺ എഴുതി തള്ളുന്നു സാദാരണക്കാരും ചെറുകിട ബിസ്സിനസ്സ് ചെയ്യുന്നവരേയും നടുവൊടിച്ചിടുന്നു.
@asharafmattath5041
@asharafmattath5041 Год назад
ഇതിൽ സര്ക്കാര് കാലോചിതമായി മാറ്റം വരുത്തിയില്ല എങ്കിൽ ഹവാല ഇടപാടുകൾ വർദ്ധിക്കും
@akhilppremlal5608
@akhilppremlal5608 Год назад
Thank you for your Valuable information sir✌️✌️✨
@edathilmoosa4484
@edathilmoosa4484 Год назад
.. 1àp AA
@lifebeuty7295
@lifebeuty7295 Год назад
ചുരുക്കിപ്പറഞ്ഞാൽ എല്ലാ ബാങ്ക് ഇടപാടുകൾ ഒഴിവാക്കുന്നതാണ് നല്ലത്
@hkvison.harikumar3032
@hkvison.harikumar3032 Год назад
സാധാരണ ആളുകൾക്ക് മാത്രം പണം ഇടപാട് നൂലാമാല. വമ്പൻ മാർക്ക് എത്ര വേണേലും നടത്താം കടത്താം യാതൊരു തെളിവ് കാണില്ലഅല്ലെ കോട്ടും ഇട്ട് വിദേശത്ത് പോയി അവിടെ നിക്ഷേപം എന്നിട്ട് വെള്ളം എങ്ങനെ പൊങ്ങും ഭൂമി എങ്ങനെ തിരിയും ചെടികൾ എങ്ങനെ വളരും ഇത് ഒക്കെ പഠിക്കാൻ ആണ് എന്നും പറയും
@ajoos6435
@ajoos6435 Год назад
Discliamer: ഇതൊക്കെ സാധാരണ ജനങ്ങൾക്ക് ആണുട്ടോ... High teamin ഇതൊന്നും ബാധഗമേ അല്ല... Recently joy alukkas issue news വന്നു കണ്ടു തീർന്നു... ഒറ്റ ദിവസം മാത്രം..
@B2KAKKU2135
@B2KAKKU2135 Год назад
സത്യം, yella നിയമങ്ങള്‍ സാധാരണ karku മാത്രം.
@kw9494
@kw9494 Год назад
Perum Kallan adaniye patti Parayu. Alukka verum kallan anu. LOL.
@straightgate8009
@straightgate8009 Год назад
ഇതൊക്കെ പാവങ്ങൾക്ക് മാത്രമേ ബാധകമാകൂ.... കോടീശ്വരന്മാരുടെ രോമത്തിൽ തൊടാൻ ഒരു ഇൻകം ടാക്സ് വകുപ്പിനും ധൈര്യം ഇല്ല....
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Год назад
😄വെറുതെ അല്ല നമ്മുടെ നാട്ടിലെ എല്ലാ,,, വളരെ ചെറിയ ബിസിനസ്സ് കാര് വരെ വെറുതെ ഇടക്കൊന്നു 🤔ദുബായിൽ പോകുന്നത് 🌹🌹***ക്യാശുണ്ടോ ദുബായിൽ ഇൻവെസ്റ്റ്‌ ചെയ്യുക ഒരു പേടിയും നല്ല ഭലമുള്ള,, നല്ല നീതി ഉള്ള ഗവർമെന്റ്,,, ആവശ്യം ഉള്ളത് മാത്രം കൊണ്ട് വരിക??? 🤔👌👌വിഷയം തീർന്നു🙏🙏🙏
@kottappuramyoungsters
@kottappuramyoungsters Год назад
ഇത്ര കൃത്യമായി tax പിടിക്കാൻ ശുഷ്കാന്തി കാണിക്കുന്ന കേന്ദ്ര സർക്കാർ ആ പണം മുഴുവനും അദാനി, വിജയ്മല്യ,മാർക് വായിൽ വച്ച് കൊടുക്കുന്നതിൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോ...? പ്രതിമ പണിയുന്നതിൽ രാജ്യത്തു നിയന്ത്രണം ഉണ്ടോ...
@sunithaworld
@sunithaworld Год назад
Income ഇല്ലാത്തവരെ നോക്കാൻ ഏതെങ്കിലും department india യിൽ ഉണ്ടോ?
@shijomonthomas625
@shijomonthomas625 Год назад
ഉണ്ട്
@sunithaworld
@sunithaworld Год назад
@@shijomonthomas625 which department?
@shijomonthomas625
@shijomonthomas625 Год назад
പേര് അറിയില്ല പക്ഷേ ഓർഫനെജ് പോലെ എന്തോ ഉണ്ട്
@Holyfamily71
@Holyfamily71 Год назад
Very good.we are leaving from Kerala
@MyCAsubinvr
@MyCAsubinvr Год назад
😂👍
@kkRajeshkumaran
@kkRajeshkumaran 9 месяцев назад
very nice, Thank you for the info.
