Тёмный

CCTV training Malayalam how to install CCTV for only 7990 complete CCTV tutorial by Rasheed Mohammed 

RM be update
Подписаться 2,5 тыс.
Просмотров 38 тыс.
50% 1

CCTV training Malayalam how to install CCTV for only 7990 complete CCTV tutorial by Rasheed Mohammed
valare eluppathil cctv installation padikkam aarkum koodathe vila kurachu evede ninnum camerayum accessoriesum kittum enn ariyam
ആർക്കും സ്വന്തമായി cctv ക്യാമറ വെക്കാം വെറും 7990 രൂപക്ക് ഏതൊരാൾക്കും വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും cctv പുതുതായി വെക്കാനുദ്ദേശിക്കുന്നവരും ഈ മേഖലയിലേക്ക് കടന്നു വരാനുദ്ദേശിക്കുന്നവർക്കും കാണേണ്ട വീഡിയോ ഒരുപാട് ഓട്ടോമേഷൻ സെകുരിറ്റി പ്രോഡക്ട് വീഡിയോസിനു വേണ്ടി സബ്സ്ക്രൈബ് ചെയ്യുക ഫോർവേഡ് ചെയ്യുക
വേണ്ട സാധനങ്ങൾ
Bullet dome combo : 780/pcs *4= 3120
SMPS (power supply) : 600 = 600
Cable 3+1 90m : 850 850
DVR : 1900 1900
Hdd 500 gb : 1400 1400
BNC :12/pcs*8 96
DC Plug : 6/pcs*4 24
7990 r
CCTV Accessories in contact :No 8086215999
assembled CCTV Camara Contact No : 9539536273
ഇതുപോലെയുള്ള കൂടുതൽ വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ rasheedmuhammed
അതുപോലെ തന്നെ ഫേസ് ബുക്ക് പേജ് ലൈക് ചെയ്യുക ഷെയർ ചെയ്യുക
rasheedmohammed.com/
വെബ്സൈറ്റ് വിസിറ്റ് : / rasheedmohammedgcc
#rasheedmohammed,
#rasheedmohammedgcc,
#beupdate,
#rasheedmuhammed,
#rasheedmuhammad,
#rasheedmhd,
#cctvcamerainstallation #cctvmalayalam #cctvinstallationmalayalam #cctvcamerainstallationmalayalam #rasheedmohammed

Опубликовано:

 

2 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@chinjuchinju9249
@chinjuchinju9249 3 года назад
ആർക്കും വളരെ വ്യക്തമായി മനസ്സിലാക്കാൻ കയിയുന്ന വീഡിയോ നന്ദി
@josjoseph2635
@josjoseph2635 3 года назад
വളരെ അതികം നന്ദി ഞാൻ 6 കാമറ വെക്കാൻ വേണ്ടി അന്വേഷിച്ചപ്പോൾ 23000 രൂപയാണ് പറഞ്ഞത് ബട്ട് ഈ വീഡിയോ കണ്ടു ഇതിൽ കണ്ട നമ്പറിൽ വിളിച്ചു ഓർഡർ ചെയ്തു സ്വന്തമായി ഇൻസ്റ്റാൾ ചെയ്തു എല്ലാം ഉൾപ്പെടെ 11340 ആണ് എനിക്ക് ചെലവായത് 7 മാസമായി ഇപ്പോൾ ഒരു കുഴപ്പവുമില്ല പ്ലേയ് ബാക് ഒക്കെ നല്ല ക്ലിയർ ആണ് ഞങ്ങളെ പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ ചെയ്തതിനു ദൈവം അനുഗ്രഹിക്കട്ടെ
@aboobackerm3051
@aboobackerm3051 3 года назад
നമ്പർ തരുമോ
@subin7780
@subin7780 3 года назад
@@aboobackerm3051 .
@yaseenaboobackerabu6926
@yaseenaboobackerabu6926 3 года назад
നമ്പർ തരുമോ
@yaseenaboobackerabu6926
@yaseenaboobackerabu6926 3 года назад
Hloo plss
@yaseenaboobackerabu6926
@yaseenaboobackerabu6926 3 года назад
Ninglude number
@muhsinmuhsin158
@muhsinmuhsin158 3 года назад
Really good tutorial and valuable installation
@sunilpkoshypathanapuram
@sunilpkoshypathanapuram 3 года назад
Thank you sir, God bless you..
