Тёмный

Xerxes 2 | Persian Empire | Greco Persian Wars | Julius Manuel | HisStories 

Julius Manuel
Подписаться 302 тыс.
Просмотров 128 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 879   
@ashikshan434
@ashikshan434 6 месяцев назад
എന്നും വന്ന് ചാനലിൽ നോക്കും വീഡിയോ വന്നിട്ടുണ്ടോന്ന്...വന്നിട്ടില്ലങ്കിൽ പഴയ വീഡിയോ എടുത്ത് കാണും ഒരു വെട്ടം കണ്ട വീഡിയോ ആണങ്കിലും അന്ന് മിസ്സായി പോയ പുതിയ അറിവുകൾ കിട്ടാറുണ്ട്....
@arundethan8367
@arundethan8367 6 месяцев назад
എന്റെ ജീവിതത്തിലെ ഒരു കനൽ കാലം കടന്ന് പോയത് ജൂലിയസിനെ കേട്ടു കൊണ്ടാണ് ❤️ In that chronic level of dipression, the quenching point was this channel 🎉 കഥകൾ കേട്ട് കേട്ട് ഞാൻ എന്നെ വീണ്ടെടുത്തു എന്ന് വേണം കരുതാൻ... നന്ദി പ്രിയപ്പെട്ട ജൂലിയാസ് ❤അത്രത്തോളം സ്നേഹം, കടപ്പാട് ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@jabijabirsha2647
@jabijabirsha2647 6 месяцев назад
ഇത്രയും ആളുകൾ അച്ചായ നിങ്ങളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുന്നു എങ്കിൽYou are the prince of stories❤
@jabirjabir2513
@jabirjabir2513 6 месяцев назад
👍
@akhilta711
@akhilta711 6 месяцев назад
Yess...
@suhailsuhail5707
@suhailsuhail5707 6 месяцев назад
@soudhasoudha8864
@soudhasoudha8864 6 месяцев назад
Athe
@ajmalmuhammedsaleem236
@ajmalmuhammedsaleem236 6 месяцев назад
Ashan oru sakalakavallabhan aanu bro
@kingini246
@kingini246 6 месяцев назад
ആഴ്ചയിൽ രണ്ട് വീഡിയോ എങ്കിലും ചെയ്യണം. അല്ലെങ്കിൽ രാത്രി ഉറക്കം വരില്ലാന്നെ. അച്ചായന്റെ വീഡിയോ കണ്ടോണ്ട് ഉറങ്ങുന്നവർ എന്നെ പോലെ ആരെങ്കിലും വേറെയുണ്ടോ
@Sh_96_s
@Sh_96_s 6 месяцев назад
ഞാൻ 😊
@aslam9678
@aslam9678 6 месяцев назад
Sathyam
@aneesasiraj
@aneesasiraj 6 месяцев назад
Correct bro
@nickknowledge6539
@nickknowledge6539 6 месяцев назад
Sathyam
@artist6049
@artist6049 6 месяцев назад
ഞാൻ ഏറ്റവും കൂടുതൽ കേട്ട ചരിത്രം Brutual Expedition ആണ്❤
@Sh_96_s
@Sh_96_s 6 месяцев назад
ഇത്ര ദിവസം ഒന്നും കാത്തിരിക്കാൻ ഞങ്ങൾക്ക് ക്ഷമ ഇല്ല പറഞ്ഞേക്കാം.. കേട്ടല്ലോ അച്ചായൻ 😊😊❤️
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@nishadjn4998
@nishadjn4998 6 месяцев назад
ശെടാ . ഒന്നും കാണാൻ ഇല്ലാതെ ചുമ്മാ റീൽസും കണ്ടു ബോർ അടിച്ചു ഉറക്കം വരാതെ ഇരുന്നപ്പോൾ വെറുതെ yt യിൽ കയറി നോക്കിയതാ . ദേ കിടക്കുന്നു ന്യൂ എപി. ❤❤❤❤ ഇനി സുഖമായി ഉറങ്ങാം. ,❤❤❤❤❤❤
@Midhunkoderi77