@ettumanur
@ettumanur Год назад
നല്ല വീഡിയോ. ഒരു സഹകരണ ബാങ്കിൽ വായ്പ കുടിശിക വേഗം തിരിച്ചു അടയ്ക്കാൻ നിർബന്ധിതനായി. പലയിടത്തുനിന്നും സമാഹരിച്ച് 11 ലക്ഷം കാശ് അടച്ചു. Income taxil സഹകരണ ബാങ്ക് അത് റിപ്പോർട്ട് ചെയ്തു. ITD എനിക്ക് cash transaction എന്ന പേരിൽ email അയച്ചിട്ടുണ്ട്. ഇനി എന്ത് ചെയ്യണം?
@MyCAsubinvr
@MyCAsubinvr Год назад
Source കാണിച്ചു കൊണ്ട് response കൊടുത്താൽ മതി
@tonymathew6554
@tonymathew6554 Год назад
👍🏻👍🏻excellent explanations grate
@kelappan556
@kelappan556 Год назад
ഉഗാണ്ടൻ നിയമം😄😄😄പണമിടപാട് മാറ്റി പണ്ടത്തെ ബാർട്ടർ sambruthayam കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു 😂😂
@adershkhan
@adershkhan Год назад
ഇലക്ഷൻ ബോണ്ടന്ന പേരിൽ കോടാനുകോടികൾ പിരിച്ചെടുത്ത് ജനാധിപത്യത്തെ വ്യഭിചരിക്കുന്ന ഭരണകൂടം പൗരൻ്റെ നയാ പൈസക്ക് ടാക്സ് പിടിച്ചുപറിക്കാൻ നടക്കുന്നു. നടുവൊടിഞ്ഞ് പ്രതിക്ഷയറ്റ ആൾക്കൂട്ടമായി മാറിയിരിക്കുന്നു രാജ്യത്തെ ജനസമൂഹം. പ്രതികരണ ശേഷി എന്നോ നഷ്ടപ്പെട്ടു പോയി.
@Ansaakka
@Ansaakka Год назад
thanks for this valuable video 🤝
@pulibabu3453
@pulibabu3453 Год назад
Thank you very much 🙏🙏🙏
@viswanathanmkviswanathamk6430
സർക്കാരിന്റെ ഇത്തരം നൂലാമാലകൾ കാര്യമാണ് കള്ളപ്പണ ഇടപാട്കൾ കൂടുന്നത് കാലം മാറുന്നതനുസരിച്ച് അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം .
@acharyasng
@acharyasng Год назад
Very useful information about handling cash transactions
@naadanmanass
@naadanmanass Год назад
ഒരാളുടെ ബിസിനസ്സിൽ നമ്മൾ ഫണ്ട് ഇൻവെസ്റ്റ് ചെയ്യുമ്പോൾ ക്യാഷ് ആയി എത്ര രൂപ ഒരു സമയം നിക്ഷേപിക്കാം?
@MyCAsubinvr
@MyCAsubinvr Год назад
bank transfer cheyunnthnu nallath
@gayathris7845
@gayathris7845 Год назад
Thank you
@jose27630
@jose27630 Год назад
ഞാൻ ഒരു ഹോസ്പിറ്റൽ ജോലിക്കാരൻ ആണ്, tax കട്ട്‌ കഴിഞ്ഞാണ് ശമ്പളം കിട്ടുന്നത്, ഞാൻ ചേട്ടന്റെ കയിൽ നിന്ന് ലോൺ മേടിച്ചു അല്പം share വാങ്ങലും, വില്പനയും നടത്തുന്നുണ്ട്. അപ്പോൾ ഈ പറഞ്ഞ ഷെയർ sale നിന്ന് വരുന്ന എത്ര amount നാണു tax കൊടുക്കേണ്ടത്
@MyCAsubinvr
@MyCAsubinvr Год назад
short tem profit nu mukalil 15%, Long term 1 lakh vare exemption und ath kazhinjal 10% tax varum
@abdhulmajeedmc5477
@abdhulmajeedmc5477 Год назад
വളരെ ഉപകാരപ്രദം
@pavam1
@pavam1 Год назад
ഒരു ജഡ്‌ഡി വാങ്ങാൻ കാശില്ല അപ്പയാ അതിന്റെ ഇൻകം ടാക്സി 😒😒
@shanuyohannan4773
@shanuyohannan4773 Год назад
Please talk about NRIs transaction
@MyCAsubinvr
@MyCAsubinvr Год назад
amount from outside india to nri account not taxable
@benjaminmathew4108
@benjaminmathew4108 Год назад
Fund transfer from NRI account to another NRI account within India is also not taxable
@manojpr884
@manojpr884 Год назад
Good information sir, thank you
@joshipn1307
@joshipn1307 2 месяца назад
എനിക്ക് ഒരു മറുപടി വേണം. എന്റെ, sb accoutil എന്റെ മകൾ വിദേശത്തുള്ള മകന്റെ ksfe കുറി അടക്കുന്നതിന് 45000/- എന്റെ ബാങ്കിലേക്ക് അയച്ചു തരികയും അത് ഞാൻ എടുത്ത് കുറിവെക്കുന്നു. ഏകദേശം 6ലക്ഷം രൂപയുടെ transanction എനിക്ക് ഗുണം ഇല്ലാത്ത സേവനം ഞാൻ ചെയ്യുന്നു. അതുകൊണ്ട് എനിക്ക് എന്തെങ്കിലും ദോഷം ഉണ്ടോ? എനിക്ക് ഇൻകംടാക്സിൽ നിന്നും നോട്ടീസ് വരുമോ?
