ഒരു കാര്യം കൂടി ഉണ്ട് സർ ഇതിൽ ചേർക്കാൻ... അതു വേറെ ഒന്നും അല്ല കുട്ടികളെ രൂപത്തിന്റെ യോ, നിറത്തിന്റെ യ്യോ പേരിലും കളി യാക്കരുത് ആരും ..... അതു ആ കുട്ടിയിൽ ഉണ്ടാക്കുന്ന വേദന ചിലപ്പോൾ അവന്റെ ലൈഫ് spoil ചെയ്യും... ഈ വീഡിയോ ഉപകാര മായി.
thank u sir. husband ചാടി കുരച്ചു പേടിപ്പിച്ചു നിർത്തുന്ന ആളാണ്. ഇതു പേടിച്ച് ഒരു അടിമയെ പോലെ ഞാൻ ജീവിക്കുന്നു. അനുസരിച്ചില്ലെങ്കിൽ വെറുപ്പും ദേഷ്യവും തല്ലും. ഈ techniq workout ആകുമോ?