@somymathew5617
@somymathew5617 2 года назад
Very nice and useful video, Thanks
@aswanikiran509
@aswanikiran509 3 года назад
വളരെ എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്ന വീഡിയോസ് അതുമല്ല മാർക്കറ്റ് റേറ്റിൽ നിന്നും കുറഞ്ഞ വിലക്ക് ഇവിടെ നിന്നും ഉപകരണങ്ങൾ വാങ്ങിക്കാൻ പറ്റും എന്ന് കൂടെ പറഞ്ഞു തന്നതിന് നന്ദി ഒരു ചെറിയ വീടിനു സോളാർ വെക്കാൻ എത്ര രൂപ ആകും എങ്ങിനെ വെക്കാം എന്ന ഒരു വീഡിയോ ചെയ്യാമോ ?
@MillionWhats
@MillionWhats Год назад
good explanatory video
@chelleyasaras6346
@chelleyasaras6346 Год назад
Thanks bro good information 🎉🎉🎉
@mariajhone4288
@mariajhone4288 3 года назад
Valare eazyaayi CCTV engane cheyyamennu parayunna video thanks
@gamilagan372
@gamilagan372 3 года назад
Thank you for this wonderful tutorial in Malayalam
@koshyjoseph3837
@koshyjoseph3837 3 месяца назад
Super
@kodiyahameed6521
@kodiyahameed6521 4 года назад
Dear sir, thro’ ur teaching, any illiterated man can also do the work w/out any assistance. Appreciate ur ability.
@kkmahar100
@kkmahar100 3 года назад
Ningal kaananda, aavashymullavar kandottey.
@saleemgpsaleemgp4809
@saleemgpsaleemgp4809 2 года назад
I taught from you.thanks
@rmbeupdate
@rmbeupdate 2 года назад
Glad to hear that
@sarinkuttan2780
@sarinkuttan2780 3 года назад
Nice
@jithinlal5225
@jithinlal5225 2 года назад
thank you
@rmbeupdate
@rmbeupdate 2 года назад
You're welcome
@anjanaramesh7383
@anjanaramesh7383 3 года назад
വളരെയധികം നന്ദി ഇതുപോലെ CCTV എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നും ക്വാളിറ്റി ഉള്ള പ്രോഡക്റ്റ് യഥാർത്ഥ ഹോൾ സെയിൽ വിലക്ക് എവിടെ നിന്നും കിട്ടുമെന്നും പറഞ്ഞുതന്നതിന്. ഞാൻ ഇൻസ്റ്റാൾ ചെയ്തു സ്വന്തമായി, ഈ കൊറോണ കാലത്തു. പറ്റുമെങ്കിൽ ഡസ്‌ക്ടോപ് കമ്പ്യൂട്ടർ എങ്ങനെ അസ്സംബിൾ ചെയ്യുന്നതും അതിന്റെ അക്‌സെസറീസ് ഹോൾ സെയിൽ പ്രൈസിന് എവിടെ നിന്നും കിട്ടുന്നതും കൂടെ ഒരു വീഡിയോ ചെയ്തിടുകയാണെങ്കിൽ വളരെ ഉപകാരപ്രദമായേനെ.
@user-mj8ud3lk3c
@user-mj8ud3lk3c 8 месяцев назад
Ningal evidunna vangichathu
@kebimetro
@kebimetro 3 года назад
👍👍❤️
@akhishashivadas5441
@akhishashivadas5441 3 года назад
Etrayum simple aayi cctv engane aarkum vekkam ennu paranju thannathinum evede vila kurachu kittumennu paranju thannathinum valare adikam Nandi sir
@rinualex3186
@rinualex3186 3 года назад
thank you can you upload sensor-based security systems video tutorial
@rmbeupdate
@rmbeupdate 3 года назад
sure will update soon
@aiswarayaraju4708
@aiswarayaraju4708 3 года назад
thank you very much sir can you upload video for how can connect camera DVR to internet and mobile app
@rmbeupdate
@rmbeupdate 3 года назад
sure will upload very soon
@cleetusjoseph7521
@cleetusjoseph7521 3 года назад
@@rmbeupdate sir upload cheytha vedio yude number parrayumo
@sayanthk3616
@sayanthk3616 4 месяца назад
😊😊😊😊
@meenulakshmi1580
@meenulakshmi1580 3 года назад
Sherikkum vyakthamayi manasilayi CCTV evedennu vangamennum engine install cheyyamennum ellam kode oru videoyil njanadyamayittanu etrayum lengthy video full aayittu kanunnathu enikku CCTV ye kurichu or u vivaravum ellayirunnu e. Video kandu swanthamayi vechu