@naraharinara6212
@naraharinara6212 Год назад
Nice information
@alisaithu
@alisaithu Год назад
ഇങ്ങനെ ഒരു ക്യാഷ് ട്രാൻസാക്ഷൻ നടന്നു കഴിഞ്ഞാൽ ഈ നോട്ടീസ് വരാനുള്ള സമയപരിധി എത്രയാണ്
@saravanankumar640
@saravanankumar640 Год назад
Thku jisaab
@bijudevasia4416
@bijudevasia4416 Год назад
I had around 10 lakhs money transferred from my sb pension account to fd account via autosweep... no cash but online..still I got notice..
@soulmates4all18
@soulmates4all18 Год назад
Sir, keep getting good amounts from chits. Hope it's treated as loan/liability....not as an income.
@MyCAsubinvr
@MyCAsubinvr Год назад
The chits prize is loan . But the chits instalment is paid from income only, right? That income is taxable . If you have many kuri's it shows that you got income to make kuri monthly payments. its taxable.
@ompareed9481
@ompareed9481 Год назад
Joint അക്കൗണ്ട് ൽ അഞ്ചു ലക്ഷം ഡെപ്പോസിറ് ചെയ്താൽ?
@radhakrishnansobhana1066
@radhakrishnansobhana1066 Год назад
Thanks moneay 👍👌👋
@jayarajareacode
@jayarajareacode 6 дней назад
കറൻ്റ് അക്കൗണ്ടി ൽ വ്യക്തിക്കോ പാർട്ട്ണർഷിപ്പ് Firmനോ ഒരു വർഷത്തിൽ പണമായി നിക്ഷേപിക്കാവുന്ന പരമാവധി / OR ഒരു പാൻ കാർഡിൽ പല ബാങ്കുകളിലായുള്ള വിവിധ കറൻ്റ് അക്കൗണ്ടിൽ പണമായി ഒരു വർഷം നിക്ഷേപിക്കാവുന്ന പരിധി ?
@tatabit
@tatabit Год назад
സർ,സ്വന്തമായി വീട് ഇല്ലാത്ത/First ഒരു അണോ/പെണ്ണോ അല്ലേ joint ആയി തുടങ്ങാവുന്ന ഒരു Bank account ഇല്ലെ Tax Exemption + Limit ഉണ്ടെന്നും അറിയാം പക്ഷേ accountൻെ പേര് അറിയത്തില്ല,Tax paper തയാറാക്കി കൊടുക്കന്നവരോട് ചോദിച്ചു,10 bank managerമാരോട് ചോദിച്ചൂ No Answer, സർ കേട്ടിട്ടുണ്ടോ
@MyCAsubinvr
@MyCAsubinvr Год назад
Sorry. അതിനെ കുറിച്ച് കേട്ടിട്ടില്ലല്ലോ
@beautyvibes6371
@beautyvibes6371 Год назад
Savings അക്കൗണ്ടിൽ online transaction ചെയ്യുന്നതിൽ tax അടക്കണ്ടതുണ്ടോ എത്രയാണ് ഒരു financial year ൽ savings അക്കൗണ്ടിൽ transaction ചെയ്യാൻ പറ്റുന്നത്
@nizampk
@nizampk 8 месяцев назад
Oru financial year 10lakh cash deposit vannal source kanikkanm Transfer prashnamilla
@suddxb8666
@suddxb8666 Год назад
ഞാൻ ex nri ആണ്... 2022-2023 ഇൽ കുറച്ചു സ്ഥലം വിറ്റു. 3 പേർക്കാണ് കൊടുത്തത്...23 ലക്ഷം, 6 ലക്ഷം, 20 ലക്ഷം ഇങ്ങനെ മൊത്തം 49 ലക്ഷം രൂപയുടെ ആണ് നടന്നത്...ഇതുവരെയും tax return file ചെയ്തിട്ടില്ല...ഈ ഇടപടിന് return file ചെയ്യണോ
@MyCAsubinvr
@MyCAsubinvr Год назад
yes.
@ismaiperumpilav9974
@ismaiperumpilav9974 Год назад
Good 👍
@johnmathew3662
@johnmathew3662 Год назад
Sir എന്റെ സിസ്റ്റർ ദുബായിൽ നിന്ന് ലോൺ എടുത്തു വീട് പണിക്കായി 25 lakh എന്റെ savings അക്കൗണ്ടിൽ അയച്ചു തന്നിട്ടുണ്ട്, ഇത് പ്രശ്നമാണോ!