@Midhunkoderi77 6 месяцев назад
എത്രയെത്ര ജീവിതങ്ങളിലൂടെയാണ് താങ്കൾ ഞങ്ങളെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നത്... ചിന്തകൾ പോലും കടന്നുചെന്നിട്ടില്ലാത്ത ഒത്തിരി ഇടങ്ങളിലൂടെ.... അത്രമേൽ ആഴങ്ങളിലൂടെ... അതിനായി താങ്കളെടുക്കുന്ന effort ന്.. ആ മനസ്സിന് നന്ദി പറയാതെ വയ്യ.... Thank u achaaya ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@adhil5085
@adhil5085 6 месяцев назад
Most recommended channel ever❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@nikhilps5369
@nikhilps5369 6 месяцев назад
12:31 "അമ്മാവനു പേടിയാണെങ്കിൽ വരണ്ട, ഇവിടെ ഇരുന്നോ" 🤣 ഇജ്‌ജാതി തഗ്. ❤
@abhiram_Revenant.66
@abhiram_Revenant.66 6 месяцев назад
"His" Stories are always the best❤
@ALRvinodayathra
@ALRvinodayathra 6 месяцев назад
ശോ... ഫസ്റ്റ് ഭാഗം ഒന്നുടെ കണ്ടിട്ട് വരാം... എന്നിട്ട് രണ്ടാം ഭാഗം കാണാം... കാരണം ഈ പേരുകളൊന്നും മനസ്സിൽ നിൽക്കുന്നില്ലന്നേ.. കഥ ശരിക്കും ആസ്വദിച്ചു മനസിലാക്കണം അല്ലെങ്കിൽ ഒരു sugom ഇണ്ടാവില്ല 👍😍
@JuliusManuel
@JuliusManuel 6 месяцев назад
😍💕💕💕
@prasanthml4981
@prasanthml4981 6 месяцев назад
രാവിലെയും ഉച്ചയ്ക്കും രാത്രിയിലും ഗുളിക കഴിക്കും പോലെ നോക്കിയിരിക്കുകരുന്നു... വന്നല്ലോ അതുമതി... Thanks ❤️
@josephcleetusk2464
@josephcleetusk2464 6 месяцев назад
Thank you Mr. Julius
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@seenap8048
@seenap8048 6 месяцев назад
കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഞാനും കഥകൾ പറയാൻ ഇഷ്ടമുള്ള SGK യും അച്ചായനും 🤍🤍🤍
@faizalmaheen605
@faizalmaheen605 6 месяцев назад
ഒരു ബുക്കിലെ പാഠം പഠിപ്പിക്കാൻ തന്നെ എത്ര തയ്യാറെടുപ്പ് വേണം എന്ന് നന്നായി അറിയാം അപ്പൊൾ ഒരു ചരിത്രം പറഞ്ഞ് തീർക്കണം എങ്കിൽ എന്ത് മാത്രം അധ്വാനം വേണ്ടി വരും really great work ❤️❤️
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@Existence-of-Gods
@Existence-of-Gods 6 месяцев назад
അച്ചായൻ ഇ കഥ പറഞ്ഞു തുടങ്ങിയതുകൊണ്ട് 300 ഉം 300 rise of an empire ഉം കണ്ട് റെഡി ഇരിക്കായിരുന്നു.❤️❤️❤️
@vasudevanmk4811
@vasudevanmk4811 6 месяцев назад
താങ്ങളിൽ നിന്നും ലഭിക്കുന്ന അറിവുകൾ മഹത്തരമാണ്
@Balakrishnan_Sibin
@Balakrishnan_Sibin 6 месяцев назад
ആദ്യമായിട്ട് ഇടുന്ന കമൻ്റ് ആണ്. മിനിമം അഞ്ച് പ്രാവശ്യം എങ്കിലും മഗല്ലൻ്റെ കൂടെയും ,ദരിയുസ് ൻ്റെ ഒരുമിച്ചു, Pirus ൻ്റെ കുടെയും, Paul de chiau ൻ്റെ കൂടി ആന വേട്ടക്കും ,Lion Man ആയി പിന്നെയും..
