Тёмный

Casteism among Christian Community in Kerala. 

SAVAARI by Shinoth Mathew
Подписаться 525 тыс.
Просмотров 318 тыс.
50% 1

Caste discrimination predominantly exists among christians in Kerala.The tendency of some Christians to hark back to their Brahminical lineage indicates that Christianity is not free from the blight of caste.This video describes the plight of those Dalits who converted to Christianity from Hinduism to escape caste oppression, only to find that things were much the same on the other side.Caste oppression among Christians in Kerala has led to the formation of many churches meant exclusively for Dalits
caste reservation/caste system in kerala/
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
#castesystem #castediscrimination

Опубликовано:

 

4 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/ Email: shinothsavaari@gmail.com
@abandanministry2764
@abandanministry2764 2 года назад
👍ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PVWhnO_fsME.html
@laique8797
@laique8797 2 года назад
5:52 കെവിൻ വധം എങ്ങനെ ദുരഭിമാനകൊല ആയെന്നാണ് എനിക്ക് തിരിയാത്തത്.... നീനുവിന്റെ അപ്പൻ ക്രിസ്തുമതവിശ്വാസിയും അമ്മ ഇസ്ലാംമതവിശ്വാസിയും. അപ്പൊ അതൊരു ഇന്റർക്കാസ്റ്റ് വിവാഹം. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട 10 പേരിൽ ഒന്ന് നീനുവിന്റെ സഹോദരൻ, മറ്റ് 9 പേരിൽ രണ്ടാൾ ഒഴിച്ചു മറ്റെല്ലാവരും നീനുവിന്റെ അമ്മയുടെ കുടുംബത്തിൽപെട്ട ഇസ്‌ലാമതവിശ്വാസികൾ(അതായത് നീനുവിന്റെ കസിൻസും അവരുടെ കൂട്ടുകാരും, പിന്നെ നീനുവിന്റെ സഹോദരന്റെ ഒരു കൂട്ടുകാരനും). അപ്പനെ കോടതി വെറുതെ വിട്ടിരുന്നു. നീനുവിന്റെ ആ ശിക്ഷിക്കപ്പെട്ട സഹോദരൻ ഗൾഫിൽ ആയിരുന്നു ജോലി. കെവിൻ ആണേൽ ഒരു ക്രിസ്ത്യാനിയും, ഗൂഢാലോചനനടത്തി കൊലനടത്തിയവരിൽ മൃഗീയ ഭൂരിപക്ഷവും നീനുവിന്റെ അമ്മയുടെ ഇസ്‌ലാമതവിശ്വാസികൾ ആയ കുടുംബക്കാരും ഇന്റർക്കാസ്റ്റ് വിവാഹത്തിൽ ഉണ്ടായ നീനുവിന്റെ സഹോദരനും. അപ്പോൾ ഇവിടെ കെവിൻ ദളിതൻ ആയിപോയതാണോ ഗൂഢാലോചനയ്ക്കും കൊലയ്ക്കും പ്രേരിപ്പിച്ചത് അതോ ക്രിസ്ത്യാനി ആയിപോയതാണോ ഗൂഢാലോചനയ്ക്കും കൊലയ്ക്കും പ്രേരിപ്പിച്ചത് എന്ന് വകതിരിച്ചറിയാതെ, മരിച്ചത് ദളിത് ക്രിസ്ത്യാനിയും അവൻ പ്രണയിച്ചത് തൻജാതിയിൽ പെടാത്ത അതായത് ദളിതൻ അല്ലാത്ത ക്രിസ്ത്യാനിയും ആണെന്ന്(അതും ഇന്റർക്കാസ്റ്റ് വിവാഹത്തിൽ ഉണ്ടായ കുട്ടി എന്നോർക്കണം) കണ്ട ഉടനെ അതിനെ പ്രോസിക്യൂഷനും മാധ്യമങ്ങളും ഉയർന്നജാതി ക്രൈസ്തവ ദുരഭിമാനകൊലയായി സമൂഹത്തിന്റെ മുന്നിൽ ചിത്രീകരിച്ചു അതിനെ പേരുദോഷം ക്രൈസ്തവരുടെ തലയ്ക്ക് മാത്രം കെട്ടിവച്ച് അമ്മയുടെ കുടുംബക്കാരുടെ പങ്ക് കണ്ണടച്ച് ഇരിട്ടാക്കി.... അന്നേരവും വിഡ്ഢികൾ ആവുന്നത് ദളിതർ, അവർ അവരുടെ ഇന്നത്തെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയുന്നില്ല...
@unniunni8629
@unniunni8629 2 года назад
Juicy ii ii I will have the highest quality iii and a great time up
@kitkop2616
@kitkop2616 Год назад
Come to CHRISTIAN PRINCE habibi
@thepalebluedot4171
@thepalebluedot4171 Год назад
ഇന്ത്യയിൽ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, സിഖുകാർ എന്നിവർക്കിടയിലെ ജാതി വ്യവസ്ഥയെ 3 ലളിതമായ കാര്യങ്ങൾ കൊണ്ട് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയും: 1. വിദ്യാഭ്യാസം 2. സമ്പത്തും വരുമാനവും 3. ശാരീരിക സൗന്ദര്യവും പ്രണയ മിശ്രവിവാഹവും. ഹിന്ദു സമൂഹങ്ങളിൽ ഈ ഫലം കൈവരിക്കുക പ്രയാസമാണ്. _____ In India, Caste system among Christians, Muslims and Sikhs can be easily destroyed by only 3 simple things: 1. Education 2. Wealth and Income 3. Physical Beauty and Romantic Intermarriage. It is difficult to achieve this result in Hindu communities.