@MyCAsubinvr
@MyCAsubinvr Год назад
Illa
@Litwellcom
@Litwellcom Год назад
നിങ്ങളുടേത് അടക്കമുള്ള പല വീഡിയോയിലും പറയുന്നത് ഒരു സാമ്പത്തിക വർഷത്തിൽ പത്തുലക്ഷത്തിലധികം രൂപ അക്കൗണ്ടിലേക്ക് വന്നാൽ ഇൻകം ടാക്സ് ബാധകമാണ് എന്നാണ്. എന്നാൽ സ്വാഭാവികമായിട്ടും ഗൂഗിൾ പേ ഉപയോഗിച്ച് അങ്ങോട്ടുമിങ്ങോട്ടും കടം കൊടുത്തും വാങ്ങിയും ഒരാളുടെ അക്കൗണ്ടിൽ ഒരു സാമ്പത്തിക വർഷത്തിൽ പത്തുലക്ഷത്തിലധികം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവാറുണ്ടല്ലോ. ട്രാൻസ്ഫർ മുഖേന അക്കൗണ്ടിലേക്ക് 10 ലക്ഷം കയറിയാൽ ഇൻകം ടാക്സ് വേണോ.
@MyCAsubinvr
@MyCAsubinvr Год назад
Transfer അല്ല; പണമായി ഡെപ്പോസിറ്റ് വന്നാൽ ആണ് ഇൻകം ടാക്‌സ് നോട്ടീസ് വരിക
@Litwellcom
@Litwellcom Год назад
വളരെ ഉപകാരമായി.ഇത്തരം വീഡിയോകൾ കാണുമ്പോൾ എനിക്കുണ്ടായിരുന്ന സംശയമാണ് നിങ്ങൾ ദൂരീകരിച്ച് തന്നത്. ഇനി ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ ഈ ഒരു പോയിൻറ് കൂടി കൂട്ടി പരാമർശിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ എന്നെപ്പോലെയുള്ള സാധുക്കൾ ബാങ്ക് ട്രാൻസ്ഫർ പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.
@arshadaluvakkaran675
@arshadaluvakkaran675 Год назад
Loving from aluva
@mujeebrahman8226
@mujeebrahman8226 Год назад
Thank you Sir
@Dubaistreets
@Dubaistreets 7 месяцев назад
Sir, ഞാൻ ഒരു NRI ആണ് നാട്ടിൽ നിന്നും എന്റെ NRO അക്കൗണ്ട് ലെക് മറ്റൊരു ആളുടെ അക്കൗണ്ട് നിന്നും 10 ലക്ഷം online transaction ചെയ്തു 3 മാസതിനുല്ലിൽ 4 തവണ ആയിട്ട് , ആ ക്യാഷ് കൊണ്ട് റെഡി ക്യാഷ് നു കാർ എടുത്താൽ എന്തെകിലും നിയമ കുരുക്ക് ഉണ്ടോ ?
@mojito2000
@mojito2000 10 дней назад
Sir forex transaction withdrawal cheyyan ulla vazhi paranju tarumbo safe aayit
@unluckyofplanet463
@unluckyofplanet463 Год назад
Sir ഇതൊന്ന് വായിക്കു..👇🏼 നമ്മുടെ land government ന്റെ പദ്ധതി വരുന്നതുകൊണ്ട് ഏറ്റെടുക്കുന്നു. സെന്റിന് 3 ലക്ഷം വെച്ച് 3 ഏക്കർ സ്ഥലം. അങ്ങനെ കിട്ടുന്ന 9 കോടിക്ക് എന്തൊക്കെ tax ഉണ്ടാവും? ഈ government പൈസ എത്രകാലം കൊണ്ട് credit ആവും? ഈ കിട്ടുന്ന പൈസക്ക് കോടിയുടെ കാർ ഒക്കെ വാങ്ങിക്കുമ്പോൾ source ആയി ഈ കാര്യം കാണിച്ചാൽ പോരെ? Full amount cheque കൊടുത്താൽ പ്രശ്നമുണ്ടോ? Please reply sir.
@MyCAsubinvr
@MyCAsubinvr Год назад
No problem, since source is fully white
@selvanr8349
@selvanr8349 Год назад
Good information sir 🙏
@Chankyan-y2y
@Chankyan-y2y Месяц назад
ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ഒരു ചിട്ടി നടത്തുന്നുണ്ട്.30 പേർ മാസം 10000 രൂപാ വച്ച്.. മാസത്തിൽ ഞാനുൾപ്പെടെ 30 പേരും കൂടി എന്റെ അക്കൗണ്ടിലേക്ക് 300000 അയക്കുന്നുണ്ട്. അത് തിരിച്ച് ആർക്കാണോ ചിട്ടി കിട്ടുന്നത് അവർക്ക് തിരിച്ചു അയച്ചു കൊടുക്കുന്നുണ്ട്.. അക്കൗണ്ടിൽ ക്യാഷ് വെക്കുന്നില്ല.. ഇങ്ങനെ വരുന്ന ക്യാഷ് പ്രശ്നമാണോ ?ഇതും ഐ ടി യിൽ ഉൾപ്പെടുമോ ???
@t.a.sankaranarayanan9617
@t.a.sankaranarayanan9617 Год назад
Very useful information sir.
@sukumaranarmycustoms6083
@sukumaranarmycustoms6083 Год назад
Thanks
@edwintkulam
@edwintkulam 4 месяца назад
Hi Sir
@sathishprabhakaran6127
@sathishprabhakaran6127 Год назад
Thanks for sharing the information 🙏
@gopins7756
@gopins7756 Год назад
Could you please explain what is required to be done by me to opt for and file ITR 2 in the old regime. There was news about communicating your option at the beginning of the year.