@Sq00700
@Sq00700 6 месяцев назад
“We are addicted to J.Manuels story. Even when the body goes to sleep, the mind stays up all night, telling itself stories.” Thank you Ichaya 😊
@JuliusManuel
@JuliusManuel 6 месяцев назад
😍😍😍
@radhakrishnannatarajan3056
@radhakrishnannatarajan3056 6 месяцев назад
Another historical story... So interesting and thrilling... Waiting for your next video soon....🎉🎉🎉
@JuliusManuel
@JuliusManuel 6 месяцев назад
🙏❤️❤️
@jijoeappen8035
@jijoeappen8035 6 месяцев назад
ഒരു യുദ്ധത്തിനായുള്ള കാത്തിരിപ്പ്....🎉🎉🎉
@JuliusManuel
@JuliusManuel 6 месяцев назад
❤️
@naseemurahman
@naseemurahman 6 месяцев назад
Finally the great story teller is back after two weeks..
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@radhakrishnan2764
@radhakrishnan2764 6 месяцев назад
Due to some busy schedules,just now only started to watch.Welcome back sir😇🥰
@SaidalaviKunji
@SaidalaviKunji 6 месяцев назад
ഓരോ ഓരോ കഥകൾ കേൾക്കുമ്പോൾ കൂടെ കൂടെ സൂപ്പർ കഥകാളാണ് പറയുന്നത് ഒന്നിന് ഒന്നിന് മെച്ചം ഒരു ആഗ്രഹം പറഞ്ഞോട്ടെ പൂർണമായും നമ്മുടെ ഇന്ത്യയിൽ നടന്ന ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു കഥയെങ്കിലും പറയാമോ plz
@akhineshallu4522
@akhineshallu4522 6 месяцев назад
waiting............................................................................................................................
@reni4455
@reni4455 6 месяцев назад
Thanks for informations, I appreciate your hard work.
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@ashiqueeazasoophy7477
@ashiqueeazasoophy7477 6 месяцев назад
ഒന്നാം ഭാഗം കാണാതെ രണ്ടാം ഭാഗം വരാന്‍ കാത്തിരിക്കുകയായിരുന്നുഇനി ഫസ്റ്റ് പാര്‍ട്ട് കേള്‍ക്കാം... ❤
@ptrafeekakd
@ptrafeekakd 6 месяцев назад
Actually the only one channel I would like to watch on the time of notification..even we are in busy time ...thanks to sharing like this interesting stories to us ..❤
@linceskottaram1364
@linceskottaram1364 6 месяцев назад
എത്രയോ ജീവിതങ്ങളിലൂടെ എത്രയോ നാടുകളിലൂടെ അച്ചായൻ ഞങ്ങളെ കൂട്ടികൊണ്ട് പോയിരിക്കുന്നു. ഇതുപോലെ എത്രയോ തവണ അച്ചായനോപ്പം ഇനിയും പോകാനുണ്ട് എന്നോർക്കുമ്പോൾ അന്യായ excitement ആണ്.. 🔥🔥🔥
@JuliusManuel
@JuliusManuel 6 месяцев назад
💕💕
@linceskottaram1364
@linceskottaram1364 6 месяцев назад
@@JuliusManuel with love ❤️
@nostalgicmemories3789
@nostalgicmemories3789 6 месяцев назад
അച്ചായന്റെ വീഡിയോ വരുന്നദിവസം ഒരു പ്രത്യേക സന്തോഷം ആണ്. 😍😍😍
@anshamolpa3517
@anshamolpa3517 6 месяцев назад
❤❤❤🎉🎉🎉 ഇന്ന് സുഖായിട്ട് ഉറങ്ങാല്ലോ അച്ചായാ Thanks 🎉🎉🎉❤❤❤
@shefeerps64
@shefeerps64 6 месяцев назад
❤ welcome back to his stories ❤❤
@JuliusManuel
@JuliusManuel 6 месяцев назад
💕💕
@mathewsonia7555
@mathewsonia7555 6 месяцев назад
അതിഗംഭീരം അവതരണം ഞങ്ങളിൽ ത്രീമാന ചിത്രത്തിന്റെ അനുഭൂതി നൽകി,തീർത്തും സൂപ്പർ ഡൂപ്പർ,❤❤❤❤❤❤
@kevinthuppathil4011
@kevinthuppathil4011 6 месяцев назад
Achayo kidu …keep up the great work ..hats off to you ❤❤❤❤❤❤❤
@jtb8109
@jtb8109 6 месяцев назад
Next video troy kurich venam
@GrafoMediaByJithu
@GrafoMediaByJithu 6 месяцев назад
കാത്തിരിപ്പിന്റെ സുഖം ❤
@Adamlucifer666
@Adamlucifer666 6 месяцев назад
12 days ആയി കാത്തിരിക്കുന്നു. Julius manual അച്ചായൻ fan ❤️.
