Тёмный

Catch Me If You Can|ആൾമാറാട്ടത്തിലൂടെ അമേരിക്കയെ വട്ട കറക്കിയ കള്ളൻ എഫ് ബി ഐ യുടെ പരിശീലകനായ കഥ 

Mlife Daily
Подписаться 860 тыс.
Просмотров 246 тыс.
50% 1

#catchme#ifyoucan
ആൾമാറാട്ടത്തിലൂടെ അമേരിക്കയെ വട്ട കറക്കിയ കള്ളൻ എഫ് ബി ഐ യുടെ പരിശീലകൻ ആയ കഥ
SOME CHANNELS TO WATCH
MLIFE DAILY || MLIFE DAILY || BS CHANDRAMOHAN

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 371   
@kojoseph5055
@kojoseph5055 4 года назад
മാഷേ മാഷിൻറെ വീഡിയോയിലൂടെ അതിമനോഹരമായ ഒരു കഥകൂടി ..🌿..ചന്ദ്രമോഹൻ മാഷിൻറെ മനോഹരമായ അവതരണ മുഹൂർത്തങ്ങൾക്ക് ..🌿മനോഹരമായി താങ്ക്സ് അഭിനന്ദനങ്ങൾ ...🌺🌺💐💐🌿🌿....👍
@kaleshs4035
@kaleshs4035 3 года назад
Catch me if you can..ithanu aa cinema
@neelamangaonline8238
@neelamangaonline8238 3 года назад
ഇത് കഥയല്ല, ഇയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
@bku1969
@bku1969 Год назад
👍👍👍👍👍
@ummerarakkalakath2511
@ummerarakkalakath2511 4 года назад
അതിബുദ്ധമാനായ.. ഒരു സമർത്തനായകള്ളൻ.. അതിരസകരമായരീതിയിൽ. വിവരണംനൽകിയ. ചന്ദ്രമോഹൻ.. സാർ. നിങ്ങൾ. അഭിനന്ദനങ്ങൾ.. അർഹിക്കുന്നു
@sanjays5785
@sanjays5785 4 года назад
ചന്ദ്രമോഹൻ സർ, വളരെ മനോഹരം. താങ്കളെപ്പോലെ ഇത്ര ഭംഗിയായി കഥകൾ പറയാൻ കഴിവുള്ളവർ വളരെ വിരളമാണ് . എല്ലാ വിധ ആശംസകളും. അഭിനന്ദനങ്ങൾ
@branthanmedia
@branthanmedia 4 года назад
ഒരു നിമിഷം ഈ പറയുന്നത് മുഴുവൻ കണ്മുന്നിൽ നടക്കുന്ന പോലെ തോന്നി പോകും......... U r great 💕.....keep moving...all the best ☺️😊
@gsmohanmohan7391
@gsmohanmohan7391 4 года назад
Miracles still happen എന്ന സിനിമയുടെ കഥയ്ക്ക് ആസ്പദമായ സംഭവം വിവരിക്കുന്നത് നന്നായിരിക്കും . താങ്കളുടെ അവതരണശൈലി ഉയർന്ന നിലവാരമുള്ളതാണ് . നന്ദി .