@MyCAsubinvr
@MyCAsubinvr Год назад
Communication to Income tax department will be through the ITR only ie when you file return. But if you are a salaried person you need to communicate with your employer which scheme you are planning to choose for tds purpose only.
@gopins7756
@gopins7756 Год назад
@@MyCAsubinvr Very good. Thank you for your prompt response.
@renier3090
@renier3090 Год назад
Very informative
@panchukollam7411
@panchukollam7411 Год назад
Thanq sir
@azeezptb
@azeezptb 2 месяца назад
ഞാൻ എന്റെ സൗദി ബാങ്കിൽ നിന്നും നാട്ടിലെ NRIഅക്കൗണ്ടിലേക്ക് 5 ലക്ഷം രൂപ അയച്ചു ഒരു ദിവസം അതിൽ എന്തെകിലും പ്രശ്നം ഉണ്ടോ 5 ലക്ഷം സ്ഥലം വാങ്ങാൻ വേണ്ടി വേറെ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം തന്നെ അഞ്ച് ലക്ഷം അയച്ചു കൊടുത്തു അതിനെന്തെങ്കിലും പ്രശ്നമുണ്ടാകുമോ
@josephjoseph1230
@josephjoseph1230 Год назад
Sir, suppose if I sell my property for 2Cr and within 1 year I brought another land and started to build a new home. So how can I claim the LTCG? If house construction exceed to complete, morethan 1 year how can I calculate the amount which i need to pay tax
@MyCAsubinvr
@MyCAsubinvr Год назад
for details contact to the number given in the description box
@shyam.naths86
@shyam.naths86 Год назад
Enikku yearly tds 2 thavana salery il ninnum company pidikkunnudu... Enikku ethra amount vare account il transaction cheyyan pattum...???
@MyCAsubinvr
@MyCAsubinvr Год назад
To the limit of your income/Borrowings
@sreerenjithanpillai1154
@sreerenjithanpillai1154 Год назад
ഫിനാൻഷ്യൽ ഇയർ കണ ക്കാക്കുന്നത് ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയാണോ ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയാണോ ? ബാങ്ക് ട്രാൻസാക്ഷൻ ആണ് ഉദ്ദേശിച്ചത്.
@MyCAsubinvr
@MyCAsubinvr Год назад
April 1st to March 31st
@pthomas8327
@pthomas8327 Год назад
പണം കൊടുക്കുന്ന ആളിനാണോ വാങ്ങുന്ന ആളിനാണോ പിഴ..? അതോ രണ്ടു കൂട്ടർക്കും ഉണ്ടോ.? ( മറുപടി ഇവിടെ തന്നെ തന്നാൽ ഉപകാരം.)
@MyCAsubinvr
@MyCAsubinvr Год назад
വാങ്ങുന്ന ആളിന്
@sjdcs6737
@sjdcs6737 Год назад
Sir , small scale sales/service buisness cheyyunna aal aanu.. so, full dealings bank vazhi aanu.. so yearly, how much amount can we receive or pay through sb account? Sometime, i help my friends without any benefits by crediting cash through my SB account.. so is there any yearly limit for SB account credits or debits ?
@soo6aj
@soo6aj Год назад
Ethr aahn
@elizabethfrancis5363
@elizabethfrancis5363 7 месяцев назад
Veedum sthalavum vitti kittya amount 10lakninu mugalil aanu ath sbi savings account il vangunna aal nammude bank account il ittu thannal namml tax adakano? Oru divasam kondu thanne avrk thuga nammude account il idan kazhiyumo rply plz
@venup7271
@venup7271 Год назад
Good
@reghuv.b588
@reghuv.b588 Год назад
Maturity claim of LIC Policy - should the amount of claim be considered as income under IT act ?
@MyCAsubinvr
@MyCAsubinvr Год назад
1/4/2023 nu munp ulla policy anengil maturity amount taxable alla. premium oru varsham 5 lakh nu thazhe avanam
@jokerjohny
@jokerjohny Год назад
Can do a video about crypto tax?like through P2P tax and TDS.
@baskaranc4223
@baskaranc4223 Год назад
പരാതി ആരോട് നിയത്തെ എതിർത്താൽ ആപ്പ് നമ്മളിൽ.
@sudheeshmacheri
@sudheeshmacheri Год назад
വീട് പണിയുമായി ബന്ധപ്പെട്ട് 20 ലക്ഷത്തിനു മുകളിൽ പിൻവലിച്ചതിനാൽ ഇൻകം ടാക്സ് threshold limit exceed ചെയ്തു. സർക്കാർ ഉദ്യോഗസ്ഥൻ ആണ്. 3 year above Itr ചെയ്തിട്ടുണ്ട്.ITR ബാങ്കിൽ കൊടുക്കേണ്ടി വരുമോ..?
@MyCAsubinvr
@MyCAsubinvr Год назад
Yes, if it is so asked.
@rajasekhar7934
@rajasekhar7934 Год назад
Error Description, The gross receipts shown in Form 26AS are higher than the total of the receipts shown under all heads of income, on which credit for TDS has been claimed, in the return of income filed. Thus, while credit for TDS is being claimed in the return of income, the corresponding receipts are not fully disclosed in the respective income schedules. Hence, the return of income filed is regarded as defective, as per clause (a) of the Explanation under section 139(9). Can you please advise how this can be fixed ? I have withdraw cash 2,10,000 from bank. This message received from it department after filing itr 2 filed, what reply shall i give?