@abeysonmathew7164
@abeysonmathew7164 8 месяцев назад
ഇത് പറയാൻ കാണിച്ച ചങ്കൂ്റ്റത്തിന് അഭിനന്ദനങ്ങൾ.പറഞ്ഞതെല്ലാം സത്യമാണ്
@cyberpunk6850
@cyberpunk6850 3 года назад
പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ തുറന്ന് പറയുന്ന ഷിനൊത്ത്‌ ഏട്ടൻ ഇഷ്ടം❣️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@pkkunjappa
@pkkunjappa 3 года назад
ഷിനൊത്തല്ല ഷിനോദ്
@cyberpunk6850
@cyberpunk6850 3 года назад
@@dawwww മറ്റുള്ളവരെ വിമർശിക്കുന്നതിനു മുന്നേ നമ്മൾ ശീലിച്ചു വന്നത് തന്നെ യല്ലേ ആദ്യം മറ്റേണ്ടതും തിരുത്തേണ്ടതും...
@Rajeshkumar-uw6ep
@Rajeshkumar-uw6ep 3 года назад
I respect u chetta
@echayanechuzz9372
@echayanechuzz9372 3 года назад
@@pkkunjappa alltha udwshiche.....christany thanna valyithaeeww pakistanilum indonasialum okka genicha muslim annnoo sounth amerilalum northilum genichq christiani alley valiya gathi...
@antihdubs1015
@antihdubs1015 8 месяцев назад
ഇത്രയും വിമർശനം നേരിടുന്ന ഒരു വിഷയത്തെ കുറിച് സംസാരിച്ചതിൽ സന്തോഷം. ഇന്നും ജാതിയും മതവും ഒരു അലങ്കാരം ആയി കൊണ്ട് നടക്കുന്നവർ ഉണ്ട്. എത്രയൊക്കെ പറഞ്ഞാലും ഒന്നും തലയിൽ കേറാത്ത കുറെ പേർ 😢.
@valsalaraman8257
@valsalaraman8257 8 месяцев назад
ദളിത്‌ ക്രിത്യാനികളുടെ കാര്യം പറഞ്ഞത് 100% സത്യം
@remadasamma887
@remadasamma887 3 года назад
ഈ നൂറ്റാണ്ടില്‍ ഇതെല്ലാം വെട്ടിത്തുറന്നു പറയാന്‍ ധൈര്യം കാണിച്ച താങ്കൾക്ക് 👍👍👍
@nanuvijayan6427
@nanuvijayan6427 3 года назад
ഇത്തരം വിഷയങ്ങൾ ഇനിയും പറയുമെന്ന് പ്രതീക്ഷിക്കുന്നു. മനുഷൃൻ നന്നാവുന്നെങ്ങി ൽ നന്നാവട്ടെ. പ തിവുപോലെ നർമ്മം കലർത്താൻ മടിക്കല്ലേ. നൻമകൾ നേരുന്നു.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@abandanministry2764
@abandanministry2764 2 года назад
👌👌ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PVWhnO_fsME.html
@ramkumarr5303
@ramkumarr5303 Месяц назад
​@@SAVAARIbyShinothMathew അമേരിക്കയിൽ ഏറ്റവും കൂടുതൽ ആൾക്കാർ ചേരുന്ന മതം ബുദ്ധമതം ആണോ
@stanlypaul7399
@stanlypaul7399 8 месяцев назад
I was a Christian from a family which was converted from sc Hindu to Christian three generations back. Ever since my family members, including myself, were victims of racism especially from so called upper caste Christians. I converted to Buddhism, a real castless religion, nobody asks you in which caste you belong to. I heard real story happened in USA. One cheramar Christian and one Syrian Christian women were working as nurse in an American hospital. Same salary. The Syrian woman from Ranny told a Madamma working with her that I am Syrian Christian, she is SC Christian, then Madamma told her you entered in a Christan bus 10 hours earlier, she got into the bus later, now both are in the same bus, what is the difference between you and she.
@parthipansivanesan3938
@parthipansivanesan3938 7 месяцев назад
Caste won't die and if it die then the immigrants will win. The caste is nothing but tribunal names which we had previously but suppose if you lost or feel shy to not say that, then your children will become the immigrant even they are the original inhabitant. Eg : what will be the proof of you to exist over before 200 years in the same land ? Ans : Your tribunal name or family name, That's it. That's the reason Brahmin is intelligent to theft and manipulate our history and we shall feel confused and ashamed about it. But that's not true, The truth is suppose you are sc and your tribunal name belong to paraiyar then you are the oldest of all the world tribes. You shall be proud about your history. Lord shiva is from the paraiyar community who teached human a good and welfare life(Don't believe in brahminic stories as i was concerned about Tamil sangam literature). If you think people will identify you with something then i can give you one example Indonesia, Malaysia and even Kerala people don't know their exact king in 14th century because you are all either converted to Christianity or Islam. Then Majority religion will ask you to say "Jai shri ram" which is abandoned in these religion. and if you don't say this then you need to go from this country because you are a immigrant to the Brahmin and their slave community. You will actually fell into the trap of the Brahmin. They won ! You lose. It is simple like if you are intelligent people will tease you or try you to knock you down but if you don't lose your firmness then you can create a legacy which will help your community people to become like you. A man can become a warrior after listening to myth, a warrior can become a legend when he follow the discipline, A legend can become a myth as time passes by, A myth will help the weakest man to become a warrior !