@teachydeveloper5163
@teachydeveloper5163 3 года назад
ചെട്ടാ DVRൽ power പോയാൽ Time reset ആവുകയാണ്. പുതിയ CMOS Battery മാറ്റി നോക്കി എന്നിട്ടും time reset അവുകയാണ് എന്താവും പ്രശനം ഒന്ന് പറഞ്ഞ് തരുമോ
@user-mj8ud3lk3c
@user-mj8ud3lk3c 8 месяцев назад
Etra mega piksal venam minimam
@arunsksg
@arunsksg Год назад
Bro Hik vision dvr ആണ് use ചെയ്യുന്നത് മോണിറ്റർ ഇൽ live recording കാണിക്കും പക്ഷെ play ബാക്ക് ഓപ്ഷൻ എടുക്കുമ്പോൾ screen black ആണ് മൊത്തം. പക്ഷെ mobile ഇൽ playback കാണാം. എന്ത് ആവും reason, pls reply
@manikandanks138
@manikandanks138 3 года назад
I bell ക്യാമറ ആണ് എൻ്റെ 8 മാസമായി വാങ്ങിച്ചിട്ട് ഒരു ആഴ്ചആയി ക്യാമറ 2 എണ്ണം പുകയുന്നു എന്താ പ്രശനം എന്നു പറയാമോ പ്ലീസ്
@yaseenaboobackerabu6926
@yaseenaboobackerabu6926 3 года назад
Hloo
@saleemgpsaleemgp4809
@saleemgpsaleemgp4809 Год назад
ഡിവിആർ നിന്നും പ്ളേബാക്ക് ചെയ്യുന്നതും വിശദീകരിക്കണം
@rayyanrayyan4182
@rayyanrayyan4182 4 года назад
Hi
@rmbeupdate
@rmbeupdate 4 года назад
hi how may assist you ?
@singlefighter2189
@singlefighter2189 3 года назад
Maximum ethra mb camera anu use cheyan nalath... night visuals...
@rmbeupdate
@rmbeupdate 3 года назад
night vision test chaidu eduthal madi 2mp camera thanne nalla night vision kittunnad und
@lubaibsha7926
@lubaibsha7926 3 года назад
Idhokke quality undavumo servies kittumo
@rmbeupdate
@rmbeupdate 3 года назад
quality compare video edunnund aduth thanne
@techiefollow3113
@techiefollow3113 3 года назад
Additional charges valluthum varuo? 7990 rupees undenkil delivery charge mathram extra koduthaa mathiyo?
@techiefollow3113
@techiefollow3113 3 года назад
GST extra 18% kodukkano ?
@rmbeupdate
@rmbeupdate 3 года назад
DELIVERY CHARGE EXTRA AANU GST EXTRA VARILLA 8086212999 NO IL VILICHAL MADI
@lawrencemuneyara1245
@lawrencemuneyara1245 2 года назад
സിസിടിവി ക്യാമറ കുറിച്ചുള്ള ഡീറ്റെയിൽസ് അറിയുക രണ്ട്
@manojthomas7839
@manojthomas7839 Год назад
എനിക്ക് 5 MP bullet Mic Includeക്യാമറയും 8 chan - DVR ഉം വേണം
@jayesht5245
@jayesht5245 3 года назад
ഇത് monitor ഉപയോഗിക്കാതെ മൊബൈലില്‍ കാണാന്‍ പറ്റുമോ
@rmbeupdate
@rmbeupdate 3 года назад
pattum
@joshykmjoshykm3523
@joshykmjoshykm3523 3 года назад
നല്ലഗ്രൗണ്ട് കേബിൾ എത്ര രൂപയ്ക്ക് കിട്ടും
@aliakbarali9844
@aliakbarali9844 2 года назад
ഇദ് നമുക്ക് ഗൾഫിൽ നിന്നും കാണാൻ പറ്റുമോ മൊബൈലിൽ നിന്നും മറുപടി പറയുക എനിക്ക് വീട്ടിൽ വെക്കണം
@rmbeupdate
@rmbeupdate 2 года назад
pattum engane internetil connect cheyyam ennu vere video chaithittund
@najunajeeb4423
@najunajeeb4423 Год назад
എനിക്ക് ഒരു 4ക്യാമറ വീട്ടിൽ വെക്കണം എന്നുണ്ട്.. എവിടെയാ shop.. അല്ലെങ്കിൽ നിങ്ങളെ നമ്പർ
@thandapurathpramod
@thandapurathpramod 2 года назад
നാല് ക്യാമറയും യൂനിറ്റും കൂടി ഒരു ദിവസം എത്ര യൂനിറ്റ് കരണ്ട് ഉപയോഗിക്കും ?
@nizuhsvlog
@nizuhsvlog Год назад
😂
@nizuhsvlog
@nizuhsvlog Год назад
1.2
@hashim1273
@hashim1273 4 года назад
8 channel How much?