@palakkadanpets
@palakkadanpets 6 месяцев назад
👌🏻വരാം ഡ്യൂട്ടി യിൽ ആണ്
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@ArunVasuvlog
@ArunVasuvlog 4 месяца назад
I am back after two months..❤️❤️❤️… youtube ൽ കാണാൻ പറ്റിയില്ലെങ്കിലും. . Spotify ൽ വരുന്നത് എല്ലാം കേൾക്കുന്നുണ്ടായിരുന്നു 💕💕💕💕
@muhemmedsherin3507
@muhemmedsherin3507 6 месяцев назад
Super 👌. Thangalod oru abiprayam I avasarathil paranjotte,Trojan yudhavum ,aa charithravum vishadhamayi njangalkku vendi chethu tharanam yennoru apesha und . Thangalude video's il koode aanu pala charithrangalum ithra vishadhamayuum ,aadhyamayum ariyunnathu. Athil thanne thangalk orupad nandhi ariyikunnu . Oru charithrangal kelkkumpozhum njangal athil koode (athile oru bhagam) aayi sanjarikkuvanu . Parayuvan aanel orupad und .athinal kooduthal paranju bor adippikunnilla . Yellavidha aashamsakalum nerunnu ❤👍🏻
@ajmalmuhammedsaleem236
@ajmalmuhammedsaleem236 6 месяцев назад
Episode joli thirak kazhinjit kanam,adyam ashante sandoshathin 🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
😍🙏❤️❤️❤️❤️
@satheeshagney3419
@satheeshagney3419 6 месяцев назад
❤ Welcome back to His stories ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@asifasamad777
@asifasamad777 6 месяцев назад
വൈകാതെ തിരിച്ചു വന്നേക്കണേ അണ്ണാ 😢😢😢
@sophiasunny7549
@sophiasunny7549 6 месяцев назад
Achaayan ishttam ❤
@nivilkumar2800
@nivilkumar2800 6 месяцев назад
Super 👌 kata waiting every Friday..
@JuliusManuel
@JuliusManuel 6 месяцев назад
❤️
@mashettan
@mashettan 6 месяцев назад
അച്ചായാ പോഡ്കാസ്റ്റ് കൾ കൂടി update ചെയ്യണം എൻ്റെ ഉറക്ക മരുന്ന്, kursk, മാമോത്ത് cave okke തന്നെയും പിന്നെയും കേട്ട് പഠിച്ചു ❤
@arjunh1735
@arjunh1735 6 месяцев назад
Ee videokku waiting ayirunnu❤❤❤❤❤
@justinjacob4413
@justinjacob4413 6 месяцев назад
നന്നായിട്ടുണ്ട്, അടുത്തഭാഗം വേഗം ആയിക്കോട്ടേട്ടോ ❤
@saidushahal7272
@saidushahal7272 6 месяцев назад
❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@harishkumar356
@harishkumar356 6 месяцев назад
ഈ series ഇച്ചിരി പാടാണ് ഉള്ളിലേക്ക് ഇറങ്ങാൻ so, oru വരവൂടെ വരേണ്ടി വരും 😊
@mubarakmubooos
@mubarakmubooos 6 месяцев назад
Thanks Julias,❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@bindusajeevan4945
@bindusajeevan4945 6 месяцев назад
❤ thank you ❤
@dittodavis8009
@dittodavis8009 6 месяцев назад
Only one fav channel ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@vinayakpr1622
@vinayakpr1622 6 месяцев назад
❤ അടിപൊളി, കാണുന്നതിനു മുന്പേ ഈ കമന്റ് ഇടാൻ confidence ഉണ്ട് അച്ചായാ
@JuliusManuel
@JuliusManuel 6 месяцев назад
😍😍😍😍😍❤️
@Alexander-kj1bk
@Alexander-kj1bk 6 месяцев назад
This video is about the full of introduction of the battle preparation . You mentioned Alexander The Great of Macedonia
@abdulkadharhazale8336
@abdulkadharhazale8336 6 месяцев назад
Oru maraka story hats off sir.❤❤❤
@jastin165
@jastin165 6 месяцев назад
This is so interesting tbh thanks for you efforts,really appreciate it sir 😌