@goggishdrute2874
@goggishdrute2874 7 месяцев назад
now look at dalai lama kissing boys
@kumaraanu
@kumaraanu 5 месяцев назад
budhism was itself introduced to end racism and caste system
@sologamer3329
@sologamer3329 4 месяца назад
SC convertersinu ishtam illa caste choose cheyyan pattille
@kingjonstark007got
@kingjonstark007got Месяц назад
പച്ച മലയാളത്തിൽ offensive രീതിയിൽ പറഞ്ഞാൽ ക്രിസ്ത്യാനികൾക്ക് ഇടയിൽ ഈ വക ജാതി കഴപ്പ് കൂടുതൽ ഉള്ളത് സുറിയാനി ക്രിസ്ത്യാനികൾക്കാണ്
@arsvacuum
@arsvacuum 3 года назад
തെറ്റ് ചൂണ്ടിക്കാണിക്കേണ്ടതും തിരുത്തേണ്ടതും ആദ്യം സ്വന്തം മനസ്സിൽ നിന്നും കുടുംബത്തിൽ നിന്നുമാണ്. A lot of Respect to you❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
True Thank You 🙏
@emmanuelthomas567
@emmanuelthomas567 3 года назад
You are right bro പള്ളിവേണോ കർത്താവിനെ വേണോ ചോദിച്ചാൽ പള്ളി മതി എന്നുപറയുന്ന കാലം അതിക്രമിച്ചിരിക്കുന്നു...
@Siartsgallery-dd3gd
@Siartsgallery-dd3gd Год назад
കോപ്പാ പള്ളിമതി
@visibleman3235
@visibleman3235 8 месяцев назад
Yeah eppom angana ayyi ........
@vinudamodaran4612
@vinudamodaran4612 3 года назад
ഇത്രയും ദര്യം ഞൻ എന്റെ ചാൾസ് സോഭരജിൽ മാത്രമേ കണ്ടിട്ടുള്ളൂ ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
😂🙏
@abdurahman8528
@abdurahman8528 3 года назад
പിന്നെ കീലേരി അച്ചു ☠️
@sachurockz1902
@sachurockz1902 3 года назад
@@SAVAARIbyShinothMathew Ullil Oru Freethinker Undalloo Bro!!! good human being.
@anoopraj9321
@anoopraj9321 3 года назад
നിങ്ങൾ വളരെയധികം മാറി, ലോക പൗരൻ ആകുന്നു. കൊള്ളാം എല്ലാ ആശംസകളും
@BeautifulL1fe
@BeautifulL1fe 3 года назад
🙂
@indorahomestudio
@indorahomestudio 8 месяцев назад
ബുദ്ധിവികാസം നേടിയ ഒരു പച്ചയായ മനുഷ്യന്റെ വാക്കുകൾ .🔥
@neo3823
@neo3823 4 месяца назад
❤❤❤🔥🔥🔥
@smilemaker307
@smilemaker307 9 месяцев назад
മനുഷ്യനെ മനുഷ്യനായി കാണുന്ന അവസ്ഥ സമൂഹം നിരാകരിച്ചു.കൂടുതൽ ഉയർന്ന വിദ്യാഭ്യാസം മാറ്റം വരുത്തുമെന്നു കരുതിയവർ വരെ മണ്ടന്മാരായി..അപ്രിയ സത്യം തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ 👍
@elanjiflower
@elanjiflower 3 года назад
വ്യക്തമായി പറഞ്ഞിരിക്കുന്നു.. എല്ലാ മതക്കാർക്കും ചിന്തിക്കാൻ ഉള്ള വകയാണ് താങ്കൾ നൽകിയത്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@philanthropist9283
@philanthropist9283 3 года назад
ഇവിടെ തെരഞ്ഞെടുപ്പിൽ തോറ്റ ഒരു മുൻ എമ്മല്ലെ വിളിച്ചു പറയുന്നു നായർ വംശജൻ എന്ന്
@reliesh5885
@reliesh5885 2 года назад
It s different christian compare other religion
@indianjk2250
@indianjk2250 Год назад
PC kovalan
@haanavanddi
@haanavanddi 4 месяца назад
Muslim madathil jaadi nokoola avar unnaan
@athulfanboy007
@athulfanboy007 3 года назад
"മനുഷ്യാൻ Mask ധരിച്ചപ്പോ ഒന്നായി, അത് ഊരിയപ്പോ വീണ്ടും രണ്ടായി " ( എന്റെ വരികൾ)
@MasterSahlu
@MasterSahlu 3 года назад
ഊരാൻ ആയില്ല എന്നാലും രണ്ടാണ്
@cobragaming904
@cobragaming904 3 года назад
M
@arunben3083
@arunben3083 3 года назад
"മനോഹരം ആയ വരികൾ....... എനിക്കിഷ്ട്ടപെട്ടു..... ഞാൻ കൊണ്ട് പോകുന്നു....."
@5minutechildrens272
@5minutechildrens272 3 года назад
Adipolli yeda👌
@jalajabhaskar6490
@jalajabhaskar6490 3 года назад
Kollalo Kavitha😀
@soni88eliza
@soni88eliza 8 месяцев назад
Bravo! Thank you so much for having the courage and open-mindedness to talk about these issues and bring them up in such a thought provoking way. May you be the first of many to point out these realities that still exist in our communities, and hopefully start a tide of change.
