Sir..സാറിന്റെ വീഡിയോ ദിവസവും കാണാൻ ശ്രമിക്കാറുണ്ട്...ഒരു പ്രത്യേക ശാന്തതയും അനുഭൂതിയും ആണ് താങ്കളുടെ വാക്കുകളിലൂടെ എനിക്ക് അനുഭവപ്പെടുന്നത്.. നന്ദി സർ.. ഒരുപാട്...
Please translate these wonderful, educative and life-changing videos to the universal language of English so that many more people in this world wide web can listen and imbibe your discourses in their daily lives and make this world a better place. Thank you so much, Vijay San !