@JuliusManuel
@JuliusManuel 6 месяцев назад
💕💕
@jithinjayan8560
@jithinjayan8560 6 месяцев назад
Thanks ❤
@sujith1990
@sujith1990 6 месяцев назад
achayan oro video athara search cheythittulla videos annenn ariya kandu thudangiya nal tottu week 1 ayirunnu qthu kondu ippollum week end waiting ann 😍😍😍😍😍
@JuliusManuel
@JuliusManuel 6 месяцев назад
😍💕💕💕💕💕
@vijayakrishnannair
@vijayakrishnannair 6 месяцев назад
Nice
@AcmAcme
@AcmAcme 6 месяцев назад
My sleeping pills
@Muhammednuhmannuhman
@Muhammednuhmannuhman 3 месяца назад
ക്രിക്കറ്റ്😀😀😀
@arunhl7355
@arunhl7355 6 месяцев назад
❤Puli come back❤
@gamingshortzzzz4480
@gamingshortzzzz4480 6 месяцев назад
Missing welcome to His-Stories intro punch
@JuliusManuel
@JuliusManuel 6 месяцев назад
😍
@AmalSuresh6693
@AmalSuresh6693 6 месяцев назад
Chetta iniyum survival stories idane njan aa stories fan aanu😊
@nishadabdul5678
@nishadabdul5678 6 месяцев назад
Sunday release mati pidichallo 😀❤️❤️
@3DBlendingHub
@3DBlendingHub 6 месяцев назад
Hi bro plz make next part soon us possible cant wait too much 🤩
@JuliusManuel
@JuliusManuel 6 месяцев назад
😍
@sameerk
@sameerk 6 месяцев назад
ആ സൈന്യത്തിലെ ഒരാളായി കയ്‌ചകൾ കണ്ട് ഞാനും കൂടെ പോവുകയാണ്. അതികം നേരം കത്ത് നിൽക്കാൻ വയ്യ. Waiting for next episode ❤
@JuliusManuel
@JuliusManuel 6 месяцев назад
💕💕💕
@dileepachuz6010
@dileepachuz6010 6 месяцев назад
❤️❤️❤️❤️❤️❤️❤️ duty start ayi oppam sir nte sabdhavum kadhakalum❤️❤️
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@dileepachuz6010
@dileepachuz6010 6 месяцев назад
Ithra varsham ayit adhyayita sir nte oru rply kittunne🥹 thank you sir🫂
@yadhunandca2598
@yadhunandca2598 6 месяцев назад
Achaya next oru survival thriller cheyane❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@geocd9885
@geocd9885 6 месяцев назад
ഇച്ചായ 🥰🥰🥰🥰❤❤❤❤👌👌👌👌👌👍👍👍👍
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️❤️
@geocd9885
@geocd9885 6 месяцев назад
😊😊😊😊​@@JuliusManuel
@finas0076
@finas0076 6 месяцев назад
Sir can you do video about great civilizations around the world
@ashkarashkar8501
@ashkarashkar8501 6 месяцев назад
Adipoli, yennatheyum pole bakki comment video kandathin shesham
@ManuKK-f2w
@ManuKK-f2w 6 месяцев назад
അച്ചായോ വീഡിയോ ചറ പറ പോരട്ടെ 💞💞💞
@gymlover-um4et
@gymlover-um4et 6 месяцев назад
Thankyou sir❤
@muhammadaliali4311
@muhammadaliali4311 6 месяцев назад
Thanks for upload
@JuliusManuel
@JuliusManuel 6 месяцев назад
💕💕💕
@fayasvvukhanmahncbjck9427
@fayasvvukhanmahncbjck9427 6 месяцев назад
കേൾക്കാൻ താമസിച്ചു പോയി ❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
💕💕
@benjacobputhenchirayilkuri586
@benjacobputhenchirayilkuri586 6 месяцев назад
Sir mayan culture patti oru story cheyyumo
@americansanchaaribyaugustine
@americansanchaaribyaugustine 6 месяцев назад
അച്ചായാ നീളമുള്ള വീഡിയോ രണ്ടാക്കി ആഴ്ചയിൽ രണ്ടുപ്രാവശ്യമായി ഇടാൻ പറ്റുമോ 🤔😍? വളരെ ഉപകാരം ആയിരിക്കും ❤️❤️.
