ഒരുപാട് നാളത്തെ സംശയമായിരുന്നു ക്രിസ്ത്യാനികളോട് ചോദിച്ചു നോക്കിയപ്പോഴും തൃപ്തികരമായ ഒരു ഉത്തരം കിട്ടിയില്ല നന്ദി. 👍🏻 ഡ്യൂഡ് ഇനി ബുദ്ധമതത്തിലെ തേരാവാദ, വജ്രയാന, മഹായാന, അംബേദ്കറുടെ നവയാന തുടങ്ങിയ ബുദ്ധമത വിഭാഗങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യണം 😊 👇🏻പെറ്റീഷൻ
മച്ചാനെ കേരളത്തിലുള്ള ക്രിസ്ത്യൻ വിഭാഗങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഞാൻ കുറെ പേരോട് ചോയ്ച്ചിനി. ആർക്കും ഡീറ്റെയിൽസ് അറിയില്ല. എല്ലാം വേറെ വേറെ വിഭാഗങ്ങളും ആരാധന ക്രമത്തിൽ വ്യത്യസങ്ങളും ഇണ്ടെന്നു മാത്രം അറിയാം..
ഡൂഡിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം അടിപൊളി ആവുന്നുണ്ട്. കേരളത്തിൽ പ്രൈവറ്റു യൂണിവേഴ്സിറ്റികൾ തുടങ്ങാനുള്ള തീരുമാനത്തിലേക് ഗവണ്മെന്റ് എത്തികൊണ്ടിരിക്കുകയാണ്. ഒരു വീഡിയോ ചെയ്യാമോ? അങ്ങനെ വന്നാൽ കേരളത്തിൽ വലിയ വിദ്യാഭ്യാസ വിപ്ലവം ഉണ്ടാവും.
സഹോദര കേരളത്തിൽ ഉള്ള കത്തോലിക്കൻ വിഭാഗത്തിനു മൂന്നായി തരം തിരിക്കാം 1 ) ലാറ്റിൻ കത്തോലിക്കർ, 2) മലങ്കര കത്തോലിക്കർ 3 ) റോമൻ കത്തോലിക്കർ . കത്തോലിക്കർ അല്ലാത്ത കേരളത്തിലെ ക്രിസ്ത്യാനികളിൽ ഉള്ള ചില വിഭാഗങ്ങൾ: 1) സുറിയാനി ക്രിസ്ത്യൻസ്, 2 ) ഓർത്തഡോക്സ് ക്രിസ്ത്യൻസ്, 3) യാക്കോബൈറ്റ് ക്രിസ്ത്യൻസ്, 4) പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻസ് തുടങ്ങിയവ.
കത്തോലിക്ക സഭയും, ഓർത്തഡോക്സ് സഭയും ക്രിസ്തുവിന്റെ അമ്മ മറിയത്തെ ആരാധിക്കുന്നു. പുണ്യവാളന്മാരെ ആരാധിക്കുന്നു. പെരുന്നാൾ നടത്തുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകൾ ക്രിസ്തു വിനെ മാത്രം ആരാധിക്കുന്നു. പെരുന്നാൾ ഇല്ല. ഇംഗ്ലണ്ടിലെ ജോർജ് രണ്ടാമൻ രാജാവ് പോപ്പിന്റെ അധികാരത്തെ വെല്ലുവിളിച്ചു ഉണ്ടാക്കിയ സഭയാണ് ആംഗ്ലിക്ക ൻ സഭ. ഈ സഭയുടെ കേരള പതിപ്പാണ് CSI സഭ.