@bhaskardas3447
@bhaskardas3447 2 года назад
അവസാനത്തെ വാക്കുക്കൾ കണ്ണ് നിറയിച്ചു.... Jesus 🙏🏻🙏🏻
@jojualu1
@jojualu1 3 года назад
എല്ലാ വീഡിയോകളും കാണാറുണ്ട്, പക്ഷെ ഈ വീഡിയോ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്. സ്വയം വിമർശനത്തേക്കാൾ മേൻമ്മയുള്ള സുവുശേഷമുണ്ടോ❤❤❤😄
@jessythomasthomas.7634
@jessythomasthomas.7634 3 года назад
❤️❤️❤️👍🏼
@abandanministry2764
@abandanministry2764 2 года назад
👌ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PVWhnO_fsME.html
@vijayphilip77
@vijayphilip77 3 года назад
ശരിയാണ്, ഇന്നും നിലനിൽകുന്ന ക്രിസ്ത്യൻ സമുദാത്തിലെ വിവേചനങ്ങൾ. നല്ലരീതിയിൽ അവതരിപ്പിച്ചു 👍👍
@PriyaPriya-jy2wh
@PriyaPriya-jy2wh 8 месяцев назад
ശരിയാണ് ജാതി എന്നൊരു വ്യവസ്ഥ ഇന്നും ഉണ്ട് എത്രാക്കെ പറഞ്ഞ ലും വിവേജനം ഇതു തന്നെയാണ് മനുഷ്യനെ നശിപ്പിക്കുന്നത്
@mohammedarshad6402
@mohammedarshad6402 3 года назад
I appreciate the favorable comments and support Shinoth Mathew gets especially from Christian community. I am a muslim but I am sure if anybody from muslim community speaks against any unhealthy practice in the muslim religious leadership not even 10% among that community will support that person
@vivekaugustine9583
@vivekaugustine9583 3 года назад
I appreciate your honest 🙌
@mohammedrohankhan3722
@mohammedrohankhan3722 2 года назад
Before the prophet racism was big and he abolished racism, also one of the greatest among prophets students bilal was an Ethiopian slave not only that according to Islam the call for prayer the azhan is very holy and bilal began it ..
@abandanministry2764
@abandanministry2764 2 года назад
👌👌ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PVWhnO_fsME.html
@thesymmetry6854
@thesymmetry6854 2 года назад
Very honest comment 🤝 Appreciate it !!
@nidhinnoble9580
@nidhinnoble9580 Год назад
Muslims have caste system in india
@aneeshyasmichael2982
@aneeshyasmichael2982 2 года назад
Excellent narration 👍 Narrated a painful truth in a funny way, especially whenever you compared how the previleged Christians see Christ, their Savior and their church, where they gather to worship Him. Simply wonderful. Keep it up. Wishes ❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@sumeshk.p3346
@sumeshk.p3346 3 года назад
"ചാത്തൻ പൂട്ടാൻ പോട്ടെ ചാക്കോ നാട് ഭരിക്കട്ടെ " വിമോചനസമരക്കാലത്ത് കേട്ട മുദ്രാവാക്യം....
@sijimathew3797
@sijimathew3797 3 года назад
Pazhaya chattannanu eppozhate chakko. Pinne kandalarinju koode ho daridryam
@sumeshk.p3346
@sumeshk.p3346 3 года назад
@@sijimathew3797 ചാക്കോ ആയ ചാത്തൻ ഇന്നും പടിക്ക് പുറത്താണ്..
@sijimathew3797
@sijimathew3797 3 года назад
@@sumeshk.p3346 exactly I agreed that
@josephrojar1057
@josephrojar1057 3 года назад
ചാത്തനെ നാടു ഭരിക്കാൻ വിവരമുള്ളവൻ ആക്കിയത് മിഷണറിമാരാണ് മറക്കണ്ട സഹോദരാ
@sumeshk.p3346
@sumeshk.p3346 3 года назад
@@josephrojar1057 ചിരിപ്പിക്കല്ലേ..
@Firosaidin242
@Firosaidin242 8 месяцев назад
ഒരു രക്ഷയുമില്ല, അച്ചായൻ പൊളിച്ചു 😍😍♥️
@abhi221b
@abhi221b 3 года назад
Well said. Much different than other videos. Bit surprised. Hope everybody is in this path.
@euthnesia
@euthnesia 3 года назад
ചിരിച്ചോണ്ട് കഴുത്തറക്കുക അല്ല കുറച്ചു ഉപ്പും മുളകും കൂടി തേക്കുക ആണ്😂 കൊള്ളണ്ടവർക്ക് നന്നായി കൊള്ളും😬😁❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏🙏
@jithinv8794
@jithinv8794 3 года назад
@@dawwww Say thanks to Renaissance, European societies, people like Abraham Lincoln and many more.... If Kerala Christians were the only Christians living in the world, it would have been a catastrophe.
@Eddyedwin.
@Eddyedwin. 3 года назад
Galatians 3:28 is a widely commented biblical passage in the Epistle to the Galatians, in which Paul states: *"There is neither Jew nor Greek, slave nor free, male nor female, for you are all one in Christ Jesus" It is particularly cited in Christian discussions about gender equality and racism.*
@pension03
@pension03 3 года назад
*nor free* is a statement in itself. A book believed to have written 2000 years ago can only send people back to thousands of years back.
@tenapenni7090
@tenapenni7090 3 года назад
Amen
@Achayanrapper
@Achayanrapper 3 года назад
@@pension03 and you still talking about it!!
@curiouswriter
@curiouswriter 3 года назад
@@pension03 then no one said taking the writings of newton or euclid would pull you back to those ages!
@pension03
@pension03 3 года назад
@@curiouswriter but we can prove them right na bro
@manuanthony9817
@manuanthony9817 8 месяцев назад
very well noted and pointed. I will definitely share your words in my family group( if it’s ok), let my uncles and aunts too hear this.