@rmbeupdate
@rmbeupdate 4 года назад
Rs.800 different you can check with supplier which mentioned in description
@vijayank3445
@vijayank3445 2 года назад
Is there any mobile application for this DVR, to view cameras without internet, but with in wifi range ? If so please name the app.
@rmbeupdate
@rmbeupdate 2 года назад
xm eye you can configure local network
@somymathew5617
@somymathew5617 2 года назад
Ernakulam number ethane?
@rmbeupdate
@rmbeupdate 2 года назад
8086950999
@ashir___sha
@ashir___sha 4 года назад
എത്ര mb യാണ് camera?
@rmbeupdate
@rmbeupdate 4 года назад
edil kanichad 2-2.4 mb
@ashir___sha
@ashir___sha 4 года назад
@@rmbeupdate ok thanks
@ashir___sha
@ashir___sha 4 года назад
Camera and DVR ന്റെ പാട്സുകൾ കിട്ടുമോ?
@kl8vloger678
@kl8vloger678 3 года назад
Shop എവിടെയാ സ്ഥലം. courier ചെയ്തു തരുമോ
@malabarviews3070
@malabarviews3070 3 года назад
Ok
@saleemkollam7549
@saleemkollam7549 3 года назад
എന്തിനാണ് ചേട്ട ഇത്രയും വലിച്ചു നീട്ടൂന്നതു🤨🤨
@meenulakshmi1580
@meenulakshmi1580 3 года назад
Enikku angane thonniyilla ee video target cheyyunnadu CCTV camera enthanennum evede ninnum cheriya vilakkum vangi vekkamennum ariyathavarku vendiyullathaanu Ennu thonnunnu CCTV ye kurichu oru idea yum ellatha enikku or u classilirunnu padikkunnathu pole padikkan kayinju adumalla njan swanthamayi veetil install cheyyukayum chaithu enikkithu valichu neetalayi thonniyilla
@raziramalan9375
@raziramalan9375 3 года назад
നീ കാണണ്ട ട്ടോ റബ്ബർ ആണോ വലിച്ചു നീട്ടാൻ 😂
@baijus7990
@baijus7990 3 года назад
500gb servalience hard disk ഉണ്ടോ. നിങ്ങൾ കാണിക്കുന്നത് computer hard disk. ആണ് പിന്നെ ഇത് Chines parts ഇവിടെ കൊണ്ട് വന്ന് assemble ചെയ്യുന്നതാണ്: ഇത് hdtvi ആണോ ' ഇത് complete വീട്ടിൽ cctv ഉണ്ടെന്ന് മറ്റുള്ളവരെ അറിയിക്കാൻ പറ്റിയ product. നിങ്ങൾ കാമറ നിരീക്ഷത്തിലാണ് ബോഡും വച്ചാൽ ഓക്കെ.
@rmbeupdate
@rmbeupdate 3 года назад
500 gb servalience ആണെന്ന് ഈ വിഡിയോയിൽ പറഞ്ഞിട്ടില്ല പിന്നെ ചൈനീസ് പാർട്സ് ആണോ ഇതിന്റെ ഉള്ളിൽ എന്ന് ഉണ്ടാക്കുന്നവരോട് ചോദിച്ചാൽ മനസിലാകും ചൈനീസ് സ്പർ ഉപയോഗിക്കാത്ത ബ്രാൻഡ് കാമറ മാർക്കറ്റിൽ ഇല്ല താങ്കൾ വേറെ ക്യാമറ വില്കുന്നുണ്ടെങ്കിൽ അതിന്റെ ഡീറ്റെയിൽസ് കൂടെ ഇവിടെ ഷെയർ ചെയ്യൂ
@JOSEMONSUNNY4033
@JOSEMONSUNNY4033 3 года назад
Video ittal ellavarum swntamay cheyum business loss aakum
@hafeez_kkdv
@hafeez_kkdv 2 года назад
Automobile videos noki 10k 15k paranja pani 1000 rupayil thzhe ulla upakaranangal kond vandy veetil thanne ready aaki.. nammal namude panam samrakshikuka..
@TheLaughingjj
@TheLaughingjj Год назад
Amateur works will have its own faults.
@yaseenaboobackerabu6926
@yaseenaboobackerabu6926 3 года назад
നിങ്ങളെ നമ്പർ plss
@rmbeupdate
@rmbeupdate 3 года назад
8086212999 for cctv
@saleena11mail34
@saleena11mail34 3 года назад
you no plis
@rmbeupdate
@rmbeupdate 3 года назад
8086212999
Далее
HOW CAN WE FIX CCTV WITHOUT TECHNICIAN(MALAYALAM)
14:34
50 YouTubers Fight For $1,000,000
41:27
Просмотров 132 млн
CCTV Camera Installation (Practical Guide)
12:31
Просмотров 278 тыс.