@babyvijnan
@babyvijnan 3 года назад
അവതരണ ശൈലി പ്രശംസനീയം തന്നെയാണ്. 👌👌👌
@samadmc8998
@samadmc8998 4 года назад
കാണാൻ സമയം കിട്ടിയില്ലെങ്കിലും ലൈക്‌ അടിക്കും. കാരണം നേരെ വിഷയത്തിലേക്കു... no വെറുപ്പിക്കൽ
@midhunkrishna6316
@midhunkrishna6316 3 года назад
സത്യം
@vinoystephen7806
@vinoystephen7806 4 года назад
M ലൈഫിൽ നിന്നും B S ചന്രമോഹൻ. അതുകേൾക്കാണ് പ്രത്യേക ഒരിതാണ് 💚💚♥️♥️
@jaleelkottilavalappil3386
@jaleelkottilavalappil3386 3 года назад
Yes
@amilvarghese4613
@amilvarghese4613 3 года назад
Catch me if you can!!!!super movie anne
@shahidnbr007
@shahidnbr007 4 года назад
അടുത്തത് വീരപ്പന്റെ കഥ അവതരണം ചെയ്യുമോ..♥️♥️
@adbulmajeedadbulmajeed3912
@adbulmajeedadbulmajeed3912 4 года назад
Sir അങ്ങയുടെ എല്ലാ വിഷയങ്ങളും വളരെ മികച്ച രീതിയിൽ തന്നെയാണ് അവതരിപ്പിച്ചത് ഒരു അധ്യാ പകന്റെ ക്ലാസിൽ പഠിക്കുന്ന കാലം വീണ്ടും തോന്നി സാർ എല്ലാവിധ പിന്തുണയും ആശംസകൾ നേരുന്നു ദൈവം അനു ഗ്രഹി കു മാരാകറ്റെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@sabeeshkumar.s957
@sabeeshkumar.s957 4 года назад
ജോണിച്ചായൻ പ്ലംബറും ഡോക്ടറും പോലീസുകാരനും ഒക്കെ ആയപോലെ ആണല്ലോ ഇയാളും
@sarkittfromkl542
@sarkittfromkl542 4 года назад
😆😆😆😆
@JstJJay
@JstJJay 3 года назад
Nice reference bro keep up the tradition👍 bookmark your sins
@rajeevrajav
@rajeevrajav 3 года назад
😆😆
@dov9528
@dov9528 3 года назад
അതിനു അദ്ദേഹത്തിന് brazzers യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി കിട്ടിയിട്ടുണ്ട് 😌😌
@27Amar
@27Amar 3 года назад
കള്ളൻമാർക്ക് ഈ കഥ നല്ലോരു ഇൻസ്പരെഷനാണ്..💪💪💪👌
@WISEJELLYFISHSAPR
@WISEJELLYFISHSAPR 4 года назад
Kannadachu adyam like adichite njan sirnte videos kanarullu..enthayalum valare nannayirikkumennariyam...keep it up
@janardhanantk5363
@janardhanantk5363 2 года назад
സാറിൻ്റെ കഥകൾ രസകരവും പുതിയ അറിവുകളും ഏറെ ഇഷ്ടവുമാക്കു് മറ്റാർക്കും കിട്ടാത്ത അവതരണ ശൈലി ആരേയും ആകർഷിക്കും വാക്കുകളുടെ കൂടെ കൈകളുടെ ചലനങ്ങൾ രസമാണു് '❤❤
@MlifeDaily
@MlifeDaily 2 года назад
അറിയാതെ വന്നു പോകുന്നത് ആണ്
@kashinathan5
@kashinathan5 3 года назад
Interesting very interesting 😍😍😍
@vismayavishnu9066
@vismayavishnu9066 4 года назад
സർ ന്റെ ശുദ്ധമായ അവതരണമാണ് ഈ ചാനൽ കാണാൻ വീണ്ടും പ്രേരിപ്പിക്കുന്നത്
@shafaaaaaz
@shafaaaaaz 4 года назад
Catch Me If You Can എന്ന സിനിമ ഇത് നല്ല രസകരം ആയി ചെയ്തിട്ടുണ്ട്..
@sunilss4775
@sunilss4775 4 года назад
അക്ഷരാർത്ഥത്തിൽ ഇന്ന് ഞെട്ടിയില്ലല്ലോ സാറേ... 😂😂🤩🤩🤩😂🤩🤩💓💓💓💓💓
@VAWAYVavachan
@VAWAYVavachan 4 года назад
കൊള്ളാം കഥ... അതി ബുദ്ധി മാനായ ഒരു മനുഷന്റെ സംഭവ ബഹുലമായ ജീവിതo.....
@anilkumarhv7849
@anilkumarhv7849 4 года назад
വായിക്കാൻ താല്പരൃമില്ലാത്ത എനിക് ഇതൊകേ ഒരു അറിവാണ്
@johnjohn3130
@johnjohn3130 4 года назад
“പാവം ക്രൂരൻ "......, ചന്ദ്രമോഹൻ സർ നന്ദി... For such a beautiful story ❤️
@dileepraj1047
@dileepraj1047 4 года назад
Catch me if you can. ❤️❤️❤️❤️ Super rrrrrrr 👌👌👌👌 sir
@rifooscraftfoodandinfo9064
@rifooscraftfoodandinfo9064 4 года назад
ഇന്ന് ആദ്യമായി കണ്ടു' പ്രചോദനം നൽക്കുന്ന - വാക്കുകൾ
@subashmathew4420
@subashmathew4420 4 года назад
അവന് അവാർഡ് കൊടുക്കണം. ജനങ്ങളുടെ വിഡ്ഢിത്തം മുതലെടുത്തു.