@LijozVlogs
@LijozVlogs 3 года назад
Well said shinothcha, 100% true words.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Hi Lijo .. thank you Bro 🙏
@rajeevrajeev4596
@rajeevrajeev4596 3 года назад
Congratulations for bold and straight observation.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank you 🙏
@jishjjj1
@jishjjj1 3 года назад
Well said bro..പലരും പറയാൻ മടിച്ചയത്‌....great effort
@rajeevtp5600
@rajeevtp5600 8 месяцев назад
Very well bro, the video was needed by the people of Kerala, thank you 🙏
@justin9138
@justin9138 3 года назад
സൂപ്പർ.....❤️. ഇങ്ങനെ പറയുന്ന ആൾക്കാരുടെ എണ്ണം കൂടട്ടെ .... 👍👍👍👍
@SoorajThomasMathewsSTMC
@SoorajThomasMathewsSTMC 3 года назад
"Ishtaayi, ishtaayi... Orupaad ishtaayi" Right on point.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@rgmj4424
@rgmj4424 3 года назад
ഭാര്യമാരേ, നിങ്ങള്‍ കര്‍ത്താവിനുയോഗ്യമാംവിധം ഭര്‍ത്താക്കന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. ഭര്‍ത്താക്കന്‍മാരേ, നിങ്ങള്‍ ഭാര്യമാരെ സ്‌നേഹിക്കുവിന്‍. അവരോടു നിര്‍ദയമായി പെരുമാറരുത്‌. കുട്ടികളേ, എല്ലാകാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കന്‍മാരെ അനുസരിക്കുവിന്‍. ഇതു കര്‍ത്താവിനു പ്രീതികരമത്ര. പിതാക്കന്‍മാരേ, നിങ്ങളുടെ കുട്ടികളെ പ്രകോപിപ്പിക്കരുത്‌. പ്രകോപിപ്പിച്ചാല്‍ അവര്‍ നിരുന്‍മേഷരാകും. ദാസന്‍മാരേ, നിങ്ങളുടെ ലൗകികയജ മാനന്‍മാരെ എല്ലാകാര്യങ്ങളിലും അനുസരിക്കുവിന്‍. ഇതു മനുഷ്യപ്രീതിക്കുവേണ്ടി മറ്റുള്ളവരെ കാണിക്കാനായി ചെയ്യുന്നതാകരുത്‌; കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ട്‌ ആത്‌മാര്‍ഥതയോടെ ചെയ്യുന്നതാകണം. നിങ്ങളുടെ ജോലി എന്തുതന്നെയായിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാര്‍ഥതയോടെ ചെയ്യു വിന്‍. നിങ്ങള്‍ക്കു പ്രതിഫലമായി കര്‍ത്താവില്‍നിന്ന്‌ അവകാശം ലഭിക്കുമെന്ന്‌ അറിഞ്ഞുകൊള്ളുവിന്‍. കര്‍ത്താവായ ക്രിസ്‌തുവിനെത്തന്നെയാണല്ലോ നിങ്ങള്‍ ശുശ്രൂഷിക്കുന്നത്‌. തെറ്റുചെയ്യുന്നവനു ശിക്‌ഷ ലഭിക്കും; അക്കാര്യത്തില്‍ മുഖം നോട്ടമില്ല. കൊളോസോസ്‌ 3 : 18-25
@asishsasidharan
@asishsasidharan 3 года назад
Everyone from Kerala should watch this 👏👏
@alexrodriguesrodrigues8323
@alexrodriguesrodrigues8323 8 месяцев назад
പല സത്യങ്ങളും mara ഇല്ലാതെ വിളിച്ച് പറഞ്ഞു..... 👍👍👍👍
@SureshKumar-lq5zq
@SureshKumar-lq5zq 9 месяцев назад
Well said bro❤ 100percent correct
@josigeorge7749
@josigeorge7749 3 года назад
You nailed it shinod. A relevant subject. Even after 1000 years peoples attitude towards caste system never change. Christianity teaches respect and love each other but we can see churches fighting each other for properties. Atleast you can give some people food for thinking discussing these kind of subjects. Well done
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@ramkumarr5303
@ramkumarr5303 Месяц назад
​@@SAVAARIbyShinothMathewഅമേരിക്കയിലെ ഏറ്റവും കൂടുതൽ ആൾക്കാർ ചേരുന്ന മതം ബുദ്ധമതം ആണോ
@nick6s
@nick6s 3 года назад
So crisp and brief and unbiased like any other bloggers 🔥
@johnsonbosco7861
@johnsonbosco7861 9 месяцев назад
Well said, dear mr. Shinoth. May God bless you.
@cjthampy5734
@cjthampy5734 9 месяцев назад
താങ്കൾ പറഞ്ഞത് 100 % ശരിയാണ്. സ്വർഗ്ഗത്തിൽ ഇങ്ങനെ വേർതിരിച്ച് നിർത്തണം എന്ന് വിശുദ്ധ അമ്മ മറിയത്തിനോടും പുണ്യാളന്മരോടും ഞങ്ങൾ നിരന്തരം അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
@sachinvs8993
@sachinvs8993 3 года назад
Race, religion, ethnic pride, nationalism does nothing but teach you how to hate people you've never met ~ DOUG STANHOPE
@maranathathelordiscoming5178
@maranathathelordiscoming5178 3 года назад
this is the work of satan in the mind of people.
@shareefkv27
@shareefkv27 3 года назад
World wars, colonism , and many atrocities are not in the name of religion. Its the some of the hypocrite and unsympathic human beings greed and his tendency to suppress others under the umbrella of race, religion, ethnic pride , nationalism etc. Eg : look at bjp how they are hiding under the umbrella of nationalism and suppressing others. U have been manipulated heavily.
@sonusasidharan8958
@sonusasidharan8958 3 года назад
Ithoke parenjal nammal rashtra sneham illathavar aavilleee😂
@phm6288
@phm6288 7 месяцев назад
Indian people are heavily mixed race , this is purely a propoganda and a mental disorder these people are not a different race inorder to claim superiority .