@gopzonlinepkd
@gopzonlinepkd 6 месяцев назад
Thanks for the video 🎉
@shan3277
@shan3277 6 месяцев назад
Anda ponnoooo thanks ❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@ShahulHameed-pt2bg
@ShahulHameed-pt2bg 6 месяцев назад
ഇന്ന് പൊളിക്കും 😍
@manrog8884
@manrog8884 6 месяцев назад
നോമ്പിന്റെ തിരക്കിൽ കാണാൻ വിട്ടു...😢 ഇപ്പോ ഇരുന്നു തുടങ്ങുന്നു. നന്ദി മാനുവൽ സർ❤
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@satheesanmtm7328
@satheesanmtm7328 6 месяцев назад
നമസ്കാരം കണ്ടതിൽ സന്തോഷം 👍🙏
@JuliusManuel
@JuliusManuel 6 месяцев назад
😍😍❤️❤️
@SPIJOKER.YT.GAMING.-3808
@SPIJOKER.YT.GAMING.-3808 6 месяцев назад
അച്ചായോ ഇന്ന് ഇപ്പൊ ടൈം ഇല്ല നാളെ രാവിലെ സമയം പോലെ കേൾക്കാം 😜😜😍😍😍
@rahulraghunath1437
@rahulraghunath1437 6 месяцев назад
Love you brother❤❤❤❤❤
@manjadi1529
@manjadi1529 6 месяцев назад
Next canal kadakkal Pinne sainyathinte pirakil oru tour Artimesya 2500 varsham mumbe oru Women Yudhathinne varuka😮 Kappal palam Katta waiting achaya Parayathirikan vayya back ground super setup 🎻🎻🎻👍
@philiposeamc
@philiposeamc 6 месяцев назад
Very good presentation, but it needs a short episode. Episode 2 needs to divide 30 minutes 2 episodes.
@mohammedbadrudhin7221
@mohammedbadrudhin7221 6 месяцев назад
Video ചെയുന്ന ബുദ്ധിമുട്ടുകൾ അറിയാം എന്നാലും ആഴ്ചയിൽ ഒരു video ഇട്ടാൽ സന്തോഷം ❤️
@mercykuttymathew586
@mercykuttymathew586 6 месяцев назад
Thank you
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@josemathew8
@josemathew8 6 месяцев назад
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️❤️
@piousjacob6110
@piousjacob6110 6 месяцев назад
My Easter holidays were with you. ❤❤
@jobinjose5027
@jobinjose5027 6 месяцев назад
❤from Spain...
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 6 месяцев назад
❤നോട്ടിഫിക്കേഷൻ കണ്ടപ്പോൾ 😮😮😮😮
@JuliusManuel
@JuliusManuel 6 месяцев назад
💕💕💕
@Prajeesh2Wheel
@Prajeesh2Wheel 6 месяцев назад
ആഡ് വന്ന് വൈകിച്ചതാണ്...... ഹാജർ❤
@vinodthoppil6238
@vinodthoppil6238 6 месяцев назад
ചരിത്രം അതിൻ വർണ്ണചിത്രം വരച്ചിടുന്ന ചിത്രകാരാ അഭിനന്ദനങ്ങൾ
@sandeeptr981
@sandeeptr981 6 месяцев назад
Supper❤❤❤
@ebindg1798
@ebindg1798 6 месяцев назад
Waiting aayernne🔥🔥
@JuliusManuel
@JuliusManuel 6 месяцев назад
❤️❤️
@sherlockholmes5785
@sherlockholmes5785 6 месяцев назад
Thanks
@anshamolpa3517
@anshamolpa3517 5 месяцев назад
❤ ❤❤ 🎉🎉🎉 വീണ്ടും വീണ്ടും കേൾക്കുന്നവരുണ്ടോ...?
@stefinsimon885
@stefinsimon885 6 месяцев назад
Tnq achaya Achilles Troy explain cheyth thanennu ❤ njn first partil coment ittirunnu Achilles nne kurich second partil enik athinte answer kitti tnq so much achaya ❤❤❤❤
@JuliusManuel
@JuliusManuel 6 месяцев назад
💕💕
Далее
ВЫЖИЛ В ДРЕВНЕМ ЕГИПТЕ!
13:09
Просмотров 180 тыс.