@shajinkt5788
@shajinkt5788 4 года назад
*നല്ല കഥ 👍💐💐💐 പത്ത് മിനിറ്റിൽ തീർക്കാമായിരുന്ന വീടിയോ ആബിട് നെയിൽ ആവർത്തിച്ച് പറഞ്ഞ് ബാക്കി സമയം പാഴായി🤗🤗🤗*
@meee2023
@meee2023 4 года назад
മനസിലായില്ല
@serinsebastian4389
@serinsebastian4389 4 года назад
ഇന്നലെ കൂടി vichaarichuloo ..... ഈ കഥ sir ലൂടെ കേൾക്കാൻ പറ്റിയീരുനെങ്കിൽ.
@mubashirshanu2266
@mubashirshanu2266 4 года назад
Machane eeee movie ethaaaa
@sinorabu6196
@sinorabu6196 4 года назад
CATCH ME IF U CAN.
@afsalsathar8726
@afsalsathar8726 3 года назад
Frank William Abagnale Jr was worlds' best con artist... epol he is a millionaire.Allso Now he is a consultant in which worlds best banks are his clients.
@kishorkumarullattil354
@kishorkumarullattil354 4 года назад
ശരിക്കും ജീനിയസ് പക്ഷേ പാത തെറ്റായി പോയി.
@anoojify
@anoojify 4 года назад
15 വർഷം വ്യാജ ഡോക്റ്റർ ആയി വർക്ക് ചെയ്‌ത ഒരു മലയാളിയെ കഴിഞ്ഞ ദിവസം പൊക്കി. വിവിധ സ്വകാര്യ ഹോസ്പിറ്റലുകളിൽ ആയി അയാൾ പ്രാക്ടീസ് ചെയ്യുക ആയിരുന്നു. മറ്റൊരു ഡോക്റ്ററുടെ സർട്ടിഫിക്കറ്റ് മോഷ്ടിച്ചാണ്.ടി യാൾ ഈ പണി ഒപ്പിച്ചത്. പിടിക്കപ്പെടുമ്പോൾ അയാൾക്ക് നൂറോളം ദിവസ രോഗികൾ ഉണ്ടായിരുന്നു. നാട്ടുകരെയും സ്വന്തം വീട്ടുകാരെയും വരെ ഡോക്റ്റർ എന്ന് തെറ്റിദ്ധരിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. 50 ആമത്തെ ടോക്കൻ എടുത്താണ് പോലീസ് അയാളെ പിടി കൂടാൻ കേറിയത്. ആ ജാതി തിരക്ക് ആയിരുന്നു. ഇനി പറയൂ മലയാളി പോളിയല്ല..??
@MlifeDaily
@MlifeDaily 4 года назад
ഹ ഹ
@ranjithkk1433
@ranjithkk1433 3 года назад
എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം സൂപ്പർ നല്ല അവതരണം...
@aswinkrishna1090
@aswinkrishna1090 4 года назад
Full pattikallanallo Poli athinum venam kazhivvv
@Home-maker-
@Home-maker- 4 года назад
Sir തങ്ങൾക്ക് ഒരുപാട് comments വരുന്ന ഒരാളാണ് ഇത് വായിക്കുമോ എന്നറിയില്ല എന്റെ മോളുടെ channel അണിത് അവൾ 1സ്റ്റാൻഡേർഡ് പഠിക്കുന്നു Cooking വല്യഷ്ട്ടമെന്നവൾക്ക് ഞങ്ങൾ ഈ channel മുൻപോട്ട് കൊണ്ടുപോയിട്ട് കാര്യമുണ്ടോ ഒരുപാടാറിവുള്ള sir ഇതിനൊരു replay തരുമോ please ഒന്നു കണ്ടിട്ട് പറയുമോ sir please
@MlifeDaily
@MlifeDaily 4 года назад
ഞാൻ നോക്കിയിട്ട് പറയാം
@SabuXL
@SabuXL 4 года назад
@@MlifeDaily ഹോ മറുപടി നല്കി ..!? അഭിനന്ദനങ്ങൾ.