@najmit9621
@najmit9621 3 года назад
ഇന്നത്തെ ഭൂരിഭാഗം ഫേസ്ബുക് കുടുംബ കൂട്ടായ്മകളുടെ പ്രധാന ഉദ്ദേശം പോലും കുടുംബം എന്തൊക്കയോ മഹാസംഭവം ആണെന്ന് വീമ്പു പറയാനുള്ള പ്രഹസനങ്ങളാണ്.
@jessythomasthomas.7634
@jessythomasthomas.7634 3 года назад
സത്യം❤️
@abandanministry2764
@abandanministry2764 2 года назад
👌ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PVWhnO_fsME.html
@mohammedshelbi265
@mohammedshelbi265 3 года назад
മനുഷ്യർ എല്ലും ദൈവത്തിന്റെ മുന്നിൽ ഒരു പോലാ ഭക്തിയുള്ളവരാണ് ദൈവം ഇഷ്ടപെടുന്നവർ
@kevinv2767
@kevinv2767 3 года назад
നമ്മൾ ക്രിസ്ത്യാനികളെ ട്രോളാൻ നമ്മൾ തന്നെ കഴ്ഞ്ഞിട്ടേ വേറെ ആരും ഒള്ളു. 🤙🤙
@4khl.
@4khl. 2 года назад
Pinnalah...
@abandanministry2764
@abandanministry2764 2 года назад
👌👌ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PVWhnO_fsME.html
@charlesz5699
@charlesz5699 2 года назад
നീ ട്രോള് നിനക്ക് ഒള്ള പണി വരും 😂
@shyamtke
@shyamtke 2 месяца назад
Ulla kariyam Alle paranjth
@sibulester485
@sibulester485 3 года назад
Our thoughts are quite similar!! Good job done 👏🏽👏🏽👏🏽
@jijogeorge1600
@jijogeorge1600 3 года назад
ചാനൽ sub ചെയ്തത് വെറുതെ ആയില്ല. ഇപ്പോൾ bell icon ഉം click ചെയ്തു. ഈ കാലത്ത് ഏറ്റവും പ്രസക്തമായ വിഷയം, നന്നായി അവതരിപ്പിച്ചു 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏 so much
@visakhvijayan5995
@visakhvijayan5995 9 месяцев назад
Amazing talk brother….amazing ❤❤❤❤
@shanerebeiro3137
@shanerebeiro3137 Год назад
I like the way you present a subject.. keep up the good work bro.. 👍👍
@sajiths4410
@sajiths4410 3 года назад
തൊട്ടാൽ പൊള്ളുന്ന വിഷയത്തെ പരിഹാസ സരസ നർമ്മത്തിൽ ചാലിച്ചെടുത്തു വിളമ്പിത്തന്നതിന് നന്ദി...ക്രിസ്റ്റീയ വിഭാഗത്തിൽ ഇങ്ങനെയൊക്ക ഉണ്ടന്ന് ആദ്യമായി മനസിലാക്കുകയായിരുന്നു...
@pbvr2023
@pbvr2023 3 года назад
You are absolutely right that casteism is very predominant in Christian Community also. When I was a schoolboy during '65s, I used to hear many times, some of my Christian friends used to describe some boy as " avan markkam koodiya" cherukkana"- meaning he is a converted Christian from the poor sections of the society. As you said, God and religion can exist only on money. Well presented.
@kumaraanu
@kumaraanu Год назад
Rice bags
@jissansdas2971
@jissansdas2971 8 месяцев назад
Pwolichadukki bro.... I don't know how I missed this to watch earlier... Superb !!!!
@Chithra997
@Chithra997 3 года назад
Well done bro...ഇനിയും ഇത്‌ പോലെ നല്ല ആശയങ്ങൾ പ്രതീക്ഷിക്കുന്നു 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@JijinCJ
@JijinCJ 3 года назад
Very well said bro!! Lets not divide on color cast and religion... Let there be one world and one humanity!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Yeah
@darwinmathew
@darwinmathew 3 года назад
പറഞ്ഞത് പച്ചയായ സത്യം😄😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🙏
@lavenderzilla7708
@lavenderzilla7708 3 года назад
You are absolutely right bro!
@rohanxdavis
@rohanxdavis 2 месяца назад
I just found your videos, this was brilliant. Subbed. It's so true, people will have lots to say about social justice in the US and so on, but when it comes to looking inwards at our own systems of oppression, there tends to be silence, or denial.
@binuphilip4258
@binuphilip4258 3 года назад
Well said. I had a friend who always claimed his forefathers came with St. Thomas. True blood😁 if you study history of christianity in India, arrival of St. Thomas in Kerala is still a topic of debate.
@PrinceTMATHEW
@PrinceTMATHEW Год назад
There was no thomas,i think Christianity came from Iraq on 4th century
@demondogs6504
@demondogs6504 Год назад
@@PrinceTMATHEW no, Thomas was an apostle of jesus, HE CAME TO KERALA, HE INTRODUCED CHRISTIANITY
@josephjohn5864
@josephjohn5864 Год назад
Ignorance leads to fear , fear leads to faith and faith leads to Organised Religions which are the biggest business Mafias.
@syhuhjk
@syhuhjk Год назад
@@demondogs6504 go and tell that to Vatican 😂🤣
@thenamelessyoutuber
@thenamelessyoutuber Год назад
@@demondogs6504 lies.