@MyCAsubinvr
@MyCAsubinvr Год назад
please contact to the whatsapp number in description box.
@S8a8i
@S8a8i Год назад
എല്ലാത്തരത്തിലും tax പിടിക്കുന്നുണ്ടല്ലോ. പിന്നെയും penalty.
@MohammedAli-fg5uy
@MohammedAli-fg5uy Год назад
Good vidio
@syamsasidharan1682
@syamsasidharan1682 Год назад
Sir, എൻ്റെ parents ഇൻ്റെ പേരിൽ ഉള്ള പ്രോപ്പർട്ടിയിൽ വീട് വെക്കാൻ ഞാൻ ഒരു ഹൗസിംഗ് loan എടുത്താൽ എനിക്ക് Income tax benefit കിട്ടുമോ? സ്വന്തം പേരിൽ ഉള്ള property ആകണം എന്ന് നിർബന്ധം ഉണ്ടോ ?ഞാൻ അല്ലാതെ മറ്റൊരു അവകാശികൾ ഇല്ലാ.
@MyCAsubinvr
@MyCAsubinvr Год назад
housing loan ningalude peril akanam payment ningalude bankil nu ayirikanam
@syamsasidharan1682
@syamsasidharan1682 Год назад
@@MyCAsubinvr Thanks for your reply sir
@mathewputhumana8304
@mathewputhumana8304 Месяц назад
If my son from Dubai deposits money to my savings account, is there any restrictions about withdrawal and deposits? Please clarify
@MyCAsubinvr
@MyCAsubinvr 28 дней назад
No
@alexanil27
@alexanil27 Год назад
സർ ഞാൻ ഒരു പുതിയ കാർ വാങ്ങാൻ ആഗ്രഹിക്കുന്നു. 9 ലക്ഷം രൂപയാണ് അതിന്റെ onroad prize. ഞാൻ കുറച്ചു സ്വർണം പണയം വച്ചു 5 ലക്ഷം രൂപ ക്യാഷ് ആയും ബാക്കി ഞാൻ ഒരു വെഹിക്കിൾ ലോനുമാണ് ഉദ്ദേശിക്കുന്നത്. ഈ 5 ലക്ഷം രൂപ ഞാൻ ക്യാഷ് ആയോ അക്കൗണ്ട് through ആയോ കൈമാറുമ്പോൾ അതിനു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ
@MyCAsubinvr
@MyCAsubinvr Год назад
5 lakhsam roopayude source Enthanu ? IT return file cheyyarundo ?
@newrockz8039
@newrockz8039 Год назад
ലോൺ വഴി ലഭിക്കുന്ന തുകക്ക് income tax ഉണ്ടോ?
@MyCAsubinvr
@MyCAsubinvr Год назад
No
@antonyjackson1733
@antonyjackson1733 Год назад
Is there any amount restrictions in bank transactions?
@franciskv2411
@franciskv2411 Год назад
Income tax file cheyyunna oru vyakthi retire cheyyumbol labhikkunna amount bankil varumbol any problem?
@sanuprakash9470
@sanuprakash9470 Год назад
Hi sir, Is there any limits in online cash transactions for savings accounts...?
@MyCAsubinvr
@MyCAsubinvr Год назад
No
@olexanderpiter5616
@olexanderpiter5616 Год назад
Even if it is an online transaction, it is not possible to transact more than two lakh rupees in a day
@vinayakjayachandran1664
@vinayakjayachandran1664 6 месяцев назад
Current accountil maximum withdrwal limit ethraya in a single check
@spgroup5562
@spgroup5562 Год назад
ഗെയിം കളിച്ചു ലക്ഷങ്ങൾ അക്കൗണ്ടിൽ വന്നാൽ ഇൻകം ടാക്സ് കൊടുക്കണോ..? എങ്ങനെയാണ് ഇൻകം ടാക്സ് കൊടുക്കുന്നത്.. details പറഞ്ഞ് തരുമോ..😊
@MyCAsubinvr
@MyCAsubinvr Год назад
കൊടുക്കണം
@spgroup5562
@spgroup5562 Год назад
@@MyCAsubinvr എത്ര രൂപ മുതലാണ് ടാക്സ് കൊടുക്കേണ്ടത്..
@MyCAsubinvr
@MyCAsubinvr Год назад
Contact in office number 9567945879
@abdulkhadir5112
@abdulkhadir5112 Год назад
താങ്കളുടെ ഒരു വീഡിയോയിൽ സ്ഥലം വാങ്ങിയത് മുദ്രപ്പത്രതിൻ്റെ വില ഇൻകത്തിൽ നിന്നും കിഴിക്കാം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഞാൻ 2021-2 2ൽ 180000 രൂപയുടെ മുദ്രപ്പത്രം വാങ്ങിയിട്ടുണ്ട്. 2022.23ൽ 90000രുപ് ഐടി അടച്ചിട്ടുണ്ട്. ഇതിന് ഇപ്പൊൾ ക്ളൈം ചെയ്യാമോ
@MyCAsubinvr
@MyCAsubinvr Год назад
House property anenkil 80C yil claim cheyyam
@mathaiv3
@mathaiv3 Год назад
I wish to transfer 10 lakhs from urban society to sbi - any problem?