@subair5753
@subair5753 4 года назад
✋ചിരിച്ച് മരിച്ചു.☺☺.. ഹമ്പട മിടുക്കാ☺☺☺
@vinaykanayikkaran6212
@vinaykanayikkaran6212 4 года назад
This Video is totaly different from the movie Catch me if you can.
@MlifeDaily
@MlifeDaily 4 года назад
അതിൽ കുറെ കാര്യങ്ങളും കൂട്ടി ചേർത്തു.. സിനിമ അല്ലേ.
@krrish25
@krrish25 4 года назад
അവതരണ രീതിയാണ് ഇങ്ങേരുടെ മെയിൻ 😎🤘
@hfsvnkb.gf7t
@hfsvnkb.gf7t 4 года назад
Catch me if you can♥️ de Caprio ♥️Tom hanks♥️
@MSLifeTips
@MSLifeTips 4 года назад
മനോഹരം. നമുക്ക് പരിചയം ഉള്ള കഥാപത്രങ്ങളുടെ കഥ കൾ പറഞ്ഞാൽ ആളുകൾക്ക് കുറച്ചു കൂടി interest ആകും.. it a suggestion
@swathiqasalam9427
@swathiqasalam9427 3 года назад
സിനിമ കണ്ടവരുണ്ടോ ndo
@PradeepKumar-oj5ws
@PradeepKumar-oj5ws 3 года назад
@Manuchandran3
@Manuchandran3 3 года назад
ഇത്രയും നല്ല ഒരു knowledge share ചെയ്ത സാർ നു വളരെയധികം നന്ദി... അതിൽ 153 ഡിസ്‌ലൈക്ക് അടിച്ച മക്കൾക്ക് ഒരു open middle finger നമസ്തേ പറയാൻ തോന്നുന്നു... പഠിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോട്ടെ... നിരാശപ്പെടുത്താതെ ഇരുന്നൂടെ മക്കളെ...
@ajuajmal1.1m46
@ajuajmal1.1m46 4 года назад
Catch me if you can Lianardo's movie
@basilpaul8076
@basilpaul8076 3 года назад
The way of ur presentation is extremely good, keep go on
@abdulhaseeb4756
@abdulhaseeb4756 4 года назад
Adipoli kada💯💯
@ashkrizz
@ashkrizz 4 года назад
ഷെർലക് ഹോംസ് നേക്കാൾ ബുദ്ധി ഉണ്ട് ഈ മഹാന്..
@bigjohn7623
@bigjohn7623 4 года назад
Must watch movie " Catch me if you can". Fantastic movie. he is the inventor of micr cheque security code
@rahuldeepthy6665
@rahuldeepthy6665 4 года назад
നന്നായിട്ടുണ്ട് ♥️👌
@aboobackersidheeque8488
@aboobackersidheeque8488 4 года назад
Bs sir വിമാന അപകടം ധാത്രി ഒന്ന് പറയ്
@vishakm8331
@vishakm8331 3 года назад
ഇദ്ദേഹത്തിന്റെ വീഡിയോ ആദ്യമേ ലൈക്‌ ചെയ്യും, എന്നിട്ടേ കാണൂ. നന്നാവും എന്നുറപ്പ്
@vishnuraj6393
@vishnuraj6393 4 года назад
ക്യാച്ച് മി ഇഫ്‌ യു ക്യാൻ ...😊
@sheriabbas411
@sheriabbas411 4 года назад
അള്ളാ ഇതു നമ്മുടെ വിനീത് ശ്രീനിവാസൻ (പപ്പൻ മാഷല്ലേ 😂😂
@ashes0072
@ashes0072 4 года назад
dd
@ashes0072
@ashes0072 4 года назад
dd
@sibin143Rytbe
@sibin143Rytbe 4 года назад
Ithu polae pandu kadhakal kettittullathu Samba Shivantae kadhakal aayirunnu.. Ippo Sir ntae kadhakal kelkkanum kaanum pattunnathill vallya santhosham..!! Ur presentation is really awesome 👏 😍😍..Keep going👍
@woldvidios2053
@woldvidios2053 4 года назад
Sir Jile escaip part 2 waiting plz
@darvinop5677
@darvinop5677 4 года назад
World trade center അറ്റാക്കിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ സാറെ plss