@sanjusd9045
@sanjusd9045 3 года назад
നിന്നേക്കാൾ ഒരു പടി മുകളിൽ നിൽക്കുന്നവനാണ് ഞാൻ എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് മനുഷ്യൻ്റെ അടിസ്ഥാന സ്വഭാവങ്ങളിൽ ഒന്നാണ്.
@Jojo-fc4fc
@Jojo-fc4fc 9 месяцев назад
സത്യം
@hkpcnair
@hkpcnair 3 года назад
Well said Mathew. Most people dont have the courage to say these hard truth. You have proved that you have the ability to think
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 года назад
Thank You 😊
@akj10000
@akj10000 9 месяцев назад
സനാതനവും പൊക്കി പൊക്കി പിടിച്ചു കുറെ പേര്‍ ഇറങ്ങിയിട്ടുണ്ട് മനുസ്മൃതിയും കൂട്ടിനുണ്ട്
@rohanjosephsaban6300
@rohanjosephsaban6300 3 года назад
Kudos to you man, I wish the common folk here in Kerala could be knowledgeable in this aspect. It's a terrible state of affairs here in this country and state. Cheers.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@Thaadikaran
@Thaadikaran 3 года назад
Well explained with more detailed reference... Solid !!!! 👏👏👏
@mrsiby1980
@mrsiby1980 3 года назад
Thoughtful message.. You said it again bro.
@JosephRony-ox8ij
@JosephRony-ox8ij Год назад
100 % സത്യം ബ്രോ ..... അഭിനന്ദനങ്ങൾ
@nihaln7067
@nihaln7067 3 года назад
Well said sir❣️
@comewithmejafar3362
@comewithmejafar3362 3 года назад
ചേട്ടനെ ഇന്നാണ് കൂടുതൽ ഇഷ്ടമായതു..... Congrats, &, all the best ❤❤❤👌👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@diffo6413
@diffo6413 2 года назад
this is called power.. keep it going brother... Always be a human
@ajeshraju1031
@ajeshraju1031 8 месяцев назад
യഥാർത്ഥ സത്യം തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ❤
@Achayanrapper
@Achayanrapper 3 года назад
this dude can preach the bible better than a pastor or saint!! 🙏🔥
@Achayanrapper
@Achayanrapper 3 года назад
@@dawwww who talking about homosexuality here!! plus he dont wanna repeat the same mistakes fellow American Christians did to LGbtq
@josmyjoy569
@josmyjoy569 3 года назад
ചേട്ടാ..... കൊള്ളാം.... 👍ഇത്ര മാത്രം ശ്രദ്ധയോടെ ഈ Topic എടുത്ത് കീറി മുറിച്ചു കാണിച്ചു തന്നതിന്.... ഭംഗിയായി അവതരിപ്പിച്ചതിന്....🤝 പിന്നെ അല്പം എങ്കിലും ചില കണ്ണുകളിൽ എങ്കിലും കുത്തിയതിനും 😇
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@josmyjoy569
@josmyjoy569 3 года назад
@@SAVAARIbyShinothMathew welcome...... ഇനിയും ഇത്തരം തീപ്പൊരി പ്രതീക്ഷിക്കുന്നു, ✴️✴️
@basheersyed2761
@basheersyed2761 8 месяцев назад
Well said Shinoth. 100 % true.
@amcyeldhose7213
@amcyeldhose7213 8 месяцев назад
Well said. 👏🏻👏🏻👏🏻
@geethamathew8707
@geethamathew8707 3 года назад
Well said. Thanks for bringing the reality.continue ... the great presentation good exposure on this topic.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@Prashobh2002
@Prashobh2002 3 года назад
Everything will change.... Change is the only constant ✝️
@jmCan
@jmCan 3 года назад
You are right bro...Well said.
@SindhuGouri
@SindhuGouri 3 года назад
Well said Bro!!!
@neficz9546
@neficz9546 3 года назад
You said it...great Shinoth...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@maskiljose2111
@maskiljose2111 3 года назад
Shinodhae.. kalakki.. back to form..and thanks for choosing social issues👏👏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@fredy_jose
@fredy_jose Год назад
Well said bro.. 👏🏻👏🏻👍🏻
@nizamindian1008
@nizamindian1008 3 года назад
You said it brother. each and every persons are same but still some of us fight for superiority. i cannot understand that what for. love each other and help each other and live with peace. May god bless to each and every one of us with health and peaceful life.
@sighilsubramuniyan1030
@sighilsubramuniyan1030 3 года назад
I never expected a vedio like this from you.very well done.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
🤔🤔🙏
@jomyjose3916
@jomyjose3916 3 года назад
മുൻവിധി, ഏറ്റവും വലിയ ദുരന്തം
@jalajabhaskar6490
@jalajabhaskar6490 3 года назад
Hahaha... because Shinod is a Christian 🤔😀
@tharunraj7856
@tharunraj7856 3 года назад
Well done Bro🙏I can see you are a true Christian...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@DrMarinPrince
@DrMarinPrince 3 года назад
You are so right. Well narrated:)
@viviinpace
@viviinpace Год назад
Awesome video. Lots of facts told loud and open. I unknowingly laughed out loud when you said “ if you pay a little more, will even light a few candles for judas”😅
@alvinjbabu371
@alvinjbabu371 3 года назад
Well said bro 👏🏻👏🏻
@bilsonvarghese4010
@bilsonvarghese4010 3 года назад
Superb bro😍 well said♥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@saverisarang905
@saverisarang905 8 месяцев назад
Bit surprised.Well said ❤
@talk2shijo929
@talk2shijo929 Год назад
Well said sir❤
@okstamps4097
@okstamps4097 3 года назад
എന്റെ പൊന്നു സഹോദരാ, ഇതൊന്നും ഇവിടെ നിന്ന് വിളിച്ചു പറയാനുള്ള സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യമൊന്നും പലർക്കുമില്ല. ആ സ്വാതന്ത്ര്യം ഇവിടുത്തെ പാരമ്പര്യ വാദികൾ അനുവദിച്ചു തരില്ല. ആദ്യം എല്ലാ ദൈവങ്ങളെയും വലിച്ചു തോട്ടിലെറിഞ്ഞാൽ തന്നെ കാര്യങ്ങൾ ശരിയാകും. കലാലയങ്ങൾ മനുഷ്യരെ ചിന്തിക്കാൻ പരിശീലിപ്പിക്കണം.