@MyCAsubinvr
@MyCAsubinvr Год назад
account transfer nadathiyal mathi
@radheyamrajeev5121
@radheyamrajeev5121 6 месяцев назад
വിദേശത്തു നിന്നും കൂടുതൽ പണം അക്കൗണ്ടിൽ വന്നാൽ എന്ത് ചെയ്യും ഒന്ന് പറയാമോ
@ajikoikal1
@ajikoikal1 Год назад
ക്രെഡിറ്റ് കാർഡ്ന്റെ ലിമിറ്റഡ് 10 ലക്ഷം ആയത് കാരണം ചിലപ്പോൾ ബന്ധുക്കൾക്കൊ മറ്റൊ വേണ്ടി എന്തെങ്കിലും വലിയ പർച്ചേസുകൾ CC ഉപയോഗിച്ച് അവർക്ക് വേണ്ടി നടത്തിയിട്ട് ആ കാശ് കൈയ്യിൽ വാങ്ങിച്ച് രണ്ടോ മൂന്നോ തവണയായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ ഇടുന്നത് പ്രശ്നമാണോ ?
@MyCAsubinvr
@MyCAsubinvr Год назад
Yes. Notice varum
@ajikoikal1
@ajikoikal1 Год назад
@@MyCAsubinvr അപ്പോൾ അവർ തരാനുളള തുകയും ബാങ്ക് ട്രാൻസാക്ഷൻ വഴിയാക്കാൻ പറഞ്ഞാൽ പ്രശ്നമുണ്ടാകില്ല അല്ലേ
@sjdcs6737
@sjdcs6737 Год назад
@@ajikoikal1 Yes. But avar bankiliode Taran chance kuravalle.. because avarkku source kaanikkendi varille
@ajikoikal1
@ajikoikal1 Год назад
@@sjdcs6737 അവർ തൽക്കാലത്തേക്ക് കടം വാങ്ങുന്നതാണ്. ബാങ്കിലൂടെ ഇടാൻ പറഞ്ഞാൽ രണ്ടു മൂന്ന് തവണയായി ഇട്ടു തരുന്നവർ ആണ് അവരൊക്കെ. എന്തായാലും എനിക്ക് ഇതൊരു പുതിയ അറിവാണ്. ഇനിതൊട്ട് അവരോടൊക്കെ അങ്ങനെ ട്രാൻസ്ഫർ ചെയ്യാൻ പറയാം. നമുക്ക് പോയിന്റുകൾ കിട്ടുമെങ്കിലും എന്തിന് ഓരോന്ന് ഏണി വച്ച് പിടിക്കണം.
@saji2020
@saji2020 Год назад
സാർ ഞാൻ വേറെ ഒരു സ്റ്റേറ്റിൽ ഉള്ള വീട് വിറ്റിട്ടു വേറെ ഒരു വീട് കേരളത്തിൽ എടുക്കുവാൻ ആഗ്രഹിക്കുന്നു ഈ വീടിനു മുടക്കിയ പണം ഞാൻ പേർസണൽ ലോൺ, ചിട്ടി പിന്നെ സാലറി യിൽ നിന്നും ഒക്കെ ആണ് ചിലവാക്കിയത് വിൽക്കുന്ന പ്രോപ്പർട്ടിയുടെ മുഴുവൻ പണവും ഓൺലൈൻ ട്രാൻസ്ഫർ ആണെങ്കിൽ അതുപോലെ എല്ലാ മാസവും ടാക്സ് സാലറിയിൽ നിന്നും കട്ട് ചെയ്തിട്ടു ബാക്കി ആണ് കിട്ടുന്നത് അതുകൊണ്ട് ഇതിന് പുറമെ വീണ്ടും എന്റെ ടാക്സ് ഈ പ്രോപ്പർട്ടി വിറ്റ് കിട്ടുന്ന പണത്തിൽ നിന്നും കട്ട് ചെയ്യുമോ 50 ൽ താഴെ ആണ് വാല്യൂ ഒരു ഉത്തരം തരുമോ ദയവായി? എനിക്ക് വേറെ വീട് എങ്ങും ഇല്ല വയസാം കാലത്ത് കേരളത്തിൽ സ്വന്തം നാട്ടിൽ സെറ്റ് ആകാൻ ആഗ്രഹിക്കുന്നു
@MyCAsubinvr
@MyCAsubinvr Год назад
വേറെ വീട് വാങ്ങുന്നു എങ്കിൽ ടാക്‌സ് വരാൻ സാധ്യത കുറവാണു. നമ്മുടെ ചാനലിലെ വീട് / സ്ഥലം വില്പനയുടെ വീഡിയോ കാണുക
@shibuthannickal8667
@shibuthannickal8667 Год назад
ഒരു വ്യക്തി മാറ്റയൊരു വ്യക്തിയ്ക്ക് ക്യാഷ് അയി കൊടുക്കാവുന്ന തുകയുടെ പരിധി എത്രയാണ്
@MyCAsubinvr
@MyCAsubinvr Год назад
20000 in case of debt
@thomast5899
@thomast5899 Год назад
Sir, NRI ക്കാരായ മക്കൾ വിദേശത്തുനിന്ന് പത്തുലക്ഷത്തിലധികം cash ഒരുവർഷം പേരെന്റ്സിന്റെ അക്കൗണ്ടിൽ അയച്ചുതന്നാൽ IT ബാധകമാണോ?