@bijueranthanam4510
@bijueranthanam4510 4 года назад
നമസ്കാരം മാഷെ ആശംസകൾ
@Home-maker-
@Home-maker- 4 года назад
അടിപൊളി story ഒരുപാടിഷ്ട്ടായി ഇനി എന്നും കൂടെകൂട്ടും
@suneerbabu5632
@suneerbabu5632 3 года назад
മനോഹരമായ അവതരണം
@kumardmm1237
@kumardmm1237 4 года назад
ഇതൊരു ഹോളിവുഡ് മൂവിയുടെ , കഥയല്ലേ... 😳😳🤔🤔🤔🤔
@zulkifildavood4404
@zulkifildavood4404 4 года назад
Aa hollywood movie undayth ee paranja real life storyil ninnan🤦‍♂
@joseyjamesyogiaveedu4656
@joseyjamesyogiaveedu4656 3 года назад
Catch me if you can (2002) starring di Caprio and tomhanks in lead roles based on a real person
@hopeforthepoor1515
@hopeforthepoor1515 4 года назад
history class eduthal nala pole manasilavum
@abhinandkv5720
@abhinandkv5720 4 года назад
Sir major unnikrishnan story
@bijukumartalktech7908
@bijukumartalktech7908 4 года назад
Hello, Super story. Catch me if you can is really interesting. Thank you very much for this valuable information.
@sijinvs8152
@sijinvs8152 4 года назад
Two little mice fell into a bucket of cream. The first mouse quickly gave up and drowned, but the second mouse, he struggled so hard that he eventually churned that cream into butter and he walked out.😁😁😁😁😍😍😍
@vishnusg2152
@vishnusg2152 4 года назад
മാർത്താണ്ഡവർമ്മ യേ കുറിച്ച് ഒന്നിടാമോ
@dr.shaheerbava8141
@dr.shaheerbava8141 4 года назад
Sir, yiu are really very good God bless you sir.
@MlifeDaily
@MlifeDaily 4 года назад
So nice of you
@Brave-i8m
@Brave-i8m 4 года назад
Inganathe story parayan ningalk oru special kazhiv nd Sprr
@satheeshomarsinn8717
@satheeshomarsinn8717 4 года назад
Weldone Mr. Chndramohan.
@_Aquila_
@_Aquila_ 4 года назад
Nice video sir.. thank you..❤️👍
@vinaymenon8685
@vinaymenon8685 3 года назад
Sir: Very much informative stuff. Thank you. Keep rocking Sir...👍🏻👌🏻🙏🏻
@anishmukkam7322
@anishmukkam7322 4 года назад
സൂപ്പർ മാഷേ ..ഈ ഫിലിം ഞാൻ കണ്ടിട്ടുണ്ട് ...കാണുന്നതിനേക്കാൾ സൂപ്പർ ആണ് അവതരണം ..😍
@marinebravo6462
@marinebravo6462 4 года назад
Sir, Maersk alabama ship story cheyyaamo?
@hynusworld3470
@hynusworld3470 4 года назад
I have seen this film.Your narration is also good.
@vivekmalappuram2324
@vivekmalappuram2324 4 года назад
Catch me if you can പടം കണ്ടതാ എന്നാലും കേട്ടിരിക്കാൻ തോന്നി
@abdulnisar8235
@abdulnisar8235 4 года назад
പക്ഷെ ഇത്രയൊക്കെ അതിൽ ഇല്ലല്ലോ
@irfanahamad9653
@irfanahamad9653 3 года назад
കിടിലം പടമാണ് എല്ലാരും കണ്ടു നോക്
@mohamedyaseeni6981
@mohamedyaseeni6981 4 года назад
Super super, keet it up
@johnsonpeter1353
@johnsonpeter1353 3 года назад
Wonderful!!