@thumbamalar
@thumbamalar 3 года назад
So...so....so true not only in Christianity but in all the other religions, unfortunately!
@13Humanbeing
@13Humanbeing 3 года назад
പണമാണ് ഏറ്റവും വലിയ ജാതി. പണമുണ്ടെങ്കിൽ ജാതീം മതവുമൊക്കെ Secondary യാണ് ...
@goodvibesonly3619
@goodvibesonly3619 3 года назад
@@13Humanbeing universal truth
@sijugeorge2213
@sijugeorge2213 Год назад
@@13Humanbeing Money is supreme.
@antonylejos
@antonylejos 2 месяца назад
കേരളത്തിലെ ക്രിസ്തീയതയുടെ ശാപം ആയ high caste Christianity പാരമ്പര്യം തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ
@vijayanc.p5606
@vijayanc.p5606 3 года назад
What a beautiful description Shinoth! Your unaccented and chaste malayalam is really attractive. Your description is based on facts and figures. Thank you.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
Thank You 🙏
@aswinkumar5775
@aswinkumar5775 3 года назад
Absolutely True.
@allythomas7278
@allythomas7278 3 года назад
That was an “ഒന്നൊന്നര അപ്രിയ സത്യമാണ്‌ 👌🏼....👏🏼 to tear out the reality....
@indishdzyn1510
@indishdzyn1510 8 месяцев назад
Shinoth you are making a progressive community.
@GIB77
@GIB77 Год назад
വളരെ വളരെ സത്യം. ഈ വിഡിയോ കാണാൻ ഞാൻ വൈകി. 🤦‍♀️ ഞാനും ആലോചിച്ചിട്ടുണ്ട് കേരളത്തിൽ ഇത്രക്കും ബ്രാഹ്മണർ ഉണ്ടായിരുന്നോ എന്ന്. 😁 1 ബ്രഹ്മണ സ്ത്രീ ഓരോ ദിവസം പ്രസവിച്ചാലും (അതുപോലെ 10 സ്ത്രീകൾ ഓരോ ദിവസം വച്ച് പ്രസവിച്ചാലും ) ഇന്ന് കേരളത്തിൽ കാണുന്ന ക്രിസ്ത്യാനികളുടെ എണ്ണം ആകുമോ എന്ന് സംശയിച്ചിട്ടുണ്ട്. 😁 ഇപ്പോൾ എല്ലാരും ബ്രഹ്മണനിൽ നിന്നും ക്രിസ്ത്യനി ആയവർ, പിന്നെ കുറച്ചു ദളിത് ക്രിസ്ത്യാനികളും 😌എന്നാലും ബാക്കി കേരളത്തിൽ ഉണ്ടായിരുന്ന ജാതികൾ ഒക്കെ എവിടെ പോയി എന്നുള്ളത് ഒരു ചോദ്യം ആണേ... ❓️കഥയിൽ ചോദ്യം ഇല്ല. അന്നുണ്ടായിരുന്ന കേരളത്തിലെ അനേകം ജാതികൾ ക്രിസ്തുമതം സ്വീകരിച്ചു 10 പുത്തൻ ഉണ്ടായപ്പോ ഞമ്മള് പണ്ടത്തെ ഇല്ലത്തെ ബ്രാഹ്മണൻ ആയി 😁😂അത്രതന്നെ.
@manumohandas2109
@manumohandas2109 4 месяца назад
AD52 കേരളത്തിൽ നമ്പൂതിരിമാർ ഇല്ലായിരുന്നു
@unnik8868
@unnik8868 3 года назад
എല്ലാത്തരത്തിലുള്ള വിവേചനങ്ങളും ശക്തമായിത്തന്നെ സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, കാലത്തിനനുസരിച്ച് ചെറിയ രൂപമാറ്റം വരുത്തി എന്നേയുള്ളൂ...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 года назад
True
@bennyjoseph1963
@bennyjoseph1963 3 года назад
Well said. Congratulations.
@racheljohn9552
@racheljohn9552 Год назад
Excellent chetta... Hatts off👐👐👐
@shijujoseph7681
@shijujoseph7681 9 месяцев назад
(കേരള ചരിത്രം നോക്കിയാൽ വെറും കെട്ടുകഥകൾ ആണ് ഇത് എന്നു മനസിലാക്കാവുന്നതേ ഒള്ളൂ ) കൃത്യമായ കാര്യങ്ങൾ താങ്കൽ അവതരിപ്പിച്ചു👍👍
Далее
Самоприкорм с сестрой 😂
00:19
Просмотров 236 тыс.
Nobody wanna mess with SHAQ 💀
00:29
Просмотров 2 млн
Игровой Комп с Авито за 4500р
01:00
CASTEISM IN MALAYALAM CINEMA | Get roast with gaya3
11:28
Why Tamilians Are Awesome? 😍😎💥
10:53
Просмотров 60 тыс.
A car accident that changed our life.
9:37
Просмотров 125 тыс.
Самоприкорм с сестрой 😂
00:19
Просмотров 236 тыс.