@MyCAsubinvr
@MyCAsubinvr Год назад
No
@suhailpotturmv7978
@suhailpotturmv7978 Год назад
Arbitration trade vazhi videshath ninn crypto coins nattil koduth cash vangunnathinte niyamam enth.
@suhailpotturmv7978
@suhailpotturmv7978 Год назад
@@MyCAsubinvr I mean nattilek ayakkunna vazhi exchange vazhiyallathe savings to savings aayal problem undo
@MundakayamAjith
@MundakayamAjith Год назад
ചേട്ടാ mic use ചെയുക അല്ലെ ഹെഡ്‌സെറ് use ചെയുക സൗണ്ട് കുറവാണ്
@drrdayanandan4712
@drrdayanandan4712 Год назад
Sir..... Please answer my question I have paid two installments of advance tax for the assessment year 2023-24 before January 2023 but the above installments paid by chalan are not reflected in the 26 AS statement. What shall I do for including it in the 26 AS
@MyCAsubinvr
@MyCAsubinvr Год назад
did u paid it under correct head? for more details contact to the number given in the description box
@dsnmobile5356
@dsnmobile5356 Год назад
26 AS not working now. You can loginto income tax site, there something AIS information, you can see there everything
@ajmalebrahim1399
@ajmalebrahim1399 7 месяцев назад
Sir nri nro account holder ethra anu limit one year transfer incoming or outgoing
@hasanrazi-fz3uv
@hasanrazi-fz3uv Год назад
Sir ...5 lakh bankil kondoyi deposit cheythu...any IT problem?
@MyCAsubinvr
@MyCAsubinvr Год назад
ഒരു വര്ഷം പത്തു ലക്ഷത്തിൽ കൂടുതൽ ആയാൽ നോട്ടീസ് വരും
@abhilashjoseph1676
@abhilashjoseph1676 Год назад
സാർ സേവിങ്സ് ബാങ്ക് അകൗണ്ടിൽ ഒരു വർഷം ഗൂഗിൾ പേ വഴി 10 ലക്ഷത്തിൽ കൂടുതൽ ട്രാൻസക്ഷൻസ് വന്നു കഴിഞ്ഞാലും നോട്ടിസ് വരുമോ, ആ എമൗണ്ട് വേറെ അകൗണ്ട് കളിലേക്ക് ട്രാൻഫർ ചെയ്യും ഗൂഗിൾ വഴി, അകൗണ്ടിൽ സ്ഥിരമായി കിടക്കില്ല വന്ന്‌ പോകും എന്നാൽ നോട്ടീസ് വരുമോ
@MyCAsubinvr
@MyCAsubinvr Год назад
സാധ്യത ഇല്ലാ
@abhilashjoseph1676
@abhilashjoseph1676 Год назад
Ok thanks
@jithin4601
@jithin4601 Год назад
​@@MyCAsubinvr സാർ ഇങ്ങനെ upi vazhi കൈമാറി, വീണ്ടും വേറെ ആൾക്ക് കൊടുത്ത്, അങ്ങനെ പോകുന്ന തുകക്ക്, tax അടക്കേണ്ടി വരുമോ???
@prkrishnanprkrishnan7737
@prkrishnanprkrishnan7737 Год назад
Sir.. ഞാൻ ഒരു ksfe ഏജൻ്റ് അണ്.എനിയ്ക്ക് ക്യാഷ് ആയിട്ട് മാത്രമേ ksfe യില് അടക്കാൻ കഴിയൂ.ഈ വർഷം 20Lk കവിഞ്ഞു. TDs വരുന്നുണ്ട്.ഞാൻ ഇപ്പൊൾ ഫ്രണ്ട്സ് account transfer ചെയ്തിട്ട് അണ്. ക്യാഷ് എടുക്കുന്നത്.അത് ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുമോ..?. എൻ്റേത് S/B account അണ്.കറൻറ് account ആക്കനോ.2 വർഷത്തെ it file ചെയ്തിട്ടുണ്ട്.23/24 ചെയ്താൽ 3 വർഷം അകും...ഒരു reply...
@MyCAsubinvr
@MyCAsubinvr Год назад
notice varan chance und 10 lakh above cash transaction vannal
@jisssbstn
@jisssbstn 10 месяцев назад
Car purchase ന് എത്ര liquid cásh vare കൊടുക്കാം to avoid IT
@MyCAsubinvr
@MyCAsubinvr 10 месяцев назад
better bank transfer
@Homoeopathy_for_Health
@Homoeopathy_for_Health Год назад
Purchase a good microphone 👂
Далее
Mini bag sealer
00:58
Просмотров 6 млн
Cash Deposit in Bank Income Tax Malayalam |CA Subin VR
4:33