@jmfaisy
@jmfaisy 4 года назад
താങ്കൾ കണ്ട സിനിമയുടെ കഥ നന്നായി അവതരിപ്പിച്ചു 🤣🙏
@musthafakp95
@musthafakp95 4 года назад
😄😄😄😄
@akakgck9617
@akakgck9617 4 года назад
film l kure maattamund.
@paulodybala8819
@paulodybala8819 3 года назад
ആൾമാറാട്ടത്തിന്റെ രാജാവ് 👑
@sujithts1
@sujithts1 4 года назад
world trade Center attack ന്റ ഒരു Storyചെയാമോ?
@ed.0145
@ed.0145 4 года назад
oru kathaprasanga roopam ayal polich....ipozhanel athinte vacancy ozhinj kidakkuvanu... online kathaprasangam... kiduvayirikkum.... 😍😍😍😍😍😍
@tomsmathew5895
@tomsmathew5895 4 года назад
Very old movie i saw this movie 10 years before 😊
@ലോലപ്പാൻ
@ലോലപ്പാൻ 3 года назад
Please review top Short story and novel in the world ഒരു അവതരണം ചെയ്യുമ്പോൾ മനസ്സിലൂടെ ഒരു സീൻ frame by frame കടന്നുപോകുന്ന feel കിട്ടും.
@mohammedwaris3519
@mohammedwaris3519 4 года назад
Mashinte video enikishtapettu. But eni stories okke parayumbol aadhyam thanne athinte story name okke post cheyyane😊
@hashirmuhammed9895
@hashirmuhammed9895 4 года назад
Adi poli presentashion 🖒🖒
@sadiquebinsaid3439
@sadiquebinsaid3439 3 года назад
ജോനാഥൻ ജെയിംസ് ന്ടെ സ്റ്റോറി (ഹാക്കർ )ചെയ്യണം സാർ
@anilkumararulappan1429
@anilkumararulappan1429 4 года назад
What a interesting story
@rashirashi888
@rashirashi888 4 года назад
Nice vedeo full kanddu..nice precentation
@rameshpparambath6933
@rameshpparambath6933 4 года назад
അടിപൊളി കഥ...
@serinsebastian4389
@serinsebastian4389 4 года назад
തട്ടിപ്പ് കാണിക്കാനും നല്ല ധൈര്യവും budhikoormathayum വേണം.
@athulmohan8706
@athulmohan8706 4 года назад
Daily videos cheyyamo sir
@dinoopchandran4849
@dinoopchandran4849 4 года назад
Manoharamaya Kadha & Avatharanam oppam Nalloru messagum
@90sKIDeldhosemvarghese1997
@90sKIDeldhosemvarghese1997 4 года назад
Always unique...🥰🥰🥰MLife
@selmaantony7868
@selmaantony7868 4 года назад
Super😄
@serinsebastian4389
@serinsebastian4389 4 года назад
Catch me if you can-one of Di caprio's sensational acting .
@sharun5912
@sharun5912 4 года назад
Sir please can you support me , kindly subscribe my channel
@Shibumon100
@Shibumon100 4 года назад
catch me if you can....Tom hanks and D'caprio
@thomassijo8596
@thomassijo8596 4 года назад
Sir your video last speech is great .... moral of the story was ... good effort 👌👌👌💕
@MlifeDaily
@MlifeDaily 4 года назад
Many many thanks
@sijivasuvasu7865
@sijivasuvasu7865 3 года назад
സാറിന്റെ അവതരണം സൂപ്പർ...
@GraceFoodWorld
@GraceFoodWorld 4 года назад
Good Presenting...
@user-nm7fl1ep7v
@user-nm7fl1ep7v 2 года назад
Chandra Mohan sir Really a legend.....
@thelifeofgames130
@thelifeofgames130 3 года назад
Very interesting
@vishnualiasvichu
@vishnualiasvichu 4 года назад
Sir engane parayunna oro kadhayum film ayitu undanki a padathinte perum share cheyane please
@dinupjose3932
@dinupjose3932 4 года назад
Catch me if you can.. ithanu aa padam
@obuchi7515
@obuchi7515 4 года назад
Kollakkadha parayan annan vere leval aan ketta 👏🏻👏🏻👏🏻
@satyamoorthy5634
@satyamoorthy5634 4 года назад
. Interesting 🙏🙏
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 10 млн